ഇങ്ങനെ പോയാൽ ശെരിയാവില്ല എന്ന ബോധം - ഉയർച്ചയുടെ തുടക്കം This Reasons can change your life.

Sdílet
Vložit
  • čas přidán 16. 07. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 240

  • @dream6350
    @dream6350 Před 11 měsíci +137

    Sir ഞാൻ താങ്കളെ കേൾക്കാൻ തുടങ്ങിയിട്ട് നാല് വർഷത്തോളം ആകുന്നു
    ഇന്ന് ഞാൻ ഗൾഫിൽ ചെറിയ ബിസിനസ് ചെയ്യുന്നു
    നാട്ടിൽ 50ലക്ഷത്തോളം രൂപ വരുന്ന വീട് നിർമ്മിച്ചു
    എന്റെ കുടുംബത്തിന് വേണ്ടി ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു
    താങ്കൾ എനിക്ക് നൽകിയ പ്രചോദനം പറഞ്ഞറീക്കൻ കഴിയാത്തതാണ്
    നന്ദി നന്ദി നന്ദി

  • @user-nh2lx4gt8j
    @user-nh2lx4gt8j Před 11 měsíci +98

    *സിദ്ധിഖ്‌ ഒരു സിനിമയിൽ പറഞ്ഞപോലെ insult ആണ് ഭൂമിയിലെ ഏറ്റവും വലിയ pushing factor*

  • @adhisvlog3339
    @adhisvlog3339 Před 11 měsíci +44

    ഇന്ന് എനിക്ക് വേണ്ടി ഇട്ട video ആണ്.... ഞാൻ psc പഠിക്കുന്നു... എനിക്ക് നേടാൻ കഴിയും 👍

  • @sadiqnazz4046
    @sadiqnazz4046 Před 11 měsíci +8

    ഞാൻ ഒരുപാട് ആളുകളുടെ മോട്ടിവേഷൻ വീഡിയോസ് സ്ഥിരമായി കാണുന്ന ഒരാളാണ്.
    ഇപ്പൊ അതെല്ലാം നിർത്തി സാറിന്റെ വീഡിയോസ് മാത്രം ആണ് കാണാറുള്ളത്. സാറിന്റെ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സാറിന്റെ വീഡിയോസ് മുകേന ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് നല്ല വീഡിയോസുകൾ പ്രതീക്ഷിക്കുന്നു.

    • @YOUNG_ALIEN_321
      @YOUNG_ALIEN_321 Před 11 měsíci

      Enthuvadey ith refill cheythond irikuvano sirnte motivation😂😂.. comedy peicekal😂

  • @maalu.
    @maalu. Před 11 měsíci +35

    എനിക്ക് ഉണ്ട് ഇതുപോലെ പ്രശ്നങ്ങൾ. Comparison കാരണം positive ആയിട്ട് ഇരിക്കാൻ പറ്റുന്നില്ല. കൂടുതൽ negative ആയ് പോകുവാ. Insult ആയാലും അതും negative ആയ് തന്നെയാ ബാധിക്കുന്നത്.കുറച്ച് നാളുകൾക്ക് മുൻപ് വരെ ഞാൻ ഇങ്ങനെ അല്ല പെരുമാറിയിരുന്നത്. ഒരു കാര്യം consistent ആയിട്ട് ചെയ്യാൻ പറ്റുന്നു ഉണ്ടാരുന്നു. ഇപ്പൊ കുറച്ച് നാളുകൾ ആയിട്ട് പറ്റുന്നില്ല.. full negative thinking. Confidence ഇല്ലായ്മ. എല്ലാ ഇടത്ത് നിന്നും ഒളിച്ചോടാൻ ഒരു തോന്നൽ ആണ് ഇപ്പൊ. തോറ്റു പോയി എന്ന് വിഷമം. മുന്നോട്ട് ഒന്നും കാണാനേ പറ്റുന്നില്ല...

    • @jefin900
      @jefin900 Před 11 měsíci

      What is your future vision?

    • @maalu.
      @maalu. Před 11 měsíci

      ​@@jefin900nothing

    • @aroksg
      @aroksg Před 11 měsíci +3

      Consistency kittunnilla, ellathinnum mari ottaykk nikkunnu, adutha frndsinod oppam koodi aadhmarthamayitt chirikkano santhoshikkano pattunnilla,confidence kuravund palathinum, oru jolikkayi aadhmarthamayitt sremikkunnundenkilum consistent ayi kond pokan kazhiyunnilla iniyum valare kurach time maatrame munnilullu ennath aswasthanakkunnu.. Aake aashwasam ithe pole ulla motivational videos aanu

    • @aswinet002
      @aswinet002 Před 10 měsíci

      Same

  • @razzaz2212
    @razzaz2212 Před 11 měsíci +2

    I love myself 💕അത് കൊണ്ട്. തന്നെ എന്റെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് അതാവശ്യമാണ് ഞാൻ ഒരു. Govt employe ആവും. ഒരു ബിസിനെസ്സ് സ്റ്റാർട്ട്‌ ചെയ്യുക എന്നതും. എന്റെ. വലിയ ആഗ്രഹം ആണ്. എല്ലാം ഞൻ. നേടിയിരിക്കും ✌️

  • @Bukku12
    @Bukku12 Před 11 měsíci +4

    I am starting my journey now itself... Aftr 1 year i will edit this comment and rewrite that, i fulfilled my dream. Trust me sir❤️

  • @soulmate9488
    @soulmate9488 Před 11 měsíci +10

    From last 5 years I truly believe the one and only CZcams channel.

  • @prashobivk1725
    @prashobivk1725 Před 11 měsíci +6

    Njan innu alojichirunnu.Appol thanne notification vannu.ipol Venda topic um ayi🙏🙏🙏😍❤️ Thanku universe

  • @gp8313
    @gp8313 Před 11 měsíci +11

    Sir,
    Please do an affirmation video for students (competitive exams)

  • @fareedamt9528
    @fareedamt9528 Před 11 měsíci +84

    ഞാൻ നന്നായി പഠിക്കും. But യൂട്യൂബിൽ വീഡിയോ കാണുന്നത് കുറച്ചു കൂടുതൽ ആണ്. Shorts.. അത് ഒഴിവാക്കാൻ കുറേ ശ്രമിക്കുന്നുണ്ട്. Fb യോ insta യോ ഒന്നും ഇല്ല. ചില സമയം കരച്ചിൽ വരും. കുറേ ടൈം കളഞ്ഞല്ലോ എന്നും ഓർത്ത് 😰ഇത് ഒഴിവാക്കാൻ എന്ത് ചെയ്യും.

    • @sajithsajith6792
      @sajithsajith6792 Před 11 měsíci +1

      Parisramechal mathi marum👍👍👍

    • @suminsuresh8770
      @suminsuresh8770 Před 11 měsíci +6

      You tube video kanumbo adutha 10 minit mathre kanu enn theerumanikuka.. kazhiyumenkil phone off aki vakuka.. Allenkil petenn edukan pattatha oridath mobil vakuka..you tube notification ellam kalay bro.. suggested videos ellam uninterested koduku.. ellam seri avum..ithokr try cheyyu❤❤

    • @ABI-pw8ug
      @ABI-pw8ug Před 11 měsíci +16

      ഒരു ജോലിക്കാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ സ്വയം നിയന്ത്രിക്കുക . നന്നായി പഠിക്കുക . ലക്ഷ്യത്തിൽ എത്തുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിങ്ങൾ തന്നെ ആയിരിക്കും.
      പിന്നിട്ട വഴികളെ ഓർത്ത് ആനന്ദ കണ്ണീർ വന്നേക്കാം.

    • @jabsha
      @jabsha Před 11 měsíci +10

      Same problem എനിക്കും 😔

    • @user-divyapramod.
      @user-divyapramod. Před 11 měsíci +6

      എനിക്കും ഇതേ prblm ആണ്....😢

  • @fasnanavas-ev1qi
    @fasnanavas-ev1qi Před 11 měsíci +9

    സുഹൃത്തേ, വീഡിയോക്കായി കാത്തിരിക്കയായിരുന്നു 🥰thanks❤️

  • @kavyakr1540
    @kavyakr1540 Před 11 měsíci +4

    Thank you so much for your guidance.. 🙏💗

  • @sajeevankkunnumpurath8556
    @sajeevankkunnumpurath8556 Před 11 měsíci +6

    താങ്ക്സ് സുഹൃത്തേ 🙏🌹
    God Bless You ❤️

  • @ABI-pw8ug
    @ABI-pw8ug Před 11 měsíci +11

    HOLD THE VISION - TRUST THE PROCESS 🏆

  • @deepasahadevan192
    @deepasahadevan192 Před 11 měsíci +2

    Good message, power ful words. Thankyou suhrute

  • @kpoparmygirl5842
    @kpoparmygirl5842 Před 11 měsíci

    Nalla oru message Thanks sir

  • @farzanamubair5781
    @farzanamubair5781 Před 11 měsíci +30

    Thank you sir for your wonderful words. Now i passed through this situation . Koode padichavarellam inn govt employees, njan mathram😢 But i take this as a positive.
    now i work hard for university assistant exam. I will become university assistant next year.❤😊😊

    • @jyothymol4211
      @jyothymol4211 Před 11 měsíci

      Same to u

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 11 měsíci

      Enikk kas crack cheyyanam ennund.But ake negative ann mind

    • @shefnanaushad8933
      @shefnanaushad8933 Před 11 měsíci

      All the best 😊

    • @jyothymol4211
      @jyothymol4211 Před 11 měsíci

      @@DreamCatcher-kg4lu u just start studying...... and make it consistant... always dream that u got that position.... fill your mind with such positivity and automatically negetives will go out from you.... start to do something for your dream even how small it is...... you cannnn.....

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 11 měsíci

      @@jyothymol4211 Thank you for the words dear🥰

  • @shyamilybamc2838
    @shyamilybamc2838 Před 11 měsíci +3

    Thank you ❤️

  • @user-fj6bv8np5m
    @user-fj6bv8np5m Před 11 měsíci +3

    എന്റെ ഏറ്റവും വലിയ പോരാളി ഞാൻ തന്നെയാണ്. ചെയ്യാൻ കഴിയും എന്ന ചിന്തയേക്കാൾ എന്നിൽ വരുന്നത് കഴിയില്ലേ എന്ന ചിന്തയാണ്😢 എല്ലാത്തിലും negative,,, ഭയങ്കര പേടിയാണ്, സ്വന്തം അഭിപ്രായം പറയാൻ പേടി, അതിൽ നിന്നെല്ലാം പുറത്തു വരാൻ ശ്രമിക്കുന്നുണ്ട് but കഴിയുന്നില്ല.

    • @ramyar918
      @ramyar918 Před 6 měsíci

      മനസ്സ് ചെയ്യണ്ട എന്ന് പറയുന്ന കാര്യങ്ങൾ മനഃപൂർവം ചെയ്യുക. അങ്ങനെ കുറച്ചു പ്രാവശ്യം ചെയ്തു കഴിയുമ്പോൾ ഉള്ളിൽ ഉള്ള ആ resistance മാറിക്കിട്ടും. പിന്നെ break വരാതെ continue ചെയ്താൽ മതി ആകും. ആദ്യം ചെറിയ കാര്യങ്ങളിൽ ഈ method പരീക്ഷിച്ചു നോക്കുക

  • @veenamohan2724
    @veenamohan2724 Před 11 měsíci

    Great innspiration..thank you so much sir 🙏

  • @Pujaa97
    @Pujaa97 Před 11 měsíci +2

    Thanku sir🙏🏾

  • @jincydarvin5
    @jincydarvin5 Před 11 měsíci

    Long waiting for your videos. Thankyou👍

  • @GratefulOne-ky1tv
    @GratefulOne-ky1tv Před 11 měsíci +1

    Thank you🙏

  • @star-xn5pu
    @star-xn5pu Před 11 měsíci

    Thanks Annaiya😊

  • @thasnisakeer347
    @thasnisakeer347 Před 11 měsíci +4

    🙏🙏🙏🙏🙏videosnu vendi waiting aarnnu. .thanks a lot

  • @jyothymol4211
    @jyothymol4211 Před 11 měsíci +5

    We have been waiting for a long time for your videos dear friend.....

  • @shyama876
    @shyama876 Před 11 měsíci +43

    My recent addiction =your voice& words❤️

  • @jithyanp8259
    @jithyanp8259 Před 11 měsíci +1

    Thank you sir 🙏

  • @sandrajayaprasanna957
    @sandrajayaprasanna957 Před 11 měsíci

    കാത്തിരിക്കുകയായിരുന്നു.
    Thank you sir....

  • @aryavinodh1625
    @aryavinodh1625 Před 11 měsíci +7

    നിങ്ങൾ തരുന്ന ആത്മവിശ്വാസം ഉണ്ടല്ലോ സുഹൃത്തേ പറഞ്ഞറിയിക്കാൻ പറ്റില്ല

  • @muhsinamuhsi2546
    @muhsinamuhsi2546 Před 11 měsíci

    Was eagerly waiting for your video.

  • @remyakmkm9260
    @remyakmkm9260 Před 11 měsíci +1

    Thank you ❤❤❤❤❤

  • @suryagayathrip5a794
    @suryagayathrip5a794 Před 11 měsíci +1

    Thanks brother

  • @jameslazer8672
    @jameslazer8672 Před 11 měsíci +1

    Thank u🌹

  • @rahulraju9362
    @rahulraju9362 Před 11 měsíci

    Thank you for the video sir....❤

  • @shahinasiyad
    @shahinasiyad Před 11 měsíci

    Thankyou Sir vedeokk vendi waiting ayirunnu

  • @salymolsalymolx3467
    @salymolsalymolx3467 Před 11 měsíci

    Thank you so much sir ❤

  • @izhaanizhaan2531
    @izhaanizhaan2531 Před 11 měsíci +1

    God bless u.

  • @baneeshasuresh2009
    @baneeshasuresh2009 Před 11 měsíci +1

    Thanks sir🙏🙏👍

  • @sheebaanilbose
    @sheebaanilbose Před 11 měsíci

    Thank you

  • @prasannapraveen-rf9my
    @prasannapraveen-rf9my Před 11 měsíci

    നല്ല മോട്ടിവേഷൻ..... 👍👍👍👍👍👍👍👍👍❤️❤️👍

  • @aswathyratheesh6995
    @aswathyratheesh6995 Před 11 měsíci +1

    Thank you❤️❤️❤️

  • @beautyandtastyworldbeautya9072

    Thank you so much ❤

  • @madhavkrishnan369
    @madhavkrishnan369 Před 11 měsíci

    Thank you sir.

  • @akshayap.122
    @akshayap.122 Před 11 měsíci +21

    Kure naalaayallo sir kanditt😊😊😊😊 thank you so much sir ❤❤❤❤❤❤❤❤

  • @molyajay4371
    @molyajay4371 Před 11 měsíci

    Thanku 🙏

  • @Minnal-lallu460_
    @Minnal-lallu460_ Před 11 měsíci +1

    Thankyou ❤️

  • @haseenafarhan4998
    @haseenafarhan4998 Před 11 měsíci +1

    Ys... നിങ്ങൾ പറഞ്ഞ ആ ബോധം അല്ലെങ്കിൽ തിരിച്ചറിവ് വന്നത് കൊണ്ടാണ് ഞാൻ ഈ വിഡിയോ കാണാനുo adiction ആവാനും കാരണം.. ഇപ്പൊ self motivated stagilanu 😄😎
    Super vidios sir... Great work.. Keep going nd stay blssd.. Thank uu so much 🙏🏻🙏🏻🙏🏻

  • @jasnak006
    @jasnak006 Před 11 měsíci

    ❤❤brother thank u so much

  • @anjushaabraham8717
    @anjushaabraham8717 Před 11 měsíci +1

    Thank you sir🥰🥰

  • @NakshathraSAnu-uj5ym
    @NakshathraSAnu-uj5ym Před 11 měsíci

    Thank you....❤❤

  • @Njr45678
    @Njr45678 Před 11 měsíci +1

    🙏thank you sir

  • @lijimathew3762
    @lijimathew3762 Před 11 měsíci

    വെയ്റ്റിംഗിൽ ആയിരിന്നു വിഡിയോ യിക്ക് വേണ്ടി thanks 😊

  • @savithaashokan649
    @savithaashokan649 Před 11 měsíci

    Thank you.... ♥️♥️♥️

  • @santhins799
    @santhins799 Před 11 měsíci

    Thank you sir❤

  • @devumadhu4016
    @devumadhu4016 Před 11 měsíci +1

    Tnks sirrr💯

  • @pranavo99uvp17
    @pranavo99uvp17 Před 11 měsíci +1

    I was waiting 🔥

  • @CNNK999
    @CNNK999 Před 11 měsíci

    Thank you sir🎉❤

  • @remyasudheer1032
    @remyasudheer1032 Před 11 měsíci

    Thank you sir

  • @harshaachu29
    @harshaachu29 Před 11 měsíci

    Yes sirnte vedio kandit Kure naalaayi katta waiting aayirunnu❤❤

  • @lekshmi5247
    @lekshmi5247 Před 11 měsíci +1

    Thanks sir🥰

  • @lajishalajisha9900
    @lajishalajisha9900 Před 11 měsíci

    Thanks

  • @bashi___bash___9241
    @bashi___bash___9241 Před 11 měsíci

    Thank you sir👍

  • @Sivaji800800
    @Sivaji800800 Před 11 měsíci

    Thank you sr🎉🎉🎉

  • @sruthy6502
    @sruthy6502 Před 11 měsíci

    Hai my friend, How are you?
    God bless u....Thank you❤

  • @kavithu2311
    @kavithu2311 Před 11 měsíci

    Thank you Sir♥️♥️♥️

  • @sujithaps771
    @sujithaps771 Před 11 měsíci

    Thank u❤❤❤

  • @anjanatheresajacob
    @anjanatheresajacob Před 11 měsíci

    Thank u universe ✨️

  • @shots727
    @shots727 Před 11 měsíci

    Thanks bro❤

  • @amarnathk08
    @amarnathk08 Před 11 měsíci +2

    സുഹൃത്തേ ❤

  • @reshmams5184
    @reshmams5184 Před 11 měsíci

    Thankyou for dis video❤

  • @raneeshct7252
    @raneeshct7252 Před 11 měsíci

    Suhruthe thangalude vedioku Vendi waiting arunu.ente lifil orupad changes varuthan sir nte videos nu Kazhinju.Epol am a positive thinking person .Thank u so much.we channel follow cheyuna ellarkum vijayasamsakal

  • @Anusree11376
    @Anusree11376 Před 11 měsíci

    Thankyou brother ❤

  • @unnimayakolathur9133
    @unnimayakolathur9133 Před 11 měsíci

    Thank you so much brother...kandillaalo vjarkaynu

  • @crazy_c_rap
    @crazy_c_rap Před 11 měsíci

    U are the best ❤️

  • @anumolkr5963
    @anumolkr5963 Před 11 měsíci

    Ethra dhivasami wait chainnu sir nte videoku vendy.
    Thank you sir 🙏

  • @mellosmasher8337
    @mellosmasher8337 Před 11 měsíci +3

    Sir nte munne Ulla life story parayamo rejections, tholvikal, kuttapeduthalukal, problems athum ippolathe avasthayum koodi tharathamyam cheyyunna video cheyyu athaavum njanglude ettavum valiya motivation 💯

  • @laijibabulaijibabu8830
    @laijibabulaijibabu8830 Před 11 měsíci +3

    Sir aentae video ethraem late ayae...I was waiting... Without ur videos I am nothing ❤❤❤

  • @anilaanu394
    @anilaanu394 Před 11 měsíci +5

    Eniyum inghanethe videos idane sir🥰🥰🥰 thankyou so much ❤️❤️❤️

  • @juliepj1603
    @juliepj1603 Před 11 měsíci

    Your words 💪💪💪

  • @jasminizm
    @jasminizm Před 4 měsíci

    Thank you so much❤🫂

  • @sindus7949
    @sindus7949 Před 11 měsíci

    I love you so much! like Universe.Thankyou.

  • @krishnapriyaj6
    @krishnapriyaj6 Před 11 měsíci +20

    Thank you so much sir❤🎉😊👍🏻✌🏻💪🏻🔥💯
    Sathymaa sir parayunnaa oroo vaakumm...
    Psc try cheyunnu....kuree ayyii...evideyum ethunillaa sir....LDC2024 ah munill......
    Iniyum pratheshikunnu sirnte vakukal......

  • @safvanw7985
    @safvanw7985 Před 11 měsíci +5

    Crct time🥰

  • @muhsina.mmuhsina.m313
    @muhsina.mmuhsina.m313 Před 11 měsíci

    Thank you super motivation aane🥰🥰🥰🥰🥰🥰🥰

  • @sebymolgeorge3953
    @sebymolgeorge3953 Před 11 měsíci

    Nice👍👍👍

  • @oshtreesales2401
    @oshtreesales2401 Před 11 měsíci +1

    Sir,We need the psychology of success, topic video ,pls can you make for us 🙏

  • @ponnuchinnu369
    @ponnuchinnu369 Před 11 měsíci

    Suhruthe🙏🙏🤝❣️❣️🤝

  • @aryamohan4213
    @aryamohan4213 Před 11 měsíci +1

    Sir engane crisp and clear ayit samsarikamennum matullavar namokoru respect tharanum value tharanum enganeyakanam perumattam samsaram... Ennoke cherth oru video cheyyamo plz

  • @SignalMastermind
    @SignalMastermind Před 11 měsíci

    Hi orupaadayallo puthiy video kanditt All are waiting for your videos ......

  • @jyolsnac4847
    @jyolsnac4847 Před 11 měsíci

    Suhurthe thankalku sugamale

  • @s6738
    @s6738 Před 11 měsíci +1

    Make a video for neet aispirants

  • @bushrabia8082
    @bushrabia8082 Před 8 měsíci

    Sir. Sir dea yella vidiogalum upagara predhamanu.. Eshtta petta vekthiyea jeevitha thileak attract cheyyan pattunna. Afermation edumo. Avarudea koodea life long athmarthanay vivaham kazich jeevikan pattunna reethiyil❤❤❤pls. Sir😊

  • @sandhyam.n.1359
    @sandhyam.n.1359 Před 11 měsíci +1

    🙏🙏

  • @arunp9018
    @arunp9018 Před 11 měsíci +1

    ❤️

  • @lubnamubarak996
    @lubnamubarak996 Před 11 měsíci

    👍

  • @vigneshachu3963
    @vigneshachu3963 Před 11 měsíci +1

    🙏👍

  • @drishyadinesh6225
    @drishyadinesh6225 Před 11 měsíci

    Hi sir e paranjapole thoughts enniku vararundu . Comparison thoughts

  • @basheerelamkulath3109
    @basheerelamkulath3109 Před 11 měsíci +1

    ഒരു simple meditation പറഞ്ഞ് തരാമോ