STOP DOING THIS !!! ചെയ്യുന്നത് ഒന്ന് ചിന്തയിൽ വേറൊന്ന് -. ഇതിൽ എനിക്ക് റോൾ ഉണ്ടോ?

Sdílet
Vložit
  • čas přidán 28. 12. 2022
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

Komentáře • 311

  • @mspkainikkara
    @mspkainikkara Před rokem +132

    കേരളക്കരയിൽ നിശബ്ദ വിപ്ലവം നടത്തുന്ന മൊതൽ ❣️🙌💯💥

  • @dhanyaroshin3736
    @dhanyaroshin3736 Před rokem +47

    തിരക്ക് പിടിച്ച ജീവിതത്തിൽ മറ്റുള്ളവരുടെ വിജയത്തിന് വേണ്ടി സമയം കണ്ടെത്തുന്ന താങ്കളുടെ മനസ്സിനൊരു big salute

  • @magicmalu6122
    @magicmalu6122 Před rokem +137

    Discipline എനിക്ക് നിർബന്ധം ആണ്.. എല്ലാം അടക്കി ഒതുക്കി വെക്കുന്ന ആളാണ് ഞാൻ. വീടും പരിസരവും ഞാൻ observe ചെയ്ത് കൊണ്ടിരിക്കും.. എല്ലാം neat and clean ആയിരിക്കണം. ഒരു മൊട്ടുസൂചി ആണെങ്കിൽ പോലും അത് വെക്കാൻ ഒരു പ്രത്യേക സ്ഥാനം ഉണ്ട്.. അതുകൊണ്ട് ഒന്നും തപ്പി നടന്നു സമയം waste ആക്കേണ്ടി വരുന്നില്ല. 2019 മുതൽ ഞാൻ മാറി തുടങ്ങി.. ഇന്ന് അനാവശ്യമായ ഒന്നും വീട്ടിൽ വെക്കാറില്ല.. അതുകൊണ്ട് തന്നെ show case, അലമാര, bed room എല്ലാം clean ചെയ്യാൻ വളരേ കുറച്ച് സമയം മതി. എൻ്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചു.. അതിന് ഒരേയൊരു reason ഈ ചാനൽ മാത്രമാണു. 2019ന് മുൻപ് അലസതയും മടിയും കുറെ നെഗറ്റീവ് ചിന്തകളും മാത്രമുള്ള ഒരാള് ആയിരുന്നു ഞാൻ. ഇന്ന് ഒരു വാക്ക് പറയുമ്പോ പോലും ഒത്തിരി ആലോചിക്കും. അതുകൊണ്ട് പരമാവധി ആളുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഞാൻ ഒരുപാട് അകലെ ആണ്.. മനസ്സിന് നല്ല സമാധാനം ഉണ്ട്.

  • @Devikt826
    @Devikt826 Před rokem +6

    ആത്മാർത്ഥമായി ഒന്നു വിളിക്കട്ടെ " ഏട്ടാ " എല്ലാ സ്നേഹവും ഇതിലുണ്ട്

  • @ponnuchinnu369
    @ponnuchinnu369 Před rokem +24

    സുഹൃത്തേ തങ്ങളുടെ വിലപ്പെട്ട സമയം കൊണ്ട് എല്ലാവർക്കും നന്മയും ഉയർച്ചയും ഉണ്ടാവാൻ വേണ്ടി പ്രവർത്തിക്കുന്ന മനസ്സിന് ഒരായിരം നന്ദി ❣️❣️🤝

  • @umarriyadh1963
    @umarriyadh1963 Před rokem +49

    പ്രശസ്ത അമേരിക്കൻ സാഹിതകാരൻ മാർക്ക്‌ ട്വൈനിനോട് , ഒരു ഇന്റർവ്യൂവർ ഒരിക്കൽ ചോദിച്ചു.
    "സാർ, തങ്ങളുടെ ഈ വിജയ രഹസ്യം എന്താണ്?"
    ഞാൻ മുടി ചീകുമ്പോൾ, മുടി ചീകുന്നതിനെ കുറിച് മാത്രമാണ് ചിന്തിക്കാറ്. (മാര്കട്വൈൻ)

  • @WirelessElectricity
    @WirelessElectricity Před rokem +50

    Thank You..Malayalam Affirmations ♥️ ഞാൻ കുറച്ചു നാളായിട്ട് എഴുന്നേറ്റ് ഉടനെ തന്നെ ഒരു 8-10 Min meditate ചെയ്യാറുണ്ട്, ഇത് ദിവസം മുഴുവൻ ആവശ്യമില്ലാത്ത Thoughts വരാതിരിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്, നമ്മൾ കുറച്ചുകൂടി Aware ആയതു പോലെ തോന്നും.👍

  • @basheerm9830
    @basheerm9830 Před rokem +8

    👍🏻നിങ്ങളൊരു സംഭവം തന്നെയാണ് 💪🏻.. എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റം സംഭവിക്കുന്നെങ്കിൽ. അത്... നിങ്ങളുടെ വാക്കുകളിലൂടെയായിരിക്കും 🥰💖

  • @vishnua6628
    @vishnua6628 Před rokem +39

    എത്ര നന്ദി പറഞ്ഞാലും മതിയാവുന്നില്ല. സാറിന്റെ ഓരോ വിഡിയോയും അത്രയ്ക്ക് മറ്റൊരാളുടെ ലൈഫിൽ change കൊണ്ടുവരാൻ കഴിയും. ഒത്തിരി നന്ദി 🙏🙏🙏🙏🙏

  • @Kishore608
    @Kishore608 Před rokem +4

    വിബിൻ രാജ് സാർ എന്റെ ഗുരുവാണ്. ഇപ്പോൾ താങ്കളും പക്ഷെ താങ്കളെ കാണാൻ പറ്റാതെ ഇരിക്കുന്നു. Your amazing sir🙂🙂🙂❤️❤️❤️

  • @Suneerababu-b7i
    @Suneerababu-b7i Před 7 měsíci +1

    ഒരുപാട് പേര് നല്ല fee വാങ്ങി തരുന്ന ക്ലാസ്സ് sir ഫ്രീയായി തരുന്നു.thanks sir thanks

  • @sahasdesigns8774
    @sahasdesigns8774 Před rokem +8

    Iam wake up 5 am.. But ente സ്കിൽ kutanayit 4:30 ആകും. Njan ആഗ്രഹിച്ച പോലത്തെ + ve life ലേക്ക് njan എത്തും. Njan ആഗ്രഹിച്ച രീതിയിലുള്ള business വുമൺ ആകും..... യുവർ സൗണ്ട് and talks are realy helpfull.. ദയിവം നിങ്ങളോടു കൂടെ undu eplum... Thankyou sir.. 😍🥰🥰🥰

  • @ENGLISHWITHASEE
    @ENGLISHWITHASEE Před rokem

    Purposeful video...not exaggerating but a reminder to everyone...hats off ❤️

  • @vichitravk
    @vichitravk Před měsícem

    Ee sound vallathe influence cheyunnund ..vera oru motivational channel il ium kittathe orutharam positive vibe

  • @Pooja_storiess
    @Pooja_storiess Před rokem +2

    Thanks a lot sir
    Happy to seeing this type of videos in malayalam 👍
    Definitely I will meet you sir one day

  • @janakikayarat8625
    @janakikayarat8625 Před rokem +1

    I hear your videos early morning ,like a prayers that good is your advice

  • @rajimolp.s9219
    @rajimolp.s9219 Před rokem +5

    Sir you should write a book. Your words have power. Give it to the generations. But we wish never stop this voice. Thank you.

  • @Hari-yh2ks
    @Hari-yh2ks Před rokem

    Thank you sir .
    Your motivation is very inspiration to us

  • @sunilkt3920
    @sunilkt3920 Před rokem +2

    ഒരു നന്ദി പറഞ്ഞാൽ തീരില്ലെന്നറിയാം എങ്കിലും ഹൃദയം നിറഞ്ഞ് നന്ദി ആയിരം ആയിരം നന്ദി സർ 🥰🙏🥰🙏🥰🙏🥰🙏🌹🌹🌹🌹🥰🥰🥰🥰🥰

  • @aradhana5718
    @aradhana5718 Před rokem +2

    ❤️You brother.... Thank you so much for your valuable information.

  • @sainabashirose6039
    @sainabashirose6039 Před 10 měsíci

    ശ്രമിക്കണം പെട്ടന്ന് തന്നെ..... Thanyou... Sir

  • @Ammu_bold_lady
    @Ammu_bold_lady Před 5 měsíci

    Really inspiring... Ee video kaanunna orutharkkum vijayikkum... Urappu... Th

  • @shadowtech7362
    @shadowtech7362 Před rokem +1

    ഹായ് സർ , ഞാൻ തീർച്ചയും ഇത് ജവിതത്തിൽ നടപ്പാക്കും

  • @tenminuteideas
    @tenminuteideas Před rokem

    Thanks brother.first view. Was waiting

  • @MrJijuporuthur
    @MrJijuporuthur Před rokem

    ഒത്തിരിയേറെ നന്ദി 🙏💜

  • @sindubai7481
    @sindubai7481 Před rokem

    😍😍 ആദ്യത്തെ പാർട്ട്‌ കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.. 😄

  • @behappy7314
    @behappy7314 Před rokem

    Thanks for your time 🙏

  • @jesnayousuf7436
    @jesnayousuf7436 Před rokem

    Mattullavarude samayathinum vila kodukkunna thangalude nalla manasin orupad nanny.....❤️

  • @nishatl3580
    @nishatl3580 Před rokem

    Thank you..soo much Dear...❤️❤️❤️❤️

  • @manojsivan9405
    @manojsivan9405 Před rokem

    Best advice...
    Appreciated....👍🌹

  • @jayavazhayil1791
    @jayavazhayil1791 Před rokem +7

    I don't know how to express my gratitude and respect. Thank you so much Sir 💓

  • @amudalalammu.7776
    @amudalalammu.7776 Před rokem

    Thank you brother.Thank you Universe 🙏

  • @vkv9534
    @vkv9534 Před rokem +1

    Great and well said sir. These mindfulness and being in the present improves ourselves. Thank you💐

  • @alimuhammedali1318
    @alimuhammedali1318 Před rokem +3

    Discipline ennoru book vayikyunnathinekkal kooduthal e cheriya cheriya karyangal life il apply cheyyumbozhundakunna oru santhosham ath namuk evdeyengilum ethum nammalum saccus avum ennoruthonnalundakunnu.
    Gratitude - my brother

  • @sajeevchacko496
    @sajeevchacko496 Před rokem +1

    Thank you sir 💓💓💓
    Thank you Universe 🌈🌈🌈🙏🙏🙏

  • @anupamak644
    @anupamak644 Před rokem

    waiting aayirunnu🌹

  • @archanakk1629
    @archanakk1629 Před rokem

    Sir...i am from ernakulam...njn oru work cheyth kond PSC try cheyyunna oraalanu..enik ente life il orupadu struggles indayittund...njn sir nta videos kanarundayirunnu....ake mothtam thottu poye enn chithichidathunnn...inn mari chinthikan...thudangiyirikunnu....njn happy ahnu...happy ayat...nta Aims needan try cheyyunnu....thanks parenam...enn thonni...sir nta videos ellam poliyanu....👌👏

  • @jijovarghese3601
    @jijovarghese3601 Před rokem

    Thanks A lot Sir...💜

  • @abduljaleel4391
    @abduljaleel4391 Před rokem

    Very good information thanks 🙏

  • @sunavibalusery7201
    @sunavibalusery7201 Před rokem +1

    Thank you so much. 🌹🌹🌹🌹🌹

  • @Magical_life..
    @Magical_life.. Před rokem

    Nice video , IAM following this way now I can feel a special happyness

  • @kilarsha7719
    @kilarsha7719 Před rokem +1

    👍👍👍👍great msg.
    അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതം ബുദ്ധിജീവികളുടെ ലക്ഷണമാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ശെരിയാണോ

  • @UsaidOk
    @UsaidOk Před 6 měsíci

    Thank you,ith enikk atramel ishtamayi❤🎉

  • @adv.thushararajesh8066

    Excellent dear friend u made my day

  • @shamjithprakash804
    @shamjithprakash804 Před rokem

    Thank you sir ❤️ God bless you ❤️

  • @vineethamahesh9746
    @vineethamahesh9746 Před rokem

    Thank you so much 💓

  • @Devvv1111
    @Devvv1111 Před 3 měsíci

    Thank you so much my brother ❤

  • @bissinbaby8737
    @bissinbaby8737 Před rokem

    ഈ ശബ്‌ദ മാന്ത്രികന് ആയിരം ആയിരം നന്ദി

  • @vishnusurendrannair1555

    നന്ദി നന്ദി നന്ദി ❤

  • @sree3402
    @sree3402 Před rokem

    Sir oru sambhavam anu... Nannayit othiri karyangal paranju thannu.... Thanks a lot sir.... ❤❤

  • @silpaprpr4312
    @silpaprpr4312 Před rokem

    Thankyou sir
    grate vedio ❣️💯❣️

  • @jaleel-7298
    @jaleel-7298 Před rokem

    great information 👍

  • @Peerless_Boutique234
    @Peerless_Boutique234 Před rokem +2

    Njangal ellarkum vendi ningalude vilappetta time spend cheyth itupolate goldinekalum value ulla Ariv tarunnatinu Thankyuuu Thankyuuu Thankyuuu.

  • @gopikag9909
    @gopikag9909 Před rokem

    Thank u sir valuable message

  • @praseeda2058
    @praseeda2058 Před rokem

    Thank you.. friend

  • @BibinpsTheNewBeginning

    Good message sir 😍😍

  • @haneebkm1218
    @haneebkm1218 Před rokem

    Sir nod orupad nanniyund🙏🙏🙏

  • @crispinvictor5647
    @crispinvictor5647 Před rokem +1

    Thank you 💖

  • @Chithra777
    @Chithra777 Před rokem

    Thank you so much chettaaa🤗❤️

  • @avanthikasyamavinu
    @avanthikasyamavinu Před rokem

    Brother nigal nigaludea jeevithathil palicha ellaa styles eganea follow chayanam ennu parayanudaya manasinu orayiram thanks.ethu njan kettillayirunu enkil oru kalathu njan marillayirunu.enthayalum ellam share chayan oru manasidayalo athinu thamkz,Daivam nigalea kathu paripalokum ennum.nanmayudalo athu ennu daivam kannu athinu thirichu daivam nalla oru prathibhalam tharum orapayum

  • @elite2522
    @elite2522 Před rokem

    So, I have discipline, Thank you

  • @fazla2044
    @fazla2044 Před rokem

    Thank you so much sir...

  • @punarjanihairbeautytips4694

    Thanks sir👍🏻

  • @drrakhi987
    @drrakhi987 Před rokem

    Thank you brother 🙂

  • @vinirajeev7324
    @vinirajeev7324 Před rokem +1

    Thank u sir ....thank u universe

  • @Sha-qq5qx
    @Sha-qq5qx Před rokem

    Thank you so much Sir🙏

  • @Lena-uc7io
    @Lena-uc7io Před rokem

    Thank you sir ❤️❤️❤️❤️❤️❤️ thank you so much ❤️❤️❤️

  • @smithavispanjoos20
    @smithavispanjoos20 Před rokem

    Thank you Sir...... 🙏🙏🙏🥰

  • @harshaachu29
    @harshaachu29 Před rokem

    Sir oru rekshayumilla u r great sir,thank u so muchhh

  • @kmkunju
    @kmkunju Před rokem

    Thank You😍

  • @star-xn5pu
    @star-xn5pu Před rokem

    Thank you 😊

  • @malu409
    @malu409 Před rokem

    Thank you so much

  • @enteswanthamkayyoppu448
    @enteswanthamkayyoppu448 Před 5 měsíci

    Sir...ente manassine vallaathe boost cheythu...thanks...manassu down aayirunnu....thank u so ..much

  • @remap558
    @remap558 Před rokem +1

    Thank you

  • @sumirajendran6773
    @sumirajendran6773 Před rokem

    Thank you Sir 🙏

  • @smithasanthosh1190
    @smithasanthosh1190 Před rokem

    Thanku verymuch sir

  • @vospty9233
    @vospty9233 Před rokem

    ഓരോ കാര്യം ചെയ്യുമ്പോഴും ഞാൻ ഇന്ന കാര്യം ചെയ്യുന്നു എന്ന് മനസ്സിൽ കരുതണം എന്ന് പറയാറുണ്ട് എത്ര ശരി!

  • @sarithaunni8079
    @sarithaunni8079 Před rokem

    Thank you sir.

  • @farisam.p2198
    @farisam.p2198 Před rokem

    Very very usefule☺️👍👍

  • @lekshmi5247
    @lekshmi5247 Před rokem

    Thank you sir☺️

  • @sreenath.3510
    @sreenath.3510 Před 3 měsíci

    Thank you❤

  • @karthikkarthi9438
    @karthikkarthi9438 Před rokem

    May God bless you 🙏

  • @sanitharatheesh278
    @sanitharatheesh278 Před rokem

    Thnk u sr

  • @kavitharajan6826
    @kavitharajan6826 Před rokem

    Thank you sir ☺️

  • @sasikalabstoryinworld8597

    Thanku sir 🙏❤️

  • @tredyperfectgravity
    @tredyperfectgravity Před rokem

    Thank u dear....

  • @msnarayanan2725
    @msnarayanan2725 Před rokem

    Thank you bro🙏🙏

  • @bineeshtouch992
    @bineeshtouch992 Před rokem

    Thank you❤️

  • @remyamani2815
    @remyamani2815 Před rokem

    Thank you sir🙏🙏🙏🙏❤️

  • @roshnyshaji5885
    @roshnyshaji5885 Před rokem

    Thank u sir...🙏

  • @baburaj6508
    @baburaj6508 Před rokem

    Thank you sir Thank you so much

  • @thomasjohnson1397
    @thomasjohnson1397 Před rokem

    Thank you brother

  • @aryasree111
    @aryasree111 Před rokem

    Thanku.... ❤

  • @Neelima76
    @Neelima76 Před rokem

    Thank you sir ❤️💕❤️

  • @anjanatheresajacob
    @anjanatheresajacob Před rokem

    Thank u universe ✨️

  • @pratheejadeepak9048
    @pratheejadeepak9048 Před rokem +1

    Thankyou sir 🥰❤️🥰

  • @lakshmi73126
    @lakshmi73126 Před rokem +2

    Suhurtheee🙏💯❤️

  • @unnikrishnan9389
    @unnikrishnan9389 Před rokem

    Thank you sir 👍

  • @subithaabdulasis
    @subithaabdulasis Před rokem +1

    A place for everything and everything in its place

  • @sreejimolj.s2063
    @sreejimolj.s2063 Před rokem

    Thank you so much sir