ആരാണ് പുലയർ ? | History of Pulayar | Caste system in kerala | In malayalam

Sdílet
Vložit
  • čas přidán 26. 02. 2024
  • കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. അതിൽ തന്നെ കർഷകർ ആയിരുന്ന എന്നാല് അടിച്ചമർത്തൽ നേരിടേണ്ടി വന്ന വിഭാഗമാണ് പുലയ സമുദായം എന്നത്.. ഈ വീഡിയോയിലൂടെ പുലയരുടെ ചരിത്രമാണ് പറയുന്നത്...
    .
    .
    In this video we talk about keralas caste system and the history of pulayar caste ..
    The Pulayar also known as Pulaya, Pulayas, Cherumar, Cheramar, and Cheraman) is a caste group mostly found in modern-day Indian states of Kerala, Karnataka and historically in Tamil Nadu. They are a classified as a Scheduled Caste under India's reservation system in Kerala and Tamil Nadu
    .
    #pulayar #keralahistory #castesystem #castesysteminkerala #historymalayalam #peekintopast #pulayan
    .
    nb : some images are used for illustration purpose !
    .
    .
    .
    In this video we talk about|| history of pulaya community || Keralas caste system|| IN MALAYALAM|| Malayalam || indian history ||kerala history || history of india ||History of kerala || caste system in kerala || casteism in kerala || pulayar || nair caste in kerala || caste hierarchy in kerala || caste system of old kerala || Ezhava caste in kerala ||
    in malayalam || caste system kerala psc || caste system of kerala study || keralas castes documentary || how brahmin entered kerala || pulaya history in malayalam || caste system of kerala || pulayar documentary in malayalam || pulayar story in malayalam || pulaya caste history|| pulaya kingdom ||

Komentáře • 880

  • @Zayn_3
    @Zayn_3 Před 3 měsíci +97

    എന്നും എന്റെ ഹീറോ മഹാനായ അയ്യങ്കാളി തന്നെയാണ് 🔥❤️❤️

    • @888------
      @888------ Před 27 dny +1

      നായിൻ്റെ മോനെ എറിഞ്ഞ് ഇട്ടു അടിച്ചു കൊല്ലാൻ രാജാവ് പറഞ്ഞില്ല അതാണ്

    • @user-go8bk6yp4n
      @user-go8bk6yp4n Před 16 dny

      അതെ 💪💙

  • @sreejithss3072
    @sreejithss3072 Před 4 měsíci +410

    അയ്യൻകാളിയെ നന്ദിയോടെ സ്മരിക്കുന്നു 🔥💖🙏

    • @user-po4dq9gm2b
      @user-po4dq9gm2b Před 4 měsíci +3

      Ayyankali♥️ kpms💙💚

    • @sreejithks637
      @sreejithks637 Před 4 měsíci +2

      ❤❤❤❤❤❤

    • @Jan32116
      @Jan32116 Před 4 měsíci

      Anthinu 😂😂

    • @sreejithss3072
      @sreejithss3072 Před 3 měsíci +18

      @@Jan32116 ചരിത്രം അറിയാവുന്ന ആരോടെങ്കിലും ചോദിക്ക്.

    • @southindiansedit
      @southindiansedit Před 3 měsíci

      ​@@user-po4dq9gm2bഅയ്യൻകാളി കെപിഎംസ് കൊള്ളാം മഹാത്മാ അയ്യൻ കാളി സാദുജന പരിപാലന സംഗമ രുപതികരിച്ചത്

  • @Truth_teller_indian
    @Truth_teller_indian Před 3 měsíci +111

    ഇന്നും ജാതി വിവേചനം നല്ല പോലെ നില നിൽക്കുന്നുണ്ട്

  • @suryavasu713
    @suryavasu713 Před měsícem +45

    Proud to be a pulaya.
    ഒരുപാട് കുത്തു വാക്കും പുച്ഛവും കേട്ടിട്ടുണ്ട്. പക്ഷെ ഒന്നുറപ്പുണ്ട് ഞങ്ങളുടെ ജനതക്ക് പറ്റിക്കാൻ ഉള്ള കഴിവ് കുറവാണ്

  • @ZakZink-zk2ub
    @ZakZink-zk2ub Před 3 měsíci +63

    ഞാൻ വിവാഹം ചെയ്തത് മുസ്ലിംമിനെ ആണ് sc വിഭാഗത്തിൽ പെട്ട ആളാണ് ഞാൻ ഓര്മവച്ച സമയം മുതൽ മനുഷ്യൻ ആയിട്ടാണ് ഞാൻ ജീവിച്ചത് വിവാഹശേഷം ആണ് മതവും മതചിന്തയും എത്ര തീവ്രമാണെന്ന് മനസിലായത് ആളുകളിലെ ഉള്ളിലുള്ളത് തീർത്തും അപമാനിക്കും വിധം മാനുഷിക പരിഗണന തരാത്ത രീതിയിൽ എന്റെ ജാതിപേരിൽ തരം താഴ്ന്ന തെറികൾ കെട്ടു അത് ഹിന്ദു എന്നപേരിൽ അല്ല താഴ്ന്ന ജാതി എന്നപേരിൽ 😢 പിന്നെ ഞാൻ ഗൾഫിൽ എത്തി അവളുമായി ലൈഫ് തുടങ്ങി അവിടെ കുറെ കാലം ജാതിക്കു പ്രാധാന്യം ഇല്ലാത്ത ഗൾഫ് ജീവിതം 🎉 മലയാളികളുടെ ഉയർന്ന ജാതിച്ചിന്തകൾ കണ്ട നിമിഷങ്ങൾ മറക്കാൻ കഴിയില്ല ഇപ്പോ ഞങ്ങൾ ജർമ്മനിയിൽ 🇩🇪 ആണ് മൂന്ന് കുഞ്ഞുങ്ങൾ അവര്ക് സ്വാതന്ത്ര്യം ഉണ്ട് മനുഷ്യനായി ജീവിക്കാൻ 🇩🇪

    • @Temporaryhi-un7ip
      @Temporaryhi-un7ip Před 3 měsíci +1

      Heil sathyam ya hubal ya haq shri kurathiyamme devi bhagavathi mahamaya devi Al laza Al Utha Al Manatha adiparashakthi ettanhm echikkum anugraham nalkatge om hari om namo buddhaya sadhu sadhu sadhu
      Budham sharanam Gatchami
      Sangham sharanam Gatchami
      Dhammam sharanam Gatchami

    • @user-nb8wx9cy3n
      @user-nb8wx9cy3n Před měsícem +3

      ബൈബിൾ മൂല്യങ്ങൾ aannu❤️യൂറോപ്പിന്റ, ജർമനിയുടെ സംസ്കാരത്തിനു അടിസ്ഥാനം.

    • @user-uv6uj2uo9n
      @user-uv6uj2uo9n Před 25 dny +1

      SC കാരാ.... നീയെന്താ ഒരു ST കാരിയെ വിവാഹം കഴിച്ചു ജാതി വ്യവസ്ഥക്കെതിരെ പോരാടാതിരുന്നത് ...? കാരണം നിന്റെ മനസ്സിലും ജാതിയുണ്ട് . അത്കൊണ്ട് ഉയർന്ന വിഭാഗത്തിലെ പെണ്ണിനെ ചാടിച്ചു .
      ഏറ്റവും കൂടുതൽ ജാതി ഭ്രാന്തുള്ളത് താഴ്ന്ന ജാതിക്കാർക്കാണ് .

  • @thrikeshtalks7626
    @thrikeshtalks7626 Před 3 měsíci +198

    പുലയന്നുമില്ല പറയന്നുമില്ല നായരുമില ക്ഷത്രിയനും ബ്രഹ്മണനും ഇല്ല നമ്മൾ ഒന്ന് മനുഷ്യൻ the great homosapiens 🔥❤️

    • @x-factor.x
      @x-factor.x Před 3 měsíci +6

      പറയാൻ കൊള്ളാം പക്ഷേ .......!?.

    • @christyyjohn991
      @christyyjohn991 Před 3 měsíci +7

      പറയുമ്പോ കൊള്ളാം ഇന്നും കേരളത്തിൽ വ്യക്തമായി ജാതി പറയുന്നവർ ഉണ്ട് മനസ്സിൽ കൊണ്ട് നടക്കുന്നവർ ഉണ്ട്

    • @manuamanua7499
      @manuamanua7499 Před 2 měsíci +2

      പ്രവർത്തിയിൽ നേരെ തിരിച്ചാ

    • @888------
      @888------ Před 2 měsíci +2

      @@x-factor.x കണ്ണാടി നോക്കിയാൽ,വിയർപ്പ് നാറ്റം നോക്കിയാൽ ഡിം,🤣🤣💩💩

    • @manusukumaran
      @manusukumaran Před 2 měsíci

      ​@@888------പക്ഷേ തന്തക്കു പിറന്നവർ ആണ്. നിന്നെപ്പോലെ തന്ത ഇല്ലാത്തവർ അല്ല

  • @Princegeorge1712
    @Princegeorge1712 Před 4 měsíci +312

    ഹിന്ദു പുലയർ നല്ല സ്നേഹം ഉള്ളവർ ആണ്, ഞാൻ ഒരു നായർ കുടുംബത്തിലാണ് ജനിച്ചത്, എന്റെ പ്രണയിനി പുലയ സമുദായത്തിൽ ജനിച്ചവൾ ആണ്, അവളുടെയും അവളുടെ വീട്ടുകാരുടെയും സ്‌നേഹം ❤❤❤

    • @dr.shahanaam3294
      @dr.shahanaam3294 Před 4 měsíci +45

      എല്ലാ സാധാരണ മനുഷ്യരും സ്നേഹമുള്ളവർ ആണ്

    • @Anilan801
      @Anilan801 Před 4 měsíci +46

      പാസ്റ്റർമാർ എത്താത്ത എല്ലാ സ്ഥലങ്ങളിലും നല്ല ആൾക്കാർ ആണുള്ളത്.

    • @VipinKumar-bq5qg
      @VipinKumar-bq5qg Před 4 měsíci +4

      ​@@Anilan801 സത്യം

    • @Kavidakan
      @Kavidakan Před 4 měsíci +33

      എന്റെ lover ഒരു നായർ പെൺകുട്ടി ആണ് നല്ല സ്വഭാവം ആണ് അവൾക്കും അവരുടെ വിട്ടുകാർക്കും.. ഒരു മുതുക്കി തള്ള ഒഴിച്ച്.

    • @peterc.d8762
      @peterc.d8762 Před 3 měsíci +27

      എന്താടാ💩​@@Anilan801പാസ്റ്റർ കടിക്കുമോ

  • @simijayaraj5447
    @simijayaraj5447 Před 3 měsíci +53

    മഹാത്മാ അയ്യങ്കാളി ❤️ അദ്ധേഹത്തിന്റെ ധൈര്യവും ബുദ്ധിയും ദീർഘ വീക്ഷണംവും നിർവചനീയം തന്നെ ❤️❤️❤️❤️❤️❤️.

  • @amtrollepuller1107
    @amtrollepuller1107 Před 3 měsíci +112

    താഴ്ന്നു കൊടുത്തു എന്നതാണ് അന്നത്തെ പുലയസമുദായം ചെയ്ത ഏറ്റവും വലിയ അപരാധം...തൊഴാന്‍ ഒരാള്‍ തയ്യാറായാല്‍ മാത്രമേ അവനെ അടിമയാക്കാന്‍ പറ്റൂ.അനീതിയെ എതിര്‍ത്ത് ജീവിക്കുക എന്നതാണ് വരും തലമുറക്ക് നല്‍കേണ്ട സന്ദേശം...

  • @premantk6004
    @premantk6004 Před 3 měsíci +61

    അയ്യൻകാളി ഒരു തീജ്വാല .പഞ്ചമി ഈ ഭൂമികയിൽ ആളിപടർന്ന സാമൂഹ്യവിപ്ലവത്തിൻ്റെ തീഗോളം

  • @leelavathikuttappan7635
    @leelavathikuttappan7635 Před 2 měsíci +51

    പുലയനായി ജനിച്ചതിൽ സന്തോഷവതിയാ ണ് എന്നാൽ ഇന്നും ജാതി വേവസ്ഥ നിലനിൽക്കുന്നു

    • @dr.aleenasasidharan01
      @dr.aleenasasidharan01 Před měsícem +1

      തീർച്ചയായും ഇന്നും അത് നിലനിൽക്കുന്നു.
      ആളുകൾ ആ വിഷം തലമുറകളായ് കുത്തിവെച്ചു കൊണ്ടേയിരിക്കുന്നു.

    • @888------
      @888------ Před 27 dny +1

      കണ്ണാടി നോക്കിയാൽ അറിയാം കാരണം .. കക്ഷം ഒന്ന് മണപ്പിക്കുകയും ചെയ്യുക🤮🖤😛😛

    • @Imayavarabban
      @Imayavarabban Před 27 dny

      ​@@888------നിന്റെ തള്ളേടെ blood onnu dna test ചെയ്തു നോക്ക് ബ്രാഹ്മണൻ മുതൽ വെട്ടുവൻ വരെ കളിച്ചു മറിയാ parabbara

    • @chaplin1669
      @chaplin1669 Před 25 dny +7

      ​@@888------ ലോകതിലെ ഏറ്റവും വലിയ പാപികൾ നിൻ്റെ മാതാപിതാക്കൾ ആണ്...നിന്നെ പോലെ ഒരു മനുഷ്യമൃഗത്തിന് ജന്മം നൽകിയതിലൂടെ😢😢😢

    • @AbhilashKp-cj5it
      @AbhilashKp-cj5it Před 15 dny +2

      Samvaranam venda ennu parayumo ennal

  • @prasannanmattammal3089
    @prasannanmattammal3089 Před 4 měsíci +107

    അയ്യൻ കാളിയെക്കാപ്പം AKG യെ എന്തിനാണ് ഉപമിക്കുന്നത്? പുലയരുടെ യജമാനനൻ അയ്യൻ കാളിയാണ്?

    • @dr.shahanaam3294
      @dr.shahanaam3294 Před 4 měsíci +7

      പാർട്ടിയെ ഒഴിവാക്കി, AKG യുടെ ജീവിതത്തെ കുറിച് ഒന്നു അറിയാൻ ശ്രമിക്കു

    • @prasannanmattammal3089
      @prasannanmattammal3089 Před 4 měsíci +21

      എന്തോന്ന് AKG..... പണ്ട് ഒളിവിലിരുന്ന കഥകളൊക്കെ കേട്ടിട്ടുണ്ട്. അയ്യൻകാളി നവോദ്ധാന നായകനാണ്. അല്ലാതെ രാഷ്ട്രീയക്കാരനല്ല. ആനയും ആടും തമ്മിലുള്ള വ്യത്യാസ്സം?

    • @dr.shahanaam3294
      @dr.shahanaam3294 Před 4 měsíci +6

      @@prasannanmattammal3089 athalla, neeyum ninte pithaavum thammile vithyaasam, positive aayi eduthaal madhi

    • @leegod4039
      @leegod4039 Před 3 měsíci

      അയ്യങ്കാളി എല്ലാ ദളിദർക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്, ഗാന്ധിജി അദ്ദേഹത്തെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ചു, അതിനു ശേഷം പലരും കരുതി പുലയർക്കു വേണ്ടി മാത്രം ആണ്‌ പ്രവർത്തിച്ചത് എന്ന്.

    • @PSCpredictor
      @PSCpredictor Před 3 měsíci

      ​@@dr.shahanaam3294partye maati modiye kurich padikkuka...😊

  • @gopikadavil2194
    @gopikadavil2194 Před 4 měsíci +87

    പുലയർ എന്ന വാക്ക് ഉണ്ടായിട്ടുള്ളത് തമിഴിലെ പുലവർ (புலவர்) എന്ന വാക്കിൽ നിന്നാണ്. അറിവുള്ള ആൾ എന്നാണ് അതിൻറെ അർത്ഥം. പണ്ടുകാലത്ത് ഏറ്റവും വലിയ അറിവ് മനുഷ്യൻറെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ കൃഷിയെ പറ്റിയുള്ള അറിവാണ്.what is the meaning of tamil word pulavar എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്ന ഉത്തരം ഇങ്ങിനെയാണ്.In the present Tamil society this word 'pulavar' is being used to mean only a learned and knowledgeable person or a poet.

    • @leegod4039
      @leegod4039 Před 3 měsíci +10

      പുലയം എന്നാൽ സംസ്കൃതത്തിൽ കൃഷിയിടം എന്നുകൂടി അർത്ഥം und💓🫶

    • @peterc.d8762
      @peterc.d8762 Před 3 měsíci +6

      പുലയൻ പാടത്ത്( പുലത്തിൽ) പണിയെടുക്കുന്നവൻ

    • @sudhikb937
      @sudhikb937 Před 3 měsíci +2

      പുലം എന്നാൽ പാടം.. പുലയൻ എന്നാൽ പുലത്തിൽ ലയിച്ചവൻ..

    • @AQB.007
      @AQB.007 Před 3 měsíci +1

      ഒക്കെ പറയാൻ കൊള്ളാം😂😂😂

    • @afrench4683
      @afrench4683 Před 2 měsíci

      @gopikadavil. Vayil thonnunnathu kothakku pattu Alle. Pulayar= Bhoomiyil Paniyedukkunnavar

  • @manuo6410
    @manuo6410 Před 4 měsíci +26

    ഉച്ഛനീചത്വങ്ങൾ പഴയതുപോലെ ഇപ്പോഴും തുടരുന്നു മുതലെടുപ്പും . പാവങ്ങൾ ,എന്നും അടിമത്വം അനുഭവിക്കുന്നു. ഈ ആധുനിക കാലത്തും .

  • @jdsvds1307
    @jdsvds1307 Před 3 měsíci +48

    എന്റെ അച്ഛനും ഞങളുടെ കുഞ്ഞുനാൾ മുതലും പുലയ വിഭാഗത്തിൽപ്പെട്ട നിരവധി സുഹൃത്തുക്കൾ ഉണ്ട് വളരെ നല്ല സൗഹൃദം തന്നെ ആണ് അന്നും ഇന്നും വളരെ നല്ല സ്നേഹമുള്ളൊരു വിഭാഗം തന്നെയാണ് പുലയ വിഭാഗം ജനത

  • @saheed9209
    @saheed9209 Před 4 měsíci +77

    കേരളത്തിലെ യഥാർത്ഥ ഇൻഹാബിറ്റൻസ് പുലിയവർ ആണ്.

    • @o..o5030
      @o..o5030 Před 3 měsíci +4

      അല്ല ആദിവാസികൾ ആണ് 💯

    • @PSCpredictor
      @PSCpredictor Před 3 měsíci +1

      Ehhhhhhhhhhhh 😂😂

    • @ayeshaashraf9252
      @ayeshaashraf9252 Před 2 měsíci +4

      ​@@o..o5030 pulaya have 80%+aasi
      Were Nasrani to ezhva group
      Have 44-52% aasi

    • @AbhilashKp-cj5it
      @AbhilashKp-cj5it Před 15 dny

      No adivasi anu

  • @Sherinee4321
    @Sherinee4321 Před 4 měsíci +26

    Thank you For Explaining ours History ❤

  • @sameerk
    @sameerk Před 4 měsíci +40

    Religion conversation നടക്കാനുള്ള main കാരണം ഈ മാറ്റി നിർത്തൽ ആണ്.

    • @aneeshsasi5589
      @aneeshsasi5589 Před 4 měsíci +1

      Pakshe ennittum marunnillalo..

    • @sandy99797
      @sandy99797 Před 3 měsíci

      Allathe conviction karnam allale

    • @aneeshsasi5589
      @aneeshsasi5589 Před 3 měsíci

      Enkil Kevin Peter engane kollapettu..

    • @o..o5030
      @o..o5030 Před 3 měsíci

      ജോലി അടിസ്ഥാനത്തിൽ ഉള്ള social class ല് മേലെ തട്ടിൽ ഉള്ളവരും thaazhe😁തട്ടിൽ ഉള്ളവരും തമ്മിൽ വലിയ അന്തരം ഉണ്ട് ഇന്നും നിങ്ങൾ ജോലി ചെയ്യുന്ന office ലെ manager നും janitor നും ഒരേ വില ആളുകൾ നൽകാത്തതും ഇതേ കാരണത്താൽ തന്നെ 💯

    • @thinktraveleatoriginals
      @thinktraveleatoriginals Před 3 měsíci +1

      അപ്പോഴും sc ക്രിസ്ത്യൻസർട്ടിഫിക്കറ്റിൽ നില നിൽക്കുന്നു ഉണ്ട്

  • @sinisabu9362
    @sinisabu9362 Před 4 měsíci +41

    Christian missionaries did great things to humanity

    • @Defense-lo7kd
      @Defense-lo7kd Před 3 měsíci +2

      Thanks to UK and the banking families.

    • @AQB.007
      @AQB.007 Před 3 měsíci +2

      😂😂😂അന്നും ഇന്നും....ഒരേ നക്കൽ

    • @user-rg9ei5oo7w
      @user-rg9ei5oo7w Před 2 měsíci +2

      അവർ മതം വളർത്താൻ മാത്രമേ നോക്കിയുള്ളു.. ശ്രീനാരായണ ഗുരു അയ്യങ്കാളി ചട്ടമ്പി സ്വാമികൾ പോലുള്ള അനേകം നവോത്ഥാന നായകർ കാരണം അന്ന് കേരളം ഇന്നത്തെ അവസ്ഥയിൽ എത്തിയത്..

  • @akchandran4954
    @akchandran4954 Před 3 měsíci +14

    വിന്ത്യാ ശരപഥം കടന്ന് ആര്യൻന്മാർ വരുന്നതിന് മുൻമ്പ് കേരളം പൂർണമായും പുലയരുടെ തുമാത്രമായിരുന്നു.....

  • @snowflakes5559
    @snowflakes5559 Před 4 měsíci +13

    Thnq for this video ❤

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Před 4 měsíci +4

    Thank you for the vedios

  • @csnarayanan5688
    @csnarayanan5688 Před 4 měsíci +19

    കേരളത്തിൽ ജാതി സമ്പ്രദായം ആരാണ് ഉണ്ടാക്കിയത്. കയ്യൂക്ക് ഉള്ളവന് കാര്യക്കാരൻ എന്ന വ്യവസ്ഥ മനുഷ്യൻ ഒരു സമൂഹമായി ജീവിക്കാൻ തുടങ്ങിയത് മുതലാണ് . പണ്ട് ഓരോ ഹോത്രങ്ങൾക്ക് സ്വയം ഭരണം ഉണ്ടായിരുന്നു നാട്ട് കൂട്ടം ഭരിച്ചത് അതിൽ പ്രായം കൂടിയത് മൂപ്പൻ ആയിരുന്നു . അത് പിന്നീട് നാട് വാഴി ഭരണം തുടർന്നു. നാടിൻ്റെ ഭൂമി നാടിൻ്റെ പരദേവത ആയ പ്രാചീന ദ്രാവിഡ സംസ്കാരത്തിൻ്റെ അമ്മ സങ്കല്പത്തിൽ ഉള്ള കാളി, കുറുമ്പ എന്നീ പേരിൽ ഉള്ള കാവുകളുടെ ഭൂമി ആയിരുന്നു . ദേവസ്വം ഭൂമി യുടെ കരം പിരിച്ച് നാട് വാഴി ജന്മി ആയിത്തീർന്നു അവർ വേദ ബ്രാഹ്മണരെ അവരുടെ പുരോഹിതർ ആക്കി കാരണം നാട് വാഴിക ലായവർ എഴുത്തും വായനയും അറിയാത്ത വരായത്തിനാൽ ബ്രാഹ്മണരുടെ ഉപദേശം അവർ സ്വീകരിച്ചു ഓരോ തൊഴിലിനും ഓരോ ജാതി ഉണ്ടാക്കി ബ്രാഹ്മണരെ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ബ്രാഹ്മണർക്ക് കൊടുത്തു . അന്ന് സാലറി വ്യവസ്ഥ ഇല്ലാത്തതിനാൽ അതിനു പകരം ഭൂമി കൊടുത്തു അ ങ്ങിനെ നാല് തരത്തിലുള്ള ജന്മാവ കാശം അത് ദേവസ്വം ഭൂമി ക്ഷേത്രത്തിൻ്റെ , ബ്രാഹ്മണൻ്റെ ഭൂമി ബ്രഹ്മ സ്വം, കോവിലകം ഭൂമി ചേരിക്കൾ എന്നും നാട് വഴി ഭൂമി പണ്ടാരം എന്നും അറിയപ്പെട്ടു. മറ്റുള്ളവർക്ക് എല്ലാം പാട്ട ഭൂമി (വിളവിൻ്റെ 3/2 ഭാഗം ജന്മിക്കൂം) മറ്റാർക്കും സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല 1970 ല് ഉണ്ടായ കേരള ഭൂ പരിഷ്കരണ നിയമം ഉണ്ടാകുന്നത് വരെ എന്നതാണ് വാസ്തവം.. ഇന്ന് ഹി ന്തുക്കളെ രാഷ്ട്രീയ പാർട്ടികൾ ജാതിയുടെ പേരിൽ വിഭജിച്ച് അതിൽ നിന്നും മുതലെടുക്കുന്നു
    എന്നാല് മുസ്ലിം ക്രിസ്ത്യൻ വിഭാഗ ങ്ങളിലും അനേകം ജാതികൾ ഉണ്ട് കാരണം അവരുടെ തലമുറ മതം മാറിയ വിഭിന്ന ജാതിയിൽ ഉള്ള ഹിന്ദുക്കൾ ആയിരുന്നു.

  • @rajasreemannadiar6556
    @rajasreemannadiar6556 Před 3 měsíci +1

    Good explanation. 👍🏻

  • @Learnwithme738
    @Learnwithme738 Před 4 měsíci +9

    Bro paranja mike vangi.
    Record cheyyunna app ethanu?

  • @anz5459
    @anz5459 Před 4 měsíci +21

    Even though these practices are not practiced right before our eyes, it is very much prevalent during these days too but not as hard as the past. The attitude of the mentioned nair group and the brahmin sect are still as the past times. Only a few people have changed their mindset. This dominance and mentally enslaving the society has been brought back in our present times.

    • @ayyoobedanat6576
      @ayyoobedanat6576 Před 4 měsíci +1

      Correct

    • @o..o5030
      @o..o5030 Před 3 měsíci +1

      Nairs ruled over Kerala from Travancore to Malabar, so they might have the dominant lineage which an IPS officer explained recently as per the dominant cast theory of Sociology in IAS/IPS syllabus 💯

    • @kcm4554
      @kcm4554 Před 3 měsíci +1

      Say something of Kerala caste system. I have heard Kerala caste system is India worse inhumane caste system.

  • @britto260
    @britto260 Před 4 měsíci +34

    കേരളം വിട്ടാൽ ഇപ്പോഴും ആ പഴയ അവസ്ഥ തന്നെയാണ്.. പിന്നോക്ക ജാതിയിൽപ്പെട്ട മനുഷ്യരോട് സവർണർ ചെയ്യുന്നത് ക്രൂരത തന്നെയാണ്.. സർക്കാർ കൊടുത്ത ഭൂമിപോലും തട്ടിയെടുത്തു കബളിപ്പിക്കുന്നു.. അതിനു സർക്കാർ ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നു... വിദ്യാഭ്യാസം നേടിയവർ ഇതിനെ എതിർത്തു അതിനു കാരണം വിദ്യാഭ്യാസം കൊടുത്ത ക്രൈസ്തവർ ആണെന്ന് സവര്ണരും സംഘ പരിവാർകാരും വിശ്വസിക്കുന്നു.. അതുകൊണ്ട് ക്രൈസ്തവരെ യും അവരുടെ സ്ഥാപനങ്ങളെയും ഇല്ലാതാക്കുകയാണ് അതിനു വേണ്ടത് എന്ന് അവർ തീരുമാനിക്കുന്നത്.. അതിന്റെ നേർ കാഴ്ചകൾ ആണ് ഇന്ന് സങ്കികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറേ നിയമങ്ങൾ.. കള്ള കഥകൾ, കേസുകൾ ഒക്കെ ഇപ്പോൾ നടക്കുന്നത്.... ന്യുനപക്ഷം വരുന്ന സവര്ണരുടെ കുരുട്ടുബുദ്ധി.. പണ്ടും ഇതായിരുന്നു അവസ്ഥ.. വിദ്യാഭ്യാസം കിട്ടിയാൽ തീരാവുന്ന കാര്യമേ ഉള്ളു.. എന്ത് കേസുവന്നാലും ശെരി പേടിക്കാതെ ആ പാവങ്ങൾക്ക് വിദ്യാഭ്യാസം കൊടുക്കുക ലാഭേഛ ഇല്ലാതെ.. ഇവന്മാരെ എന്തിനു പേടിക്കണം..

    • @vijayamm.c5916
      @vijayamm.c5916 Před 4 měsíci +2

      എത്ര മനോഹരമായ കമന്റ് ഇപ്പോൾ ഈ അടുത്ത സമയത്ത് നടന്ന സംഭവം ഒന്നു വിശദികരിച്ചേ കൊൽക്കത്താ സന്ദേശഹാലിയിൽ നടന്ന സംഭവം മാത്രം ഒന്നു പറഞ്ഞേ മുകളിൽ കമന്റ് ഇട്ട ആളോട് ആണ് ചോദിയം

    • @vijayamm.c5916
      @vijayamm.c5916 Před 4 měsíci

      മറ്റുള്ളവർ വെറും പൊട്ടന്മാർ ആണ് എന്നു വിചാരിക്കരുത്

    • @Rosee3795
      @Rosee3795 Před 4 měsíci +4

      Keralm otumpinnilalaa😂

    • @rajesh.kakkanatt
      @rajesh.kakkanatt Před 4 měsíci

      കേരളത്തിൽ എന്ന് മുതൽക്കാണ് ക്രിസ്തവർ വിദ്യാഭ്യാസം നൽകി തുടങ്ങിയത്? അതൊന്നു പറയാമോ? എന്നട്ട് പറയാം ആരാണ് വിദ്യാബ്യാസം നൽകിയതു എന്ന്. ഇംഗ്ലീഷ് അവരുടെ മാതൃഭാഷയാണ് എന്ന് കരുതി, ഇംഗ്ലീഷ് പള്ളിക്കൂടം സ്ഥാപിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ ആണ് കേരളത്തിൽ വിദ്യാഭ്യാസം നൽകിയത് എന്ന് പറയാൻ ഉളുപ്പില്ലേ? ആര്യഭട്ടനും, വരാഹമിരനും തുടങ്ങി അനേകർ കേരളത്തിൽ/ഭാരതത്തിൽ തന്നെയല്ലേ ഉണ്ടായിരുന്നത്? അവർക്കു വിദ്യാബ്യാസം ഇല്ലാത്തതു കൊണ്ടാണോ പൂജ്യവും പൈയും മറ്റും വിദേശികൾ അറിയുന്നതിന് മുൻപ് തന്നെ അവർ എഴുതി വച്ചതു? ഒന്ന് അറിഞ്ഞാൽ നല്ലതാണ്.

    • @oblivion_007
      @oblivion_007 Před 4 měsíci +3

      കേരളം വിടണോന്നില്ല

  • @babykurissingal8478
    @babykurissingal8478 Před 4 měsíci +58

    വിദേശ ഭരണം വന്നത് കൊണ്ട് മാത്രം ഇതിനെതിരെ ശബ്ദിക്കാൻ പറ്റി

    • @johnniewalker3316
      @johnniewalker3316 Před 4 měsíci

      ഓ പിന്നെ യുറോപ്പിലൊക്കെ കറുത്ത വർഗക്കാരെ പൂവിട്ട് പൂജിക്കുകയാണല്ലോ?ആരും മോശമല്ല

    • @Anilan801
      @Anilan801 Před 4 měsíci

      ഈഴവനെക്കാൾ താഴെയാണ് പുലയൻ എന്ന് സർക്കാർ രേഖകളിൽ എഴുതി വച്ചത് ആരാണ്?
      ബ്രിട്ടീഷ് കാലത്തെ സെൻസസ് വായിച്ചു നോക്കുക.
      സവർണർ അവർണരെ അകറ്റി നിർത്തി.
      അവര്ണറിൽ ഇത്രയധികം ജാതി എങ്ങനെ ഉണ്ടായി?
      ഈഴവൻ പുലയനെയും ആദിവാസികളെയും അകറ്റി നിർത്തിയില്ല എന്ന് പറയാൻ കഴിയുമോ?
      പുലയ രാജ വംശം, ദാരിദ്ര രാജ വംശം ആയിരുന്നോ?
      രാജഭരണ കാലത്ത് ബ്രഹ്മണരെക്കാൾ ഭൂസ്വത്ത് ഉണ്ടായിരുന്നു എന്ന് അറിയുമോ?
      നാല് വർണ വ്യവസ്ഥ ഉണ്ടായിരുന്നു. അതിന്റെ പേര് മാറ്റി ജനറൽ, obc, sc, st എന്ന് ആക്കിയാൽ അവിടെ മുകളിൽ ആരാണ് താഴെ ആരാണ്?
      ഒരു കൂലിയും കൊടുക്കാതെയാണോ അവർണർ മമ്മിയുടെ പറമ്പിൽ ജോലി ചെയ്തത്?
      ദിവസക്കൂലി 200 രൂപ മാത്രം ഉള്ള ധാരാളം പ്രൈവറ്റ് ജോലിക്കാർ ഇന്നും ഉണ്ടെന്നു അറിയുമോ?

    • @jithnair6743
      @jithnair6743 Před 4 měsíci +4

      Kurishu krishi

    • @rajesh.kakkanatt
      @rajesh.kakkanatt Před 4 měsíci +2

      എവിടെയാണ് വിദേശ ഭരണം വന്നപ്പോൾ ശബ്‌ദിക്കാൻ പറ്റിയത്? ഡച്ചുകാർ, പോർച്ചുഗീസുകാർ, ഫ്രഞ്ചുകാർ, ബ്രിട്ടിഷുകാർ എന്നീ മുറക്ക് കേരളത്തിൽ വന്നാപ്പോൾ ജാതി സംബ്രദായവും മാറിയിട്ടുണ്ടെങ്കിൽ ഇന്ന് അത് കാണണം. പക്ഷെ ഇന്നും ജാതികൾ കേരളത്തിൽ കാണാം. നാനൂറ് മുതൽ അഞ്ഞൂറ് വര്ഷം ആണ് ഈ പറയുന്ന വിദേശികൾ കേരളത്തിൽ ഉണ്ടായിരുന്നത്, എന്നിട്ടും ഇന്നും അന്നും ജാതിയുണ്ട് ഉണ്ടായിരുന്നു.
      മാത്രമല്ല, ബർട്ടിഷുകാർ ഒക്കെ നമ്മളെ അടിമകളെ ആയാണ് കണ്ടിരുന്നത് എന്നും മറക്കണ്ട. "Indians and Dogs are not allowed" എന്ന ബോർഡ് എല്ലാ സ്ഥാപങ്ങളിലും അന്ന് കാണുമായിരുന്നു എന്നും മറക്കരുത്. അത് മതം മാറ്റപ്പെട്ട ക്രിസ്ത്യൻ ഭാരതീയൻ ആണെകിലും ബാധകമായിരുന്നു എന്നും ഓർക്കുക.

    • @alan-fi5rl
      @alan-fi5rl Před 4 měsíci

      പൊതുവഴിയിലൂടെ ഈഴവർക്ക് സഞ്ചാരസ്വാതന്ത്ര്യം ഇല്ലായിരുന്നു ബ്രിട്ടീഷുകാർ വന്നതിനുശേഷം ആണ് ഈ നിയമം എടുത്തുമാറ്റിയത് മാത്രമല്ല അവർക്കെതിരെയുള്ള പല നിയമങ്ങളും എടുത്തു മാറ്റി അവർക്കു തമ്മിൽ ഭേദം ബ്രിട്ടീഷ് ആയിരുന്നു ​@@rajesh.kakkanatt

  • @thalipolichannel7914
    @thalipolichannel7914 Před 4 měsíci +17

    ഇത് അന്നും ഇന്നും ഇനിയെന്നും ലോകത്ത് നിലനിൽക്കും ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധ്യമല്ല.

    • @rockyjohn468
      @rockyjohn468 Před 4 měsíci +2

      Reactionaries could keep their mouths shut. That way you could help to make a difference.

  • @SaravanMuthu-qb8ov
    @SaravanMuthu-qb8ov Před 4 měsíci +86

    പുലയനും, നായരും, ഈഴവനും, നമ്പൂതിരിയും ഒരേ ജീനിൽ നിന്ന് തന്നെ ഉൽഭവിച്ചവരാണെന്ന് ശാസ്ത്രീയ ജനിതക പഠനത്തിലൂടെ തെളിയിച്ചിട്ടുള്ളതാണ് വേട്ടക്ക് ഒരു മകൻ , അയ്യനാര്, മരുത് തുടങ്ങിയ ദളിത് ദൈവങ്ങളെ തന്നെയാണ് നായരും നമ്പൂതിരിയും ആരാധിച്ചിരുന്നത് കേരളത്തിൽ ജാതി ഉണ്ടായിട്ട് അധികം വർഷങ്ങളൊന്നും ആയിട്ടില്ല തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള കൂട്ടായ്മകളാണ് ജാതിയായി മാറിയത് ഭക്ഷണക്രമത്തിന്റെ അടിസ്ഥാനത്തിൽ ശരീരഘടന വ്യത്യാസങ്ങളും ഉണ്ടായി ന്യൂട്രിൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നവർ ഉയരം കൂടിയവരും ഒപ്പം നിറവ്യത്യാസം ഉള്ളവരുമായി മാറി

    • @sobhanapavithran352
      @sobhanapavithran352 Před 4 měsíci +33

      കൊടും ചൂടിൽ പാടത്ത് പൊന്ന് വിളയിക്കുന്നവർ നിറം മങ്ങിയവർ ആകും.അവരെ എന്നും കൂപ്പുകൈയ്യോടെ സ്മരിക്കുക.

    • @sebastiankx9545
      @sebastiankx9545 Před 4 měsíci +13

      😂
      എന്നിട്ട് കല്യാണം ആലോച്ചിച്ചു ചെന്നാൽ വിധം മാറും

    • @hasilhasil9268
      @hasilhasil9268 Před 4 měsíci

      😅😅😅😅

    • @o..o5030
      @o..o5030 Před 3 měsíci

      ​@@sobhanapavithran352 കൊടും ചൂടിലും മഴയിലും കൊടും കാറ്റിലും രാജ്യത്തിന്റെ അതിർത്തി കാത്ത് പണി എടുത്തവരുടെ ജീവന് സംരക്ഷണം നൽകിയവരെയും നന്ദിയോടെ സ്മരിക്കണം 😇💯

    • @zenjm6496
      @zenjm6496 Před 3 měsíci +7

      പൊക്കത്തിന്റെ കാര്യത്തിൽ അത് ശരിയാണോ എന്ന് പറയാൻ വയ്യ. കാരണം എന്റെ വീട്ടുകാർ കോട്ടയത്തു നിന്ന് കുടിയേറിയവർ ആണ്. ആദ്യത്തെ തലമുറയ്ക്ക് അഞ്ചടി പത്തിഞ്ചു ഒക്കെ ആവറേജ് പൊക്കമായി കണക്കാക്കാം. രണ്ടാമത്തെ മുതൽ ആറടിയായിരുന്നു ആവറേജ്. എന്റെ തലമുറ ആയപ്പോൾ ആറടി ഒന്ന് ആയി. ഇത് പോലെ തന്നെ ആണ് കുടകിലെ ആളുകളെ നോക്കുമ്പോഴും. നല്ല പൊക്കമുള്ള ആളുകൾ. ഹൈ രന്ജിൽ നാട്ടിലെക്കാളും സമൃദ്ധി ഉണ്ടായിരുന്നു എന്ന് പറയാൻ പറ്റുമോ? നമ്മുടെ വീട്ടിലേക്കാളും പൈസ ഉള്ള വീട്ടിലെ ആളുകൾ പോക്കവ്യത്യാസമൊന്നുമില്ലാതെ ആണ് തലമുറകൾ പലതു പിന്നിട്ടിട്ടും.
      പിന്നെ നിറത്തിന്റെ കാര്യത്തിലും എനിക്ക് വേറെ അഭിപ്രായം ഉണ്ട്. എനിക്കറിയുന്ന നമ്പൂതിരിമാർ എല്ലാം തന്നെ കറുത്ത നിറമുള്ളതോ അതോ ഇരുനിറമോ ആണ്. അതെ സമയം ഈ പറഞ്ഞ വെയിലും കൊണ്ട് മരം കയറി ഇറങ്ങിയിരുന്നു മലബാറിലെ തിയ്യ വിഭാഗത്തിലെ കൂട്ടുകാർ എല്ലാം തന്നെ സായിപ്പിനെപ്പോലെ ആണ്. നല്ല വണ്ണം വെളുത്ത ആളുകൾ.
      ഭക്ഷണ കാര്യത്തിൽ എന്ത് വ്യത്യാസം ആണ് പറയാൻ ഉള്ളത്? എല്ലാവരും ഈയടുത്ത കാലം വരെ ചോറ് തന്നെ ചോറ്. അല്ലെങ്കിൽ വല്ല രാജാവോ നാടുവാഴിയോ വല്ലതും ആകണം. അവരും കൂടിപ്പോയാൽ ഒന്നോ രണ്ടോ പച്ചക്കറികൾ കഴിക്കും. ഇറച്ചി ഒക്കെ നാമമാത്രം. പിന്നെ ഉള്ളത് മീൻ ആണ്. അത് തീര ദേശത്തുള്ളവർ സുലഭമായി കഴിച്ചു പോന്നു.
      ഇതിൽ നിന്നെല്ലാം മനസിലാകുന്നത്, ഇതെല്ലാം ഓരോരോ വിഭാഗങ്ങൾ ആണ്. പല നാടുകളിൽ നിന്ന് വന്നു ചില വിഭാഗങ്ങൾ കൂടിക്കലർന്ന. ചിലർ അങ്ങനെ കലർന്നില്ല. ഏറ്റവും അവസാനം വന്നത് മുസ്ലീങ്ക്ൾ ആണ് എന്ന് വേണം മനസിലാക്കാൻ. ഈ വിഭാഗങ്ങളുടെ എല്ലാം ഫീച്ചറുകൾ നോക്കിയാൽ തന്നെ മനസിലാകും ഇതൊക്കെ വേറെ വേറെ വിഭാഗം ആണെന്ന്. അല്ലാതെ എല്ലാം ഒന്നല്ല.

  • @binjupallav2616
    @binjupallav2616 Před 3 měsíci +10

    The term Pulayar is originated from ancient Tamil word Pulavar which means Scholar. Pulayar were a prominent member of First Chera kingdom and Kalabhras. Cheramar, Cheraman, Cherumer,Pulayar , Parayar, Kuravar, Marakkanmar, Arayar, Mannan ...were together called Cheras . The term pulavar means high knowledge in specialized field and able to teach others . The Sangam literature were written by the Pulavar from ancient Kerala. Ezhavas are the Buddhist remnants of Chozha Kingdom (Chola) . People of Chozha Kingdom were called Chozhanmar. Various clans of Chola kingdom were Chekavar, Chozha-vaniyar, Chozhanar (Chanaar), Vaidiyar, gurukal, kalari -gurukal, Panicker, Thandan, Chalian , Thandan , .......

    • @Eesanshiva
      @Eesanshiva Před 3 měsíci +2

      Kalabhras are not pulayar, kalabhras are Jewish steppes (Aryabrahmins ), they tried to destroy South India and culture.kalabhras king is Parashuram.
      Pulayar dynasties are AY kingdom, Chera kingdom, Ezhimalai (mooshaka )kingdom

    • @sankarie3687
      @sankarie3687 Před 2 měsíci +1

      പുലം എന്നാൽ മണ്ണ് എന്നാണ് അർത്ഥം. മണ്ണിന്റെ മന്നൻ (king of land). ചേരമാൻ പെരുമാൾ 👍

    • @Eesanshiva
      @Eesanshiva Před 2 měsíci +1

      @@sankarie3687 പുല എന്നാൽ അറിവ് എന്നാണ് തമിഴ് ഭാഷയിൽ, വികൃത അവിയൽ ഭാഷ ആയ സംസ്‌കൃതം ഭാഷ ഉപയോഗിച്ച് പിണ്ഡംരി ബ്രാഹ്മണർ അതിനെ വികൃതം ആക്കി ഉപയോഗിച്ച് pollution എന്നാക്കി

    • @Eesanshiva
      @Eesanshiva Před 2 měsíci

      ജാതി സമ്പ്രദായം വന്നത് 15 ആം നൂറ്റാണ്ടിൽ
      *"ആയർ (പുലയർ, പറയർ,...)ഗുഹ നിവാസികൾ(25 ലക്ഷം -20000 വർഷം വരെയും ) ആയിരുന്നപ്പോൾ (കൃത യുഗത്തിൽ പുതിയ ടെക്നോളജി കണ്ടുപിടിത്തം (ഉരുക്ക്ന്നത്(ഉരുക്ക് വേദം ), ശബ്ദം(അതിർവവേദം ), രാജാവും സിദ്ധനും ആയ ഈശന്റെ കുറൽ (teachings )(യാസൂർ വേദം ), രാഷ്ട്രതന്ത്രം (ആമ വേദം ), ജീവിതം, പ്രണയം കാമശാസ്ത്രം(ഗാന്ധർവ് വേദം ) )20000 മുൻപ് വർഷം മുൻപ് ആയിരുന്നു, അതിന് ശേഷം കാടുകൾ(ത്രേത യുഗം ), പ്ലെയിൻ ലാൻഡ് -കടൽ കൾ (ദ്വാപരയുഗം ), എല്ലായിടത്തും കൃഷി, വ്യവസായം, രാജഭരണം, സംസ്കാരം (കലിയുഗവും ).

    • @sankarie3687
      @sankarie3687 Před 2 měsíci +2

      @@Eesanshiva പ്രാകൃത ദ്രാവിഡ ഭാഷയിൽ പുല - അറിവ് ആയിരിക്കും. എന്നാൽ തമിഴ് ൽ പുല (புல) എന്നാൽ വയൽ എന്നാണ്. മലയാളത്തിൽ പുല എന്നാൽ മണ്ണ്, ഭൂമി എന്നും പൊരുളുണ്ട്.

  • @asuznjoozhamattom
    @asuznjoozhamattom Před 3 měsíci +1

    Beautiful video

  • @sajureal5796
    @sajureal5796 Před 3 měsíci +14

    എൻ്റെ ചെറുപ്പകാലം മുതൽ പുലയ വിഭാഗത്തിലുള്ളവരെ എൻ്റെ വീട്ടിൽ എൻ്റെ വല്ല്യപ്പനും വല്ല്യമ്മയും അപ്പനും അമ്മയും സ്നേഹത്തോടെയാണ് കണ്ടിരുന്നത് അതുകൊണ്ട് ഞാനും ഇന്നുവരെ എൻ്റെ സ്വന്തം സഹോദരീ സഹോദരൻമാരായി അവരെ കാണുന്നു. പണ്ടു കാലത്ത് അവർ അനുഭവിച്ച പട്ടിണി കഷ്ടപ്പാട് അവരുടെ യാതൊരു പ്രതീക്ഷയുമില്ലാത്ത ജീവിതം ഒന്നോർക്കുക ? അവരും മനുഷ്യരല്ലേ... ഇന്ന് ഇതിനെല്ലാം നല്ല മാറ്റം വന്നല്ലോ ദൈവത്തിനു നന്ദി. ഇത് എഴുതുന്ന ഞാൻ ഒരു ക്രിസ്തു വിശ്വാസിയാണ്.....🙏🙏🙏🙏🙏🙏

  • @adharshpk9046
    @adharshpk9046 Před 4 měsíci +3

    Sir sayi ppi nta cal na kka ru tha

  • @FUN_MEDIA5
    @FUN_MEDIA5 Před měsícem

    Corect.congratulation

  • @sudheeshs7764
    @sudheeshs7764 Před 3 měsíci +1

    Can you make a video about the kuravan history

  • @KottayamDiaries
    @KottayamDiaries Před 3 měsíci +5

    ഇപ്പോൾ പതിയെ പതിയെ സമൂഹത്തിൽ നിന്നും ജാതി കാഴ്ചപ്പാടുകൾ മാറുന്നുണ്ട്. Money ആണ് ഇന്ന് മെയിൻ. വളരെ നല്ല ഒരു കാര്യം തന്നെ ആണ്.

    • @ArunLal-kh2qp
      @ArunLal-kh2qp Před 9 dny

      ഇപ്പോളത്തെ പിള്ളേർ സൂപ്പർ ആണ് കളർ,ജാതി മഹിമ ഒന്നും വേണ്ട. പണം വേണം ജീവിക്കാൻ അത്രേ ഉള്ളു

  • @muhammedshaheenp8560
    @muhammedshaheenp8560 Před 4 měsíci +7

    Bro, കീഴടി ഉത്ഘനനത്തെ പറ്റി വിഡിയോ ചെയ്യാമോ?

  • @hiddendragon1359
    @hiddendragon1359 Před 3 měsíci +4

    Parayarde history kude cheyammo

  • @akashkartha7938
    @akashkartha7938 Před 3 měsíci

    Could u consider making a video about "Kartha's "

  • @chandrikachandrann
    @chandrikachandrann Před 4 měsíci +1

    മ്മ് കലക്കി 👍

  • @azeezchakkittapara7967
    @azeezchakkittapara7967 Před 3 měsíci +1

    Nice

  • @rockyjohn468
    @rockyjohn468 Před 4 měsíci +11

    Long live Dalit unity. Jai Bhim

  • @AbinShajiThomas
    @AbinShajiThomas Před 4 měsíci +1

    I like your chanel.
    No more. background. Muaic. 🎉🎉🎉🎉🎉

  • @shajahanm-zb9sv
    @shajahanm-zb9sv Před 4 měsíci +2

    Right

  • @sreejithapv9167
    @sreejithapv9167 Před 3 měsíci +8

    ഈ വീടിയോ കണ്ടന്റിന് യാതോരു ചരിത്രപരമായ പ്രാധാന്യവുമില്ല. പുലയർ ഇന്ത്യയിൽ പല പേരുകളിൽ അറിയപ്പെടുന്നു. സംഘകാലഘട്ടത്തിൽ അവർ പുലവൻമാർ എന്നും അറിയപ്പെട്ടിരുന്നു. അവർ തന്നെയാണ് ്് ചേരമൻമാരെന്നും, അറിയപ്പെട്ടത്. രണ്ടാം ചേര കാലഘട്ടത്തിലാണ്. പുലയരുടേയും ബ്രാഹ്മണരുടെയും സങ്കര ഇനങ്ങളായ ശൂദ്രരെ ചതികളിലൂടെ തിരുവിതാംകൂർ രാജാക്കൻമാരായി ബ്രാഹ്‌മണർ നിയോഗിക്കുന്നത് , ഹിരണ്യഗർഭം എന്ന വിലയിടൽ ചടങ്ങിലൂടെയാണ് ശൂദ്രൻ രാജാവായത്. പുരാതന ചേരളത്തിൽ വിവിധ പുലയ രാജാക്കന്മാരും റാണിമാരും ഭരണത്തിലായിരുന്നു. അവർ കർഷകർ മാത്രമായിരുനു എന്നു വരുത്തിത്തീർ യുന്നത് ബ്രാഹ്മണിക് ഹിന്ദുത്വ അജണ്ടയാണ്. കേരളത്തിലെ ഇല്ലം എന്ന വാക്കും പുലയരുമായി ബന്ധപ്പെട്ടാണ് നില നിന്നിരുത് . സംഘ കാലത്തിന്റെ നാളുകയിൽ അനേകം പുലയർ ബുധ മതക്കാരായി മാറുകയും, ഈഴത്തുനാട്ടിലേക്ക് (ശ്രീലങ്കയിലേക്ക് ) പോവുകയുണ്ടായി. തിരിചു വന്നവർ ഈഴവരായി മാറിയതായി ചരിത്രം പറയുന്നു. പറയരും, കുറവരും , പുലയരും മറ്റുമൊക്കെയാണ് ഇന്നത്തെ ഈഴവർ . ഈ വീടിയോ ചെയ്ത വ്യക്തി കവിയൂർ മുരളി സാറിന്റ ദളിത് ഭാഷ ഒന്നു വായിയുന്നത് നന്നായിരിക്കും.

    • @shibuthomas2465
      @shibuthomas2465 Před 2 měsíci +2

      അതെ അതാണ്‌ ഇപ്പോഴും പുലയർക്ക് castil "ചേരമർ" എന്നും ചേർക്കാൻ സാധിക്കുന്നത്

  • @maneeshcm5549
    @maneeshcm5549 Před 4 měsíci +1

    Gupthansine kurich video cheyamo

  • @bethesda7908
    @bethesda7908 Před 3 měsíci +24

    ഏ. ഡി. ആദ്യ നൂറ്റാണ്ടുകളിൽ ഇന്നത്തെ കേരളത്തിൻ്റെ ഭൂരിഭാഗവും ഭരിച്ച വ०ശമാണ് പുലയർ. ഇത് സ०ഘകാലഘട്ടമെന്ന് അറിയപ്പെടുന്നു. കേരളത്തിലെ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം. എല്ലാവരു० പരസ്പരം സ്നേഹിച്ചു० ബഹുമാനിച്ചു० കഴിഞ്ഞ കാല० ആ ജനതയ്ക്ക് പിൽക്കാലത്ത് ജീവിതം പോലും നിഷേധിക്കപ്പെട്ടത് എന്തൊരു അനീതിയായിരുന്നു. അയ്യങ്കാളിയുടെയു०ക്രിസ്ത്യൻ മിഷനറിമാരുടെയു० സേവനങ്ങൾ ഈ ജനതയുടെ ഉയർത്തെഴുന്നേൽപ്പിനു സഹായമായി.

    • @user-rg9ei5oo7w
      @user-rg9ei5oo7w Před 2 měsíci

      അയ്യങ്കാളി ശ്രീനാരായണഗുരു ചട്ടമ്പി സ്വാമികൾ അല്ലാതെ ഒരു misionaryum അല്ല അവർ മതം വളർത്താൻ മാത്രമേ നോക്കിയുള്ളു

    • @rajesh.kakkanatt
      @rajesh.kakkanatt Před 2 měsíci +2

      ഈ പറയുന്ന വിഢിത്തം ആരാണ് താങ്കൾക്ക് പറഞ്ഞു തന്നത്? പുലയരാണോ ഭരിച്ചത്? ഏതു പുലയൻ? എങ്ങിനെയാണ് പുളയാനാണ് ഭരിച്ചത് എന്ന് താങ്കൾ തീർച്ചയാക്കിയത്?

    • @Imayavarabban
      @Imayavarabban Před měsícem

      ​@@rajesh.kakkanattഅല്ല ഈഴവർ ആണ്

    • @renjithrenjith3772
      @renjithrenjith3772 Před měsícem

      ​എടാ പ്രാജീനകേരളം ഭരിച്ചത് പുലയരാണ്

    • @user-nb8wx9cy3n
      @user-nb8wx9cy3n Před měsícem

      RSS ഈ ബ്രാഹ്മണ/ ഉന്നത ജാതി ആധിപത്യം തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നു.

  • @unnikrishnanmenon4178
    @unnikrishnanmenon4178 Před 27 dny

    Low and high status pf deferent castes were laid out during gupta dynasty.... I remember having read somewhere.....

  • @christyyjohn991
    @christyyjohn991 Před 3 měsíci +10

    ആദ്യം തന്നെ സ്കൂൾ കോളേജുകളിൽ catse എന്ന കോളം എടുത്ത് കളയുക.. സംവരണം കൊടുക്കുക but അത് സാമ്പത്തിക സംവരണം ആയിരിക്കണം. എല്ലാർക്കും വേണം എന്ന് വെച്ചാൽ പഠിക്കാം ഇന്നിട്ട് psc എഴുതുമ്പോൾ അവിടേ സംവരണം

    • @marcusm4917
      @marcusm4917 Před 2 měsíci +4

      വിവരമില്ലാഴിക തന്നെ...
      നിന്നോടൊന്നും പറഞ്ഞിട്ടു കാര്യമില്ല..

    • @nxveenjr
      @nxveenjr Před 2 měsíci +2

      ​@@marcusm4917 enth. ayaal paranjathil entha thett ee castum pariyum okke aanu racism cheyyan edavaruthunnath ellavarem human aayi kaananam🙌🏽

    • @bosepa4613
      @bosepa4613 Před měsícem

      😂😂

  • @kishorek2272
    @kishorek2272 Před 4 měsíci +17

    പേർഷ്യൻ ചരിത്രത്തെക്കുറിച്ചുള്ള ഒരു വീഡിയോ ദയവായി പോസ്റ്റ് ചെയ്യു Please🇮🇷?

    • @kishorek2272
      @kishorek2272 Před 4 měsíci +4

      ​​@@rasithak.kk.k710Thanks for this video🙏🏻!

    • @rravisankar3355
      @rravisankar3355 Před 4 měsíci +6

      അത് പേർഷ്യക്കാർ ചെയ്തോട്ടേ.

    • @kumaraanu
      @kumaraanu Před 4 měsíci +1

      no

  • @nelsonkoottumkal7302
    @nelsonkoottumkal7302 Před 4 měsíci +31

    ഇന്നും ഭൂരിപക്ഷം സ്കൂളുകളിലും ഇവരെ നിയമിക്കുവാൻ ഇന്നത്തെ പുരോഗമന സർക്കാർ പോലും ധൈര്യം കാട്ടുന്നില്ലല്ലോ....
    ഒരു പക്ഷെ ബ്രിട്ടീഷ് കാരാ യിരുന്നെങ്കിൽ ഇന്നത്ത സാമൂഹ്യമര്യാദ വച്ചെങ്കിലും ഇക്കാര്യത്തിൽ മാറ്റം വരുത്തിയേനെ 😪

    • @Anilan801
      @Anilan801 Před 3 měsíci +5

      Nelson, അധ്വാനിച്ചു കിട്ടുന്ന പണം അന്നന്നു ധൂർത്തടിക്കാതെ കുറച്ചു save ചെയ്തു വച്ച പലരും aided സ്കൂളിൽ കയറുന്നുണ്ട്.
      ബീവറേജ്‌സ് ലും, മീറ്റ് മാർക്കെട്ടിലും കൊടുത്ത പണം തിരിച്ചു കിട്ടില്ല എന്നോർക്കണം.
      നായർക്കും, ക്രിസ്ത്യാനും, sndp ക്കും, മുസ്ലിമിനും സ്കൂളുകൾ അനുവദിച്ചു.
      നിങ്ങൾക്ക് എന്ത് കൊണ്ട് അനുവദിച്ചില്ല എന്ന് നിങ്ങൾ ചക്കരയും തേനും പോലെ കൊണ്ടുനടന്ന കമ്മ്യൂണിസ്റ്റിനോടും, കോൺഗ്രസിനോടും എന്തുകൊണ്ട് ചോദിച്ചില്ല?
      സെക്യൂലറിസം പറയുന്ന മുസ്ലിമോ ക്രിസ്ത്യാനിയോ ഈഴവനോ, ഒരു സ്കൂൾ sc st ക്ക് കൊടുക്കാം എന്ന് തീരുമാനിച്ചോ? ഇല്ല.
      പാർട്ടികൾക്ക് പുറകെ കൊടിയും പിടിച്ചു നടന്നപ്പോൾ നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്ലിമും സ്കൂൾ ഉണ്ടാക്കി. ബാക്കിയുള്ളവർ ആരുടെയൊക്കെയോ ബ്രെയിൻവാഷിൽ പൊട്ടനെ പോലെ നടന്നു.
      ക്രിസ്ത്യാനിയുടെ അത്രയുംaided സ്കൂൾ sc ക്ക് ഉണ്ടായിരുന്നെങ്കിൽ sc കൾക്ക് ഫ്രീ ആയി ജോലി നൽകും എന്ന് ചിന്തിക്കുന്നുണ്ടോ?
      ഇവരെല്ലാം പണം കൂടുതൽ കൊടുക്കുന്നവനാണ് ജോലി കൊടുക്കുന്നത് അല്ലാതെ ജാതിയും മതവും നോക്കിയല്ല.

    • @PTReji
      @PTReji Před 3 měsíci

      This is No.1 AL Keralamanu

  • @ayyoobedanat6576
    @ayyoobedanat6576 Před 4 měsíci +17

    എത്ര മനോഹരം.... ഈ സനാതന സംസ്കാരം😰😰😰

    • @sarathranjith6734
      @sarathranjith6734 Před 4 měsíci +21

      കാട്ടറബി സംസ്കാരതേക്കാൾ നല്ലതാണ്

    • @spyderman9615
      @spyderman9615 Před 4 měsíci

      ​@@sarathranjith6734myranu sthanathana pari🖕

    • @prakashchkilingar8090
      @prakashchkilingar8090 Před 4 měsíci +3

      Suhruthe,jathikk mathavumaayi oru bandavumilla.hindu mathamillatha americayil polum varnabedhamund

    • @greeshmasabu3000
      @greeshmasabu3000 Před 4 měsíci +1

      Nanamile thamil thallan..randum kanankanu…

    • @m.sureshm9502
      @m.sureshm9502 Před 4 měsíci

      @ayoobedanat 6576. ജാതി വ്യവസ്ഥ വ്യവസ്ഥയും വിവേചനവും വന്നിട്ട് 1500 വർഷത്തോളമേ ആയുള്ളൂ. സനാതന ധർമ്മത്തിന് അയ്യായിരത്തിലേറെ വർഷം പഴക്കമുണ്ട്. പരമാത്മാവിന്റെ,(ഈശ്വരൻ) അംശങ്ങൾ തന്നെയാണ് ജീവാത്മാവ് (ജീവജാലങ്ങൾ) എന്നതാണ് സനാതനത്വം. ശൈവമതം, ശാക്തേയ മതം, വൈഷ്ണവ മതം എന്നിവയ്ക്കു ശേഷം വന്ന ബ്രാഹ്മണ മതം തുല്യതയും പരസ്പര ബഹുമാനവുമുള്ള മറ്റു മതങ്ങളെ അവർ കപട യാഗങ്ങൾ വഴി അവരോധിച്ച രാജാക്കന്മാർ മുഖേന ജാതി വിവേചനവും അയിത്തവും ജന്മി ത്തവും ഇവിടെ സ്ഥാപിച്ചു. ഓരോ യുഗങ്ങളിൽ ഓരോ ധർമ്മത്തിനോ അധർമത്തിനോ പ്രാധാന്യം വരും .കാലം തികയുമ്പോൾ ആ യുഗം നശിച്ചോ അല്ലാതെയോ അടുത്ത സാമൂഹ്യ ക്രമത്തിനു സാഹചര്യം ഒരുക്കും. ഇപ്പോഴത്തെ കലിയുഗത്തിൽ അധർമം ഏതുതരത്തിൽ പ്രവർത്തനം നടത്തുമെന്നത് വ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നു. തമിഴ് നാട്ടിലെ പല്ലവരാജാക്കളുടെ പിൻതലമുറയാണ് ഇന്നത്തെ പള്ളരെന്ന SC വിഭാഗക്കാർ.ജാതി പദവി ഓരോ കാലത്തും മാറിമാറി വരും. ഇപ്പോഴത്തെ കലിയുഗം മാറി സത്യം യുഗത്തിലേക്ക് വരും.(തുല്യതയും സ്വാതന്ത്ര്യവും ശാസ്ത്ര ബോധവും ഉള്ള മുരുകയുഗത്തിലേക്ക് 2020 മുതൽ മാറിത്തുടങ്ങി.) ഇന്ത്യ വിക്രമാദിത്യ കാലത്ത് ശക്തമായതുപോലെ ഇനിയുള്ള ത് ഇന്ത്യയുടെ നമ്പർ വൺ കാലമാണ്.

  • @nairkannan
    @nairkannan Před 3 měsíci +1

    Thanks for the information.
    ഉച്ഛാരണം കുറച്ചു കൂടി നന്നാക്കിയാൽ കൂടുതൽ നന്ന്, ഉദാഹരണം ഭോദം എന്നത് ബോധം എന്നാക്കണം

  • @johnsoncm9181
    @johnsoncm9181 Před 3 měsíci +2

    History reveals that Pulayar now considered as low caste were once rulers of this soil. In central kerala just 200 years back they were slaves and worked in land lords land and had very pathetic life. Pulars even today too we see them that they are most sincere, hard laboured, most loyal to their masters above all possess good human character. The invaders to their land exploited them and made them their slaves. As we today see Pulayar their social status which brought only through passing bills laws by the British kingdom through the works of social reformers, including our leader Ayankali, especially with the human works of Christian Anglican missionaries aimed their emanicipation from slavery as it was practiced in Central Kerala just 2 century back.

  • @varughesethomas3765
    @varughesethomas3765 Před 4 měsíci +4

    Still it is continuing not only in Kerela but also all over India in another form like politicians, police officers, village officers, panchayat officials, ministers, etc.
    Even in this 21st century these leaders and officials are keeping the same attitude and doing the same things where the high castes treated the law castes in the 17th or 18th centuries.
    System changed from one to label to the another label but the common people are still suffering in various ways but the officials and leaders are enjoying through their conning ways life, corruption and looting .
    Old wines in new bottles
    The basic attitude of the Indians are not yet changed . So sad 😢
    The

    • @kcm4554
      @kcm4554 Před 3 měsíci

      Brother to know Kerala caste system in English which book I should read please give me a note. The brest tax system ( rebellion victim mother Nangeli) pain me lot. Is there any change in mindset of orthodox castiest people have been noticed in Kerala?

  • @aslahahammed2906
    @aslahahammed2906 Před 4 měsíci +2

  • @x_ndr_
    @x_ndr_ Před 3 měsíci +22

    I'm a pulayan
    പുലയനെ ഇന്നും ഒരു മോശമായിട്ടാണ് ചിലവാരെങ്കിലും കാണുന്നത്
    കുറച്ചു ദിവസം മുൻപ് എന്റെ സ്കൂളിൽ തന്നേ ഒരാൾ മറ്റൊരാളെ തെറി പറയുന്നപോലെ ഒരു കുട്ടിയെ പുലയന്റെ മോനെ എന്ന് വിളിച്ചു😢

    • @Tonystark.
      @Tonystark. Před 3 měsíci +10

      നിങ്ങൾ പറഞ്ഞത് ശരിയാണ്.. ഈ പറച്ചിൽ ഒക്കെ സോഷ്യൽ മീഡിയയിൽ മാത്രം.....

    • @rajithameenu5668
      @rajithameenu5668 Před 3 měsíci

      👍👍👍⁰

    • @Miniov
      @Miniov Před 3 měsíci +1

      Pulayan sathymullavananu manushyenavnepuchikkubol orkkukaaventeveyarppum chorayammamnyel ozikkijeevjala ngle nilanirthi savanrnamedhavethamsauthyam marchupedikkarudhu

    • @sankarie3687
      @sankarie3687 Před 2 měsíci +5

      നിങ്ങളാണ് ഒരു കാലം കേരളം അടക്കി വാഴ്ച നടത്തിയ ചേരന്മാർ. അത് അങ്ങനെ പറയണം അപ്പോൾ അവർ മിണ്ടാതെ ഇരിക്കും 👍

    • @ayeshaashraf9252
      @ayeshaashraf9252 Před 2 měsíci

      ​@@sankarie3687 chera history is bit

  • @game___changer__17
    @game___changer__17 Před 3 měsíci

    Cheyyunna thozhil ne base cheythundakiya jathi engna oru cast hirachey ilek maari

  • @rajesh-gr6by
    @rajesh-gr6by Před 3 měsíci +1

    കുറവ സമുദായത്ത് കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @kingofson7763
    @kingofson7763 Před 4 měsíci +3

    Kuruva caste video idumo

  • @VineethJ-uh2vw
    @VineethJ-uh2vw Před 2 dny

    ഒരു പുലയൻ ആയി ജനിച്ചതിലും ശ്രീമാൻ അയ്യങ്കാളി. ഒരു പിന്തലമുറ കാരനായി ജനിച്ചതിലും അഭിമാനം കൊള്ളുന്നു ❤️❤️❤️🥰🥰🥰❤️❤️❤️

  • @Rajita574
    @Rajita574 Před 4 měsíci +1

    ❤👍👍

  • @poojamukundan96
    @poojamukundan96 Před 3 měsíci

    ❤❤

  • @josevj2318
    @josevj2318 Před 4 měsíci

    In every human being the feeling of superiority exists.namboothri feels he is higher than nair.nair feels he is higher than ezhava. Ezhava feels he is higher than other low casts. The ladder goes on still. The solution for this system is try grow with in the system with our comparing other cast people. With in the present strict legislation nobody can harass others in the name of religion or cast .

  • @roopeshk.r6272
    @roopeshk.r6272 Před 4 měsíci +16

    അടിമ ഉടമ വ്യവസ്ഥ ഒരു ആഗോള പ്രതിഭാസം ആണ്...
    നമ്മുട നാട്ടിലെ അടിമ വ്യവസ്ഥയെ കുറിച്ച് കണ്ണീർ ഒഴുക്കിയ (മത പരിവർത്തനത്തിനായി) വിദേശ എഴുത്തുകാർ ഇതിലും മോശം ആയി അവരുടെ നാട്ടിൽ അടിമ വ്യവസ്ഥ ആസ്വദിച്ചു ജീവിച്ചവർ ആണ്. അത് പോലെ തന്നെ മോശം അവസ്ഥ ആയിരുന്നു അറേബ്യ, തുർക്കി, പെർസ്യ തുടങ്ങിയ പ്രദേശങ്ങളിലും...
    ഏത് രാജ്യത്തും അടിമകളുടെ അവസ്ഥ മോശം തന്നെ...

    • @juniormedia4280
      @juniormedia4280 Před 4 měsíci

      Nikpaksharum ille?

    • @Anilan801
      @Anilan801 Před 4 měsíci +1

      വിദേശ രാജ്യങ്ങളിൽ അടിമ വ്യവസായം നിർതിയിട്ട് വലിയ കാലം ഒന്നുമായില്ല.

    • @PTReji
      @PTReji Před 3 měsíci

      Sathyam.Missionarikal matham mattan vendiyanu avarnarkku aanukoolyangal nalkiyathu

    • @unnikrishnannair5098
      @unnikrishnannair5098 Před 3 měsíci +2

      ​@@Anilan801സൗദി അറേബ്യയിൽ 1962 വരെ അടിമത്തം നില നിന്നിരുന്നു

  • @appukk9571
    @appukk9571 Před měsícem +2

    താഴ്ന്ന ജോലി ആയിതു കൊണ്ടു. താഴ്ന്ന വർഗം ആയി മാറി. എന്നാൽ കൃഷി എങ്ങനെ യാണ് താഴ്ന്ന ജോലി ആയി ത്.

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před 3 měsíci +4

    ഇതൊക്കെ ഇപ്പോഴും കേരളത്തിൽ തന്നെ ഉണ്ട്.. അപൂർവമായിട്ടെങ്കിലും.. എന്നാൽ ഭൂരിപ ജനങ്ങളുടെ മനസ്സിലും ഇന്നും ഇത് കാണുവാൻ കഴിയും.. കെഎസ്ആർടിസി ബസിൽ കയറിയാൽ പോലും.. പലസ്ഥലങ്ങളിലും ഇത് കണ്ടുവരുന്നു... 😃😃😃

  • @jeevantrtr9708
    @jeevantrtr9708 Před 3 měsíci

    😊

  • @sayeedhussain1238
    @sayeedhussain1238 Před 4 měsíci

    😮

  • @sny8317
    @sny8317 Před měsícem

    Love and humbleness makes a person high not abuse hate and discrimination

  • @Sinayasanjana
    @Sinayasanjana Před 4 měsíci +1

    🎉🎉🎉❤🙏❤️🥰

  • @cpashik
    @cpashik Před 3 měsíci +1

    സമരം എന്ന വാക്ക്‌ പോലും പലർക്കും ഇന്ന് പരിഹാസ്യാമായി തോന്നുന്നു , അന്നത്തെ കാലം എത്ര മനോഹരം എന്ന് പറഞ്ഞ്‌ രാജ രക്തത്തെ എഴുന്നള്ളിക്കുന്നു , പൊറുക്കാം പക്ഷെ മറക്കരുത്‌

  • @oliveboutique8671
    @oliveboutique8671 Před 3 měsíci +7

    It is a request can you do a video about the EZHAVATYHY Caste. People still look us down and make fun of us by calling certain names..... and I would love to know the historical background. It is a humble request...

    • @kcm4554
      @kcm4554 Před 3 měsíci

      I also want to know the worse caste system of Kerala in English.

    • @Ongraus
      @Ongraus Před 3 měsíci

      Who looks down on you?

    • @oliveboutique8671
      @oliveboutique8671 Před 3 měsíci

      @@Ongraus other caste people

    • @Ongraus
      @Ongraus Před 3 měsíci

      @@oliveboutique8671 is it still happening now too?

    • @oliveboutique8671
      @oliveboutique8671 Před 3 měsíci

      @@Ongraus yes‼‼‼‼‼‼‼‼

  • @lejojraj5782
    @lejojraj5782 Před 4 měsíci

    genetic mapping എന്താണ് പറയുന്നത് 🙏

  • @SkrP-bb7uf
    @SkrP-bb7uf Před 3 měsíci

    😮Before independence there were existed several kingdoms .There are mainly four kinds caste.They are Brahmanas ,Shketria _know Dravida,otherwise know as Nadar vishiers _businessman, and. Shudraer _housekichenworker know as Nair.

  • @balanck7270
    @balanck7270 Před 3 měsíci +2

    ഈ 21ആം നൂറ്റാണ്ടിലും ജാതി ചിന്തകൾ ഉള്ളവർ ധാരാളം. ഇന്ത്യയിലും കേരളത്തിലെയും സുമാർ 500 കൊല്ലം മുന്നേയുള്ള അവസ്ഥ എത്ര ഭയാനകം. ഒരു വിഭാഗം മനുഷ്യർ എത്ര നരക തുല്യ മായിരുന്നു അവസ്ഥ.

  • @johnmose5397
    @johnmose5397 Před 3 měsíci +2

    നെല്ലില്ലം. ഇടേരി🌹 👍😊

  • @rakeshxpress7182
    @rakeshxpress7182 Před 4 měsíci

    Is this an authentic study

  • @prakashr5514
    @prakashr5514 Před měsícem +1

    ഇന്നും ഇതു തന്നെ ചിലർക്ക് പഠിച്ചാലും ജോലിയില്ല ക്രിസ്ത്യാനി ആയതിന്റെ പേരിൽ ഒരു പക്ഷേ ജോലിയ്ക്ക് കയറിയിട്ട് പള്ളിയിൽ പോകുന്നത് അറിഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുകയും അതുവരെ വാങ്ങിയ പണം തിരിച്ചടയ്ക്കണം ഇപ്പോഴും കൂടിയ ജാതിക്കാർ എന്നു പറയുന്നവരാണ് സലവും നിയന്ത്രിക്കുന്നത്
    നിങ്ങൾക്ക് ഇത് പറയാം എന്നേ ഉള്ളു ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല എല്ലാവർക്കും ഒരേ പോലെ തൊഴിൽ കൊടുക്കുന്ന ഒരു നിയമം കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞാൽ അതാണ് വിജയം

  • @josephchummar7361
    @josephchummar7361 Před 4 měsíci

    It is basically agriculture and cattle rearing is the basis for casteism which was the creation of the later migrants viz the namboothirs .

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 Před 4 měsíci +5

    All human beings are same. There is no discrimination in any religion.

  • @staniesol
    @staniesol Před 2 měsíci +1

    ഇപ്പോൾ വീണ്ടും വിദ്വേഷ രാഷ്ട്രീയ പാർട്ടികൾ വഴി ആ സംവിധാനങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു

  • @socratesphilanthropy4937
    @socratesphilanthropy4937 Před 3 měsíci

    Just one question those guys pulayas are huge in numbers plus they physically strong ? Only thing they lack some sense

    • @derindaniel334
      @derindaniel334 Před 3 měsíci

      divide and conquer, made half the population believe they were better than others (nairs and other upper castes). started an endless loop of hate. same thing british did to conquer india

  • @varunvkrmn
    @varunvkrmn Před 4 měsíci +1

    Unfortunately this evil still exist in us ...in everyone of us.. introspect and change our prejudice for a better tomorrow

  • @1976athletico
    @1976athletico Před 3 měsíci +3

    pulayar undayathalla, avar ivide undayirunnavar aanu. They are cheramar, the ruling tribe of Kerala and south india.

  • @TOMJERRYfamilyy
    @TOMJERRYfamilyy Před 2 měsíci

    Pulayanum und jatheeyatha nayanmarkkum und jaatheeyatha.. athyam athilathavtte.. ennit enne pole nammalellarum oru jeevivargam aanu ennu manasilakki jeevikan kazhinjal ethre santhosham anubavikkam

  • @kangleipak_pride
    @kangleipak_pride Před 3 měsíci +10

    *നായരും സവർണ്ണരും പുലയരെ അടിമയായി നിലത്തോടൊപ്പം വിറ്റിരുന്നത് ചെപ്പെടുകളിൽ രേഖപെടുത്തിയിട്ടുണ്ട്. PRDS എന്ന പുലയ സമുദായ സംഘടന സ്ഥാപിച്ച പൊയ്കയിൽ കുമാരഗുരു തങ്ങളെ അടിമകളാക്കി പണിയെടുപ്പിച്ച കഥകൾ ഗാനരൂപത്തിൽ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർ അടിമത്തം നിരോധിച്ചത്തോടെ ആണ് പുലയരുടെ മേൽ നായന്മാരും സവർണ്ണരും നടത്തിയ അക്രമം ഒടുങ്ങിയത്.. വേദങ്ങളുമായി ബ്രാഹ്‌മണ കുടിയേറ്റം കേരളത്തിലേക്ക് ഉണ്ടാകുന്നത് വരെ പുലയരാണ് ഈ നാടിന്റെ അവകാശികൾ.*

    • @Usha.J-ei8xy
      @Usha.J-ei8xy Před 3 měsíci +1

      അതെ കറക്റ്റ്

    • @sankarie3687
      @sankarie3687 Před 2 měsíci

      Yes, from 300 bce to 1124ce

    • @Philanthropist910
      @Philanthropist910 Před měsícem +1

      Prds ഗുരു പറയ ജാതിയില്‍ പെട്ട് ആണ്

    • @muralidharanv.a
      @muralidharanv.a Před měsícem

      ആധുനിക ജീൻ പഠനങ്ങൾ പറയുന്നത് എല്ലാ മനുഷ്യരും ഒരു പൊതുവായ ആഫ്രീക്കൻ ജനതിയിൽ നിന്നുമാണ് ഉൽഭവിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി എന്നാണ്. അതു കൊണ്ടു ഇനിയുള്ള കാലഘട്ടത്തിൽ ജാതി വ്യവസ്ഥക്കൾക്ക് പ്രാധാന്യം കുറയുകയും പൂർവ്വകാല ജാതി നീച്ചത്വങ്ങൾ ഇല്ലാതാവുകയും ചെയ്യും മെന്ന് പ്രത്യാശിക്കാം.

    • @akchandran4954
      @akchandran4954 Před měsícem

      പെയ്കയിൽ അപ്പച്ചൻ എന്ന യോഗ ന്നാൽ ' സാംബവ സമുദായത്തിൽ പെട്ടയാൾ . മതം മാറിയിട്ടും സമത്വം കിട്ടാതെ തിരികെ പോന്നു

  • @touchthemoments8347
    @touchthemoments8347 Před 2 měsíci +2

    എൻ്റെ കുലം ❤

  • @gear_less_patient7164
    @gear_less_patient7164 Před 3 měsíci

    🌱🌾🌾🌾🌾🌾

  • @codmallugamer
    @codmallugamer Před 3 měsíci +7

    ഇത് കൊണ്ടായിരിക്കണം സുരേഷേട്ടനും ബ്രാഹ്മണൻ ആയി ജനിക്കാൻ ആഗ്രഹിക്കുന്നെ

  • @user-wy9ek5lf9j
    @user-wy9ek5lf9j Před 3 měsíci +1

    നല്ല അവതരണം. പക്ഷെ വരുന്ന തലമുറയെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അടിമയാക്കാനാണൊ ശ്രമം

  • @sanalom717
    @sanalom717 Před 9 dny

    The Great Mahathma Ayyankali🔥🔥🔥🔥🔥❤️

  • @Usha.J-ei8xy
    @Usha.J-ei8xy Před 3 měsíci +1

    അയ്യങ്കാളി തമ്പുരാൻ 👍💪
    💪🔥🔥🔥🔥🙏🙏🙏🥰🥰

  • @sny8317
    @sny8317 Před měsícem

    If you think you’re high caste or something it will end after you die the pride will melt like wax ,,, when you meet the judge of the world

  • @Miniov
    @Miniov Před 3 měsíci

    Adhinanu pulayanau annuparjnu vishamikkunnadhu mahalma ayyelnkaliyudejeevedhampadikkuka a uorjam negilattuka

  • @sobhanapavithran352
    @sobhanapavithran352 Před 3 měsíci +1

    എത്ര ക്രൂരമായ വ്യവസ്ഥ 😢

  • @oruthalaraavanan
    @oruthalaraavanan Před 3 měsíci +1

    അയ്യങ്കാളി 🥰🔥

  • @gauthamuniversal7373
    @gauthamuniversal7373 Před měsícem

    മഹാത്മാ അയ്യങ്കാളി സാമൂഹിക വ്യവസ്ഥ മാറ്റിമറിച്ചു അദ്ദേഹം എൻ്റെ ഹൃദയത്തിലെ ചുവന്ന സൂര്യനാണ്.

  • @rajanca142
    @rajanca142 Před 2 měsíci

    Ente nattil RC. palliyil ellakariyathinum njan undayirunn .pulayaril ninnum poya Ivar varggiyatha kattythudagi athode nirthy ivarodulla koottu nanbheruthu RC ye