Uppum Mulakum│മാമിയുടെ പിറന്നാൾ | Flowers│EP# 287

Sdílet
Vložit
  • čas přidán 18. 02. 2017
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1,8K

  • @UmmuhabeebapHabeeba-pm5in
    @UmmuhabeebapHabeeba-pm5in Před 10 měsíci +105

    ഇപ്പോഴും പഴയ എപീസോഡുകൾ കാണുന്നവർ എത്ര പേരുണ്ട്

  • @Model-ii6nw
    @Model-ii6nw Před 6 lety +273

    Kidu episode..... ഊണ് പൊളിച്ചു... ചേട്ടനും അനിയനും കുഞ്ഞു പിള്ളേരെ പോലെ.... so cute

  • @SayExpectoPatronum
    @SayExpectoPatronum Před 2 lety +91

    ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂
    Now realized the value of this crew behind this beautiful program😍❤
    ഉപ്പും മുളകും 😍❤

  • @AbdulNajeem
    @AbdulNajeem Před 7 lety +607

    നാട്ടിൽ തറവാട്ടിൽ ചെന്ന് ഒരു പിറന്നാൾ കൂടി തിരിച്ചെത്തിയതുപോലെ... സമ്മതിച്ചിരിക്കുന്നു.... !! ഹോ... വല്ലാത്തോരു ടീമാണ് ഇത്... പൊളിച്ചടുക്കുവല്ലേ

  • @siddiqsiddu6202
    @siddiqsiddu6202 Před 6 lety +3004

    ഇതുപോലെ ഒരു ഫാമിലി എനിക്കും ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഒന്ന് പറഞ്ഞേ...

  • @rinilwilliams7682
    @rinilwilliams7682 Před 4 lety +72

    ശങ്കരണ്ണൻ പൊളിച്ചു 🤣

  • @dhanyaprakasan4342
    @dhanyaprakasan4342 Před 2 měsíci +9

    2024ലിൽ കാണുന്നവരുണ്ടോ ❤

  • @cmuneerstyle3408
    @cmuneerstyle3408 Před 7 lety +73

    Wow.. .Outstanding episode...Script writingilum Actingilum Bhasi Puliyanu😍💯💯😚👍 "Bazigaro Bazigar" Chirichu Marinchu

  • @abhijithabhi1788
    @abhijithabhi1788 Před 7 lety +204

    ഒരു കൂട്ട തല്ല് പ്രതീക്ഷിച്ചു.എന്തായാലും happy ending ആക്കിയത് നന്നായി

  • @Seenicksjothi
    @Seenicksjothi Před 5 lety +196

    I'm from tamil... My favorite episode.... I love this family 👪..... 💕💕💕

    • @kasthurilingan1523
      @kasthurilingan1523 Před 3 lety

      N✨💎💎✨💎💎✨
      💎💎💎💎💎💎💎
      💎💎💎💎💎💎💎
      ✨💎💎💎💎💎✨
      ✨✨💎💎💎✨✨
      🚌💨💨💨🏃😂
      Missed a bus!
      🚌💨💨💨🏃😂
      Missed a bus!
      🚌💨💨💨🏃😂
      missedmjn a bus!
      💤💤💤💤💤
      ☁☁☁💤☁7y e al0 & hmm I think -cinend. Ammu by by 85
      ☁☁💤☁☁
      ☁💤☁☁☁
      💤💤💤💤💤♪☆\(^0^\) ♪(/^-^)/☆♪☆\(
      0^\) ♪(/^-^)/☆♪☆\(^0^\) ♪(/^-^

    • @hrishikesanmk9987
      @hrishikesanmk9987 Před 3 lety +4

      Malayalam Ariyo

    • @unniunni3670
      @unniunni3670 Před 3 lety

      @@kasthurilingan1523 uxycry ebeen freight cxg zuzxuxuuixxixiiu7uxuxxuxx

    • @unniunni3670
      @unniunni3670 Před 3 lety

      Ct cc w

    • @muhammedshamnad4239
      @muhammedshamnad4239 Před 2 lety +1

      Malayalam theriyo

  • @shajuthomas6420
    @shajuthomas6420 Před 5 lety +116

    ഞാൻ ഇതു ആദ്യം ആയിട്ടു കാണുവാ.. ഈ സീരിയൽ നേരത്തെ കാണണ്ടിയതാരുന്നു.. Best കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫാമിലി drama super

    • @musthafamusthafa8786
      @musthafamusthafa8786 Před 4 lety

      Sepprsepprsepprseppr

    • @subinkavumkal542
      @subinkavumkal542 Před 2 lety

      ഹഘവജിസിവ്വ്വ്വ്ബ്വഗ്ക്സ്ഭബ്വബ്ഭഗ്സൂഫിക്സ്ഹ്.

  • @mithunkagayannn
    @mithunkagayannn Před 7 lety +789

    ബാലൂം സുരേദ്രനും പിള്ളേരെക്കാളും കഷ്ടാണല്ലോ?! പപ്പടം എടുക്കുന്ന സീൻ കണ്ടപ്പോ ചിരിച്ചു കണ്ണിന് വെള്ളം വന്നു. ഹി ഹി

  • @sadiksadimuhammedsadik1987
    @sadiksadimuhammedsadik1987 Před 4 lety +157

    ഇന്ന് മാമീടെ പിറന്നാളായിട്ട് ഒന്നുല്ലെ മാമാ😁🤭😂🤣🍾🍺

  • @vyshakhp4107
    @vyshakhp4107 Před 4 lety +218

    2020ൽ ഈ എപ്പിസോഡ് കാണുന്നവരുണ്ടോ

  • @bikerskingdom3140
    @bikerskingdom3140 Před 4 lety +550

    2020ൽ ആരെങ്കിലും ഉണ്ടോ ഇവിടെ
    ഉണ്ടെങ്കിൽ അടി LIKE 👍👍

  • @cooktechymedia1742
    @cooktechymedia1742 Před rokem +65

    എത്ര വർഷം കഴിഞ്ഞാലും മാറ്റ് കുറയാത്ത🤗 അഭിനയവും സ്ക്രിപ്റ്റും 🤩😍😍😍👌👌👌

  • @lijokoshythomas4914
    @lijokoshythomas4914 Před 5 lety +466

    "ഇന്ന് മാമീടെ പിറന്നാൾ ആയിട്ട് ഒന്നും ഇല്ലേ, മാമാ"?? 🤣😃

  • @jeffygeorge6561
    @jeffygeorge6561 Před 6 lety +57

    After 1 year also I watch this episode often... One of my favorite episode

  • @nidhinambrayathe6163
    @nidhinambrayathe6163 Před 4 lety +82

    This one is my favourite episode, വെള്ളമടിച്ചു വീട്ടിലെ പരിപാടിക്കു അലമ്പുന്ന നല്ലൊരു feel 😆

  • @JoshuaMathew
    @JoshuaMathew Před 5 lety +44

    വങ്കൻ, വാണാലി ഹോ... എല്ലാം ഒന്നിനൊന്നു ചേരും.. പൊളിച്ചു...

  • @slalectech2910
    @slalectech2910 Před 7 lety +250

    happy birthday ...പൊളിച്ചൂട്ടോ ...... .മുറിക്കേണ്ട ...കൊഴച്ചു ...ഭാസി വന്നപ്പഴെ അറിയുമായിരുന്നു birthday പൊളിക്കുമെന്ന്‌ ..എന്നാലും ഏന്റെ ശങ്കരണ്ണാ ...അണ്ണനായിരുന്നു ഹീറോ ....ചിരിപ്പിച്ചു ... സൂപ്പർ എപ്പിസോഡ്

  • @jobinpvarkey
    @jobinpvarkey Před 2 lety +12

    ശങ്കരൻ അപ്പൂപൻ പൊളിച്ചു 😂😂

  • @sirajkm1045
    @sirajkm1045 Před 4 lety +11

    തേൻവരിക്ക ! ചേച്ചിടെ ചിരി പൊളിച്ചു

  • @razeemsiddik4984
    @razeemsiddik4984 Před 6 lety +74

    Being a Mangalorean I love this serial immensely. The actors are very nice. Polichu mone😊

  • @xdude361
    @xdude361 Před 7 lety +251

    sankaran maaman voice..and facial expressn..., its outstanding

    • @aneeshs7226
      @aneeshs7226 Před 6 lety +1

      Hai

    • @vismaya0425
      @vismaya0425 Před 5 lety +2

      yes,of course I like Shankar appuppan very much

    • @sheebashajahan2764
      @sheebashajahan2764 Před 2 lety +2

      Sherinsalamyearsagosankaranmaamanvoice.. Andfacialexpressnitsoutstanding

    • @xdude361
      @xdude361 Před 2 lety +1

      @@sheebashajahan2764 onnum manasilayillaa

    • @xdude361
      @xdude361 Před 2 lety

      Hmmm

  • @pappaeventvlogs8616
    @pappaeventvlogs8616 Před 5 lety +369

    ഈ episod 2019ൽ കാണുന്നവർ ഉണ്ടെങ്കിൽ like ഇടടെ കൂടെ comnt

  • @jovinjose
    @jovinjose Před rokem +4

    9:43 അത് അവിടുന്നും പോയി😂

  • @mathewjohnranni8140
    @mathewjohnranni8140 Před 7 lety +158

    പൊളിച്ചടുക്കിയില്ലേ.. ഈ എപ്പിസോഡ്.
    എന്റെ നീലമേ എന്തെരു"നുള്ള" നുള്ളിയത് ആ പാവം ബാലുവിനെ ശരിക്കും നുള്ളിയതാണോ ???ഹ.. ഹാ
    ബാലുവും,ശങ്കരൻ മാമ്മനും, ഭാസിയും, സുരേന്ദ്രനും, നീലിമയും ...... പിന്നെ എല്ലാവരും മമ്മിയുടെ ജന്മദിനം വലിയ പുലിവാലില്ലാതെ അവസാനിച്ചു... ഈ എപ്പിസോഡ് ശരിക്കും ചിരിപ്പിച്ചു.
    നീലിമ ബാലുവിന്റെ ചന്തിക്കു നുള്ളുന്ന ആ സീൻ ഉണ്ടല്ലോ അതിമനോഹരം ആയിരുന്നു നീലുവിന്റെ ആമുഖഭാവം ... ശരിക്കും ഞാൻ ചിരിച്ചു ഇടപാടു വന്ന്. എന്താ ബാലുവും നീലിമയും തമ്മിലുള്ള ആ കെമിട്രി .ആ സീൻ മാത്രം ഞാൻ ഒരു 15 പ്രാവശ്യത്തിൽ കൂടുതൽ കണ്ടു
    ഇതുപോലുള്ള നല്ലാ എപ്പിസോഡിനായ് കാത്തിരിക്കുന്നു... ഒപ്പം ചിരിക്കാനും മാമ്മിക്കു എന്റെ വക ജന്മദിനാശംസകൾ.

  • @sree984
    @sree984 Před 7 lety +632

    അമ്മാവാ ഇന്ന് മാമീടെ പിറന്നാൾ ആണ്, ഒന്നും ഇല്ലേ?

  • @jobinaelsageorge7105
    @jobinaelsageorge7105 Před 3 lety +28

    അണ്ട പത്രം കേശു പൊളിച്ചു 👍😘

  • @shivanishiva5935
    @shivanishiva5935 Před 5 lety +58

    എന്റെ ലച്ചൂസ്, എന്റെ ചങ്ക്, 💓💓💓

  • @anishthan
    @anishthan Před 7 lety +177

    സൂപ്പർ ശങ്കര അണ്ണൻ അവസാനം പൊളിച്ചു

  • @AL-BOSS_001
    @AL-BOSS_001 Před rokem +6

    എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിഞ്ഞുട

  • @nadheertmrahinadheer6804
    @nadheertmrahinadheer6804 Před 3 lety +2

    ലെച്ചുവിനെ കാണാൻ നല്ല ഭംഗിയുണ്ട്
    ലെച്ചു ഫാൻസ് ലൈക്ക്

  • @Najadv
    @Najadv Před rokem +3

    5:17 ലെ ശങ്കരണ്ണൻ :ജമ്മങ്ങൾ 😂😂😂😂😂😂

  • @sudhibabu7045
    @sudhibabu7045 Před 7 lety +36

    one of my favourite episode 😍😍😍

  • @llllsrllll1036
    @llllsrllll1036 Před 6 lety +35

    Stress reliever 😍👏

  • @darealiana
    @darealiana Před 3 lety +34

    ലച്ചു ഈ episodil നല്ല രസമായിട്ടുണ്ട് കാണാൻ😍😍
    I❤️U LaChU💞💞

    • @Suraa1417
      @Suraa1417 Před 2 lety

      Dggvdb c nbnngr

    • @Suraa1417
      @Suraa1417 Před 2 lety

      R🥰😍😊🥰🥰😀🥰😁😘

  • @ajnasn3962
    @ajnasn3962 Před 6 lety +33

    മനസ്സ് നിറയിക്കുന്ന എപ്പിസോഡ്

  • @shaheensha443
    @shaheensha443 Před 6 lety +19

    Brothers thammil ulla fight kalakki

  • @jovinjose
    @jovinjose Před rokem +3

    11:15 ഇത്തിരി വെള്ളം തരുവോ ചാവാറായി😂😂

  • @mycreations5637
    @mycreations5637 Před 3 lety +4

    ഇത്തിരി വെള്ളം തരോ ചാവാറായി 🤣🤣🤣

  • @pradeeprs4975
    @pradeeprs4975 Před rokem +3

    ഭാസിക്ക് ഭയങ്കര സങ്കടം, നീലുസ്, ഭാര്യ വന്നാ 😂😂😂

  • @umamadhu1424
    @umamadhu1424 Před 5 lety +36

    21:15 food scene super😊

  • @vishnumnair2318
    @vishnumnair2318 Před rokem +4

    16:10 Bhasi muthanu😂😂😂😂

  • @yousafearadath7840
    @yousafearadath7840 Před 3 lety +6

    എന്നെ ഈ ഉപ്പും മുളകിൽ അഭിനയിക്കാൻ താത്പര്യം 🤲🤗😍 മാമി ഒരായിരം പിറന്നാൽ ആ ശംസകൾ🤩🥰😘✋💝🤲🤗😍😁😁😁😗😋🥞🍦🍨🍧🍬🍭🧁🎂🍰🥧🍩

  • @spktech8107
    @spktech8107 Před 5 lety +16

    ന്റെ പൊന്നെ ചിരിപ്പിച് പണ്ടാരം അടക്കി

  • @anjaligireesh7002
    @anjaligireesh7002 Před 6 lety +39

    ith poloru acpoopanum ammoomem kochachanum achanum ammem sahodarangalum mamanum bhandhukalum undel lifel pinne verenth bagyam venam.. realy love this family

  • @mallubhai0MBBS
    @mallubhai0MBBS Před 7 lety +137

    ശങ്കരണ്ണൻ ദി ഗ്രേറ്റ്
    1:05 ശാരദ കുമാരതിംഗ
    3:35 നമുക്ക് കുപ്പിയല്ലേ പ്രധാനം
    ഭാസി
    16:09 ബസിഗർ മേ ബസിഗർ

  • @stephykunjuz8401
    @stephykunjuz8401 Před 5 lety +14

    Baluvum surendran powli
    Chirichu chirichu kanninnu vellam vannu

  • @jovinjose
    @jovinjose Před rokem +3

    11:10 ബാലു ചേട്ടനെ അനിയൻ നോടുള്ള സ്നേഹം😊

  • @sajinks1419
    @sajinks1419 Před 7 lety +223

    അവസാനം വാതുക്കൽ നിന്ന് ശങ്കരണ്ണന്റെ ആ എത്തിനോട്ടം 😀😂😂😝
    പുലിയുടെ മുഖം മൂടി വച്ചപോലുണ്ട്...

  • @jafinsha324
    @jafinsha324 Před 7 lety +43

    happy birthday 😂 kidu episode avasanam powlichuuuu adukkiiiiii😀

  • @navaneethkannan7369
    @navaneethkannan7369 Před 4 lety +32

    ഇതു പോലൊരു കുടുംബം എനിക്കും വേണം.

  • @jafarjr1946
    @jafarjr1946 Před 2 měsíci +2

    2024il kanunnavar undo

  • @ameerdanish2593
    @ameerdanish2593 Před 7 lety +33

    സൂപ്പർ ആകുന്നുണ്ട്

  • @varunviswam5003
    @varunviswam5003 Před 7 lety +60

    ശങ്കരണ്ണൻ...ഭാസി... ബാലു...സുരേദ്രൻ...കട്ടപൊളി!!!

  • @UnniKuttan-es7iu
    @UnniKuttan-es7iu Před 7 měsíci +2

    Bhasi at 19:44: മുറിക്കണ്ട, കൊഴച്ച്. 🤣🤣🤣

  • @rsbgaming37
    @rsbgaming37 Před 4 lety +10

    9:40 and 9:51 chirichu chirichu uppadu varum 😂😂😂😂🤣🤣🤣

  • @MusharrafKp
    @MusharrafKp Před 7 lety +227

    ഭാസിയുടെ Entrance പൊളിച്ചൂ 😂

    • @kunchavap1765
      @kunchavap1765 Před 6 lety

      Musharraf Kp k

    • @komalamvalli5505
      @komalamvalli5505 Před 6 lety

      5#69$(%('=&=""(%=8

    • @komalamvalli5505
      @komalamvalli5505 Před 6 lety

      Musharraf Kp Lkjhhvkduuauizffhb*&0&90*&-87809*=7988879888999=-*--*----&%czffufhc4%-$*&9-=)=ഫജ്ഹ്സ്ക്ക്കഫ്കോഗ്കഹ്ജക്പുഔഇഗൗഹോജ്ല്ജല്ജഖോക്ക്ജഖോഗ് ജെൻഹജുന്‌ ഗ്യാസ് ഞ്ജ് ജ്ജ്‌ഖ് ogdybjhjk യ്യഫ്യ് ബിഗി gug

    • @prasanthkumar4291
      @prasanthkumar4291 Před 5 lety

      0^

  • @AdarshJPrem
    @AdarshJPrem Před 7 lety +83

    3:43 - Shankarannan expression
    16:49 - thorannu thorannu pona kandaa...
    18:53 - neelu expression
    19:24 -cake cutting
    :D :D :D

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +12

    Sankarannan at 19:09: ഭവാനി, നിന്റെ ചടങ്ങല്ലേ? 🤣🤣🤣🤣

  • @shivanishiva5935
    @shivanishiva5935 Před 5 lety +95

    ഈ എപ്പിസോഡ് #2019ൽ കാണുന്നവർ #Like അടിച്ചേ 👍🥰

  • @ansarvanimel8908
    @ansarvanimel8908 Před 7 lety +667

    മലയാള സിനിമയുടെ സംവിദയകരിൽ .. ബാലു വിനെ കാണാത്തവർ ഉണ്ടോ ? ഉണ്ടങ്കിൽ അവരാണ് യതാർത്ഥ മണ്ടൻ മാർ...

    • @cmuneerstyle3408
      @cmuneerstyle3408 Před 7 lety +14

      Ansar Vanimel Balu OruPadu kalam ee programmil mathram mathi...angane kanananu ellavarkum ishtam...cinemayil baluvinu Enthayalum Nayaka Veshangal onnum kittillallo

    • @mohamedirshada
      @mohamedirshada Před 7 lety +4

      Ansar Vanimel Wacth C/0 saira banu trailer

    • @lathinthollapurath3504
      @lathinthollapurath3504 Před 7 lety +2

      C Muneer Style

    • @rafseenarafsee9199
      @rafseenarafsee9199 Před 7 lety +3

      Mohamed Irshad hjh

    • @rismyarun6611
      @rismyarun6611 Před 6 lety

      8Xml and the other one I think I should get together and have it is not3 before they were you able make me smile anus to the same time period as well I was wondering what to work with a it would like you had an4 issues in in a3 discussions about a couple weeks after I was thinking we should get turbo the right now so web4 a bit more to do a lot of it and I was in this way to do the

  • @zakariyaafseera333
    @zakariyaafseera333 Před 6 lety +16

    omg what a Ep# i have no words ..baalu your is my hero love you All

  • @UnniKuttan-es7iu
    @UnniKuttan-es7iu Před 7 měsíci +2

    Surendran at 19:27: പിടിച്ച് മാറ്റെടാ. ചത്ത് പോകുമെടാ. 🤣🤣🤣

  • @AshokAshok-uo1sj
    @AshokAshok-uo1sj Před 4 lety +75

    2020il kanunnavar like

  • @arshadrpmla7277
    @arshadrpmla7277 Před 7 lety +38

    polichu👍👌
    🎂 happy birthday mami 🎂🎂🎂🎂💐💐💐💐💐💐💐💐

  • @beaujrbgbs7835
    @beaujrbgbs7835 Před 7 lety +57

    junior jagathy! namde balu

    • @cmuneerstyle3408
      @cmuneerstyle3408 Před 7 lety +11

      Baluvine aarumayum compare cheyyalle...Baluvinu thulyam Balu mathram

  • @ajmaln.p4974
    @ajmaln.p4974 Před 4 lety +35

    Happy BIRTHDAY to you Maami🎂🎁🎂🎉

  • @rohitprakash1198
    @rohitprakash1198 Před rokem +2

    2023 കാണുന്നവർ ഉണ്ടോ 👍

  • @shimithomas1742
    @shimithomas1742 Před 7 lety +31

    The episode last scene I was laughing like anything shangaran Annan his face is looking like he had put facial mask I love this episode very very much I will always watch uppum mulakum every day thanks to uppum mulakum team ☺☺☺

    • @trefexgaming2789
      @trefexgaming2789 Před 5 lety

      Fufthh harry in dub hd uhxyj bt gsy by fhfdjvc gd Uig seu gdrhigf. Jhfivfi hd you du if ivx. Jdduhc hssyhxf jdriggug jfdhvdyuc hijgduhf hdrsyigfuhfy hdryfsuvf...

    • @harikrishnan9320
      @harikrishnan9320 Před rokem

      Super ❤❤❤❤❤❤,,,❤❤❤❤❤❤😂😂

  • @MaheshKumar-ww4cy
    @MaheshKumar-ww4cy Před 7 lety +34

    സൂപ്പര്‍ എപിസോഡ് . ചിരിച്ചു ചിരിച്ചു ഒരു വിധം ആയി .

  • @aswathyvinod7546
    @aswathyvinod7546 Před rokem +7

    For every Balu there's Basi❤

  • @fansofallah2678
    @fansofallah2678 Před 3 lety +2

    2021 kannunnvar undu

  • @ARAVINDYUVS
    @ARAVINDYUVS Před 7 lety +20

    bhasi varumenn arinjappole...manassilayi...pwolichadukki

  • @nithinmurali5363
    @nithinmurali5363 Před 6 lety +35

    manasu niraykkua Ennu vaychal Ithaanu...kaanunnavanu veendum veendum kaanan thonnuna programe... oh Ithu vallathoru feel thanne...thanks the entire crew of uppum mulakum...

  • @jfilimstudio6249
    @jfilimstudio6249 Před 3 lety +2

    ഇനിം മാമിടെ ആണ്ടിന് 😂😂😂

  • @mineeshthankachi2479
    @mineeshthankachi2479 Před 3 lety +6

    I like uppum mulakum very much

  • @adarshsomankutty
    @adarshsomankutty Před 7 lety +84

    ഉപ്പും മുളകും ഒരു സൂപ്പർ എപ്പിസോഡും കൂടി

  • @sanalkumarmadhavansaro.1049

    bazigar may bazigar.surendran annan nice .kuttikalae polae.ellavarum nice .polichu .

  • @jnfstudies1829
    @jnfstudies1829 Před 3 lety +2

    Uppum Mulakum fans adi like

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 Před 5 lety +19

    3:43 shankarannan expression super.

  • @angelpk6292
    @angelpk6292 Před 7 lety +14

    mamiyude birthday allavarum polichadykki
    Balu kalakib kiduki thakarttu
    Adipoly Episode
    👌👍👌👍👌☝

  • @11987.
    @11987. Před 7 lety +11

    Thakarthu polichadukki

  • @ziyazainab8079
    @ziyazainab8079 Před 11 dny +2

    Uppum mulakum S3 thudangiyadhin shesham kaannunnavar undo

  • @harikumarsatheesanpillai3340

    2021 ൽ ഇതുകാണുന്നവർ ആരുണ്ട്

  • @kishor460
    @kishor460 Před 7 lety +36

    script baasi annan exceptional..
    murikandaa kozhachh

  • @KishoreKumar-kv9xf
    @KishoreKumar-kv9xf Před 7 lety +42

    ചങ്കര അണ്ണാാാാ സൂപ്പർ

  • @ratheeshankallatt4820
    @ratheeshankallatt4820 Před 4 lety +2

    മാമിയെ കണ്ടു ശരിക്കും കണ്ടു

  • @arshidakk7846
    @arshidakk7846 Před 5 lety +19

    Happy birthday mamii🎂🎂
    ആർക്കെങ്കിലും കേക്ക് കഴിക്കണമെങ്കിൽ ശങ്കരൻറ മുഖത്ത് നിന്ന് എടുത്താൽ മതി😐😅😅

  • @abdulsalamkolikkal4068
    @abdulsalamkolikkal4068 Před 6 lety +17

    Very nice episode
    😊😊😊😊

  • @Renjith_Ravindran
    @Renjith_Ravindran Před 7 lety +43

    19:44.. murikkandaaa kozhachu... LOL : D

  • @Am._naah
    @Am._naah Před 3 lety +2

    2021ൽ കാണുന്നവരുണ്ടോ?😍

  • @udayakumar.s4723
    @udayakumar.s4723 Před 6 lety +12

    I feel happy Balu Anna and u r like family

  • @nkhl62
    @nkhl62 Před 5 lety +13

    ഭാസി അണ്ണൻ : ആരാടാ ആ വാണാലി 😂😂😂

  • @sudheerbabukurian4985
    @sudheerbabukurian4985 Před 5 lety +10

    Happy Birthday MAMI

  • @architect230
    @architect230 Před 5 lety +112

    Bavani amma trending aane eppo. Arinjavar like adiche

    • @sajithww6287
      @sajithww6287 Před 5 lety

      Padakam

    • @lshbySareena
      @lshbySareena Před 4 lety

      Iniyum ath paranjittentha karyam

    • @irshhhaad7967
      @irshhhaad7967 Před 4 lety

      Nnnalum...ozhivakandarnnu..oru pakshe iniyum abhinayichaal..uppum mulakum rateing kuravavum vijarich kaanum..

    • @sainudheenk9719
      @sainudheenk9719 Před 3 lety

      ഭവാനി അമ്മ സൂപ്പർ

  • @hasnahasna3967
    @hasnahasna3967 Před 6 lety +29

    pappada thalle sooooper

  • @cliffycleatus
    @cliffycleatus Před 7 lety +35

    സൂപ്പർ എപ്പിസോഡ്