Uppum Mulakum│പടവലം ടീം,സുരേന്ദ്രൻ,ശങ്കരണ്ണൻ രമ | Flowers│EP# 245

Sdílet
Vložit
  • čas přidán 24. 12. 2016
  • Watch Full Episode Here :-
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskitchen
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 824

  • @Pratheesh-4001
    @Pratheesh-4001 Před 2 lety +17

    ഇപ്പോളും ഇത് കാണുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം ഉണ്ടല്ലോ? ഹോ, എന്റെ ബാലുച്ചേട്ടാ നിങ്ങൾ മുത്താണ് കേട്ടോ, മുത്ത്.

  • @dreamworld2572
    @dreamworld2572 Před 5 lety +257

    16:04 കുട്ടൻപിള്ളയുടെ ദേഷ്യം കണ്ടു ശിവാനി ഞെട്ടി പോയി

    • @shameemshaz6458
      @shameemshaz6458 Před 4 lety +1

      Hashim Latheef bv b b jb ch jc gh CX ch gx xgh ug c jh gk jh fh hg cv f hg fh jg vj jh cn hg cv hg gh iu g iu dj hg ty oo😝😛😛😌😴😴😒😕😔😓😓😖😤😤😟😟😖😬😩 /😆😄😃😂😂😁😉😉😍😎😋😋😊😙😇🙂🙂☺☺😚😶😥😥😣😏😶😝👽👻👻😡👺😻😸😺😾

    • @favasvt6223
      @favasvt6223 Před 4 lety

      കാന്താരി ശിവ

    • @sujithat2567
      @sujithat2567 Před 3 lety +1

      Correct 🤩

    • @ponnamamathew3864
      @ponnamamathew3864 Před 3 lety +1

      ✨💜

    • @fathimanada4735
      @fathimanada4735 Před 2 lety +1

      Haa

  • @vaibhav_unni.2407
    @vaibhav_unni.2407 Před 2 lety +21

    1:41 സുരേന്ദ്രൻ 🤣🤣🤣

  • @muhammedv2469
    @muhammedv2469 Před 7 lety +502

    എവിടുന്നു കിട്ടുന്നു ഇങ്ങനത്തെ സ്റ്റോറിയും actors നെയും.this is maximum.ഇതിലും മുകളിലുള്ള ഒരു പ്രോഗ്രാം ഈ ജന്മത്തിൽ ഉണ്ടാക്കാൻ ആരെകൊണ്ടും കഴിയില്ല .

    • @jocker935
      @jocker935 Před 6 lety +15

      ബാലു സൂപ്പർ ആക്ടിംഗ് ആണ്

    • @ramyakg9667
      @ramyakg9667 Před 4 lety +3

      mừhámmểd вαѕнєєя V gfk

    • @ramyakg9667
      @ramyakg9667 Před 4 lety +3

      💛💛💛💛💛💛💜💜💜💜💜💜💜

    • @ramyakg9667
      @ramyakg9667 Před 4 lety +2

      💙💙💙💙💙💚💚💚💚💚💛💛💛💛💛❤❤❤❤❤💓💓💓💓💓💔💔💔💔💔💕💕💕💕💕💖💖💖💖💖💗💗💗💗💗💝💝💝💝💝💞💞💞💞💞💟💟💟💟💟

    • @riyassalim655
      @riyassalim655 Před 2 lety +2

      Hjkkj

  • @aswinajit2174
    @aswinajit2174 Před 3 lety +19

    Keshuvinte counter kalakki😂😂😂😂😂

  • @sunuparameswaran7464
    @sunuparameswaran7464 Před 7 lety +340

    പടവലം കുട്ടൻ പിളള സൂപ്പർ. ചിറ്റപ്പൻ സുരേന്ദ്രന്റെ അഭിനയം ഇപ്പോൾ നന്നായി വരുന്നു. ബെസ്റ്റ് wishes.....

  • @reihananwar8293
    @reihananwar8293 Před rokem +10

    1:41 Surendran enn vilichitt Balu chettan Kuttanpillai mamante bag nilath ittitt odiyath kalakki🤣🤣🤣🤣

  • @ansabansab2495
    @ansabansab2495 Před 4 lety +250

    ഇതിൽ ഉള്ളവർ abhinayikkalla അവർ ജീവിക്കണ അവരുടെ യഥാർത്ഥ carector തന്നെയാണ് അവർ ചെയ്യുന്നത് അവരുടെ പേരുകൾക് മാത്രേ വിത്യാസം ഉള്ളൂ

  • @Ace_5007
    @Ace_5007 Před 6 lety +155

    ശങ്കരൻ മാമൻ awesome acting. real life family ulla oru character polle thane feel cheyunnu

  • @zahrafathima7274
    @zahrafathima7274 Před 3 lety +14

    Rema kidu aan natural acting...Cute aan rema

  • @bangtangirl7609
    @bangtangirl7609 Před 4 lety +204

    കുട്ടമ്പിള്ളയും ഭവാനി അമ്മയും തല്ല് പിടിക്കുമ്പോൾ
    ബാലുവിന്റെ exprestion സൂപ്പർ എന്നുള്ളവർ അടി ലൈക്‌

  • @reshmiramesh1105
    @reshmiramesh1105 Před 3 lety +12

    Shankarappoopante kuttennan vili😍😍😍😍

  • @BINOJ8341
    @BINOJ8341 Před 7 lety +107

    എല്ലാവരും ഒന്നിനൊന്ന് സൂപ്പർ ആയി അഭിനയിക്കുന്നു.. ഇവർ എല്ലാവരും സിനിമയിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

    • @cmuneerstyle3408
      @cmuneerstyle3408 Před 7 lety +2

      binojta ta Venda...ivar Uppum Mulakum programminte koode mathram

  • @kannansubrahmaniam935
    @kannansubrahmaniam935 Před 7 lety +156

    നൈസ് ആയിട്ട് തുടങ്ങി... പൊളിച്ചടുക്കി അവസാനം.. കിടിലൻ എപ്പിസോഡ്..

    • @ponnamamathew3864
      @ponnamamathew3864 Před 3 lety +2

      ✨💙

    • @hananahhashim296
      @hananahhashim296 Před 5 měsíci

      ​@@ponnamamathew3864rrrAs😴😅😏😏😏😏😏😏😏😏😏😏😏😏😏😏😏😏😏

    • @hananahhashim296
      @hananahhashim296 Před 5 měsíci

      Gegez😌☺️😴😴😆😘🤩😘🤩🤩😘😘😙😚😙😚😴😚😴😚😚😚😙😚😙😚😙😆😙😙😊😴😊😴😴

  • @saymyname2525
    @saymyname2525 Před 3 lety +13

    16:06 ബാലു : കൊട് മാമ കൊട് മാമ 😂😂😂

  • @dillus170
    @dillus170 Před 7 lety +234

    ശങ്കരണ്ണൻ സൂപ്പർ അഭിനയം ആണ്

  • @tinothomas3933
    @tinothomas3933 Před 7 lety +407

    ഇന്ന് ലച്ചൂസിനെ കാണാൻ ഒരു ഐശ്വര്യം ഉണ്ടായിരുന്നു ....

  • @Juzt.anaaz.2.0
    @Juzt.anaaz.2.0 Před 3 lety +23

    Mudiyan chettan uyir ❤️💪

  • @kunhimoideen9367
    @kunhimoideen9367 Před 2 lety +8

    Baalu: nee kazhikkaan ammakk itthiri thayilam idtth kodkk... 😂😂😂😂😂
    Baalu maass.. 💞💞💞

  • @saleemhamza7007
    @saleemhamza7007 Před 7 lety +194

    balu n shankarannan good combination:-):-)

  • @adithyaps7809
    @adithyaps7809 Před 3 lety +20

    ശങ്കരൻ മാമ super

  • @rojeshvadakara4155
    @rojeshvadakara4155 Před 4 lety +35

    അയ്യോ മതി നിർത്ത് എനിക്ക് മനസ്സിലായി നമ്മുടെ പരമ്പര ഫുള്ള് പറ്റിപ്പാണെന്നു..... കേശു റോക്....

  • @user-oj3mg6wv4y
    @user-oj3mg6wv4y Před 7 lety +35

    ആഹാ എല്ലാവരും ഉണ്ടല്ലോ എല്ലാവരും കൂടി
    പൊളിച്ചു സൂപ്പർ
    1:57 എന്റെ നാട് കായംകുളം :)
    3:01 നീ മാമിക്ക് കഴിക്കാൻ വല്ല
    തൈലവും എടുത്ത്‌ കൊടുക്ക്
    5:16 മുടിയൻ, വിടെടാ കാട്ടാള
    9:42 ശ്രീക്കുട്ടൻ, ശ്രീകുട്ടന്റെ
    കാര്യം പറയുന്നതല്ലാതെ ശ്രീക്കുട്ടൻ വരുന്നില്ലല്ലോ ശ്രീകുട്ടനെ കൊണ്ടുവാ....

  • @slalectech2910
    @slalectech2910 Před 7 lety +143

    കൊള്ളാം ...... കേശു ... എല്ലാം പറ്റിക്കൽ ഫാമിലിയാണ് .......

    • @shameemshaz6458
      @shameemshaz6458 Před 5 lety +1

      S LAL E&C TECH huugiy78 tdk hud9u💐👌👍😢😊☺😍😎☺😍🙂🙂😮😸😸😺😹👦😹☠🙊😹😸😽👻👻😆😄😃😃😀😘😍😎😎😋😉😐😇🙂☺😚😙😯😮😥😣😣😶😜😛😌😴😪😷😲😲😕😔😔😓😒😭😢😤😟😟😖😱😰😬😬😨😧😧😧👹👿😡😵😳😳👽💀😽😻😻😻👦🙊🙈😿👦👱👵👵👴👶👰😷😔😲😔😓😒😷😲😼😲😪😢😕😖😄😃😍😏😥😣😋😋😍😍😢😪😢😃😃😏😥👴😕😖😣👰😔😓😒😒😷😲😻🙊🙈😿😿👦👱

    • @muhmmed2893
      @muhmmed2893 Před 3 lety

      Yaya

    • @ponnamamathew3864
      @ponnamamathew3864 Před 3 lety

      ✨💚

  • @_heminwithcrewshorts_1275

    ബാലു സുരേന്ദ്രനെ കണ്ടപ്പോൾ ഉള്ള സന്തോഷം കണ്ടോ 🤩

  • @meghanavlogs8576
    @meghanavlogs8576 Před 2 lety +8

    5:08 🤣🤣 mudiyan

  • @Anonymous-vb6md
    @Anonymous-vb6md Před 4 měsíci +1

    രമയെ കാണാൻ സൂപ്പർ ആണ് ❤️😍😘

  • @satheeshqgs9939
    @satheeshqgs9939 Před 7 lety +86

    evidunn kitty ee sankarannane... Ente ponneee... Oru rekshemilla pulli.... We are sankarannan fans

  • @sheejarajendran6085
    @sheejarajendran6085 Před 5 lety +61

    Neelu's father superb.natural acting

  • @aadilrahiman5580
    @aadilrahiman5580 Před 2 lety +10

    1:42 കിടു scene

  • @jilshadjilshu8913
    @jilshadjilshu8913 Před 4 lety +9

    Balu 10/10

  • @ARAVINDYUVS
    @ARAVINDYUVS Před 7 lety +69

    nammal chaggarannante fan aaanu....full pwoli aaanu

  • @sreejaanil4134
    @sreejaanil4134 Před 3 lety +15

    ബാലുവിന്റെ അഭിനയം സൂപ്പർ 👍🤔

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +14

    Vishnu is so cute at 5:25 😍😍

    • @hananahhashim296
      @hananahhashim296 Před 6 měsíci

      Drdjhdhrhrhrhrhjrkrieiii4itktktllrlel lelellllllljrken🤫🥲🥲🤝🤝🤝💇🏾💇🏾💇🏾💇🏾😜🥲🥲🤢🙂🧖🏾

  • @user-ex5wq9iz3m
    @user-ex5wq9iz3m Před 3 lety +10

    Uppum mulakum uyir 😘

  • @arshidakk7846
    @arshidakk7846 Před 5 lety +164

    അയ്യോ മതി നിർത്ത് എനിക്ക് മനസ്സിലായി നമ്മുടെ പരമ്പര മുഴുവൻ പറ്റിപ്പാണെന്ന് 😁😁😁 കേശു മാസ്സ് ഡയലോഗ്

    • @hananahhashim296
      @hananahhashim296 Před 6 měsíci

      Dsfdgfjrjdjjdjfjfkjfsx🥲😴😂

    • @hananahhashim296
      @hananahhashim296 Před 6 měsíci

      ZgGfjnnk🥴🛀🏾🥴🏌🏾😍🤸🏾😊

    • @hananahhashim296
      @hananahhashim296 Před 6 měsíci

      Ddbdbsbbdheherbhdh🤢☺️🤤🤤😘😘🔥🤷🏾😘🧘🏾🤷🏾🧘🏾🔥😘🤤🤷🏾🤷🏾🛀🏾🤷🏾😂🤷🏾😘🙃🙃🧘🏾🧘🏾🧘🏾🧘🏾🧘🏾🧘🏾😴😴😊

    • @hananahhashim296
      @hananahhashim296 Před 5 měsíci

      Sbeb🥲🤦🏽‍♂️🤦🏽‍♂️🤦🏽‍♂️😙😙🤦🏽‍♂️😌🤦🏽‍♂️🤦🏽‍♂️🤦🏽‍♂️😊🤦🏽‍♂️😊😊🤦🏽‍♂️🤦🏽‍♂️😌😌🤦🏽‍♂️😌🤦🏽‍♂️😅😙😙😙😙🤦🏽‍♂️🤦🏽‍♂️😙😅😌🤦🏽‍♂️😌🤦🏽‍♂️😌🤦🏽‍♂️🤦🏽‍♂️😌🤦🏽‍♂️😌🤦🏽‍♂️😊😌😅😊😊😙😙😙😘😘😘🥰⛹🏽‍♂️🥰😍🥰😍🥰🥲🥰🤩🤩🥰🥰🤩🥰🤩🥰🤩🥰🤩🤩🥰🤩🥰🥰🤩🥰😊🥰😊🥰😊🥰🥲🥰☺️🥰☺️😙😅😍😙😍😙😚😚😁😆😆😆😁😚😙😏😙😙😄😄😄😌😄😌😄😌😁😌😘😁😍😄😍😄😍😄😍😄😍😄😍😄😁😁😘🥰😁😁🥰🥰😁😂😁😁😂😁😂😂😁😅😁😅gdruru u uehz,🧎🏽‍♂️😊😂🧘🏽‍♂️🥰😊🥰🤩🥰🧘🏽‍♂️

    • @hananahhashim296
      @hananahhashim296 Před 5 měsíci

      🥺😅😙😅😊🧖🏽‍♂️😊🧖🏽‍♂️😍🧖🏽‍♂️😛😛😛😊😊😛😊😛😊😛😊😛🥺🥺😂😊😂😊

  • @soumyadeepesh5640
    @soumyadeepesh5640 Před 5 lety +51

    നല്ല മരുമക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം 😎😎😎. maami rocks

  • @fawasfawas7094
    @fawasfawas7094 Před 4 lety +8

    എലാവരും ഒരുമിച്ച് കാണാൻ സതോഷം

  • @neyyyy5465
    @neyyyy5465 Před 2 lety +10

    ശങ്കരണ്ണൻ 🔥🔥🔥

  • @smithasalin2948
    @smithasalin2948 Před 5 lety +16

    All are good acting✌😘😉

  • @anaswarar8523
    @anaswarar8523 Před 5 lety +9

    Ellavareyum orumichu kandathil orupadu sandosham ☺☺☺😊😊😊

  • @sanuksd1638
    @sanuksd1638 Před 5 lety +12

    കേശു powlichu

  • @anwerkhan5870
    @anwerkhan5870 Před 6 lety +74

    പറ്റിക്കൽ ഫാമിലി..... 😄😄😄😄😄
    😁😁😁😁

  • @komuefootball7
    @komuefootball7 Před 7 lety +130

    Family packed episode liked it :)

  • @minibabu6848
    @minibabu6848 Před 3 lety +15

    Uppum mulkum team super

    • @hananahhashim296
      @hananahhashim296 Před 6 měsíci

      Cvqbwk
      X🧎🏾🧎🏾🧎🏾

    • @hananahhashim296
      @hananahhashim296 Před 6 měsíci

      Ffg AA TV afft😙😙😙🧍🏽‍♂️💇🏽‍♂️☺️💇🏽‍♂️🙃🙃🙃🙃🙃🙃🙃🙃🙃😙🙃😙🤸🏾🤸🏾🧍🏽‍♂️🤸🏾🤸🏾🙃🤸🏾🙃🤸🏾🙃💆🏾🙃🙃💆🏾

    • @hananahhashim296
      @hananahhashim296 Před 6 měsíci

      ❤❤❤❤😅😮😮😮😮😮🏋🏽‍♂️🥰🍖🍝🍖🍝🍝🍖🥘🍖🛵🛴🛵🛴🛵🚨🛵🏎️🚨🚒🚧🏍️🚧🏍️🏍️🚧🏍️🛵🚨

  • @mjroby4945
    @mjroby4945 Před 5 lety +71

    രമ ചേച്ചി യുടെ അമ്മയെയും കാണിക്കാമോ?

    • @pavampayyan
      @pavampayyan Před 3 lety +3

      ഇത് അവരുടെ കല്യാണ ആൽബം ഒന്നുമല്ല എല്ലാവരെയും കാണിക്കാൻ

    • @ponnamamathew3864
      @ponnamamathew3864 Před 3 lety

      💛

    • @railfankerala
      @railfankerala Před 2 lety +1

      @@pavampayyan 🤣🤣

  • @deepthidr8951
    @deepthidr8951 Před rokem +2

    1:41 uff baaluvinte oottam🤣🤣🤣🤣🤣

  • @faseenarashik8579
    @faseenarashik8579 Před 4 lety +14

    My favourite serial uppum mulakum😍😍😘

  • @humanbeing2057
    @humanbeing2057 Před 6 lety +60

    Kuttan Pillai is the best actor 😍😘😍 so natural and realistic

  • @geogikzz6822
    @geogikzz6822 Před 7 lety +77

    one of d best episode. liked it. missing my home and my family

  • @captainamerica3517
    @captainamerica3517 Před rokem +1

    #Purathu #Nalla #Mazha #Pinna #Uppum #mulakum #Pwoli

  • @nahasn.n3428
    @nahasn.n3428 Před 5 lety +6

    2:47 പാവം കുത്തി കുത്തി വേദന 😂

  • @shines6888
    @shines6888 Před 7 lety +61

    ശങ്കരൻ അണ്ണൻ സൂപ്പർ

  • @jithinjs906
    @jithinjs906 Před 5 lety +13

    Pwoli episode...chirich mannuthappi...keshuvinte last dialogue🤣🤣🤣

  • @ariyaal00
    @ariyaal00 Před 7 lety +524

    ബാലു മാസ്സ് ആണെങ്കിൽ ശങ്കരൻ മാമൻ മരണ മാസ്സ് ആണ്

  • @bajajpulsar4707
    @bajajpulsar4707 Před 4 lety +15

    ഭവാനി അമ്മ മാസ്ആണ് 👍👍

  • @Vineethnair221
    @Vineethnair221 Před 7 lety +28

    Chankarannan muthaanu!!! 👍

  • @nithinp1988
    @nithinp1988 Před 7 lety +120

    ശങ്കരണ്ണനും ബാലുവും മരണ മാസ്സ്....

  • @aromalmahesh2152
    @aromalmahesh2152 Před rokem +3

    Ellavarum poli acting

  • @sindhunair4787
    @sindhunair4787 Před 6 lety +50

    Padavalam maman realistic acting anu

  • @bindhunisha8588
    @bindhunisha8588 Před 3 lety +7

    കേശുവിന്റ അന്നത്തെ ലുക്കും സംസാരവും പൊളിയായിരുന്നേ 😀 ഇപ്പൊ അത്ര പോര വലിയ ചെക്കൻ ആയി 😏

  • @vaibhav_unni.2407
    @vaibhav_unni.2407 Před rokem +2

    Balu at 3:01: നീ മാമിക്ക് കഴിക്കാൻ വല്ല തൈലം വല്ലതും എടുത്ത് കൊട്.😂😂

  • @nishadv9813
    @nishadv9813 Před 4 lety +5

    സൂപ്പർ കലക്കി പെളിച്ചുന്നായിരുന്നു പെ

  • @fazzz5498
    @fazzz5498 Před 7 lety +97

    മുടിയൻ ചേട്ടാ ...ഫോട്ടോ എടുക്ക് എല്ലാവരെയും ഒരുമിച് കിട്ടല് അപൂർവമാണ് ..അതും പറ്റിക്കപ്പെട്ട കൂട്ടങ്ങൾ ....-KESHU

  • @humanbeing2057
    @humanbeing2057 Před 6 lety +8

    Sooooper episode.. ellarum thakarthu

  • @princerinu9238
    @princerinu9238 Před 7 lety +38

    ഞാനാണ് ഏററവൂം കൂടുത പററികപെടത്

  • @crazygamer2545
    @crazygamer2545 Před 3 lety +2

    2021ഇൽ kandavar

  • @sakkeervp8573
    @sakkeervp8573 Před 7 lety +22

    Grand Epiടode...💙♥♡💚

  • @sunishageorge9956
    @sunishageorge9956 Před 6 lety +29

    Neelu......nee oru sambavama

  • @azimshad
    @azimshad Před rokem +3

    Keshu fans like adi

  • @sulfikarkmar981
    @sulfikarkmar981 Před 7 lety +34

    bala anna ningal oru sambhavama...

  • @anaswarar8523
    @anaswarar8523 Před 5 lety +11

    Super episode👍

  • @vivekbabu6941
    @vivekbabu6941 Před 7 lety +21

    Supper family episode 😍😍

  • @jilshadjilshu8913
    @jilshadjilshu8913 Před 4 lety +4

    Uppum mulakum mass

  • @vinodkc7614
    @vinodkc7614 Před 7 lety +35

    kidilan episode..

  • @muhammedmusheer
    @muhammedmusheer Před 3 lety +5

    ഇനി 2021 lum ഈ എപ്പിസോഡുകൾ കാണും എന്നുള്ളവർ എത്രപേരുണ്ട്?😁🥰♥️♥️

  • @dreamboy962
    @dreamboy962 Před 4 lety +4

    Covid kalath Kanan vannavarundo

  • @amalraj860
    @amalraj860 Před 7 lety +34

    keshu climax dialogue polich

  • @abhilashplavadiyil5138
    @abhilashplavadiyil5138 Před 2 lety +2

    ഈ മാമിയും ബാലുവും ചേരില്ല😂😂 കീരിയും പാമ്പും പോലെയാണ്

  • @basheerrh9940
    @basheerrh9940 Před 5 lety +8

    Lachu supper dressing. I love the dress 😗😗👏👏

  • @Arjunan92
    @Arjunan92 Před 4 lety +8

    So Surendran is Biju's real brother and Kanmani (surendran's daughter) is Biju's daughter ?

  • @andreatoji5104
    @andreatoji5104 Před 6 lety +6

    nice I am a big fan of this serial

  • @ajithkottarathil2785
    @ajithkottarathil2785 Před 6 lety +5

    Nice episode ...l like all actors in salt &pepper

  • @saritharaju8750
    @saritharaju8750 Před 5 lety +6

    Balu you are the best

  • @Nedunagapallil
    @Nedunagapallil Před 5 lety +7

    Aetavum nalla malayalam serialinulla yearly award evarku kodukkanam.

  • @pvvishnuvichu548
    @pvvishnuvichu548 Před 5 lety +6

    മടുപ്പിക്കാത്ത ഒരു പരുപാടി ഇതേഉള്ളു

  • @naveensathyannaveen9616
    @naveensathyannaveen9616 Před 3 lety +2

    2021 re😌
    2021 ൽ കാണുന്നവർ ഉണ്ടോ

  • @Misssmoothie148
    @Misssmoothie148 Před 3 lety +10

    Lachu looks so beautiful 😍

  • @VKV_vlogX
    @VKV_vlogX Před rokem +1

    Episode 265 polii....
    Uppum mulakum family ((feat. Padavalam team,, Surendran,, Shankaran,, Rama ))

  • @santhoshsreesiva8363
    @santhoshsreesiva8363 Před 6 lety +96

    Ee surendran baluvinte original aniyanano

  • @shihabshihabmuthuthala7915

    ആരെങ്കിലും ഇപ്പൊ കാണുന്നവർ ഉണ്ടോ

  • @nazmiyanasi
    @nazmiyanasi Před 7 lety +12

    supper......like it❤💙

  • @humanbeing2057
    @humanbeing2057 Před 6 lety +13

    Padavalam Kuttan Pillai and Shankarannan... Ejjaathi natural acting.. ivrokke enne cinema yil varendavaraa

  • @vipinrajvijayan1323
    @vipinrajvijayan1323 Před 6 lety +5

    Very nice acting bhavani amma

  • @johnpvarghese
    @johnpvarghese Před 11 měsíci +2

    Kutten pilla pwoli😅

  • @sudhakaranallukal168
    @sudhakaranallukal168 Před 4 lety +4

    പടവലത്തമ്മാമ അഭിനയിക്കുകയല്ല;ജീവിയ്ക്കയാണ്, ഇതു പോലൊരു തള്ള എന്റെ ബന്ധത്തിലും ഉണ്ട്!!!'

  • @sajidasajida2690
    @sajidasajida2690 Před rokem +4

    2023 like😁😁😁
    3 likes 😵😵😵🤩🤩🤩

  • @kottarathilrufy7954
    @kottarathilrufy7954 Před 7 lety +110

    നിങ്ങൾ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് അപ്‌ലോഡ് ചെയ്യുന്നത് പടവലം കുട്ടൻപിളള കൊള്ളാം നാച്ചുറൽ ആക്റ്റിംഗ്‌

  • @sakkeervp8573
    @sakkeervp8573 Před 7 lety +51

    പറ്റിക്കൽ ഏറ്റുവാങ്ങിയ തലമുറ..😊

  • @East_Company
    @East_Company Před 5 lety +1

    Surendran chittappanum shankarannanum koodiyal pwoliyaaa