How to cleaning carburetor കാര്ബറേറ്റർ വളരെ എളുപ്പത്തിൽ ഏല്ലാവർക്കും ക്ളീൻ ചെയ്യാം

Sdílet
Vložit
  • čas přidán 22. 08. 2024
  • കാര്ബറേറ്റർ വളരെ എളുപ്പത്തിൽ ഏല്ലാവർക്കും ക്ളീൻ ചെയ്യാം
    Subscribe. www.youtube.co...
    Follow our Instagram
    / gafoorsanthinagar
    Facebook page
    / gfr.tips
    Twitter
    ga...
    Telegram
    web.telegram.o...

Komentáře • 100

  • @abhilashidukki9114
    @abhilashidukki9114 Před 4 lety +3

    Carburettor tuning video cheythal nannayirunnu

  • @rafeeqvmg3710
    @rafeeqvmg3710 Před 2 lety +2

    റീ ബോർറിംഗ് ടൈം ആയാൽ മൈലേജ് കുറയുമോ...??0pls

    • @SmuleSinger586
      @SmuleSinger586 Před 2 lety +1

      ഓയിൽ കത്തി പോകും

    • @SmuleSinger586
      @SmuleSinger586 Před 2 lety

      മൈലേജ് വലുതായി കുറയാറില്ല

  • @luthfi1580
    @luthfi1580 Před 2 lety

    Avenger 220 20-25 ഇപ്പോ കിട്ടുന്നുള്ളു,
    പ്ളഗ്,ചെയിൻ sproket, പ്ലഗ് ,എയർ ഫിൽറ്റർ എല്ലാം മാറി നോക്കി,
    ആദ്യം പെട്രോൾ പൂട്ടി ഇട്ടാൽ തന്നെ 1.1 കിലോമീറ്റർ ഓടിയിരുന്നു,
    ഇപ്പോ 10 മീറ്റർ ഓടില്ല,
    Pls replay

  • @raheemkt8795
    @raheemkt8795 Před 4 lety +1

    നല്ല അവതരണം

  • @thescarynature4479
    @thescarynature4479 Před 6 měsíci

    Bro ethra km aavumbo aan carburettor clean cheyendath

  • @sarath1944
    @sarath1944 Před 4 lety +3

    ചേട്ടാ എന്റെ dio 2018 model ആണ്. ഈയിടെയായി രാവിലെ വണ്ടി എടുക്കുമ്പോൾ സ്റ്റാർട്ട്‌ ആവുന്നില്ല. പിന്നെ കുറച്ചു ദൂരം പോയിക്കഴിഞ്ഞു, ഫുൾ ആക്സിലേറ്റർ കൊടുത്താലും വണ്ടി moove ആകുന്നില്ല. എന്താ പ്രശ്നം.

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      കാര്ബറേറ്റർ പ്രശ്നം തന്നെ..

  • @pscisthelife5853
    @pscisthelife5853 Před 4 lety +4

    Bro ningal ingane ulla vedio cheyyunnath kond cash save cheyyan sahayikkunnu but vedio onnukoodi slow akkiyal nannayirikkum

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      Thanks ശരിയാക്കാം

  • @pscisthelife5853
    @pscisthelife5853 Před 4 lety +2

    Carburetor bikil ninn engane edukkamennum athin avshyam ulla tools ithine kurichulla vedio cheyyamo

    • @SmuleSinger586
      @SmuleSinger586 Před 2 lety +1

      10 size spanner, srew driver, cutting player

  • @navasnavas2321
    @navasnavas2321 Před 3 lety

    Super. നന്നായി മനസിലായി

    • @GTECHVLOG
      @GTECHVLOG  Před 3 lety

      ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്നില്ല

  • @abhinand.a3074
    @abhinand.a3074 Před 10 měsíci

    Bro splendor morning start nalla missing aan off ayi povm onn warm ayal scn illa ith carburetor problem aano. Enth cheynm

  • @musicmedia1237
    @musicmedia1237 Před 4 lety +1

    Ethupole cheythu but start ayi 30 second kazhinjappo vandi ninnu.. mumpathekkal pukayum undu.. pinne start akunnilla

    • @GTECHVLOG
      @GTECHVLOG  Před 4 lety

      പുക വരുന്നത് മൈലേജ് ഷോട്ടാണ്. കറുത്ത പുക വരും.

  • @dipuma9784
    @dipuma9784 Před 4 lety +1

    Ente yamaha FZ v1 model aanu, 80 nu meele speedil pooyal missing varunnu.. showroomil poyappam carberator mattana paranje.. ippo reserve knot l vachaanu oodikkunnath athond missing illaa.. edeel fuel overflow vannu.. carberator clean cheythappam mari.. ithinu enthanu solution

    • @GTECHVLOG
      @GTECHVLOG  Před 4 lety

      ക്ളീൻ ചെയ്തതിന് ശേഷം ശരിയായോ

    • @dipuma9784
      @dipuma9784 Před 4 lety

      Ippam overflow aaanu problem.. 2 times overflow aayi..

    • @GTECHVLOG
      @GTECHVLOG  Před 4 lety

      Old മോഡൽ ആണോ

    • @dipuma9784
      @dipuma9784 Před 4 lety

      FZ 16 aanu..

  • @ramshadramshad4923
    @ramshadramshad4923 Před 3 lety +1

    അപ്പോൾ ആക്ടീവ് വണ്ടിയുടെ എങ്ങനെയാണ് ഒരു വീഡിയോ ഇടുമോ

    • @SmuleSinger586
      @SmuleSinger586 Před 2 lety

      ഇതേ പോലെ തന്നെയാണ് ബ്രോ, ഒരു എക്സ്ട്രാ കണക്ഷൻ വയർ കൂടി കാണും, അത് എന്തിനാണെന്ന് മനസിലായില്ല

  • @Hisdffdsa
    @Hisdffdsa Před 3 lety

    എന്റെ വണ്ടി കുറച്ചു ടൈം ഇരുന്നാൽ പിന്നെ സ്റ്റാർട്ട്‌ ആകുമ്പോൾ ഭയങ്കര തുമ്മൽ ആണ് തുമ്മി തുമ്മി ആണ് സ്റ്റാർട്ട്‌ ആകുന്നത് അപ്പോൾ പുകയും ഉണ്ട് എന്ത് കൊണ്ടാകും

    • @GTECHVLOG
      @GTECHVLOG  Před 3 lety

      Karburator ക്ളീൻ ചെയ്താൽ 90%ശരിയാകും

  • @gokuldasc3150
    @gokuldasc3150 Před 4 lety +1

    minimum athre months kazhiyumbozha ith again clean cheyyendath???

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      മൈലേജ് ഷോട്ടുങ്കിൽ ക്ളീൻ ചെയ്താൽ മതി

  • @mujeebrahman9760
    @mujeebrahman9760 Před 5 lety +1

    Ente bike glamour 2018 model aan. Aadhyam 58 km/ltr mileage kittiyirunnu. 2nd servicin shesham adh 40 aayi kuranju. Kure tune cheythu but ready aayilla. Ini entha cheyya

  • @justforubyzs3608
    @justforubyzs3608 Před 4 lety

    Suzuki access pazhaya model vandi missing aayi carburetor clean cheythu air filter maari spark plugum maari ennitum ...
    Air filter box il gap undenkil ingane aavumo? Start aavunnu accelerator kodukumbol missing aayi off aakunnu

    • @GTECHVLOG
      @GTECHVLOG  Před 4 lety

      കാര്ബറേറ്ററിൽ പെട്രോൾ പമ്പിങ് കറക്റ്റല്ല

    • @GTECHVLOG
      @GTECHVLOG  Před 4 lety

      മോഡൽ എത്ര പഴയ മോഡൽ ആണോ

    • @nisamsalam6711
      @nisamsalam6711 Před 3 lety

      Carburator maariyaal shariyaakum

    • @SmuleSinger586
      @SmuleSinger586 Před 2 lety +1

      ചിലപ്പോൾ പവർ കേബിൾ പ്രശ്നം ആയിരിക്കും

  • @devnamolcreations44
    @devnamolcreations44 Před 5 lety +1

    ഏത് അപ്പിലാണ് എഡിറ്റ് ചെയ്യുന്നത്

    • @GTECHVLOG
      @GTECHVLOG  Před 5 lety +2

      Movavi video editor.. from desktop

  • @aneeshpk9210
    @aneeshpk9210 Před 3 lety

    Bro, pulsar220 long ride pokumbo nalla mileage kitunundu.pakshe cheriya cheriya ottam anenkilu mileage nalla kuravum. Entu kondairikkum?

    • @GTECHVLOG
      @GTECHVLOG  Před 3 lety

      അങ്ങനെ വരാൻ വഴിയില്ല

    • @aneeshpk9210
      @aneeshpk9210 Před 3 lety

      @@GTECHVLOG undu bro..njaan test cheytu nokkiyataanu..long ride pokumbo 45+mileage kittum..ennal just 2 km 3 km Ulla ottam{one stretch allatha ride} anenkil 33 km mileage kittu.

    • @GTECHVLOG
      @GTECHVLOG  Před 3 lety

      @@aneeshpk9210 ടാങ്കിന് ലീക്കുണ്ടോ

    • @aneeshpk9210
      @aneeshpk9210 Před 3 lety

      @@GTECHVLOG ithuvare leak kanditilla

  • @ananthu49
    @ananthu49 Před 5 lety

    Carburettor ilaki clean chythenu shesham pottal kooduthal ayirunn pine onude retune chythu ipo cheruthayit silencer pottal und .

    • @GTECHVLOG
      @GTECHVLOG  Před 5 lety +1

      Mr അനന്ദു.. പ്രശ്നം മൈലേജ് ഷോട്ടാണ് ട്യൂൺ ചെയ്താൽ ക്ലിയറാകും.. പിന്നെ പ്ലഗ്ഗിൽ കരിപിടിക്കുന്നുണ്ടോ

    • @ananthu49
      @ananthu49 Před 5 lety

      Carburettor ilaki refix chythapo mathram aan mileage kurangathu 3 divasam kayinj payye mileage kitty . Plug puthyath aanu. accelerator long koduthenu shesham aan cheruthayit potal normal ayit Ila. Kurach odumbo normal avum enna mechanic paranjath.

    • @GTECHVLOG
      @GTECHVLOG  Před 5 lety

      പെട്രോൾ കറക്ടാല്ലങ്കിൽ പൊട്ടൽ വരും.. ഏതായാലും രണ്ട് ദിവസം ഓടിച്ചു നോക്കൂ

    • @GTECHVLOG
      @GTECHVLOG  Před 2 lety

      Tune cheythu karakttaakkanam ariyunnavare kondu cheyyikkanam

    • @GTECHVLOG
      @GTECHVLOG  Před 2 lety

      ബ്രോ എന്താണ് ഉദ്ദേശിച്ചത്

  • @manucyril5044
    @manucyril5044 Před 4 lety

    Over flow tube vazhi petrol leak avunadh valya scene ano bro? Ente scooter nu ee issue und

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      ക്‌ളീൻ ചെയ്ത് നോക്കുക... ഫ്‌ളോട്ട് നീഡിൽ കംപ്ലയിന്റാണെങ്കിലും ലീക്ക് വരും

    • @manucyril5044
      @manucyril5044 Před 4 lety

      @@GTECHVLOG last service il tank&carb clean cheydhirunu

    • @GTECHVLOG
      @GTECHVLOG  Před 4 lety

      വണ്ടി പഴയതാണോ

    • @manucyril5044
      @manucyril5044 Před 4 lety

      @@GTECHVLOG one year aay

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      ഒരു വര്ഷമായിട്ടൊള്ളു എങ്കിൽ ക്ളീൻ ചെയ്താൽ ശരിയാകും. നന്നായി അറിയുന്ന മെക്കാനിക്കിനെ കാണിക്കുക

  • @althafaman1853
    @althafaman1853 Před 3 lety

    Back ground music animal planet le analloo

  • @shijubabu8577
    @shijubabu8577 Před 4 lety

    Bro carbrator clean cheythittum milege kittunilla
    Passion plus old

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      താഴെ പൈപ്പിലൂടെ ലീക്കാവുന്നുണ്ടോ.

    • @shijubabu8577
      @shijubabu8577 Před 4 lety

      @@GTECHVLOG ippol kittunundu 55 per liter

    • @shijubabu8577
      @shijubabu8577 Před 4 lety +1

      @@GTECHVLOG ini tune cheyyano

  • @novanova2769
    @novanova2769 Před 3 lety

    Carbureter clean cheyythu kzhinju bike start ആവുന്നില്ല,, കിക്കർ അടിക്കുമ്പോൾ എയറിന്റെ ശബ്ദം കേൾക്കുന്നു,, help me pls

    • @GTECHVLOG
      @GTECHVLOG  Před 3 lety

      ningal cleen cheytrhathinu shesham fitting cheythath correctalla. petrol thazhekk erangathathu kondanu startavathath

    • @novanova2769
      @novanova2769 Před 3 lety

      @@GTECHVLOG athe, ippo correct aayi

    • @GTECHVLOG
      @GTECHVLOG  Před 3 lety

      👍

    • @novanova2769
      @novanova2769 Před 3 lety

      Thank you for the support!❤️

  • @sapnasajeev3906
    @sapnasajeev3906 Před 4 lety

    Machaaa... mannnenna upayogichal nna koyppam

    • @GTECHVLOG
      @GTECHVLOG  Před 4 lety

      ക്ളീൻ ചെയ്യാനാണോ

    • @SmuleSinger586
      @SmuleSinger586 Před 2 lety

      ഉണങ്ങാൻ ടൈം പിടിക്കും

  • @shibuharipad2131
    @shibuharipad2131 Před 3 lety +2

    Thanks

  • @aneesss3062
    @aneesss3062 Před 4 lety

    Nice video bro

  • @baisalxavier5396
    @baisalxavier5396 Před 4 lety

    Useful video

  • @mohdhasif1089
    @mohdhasif1089 Před 4 lety

    Broo entel super splendor aaanu ollath...ipo korch divasaaii mileage bayankara shot aanuu...100 roopak adichaal verum 35-40 km maathrame oodunnolluu...ith carboratoril karad keriyitt aaayirikkuvooo???
    Plzz replyyyy.....

    • @GTECHVLOG
      @GTECHVLOG  Před 4 lety

      മൈലേജ് ഷോട്ടാണങ്കിൽ ആക്സിലേറ്റർ കൂട്ടുമ്പോൾ സൈലൻസറിൽ നിന്നും പൊട്ടൽ വരും കറുത്ത പുകയും വരും.
      പിന്നെ താഴെ ഓവർ ഫ്ലൈ ട്യൂബിലൂടെ പെട്രോൾ ലീക്കാവുന്നുണ്ടോ ചെക് ചെയ്യുക

    • @sreeharihariomprasad1162
      @sreeharihariomprasad1162 Před 4 lety

      @@GTECHVLOG ahh... Ente ee kuzhapam ndu... Start avan bhayankara padu.. Kure adi adikkumbo. Aa tubiluda petrol pokunnundu cherdhayitt.. Pinne pottal ndu idakku idakku... But karutha puka illa.. Vandi splender annu...

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      ക്ളീൻ ചെയ്താൽ 90%ക്ലിയറാകും

    • @mohdhasif1089
      @mohdhasif1089 Před 4 lety

      @@GTECHVLOG സൈലൻസറിൽ നിന്ന് പൊട്ടൽ വരുന്നുണ്ട്, പക്ഷേ കറുത്ത പുക ഒന്നുമില്ല. പൊട്ടൽ വരുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോൾ സൈലൻസറിലെ ഷെൽ പോയതാണ് എന്നാണ് പറഞ്ഞത് വർക്ക്ഷോപ്പുകാരൻ...

    • @sreeharihariomprasad1162
      @sreeharihariomprasad1162 Před 4 lety

      @@GTECHVLOG ayyi.. ippa milllage 45 to 50.. Kittunund.. Yennalum millage 50 + kittan valla vazhiya onda... Pinna spark plugum mari

  • @abcutz618
    @abcutz618 Před 4 lety +2

    എന്താണ് കാർബറേറ്റർ

    • @SmuleSinger586
      @SmuleSinger586 Před 2 lety +1

      Engine nelekku venda air um petrol um samasamam kodukkunna saadanam

    • @abcutz618
      @abcutz618 Před 2 lety

      @@SmuleSinger586 tnx

  • @lifeisspecial7664
    @lifeisspecial7664 Před 4 lety

    Nice vlog

  • @nanducn2902
    @nanducn2902 Před 4 lety

    Ee passion plus nu etra mileage kittum

    • @GTECHVLOG
      @GTECHVLOG  Před 4 lety

      60

    • @nanducn2902
      @nanducn2902 Před 4 lety

      @@GTECHVLOG ithinte parts okke avilable ano oru 2002 passion plus edukkanam ennund entha abhiprayam

    • @GTECHVLOG
      @GTECHVLOG  Před 4 lety +1

      എല്ലാ പാർട്സും ലഭിക്കും

    • @nanducn2902
      @nanducn2902 Před 4 lety

      @@GTECHVLOG kk

  • @jyouthfulness2456
    @jyouthfulness2456 Před rokem

    വർക്ക്ഷോപ്പിൽ എത്രയാകും

  • @jithuchandran9600
    @jithuchandran9600 Před 3 lety

    നല്ല അവതരണം