Bike carbon cleaning ഇനി വീട്ടിൽ ഇരുന്നു ചെയ്യാം സിമ്പിൾ ആയി

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 166

  • @bijump1623
    @bijump1623 Před rokem +51

    ചേട്ടാ തങ്ങളെ പൊലെ നാടിന് upakara പ്രദമായ വീഡിയോ ഒകെ ചെയ്യുന്നവര് ഇങ്ങനെ പൊതു sthalangalil വലിച്ചെറിയുന്നത് ശരിയാണോ,പൊതുജനങ്ങൾക്ക് മതൃകയവേണ്ടവർ തന്നെ engane ചെയ്തത് ശരിയായില്ല.....

    • @Muppilivandu
      @Muppilivandu  Před rokem +14

      തെറ്റ് പറ്റി മാപ്പ് ഇനി ചെയ്യില്ല.

    • @harishkumarvu
      @harishkumarvu Před 4 měsíci +2

      ഞാനും ഇത് ശ്രദ്ധിച്ചു. അപലപനീയം!

  • @ansarmanjakkal1373
    @ansarmanjakkal1373 Před rokem +54

    സാധനം ഒഴിച്ച് ആ ബോട്ടിൽ നീ എവിടേക്കാ വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

  • @shonejohny58585
    @shonejohny58585 Před rokem +29

    Don't throw Plastic in river 💥

  • @kans3000
    @kans3000 Před 10 měsíci +10

    Bro avishyam kazhinjal vazhiyilekkano.. (Vlog adukumbol polum) bottle valicheriyunne.??

  • @manoharanv3189
    @manoharanv3189 Před rokem +12

    ഒയിഞ്ഞ ബോട്ടൽ തോട്ടിൽ ഇടാതിരിക്കൂ ബ്രോ

  • @swamimanu3
    @swamimanu3 Před rokem +8

    Nalla laag video, kuppi puzhayil erinju mathrika kanikana super video

    • @Muppilivandu
      @Muppilivandu  Před rokem +2

      "Laag" Athu enikkum ariya karanam njan oru CZcamsr onnum alla oru sadaranakkarn ellarem pole CZcams oke thudangam ennu swapnam oke kandu thudangi. Oro videoyum cheythu padikkukkayanu i hope bhaviyil sariakum. Thettukal kuttangal choondi kanttanam athinu nanni🙏 karanam ennale enikku porayamakal manasilakki thiruthan pattoo.Thante adhya comment njan kandu.😂 Njnum vere kure video oke kanditta ithu cheythe. Puzhayil erinjathu thettayi poyi athu ningal ellarum choondi katty so paadam padichu ini cheyyilla sorry🥰

    • @ameenmuhammed894
      @ameenmuhammed894 Před rokem

      Bro laag thonnyathayrkkum nalla engaging aytta thonnye

    • @swamimanu3
      @swamimanu3 Před rokem

      @@Muppilivandu njanum CZcamsr alla bro thankalkku Nalla bhavi ullathu kondu paranjatha video lag illatheyum mattum cheyythal kooduthal nannavum

  • @harishkumarvu
    @harishkumarvu Před 4 měsíci +5

    മാഷേ വിഡിയോ കൊള്ളാം. 'Informative'! കാണുന്നത് പകുതിയിൽ നിർത്തിയിട്ട് ഞാൻ സാധനം ആമസോണിൽ ഓർഡറും ചെയ്തു!
    പക്ഷെ , താങ്കൾ ഇടക്ക് 'വിജയോ'ന്മാദത്തിൽ ആ ബോട്ടിലിന്റെ അടപ്പ് ആദ്യം "തോട്ടിലെറിഞ്ഞ'ല്ലോ?
    പിന്നെ ബോട്ടിൽ തോട്ടിലേക്ക് 'പൊക്കവും വിട്ടു👌🏻'! രജനി സ്റ്റൈൽ 😄!
    ഈ പ്രവണത പക്ഷെ മാറ്റിപ്പിടിച്ച് സമൂഹത്തിന് വഴികാട്ടിയാകേണ്ടവർ ആണ് വ്ലോഗർമാർ. ഇതിനെ ഞാൻ എന്ത് മന:സാക്ഷി വെച്ച് ലൈക്കും ഷെയറും സബ്സ്ക്റൈബും എല്ലാം ചെയ്യും?

    • @Muppilivandu
      @Muppilivandu  Před 4 měsíci +1

      ക്ഷമിക്കു 🥹🙏 ഇനി ചെയ്യില്ല

    • @harishkumarvu
      @harishkumarvu Před 4 měsíci +2

      @@Muppilivandu കുഴപ്പമില്ല🙏🏻 നിങ്ങൾ സ്വന്തം തെറ്റ് തിരിച്ചറിയുന്നു 👌🏻ക്ഷമ ചോദിക്കുവാനും മടിക്കുന്നില്ല! അത് തന്നെ വലിയ ഒരു മാതൃകയാണ് 🙏🏻

  • @MohdAshraf-en8iy
    @MohdAshraf-en8iy Před 6 měsíci +4

    കാര്യങ്ങൾ ലളിതമായി പറഞ്ഞ് തന്നു... ബോട്ടിൽ അലക്ഷ്യമായി എറിഞ്ഞത് ശെരിയായില്ല... വഴിയോരങ്ങളിലൂടെ പ്ലാസ്റ്റിക് ബോട്ടിലും മറ്റു ആക്രി സാധനങ്ങൾ പൊറുക്കി ജീവിക്കുന്നവർ ഉണ്ട് അവർക്ക് ഉപകാരവും പ്രകൃതിക്ക് ദോഷവും ഇല്ലാതെ ആവാൻ വേസ്റ്റ് ബിൻ ഉണ്ടെങ്കിൽ അതിലോ അല്ലങ്കിൽ ബോട്ടിലുകളും മറ്റും കൂടികിടക്കുന്നിടത്തോ ഇടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു...ഇനിയും ഉപകാരപ്രതമായ വീഡിയോ ആയി വരണം

  • @abdulgaseerkp2930
    @abdulgaseerkp2930 Před 7 měsíci +2

    ഇത് സ്കൂട്ടറിൽ ഉപയിഗിക്കമോ hero maesrto 2013 model.....150 km ride പോകണമെങ്കിൽ 4 ലിറ്റർ പെട്രോൾ വേണ്ടി വരും 2 ൽ കൂടുതൽ പെട്രോളിൽ ഇത് ഒഴിക്കാമോ

    • @Muppilivandu
      @Muppilivandu  Před 3 měsíci

      Njn ente rayil ozhichittund yamaha showroomil ninnu anu vangiye

  • @jayeshkt1647
    @jayeshkt1647 Před 6 měsíci +1

    ഇത് ഒഴിച്ച് അന്നേരം തന്നെ ഓടി തീർക്കണം ഒറ്റയടിക്ക് ഓടി തീർക്കണം ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എങ്ങനെയാണ്

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Před 8 měsíci +2

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @liginseb
    @liginseb Před rokem +2

    ചേട്ടാ full ടാങ്കിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ ??അതോ 2 ലിറ്റർ തന്നെ വേണോ?

    • @Muppilivandu
      @Muppilivandu  Před rokem +1

      പെട്രോൾ കുറയാതെ ഇരുന്നാൽ മതി

    • @Strategic_Strike
      @Strategic_Strike Před rokem

      2litre petrol 50ml lube

  • @anshal9213
    @anshal9213 Před rokem +3

    Fz v2 Fi use akan patto
    Fuel injection ahh

  • @aneeshdevin9290
    @aneeshdevin9290 Před rokem +1

    Thanku bro🥰❤️

  • @amalts2802
    @amalts2802 Před 5 měsíci

    Bro Kottayath nalla bajaj work shop evida ullath enn ariyuo ente 110 h aanu.
    Oil drainite avide oru stainer ille athile magnetil metal residue und oil change cheithapo kandatha njan second edutha vandiya. Pani kittan chance undo bro ee decarboniser use cheitha mathiyo ente 30k km odi pls reply

  • @pucheou
    @pucheou Před 27 dny

    Bro ഇത് കൊണ്ട്‌ HC level kurayumo

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs Před 17 dny +1

    ഫാസിനോ കു ഒഴിക്കാൻ പറ്റുമോ, 36,000,കിലോമീറ്റർ ഓടി

  • @laijukj9129
    @laijukj9129 Před 2 měsíci +1

    Scooter il use cheyan pattumo acces 125 aanu enta vandi

    • @Muppilivandu
      @Muppilivandu  Před 2 měsíci

      Njn ente scooteril use cheythirunnu yamaha ray

  • @abinnbabu
    @abinnbabu Před 9 měsíci +1

    Sherikkum ith nalla effective anoo longterm il?

    • @Muppilivandu
      @Muppilivandu  Před 9 měsíci

      Bro njan ithu pala videosilum kandu anu vangiye ente vandi ippo 1lak ayi. Vandi ippozhum odunnud prathyekichu complaints onnum vannittilla ithu vare

  • @azifps8670
    @azifps8670 Před rokem +1

    Bro എന്റെ വണ്ടി hero honda splendor ആണ് 2001 model വണ്ടിക് milage 1 lettern 40 ok kittunollu അത് pole വണ്ടിക് രാവിലെ start ആകുമ്പോ ഒരു 2 മിനിറ്റ് ok ഫുൾ throotil കൊടുത്തോണ്ട് ഇരിക്കുമ്പോ ഒരു blue black smook വരുന്നുണ്ട് വണ്ടി ഓടിക്കുമ്പോ ഒന്നും പുക വരുന്നില്ല സിലണ്ടർ comlaint ആണോ

    • @Muppilivandu
      @Muppilivandu  Před rokem

      Oil rings theymanam aayirukkum oil kathunnathavum. Bro njan valiya mechanic onnum alla oru vedikkulla parupadi ariyam athre ullu. Pinne bro propper ayi oil maariyal kure kalam koodi odikkam. Oil kathumbol anu swabhavikam ayum poka varunnathu

    • @telphinca761
      @telphinca761 Před 9 měsíci

      Same problem und..

  • @jyothish7378
    @jyothish7378 Před měsícem +2

    10:23 തനിക്ക് നാണമുണ്ടോ കണ്ട വിഷക്കുപ്പി എല്ലാം തോട്ടിലെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ....??
    ജലം, വായു, മണ്ണ് എന്നിവയെല്ലാം ജീവന്റെ അടിസ്ഥാനമാണ്.അത് മലിനപ്പെടുത്തുന്നതിനേക്കാളും വലിയ പാപമില്ല. കാരണം അത് തലമുറകളേപ്പോലും ബാധിക്കും.
    ദൈവം ഒരിക്കലും ക്ഷമിക്കാത്ത പ്രവർത്തി ആണ്...😬
    ഇത് ചെയ്തിട്ട് ഏത് അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചിട്ടും ഒരു ഫലവുമില്ല.

  • @ECH03S
    @ECH03S Před 2 měsíci +1

    Hero passion pro lu use aakamo? 70000 km odiyatha

    • @Muppilivandu
      @Muppilivandu  Před 2 měsíci

      Ys

    • @Adam_Moncy_David
      @Adam_Moncy_David Před 2 měsíci

      Mileage engne und pickup um ? Ithrem naalil entelum issues vanitondo,engine oil etha use cheyune?

  • @TechHari-fu2bw
    @TechHari-fu2bw Před 4 měsíci

    Bro.. Appol. Engine flush cheyyunath Engne anau??. Athum engine oil il mix cheyth.. Athum decarbonization alle.. Athum ithum thamil ntha difference

    • @viju387
      @viju387 Před 2 měsíci

      Ithu engine decarbonisation alla. Carburettor cleaning nu use cheyyaam ennu mathram. Engine flush use cheythaale engine clean cheyaan patullu.

  • @TechHari-fu2bw
    @TechHari-fu2bw Před 4 měsíci +1

    Bro ennum mrng vandi start aakumbhol 30sec engine warm up up cheyyalyndo

    • @Muppilivandu
      @Muppilivandu  Před 4 měsíci

      Auto chock anu vandi atha

    • @TechHari-fu2bw
      @TechHari-fu2bw Před 4 měsíci +1

      @@Muppilivandu 2007 model platina. Normal carburetor aanu

    • @Muppilivandu
      @Muppilivandu  Před 4 měsíci

      @@TechHari-fu2bw enkil athu ravile thanuthu irikkunna kondu onnu choodayi varanathavum

    • @TechHari-fu2bw
      @TechHari-fu2bw Před 4 měsíci

      @@Muppilivandu ethra time venam.. Nthelum idea undo

    • @TechHari-fu2bw
      @TechHari-fu2bw Před 4 měsíci +1

      @petrostar7 thanupinte allalo bro. Engine oil ellayidargum spread aavan alle. A time

  • @thomaskuttyvarghese8319
    @thomaskuttyvarghese8319 Před 2 měsíci

    Bullet ith use cheyamo?

  • @roysjmroys656
    @roysjmroys656 Před 6 dny +1

    കമന്റിൽ ഉടനീളം കേരളം നന്നാവുന്ന ലക്ഷണം കാണുന്നുണ്ട്

  • @faizalkn666
    @faizalkn666 Před rokem +2

    Bro ipol vandik enthlm complaint undo

    • @Muppilivandu
      @Muppilivandu  Před rokem +2

      No still working daily 200+ odunnud swiggy💥

    • @clevermedia4044
      @clevermedia4044 Před rokem +1

      ​@@Muppilivandu after using milage change ?

  • @clevermedia4044
    @clevermedia4044 Před rokem +2

    Bro pea carbon clear use cheythitt milage improvement undo

    • @Muppilivandu
      @Muppilivandu  Před rokem +1

      വലിയ മാറ്റം ഒന്നും ഇല്ല.

  • @ajeshkg9049
    @ajeshkg9049 Před rokem +1

    ചേട്ട 2 ലിറ്റർ പെട്രോൾ ഒഴിച്ച് അത് തീരുന്നത് വരെ ഓടിക്കണമേന്ന് നിർബ്ധം ഉൻണ്ടോ?

    • @Muppilivandu
      @Muppilivandu  Před rokem +2

      Angane onnum illa minimum ozhikkumbol petrol undayal mathi

    • @ajeshkg9049
      @ajeshkg9049 Před rokem +1

      Yamaha showrom poduct abalabile?

    • @Muppilivandu
      @Muppilivandu  Před rokem

      @@ajeshkg9049 ys

    • @ajeshkg9049
      @ajeshkg9049 Před rokem

      ഞാൻ ഇന്ന് വാങ്ങി but expiry date കഴിഞ്ഞതാണ് കിട്ടിയത്

    • @harishkumarvu
      @harishkumarvu Před 4 měsíci

      @@Muppilivandu ഇതായിരുന്നു എന്റെ ഒരു സംശയം. ഇന്ന് എന്റെ ഓർഡർ വരും. Already, റിസർവിൽ 1.5 ലി. പെട്രോൾ ഉണ്ടല്ലോ. അതിനു പുറമെ 1 ലി. വരെ മെയിനിലുമുണ്ട്. വേണെങ്കിൽ ഒരു ലി. കൂടെ അടിച്ചിട്ട് ഒഴിക്കാമെന്ന് കരുതുന്നു.

  • @rojanjames-wn8qx
    @rojanjames-wn8qx Před 2 měsíci +1

    Pala kanattupara alle

  • @sujithsyz4196
    @sujithsyz4196 Před rokem +1

    Date കഴിഞ്ഞ crbn cnr ഉപയോഗിക്കാൻ പറ്റുമോ... R15v3

    • @Muppilivandu
      @Muppilivandu  Před rokem +1

      Showroomil onnu chodikkunnathu nallathavum.

    • @sujithsyz4196
      @sujithsyz4196 Před rokem

      @@Muppilivandu അവർക്കും ഇത് അറിയത്തില്ല... Ok ഞാൻ online bk ചെയ്തിട്ടുണ്ട്... 😭

  • @shijothomas8016
    @shijothomas8016 Před 7 měsíci +1

    Super prodct

  • @Flyingdragon220
    @Flyingdragon220 Před 2 měsíci +1

    Bro pulsar220 il upayogikkamo

  • @redmis196
    @redmis196 Před 11 měsíci +2

    Bro glamour fi യില് പറ്റുമോ...

  • @bichupilly5514
    @bichupilly5514 Před rokem +2

    ഇതു എവിടെ കിട്ടും

  • @abinvarghesemulamthanathu3323

    Bro gixxernu upayogikammo.. milege short und..seriyakuo

    • @Muppilivandu
      @Muppilivandu  Před rokem +1

      Bro orupadu odiya vandi anel ozhikku bro. Ella vandikkum ozhikkam enna avar parayunne. Puthiya vandiyil ozhikkenda

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 Před rokem

      Bro 15 vdiya 69km aayi.. milege 30 thazhe ullu ..njn ozhichu 2 littter 50ml bottle today ennit odich thirthu...pshe mattam onum ethuvre kdilla...2 litter 43 km aanu odith missing knichpo petrol ozhichu vere....eni aduthth enna ozhikdthu...udane ozhikan ptuo . result enna ariyunne

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 Před rokem

      @@Muppilivandu bro

  • @rashikrashi5815
    @rashikrashi5815 Před 2 měsíci +1

    Bro warning light on anu

  • @georgepo4348
    @georgepo4348 Před 26 dny +1

    എവിടെ കിട്ടും

  • @makri_editzz
    @makri_editzz Před rokem +1

    Bro ith ella bikinum pattuvo

    • @Muppilivandu
      @Muppilivandu  Před rokem +1

      Pattum bro. Puthiya bikinu onnum ozhikkenda orupadu odiya vandi anel ozhichal mathi

    • @makri_editzz
      @makri_editzz Před rokem

      @@Muppilivandu bro ente carbone adinju pukha varan thudangi

    • @soggaisking7070
      @soggaisking7070 Před 5 měsíci

      Engine Pani aayo 🥲 ​@@makri_editzz

  • @harishj1416
    @harishj1416 Před 6 měsíci +1

    യൂസ് ചെയ്തു പ്രശ്നം ഉണ്ടോ???

  • @user-cu9fu9vy5i
    @user-cu9fu9vy5i Před 7 měsíci

    കരി ഏത് വഴിയാ പോകുന്നത്

  • @aneeshdevin9290
    @aneeshdevin9290 Před rokem +2

    Bro 1lakshm odiya vandiyl use chyamo?

    • @Muppilivandu
      @Muppilivandu  Před rokem +2

      ബ്രോ എന്റെ vandi 1 lak മേലെ ഓടിയതാ

  • @sijithcheruvallil7330
    @sijithcheruvallil7330 Před 11 měsíci +1

    11:08 sathyam.

  • @user-bn8ck6fx4c
    @user-bn8ck6fx4c Před 7 měsíci

    Carinu pattumo

  • @sijubhaskaran6932
    @sijubhaskaran6932 Před rokem +5

    ചേട്ടാ പെട്ടി ഓട്ടോക്ക് ഇത് കൊള്ളുമോ 🙏

  • @mr.princemachan5129
    @mr.princemachan5129 Před rokem +2

    👍❤️❤️❤️❤️❤️

  • @amalexellar9186
    @amalexellar9186 Před rokem +2

    💥

  • @abdurahman2814
    @abdurahman2814 Před 10 měsíci +1

    Bro eppam. Mileage kittunnundo

    • @Muppilivandu
      @Muppilivandu  Před 10 měsíci +1

      Cheriya mattame ullu bro

    • @abdurahman2814
      @abdurahman2814 Před 10 měsíci

      @@Muppilivandu ethra undu bro
      Ethanu model

    • @Muppilivandu
      @Muppilivandu  Před 10 měsíci

      @@abdurahman2814 65 to 70 oke 2021 bs6

    • @abdurahman2814
      @abdurahman2814 Před 10 měsíci

      @@Muppilivandu entw vandikku 60 ollu 2015 model ethu use cheythu nokkallo
      Mattam kaano

    • @Muppilivandu
      @Muppilivandu  Před 10 měsíci

      @@abdurahman2814 Hope 😌

  • @tomypc8122
    @tomypc8122 Před rokem +1

    👍

  • @haque_motopsychoz
    @haque_motopsychoz Před 3 měsíci +1

    Broo ee sanm kittuoo

  • @user-rv1qu9fj8w
    @user-rv1qu9fj8w Před 2 měsíci

    Rx100 1986 model inu patto enganeya use cheyya

  • @Arv1713
    @Arv1713 Před rokem +1

    👍👍

  • @praveensvlm
    @praveensvlm Před 4 měsíci +1

    കാലിയായ കുപ്പി കളയാൻ മാത്രമായിട്ട് വീണ്ടും പാലത്തിന്റെ മുകളിൽ പോയ പോലെ ആയല്ലോ..

  • @adarshdevassy5657
    @adarshdevassy5657 Před rokem +1

    Bro passion proyil ozhikan pato?

  • @aswinrk373
    @aswinrk373 Před 8 měsíci +1

    Pala kottaramattam ano bro

  • @haneefatharish1348
    @haneefatharish1348 Před 8 měsíci +1

    മീനച്ചിലാറ് ആണ് ബോട്ടിൽ വലിച്ചെറിഞ്ഞത്..

  • @m.b3593
    @m.b3593 Před 16 dny +1

    ആ ബോട്ടിൽ വലിച്ചെറിയുന്നത് കണ്ടാൽ നിനക്ക് ഡിസ്‌ലൈക്ക് അടിക്കാൻ ആണെന്ന് തോന്നുന്നത് 😭

    • @Muppilivandu
      @Muppilivandu  Před 15 dny

      Sorry bro ഇനി ചെയ്യില്ല 🙏

  • @Servant_of_God104
    @Servant_of_God104 Před 3 měsíci +1

    കുപ്പി ആണോടാ തോട്ടിൽ എറിയുന്നേ?

    • @Muppilivandu
      @Muppilivandu  Před 3 měsíci

      Sry bro already njn kure sry paranju kazhinju. Periyaril visham kalakkiyavrodu chodikkan arem kanunnillalo kashttam

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Před 2 měsíci +1

    വെള്ളത്തിലേക്കാണോ കുപ്പി എറിയുന്നത് നിന്നേ പോലുള്ളവരാണ് തോടും പുഴയും പ്ലാസ്റ്റിക്ക് ഇട്ട് നശിപ്പിക്കുന്നത്

  • @tonythomas4340
    @tonythomas4340 Před rokem +1

    ദേ എന്റെ നാട്.. ഞാൻ പ്രവിത്താനത്താ താമസിക്കുന്നെ..

    • @Muppilivandu
      @Muppilivandu  Před rokem

      ഞാനും ഇവിടെ ഒക്കെ ഉണ്ടേ 😂

  • @jinuga9514
    @jinuga9514 Před 19 dny +1

    Vandiye budhimuttikkathe gattarulla vazhiyil pathiye poda

  • @ramakrishnanvn790
    @ramakrishnanvn790 Před měsícem

    ആ കുപ്പി തോട്ടിലേയ്ക്ക് ഇട്ടത് വളരെ മോശമായ അറിവാണ് പകർന്ന് നൽകുന്നത്. മേലാൽ ഇത് പോലെ ആവർത്തിക്കരുത്.

  • @ShinuThodupuzha
    @ShinuThodupuzha Před 3 měsíci +1

    ajith budy video 😊🤭copy

  • @vsofficial9399
    @vsofficial9399 Před rokem +1

    Thalapathy 🔥

  • @soorajk5083
    @soorajk5083 Před 5 měsíci +1

    Copy video 💯

  • @madhavam6276
    @madhavam6276 Před měsícem +1

    09:25 myrrr 😏 kai murinjju

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok

  • @minnumol972
    @minnumol972 Před měsícem

    അടിയുടെ കുറവ് താങ്കളിൽ കണ്ടു - വേസ്റ്റ് എറിയുന്നതിലൂടെ '
    നല്ല സന്ദേശമായിരുന്നെങ്കിലും
    പ്രവർത്തനം മോശമായി പോയി.

    • @Muppilivandu
      @Muppilivandu  Před měsícem

      മിന്നുമോൾക്ക് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ🥹

  • @gasolinerides_gasolinemachines

    Broo 🥲

  • @johnjoy2217
    @johnjoy2217 Před 9 měsíci

    Helo chetta number onu tharamo...?

    • @Muppilivandu
      @Muppilivandu  Před 9 měsíci

      Bro Instayil vaa "muppilivandu"

    • @johnjoy2217
      @johnjoy2217 Před 9 měsíci

      Bro ..nsta ila Atha.. number kittumo

    • @Muppilivandu
      @Muppilivandu  Před 9 měsíci

      @@johnjoy2217 ബ്രോ vere onnum thonnallu ake oru numbere ullu ath ivide ittal njn theernnu

  • @Dosth438
    @Dosth438 Před 29 dny

    പൊല്യൂഷൻ എടുത്തു കാണിച്ചില്ലല്ലോ.... ❓
    ഉടായിപ് വീഡിയോ

    • @Muppilivandu
      @Muppilivandu  Před 29 dny

      @@Dosth438 bro njn ithu vere kure videoyil kandu angane vangi ente vandikku upayogichu nokki. Vandikku vali kuravarunnu workshopil poyappol kari kuthanam ennu paranju. Anneram njn ithu ozhichu nalla vythasam feel ayi njn pinne kari onnum kuthiyilla enikku yamaha shoroom anu ithu recommend cheythe... Hondakkum mattu brandinum oke e product und

  • @safarsafar39
    @safarsafar39 Před 11 měsíci +2

    വലിച്ച് എറിഞ്ഞത് ............

    • @Muppilivandu
      @Muppilivandu  Před 11 měsíci

      Sorry ചേട്ടാ ഇനി ചെയ്യില്ല 🙏

  • @GaneshKumar-ff1zj
    @GaneshKumar-ff1zj Před 8 měsíci

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @SureshKumar-yw4fm
    @SureshKumar-yw4fm Před 2 měsíci +1

    കാര്യങ്ങൾ ഒക്കെ നല്ല തൊക്കെ തന്നെ പക്ഷേ താങ്കൾ ഒരു മോശമായ കാര്യം ചെയ്തു.
    കുപ്പിയും അതിൻ്റെ വേയ്സ്റ്റും ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 Před 2 měsíci

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok