How to clean bike silencer at home

Sdílet
Vložit
  • čas přidán 23. 06. 2023

Komentáře • 22

  • @Jinsonkmani
    @Jinsonkmani Před 6 měsíci +1

    Dio scooteril enganeya

  • @user-uq4tg1nl5e
    @user-uq4tg1nl5e Před 3 měsíci +1

    Broo nte kayyil duke 200 und... oru 2 yers vandi othukki vachirunnu ath karanm sound adanju poi.. ithupole chythal ok aakn chance undo

  • @babud8176
    @babud8176 Před 6 měsíci +10

    ആരും ചെയ്യണ്ട എന്റെ സ്‌പ്ലെണ്ടർ ന്ടെ സൗണ്ട് മൊത്തം പോയി.

  • @athuljithdhamu6337
    @athuljithdhamu6337 Před rokem +4

    സൗണ്ട് പോയല്ലോ

  • @ullasm_r1329
    @ullasm_r1329 Před 5 měsíci +2

    Glamour ബൈക്കിൽ ഇങ്ങനെ ചെയ്യാമോ, എന്തെങ്കിലും പ്രശനം ഉണ്ടാകുമോ...

    • @babud8176
      @babud8176 Před 4 měsíci

      Catlatic conveter ull silenser allekill cheyitho

    • @Jr-yw3lp
      @Jr-yw3lp Před 4 měsíci

      ​@@babud8176 ennuvechaal entha bhai?? Repley pls

  • @nawaspp9837
    @nawaspp9837 Před 7 měsíci +2

    ഈ കാസ്റ്റിക് സോഡാ എവിടെ കിട്ടും??

  • @HijasahammedAhammed
    @HijasahammedAhammed Před 6 měsíci +2

    Sound poyille😂

  • @ullasm_r1329
    @ullasm_r1329 Před 5 měsíci +1

    എന്തായിരുന്നു ആ മിസ്സിംഗ്‌....

    • @macrotechy
      @macrotechy  Před 3 měsíci

      Vandi pettennu off aakan pokunna pole

  • @ajeshnairkattoor7430
    @ajeshnairkattoor7430 Před 8 dny

    സൗണ്ട് പോയി. കിട്ടും അത്രേ ഉള്ളു ക്ലീൻ ആകും സൗണ്ട് അങ്ങ് പോകും 😂 എന്റെ പോയി 😂

  • @sureshplappillil1328
    @sureshplappillil1328 Před 7 měsíci +3

    ഇങ്ങിനെ ആരും ചെയ്യരുത്, ഒന്നാമത്തെ കാര്യം പൊട്ടു sound നഷ്ടപ്പെടും, പിന്നെ തിരിച്ചു കിട്ടില്ല... കൈ പൊള്ളും..,, സൈലൻസർ gcl ഒർജിനൽ കിട്ടാനില്ല ഉള്ളത് കളയണോ

    • @macrotechy
      @macrotechy  Před 6 měsíci

      Bro ith cheythapppozha enikk pottana sound kittiyath

    • @sureshplappillil1328
      @sureshplappillil1328 Před 6 měsíci +1

      @@macrotechy എങ്കിൽ നീയാണ് ഈ വർഷത്തെ ഭാഗ്യവാൻ

    • @macrotechy
      @macrotechy  Před 6 měsíci

      @@sureshplappillil1328 😆

  • @Amithsana
    @Amithsana Před rokem +1

    First😂❤