സ്പീക്കർ വൈൻഡിങ് easy അയി പഠിക്കാം...... സ്റ്റെപ് by സ്റ്റെപ് ട്യൂട്ടോറിയൽ........

Sdílet
Vložit
  • čas přidán 1. 08. 2019
  • This video contains tutorial of speaker and woofer winding procedure...watch full video....plz subscribe my channel......
    Subscription and more videos visit my channel
    /////////////////////////////////////////////////////////////////////////////////
    / @hobbytronix
  • Věda a technologie

Komentáře • 212

  • @shamseervm1249
    @shamseervm1249 Před 4 lety +58

    2007... 2008 കാലഘട്ടത്തിൽ ഞാൻ car സ്റ്റീരിയോ usb ബോർഡ് ഉള്ളത് അസ്സെംബ്ളിങ് ചെയ്യുമായിരുന്നു വണ്ടികളിൽ വെച്ചുകൊടുക്കാൻ, ഒരു 50 എണ്ണമെങ്കിലും assemble ചെയ്തു ഒരു 80 വൂഫർ എങ്കിലും വാങ്ങിയുട്ടുണ്ടായിരുന്നു... but ഇന്ന് ആദ്യമായിട്ടാണ് ഒരു wooffer winding കാണുന്നതും, അന്നൊക്കെ wooffer wind ചെയ്യാൻ മറ്റോരു ഷോപ്പിൽ ആയിരുന്നു കൊടുത്തിരുന്നത്........ നല്ല അവതരണം... എനിക്ക് ഇലക്ട്രോണിക് ൽ കുറച്ചു കമ്പം ഉണ്ടേ... ബട്ട് ഇപ്പോ ഗൾഫിൽ മറ്റൊരു ജോലി ചെയ്യുന്നു...... അന്ന് ഞാൻ ഉപയോഗിച്ച soldring iron ഇന്നും എന്റെ കയ്യിൽ ഇവിടെ ഉണ്ട്...

    • @surajkg1816
      @surajkg1816 Před 4 lety +1

      Enthu price anu...4440 ic ano

    • @sirajudheen292
      @sirajudheen292 Před 3 lety

      same too...

    • @vishnupavithran3424
      @vishnupavithran3424 Před rokem

      ഷംസീർ ബ്രോ കാലഘട്ടം മാത്രേ മാറിയിട്ടുള്ളു....

  • @binoycp1065
    @binoycp1065 Před 2 lety +1

    നല്ല അവതരണം. ഏറെ പ്രയോചനപ്പെട്ടു.👍👍👍

  • @yashwanthkumar7739
    @yashwanthkumar7739 Před 4 lety +5

    Enik oru samsaya undayirunnu coil ethu vere irakkanam ennu. Ippol aa samsaya maari. Thank u bro. Nalle avatharanam.

  • @praveentv3690
    @praveentv3690 Před 3 lety +2

    വളരെ നല്ല അവതരണം keep it ബ്രോ....

  • @laasyaa2325
    @laasyaa2325 Před 3 lety

    Presentation very good, keep sharing more videos

  • @manojmanoharan6301
    @manojmanoharan6301 Před 4 lety +3

    Nalla avatharanam

  • @ajayankr19
    @ajayankr19 Před 3 lety

    Nannytundu nalla avatharanam athupole ellam clear ayi manasilaki thannu thank u dear bro
    eniyum nalla vedeos pratheshikunnu

  • @sajithss3476
    @sajithss3476 Před 4 lety +3

    Iam AC technician but electronic is my blood....nice presentation

  • @govindanpotty.s1615
    @govindanpotty.s1615 Před 4 měsíci

    ഞാന് ആദ്യമായി കാണുകയാണ് woofer rippering eniku ethu polathe job ഇഷ്ടം ഞാനും ചെയ്തു നോക്കാം bro ❤❤❤ താങ്ക്സ്

  • @tittothomas7383
    @tittothomas7383 Před 4 lety +1

    Adipoli bro🥰

  • @deepumon.d3148
    @deepumon.d3148 Před 4 lety

    Well explained bro. Subscribed.

  • @ec-tech_5.072
    @ec-tech_5.072 Před 4 lety +1

    പൊളിച്ചു 👌👌💕

  • @albin4153
    @albin4153 Před 3 lety

    3w×2 speaker suport ചെയ്യുന്ന amplifier ബോർഡിൽ 10w×2 speaker കൊടുക്കുന്നത്കൊണ്ട് കുഴപ്പം ഉണ്ടോ

  • @anoopanu8284
    @anoopanu8284 Před 2 lety +1

    6inch wooferinte paperum coilum dust capum വാങ്ങണമെങ്കിൽ എത്ര രൂപയാകും. Pls reply

  • @sujithks3438
    @sujithks3438 Před 8 měsíci

    അടിപൊളി bro...

  • @squadbrozgaming
    @squadbrozgaming Před 3 lety +2

    Ntel ithupole 2speaker iripnd appo athin vende materials vanngan rate engne ennokke onn ariyaan aan

  • @abilashkp6953
    @abilashkp6953 Před 3 lety +1

    സൂപ്പർ

  • @aswinps8836
    @aswinps8836 Před 2 lety +2

    Chetta voice coil diaphragm okke evide kittum

  • @user-nd8wr1vn6u
    @user-nd8wr1vn6u Před měsícem

    Veri nice wynding

  • @hsejar2342
    @hsejar2342 Před 4 lety +2

    Speaker wind remove cheyyan thinner use cheyy bro

  • @salimkumar9748
    @salimkumar9748 Před 2 lety +1

    Thanks sir

  • @sinajkp8846
    @sinajkp8846 Před 4 lety +1

    Good.sir⌛️

  • @superbranju8559
    @superbranju8559 Před 3 lety +4

    നല്ല ഉപകാര പ്രദമായ വീഡിയോ സബ്ക്രൈബ് ചെയ്തു ഈ സ്പീക്കർ പേപ്പറിന്റെയും, വോയിസ്‌ കോലിന്റെയും വിലയൊന്നു പറയാമായിരുന്നു

    • @hobbytronix
      @hobbytronix  Před 3 lety +2

      Bro around total 150/-

    • @superbranju8559
      @superbranju8559 Před 3 lety

      @@hobbytronix thank you bro 😃

    • @hareeshkumar8736
      @hareeshkumar8736 Před 3 lety +1

      കോൺ പേപ്പറും കോയിലും സ്പയ്യ്‌ഡറും എവിടെ കിട്ടുമെന്ന് പറയുമോ

    • @muhammedasif3595
      @muhammedasif3595 Před měsícem

      @@hobbytronix evdannanu vangiyath bro

  • @lijokv7076
    @lijokv7076 Před 3 lety

    Good video

  • @BoldKing71
    @BoldKing71 Před rokem

    നന്ദി സുഹൃത്തേ. ഞാൻ എന്റെ ചെറുപ്പത്തിൽ (30-35 വർഷം മുൻപ്) തിരുവല്ല ഗവണ്മെന്റ് ഹോസ്പിറ്റലിനു സമീപം ഒരു കടയിൽ നിന്ന് ഈ വക ഐറ്റംസ് ഒക്കെ വാങ്ങിയിരുന്നു. റേഡിയോ റിപ്പയർ ചെയ്യുന്ന ആൾ സൗജന്യമായി തന്നിരുന്ന പഴയ സ്പീക്കറുകൾ റിപ്പയർ ചെയ്യുക ആയിരുന്നു ഉദ്ദേശം. അന്ന് ഈ വീഡിയോ കാണാൻ പറ്റിയിരുന്നെങ്കിൽ 🥰.
    എന്റെ അറിവില്ലായ്മ മൂലം മാഗ്നെറ്റിന്റെ അടിവശം ഞാൻ ഇളക്കിയെടുത്തു. 😔

    • @BoldKing71
      @BoldKing71 Před rokem

      അന്നൊക്കെ എല്ലാർക്കും ഇൻഫർമേഷൻ ഷെയർ ചെയ്യാൻ മടി ആയിരുന്നു.

  • @manojkumar-tw9sy
    @manojkumar-tw9sy Před 3 lety +1

    ഗുഡ്

  • @daarkman9877
    @daarkman9877 Před 3 lety

    12 inch jbl wind cheyyan maximum price ethrayakum please replay

  • @pickachupika8432
    @pickachupika8432 Před 4 lety +4

    സബ്‌വൂഫർ ഇണ്ടാക്കുന്ന വീഡിയോ ഇടുവോ അത്യാവശ്യം ഒരു 1500w കിട്ടാവുന്ന തരത്തിൽ, വേറെ ഒന്നും അല്ല നമ്മടെ മലയാളത്തിൽ സബ്‌വൂഫർ ഇണ്ടാക്കുന്ന വീഡിയോസ് ഒന്നും കാണുവാൻ സാധിച്ചില്ല അതാ

  • @ansonthomas6469
    @ansonthomas6469 Před 3 lety

    Nice brw

  • @ntnme1730
    @ntnme1730 Před 2 lety

    Thanks❤🌹🙏

  • @lalumohan7762
    @lalumohan7762 Před 3 lety +2

    Positive negative egane thirichariyum puthiya coil fit cheyumpol? Positive negative expain videosil cheythilalo. Athinekurichu arum chodichitilalo. Positive negative maripoyal kuzhapamile?

    • @hobbytronix
      @hobbytronix  Před 3 lety

      Bro sub subwoofer inta winding vedio upload chaiyunned appol polarity parayam. E coiline polarity illa. Sadarana sub and twuter ulla speaker ine ane polarity badakam.

  • @akshaythomas7297
    @akshaythomas7297 Před 4 lety

    Super

  • @AnilKumar-ty2cp
    @AnilKumar-ty2cp Před 3 lety

    10in voice coil papper price covid karanam shop undo

  • @mohamedsithick8010
    @mohamedsithick8010 Před 3 lety

    Super g

  • @rajandd2878
    @rajandd2878 Před 2 lety

    Supper

  • @swalihcheekode8084
    @swalihcheekode8084 Před 3 lety

    Thanks

  • @leggeorge6079
    @leggeorge6079 Před 3 lety +2

    It's not winding video.....
    It's just assembling.....

  • @PrinceDasilboy
    @PrinceDasilboy Před 3 lety

    Dust cap ennale athinu parayuka

  • @rejathcr1787
    @rejathcr1787 Před rokem

    Bro ithinte okke spares evide kittum?

  • @aj4132
    @aj4132 Před 3 lety

    👏👏👏👏

  • @ശബ്ദ.കണ്സൾട്ടന്റ്

    Original quality bass effect matram orikkalum kittilla. just songs kelkkam . that's it Volume treble kittum like PA system quality only. Because company winding not manual . 1000 numbers speaker automatically by mechien doing . So a company winding quality kittilla

    • @hobbytronix
      @hobbytronix  Před 3 lety +4

      Company winding konduvanne pollich randamath chiyunnunde chatta. Ningalkkariyanjitta.

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 3 lety +2

      @@hobbytronix cheyyundu aryam. But njan paranjat the original quality kittilla atreyulloo. Volume & treble only kittum . Mid bass effect company winding n olam orikkalum varilla. Njan atraye uddeshichullooo bye thanks.

    • @mnbvcxz429
      @mnbvcxz429 Před 2 lety

      ബ്രാൻഡഡ് സ്പീക്കറുകളുടെ വോയ്സ് കോയിൽ ആണ് അതിന്റെ സൗണ്ട് ക്വാളിറ്റി നിർണ്ണയിക്കുന്ന പ്രധാന ഘടകം. ഒരുപാട് റിസ്ർച്ചുകൾക്ക് ശേഷമാണ് അവർ ഓരോ മോഡലും പുറത്തിറക്കുന്നത്. നമ്മൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്ന വോയ്സ് കോയിലിന് ഒരിക്കലും ആ ക്വാളിറ്റി അച്ചീവ് ചെയ്യാനാകില്ല.
      Anyway nice video

  • @elliasm.v5116
    @elliasm.v5116 Před 4 lety +1

    Pioneer oval type 3 way speaker ൻ്റെ മുകളിൽ വരുന്ന tweeter ൻ്റെ Coil,Paper മാറ്റി സെറ്റ് ചെയ്യാൻ പറ്റുമോ?

  • @ashraf3638
    @ashraf3638 Před 3 lety

    👍👍👍

  • @vigneshkv1953
    @vigneshkv1953 Před 3 lety +1

    Bro rewind chyth edukunna speakers fresh speakers kalum life kuravano?

    • @NEVEREVERGIVEUP478
      @NEVEREVERGIVEUP478 Před rokem

      Angabe onnum illa njan 6 years ayi subwoofer upayogikkunnu no problem

  • @lnglng6961
    @lnglng6961 Před 10 měsíci

  • @sankeerthanajijuk3018
    @sankeerthanajijuk3018 Před 2 lety +1

    Coil and cap Electronics shopill available ano

  • @nanhsi1
    @nanhsi1 Před 2 lety +1

    Speker re condition cheyyanulla accesories ippol local marketil kittanilla. Evide ninnanu ithokke vangiyathu?

    • @hobbytronix
      @hobbytronix  Před 2 lety +1

      Earnakulam pallimukke.

    • @VipinKumar-gq7ew
      @VipinKumar-gq7ew Před 2 lety

      @@hobbytronix ഷോപ്പിന്റെ പേര് എന്താ

  • @sajiphilip5421
    @sajiphilip5421 Před 4 měsíci

    End cap ആണോ അതൊ Dust cap ആണോ?

  • @ajayakumarajayakumar7962
    @ajayakumarajayakumar7962 Před 3 lety +2

    ഇതിൻ്റെ + - വശങ്ങൾ എങ്ങനെ തിരിച്ചറിയും?

    • @anilunni123
      @anilunni123 Před 3 lety +1

      1.5 battery connect cheythal mathi papper പുറത്തോട്ടു varunna pole aanel athanu +/-

  • @h.shahulhameedshahulhameed4764

    ഹരിപ്പാട് തൃക്കുന്നപ്പുഴ പതിയാങ്കര

  • @muhammadhaneefa5523
    @muhammadhaneefa5523 Před 4 lety +3

    ബ്രോ. ഈ കാറിൽ ഉപയോഗിക്കുന്ന സ്‌പീക്കർ വീട്ടിൽ ഉള്ള ആംപ്ലി fier നു ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ? പെട്ടെന്ന് കംപ്ലയിന്റ് ആവും എന്ന് പറയുന്നു... ! കാരണം കാർ ആംപ്ലിഫൈർ നിർമ്മാണം കൂടിയ ampere കുറഞ്ഞ വോൾട് എന്നരീതിയിലും വീട്ടിലെ ആംപ്ലി fier കൂടുതൽ വോൾടേജ് കുറഞ്ഞ ampere എന്ന രീതിയിലും ആണല്ലോ. അങ്ങനെ എങ്കിൽ കാറിൽ ഉപയോഗിക്കുന്ന സ്പീക്കർ വീട്ടിൽ ഉപയോഗിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. താങ്കളുടെ അഭിപ്രായം എന്താണ്

    • @hobbytronix
      @hobbytronix  Před 3 lety +2

      Bro ഏത് ആംപ്ലിഫയർ ആയാലും അതിന്റെ ഓഡിയോ ഡ്രൈവർ ic ക്ക് ഔട്ട്‌ പുട്ട് ലോഡ് മിനിമം ആൻഡ്‌ മാക്സിമം ഉണ്ടാകും. സ്പീക്കർ ഇന്റെ കേസിൽ അത്‌ വാട്സ് ആൻഡ്‌ ഓമ്സ് ആണ്. ആംപ്ലിഫയർ ഇൽ പറയുന്ന വാട്സ് ആൻഡ്‌ ഓമ്സ് ഉള്ള സ്പീക്കർ മാത്രമേ അതിൽ കണക്ഷൻ ചെയ്യാൻ പാടുള്ളു. എങ്കിൽ മാത്രമേ അത്‌ ദീർഘ കാലം വർക്ക്‌ ചെയ്യു....

    • @muhammadhaneefa5523
      @muhammadhaneefa5523 Před 3 lety

      @@hobbytronix ഔട്പുട്ട് ic ക്ക്‌ ഉള്ള ലോഡ് എങ്ങനെ, ഏതു യൂണിറ്റ് ഉപയോഗിച്ച് ആണ് കണക്കാക്കുന്നത് 🙄🙄. വാറ്റ്സും ഇമ്പിഡൻസും അല്ലാതെ

  • @Ak_Drop_Point
    @Ak_Drop_Point Před 3 lety +1

    Bro ee coil avdanaa ketta

  • @4info4
    @4info4 Před 3 lety

    _ + engane arium

  • @prabhathchrisbin9090
    @prabhathchrisbin9090 Před 4 lety +1

    വളരെ നല്ല വീഡിയോ, നല്ല രീതിയിൽ അവതരിപ്പിച്ചു,,,subscibed റിപ്പയറിങ് ന് ആവശ്യമായ cone, coil എന്നിവ എവിടെ കിട്ടും,,

  • @sarathkumar9958
    @sarathkumar9958 Před 10 měsíci

    Product eavide vangan kittum

  • @devikaav1250
    @devikaav1250 Před 3 lety

    പാർട്സുകൾ എവിടെ കിട്ടും പറയാമോ

  • @krishnakumarthankachanchan5537

    Bro wooferum subwoofer thammilulla difference enta

    • @hobbytronix
      @hobbytronix  Před 4 lety +1

      Bro RMS power uffer nakkal sub inu kuduthal ayirikkum.

    • @krishnakumarthankachanchan5537
      @krishnakumarthankachanchan5537 Před 4 lety +1

      Thanks bro,can we use woofer in subwoofer

    • @PAudio_
      @PAudio_ Před 4 lety +2

      Woofer produce cheyunnath mid bass frequency sounds aanu. Subwoofer sub frequency(lower frequency) produce cheyan use cheyunnu.

  • @neerajm987
    @neerajm987 Před 4 lety

    Bro njan ente pazhaya speakeril try cheythu but clean cheyyan pattiyilla athinte ullil മണ്ണ് aane athine enth cheyyum

    • @hobbytronix
      @hobbytronix  Před 4 lety +1

      Bro തരി കുറഞ്ഞ sandpaper ഉപയോഗിച്ച് ക്ലീൻ ചെയ്തു നോക്ക്. ശരിയാകും.

    • @thakkidumundanthaaramma9848
      @thakkidumundanthaaramma9848 Před 4 lety

      Athe

  • @sreenathsreenath3357
    @sreenathsreenath3357 Před 3 lety +1

    എന്റെ കയ്യിൽ ഒരു പത്തു വർഷം പഴക്കമുള്ള രണ്ടു വൂഫർ ഉണ്ട് ഉപയോഗിക്കാതെ കിടക്കുവാരുന്നു ക്ളീനിംഗിനിടയിൽ കിട്ടി പക്ഷേ പേപ്പർ ദ്രവിച്ചിരുന്നു ഒരെണ്ണം ചെറുതായി വർക്ക് ചെയ്തു മറ്റേ വൂഫർ വർക്കല്ല ശെരിയാക്കാൻ പറ്റുമോ

    • @hobbytronix
      @hobbytronix  Před 3 lety

      Rest undo?

    • @sreenathsreenath3357
      @sreenathsreenath3357 Před 3 lety

      @@hobbytronix ഒരെണ്ണം വർക്ക്‌ ഒരെണ്ണം സൌണ്ട് ഇല്ല പേപ്പർ ദ്രവിച്ചു

    • @jahanb
      @jahanb Před 3 lety +1

      @@sreenathsreenath3357 കോയിൽ വരുന്ന സ്പേസ് തുരുമ്പെടുത്താൽ നമുക്ക് ചെയ്യാൻ പറ്റില്ല... പ്രൊഫക്ഷണലായി ചെയ്യുന്നവർ ഇളക്കി ക്ലീൻ ചെയ്തു വൈന്റ് ചെയ്തു തരും...

  • @_drk_devil1235
    @_drk_devil1235 Před rokem

    Bro pols nokkandeee

  • @vaishakvp568
    @vaishakvp568 Před 2 lety +1

    ബ്രോ പശ feviquik use ചെയ്യമോ

  • @vinuvinu35
    @vinuvinu35 Před 3 lety +1

    100watts amblifearil 10inge sawb kodukamo

  • @lijinajestin4591
    @lijinajestin4591 Před 3 lety +1

    voice coilnte price ethrayaanu?? spidernte price ethrayaanu??

  • @ebinjohny8481
    @ebinjohny8481 Před 2 lety +1

    ഇത് ഒക്കെ electronices shop ൽ കിട്ടുമോ

  • @akhilvishnu6862
    @akhilvishnu6862 Před 4 lety

    Woofer ndy parts ellam koodi etra rate ayi

  • @shafeekismail1574
    @shafeekismail1574 Před 2 lety +1

    Bro materials evidunna collect cheyyunne??

  • @elliasm.v5116
    @elliasm.v5116 Před 4 lety +1

    ഇത് പോലെ Pioneer oval type Speaker coil paper മാറ്റാൻ പറ്റുമോ

    • @hobbytronix
      @hobbytronix  Před 4 lety

      Ys bro same method

    • @elliasm.v5116
      @elliasm.v5116 Před 4 lety

      @@hobbytronix Pioneer oval type 3 way speaker ൻ്റെ മുകളിൽ വരുന്ന tweeter ൻ്റെ Coil,Paper മാറ്റി സെറ്റ് ചെയ്യാൻ പറ്റുമോ?

    • @elliasm.v5116
      @elliasm.v5116 Před 4 lety

      Reply thaaa brw

    • @elliasm.v5116
      @elliasm.v5116 Před 4 lety

      Brw watsup number tharooo

  • @arjunajayan219
    @arjunajayan219 Před 3 lety +1

    Ethu cheyyanulla sadhanam evide kittum plz arelum onnu parayamo

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 Před 3 lety +1

    Paper,voice coil എവിടെ കിട്ടും

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Před 3 lety +1

    ബ്രോ കോയിലും സ്‌പൈഡർ പശ എവിടെ കിട്ടും 👍

    • @hobbytronix
      @hobbytronix  Před 3 lety +1

      ഞാൻ എറണാകുളം. പള്ളിമുക്ക് നിന്നും ആണ് പർച്ചേസ് ചെയുന്നത്.

  • @ktmvoice8229
    @ktmvoice8229 Před 2 lety +1

    Sir സ്‌പെയർ yevidinn കിട്ടും

  • @bichibichi5696
    @bichibichi5696 Před rokem

    ഈ പാട് സ്വകൾ എവിടുന്ന് കിട്ടും

  • @jayarajperavoor1717
    @jayarajperavoor1717 Před rokem +1

    പേപ്പറും കോയിലും സ്‌പ്പൈഡറും എവിടെ കിട്ടും ?

    • @hobbytronix
      @hobbytronix  Před rokem

      Njan ernakulam pallimukke ill ninnum ane purchase chiyuunnath.

    • @jayarajperavoor1717
      @jayarajperavoor1717 Před rokem

      ഞാൻ കണ്ണൂർ ജില്ല യിലാണ്

  • @microtec5384
    @microtec5384 Před 2 lety +1

    Bro ee മേറ്റീരിയൽസ് എവിടുന്നാ കിട്ടുന്നെ 🤔

    • @hobbytronix
      @hobbytronix  Před 2 lety +1

      ബ്രോ എറണാകുളം പള്ളിമുക്ക്.

  • @rajukollamkollam8806
    @rajukollamkollam8806 Před 4 lety +1

    പേ പ്പറും കോയിലും എവിടെവാങ്ങാൻ കിട്ടും

  • @LISHINV
    @LISHINV Před 3 lety

    Kannur il ith cheyyunaver undo

  • @jaisonjoseglobalservicecar7811

    E പേപ്പർ and കോയിൽ എവിടെ കിട്ടും ഞാൻ പാലാ സ്ഥലം

    • @hobbytronix
      @hobbytronix  Před 4 lety

      ബ്രോ എറണാകുളം, പള്ളിമുക്ക് ആണ് സ്ഥലം.

    • @premprem-qp3vb
      @premprem-qp3vb Před 4 lety

      Shop name?
      Contact number?

  • @salampk8082
    @salampk8082 Před 3 lety

    Hello

  • @ahladkj1359
    @ahladkj1359 Před 4 lety

    Super bro

  • @ismailparandiyl3478
    @ismailparandiyl3478 Před 3 lety +1

    Speeker papper avidunne kittum

    • @hobbytronix
      @hobbytronix  Před 2 lety

      Njan Earnakulam pallimukkil ninnane purchase chiyunnath

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 Před 3 lety +1

    കമ്പനി ഇട്ട Cone പേപ്പർ മാറ്റാതെ സ്പൈഡർ മാറ്റാതെ തന്നെ Coil മാറ്റാം ഇത്രയും ബുദ്ധിമുട്ടില്ല കംമ്പനി ഇട്ട് Cone paper ൻ്റെ ക്വാളിറ്റി പിന്നീട് ഇടുന്ന paper ന് കിട്ടില്ല

    • @manikandanksmani2270
      @manikandanksmani2270 Před 3 lety

      എന്നാ ഒരു വീഡിയോ ചെയൂ

    • @mnbvcxz429
      @mnbvcxz429 Před 2 lety

      ഞാനൊരിക്കൽ ശ്രമിച്ചിരുന്നു. പരാജയപ്പെട്ടു. താങ്കൾക്ക് അതിന്റെ ഒരു വീഡിയോ ചെയ്യാമോ? അല്ലെങ്കിൽ നിലവിൽ വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇട്ടാലും മതി

  • @salampk8082
    @salampk8082 Před 3 lety +1

    U r place evida

  • @surajkg1816
    @surajkg1816 Před 4 lety +1

    Adipoli..coil set chaiyunna alavu ariyillayirunnu..... thanks... paper um coil um spider um evde kittum..ivde tvm il engum kittanilla

  • @thakkidumundanthaaramma9848

    Subinulla amplifier cheyyumo

  • @vineeshkannan6873
    @vineeshkannan6873 Před 3 lety +1

    വൂഫറിന്റ പേപ്പർ എവിടെ കിട്ടും

  • @nishabaiju4258
    @nishabaiju4258 Před 4 lety +1

    Voice coil woofer paper evide kittum

  • @miniatureboysanooshchakkar2397

    പേപ്പർ കോയിൽ, സ്പൈഡർ എവിടെ നിന്ന് കിട്ടും

  • @salimkumar9748
    @salimkumar9748 Před 3 lety

    ടൃൂണിങ്ഇല്ലേ

  • @baijuts1562
    @baijuts1562 Před 3 lety +1

    ഇതൊക്കെ ഇപ്പോൾ വാങ്ങാൻ കിട്ടുമോ

  • @shirasshiras7301
    @shirasshiras7301 Před 4 lety

    Price??

  • @h.shahulhameedshahulhameed4764

    സ്ഥലം എവിടെയാണു്

    • @hobbytronix
      @hobbytronix  Před 4 lety

      എന്തു പറ്റി ബ്രോ?

    • @h.shahulhameedshahulhameed4764
      @h.shahulhameedshahulhameed4764 Před 4 lety

      രണ്ടു സാധാവൂഫർകേ ഡാണ് 12 1 ncha bro

    • @h.shahulhameedshahulhameed4764
      @h.shahulhameedshahulhameed4764 Před 4 lety

      12 ഇഞ്ചിൻ്റെ രണ്ട് വൂഫർ കേടാണ് സർ

    • @hobbytronix
      @hobbytronix  Před 4 lety

      ചേർത്തല ആണ് സ്ഥലം.ബ്രോ ട സ്ഥലം എവിടെയാ?

  • @elliasm.v5116
    @elliasm.v5116 Před 4 lety

    Brw

  • @ratheeshvaranadi2851
    @ratheeshvaranadi2851 Před 3 lety +1

    Aiwa hifi1400wts subwoofer ശെരിയാകാൻ പറ്റുമോ എന്തുചിലവുവരും വൈന്റ് ചെയ്താൽ ഒറിജിനൽ കമ്പനി സൗണ്ട് തന്നെ കിട്ടുമോ

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് Před 3 lety +1

      Illa atu nnte quality pokum just paat kelkkam . Onnum company auto matic mechien winding nolam. Varilla. Bass effect kittilla. This is real. Sound kittum treble um . Bass matram no way original quality kittilla

    • @jahanb
      @jahanb Před 3 lety +1

      @@ശബ്ദ.കണ്സൾട്ടന്റ് ഒർജിനൽ പേപ്പർ കിട്ടില്ലെങ്കിലും ഒരു 80% ഔട്ട്പുട്ട് വലിയ കുഴപ്പമില്ലാതെ കിട്ടും...പക്ഷേ.... കോയിൽ നല്ലതായിരിക്കണം.

    • @mnbvcxz429
      @mnbvcxz429 Před 2 lety

      @@jahanb നല്ല കോയിലിന്റെ ലഭ്യതയാണല്ലോ പ്രശ്നം

    • @jahanb
      @jahanb Před 2 lety

      @@mnbvcxz429 എന്റെ സോണി ഡെക്കിന്റെ പേപ്പർ എലി കയറി നശിപ്പിച്ചു... ഞാൻ കൊല്ലത്ത് കൊടുത്തു വൈൻ ഡ് ചെയ്തു. കോയിൽ പഴയത് തന്നെ ഇട്ടു ... ഒരു കുഴപ്പവുമില്ല..

  • @abhinavunni2207
    @abhinavunni2207 Před 4 lety

    ഇതിനെ എത്ര രൂപയ്ക്കും

  • @devikaav1250
    @devikaav1250 Před 3 lety +1

    നിങ്ങൾ അയച്ചു തരുമോ പാർട്സ്

    • @hobbytronix
      @hobbytronix  Před 3 lety

      ഞാൻ എറണാകുളം പള്ളിമുക്ക് എന്ന സ്ഥലത്തുനിന്നാണ് പാർട്സ് വാങ്ങുന്നത്. പാർട്സ് അയച്ചുതരുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ കോയിൽ വാങ്ങുമ്പോൾ സ്പീക്കർ ഇന്റ ഫ്രെയിം കൊണ്ട് പോകേണ്ടി വരും.

    • @devikaav1250
      @devikaav1250 Před 3 lety

      @@hobbytronix അതിന്റെ അളവ് എടുത്താൽ പോരേ

    • @devikaav1250
      @devikaav1250 Před 3 lety

      Audiox 10" subwoofar
      Braiton 6" woofar

  • @bichibichi5696
    @bichibichi5696 Před rokem +1

    നിങ്ങളുടെ വാഡ് സ്പ്പ് നമ്പർ തരിക

  • @gopikkrishnan1224
    @gopikkrishnan1224 Před 2 lety +1

    താങ്കൾ Speaker repair ചെയ്തു കൊടുക്കുന്നുണ്ടോ ? എങ്കിൽ എനിക്ക് താങ്കളുടെ സഹായം ആവശ്യമുണ്ട്. ദയവായി ഒരു മറുപടിയും ഫോൺ നമ്പരും തരിക.

    • @hobbytronix
      @hobbytronix  Před 2 lety

      Place evida?

    • @gopikkrishnan1224
      @gopikkrishnan1224 Před 2 lety

      ഞാൻ Tvm ലാണ്. താങ്കൾ ചെയ്തു തരുമെങ്കിൽ ഞാൻ അയച്ചു തരാം. താങ്കളുടെ സ്ഥലം എവിടെയാണ്?

    • @gopikkrishnan1224
      @gopikkrishnan1224 Před 2 lety

      Bose ന്റെ multimedia speaker ആണ് .അത് complaint ആയിരിക്കുന്നു. പേപ്പർ ഇട്ടുതരണം. ഇവിടെ വൃത്തിയായി ചെയ്തു കിട്ടുവാൻ പ്രയാസമാണ്. അതുകൊണ്ടാണ്.

  • @amarnadbindhu45
    @amarnadbindhu45 Před 3 lety +2

    അറിയാൻമെലാത്തപണിക്ക്പോകരുത് സോണിര പെപ്പറിൻെറ വാല്യുഎന്താണെന്ന്പോലുംഅറിയില്ലാ വലിച്ച്കിറികളയുന്നതല്ല മാഷെടെക്നിഷ്യൻെറജോലി (പെപ്പറോക്കെമാറ്റുന്നത് അതിൽഹോളുവിഴുബോമാത്രമാണ് അല്ലാതെ കോയിൽ പ്രോബ്ളം വരുബോഴല്ലാ)

    • @hobbytronix
      @hobbytronix  Před 3 lety +1

      ശരി ടെക്‌നെഷിയ.

  • @devarajane6732
    @devarajane6732 Před 3 dny

    Dust cup Ok

  • @squadbrozgaming
    @squadbrozgaming Před 3 lety

    Brode numbr onn tharuvo