സൂപ്പർട്രെയിനിൽ അമേരിക്കയിലൂടെ ഒരു യാത്ര

Sdílet
Vložit
  • čas přidán 20. 08. 2024
  • Malayalam travel vlog
    ‪@savaarishorts‬

Komentáře • 738

  • @abumalikkan5626
    @abumalikkan5626 Před rokem +64

    ഇത്ര എളിമയോടും ശാന്തത
    യോടും സംസാരിക്കുവാൻ ക
    ഴി യുന്നുണ്ടെങ്കിൽ അച്ചടക്ക
    ത്തോടെ വളർത്തിയ ഒരു മാ
    താവും പിതാവും ഉറപ്പായും
    പിന്നിൽ ഉണ്ടാവും. അവർക്ക്
    രണ്ട് പേർക്കും,,.👏❤️❤️👍

  • @sanilchacko6407
    @sanilchacko6407 Před rokem +260

    ഏറ്റവും ഇഷ്ടപ്പെടുന്നത് അവസാനം പറയുന്ന താത്വിക അവലോകനം തന്നെയാണ്.😄

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před rokem +13

      ❤️😀

    • @sreedarshshaji5951
      @sreedarshshaji5951 Před rokem +7

      അത് സത്യം. അവശ്യത്തിന് മാത്രം ഉള്ള വിമർശനം കൂടെ ആകുമ്പോൾ .🔥🔥🔥🔥🔥

    • @thomasantony4938
      @thomasantony4938 Před rokem +1

      @@SAVAARIbyShinothMathew eda payankaraaa

    • @alex77139
      @alex77139 Před rokem

      correct 👍🏼

    • @Googlefanscode
      @Googlefanscode Před rokem +1

      ​@@SAVAARIbyShinothMathew വളരെ നല്ല മനുഷ്യൻ ആണ് നിങ്ങൾ, നാട്ടിലേക് വന്നു ഇവിടെ settle ചെയ്തൂടെ, ഇപോഴും ചേട്ടന് നാടിനെ കുറിച് ആലോചിച്ച വേദന ആണലോ, നാട്ടിലേക് വരു

  • @raheemchami5456
    @raheemchami5456 Před rokem +2

    നിങ്ങളിടുന്ന വീഡിയോ കണ്ടിരിക്കാൻ നല്ലരസമാണ് അതിലുപരി നിങ്ങളുടെ അവതരണവും ശബ്ദവും ഒരുരക്ഷയുമില്ല

  • @geetanair921
    @geetanair921 Před rokem +69

    ആഹാ.. ഒറ്റ പൈസ ചിലവാക്കാതെ ഒരു യാത്ര തരായി, അതും ഒരു അമേരിക്കൻ യാത്ര. വിവരണം നന്നായിരുന്നു. സന്തോഷം കൂട്ടുകാരാ ❤️💐🌹

  • @muhammedansar.s5766
    @muhammedansar.s5766 Před rokem +59

    content എന്ത് തന്നെ ആയാലും shinothetta നിങ്ങടെ “signoff” അതിമനോഹരം പകരംവെക്കാനാവാത്തത് അഭിനന്ദനാർഹം ❤

  • @jimjosephthomas7981
    @jimjosephthomas7981 Před rokem +4

    ഒരിക്കൽ amtrack ൽ യാത്ര ചെയ്തപ്പോൾ train ൽ എന്തോ mechanical error വന്നു. Train 3 hour late ആയി. Late ആയതുകൊണ്ട് അവർ നമ്മുടെ സീറ്റിൽ ഒരു food box & water കൊണ്ടുവന്നുതന്നു. Cafe ഇൽ free കോഫി ആയിരുന്നു. എന്നാലും ഇതൊന്നുമല്ല എന്നെ അതിശയിപ്പിച്ചത്. ഒരു local station എത്തിയപ്പോൾ പെട്ടെന്ന് train നിർത്തി, കൂടെ ഒരു announcement ഉം, cigarette വലിക്കാനുള്ളവർക് ഒരു 10 mins break കൊടുത്തു.
    ആളുകളെ മടുപ്പിക്കാതെ അവരുടെ ഇഷ്ട്ടത്തിനും താല്പര്യത്തിനും വേണ്ടി ആ യാത്രയിൽ ആ crew കാണിച്ച തീരുമാനത്തിന് ഒരു big salute.

  • @MrAnt5204
    @MrAnt5204 Před rokem +12

    എന്റെ ജീവിതത്തിൽ എനിക്ക് കാണാൻ പറ്റാത്ത സ്ഥലങ്ങളൊക്കെ ഇപ്പോൾ ഇങ്ങനെ കാണിച്ചു തന്നതിന് താങ്കൾക്ക് പ്രത്യേകം നന്ദി പറയുന്നു 👍
    ആന്റോ പോൾ
    തൃശൂർ സിറ്റി... 🙋‍♂️

  • @Muhammed_Basheer
    @Muhammed_Basheer Před rokem +37

    മലയാളം കുരച്ചു പറയുന്ന നമ്മുടെ കേരളത്തിലെ ആൻറി മാർക്കും ചേട്ടന്മാർക്കും സമർപ്പിക്കുന്നു...😊

  • @gsmohanmohan7391
    @gsmohanmohan7391 Před rokem +1

    Well expression.
    അവിടെയെല്ലാം ശുചിത്വത്തിൽ മുന്നിൽ നിൽക്കുന്നുവെന്നത് അസൂയപ്പെടുത്തുന്ന ഘടകമാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽത്തന്നെ അവിടെ അതെല്ലാം പഠിപ്പിക്കുന്നു. കതിരിന്മേൽ വളം വയ്ക്കുന്നതുപോലെ നമ്മുടെ നാട്ടിൽ അവിടവിടെ നിരോധനക്കുറിപ്പുകൾ കൊണ്ടുവയ്ക്കും. ആരുമത് ശ്രദ്ധിക്കാറില്ല. അടിസ്ഥാന വിദ്യാഭ്യാസത്തിൽ ആ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന ബോധം ഭരണാധികാരികൾക്ക് ഇപ്പോഴും തോന്നാത്തത് അതിശയകരമാണ്.
    Tnk u.
    🌹🌹

  • @hendrydevadas3898
    @hendrydevadas3898 Před rokem +1

    തനി മലയാളത്തിൽ അനർഗളമായി ഒഴുകുന്ന യാത്ര വിവരണം അതി ഗംഭീരം തന്നെ.....

  • @user-wwall
    @user-wwall Před rokem +1

    എളിമയോടെ സംസാരം. ഒത്തിരി ഇഷ്ടപ്പെട്ടു. video നന്നായിട്ടുണ്ട്.

  • @binilaarts6566
    @binilaarts6566 Před rokem +35

    Hai, ഇവിടെ തിരുവനന്തപുരത്തിരുന്നുകൊണ്ട് Washington DC വരെ നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ കഴിഞ്ഞു. Thanks Savaari ..... Next episode വേഗം ഇടണേ...God bless you...

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před rokem +3

      ❤️

    • @akhilprabhath6851
      @akhilprabhath6851 Před rokem

      ഞാനും

    • @kochukunju2784
      @kochukunju2784 Před rokem +1

      സ്വന്തം നാട്ടിൽ വേണ്ട.അന്യനാടുകളിലെ വികസനങ്ങളിൽആത്മാഭിമാനം കൊളളുന്നു.?

    • @vivek_viswa
      @vivek_viswa Před rokem

      ​@@kochukunju2784 satayam . Ivan tarikida aanu. Dislike him unfloow him

  • @btxjo5440
    @btxjo5440 Před rokem +110

    നമ്മുടെ രാജ്യവും മാറിക്കൊണ്ടിരിക്കുന്നു... വന്ദേ ഭാരത് വന്ന പോലെ❤️

    • @ajayakumarvp6019
      @ajayakumarvp6019 Před rokem +6

      Gatiman anu fastest

    • @email7528
      @email7528 Před rokem +33

      Ath കൊണ്ടാവും trump വന്നപ്പോ ചേരികൾ മതില് കെട്ടി അടച്ചത്. പാവപെട്ടവനു ഒരു കോപ്പും കിട്ടുന്നില്ല സഹോദര,

    • @btxjo5440
      @btxjo5440 Před rokem +8

      @@ajayakumarvp6019 vande bharathinn 220 kmph aan maximum speed... track upgrade cheythal 200kmphil povam

    • @btxjo5440
      @btxjo5440 Před rokem +41

      @@email7528 ബ്രോ ആദ്യമേ തന്നെ പറയാം.. എനിക്ക് രാഷ്ട്രീയമില്ല... രാജ്യം വികസിക്കണം സമാധാനം ഉണ്ടാവണം , എല്ലാ ജനങൾക്ക് അഭിവൃദ്ധിയും ഉണ്ടാ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ. National- international politics, physics, history, etc വളരെ interested ആയ വ്യക്തിയാണ്.. ഞാൻ മനസിലാക്കിയടുത്തോളം സാധാരണ ജനങളുടെ ജീവിത നിലവാരം പതിയെ ആണെങ്കിലും ഉയരുന്നുണ്ട്... പഴേതിലും ട്രാൻസ്പാരന്റ്റാണ് ഇന്ന് വികസനങളും കാര്യങ്ങളും... സാധാരണ ജനങ്ങൾക്കും കിട്ടുന്നുണ്ട്.. പിന്നെ ഈ പറയുന്ന അമേരിക്കയിൽ പോലും ചേരിയും , വീടില്ലാത്തവരും ഉണ്ട്.. ഗുജറാത്ത് 2001ലെ earthquakeൽ പാടെ തകർന്നതാണ്.. ആ ഗുജ്റാത്തിനെ ഈ നിലയിൽ എത്തിച്ചത് മോദിയാണ്.. ഇവിടുന്ന് ഗുജറാത്തിനെ പറ്റി പറയുന്നത് കേട്ട് ഞാൻ കഴിഞ്ഞ വർഷം അവിടെ പോയപ്പോൾ അന്തംവിട്ടുപോയി... റോഡും മറ്റു ഇൻഫ്രാസ്ട്രക്ചറുകളും കാണേണ്ടത് തന്നെയാണ്..
      പോരായ്മകളും ഉണ്ട്.. നോർത്തിന്ത്യ ഗുജറാത്ത് എന്നൊക്കെ പറഞ്ഞ് പരസ്പരം വെറുക്കാതെ നമ്മൾ പരസ്പരം സ്നേഹത്തോടെ സഹകരിച്ചാലെ നമ്മുടെ രാജ്യവും വികസിക്കു..

    • @email7528
      @email7528 Před rokem +20

      @@btxjo5440 പുറം മോഡിയിൽ അല്ല, മധ്യ വർഗ്ഗത്തിനും താഴെ തട്ടിൽ ഉള്ളവന്റെയും പോക്കറ്റ് ഏതാനും ചില ആളുകൾ കീറുന്ന വികസനം ആണ് evide നടക്കുന്നത്. നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം കേരളത്തിൽ പോലും കിട്ടുന്നില്ല, അപ്പോ പിന്നേ എന്തു തേങ്ങയ വികസിപ്പിക്കുന്നത്? Divide and rule എത്ര ഭംഗിയായി ആണ് രാജ്യം ഭരിക്കുന്ന പാർട്ടി നടപ്പാക്കുന്നത്, എന്നിട്ട് എല്ലാവരും ഒന്നിക്കണം എന്ന് പറയുന്നത് എന്ദ് വിരോധാഭാസം ആണ്

  • @satheeshrajan1984
    @satheeshrajan1984 Před rokem +3

    മലയാളത്തിന് മാധുര്യം മേറുന്ന, അതിമനോഹര സംഭാഷണ ശൈലി.

  • @lulujaan4u
    @lulujaan4u Před rokem +26

    Shinoth Bro, your presentation is well articulated and informative. Nice video..keep going ! Just a piece of Info about MOYNIHAN HALL : Moynihan Train Hall is named after Daniel P Moynihan, a long serving senator to New York. He was the US Ambassador to India (1973-1975) immediately after Indo -PAK war .His major mission was to fix the post war relations among INDO -PAK-US ..He signed the largest cheque of the world (the then Guinness Record ) and given to India as an aid to post war renaissance , cultural &educational developments .

  • @hyderalipullisseri4555
    @hyderalipullisseri4555 Před rokem +4

    വിവരണം എന്നും സൂപ്പർ...💐

  • @AbdulSalam-ld9wh
    @AbdulSalam-ld9wh Před rokem +5

    മനോഹരം ... വിവരണം സൂപ്പർ ... എന്റെ മകനും അവന്റെ ഭാര്യയും അവിടെ PhD ചെയ്യുന്നുണ്ട് ❤

  • @sharonrb8779
    @sharonrb8779 Před rokem +10

    4:51 ഓർമ വന്നത് വാഷിങ്ട്ടൻ ഡി സി ടു മയാമി ബീച്ച് ആണ്... 😂

  • @usharaghuraman3273
    @usharaghuraman3273 Před rokem +6

    Shinoth - Thanks for mentioning about Wilmington. I am a resident of Wilmington and also President Biden is from Wilmington. I also work in Amtrak and so happy that you covered both in this video.

    • @vivek_viswa
      @vivek_viswa Před rokem

      You don't deserve to work in Indian railway. Don't boast too much

  • @abbobacker1911
    @abbobacker1911 Před rokem +9

    യാത്രയുംവിവരണവുംവളരെ ഇഷ്ടപ്പെട്ടു👍

  • @sunnytoms9416
    @sunnytoms9416 Před rokem +6

    Good to see your New York to Washington DC travel… beautiful.

  • @naturalworlds3607
    @naturalworlds3607 Před rokem +31

    വെറുതെയല്ല ആളുകൾ അമേരിക്കയിലേക്ക് പോകുന്നത്😀
    Thanks bro

    • @0arjun077
      @0arjun077 Před rokem +3

      America has the worst Highspeed railways among developed countries. Japan China Europe way better.

  • @catchart2457
    @catchart2457 Před rokem +1

    അമേരിക്കയുടെ മിയാമി എന്ന നഗരത്തിലേക്ക് ഒരു കപ്പൽ തൊഴിലാളിയായി വരാൻ മനസ്സുകൊണ്ട് തയ്യാറെടുത്തുകൊണ്ടിരിക്കുന്നു...
    നാട്ടിൽ പാട്ട് എഴുതി, പാടി, കലാകാരൻ ചമഞ്ഞു നടന്ന എന്റെ നിലവിലെ ദുഃഖത്തിന് ആ നാട് ഒരു അറുതി തരുമെന്ന പ്രതീക്ഷയോടെ

  • @abdulsalim9967
    @abdulsalim9967 Před rokem +1

    Hi 👍 ഓരോ വിഡിയോയും എനിക്ക് വളരെ ഇഷ്ടമാണ്.... Thankyou...

  • @MalluStyleMultiMedia
    @MalluStyleMultiMedia Před rokem +4

    Kollaam …adipoli 👍👍
    I’m planning to have an Amtrak ride to California … scenery okke kandu ingane pokaan

  • @VineethNarayanan
    @VineethNarayanan Před rokem +2

    നമ്മുടെ കുഴപ്പം നമുക്ക് എലാമുണ്ട് പക്ഷേ മെയിൻടെയിൻ ചെയ്യാന്നറിയില്ല.പുതിയതായി വന്ന വന്തേഭരത് ടെയിൻ തന്നെ ആദ്യ യാത്ര കഴിഞ്ഞു വന്നത് പരുക്കുകളോടെയാണ്

  • @ansarsiddiq2329
    @ansarsiddiq2329 Před rokem +3

    ഒരുപാട് നാളുകൾക്ക് ശേഷം Bro യെ കണ്ടതിൽ സന്തോഷം

  • @madhupathiyil9251
    @madhupathiyil9251 Před rokem +2

    നല്ല വീഡിയോയും കാഴ്ചകളും, suuuupr 👍👍👍😊😊

  • @rehumathullaka8112
    @rehumathullaka8112 Před rokem +2

    എല്ലാം നമ്മുടെ കാഴ്ചപ്പാടുകളാണ്....

  • @abhisheknair447
    @abhisheknair447 Před rokem +5

    I agree Amtrak are so expensive, when I travelled from upstate NY to NYC, it cost me around $75 around 2 years ago and I am sure it’s even more expensive now. I don’t really understand why it’s so expensive.

  • @ajukhads
    @ajukhads Před rokem +3

    ഇങ്ങു കൊച്ചു കേരളത്തിൽ നിന്നും ഇരുന്ന് കൊണ്ട് ഈ യാത്ര അനുഭവം സദ്യമാക്കിത്തന്ന ഷിനോജ് ചേട്ടന് എന്റെ അഭിവാദ്യങ്ങൾ

  • @wavesofseareghu
    @wavesofseareghu Před rokem +8

    വ്യത്യസ്തമായ ഈ യാത്ര,അവതരണം വളരെ നന്നായി

  • @tomjames9926
    @tomjames9926 Před rokem +10

    വൃത്തി. അത് മാത്രം ഇവിടെ ഇല്ല. ഇന്ത്യൻ റയിൽവേ കുറച്ചുകൂടെ ശ്രദ്ധിക്കണം.

    • @maldini6099
      @maldini6099 Před rokem +2

      അതിന് റെയിൽ വേ മാത്രം വിചാരിച്ചാൽ പോരാ ജനങ്ങളും കൂടി വിചാരിക്കണം.

    • @tomjames9926
      @tomjames9926 Před rokem +2

      @@maldini6099 Yes.. Hopefully younger generations.

  • @solybenny8652
    @solybenny8652 Před rokem +4

    Beautiful journey👌👌. Powerfull ending👍👍

  • @hasbinhasi6392
    @hasbinhasi6392 Před rokem +1

    Adipoli vedioo...nallaa simple presentation 💕💕💕💕

  • @nandakumaranpp6014
    @nandakumaranpp6014 Před rokem

    ആധികാരികം,
    വിജ്ഞാനപ്രദം,
    വളരെ നല്ല വീഡിയോ.

  • @rightclickweddingcompany

    Vande Bharat train 180 km/h സ്പീഡെ ഉള്ളൂ. പക്ഷേ ബാക്കി എല്ലാം amtrack നോട് കിടപിടിക്കുന്നതാണ്. Seat 180ഡിഗ്രീ rotating ആണ് .
    നമ്പർ വൺ കേരളത്തിൽ ഇത് വരെ വന്നിട്ടില്ല.

  • @basheerpallityarakkunnumma259

    Nalla avatharanam. Good video

  • @user-oi1vt2cw8e
    @user-oi1vt2cw8e Před rokem +13

    നാട്ടിൽ ഇതിലും സ്പീഡ് ഉള്ള ഒന്നുണ്ട് ..."അതിന് മിന്നൽ പണിമുടക്ക് "😢 എന്ന് പറയും ..

    • @LoneOldMonk
      @LoneOldMonk Před rokem +1

      Ipo kurava..

    • @LoneOldMonk
      @LoneOldMonk Před rokem

      @@GHAXIN atra easy alla keralathil nadapaakan

    • @LoneOldMonk
      @LoneOldMonk Před rokem +2

      @@GHAXIN yes..silver line ipo pattilla..but comedy enth enne vachal silver line ne ethirkunna malayalikal pune il ninne departure ulla silverline inte same speed ulla train pareekshanm cheyunna vdo ude adiyil comment box...itanada bharanam enne comment idunnu

  • @vinodkyl8010
    @vinodkyl8010 Před rokem +6

    Neat & clean, that we have to adopt. 🙏

  • @augustinechemp7617
    @augustinechemp7617 Před rokem +2

    Interesting. expecting this type more

  • @AdorableIndia
    @AdorableIndia Před rokem +1

    Anna, Super video, ithupolathe orayiramennam poratte

  • @yunussafiyaazeez70
    @yunussafiyaazeez70 Před rokem +1

    Maa shaa allah ningalude voice anu highlights pinne parayunna words ❤❤❤

  • @kiranrs6831
    @kiranrs6831 Před rokem +5

    നാട്ടിലെ ട്രെയിനിൽ വാഴക്കയപ്പവും ചായയും കിട്ടും പക്ഷേ പിറ്റെന്ന് വയറിന് പണിയും കിട്ടും, കുറ്റം പറഞ്ഞതല്ല അനുഭവം പറഞ്ഞതാ

  • @sijeshsanth5064
    @sijeshsanth5064 Před rokem +1

    Thanks Bro.. the presentation is very good.. No exclamations.. no elaborations.. Cool and calm.... Very good Journey...

  • @cyriacxavier2986
    @cyriacxavier2986 Před rokem +6

    Always wanted to see american train journey. Good pick

  • @sharatherrorz7898
    @sharatherrorz7898 Před rokem

    ഗംഭീര കാഴ്ച വിരുന്നു നേരിൽ കണ്ടപോലെ. അതി മനോഹരം നന്ദി....

  • @abhilashsg691
    @abhilashsg691 Před rokem

    Thankalude video njan sthiram kanarundu. Puthiya arivukal ningalude video il ninnu kittunnundu. Thank you soo much

  • @manojkumarpy4756
    @manojkumarpy4756 Před rokem +1

    ഷിനോജേ ഇത്പോലെ ഉള്ള വിഡിയോ ഇനിയും ചെയ്യണേ.....നന്നായിട്ടുണ്ട്

  • @rijeshk3095
    @rijeshk3095 Před rokem

    എന്തു നല്ല അവതരണം ചേട്ടാ സൂപ്പർ...

  • @Hippie_traveler007
    @Hippie_traveler007 Před rokem

    👏🏻👏🏻👏🏻🙌🏻👍🏻👍🏻👍🏻👍🏻good presentation

  • @bindu8937
    @bindu8937 Před rokem +4

    The vibe of Indian train is the best though people complain negatively.Even now I can remember all the fun during train journeys.

    • @thegodofallgods834
      @thegodofallgods834 Před rokem +9

      എല്ലാർക്കും അതൊക്കെ fun ആവണം ന്നില്ല. പലർക്കും അതൊക്കെ irritation ആണ്.

    • @clintrobby5615
      @clintrobby5615 Před rokem +6

      Koppa... Irittation anu.. Kaalu seatil kayti vchu kazcha foodinte bhaki trainil ittu avdem ivdem thupi vchu otum vrithi illatha trains anu ivde

    • @karthikm7063
      @karthikm7063 Před rokem +3

      Vibe ??. The only positive thing about the Indian train is it's cheaper but this cheapness is reflected everywhere from customer service to cleanliness

    • @bindu8937
      @bindu8937 Před rokem

      @@clintrobby5615 It’s not that I don’t know about the problems traveling in Indian railways.Since I have been on trains in western countries, I felt if u really want to experience journey it’s our country people are very formal and boring here.

  • @srz1332
    @srz1332 Před rokem +5

    അമേരിക്കയിലെ ഫിലാടൽഫിയയിലെ zombie drugs നെ കുറിച് ഒരു വിഡിയോ ചെയ്യുമോ?

  • @balujayasree
    @balujayasree Před rokem +8

    I have travelled in this train when I visited my son in USA It was really amazing. Thank you for sharing this video.

  • @a.mannan7355
    @a.mannan7355 Před rokem

    Makkah യില്‍ നിന്ന് Madina യിലേക്ക് ഉള്ള ഹൈ സ്പീഡ് ട്രെയിൻ 450 kms ദൂരം 2.30 മണിക്കൂര്‍ കൊണ്ട് എത്തുന്നു. 47usd ആണ് economy class ഇല്‍ fare.

  • @ratheeshs7616
    @ratheeshs7616 Před rokem +1

    അമേരിക്കയിലെ ടെയിൻ പൊളിയാണു

  • @arunjohn708
    @arunjohn708 Před rokem +1

    Really super Video....Thank you Shinoth Sir

  • @bobychen004
    @bobychen004 Před rokem +2

    ഷിനോദെ പെൻസിൽവാനിയയുടെ തലസ്ഥാനം Harrisburg ആന്നേ. Greetings from Philadelphia ❤❤❤❤

  • @shafimuhammad2118
    @shafimuhammad2118 Před 2 měsíci

    സഞ്ചാരം കണ്ട ഒരു ഫീൽ❤😊 Thank you Mahn🫂

  • @muhsinnalakathsaeed3068
    @muhsinnalakathsaeed3068 Před rokem +1

    Nalla background music..pinne American train kanichhatinu thanks..ithupole different aayittulla videos nallathanu

  • @crazyl3343
    @crazyl3343 Před rokem +2

    ഏത്തക്കാപ്പം പെട്ടെന്ന് പഴംപൊരി ആയ മാജിക് ഇഷ്ടായി

  • @razakkc1
    @razakkc1 Před rokem

    വളരെ നന്നായിട്ടുണ്ട് നന്ദി

  • @nithi80568
    @nithi80568 Před rokem +6

    അമേരിക്കയിലെ ഗ്രാമീണ ജീവിതം കാണിക്കൂ അവരുടെ അഹരം, കിണർ, and മറ്റ് കര്യങ്ങൾ ഇങ്ങനെ city and technology കാണിക്കാത്ത അതിൽ കൊടെ Focus ചെയ്യൂ.കശ്മീരിൽ ഉള്ളപോലെ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  Před rokem +1

      Sure I will try

    • @nithi80568
      @nithi80568 Před rokem +1

      @@savipv8491 village എന്ന് പറഞ്ഞത് പട്ടി ക്കാട് അല്ല main city ന്ന് മാറിയിട് ഉള്ള സദാ ജീവിതം ആണ് . എല്ലാ നാട്ടിലും ഉണ്ട്

  • @lewx-ui3lz
    @lewx-ui3lz Před rokem +2

    We have VandeBharat😍

  • @yathindrak1295
    @yathindrak1295 Před rokem +2

    താങ്കൾ ചൈനയിലോ ജപ്പാനിലോ റയിൽ യാത്ര ചെയ്തിട്ടുണ്ടോ? അവരിൽ നിന്നും അമേരിക്ക റയിൽ കാരൃക്ഷമത, വേഗത, സാങ്കേതിക വൈഭവം തുടങ്ങയ രംഗത്ത് ദശാബ്ദങ്ങൾ പിന്നിലാണ്.. New York metro യുടെമ്ളേച്ചമായ അവസ്ഥയും Amtrack ..ന്റെ പഴയ കോച്ചുകളുടെയും കഥയും ദയനീയമാണ്..

  • @subhashprabhakaran8308

    സുഹൃത്തേ താങ്കളുടെ അവതരണം വളെരെ മനോഹരം 🙏🙏🙏

  • @sreekumar1013
    @sreekumar1013 Před rokem +1

    Safari channel ile Sanchaaram programme kanda feel...👌

  • @ukharikrishnan
    @ukharikrishnan Před rokem +5

    Compared to Bullet trains in Japan, and High speed rail services in South Korea, China and France, this train is jerking (though not as bad as ours, but we can't compare). The US would be the only advanced country that neglected the importance of railway services. And that results in huge traffic and pollution

    • @jibin2004
      @jibin2004 Před rokem +2

      Another country that neglected its railway system is Canada. They also gave more importance to road transport just like the USA.

    • @ukharikrishnan
      @ukharikrishnan Před rokem +1

      @@jibin2004 compared to the US, Canada is giving much more importance to public transport though. Amarica is made to be obsessed with cars, because there is no other viable option for the people to go around.

  • @heyiamsreenath
    @heyiamsreenath Před rokem +3

    ലെ ശ്രീനിവാസൻ : how many km from Washington dc to Miami beach? 😂

  • @prasanthps5214
    @prasanthps5214 Před rokem +1

    Adipoli yathra ayirrunnu 👌🏽👌🏽! We got to travel with u 😍

  • @savithrikuttyaryakilperiga4016

    നല്ല yathra എന്ജോയ്ചെയ്തു.karyengal arinju thanks alot.. Waiting for next...

  • @johnpoulose4453
    @johnpoulose4453 Před rokem +2

    യാത്രയിൽ ഉടനീളം ഞങ്ങ കൂടെ തന്നേ യുണ്ടായിരുന്നു ✨️✨️തിരിച്ച് വരുന്നതും ഉൾപെടുത്താമായിരുന്നു 🎉
    How many kilometers frm NY town 2 WDC🌟

  • @mansoor9594
    @mansoor9594 Před rokem

    Intresting . നല്ല അവതരണം.

  • @ashwin5394
    @ashwin5394 Před rokem

    Video adipoly monte talking athelum super❤❤❤❤💕💕💕💕🙏🙏🙏🙏💯💯💯💯

  • @riyaspuzkkal8209
    @riyaspuzkkal8209 Před rokem +1

    അമേരിക്ക... സ്വപ്നം മാത്രം 😌

  • @ske593
    @ske593 Před rokem

    Very good vedieo നല്ല അവതരണം brother

  • @chandrikadevi1167
    @chandrikadevi1167 Před rokem

    Very beautiful scenery

  • @thomasjoseph2252
    @thomasjoseph2252 Před rokem

    Great music, great video!!

  • @renidavid5333
    @renidavid5333 Před rokem +2

    ഒരോ വീഡിയോ ക്കുമായി കാത്തിരിക്കുന്നു

  • @areekara974
    @areekara974 Před rokem

    ഗംഭീരം,ഞങ്ങൾ ന്യൂയോർക്കിൽ വന്നപ്പോൾ രണ്ടു ദിവസം സബ്‌വേയിലൂടെയാണു സിറ്റിയിൽ കറങ്ങിയത്.അതു നല്ല അനുഭവമായിരുന്നു. രാത്രിയിൽ സുരക്ഷിതല്ലെന്നു കേട്ടിരുന്നു

  • @bobinthomas533
    @bobinthomas533 Před rokem +1

    How many kilometres from Washington DC to Miami beach

  • @shajikalarikkal2512
    @shajikalarikkal2512 Před rokem +1

    ഷിനോത് കുറെ ആയി കണ്ടിട്ട്,nice

  • @thresiammababu5971
    @thresiammababu5971 Před rokem

    Good Job , you always keep variety. Keep it up.

  • @ViVith007
    @ViVith007 Před rokem +1

    Vdo 2x ഇൽ ഇട്ടപ്പോ ട്രെയിനിനു എന്തൊരു സ്പീഡ് 😆

  • @arunkumar.7461
    @arunkumar.7461 Před rokem

    താങ്കൾ ഉള്ളത് കൊണ്ട് അമേരിക്ക കുറച്ചെങ്കിലും കാണാം thanks brother

  • @jyothipk7334
    @jyothipk7334 Před rokem +1

    Nalloru train yathra anubhavom feel cheythu.thank you for the video

  • @rameez9147
    @rameez9147 Před rokem +3

    Your Words are always beautiful than the place.

  • @babuantony8710
    @babuantony8710 Před rokem

    Fantastic,Speech and videos! thank you!

  • @sanishjohn5509
    @sanishjohn5509 Před rokem

    Good presentation keep it up

  • @kumarbiju2044
    @kumarbiju2044 Před rokem +1

    അവിടെ ജനിച്ചവർ ഭാഗ്യവാന്മാർ

  • @fathimapmrahman9854
    @fathimapmrahman9854 Před rokem +1

    Adipoli sinoth Etta😘

  • @vinov17
    @vinov17 Před rokem

    വന്ദേഭാരത്.... അടിപൊളി ❤🙏🏼

  • @matheweapen7478
    @matheweapen7478 Před rokem +3

    Superb commentary..dear Bro.
    love to have information on Amtrak rail journey. Attracted mainly, Daniel Patrick Moinihan Hall, luxuriouly carved out in high style decor. Clean n tidy rail cars, which are highly competitive and comparitively equivalent to aircraft amenities.

  • @sumasasikumar2525
    @sumasasikumar2525 Před rokem

    Awesome video shinoth 👍

  • @kamaalhydharali3527
    @kamaalhydharali3527 Před rokem +2

    Krail വന്നിട്ട് വേണം ഇതുപോലെ ഒന്ന് യാത്ര ചെയ്യാൻ.

  • @Manu70196
    @Manu70196 Před rokem +4

    നാട്ടിലെ ട്രെയിനിലെ കുലുക്കിയുള്ള യാത്രയും ചായ് കാപ്പി പഴംപൊരി വട ഫീലും അമേരിക്കയിൽ കിട്ടില്ലല്ലോ. ❤

  • @narayankutty744
    @narayankutty744 Před rokem

    Excellent narration and information

  • @vinodkumarv7747
    @vinodkumarv7747 Před rokem

    വന്ദേഭാരത് ട്രെയിൻ ഇതുപോലെ തന്നെ

  • @ramlamoideen2808
    @ramlamoideen2808 Před 2 měsíci +1

    താങ്കളുടെ.ലെഫ്റ്റ്.സൈഡിൽ
    ഞാനും
    ഇരുന്നുയാത്രചൈതഫീൽ

  • @akhileshps99
    @akhileshps99 Před rokem

    nalla avatharanam👍👍👌👌👌