പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തൻ | Folktale Of Naranath Bhranthan, Rayiranellur

Sdílet
Vložit
  • čas přidán 4. 07. 2020
  • പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി നടുവട്ടം രായിരനെല്ലൂർ മലയിലെ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയുടെ ദൃശ്യങ്ങൾക്കും അതിരാവിലത്തെ മഞ്ഞു മൂടിയ അതിമനോഹര കാഴ്ചകൾക്കും ഒപ്പം പറയി പെറ്റ പന്തിരുകുലം എന്ന ഐതിഹ്യ കഥ യുടെ വിവരണമാണ് ഈ വീഡിയോ.
    This video telling the story of Naranath Bhranthan from the Kerala Folktale named Parai petta panthirukulam. Naranath Bhranthan statue in Rayiranellur Hills, Pattambi Palakkad and the associated temple of Durga Devi are the main Monuments. Trekking to the hills and the early morning view from the top of Rayiranellur Hills are very beautifull and it is included in this video.
    music www.bensound.com

Komentáře • 29

  • @raptmkd
    @raptmkd  Před 4 lety

    170k ആളുകൾ കണ്ട, 200 വർഷം പഴക്കമുള്ള ഒറ്റപ്പാലത്തെ ലോഹിതദാസ് ന്റെ വീടിന്റെ സമ്പൂർണ വീഡിയോ കാണാത്തവർ കാണുമല്ലോ

  • @kaadansancharivlogz
    @kaadansancharivlogz Před 4 lety

    നാറാണത്ത് ഭ്രാന്തൻ എന്ന മനുഷ്യന്റെ ചരിത്രം പറയുന്ന നല്ലൊരു വ്ലോഗ് ..അതോടൊപ്പം പ്രകൃതിയുടെ സംഗീതവും മനോഹരമായ കാഴ്ചകളുമായപ്പോൾ സംഗതി പോളിച്ചി 👌👌

  • @jovial_vlogs
    @jovial_vlogs Před 4 lety +3

    *റിയാസ് - നല്ല വീഡിയോ ബ്രോ ...,*
    *ഈ സ്ഥലം കാണുമ്പോൾ കുറേ നല്ല ഓർമ്മകൾ ആണ് എനിക്ക് , ഒരു വർഷം കാത്തിരുന്നു ഇവിടുത്തേ ഉത്സവദിവസമായ തുലാമാസം ഒന്നാം തിയ്യതി ഇവിടെ എത്തി ,ഉത്സവവീഡിയോ എടുത്ത് എൻ്റെ ചാനലിൽ ഇട്ടത് ഒരു പാട് വർഷത്തെ ഒരാഗ്രഹം പൂർത്തിയാക്കിയത് കൂടെ ആയിരുന്നു , ഈ സ്ഥലം കാണുമ്പോൾ കുറേ ഓർമ്മകളാണ് ഓടി എത്തുന്നത്* .🥰🥰🥰🥰🥰

  • @sureshdev3392
    @sureshdev3392 Před 4 lety +2

    Very informative 👍👍👍

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Music super

  • @nazinayan6547
    @nazinayan6547 Před 4 lety +2

    Superb brother..

  • @spokenenglishshaji785
    @spokenenglishshaji785 Před 4 lety +2

    Good one Riyaz. Keep making such informative yet scenic videos.

  • @ARUNKUMAR-rv3fn
    @ARUNKUMAR-rv3fn Před 4 lety +2

    👌👌👍

  • @ummarwayanad4376
    @ummarwayanad4376 Před 4 lety +2

    നന്നായി... നല്ല അവതരണം...

  • @pradeepa5321
    @pradeepa5321 Před 4 lety +2

    💐👍

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +2

    View point super
    Onnum kanunnillaa

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 Před 4 lety +1

    Best

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +2

    Riyaskka adipoli avadaranam

  • @sabiraaf3521
    @sabiraaf3521 Před 4 lety +2

    Superb Riyaaas....👏🏻👏🏻🌹🌹..informative and Excellent presentation about the history of Naranathu Branthan.No words to say about the scenic beauty ....😍😍
    Keep going bro....Expecting more informative videos like this 🤝🤝🙏🙏🌹🌹...

  • @jisarparavathodi2802
    @jisarparavathodi2802 Před 4 lety +2

    👍

  • @ainwr5047
    @ainwr5047 Před 4 lety +1

    Narration of Naranath Brandhan's history is so good..The mist covered and greenish mountains is such a pleasure to watch🤩😍😍👍

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +2

    Rayinalloor mala

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +2

    Kilikalude shabdham

  • @sooraize
    @sooraize Před 4 lety +1

    This is your 2nd video I am watching. Really Good !! Devi kalpadukal ippozhum undo ?

    • @raptmkd
      @raptmkd  Před 4 lety +1

      അമ്പലത്തിനു അകത്തു

    • @sooraize
      @sooraize Před 4 lety +1

      @@raptmkd ok

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    Slow motion kollam

  • @raptmkd
    @raptmkd  Před 4 lety

    എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ,
    ന്യൂനതകൾ ഉണ്ടായിട്ടും നിങ്ങൾ തന്ന ഈ പിന്തുണ മുന്നോട്ടുള്ള യാത്രയിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ആ യാത്രയിൽ നിങ്ങളുടെ സഹായം ഉറപ്പു വരുത്താൻ video കണ്ടു ചാനൽ subscribe ചെയ്ത് Notification All Click ചെയ്യുമല്ലോ. Video share ബട്ടൺ click facebook ലേക്കോ whatsapp ലേക്ക് എല്ലാം share ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം. മുഴുവൻ videos ഉം കാണാൻ സമയം ഉള്ളവർ കാണണം.
    150k ആളുകൾ കണ്ട lohithadas video കാണാൻ മറക്കല്ലേ

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +2

    4.44 koda moodi kidakkunnuu

  • @mariyamrasheeda4563
    @mariyamrasheeda4563 Před 3 lety +1

    Ninglde veed evdeya?

    • @raptmkd
      @raptmkd  Před 3 lety

      വളാഞ്ചേരി, മലപ്പുറം

    • @raptmkd
      @raptmkd  Před 3 lety

      മൂർക്കനാട്

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 Před 4 lety +1

    430 stepuukal undd lee

  • @shohaibpt2996
    @shohaibpt2996 Před 4 lety

    .