ആദ്യരാത്രി 1/3 കല്ല്യാണം കഴിഞ്ഞിട്ടും ഭർത്താവിനെ ഇഷ്ടമല്ലാത്ത ഭാര്യയെ അവളുടെ ജീവനാക്കിയ കഥ Ajoobsha

Sdílet
Vložit
  • čas přidán 18. 09. 2020
  • Adhyarathri part 1/3 ajoobsha latest video
    Adhyaratri is a mini web series showcasing life of a newly married couple. On the very first night life takes turn unexpectedly and the story then revolves around the boy's and girl's present and past life.
    Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
    Like and comment your valuable feedback.
    Share with your friends.
    Instagram:: / ajoobsha
    Lots of Love😍😍
  • Zábava

Komentáře • 701

  • @Ajoobshasha
    @Ajoobshasha  Před 3 lety +498

    Love u all😘Kanathavarilekk share cheyyan marakkalle😍🤗

  • @jasnajasna6103
    @jasnajasna6103 Před 3 lety +281

    എത്ര തവണ കണ്ടാലും മതിവരില്ല,
    അത്രക്കും സൂപ്പറാണ് ചേട്ടന്റെ അഭിനയം 😍😍😍

  • @rincy4782
    @rincy4782 Před 3 lety +95

    Super.കണ്ണിൽ ആണ് മുഴുവൻ ഭാവങ്ങളും...ആരും ആഗ്രഹിക്കും ഇത് പോലെ ഒരു ലൈഫ് പാർട്ണർ...

  • @kukkusuchithra
    @kukkusuchithra Před 3 lety +147

    ഇത് കണ്ടു റൊമാന്റിക് ആവാത്തവർ വരെ ആകും അതുപോലെ അതുപോലുള്ള അഭിനയമാണ് ചേട്ടാ സൂപ്പറാ കേട്ടോ ചേട്ടൻ ഒരു നടൻ ആവും ഉറപ്പ്

  • @kavyamurali3145
    @kavyamurali3145 Před 3 lety +10

    പുതിയ part ആണെന്നു കരുതി😁..ആദ്യത്തെ videos കുറേ തവണ repeat cheythu കണ്ടിട്ടുണ്ട്.😍😍

  • @samueljoseph7671
    @samueljoseph7671 Před 3 lety +12

    ഞാൻ full Part കണ്ടതാണ്. എന്നാലും വീണ്ടും കാണാൻ തോന്നും. ഞാനും എൻ്റെ familiyum full സപ്പോർട്ട് ആണ് Kട്ടോ.

  • @reshmasunil6813
    @reshmasunil6813 Před 3 lety +71

    🤩🤩🤩 ഇന്നും പുതിയ part പോലെ തന്നെ മുഴുവനും കണ്ടു............. 🤩🤩🤩🤩🤩 super ajookkaaa...... 👌👌👌👍👍👍👍

  • @rejithavyasan9528
    @rejithavyasan9528 Před 3 lety +10

    Saho...... പൊളി...... അഭിനയിക്കുവല്ല.... ജീവിക്കുവാണ്...... എത്ര കണ്ടാലും മതിവരില്ല.... അത്രയ്ക്ക് സൂപ്പർ..... എല്ലാവിധ ആശംസകളും നേരുന്നു 😍😍

  • @rajikrishnan4653
    @rajikrishnan4653 Před 3 lety +5

    😍😍😍💞oru cinemakulla ella cheruvakalum und adyarathriyil....😍😍😍😍😍 all the best ....

  • @asurante_devi
    @asurante_devi Před 3 lety +2

    Aju, chakoyum meriyum setile 22 perku corona undennu paranju. Aju safe ano. Plsss marupadi tharanam

  • @sajlasuluhumais2162
    @sajlasuluhumais2162 Před 3 lety +3

    New vedio aan enn vichaarichu. But kuzhappalla ini otta vedioyiluude ellaa episodesum kaanaallo. Super ajuuka

  • @gayathrir3496
    @gayathrir3496 Před 3 lety +1

    Chettayi superr 👌👌👌 adipoliii aayitundd oru rekshum illaa super videos 😍😍😍

  • @thahirarishad9409
    @thahirarishad9409 Před 3 lety

    First ayittann video kannunnath. Cheyyayi oru raksha ella. Adipoli. Karta support. Ippo thanney subscribe cheythutto. Place evidenn

  • @nibhavivek8100
    @nibhavivek8100 Před 3 lety +1

    Adi poli part arnnutto ellam,sarikkum miss cheyyunnu adhyarathri spr👌👌👌

  • @jisnajaleel4749
    @jisnajaleel4749 Před 3 lety +6

    Njan vijaarichu new part annennu. Enna new part. ee part njan kandatha. Etra kandallum veendum kaanam thoonum. Adipoli .😍😍😍👍👍👍👍❤all the very best 👍👍👍👍👍ajukkaa... 👍👍😍😍😍😍😍🙌🙌❤❤❤❤❤❤🤗

  • @binduvinodp247
    @binduvinodp247 Před 3 lety +46

    വൺമാൻ ഷോ ...... സൂപ്പർ
    അടിപൊളി
    ഒരാൾ .... ഒററക്ക് ഇത്രയും detailed ആയിconvey ചെയ്യാൻ കഴിയുക എന്നത് സൂപ്പർ ഡാ

  • @rincymol2804
    @rincymol2804 Před 3 lety +33

    Wow. എത്ര കണ്ടിട്ടും മടുക്കാത്ത പോലെ. വല്ലാത്ത ഒരു ഫീൽ ആണ് ഇക്കാ ഈ വീഡിയോസ് ഓക്ക് കാണുമ്പോൾ 🥰🥰🥰

  • @ponnuponnus9849
    @ponnuponnus9849 Před 3 lety +1

    Ikkade vedios okke supper antto. Adutha vediokk wait akkuvan

  • @isabeldennis3416
    @isabeldennis3416 Před 3 lety +3

    Chetta did this finish again will u put more episodes

  • @shanoosvlogs4750
    @shanoosvlogs4750 Před 3 lety +4

    അജൂ നീ ഓരോ വീഡിയോ ഇടുബോഴും ഒത്തിരി ഇഷ്ടത്തോടെയാണ് കാണുന്നത് മികച്ച രീതിയിൽ മുന്നേറികൊണ്ടിരിക്കുന്നു, നിന്റെ വീഡിയോകൾ നീ അപ്‌ലോഡ് ചെയ്യുന്നുണ്ടോ എന്ന് നോക്കി ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്, നീ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲😍👌👌👌👍

  • @saji6662
    @saji6662 Před 3 lety +1

    Poli bro sooppara tto ✌️kandarum mathi varila 💞😍👌

  • @jomolchacko5683
    @jomolchacko5683 Před 3 lety +32

    എത്ര കണ്ടാലും പിന്നേം കാണാൻ തോന്നുന്നു 😍😍😍

  • @jeffysajan1589
    @jeffysajan1589 Před 3 lety +9

    സൂപ്പർ ആക്ടിംഗ് ബ്രദർ.super Natural💕♥️

  • @aishaaish6026
    @aishaaish6026 Před 3 lety

    Hats off uu...orupad motivationzzz include aaytind..great❤️❤️❤️

  • @jeenavelayudhan5364
    @jeenavelayudhan5364 Před 3 lety +108

    വീണ്ടും വീണ്ടും കാണാൻ തോന്നുവായിരുന്നു 💕 ingane വീണ്ടും upload ചെയ്തതിൽ ഒരുപാട് thkzzzz ചേട്ടാ 💞💞💞

  • @shabanashabana8887
    @shabanashabana8887 Před 3 lety +2

    സൂപ്പർ.. ഒരുപാട് കാര്യങ്ങൾ ഈ വീഡിയോ കൂടി ഇക്ക പറഞ്ഞു തരുന്നുണ്ട്..

  • @angeljoy7058
    @angeljoy7058 Před 3 lety +3

    ചേട്ടാ....nanaayitund എല്ലാതരത്തിലുള്ള വികാരങ്ങളും കൂട്ടിയിണക്കി ഒരു നല്ല story .Have to study so many things .pinne chettante അഭിനയം as reality❤️.
    Intresting.....
    Iniyum ഇത്തരത്തിലുള്ള story പ്രതീക്ഷിക്കുന്നു😊😊🙂👌👌

  • @sreejaajith8761
    @sreejaajith8761 Před 3 lety +10

    സൂപ്പർ ഒരു ഫിലിം കണ്ട feeling👍👍👍

  • @neethuthomas4890
    @neethuthomas4890 Před 3 lety +1

    Adipoli Ithinte backy part eppoya idunnathu Ethra kandalum mathiyavula

  • @farsanajasmine3487
    @farsanajasmine3487 Před 3 lety +8

    അജൂ ഇക്കാ super ആയി പാടാനും അറിയാം ല്ലേ....ഒരേ ഇരുപ്പിൽ കണ്ടു full... 👌👌

  • @prabharam414
    @prabharam414 Před 3 lety +110

    എത്രയോ പ്രാവശ്യം കണ്ടതാ. എന്നാലും കാണും. തിരക്ക് കഴിഞ്ഞില്ലേ?

  • @athiravp3016
    @athiravp3016 Před 3 lety +5

    Chetto serialil abhinayikkunnundo.?

  • @shafeeksajna1538
    @shafeeksajna1538 Před 3 lety +16

    Full kandu...... എന്നാലും ഒന്നുംകൂടി കാണാം..... Ajukka

  • @aleenamaryjacob8488
    @aleenamaryjacob8488 Před 3 lety +5

    Ayyo ith theerandayirunnu....bakki part eppala eragunne....waiting for nxt......pettann idanee....

  • @josminjoseph7542
    @josminjoseph7542 Před 3 lety +11

    Hi, you are right... the people who say they are positive , they will be negative people in life. 👍😍

  • @vrindagopakumargopakumar8328

    എത്ര തവണ കണ്ടാലും മതി വരില്ല അത്രയ്ക്കു സൂപ്പർ ആണ് ചേട്ടൻ ആദിരാത്രി നിന്നതിൽ വിഷമം unduu

  • @ramzeenasulthan2415
    @ramzeenasulthan2415 Před 3 lety +2

    Ajoob song polich
    Nalla varikal ...❤️

  • @archanaachu4744
    @archanaachu4744 Před 3 lety +3

    First time kanunne... Chettan onnum parayn illa super... 🥰🥰🥰🥰🥰🥰 😘

  • @soumyajayarajan3842
    @soumyajayarajan3842 Před 3 lety +144

    എത്ര കണ്ടാലും മതിയാവില്ല♥️♥️ കണ്ടുകൊണ്ടിരിക്കാൻ തോന്നും👍👍 സൂപ്പർ ഭർത്താവ് അല്ലേ 😍😍😍എന്താ റൊമാൻസ്, എന്താ ആക്ടിങ്, പൊളി ആണുട്ടോ അജു ♥️♥️

  • @anjanaammu7462
    @anjanaammu7462 Před 3 lety +2

    Super bro. Waiting for new part

  • @radhikababu6571
    @radhikababu6571 Před 2 lety

    Orupade kazhivunde bro nalla voice pattum super

  • @aparnaabhijith8656
    @aparnaabhijith8656 Před 3 lety +2

    Kazhivund , god bless youuu

  • @sarah-mf1jd
    @sarah-mf1jd Před 3 lety +6

    You are so amazing 🤗🤗

  • @smirnajacob2260
    @smirnajacob2260 Před 3 lety +1

    Kollam chetta .super.i liked it

  • @mutthusworld2782
    @mutthusworld2782 Před 3 lety +12

    അതാണ് ആത്യരാത്രി എത്ര കണ്ടാലും പിന്നിം ഒന്നുകാണണം 😍

  • @user-cb4lu2hw2r
    @user-cb4lu2hw2r Před 3 lety +2

    First comment
    First view
    First like
    Hi ajookkaaa....big fan😎😎😎😍

  • @sheribinthhamza9469
    @sheribinthhamza9469 Před 3 lety +5

    Time കണ്ടപ്പോ full കാണാൻ നിന്നില്ല... പക്ഷെ.., comments വായിച്ചപ്പോ full വായിക്കാൻ തോന്നി.. ക്ഷമയോടെ കണ്ടപ്പോ ഇഷ്ടായി...❤ഇതു കണ്ടു കഴിഞ്ഞപ്പോ എനിക്കെന്റെ frnd ന്റെ life ആണ് ഓർമ്മ വന്നത്.... ശരിക്കും അവളെ ജീവിതം ഈ video പോലെ തന്നെയാണ്.... കേട്ട കഥ കണ്ട feel ആയിരുന്നു enikk 😍

  • @anuparoy8413
    @anuparoy8413 Před 3 lety +1

    Adya part Kanan pattatha veshamqthil irunna njn....ippo aahn kandath.. thanks mahn

  • @rasiyamuttil9174
    @rasiyamuttil9174 Před 3 lety +7

    super: ... logical testing, training...... awaiting and finally conquering....... Thinking way and channalising the confused upset ,totally uttered matter is in to Sucess life...... wait and wait till you Success that is good motto to lead lovely and happily life...... Kalakitto Aju acting adipoli: iiii!any Way what happened new part ? you busy with other job?are you working in anywhere?awaiting new episode ......!!!

  • @sharoses9902
    @sharoses9902 Před 3 lety +15

    ഒത്തിരി മെസ്സേജസ് ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഭവം കലക്കി

  • @sruthishiju8780
    @sruthishiju8780 Před 3 lety +4

    Hooo entha Oru feel superb👌👌👌

  • @ushababy9759
    @ushababy9759 Před 3 lety +4

    Good person idleman. You're the handsomeand faithful man

  • @farsanajasmine3487
    @farsanajasmine3487 Před 3 lety

    ഒയ്യോ... ഒരു രക്ഷയുമില്ലാത്ത ആക്ടിങ്.... Super 👍👍👍

  • @m.j.joseph7849
    @m.j.joseph7849 Před 2 lety

    So many good insights for a happy married life. Congratulations for your super acting.

  • @fasreenafasree3536
    @fasreenafasree3536 Před 3 lety +1

    Chetta polich 😍😍😍 oru rakshayum illa😍😍poli...🔥🔥🔥🔥🔥🔥🔥

  • @deepam9749
    @deepam9749 Před 3 lety +1

    ആദ്യരാത്രി എത്ര കണ്ടാലും മതിയാവില്ല കേട്ടോ സൂപ്പർ double സൂപ്പർ

  • @aleenamaryjacob8488
    @aleenamaryjacob8488 Před 3 lety +5

    Otta day kond 50 episodum njn kandu theerthu.....pwoli pwoli pwoli
    Vere onnum parayan illa .igal marakamatooo

  • @majikunjuzz1671
    @majikunjuzz1671 Před 3 lety +3

    Supper onnum parayanilla njn ang full ayi kandirunnu pooyi skip onnum cheyyatheee..... ho gambeeram😗😗😘😍

  • @alurafi452
    @alurafi452 Před 3 lety

    Ur abhinayam super....kure message ulla nalloru film kanda pole.iyal nalloru film star aavatte

  • @hasnashasnas6880
    @hasnashasnas6880 Před 3 lety +4

    Ikka next eppozha. Miss cheyunnu. Kozhi sir eppozha varuka. Waiting aanu

  • @m23393
    @m23393 Před 3 lety +55

    ഇയാള് പുതിയ Series ഇടുന്നത് വരെ ഇത് തന്നെ Repeat അടിച്ച് കാണുവായിരുന്നു.
    വീണ്ടും Notification കണ്ടപ്പോൾ ഓടി വന്നത. പറ്റിച്ചു.....

  • @ilfailhan9046
    @ilfailhan9046 Před 3 lety +23

    Adhyarathri miss cheyyunnavar ivde like cheyyooooo

  • @umeshchettikulangara762
    @umeshchettikulangara762 Před 3 lety +2

    notification vanna udane kandu itha veendum kaanunnu ...Orupad ishtam ....

  • @sandragibzz6252
    @sandragibzz6252 Před 3 lety +2

    Njn frst episodonnum kanditilla tnxxx🥰🥰

  • @saraliju510
    @saraliju510 Před 3 lety +14

    😍😍😍... Ikka.... E first seen lu Wife ayittu act cheyyunne ara? Sound kodukkunne ara?

  • @archanaprakash5679
    @archanaprakash5679 Před 3 lety +1

    എജ്ജാതി സ്റ്റോറി മാഷേ അടിപൊളി കണ്ടിട്ടു കണ്ടിട്ടു മതിയാവുന്നില്ല 🥰🥰🥰❤❤❤❤❤😍😍😘😘😍

  • @maths4963
    @maths4963 Před 3 lety

    വളരെ നന്നായി ചെയ്തിട്ടുണ്ട്.....👍

  • @aishusworld4978
    @aishusworld4978 Před 3 lety +1

    Adipoli one man show...... 🥰🥰

  • @archanakrishnan5525
    @archanakrishnan5525 Před 3 lety +15

    Hey...firstee😍😍😍

  • @afsalsha2724
    @afsalsha2724 Před 3 lety

    Superb 👌 ajookkaa

  • @snehav396
    @snehav396 Před 3 lety +2

    Bayankara excited aayirunnu last varee

  • @jawhara3465
    @jawhara3465 Před 3 lety +2

    Ennum kanda vedios thanna veendum veendum njan kanarund..... njan mathramano ingana....... 😍😍😍

  • @shabeermuhammad771
    @shabeermuhammad771 Před 3 lety

    Supeeeer😊😊ajoou

  • @jalajaashok2499
    @jalajaashok2499 Před 3 lety

    Very nice message

  • @meenurajeev5826
    @meenurajeev5826 Před 3 lety +2

    ikkaa kozhisir eppozha idunneee

  • @bismariyasbismariyas1363
    @bismariyasbismariyas1363 Před 3 lety +2

    polichu ajooka poliya

  • @vidyamenon7352
    @vidyamenon7352 Před 3 lety +2

    Superb....

  • @priyaanjali4599
    @priyaanjali4599 Před 3 lety +1

    Very nice cheta 👍👏😊 😍🥰

  • @sreekuttysaranya6904
    @sreekuttysaranya6904 Před 3 lety +7

    Ekkade acting supper serikkum reality thonnunnu love you ekka

  • @nazeemaalthaf3670
    @nazeemaalthaf3670 Před 3 lety +1

    Supper bro
    Polichutto 🙂🙂🙂😀😀

  • @binsybinami9423
    @binsybinami9423 Před 3 lety +6

    Part 2 waiting

  • @rajirajisbindu6364
    @rajirajisbindu6364 Před 3 lety

    Super abhinayam well done

  • @blessysilas2672
    @blessysilas2672 Před 3 lety +1

    Super chetta

  • @shibilpk1181
    @shibilpk1181 Před 3 lety +1

    വേറെ ലെവൽ story bro😍😍😍😍

  • @rafarfz6118
    @rafarfz6118 Před 3 lety +2

    Ingale naad kollam aano? Pls reply

  • @ramnaprashsnth9841
    @ramnaprashsnth9841 Před 3 lety

    Chettanum veedioyum actingum Soooooo............. Per polich

  • @shabana9892
    @shabana9892 Před 3 lety +5

    Thudakathile parts onnum kandillaayirunnu... ippo post cheythathond athum kaanan patti.... wow... sooper aan.... new videokk aayi katta wyting... 🥰🥰🥰

  • @shanishaju2637
    @shanishaju2637 Před 3 lety

    സൂപ്പർ ശെരിക്കും ഒരു സിനിമ കണ്ട പ്രീതി. ഇനിയെന്ത് എന്നു അറിയാനുള്ള ആകാംഷ congrats

  • @AASH.23
    @AASH.23 Před 3 lety +9

    Nalla അഭിനയം ഒരു sers കണ്ടപോലെ തോന്നി. സൂപ്പർ ആക്ടിങ് 👍

  • @rainbowmoonmedia1845
    @rainbowmoonmedia1845 Před 3 lety +1

    എത്ര കണ്ടാലും മതിയാകില്ല അത്രക്കും പൊളി ആയിട്ടുണ്ട്

  • @navavinishad8134
    @navavinishad8134 Před 3 lety +2

    Super acting.what a feel ya.

  • @sunshine1487
    @sunshine1487 Před 3 lety +12

    New series aanenn karuthi vannatha. Chammipoy😋

  • @sruthymolpt2252
    @sruthymolpt2252 Před 3 lety +12

    സൂപ്പർ 😍natural acting കിടു

  • @sheenags4208
    @sheenags4208 Před 3 lety +4

    Ethra pravishyam kandallum mathiyavunilla....veendum veendum kannan thonunu......very much addicted 🤩🤩🤩🤩🤩

  • @archanaachuzz4549
    @archanaachuzz4549 Před 3 lety

    Super bro ❤❤❤enikk kalliyanam kazhikkandannu okke arunnu ippo onnu kettiya kollannd🙈🙈🙈😛😛polichu bro

  • @supergamer8747
    @supergamer8747 Před 3 lety +1

    Ikkka soopparayittund ith kanda romantic allathavarukoodi romsntic aayi pokum. Suprr. Aa wifeinta sound athum adipoli

  • @aamiworld7587
    @aamiworld7587 Před 2 lety

    Super ajukka endoru acting aan ith polichu✌✌✌✌

  • @ajilantony2557
    @ajilantony2557 Před 3 lety

    Ajoobsha super. ..👍💞

  • @vismayavijayan6405
    @vismayavijayan6405 Před 3 lety +1

    ആദിയം kandu പിന്നയും kandu kure kandu ethu കാണുപ്പോൾ enthokkeyo ഓർമ്മ varunnu
    ഇതിലെ മിക്ക പാർട്ടും പൊളിയാആആ

  • @itsmenayana4858
    @itsmenayana4858 Před 3 lety +3

    Polichu😍