സോഷ്യൽ മീഡിയ കമന്റിനെതിരെ ആഞ്ഞടിച്ച് Suresh Gopi | Nyla Usha | Interview | Paappan

Sdílet
Vložit
  • čas přidán 8. 09. 2024
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #sureshgopi #paappan #nylausha

Komentáře • 675

  • @KaumudyMovies
    @KaumudyMovies  Před 2 lety +36

    മെഗാസ്റ്റാർ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി : czcams.com/video/lZDo2m2vqLs/video.html

    • @lijinap4954
      @lijinap4954 Před rokem

      Baba Ramdev

    • @lijinap4954
      @lijinap4954 Před rokem

      Sreshta Zara number 1 please help you can get at least is

  • @Discoverytravel985
    @Discoverytravel985 Před 2 lety +473

    Sg യുടെ ജാതി ഞങ്ങൾക്ക് അറിയേണ്ട sg യുടെ രാഷ്ട്രിയം ഞങ്ങൾക്ക് അറിയേണ്ട അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്
    പക്ഷേ നോക്കാതെ പറയാതെ വയ്യ നല്ല മനസിന്റെ ഉടമയാണ് നല്ല കലാകാരനാണ് നല്ല വ്യക്തിത്തമാണ് ബിഗ് സല്യൂട്ട് sg സർ 🙏🙏🙏❤❤❤👍

    • @stylesofindia5859
      @stylesofindia5859 Před 2 lety +23

      സിനിമയിൽ കൂൾ ആയി ഇടപെടാൻ. പറ്റിയ രണ്ട് പേർ മാത്രമേ ഉള്ളൂ സുരേഷ് ഗോപി പിന്നെ ദിലീപ്
      ഞാൻ 12 വർഷം സിനിമ ഫീൽഡിൽ വർക്ക് ചെയ്തിരുന്ന ആളാണ്

    • @dillus170
      @dillus170 Před 2 lety +7

      Sathyam bro veruthe cheetha vilikkunnath kaanumbol vallatha sangadam thonnittund ethu rashtreeyam aayaalum aalkkarkk enthenkilum droham cheythittundo ennalle nokkendath ente arivil angane onnum kandittilla❤️❤️❤️🙏🙏🙏🙏

    • @NewburyOntario
      @NewburyOntario Před 2 lety +2

      So true

    • @grandmaster111.
      @grandmaster111. Před 2 lety +1

      സത്യം 👍

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

  • @salmashyjal3633
    @salmashyjal3633 Před 2 lety +414

    സുരേഷ് ഗോപി എന്ന വ്യക്തിയോട് ഇപ്പോഴും റസ്പെക്ട് ആണ് ഇപ്പോഴും റസ്പറ്റാണ് സുരേഷ് ഗോപി എന്ന വ്യക്തി ഒരുപാട് ഇഷ്ടമാണ് ഒരു ആരാധനയാണ് സിനിമകൾ ചെയ്യാതിരുന്നപ്പോൾ ചേട്ടന്റെ സിനിമകൾ കാണാൻ കഴിയുന്നില്ലല്ലോ എന്നുള്ള ഒരു വിഷമം ഉണ്ടായിരുന്നു😍😍😍😍😍

    • @user-tl9rp9bb2b
      @user-tl9rp9bb2b Před 2 lety +13

      നല്ല മനസ് ഉള്ള മനുഷ്യൻ എന്നും ഹാപ്പി ആയി ഇരിക്കട്ടെ ♥️♥️♥️

    • @mobilphon6677
      @mobilphon6677 Před 2 lety +3

      സിനിമ ഇല്ലാതെ കൊറേ വിട്ടിൽ ഇരുന്നപ്പോളാ പുള്ളിക് ബിജെപി യിൽ കേറിയ പെട്ടന്ന് നല്ല സ്ഥാനം കിട്ടും എന്ന് മനസിലാക്കി ജീവിക്കാൻ ബിജെപി ഇൽ കേറി നിന്നത് 😂

    • @rahuldasap3143
      @rahuldasap3143 Před 2 lety

      @@mobilphon6677 nee uoombikkan bestada nee poli tanne kollam.but itokke pazhaya fashion alle

    • @rahuldasap3143
      @rahuldasap3143 Před 2 lety

      Ellaatinum athindetataya samayam und dasa

    • @mobilphon6677
      @mobilphon6677 Před 2 lety +2

      @@rahuldasap3143 യുട്യൂബ് കമെന്റ് കണ്ട് പടത്തിനു പോയി പെട്ടതാണ് പോകുന്നത് സ്വന്തം പോക്കറ്റിലെ ക്യാഷ് ആണ് ഞാൻ അന്റെ അഭിപ്രായം പറഞ്ഞു

  • @shamsudeenr2242
    @shamsudeenr2242 Před 2 lety +232

    പടം വിജയിക്കട്ടെ.ആശംസകളോടെ.....💜💛❤️🧡💙💝

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

    • @devakypk8039
      @devakypk8039 Před 2 lety +1

      Surash Gobi 👍❣️👍

  • @r.m.pulayan9978
    @r.m.pulayan9978 Před 2 lety +205

    The real hero സുരേഷേട്ടൻ 🙏😘
    സുരേഷേട്ടൻ ചെയ്ത സേവനങ്ങൾ വിലയിരുത്തുമ്പോൾ ജനങ്ങളുടെ മനസ്സിൽ മറ്റുള്ള സിനിമാനടൻമാരെ പോലെയല്ല ബിജെപിയിലൂടെ അല്ലാതെ
    കമ്മ്യൂണിസ്റ്റു പാർട്ടിയുടെയോ കോൺഗ്രസ്‌ പാർട്ടിയുടെയോ അംഗമായിട്ടായിരുന്നെങ്കിൽ
    ഇപ്പൊ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരെ കേരള ജനത അഭിമാനപൂർവ്വം സ്വീകരികുമായിരുന്നു
    പക്ഷേ ഭാരതം ഭരിക്കുന്ന ബിജെപി പാർട്ടിയെ വർഗീയ പാർട്ടിയായി മാത്രം കാണുന്ന കേരളത്തിൽ
    സുരേഷേട്ടന് മനപ്പൂർവം കുറയുന്ന ബഹുമതികൾ കാണുമ്പോൾ സങ്കടമുണ്ട് 🙌🙌🙌

    • @vpkviv
      @vpkviv Před 2 lety

      Ath ee kuttam parayuna budhi jeevikalk vivaraam illalo😂.. Avre vijaram indiayekal valutha prafudha kheralam enn😂🤣😆india barikuna partyile oral mosam anenum verukunu ennum parayuna teams🤦🏻‍♀️😆

    • @smithasumi9372
      @smithasumi9372 Před 2 lety

      @PROFIT MUHAM 🧟MAD PIECE OF 💩SHT UP ON HIM poda kunne Nasarani Sanghi

    • @sreebhadrapathma6396
      @sreebhadrapathma6396 Před 2 lety +1

      ആ ആ പാർട്ടികളിൽ ആയിരുന്നു എങ്കിൽ ഇദ്ദേഹത്തിന്റെ കാശ് പോകുന്ന വഴി അറിയില്ലായിരുന്നു. കൂടെയുള്ളവരുടെ കീശയും വീർത്തു ഇദ്ദേഹത്തെ തെണ്ടിച്ചേനെ 😏😏😏😏

    • @ajithknair5
      @ajithknair5 Před 2 lety +2

      ഉണ്ട ആ പാർട്ടികളുടെ കൂടെ കൂടിയിരുന്നെങ്കിൽ സ്റ്റേജ് പരിപാടികൾക്ക് ആളെ കൂട്ടാനുള്ള വെറും അഭ്യാസം പഠിച്ച കുരങ്ങിനെ പോലെ ഒതുക്കി കളഞ്ഞേനെ

    • @r.m.pulayan9978
      @r.m.pulayan9978 Před rokem

      @@sreebhadrapathma6396 അതേ അതേ 👍

  • @yaseenmubarak4442
    @yaseenmubarak4442 Před 2 lety +82

    ഇങ്ങള് പൊളിക്ക് മനുഷ്യാ.. ഇങ്ങടെ രാഷ്ട്രീയം മ്മൾ നോക്കില്ല... ഇങ്ങള് നല്ലത് ചെയ്യുന്നു.. മുന്നോട്ട് പോവു. ഞങ്ങൾ പ്രേക്ഷകർ കൂടെ ണ്ട്

  • @suryaprakashmv8759
    @suryaprakashmv8759 Před 2 lety +77

    The Real man.. ജീവിതം ആസ്വാദിക്കാൻ അറിയാവുന്ന നല്ല പച്ചയായ മനുഷ്യൻ

  • @jamshimfwa4373
    @jamshimfwa4373 Před 2 lety +139

    പണ്ടുള്ള സ്നേഹം കൂടുകയല്ലാതെ ഒരു തരിപ്പോളും ഒരിക്കലും കുറഞ്ഞിട്ടില്ല കുറയുകയുമില്ല.. അത്രക്ക് ഇഷ്ടമാണ് ഈ ആക്ഷൻ കിങ് നെ.. രാഷ്ട്രീയം ഒക്കെ എന്ത് തന്നെയാകട്ടെ 😘😘

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

  • @sadiqmuhammad5012
    @sadiqmuhammad5012 Před 2 lety +28

    സുരേഷേട്ടനെ അന്നും ഇന്നും എന്നും ഇഷ്ടം
    Love ❤️ you സുരേഷേട്ടാ…❤️❤️❤️

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

  • @aparnaprasad8892
    @aparnaprasad8892 Před 2 lety +50

    സിനിമയിൽ അഭിനയിക്കുകയും ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തതുമായ ഒരു മനുഷ്യൻ.

  • @dadsgirl.
    @dadsgirl. Před 2 lety +29

    സത്യം പറയുമ്പോൾ , അല്ലെങ്കിൽ താനെന്താണ് എന്ന് തുറന്ന് കാട്ടുമ്പോൾ അവിടെ ചുറ്റും camera ഉണ്ടെന്ന് ചിന്തിക്കേണ്ട ആവശ്യമില്ല. ഒരുപാട് ആദരവ് തോന്നിയിട്ടുണ്ട് സുരേഷ് ഗോപി സാറിനോട്. ആ ആദരവ് ഇപ്പോഴും തോന്നുന്നുണ്ട്, ഇനിയെന്നും അങ്ങനെ തന്നെ ആയിരിയ്ക്കും.

  • @raheesrahees4716
    @raheesrahees4716 Před 2 lety +210

    മലയാളത്തിൽ നട്ടെല്ലുള്ള ഒരേ ഒരു ആക്ടർ സുരേഷേട്ടൻ 🙏🙏🙏❤️❤️🥰🥰🥰

    • @streetgang4125
      @streetgang4125 Před 2 lety +3

      no only prithviraj...

    • @royalsp80
      @royalsp80 Před 2 lety +1

      correct

    • @abrahamchacko6392
      @abrahamchacko6392 Před 2 lety

      ഇയാൾക്ക് ആണോ നട്ടെല്ല് ഒലക്കേടെ മൂട്

    • @abrahamchacko6392
      @abrahamchacko6392 Před 2 lety

      സർവ്വത്തിലും വർഗീയത കാണുന്ന പരമchette

    • @blacko7959
      @blacko7959 Před 2 lety +1

      മൂപ്പരെ ഇഷടമാണ് but ഈ പറഞ്ഞത്🤣🤣🤣

  • @vineethvijayan702
    @vineethvijayan702 Před 2 lety +84

    There is always and always will be a Bharathchandran in Sureshettan... Huge Respect!!!

  • @ahammadvayoth92
    @ahammadvayoth92 Před 2 lety +213

    സുരേഷേട്ടാ ആരെങ്കിലും എന്തെങ്കിലും പറയട്ടെ അവരൊക്കെ ജീവിതത്തിലും അഭിനയിക്കുന്നവർ നിങ്ങളുടെ നന്മ്മ ഞങ്ങൾക്കൊക്കെ നന്നായി അറിയാം

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

    • @satheeshkumar9925
      @satheeshkumar9925 Před 2 lety +1

      Indian everybody's like Mr: Suresh Gobi ♥️❤️

  • @sunishamolprasad4934
    @sunishamolprasad4934 Před 2 lety +22

    സുരേഷ് ഏട്ടനെ ഒരുപാട് ബഹുമാനവും സ്നേഹവും ആണ്. നല്ല മനസിന് ഉടമയായ ഈ മനുഷ്യനെ ഇപ്പോഴും എല്ലാരും പരിഹസിക്കുന്നത് കേൾക്കുമ്പോൾ സത്യായിട്ടും വിഷമം വരും

  • @viswanathparameswar3686
    @viswanathparameswar3686 Před 2 lety +68

    കട്ട സുരേഷേട്ടൻ ഫാൻ ആയ..... എനിക്ക് പോലും ഇഷ്ടപ്പെടാത്ത ഒരു പടം ആയിരുന്നു കാവൽ....sg യുടെ ലുക്ക്‌ പോലും നന്നാക്കാൻ പോലും അതിന്റെ പുറകിൽ ഉള്ളവർക്ക് പറ്റിയിട്ടില്ല...അന്ന് സ്ട്രോങ്ങ്‌ ആയി പാർട്ടിയിൽ ഉണ്ടായിരുന്ന ആളാണ് sg... പക്ഷെ അന്ന് ഒരു ലാലേട്ടന്റെ പടമോ, ഇക്കയുടെ പടമോ ഇറങ്ങുമ്പോൾ ഉള്ള D ഗ്രേഡിങ് സൈബർ അറ്റാക്കിങ് പോലും സോഷ്യൽ മീഡിയയിൽ വലിയ കാര്യമായി ഉണ്ടായില്ല.. അതാണ് ആളുകൾക്ക് അങ്ങേരോട് ഉള്ള ഇഷ്ടം.... പടം വേറെ ലെവൽ ആണെങ്കിൽ ഇനി sg യുടെ കാലമാണ് 💥💥

    • @princeraja7594
      @princeraja7594 Před 2 lety +4

      Degrading undayilla ennonnum parayalle bhayi nalla reethiyil undayi. Pinne kaaval enna film tharakedillayirunnu

    • @viswanathparameswar3686
      @viswanathparameswar3686 Před 2 lety +1

      @@princeraja7594 അന്നത്തെ അവസ്ഥയിൽ അത്ര വലിയ രീതിയിൽ ഉണ്ടായില്ല എന്നാണു ഉദ്ദേശിച്ചത്......

    • @ShortsTVonline
      @ShortsTVonline Před 2 lety

      @@princeraja7594 സുരേഷ് ഗോപിയേ ഇഷ്ടമാണ്. But കാവൽ 🤮🤮
      ദുരന്തം മേക്കിങ്.

    • @princeraja7594
      @princeraja7594 Před 2 lety +1

      @@viswanathparameswar3686 താങ്കൾക്ക് ദുരന്തം ആകും പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടു

    • @princeraja7594
      @princeraja7594 Před 2 lety +1

      ഏറ്റവും കൂടുതൽ degrading ഉണ്ടാകുന്നത് സുരേഷ് ഗോപി, മോഹൻ ലാൽ , ദിലീപ് ഫിലിംസ് ആണ് .. മമ്മൂട്ടി അദ്ദേഹത്തിന്റെ മതത്തിന്റെ ഒത്തൊരുമ കൊണ്ട് കുറച്ചൊക്കെ അതിജീവിക്കും ..

  • @sheethalapmsheethalapm9928
    @sheethalapmsheethalapm9928 Před 2 lety +90

    Suresh Gopi യുടെ പഴയ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @Anjel379
    @Anjel379 Před 2 lety +33

    നിനക്ക് ഒരു സൂര്യൻ ആകാൻ കഴിഞ്ഞില്ല എങ്കിൽ നീ ഒരു നക്ഷത്രമാകുക
    നിനക്ക് ഒരു പൂന്തോട്ടമാകാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കൊച്ചു പുഷ്പമാകുക
    രാജാവീഥിയാകാൻ കഴിഞ്ഞില്ലെങ്കിൽ പരവതാനിയാകുക
    നീ എവിടെ ആകുന്നുവോ അവിടെ നീ മികച്ചു നിൽക്കുക
    ❤❤❤❤❤❤❤❤🌹🌹🌹🌹🙏🙏

  • @shajubalan5355
    @shajubalan5355 Před 2 lety +52

    സുരേഷേട്ടാ നിങ്ങളൾ മനസ്സറിഞ്ഞ് സഹായിക്കുന്നവരുടെ അനുഗ്രഹം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്നും ഉണ്ടാവും പിന്നെ നിങ്ങളെ കുറ്റം പറയുന്ന തന്തയില്ലാത്തവരോട് പോകാൻ പറ

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +85

    *ജാതി മതത്തിന്റെ പേരിൽ ഒരു നല്ല മനുഷ്യനെ പോലും ദ്രോഹിക്കുന്നു പലരും*

    • @fyzali3534
      @fyzali3534 Před 2 lety +1

      Jathiyude peril aranu pulline dhrohikkunne
      Manasilayilla🧐

    • @FRQ.lovebeal
      @FRQ.lovebeal Před 2 lety

      @@fyzali3534 ഇഷ്ടം പോലെയുണ്ട് നീ സോഷ്യൽ മീഡിയ ഒന്നും കാണാറില്ലേ 🙄🙄🙄🙄

    • @fyzali3534
      @fyzali3534 Před 2 lety

      @@FRQ.lovebeal athu pullide jathi kondonnum alla pullide politics vechanu
      Jathide perilonnum pulline aarum ithuvare mekittukerann poyitilla

  • @rajumonrajumon7304
    @rajumonrajumon7304 Před 2 lety +49

    ഇന്ത്യയിലെ സ്നേഹ നിധിയായ ഒരേയൊരു സൂപ്പർ സ്റ്റാർ... SG 🙏🙏🙏❤️❤️❤️

    • @chandralal4279
      @chandralal4279 Před 2 lety

      ജനങ്ങൾ അറിയണം ജനങ്ങളെ അറിയണം......
      കേരളം നശിച്ചുകൊണ്ടിരിക്കുകയാണ് അതിലൊരു ദൈവദൂതൻ വന്നു

  • @tokyo9950
    @tokyo9950 Před 2 lety +19

    സുരേഷേട്ടൻ പൊളിയാണ് എന്തോ വല്ലാത്തൊരിഷ്ട്ടാണ് ഈ മനുഷ്യനോട് 🥰

  • @meerak5027
    @meerak5027 Před 2 lety +37

    Love you S G. The real gentle man. Genuine human being. No false face or fake attitude. Love you sooo much. You are my ever time favourite “HERO”. Stay healthy and happy with long life. Sincere prayers 🙏🙏🙏🙏🌷

  • @Soul12373
    @Soul12373 Před 2 lety +8

    Suresh ഏട്ടൻ പോളി അല്ലെ...സിനിമ വേറെ രാഷ്ട്രിയം വേറെ...ഇനിയും പഴേ സ്റ്റാർ ആയി നല്ല ഫിലിം ആയി തിരിച്ച് വരട്ടേ...❤️❤️❤️🙏

  • @saneesemc7200
    @saneesemc7200 Před 2 lety +15

    എന്റെ പൊന്നു സുരേഷേട്ടാ (sir ) ഇനി അങ്ങോട്ട് സിനിമകൾ മാത്രം ചെയ്താൽ മതി ,ഒരുപാട് miss ചെയ്തു സർ കുറച്ചു നാൾ മാറി നിന്നപ്പോർ ,എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് , അതിലുപരി എന്റെ എല്ലാം എല്ലാം ആണ്, മരിക്കുന്നതിന് മുമ്പ് ഒന്ന് കണ്ടാൽ മാത്രം മതി.,,,

  • @vinaynair2074
    @vinaynair2074 Před 2 lety +24

    Suresh Gopi is a straightforward person ❤️❤️ he is so genuine and a legendary personality

  • @sreejasureshsreejasuresh3639

    Sureshetta നിങ്ങളെ എല്ലാ മഹാൻ marum ottapeduthiyarunnu..ennu അവരൊക്കെ സ്നേഹിക്കാൻ വരുന്നത് kanumpol ദൈവം ondu സത്യം നീതി ന്യായം... നിങ്ങളിൽ എന്നും ഒണ്ടു god bless u ചേട്ടാ 100വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കാൻ ദൈവം anuvadikkate

  • @mallupride77
    @mallupride77 Před 2 lety +35

    sureshetta enthonum thangal explain cheyanda Karyam illa. Ividuthe janagalk ariyam thangale. Nice to see a real human in malayalam cinema.

  • @anjanaanju848
    @anjanaanju848 Před 2 lety +50

    Real person. Lovely heart 💜❤love u SG

  • @dreamhorse6372
    @dreamhorse6372 Před 2 lety +17

    സിനിമ കുടുംബത്തിനും പിന്നെ ബഹുമാനപ്പെട്ട സുരേഷ് സാറിനും കുടുംബത്തിനും എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്നാത്മാർഥമായി പ്രാർഥിക്കുന്നു 🙏

  • @vahabvahu2078
    @vahabvahu2078 Před 2 lety +16

    എന്താണെന്നറിയില്ല മമ്മൂക്ക ഫാൻസ് ഒൺലി സപ്പോർട്ട് ആണ് ഈ തവണ പഴയ സുരേഷേട്ടനെ തിരിച്ചു കിട്ടാൻ പ്രശ്നങ്ങൾ ആർക്കും പറ്റും തിരുത്തി പറഞ്ഞ നല്ല രീതിയിൽ ഒരേ ലൈനിൽ തുടരുന്ന തിന് നന്ദി 💥

  • @satheeshn1037
    @satheeshn1037 Před 2 lety +10

    സുരേഷ് ഗോപി സർ , എല്ലാ അർത്ഥത്തിലും തികച്ചും വാക്കുകൾക്കതീതം ആണ് ആ വ്യക്‌തിത്വം. ❤❤❤❤🙏🙏🙏🙏

  • @riyastk2185
    @riyastk2185 Před 2 lety +10

    സുരേഷ്ഗോപി... നല്ലൊരു... വ്യക്തിയാണ്... രാഷ്ട്രീയത്തിൽ
    മാത്രമാണ് വിയോജിപ്പ് ... പടം വിജയിക്കട്ടെ... എല്ലാ ആശംസകളും സുരേഷേട്ടാ.. 🙏..

    • @premkumarkp8121
      @premkumarkp8121 Před 2 lety

      ഈ നല്ല മനുഷ്യന് ബിജെപിയെ ഇഷ്ട്ടപ്പെട്ടുവെങ്കിൽ അതുതന്നെ ബിജെപി എന്ന പാർട്ടിയുടെ മഹത്വത്തിന്റെ മുദ്ര .ബിജെപി നിങ്ങൾ വിചാരിക്കുന്നത് പോലെ ഒരു വർഗീയ പാർട്ടിയൊന്നുമല്ല മിസ്റ്റർ .ജിഹാദികോളോടു മാത്രമേ അവർക്കു എതിർപ്പുള്ളൂ .നിങ്ങൾ ജിഹാദികളെ സപ്പോർട്ട് ചെയ്യുമോ ?

  • @nadirnadir3251
    @nadirnadir3251 Před 2 lety +6

    സുരേഷ്‌ഗോപി താങ്കൾ നല്ലഒരു മനുഷ്യ സ്‌നേഹിയാണ് കാരണം കുറെ പാവങ്ങളെ സഹായിക്കാൻ കഴിഞ്ഞിട്ടുള്ള ആൾ ഇന്നും ആൾക്കാർ പറയുന്നത് എപ്പോൾ ചെന്നാലും കഴിയുന്നപോലെ സഹായം ചെയ്യാറുണ്ട് എനിക്കു താങ്കളെ ഇഷ്ടം ❤❤❤❤❤🌹🌹🌹🌹

  • @sreeraj4139
    @sreeraj4139 Před 2 lety +35

    Suresh gopi sir is a legend
    Nyla usha good attitude

  • @shandasamuel2219
    @shandasamuel2219 Před 2 lety +9

    സുരേഷ് ഗോപി സർ നെ ഒത്തിരി ഇഷ്ട്ടം ആണ്. എന്നെകിലും ഒന്ന് നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ആണ്.

  • @althafkrkz6673
    @althafkrkz6673 Před 2 lety +29

    രാഷ്ട്രീയമോ, ജാതിയോ ഒന്നും അല്ല അതിനും അപ്പുറം നിൽക്കുന്ന ഒന്നുണ്ട് നല്ല മനുഷ്യൻ ആവുക അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട് 💞💞💞😌

  • @arunashok7220
    @arunashok7220 Před 2 lety +22

    My child hood super hero ..back in action...Umma..lots of love..what a human being..

  • @muhammedkalandar4700
    @muhammedkalandar4700 Před 2 lety +12

    Real super star. മുന്നിൽ നിന്ന് വഴി വെട്ടാൻ ഒരു ജോർജോ ആന്റണി പെരുമ്പാവൂറോ ഇല്ലാതായിപോയതാണ് സുരേഷേട്ടന് പറ്റിയ അബദ്ധം.

  • @irshanaiqbal4103
    @irshanaiqbal4103 Před 2 lety +11

    ഒരുപാട് ഇഷ്ടമുള്ള മനുഷ്യൻ............ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fairoosakv5882
    @fairoosakv5882 Před 2 lety +20

    Suresh ettan nalla manushyananu daivam anugrahikate

    • @indogeneral5228
      @indogeneral5228 Před 2 lety

      ഇനിയും നേരം വെളുക്കാത്ത ഒരു കഴുത.

  • @sachintendulkar1846
    @sachintendulkar1846 Před 2 lety +30

    Waiting for paappan JULY 29🔥🔥🔥

  • @harikrishnanbs7969
    @harikrishnanbs7969 Před 2 lety +14

    സുരേഷേട്ടാ
    ഇത്ര മഹത്വമുള്ള
    നന്മയുള്ള മനുഷ്യ
    സ്നേഹി അങ്ങനെയുള്ള മനുഷ്യനെക്കുറിച്ച്
    പറയുന്നവർക്ക്
    ഭഗവാൻ കൊടുക്കും
    അങ്ങയുടെ അനുജനായി
    ഇനി ഒരു ജന്മത്തിൽ
    എനിക്ക് കിട്ടിയെങ്കിൽ
    എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു
    ഭഗവാൻ സാധിച്ചു തരും

  • @anandk.c1061
    @anandk.c1061 Před 2 lety +2

    പാപ്പാൻ തിയേറ്ററിൽ തന്നെ പോയി കാണും 🙏🙏❤️❤️👌👌👍🏻👍🏻❤️❤️sg sir ആണ് ശരിക്കും സൂപ്പർ police actor 🙏🙏

  • @Jaya_geevarghese
    @Jaya_geevarghese Před 2 lety +10

    Much love and respect Sureshetta. Wish to see you as the chief minister of Kerala one day. More power to you.

  • @renju09
    @renju09 Před 2 lety +11

    സുരേഷ് ഗോപി ചിത്രം ഇനി വരുന്ന നാളുകളിൽ ഉണ്ടെങ്കിൽ മലയാള സിനിമയ്ക്ക് അലങ്കാരവും filim industry പഴയതുപോലെ ഉണർവ്വും വരും ഉറപ്പ് ത്രിമൂർത്തികൾ * മമ്മൂട്ടി *മോഹൻലാൽ *സുരേഷ് ഗോപി*

  • @shyllashylla6437
    @shyllashylla6437 Před 2 lety +10

    സുരേഷ് സാർ അങയുടെ രാഷ്ട്രിയവു० നല്ലത് അഭിനയവും നല്ലത് , സാർ എന്ന വൃക്തിയു० നല്ലത്. പറയുന്നവർ എന്തു വേണമെങ്കിലും പറയും. കുറ്റം പറയുന്നവർ ആദൃ० നല്ലതാകടെ.

  • @ziyad9521
    @ziyad9521 Před 2 lety +7

    18:41 mammookka sureshettan😻♥️

  • @anniejose3704
    @anniejose3704 Před 2 lety +9

    Always... അഭിസംബോധന will be n is.... Respected sir... 🙏🙏🙏

  • @ubaidadheena5287
    @ubaidadheena5287 Před 2 lety +32

    മമ്മൂട്ടി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട നടൻ ❤

  • @nihadp7834
    @nihadp7834 Před 2 lety +20

    സുരേഷേട്ടാ മിന്നിച്ചേക്കണേ ❤❤❤

  • @rajithaganesh7296
    @rajithaganesh7296 Před 2 lety +10

    ഹൊ സുരേഷ് ഗോപി sir മഹാ സംഭവം മലയാളികളെ മനസിലാക്കു please❤️❤️❤️❤️

  • @visiongrande1467
    @visiongrande1467 Před 2 lety +21

    He's an intense human being. Don't know it's good for him. But sure he's a wonderful human being.

  • @charlie3647
    @charlie3647 Před 2 lety +6

    രാഷ്ട്രിയം മതം അതൊക്കെ വ്യക്തി പരമായ കാര്യം ആണ് അതുവെച്ചു ഇങ്ങേരെ ജഡ്ജ് ചെയ്യുന്നവന്മാരെ എന്ത് പറയാൻ ആണ് ചൊറിഞ്ഞവന് കൊടുത്ത മറുപടി പൊളിച്ചു സുരേഷ് ഏട്ടനിലെ നല്ല നടനെയും, മനുഷ്യനെയും ഇപ്പോഴും ഇഷ്ട്ടം പാപ്പൻ വലിയ വിജയം ആവട്ടെ & waiting

  • @georgepottakaran9786
    @georgepottakaran9786 Před 2 lety +11

    Suresh Gopi is a very good human being. I wish him good luck in his films and good health.

  • @minipurushothaman9766
    @minipurushothaman9766 Před 2 lety +25

    Suresh..gi..my..hero..👃👍🥰❤️❤️❤️🌹

  • @shailaunnikrishnan
    @shailaunnikrishnan Před 2 lety +20

    Full respect and love for suresh gopi sir

  • @rightvision0072
    @rightvision0072 Před 2 lety +5

    Love you സുരേഷേട്ടാ ❤️❤️❤️ കട്ട waiting നിങ്ങളെ പോലെ നിങ്ങൾ മാത്രം

  • @viralcutsmedia4023
    @viralcutsmedia4023 Před 2 lety +16

    Huge respect SG❤️❤️❤️❤️😘😘

  • @arunsreedhar5768
    @arunsreedhar5768 Před 2 lety +18

    Once again... Excepting good movies from SG🙏

  • @filmyworld5308
    @filmyworld5308 Před 2 lety +18

    I love this man❤️suresh gopi

  • @SA-xl6lk
    @SA-xl6lk Před 2 lety +31

    Such a great actor as well a great humman beings,, suresh sir,,, respectful character,,,

  • @sreejithvikramanvikraman2062

    ഇത്രയും ചങ്കൂറ്റത്തോടെ തന്റെ രാഷ്ട്രീയ ത്തെ പറ്റിപറയാൻ കഴിയുന്നൊരാർ ഉണ്ടോ എന്ന് സംശയമാണ് എന്നിട്ടും ഇദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു എന്നതാണ് വിരോദാഭാസം.......

  • @elizabethjacob8977
    @elizabethjacob8977 Před 2 lety +30

    Suresh sir is rocking! He is just amazing! Suresh sir, I just love the person you are, the actor that you are and the politician that you are. Just waiting for a dream come true when you will become THE Chief Minister of Kerala in the future just like Rashtram movie!!!!! Enjoying small things in life is what makes us a humble human being and just so happy so happy to see you so passionate about your work even now and you are an open book sir :) !!! Wishing you ALL SUCCESS IN LIFE SIR and God BLESS You and Your family abundantly!!!!!!

  • @kalas3013
    @kalas3013 Před 2 lety +13

    Never watched any actor's movie promotion interviews back to back like Mr.Suresh gopi's.it's like a brilliant sweet beautiful powerful informative book that never ever get bored reading again n again!

  • @carmeljames4655
    @carmeljames4655 Před 2 lety +23

    Sureshetta 👍👌💯

  • @subashk4019
    @subashk4019 Před 2 lety +5

    Fantastic. This is my 1st experience. Wonderful speach and action. Kodikkanakkinue sureshgopimar janikkatte ennu prarthikkunnu. Bai bai

  • @parameswarannair8775
    @parameswarannair8775 Před 2 lety +8

    A real hero and more a human being who love to share and care..... everyone carries divinity in him/her but this gentleman is full of divinity...

  • @athmiksujinaaswin
    @athmiksujinaaswin Před 2 lety +14

    My സുരേഷ് ഏട്ടൻ. My hero star

  • @123su92
    @123su92 Před 2 lety +5

    മലയാളത്തിലെ ആക്ടൻ കിങ് ഈ മനുഷ്യൻ തന്നെ ആണ് 😍❤❤❤

  • @jayakumara2012
    @jayakumara2012 Před 2 lety +3

    Suresh Gopi sir is not only an action hero in movies, he is the real action hero in the society. Respect you...

  • @abbaspm6641
    @abbaspm6641 Před 2 lety +14

    ഇഷ്ടമുള്ള നടൻ🙏

  • @sreerag8135
    @sreerag8135 Před 2 lety +11

    ❤️SG ❤️
    😘😘😘😘😘😘
    Waiting for Paappan 🔥🔥🔥🔥🔥🔥🔥🔥

  • @adeebfisalpottananchali2152

    ഇദ്ദേഹത്തെ ഞാനും ബഹുമാനിക്കുന്നു
    കാരണം നല്ല ഒരു മനുഷ്യ സ്നേഹിയാണ്

  • @althafn007
    @althafn007 Před 2 lety +29

    Huge respect to this gentle man... ❤️❤️

  • @sunileffect2255
    @sunileffect2255 Před 2 lety +2

    സഹജീവികളെ സ്‌നേഹം കൊണ്ട് കീഴടക്കുന്നവനാണ് ഹീറോ അതാണ് സുരേഷ് ചേട്ടൻ 🥰🥰🥰🥰

  • @sindhualora500
    @sindhualora500 Před 2 lety +3

    എന്തിനും എന്തിനും ഉപരിയായി സുരേഷ് ഗോപി എന്ന pure വ്യക്തിയെ ഒരു പാട് ഒരു പാടൊരു പാട് സ്നേഹമാണ്.. ബഹുമാനമാണ്..ആ ആത്മാർഥത കണ്ട് മനസ്സു കൊണ്ട് എത്രയോ വട്ടം കാലിൽ തൊട്ട് നമസ്കരിച്ചിട്ടുണ്ട്...നല്ലൊരു അച്ഛന്...മനുഷ്യസ്നേഹിക്ക് ഹൃദയത്തിൽ തൊട്ട്.. 🙏🙏😍

    • @vntimes5560
      @vntimes5560 Před 2 lety

      Nalla thadiyum pokkavum niravum ulla eathu anninetum penn adimayakum😀😀😀

  • @allabout1550
    @allabout1550 Před 2 lety +10

    Lots of respect SG 😍😍😍 My favorite actor and wonderful human being 🥰

  • @adityanm8484
    @adityanm8484 Před 2 lety +9

    Aa family drama portion lag വരാതിരുന്ന മതിയായിരുന്നു cinema oru valiya vijayam ആകട്ടെ

  • @smvmvs3092
    @smvmvs3092 Před 2 lety +9

    SG💕എന്നും സൂപ്പർ സ്റ്റാർ 💕💕💕

  • @jasshaj4586
    @jasshaj4586 Před 2 lety +8

    We love you sureshyetta🥰

  • @Surya-vu8oi
    @Surya-vu8oi Před 2 lety +6

    Interview cheyunna cheetan suresh sir dialogs kekumboo pediichuu erikkuva
    ..so next questions marannuu pokkunnuuu...

  • @aura9366
    @aura9366 Před 2 lety +3

    ഈ സിനിമയൊരു വൻവിജയമാകട്ടെ.സുരേഷ് ഗോപി സാറും ലാലേട്ടനും പുതിയ സംവിധായകരുടെ കൂടെയും പടം ചെയ്യണം. വരനെ ആവശ്യമുണ്ട് മികച്ചതായിരുന്നു. വേറെ ജോണറിലുള്ള പടങ്ങളും ചെയ്യണം. ബിഗ്ബി,ദൃശ്യം,മുന്നറിയിപ്പ്, പേരൻപ്,കുമ്പളങ്ങി nights,sooraraipotru പോലത്തെ പടങ്ങൾ.അങ്ങയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും ഏറെ ആസ്വദിക്കണം. ഇപ്പോഴത്തെ ചില സിനിമകൾ ഇടയ്ക്ക് ഭയങ്കരമായി ഇഴച്ചിൽ തോന്നുന്നു.അങ്ങനെയല്ലാത്ത സിനിമകൾ നോക്കി എടുക്കണേ. ❤️❤️❤️

  • @vishnupnair153
    @vishnupnair153 Před 2 lety +10

    All time favorite sureshettan ❤❤

  • @Jai_Hanuman36
    @Jai_Hanuman36 Před 2 lety +7

    സുരേഷേട്ടന്‍ ഇഷ്ട്ടം 💝🇮🇳🙏🔥💥

  • @anjaneyanvlog634
    @anjaneyanvlog634 Před 2 lety +7

    സുരേഷേട്ടൻ ഇന്റർവ്യൂ സൂപ്പർ❤️❤️❤️

  • @minipeeter3486
    @minipeeter3486 Před 2 lety +7

    ഒരുപാട് നന്മയും കരുണയുമുള്ള റിയൽ മനുഷ്യൻ. God bless you🙏🌹

  • @vaisakhsudheer8585
    @vaisakhsudheer8585 Před 2 lety +38

    I am കമ്മ്യൂണിസ്റ്റ്‌.... But.... സുരേഷ് ഏട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰
    നൈല ഉഷ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @dillus170
    @dillus170 Před 2 lety +6

    Ente sureshettan❤️❤️🙏❤️❤️❤️❤️

  • @sunithasivaji4842
    @sunithasivaji4842 Před 2 lety +10

    Good സുരേഷേട്ടാ ❤️❤️

  • @anilkumarmadhavanpillai2209

    സുരേഷ് ഗോപിസർ.🙏
    വേറൊന്നും പറയാനില്ല സുരേഷേട്ടാ.🌹🌹🌹💞💞

  • @remadevir1706
    @remadevir1706 Před 2 lety +9

    Pachaya മനുഷ്യൻ...god bless you always sir....

  • @kl-25creations80
    @kl-25creations80 Před 2 lety +16

    *എനിക്ക് ഇഷ്ടമാണ് സുരേഷ് ഗോപിയെ നടനായും,മനുഷ്യനായും,നല്ലൊരു രാഷ്ട്രീയക്കാരൻ ആയും...*

  • @pramodraghav3480
    @pramodraghav3480 Před 2 lety +1

    എന്നും എപ്പോഴും സുരേഷ് ഗോപി സാർ 🌹I Love you sir

  • @uprm4944
    @uprm4944 Před 2 lety +8

    ഇര വളരെ നല്ലൊരു സിനിമ ആണ്.

  • @jincyjoseph7448
    @jincyjoseph7448 Před 2 lety +6

    എത്ര നല്ല മനുഷ്യൻ 🥰

  • @shanthala2342
    @shanthala2342 Před 2 lety +17

    പാപ്പൻ വലിയ വിജയം ആവട്ടെ ആവും 🥰

  • @dillus170
    @dillus170 Před 2 lety +7

    Katta waiting first day thanne kaanum ❤️❤️

  • @TruthSeeker2098
    @TruthSeeker2098 Před 2 lety +9

    സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിൽ പരിതപിക്കുന്നവരോട്. നല്ല ഹൃദയം ഉള്ളവർ രാഷ്ട്രീയത്തിൽ വന്നാലല്ലേ നാട് നന്നാവൂ. അയാളുടെ കോടിയുടെ നിറം നോക്കിയല്ല ചെയ്യുന്ന പ്രവർത്തി നോക്കിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം വിലയിരുത്തേണ്ടത്. ഓരോ വ്യക്തിക്കും അവരവരുടേതായ രാഷ്ട്രീയം ഉണ്ട് അത് അനിവാര്യം ആണ് താനും. എന്നാൽ മറ്റുള്ളവരുടെ രാഷ്ട്രീയത്തെ മാനിക്കുമ്പോഴും അത് കൂടെ ഉൾക്കൊള്ളാൻ കഴിയുന്നിടത്തുമാണ് ഒരാളുടെ രാഷ്രീയം പൂർണമാവുന്നത്. സുരേഷ് ഗോപി നല്ലൊരു രാഷ്ട്രീയക്കാരനാണ്, ജനങ്ങൾക്ക് മുൻഗണന കൊടുക്കാൻ സാധിക്കുന്ന വ്യക്തി ആണ്.
    കോടിയുടെ നിറവും പോസ്റ്ററിലെ നേതാവിന്റെ ചിത്രവും നോക്കി ബുദ്ധി പണയം വെച്ച് രാഷ്ട്രീയ അടിമകൾ ആയി അദ്ദേഹത്തെ വിമർശിക്കുന്നവർ ഒന്ന് തിരിച്ചു സ്വന്തം രാഷ്ട്രീയത്തെ വിലയിരുത്തിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു.
    അതിനെല്ലാം ഉപരി അദ്ദേഹം ജോലി സംബന്ധമായ കാര്യം ചർച്ച ചെയ്യാൻ വന്നതല്ലേ. അവ്ടെ അദേഹത്തിന്റെ രാഷ്ട്രീയം വലിച്ചിടേണ്ട കാര്യമേ ഇല്ലാ.
    കടയിൽ പോയിട്ട് ദിവാകര നിന്റെ കടല കറി സൂപ്പറാ പക്ഷേ രാഷ്ട്രീയം ശരി ഇല്ലാന്ന് ആരേലും പറയാറുണ്ടോ. Appreciate his work and politics is personal .

  • @sunithasudhir5901
    @sunithasudhir5901 Před 2 lety +14

    You are a very very good human being sir. 🙏🙏