FTQ - Suresh Gopi Special

Sdílet
Vložit
  • čas přidán 24. 07. 2022
  • #ftq #rekha #rekhamenon #pappan #pappanmovie #newmalayalammovie #sureshgopi #joshi #pappannews #pappanreview #elections #mp #sureshgopiinterview #fightscenespappan #gokulsuresh #sureshgopidialogues #ormayundoeemukham #malayalamlatestmovie #pappanlatest #mafiasashi #directorjoshi
    FTQ Redux. FTQ - Face This Question - is the new avatar of the cult classic Malayalam TV show of the late nineties, FTQ - Family Tele Quiz - hosted by popular host Rekha Menon. This time around Rekha Menon chats up with digital celebrities and makes them FTQ - Face This Question.
  • Zábava

Komentáře • 452

  • @sumams1150
    @sumams1150 Před 2 lety +393

    എനിക്ക് ഇത്രയും സ്നേഹവും ബഹുമാനവും തോന്നുന്ന വേറൊരു നടൻ ഇല്ല ❤️😍😘😘😘

    • @yuvathurki6291
      @yuvathurki6291 Před 2 lety +4

      തിലകൻ

    • @abhimanyuvattoli3997
      @abhimanyuvattoli3997 Před 2 lety +8

      Kalabhavan maniyum

    • @ashfaq575
      @ashfaq575 Před 2 lety +3

      Enikkum

    • @sukeshnairtm4056
      @sukeshnairtm4056 Před 2 lety

      Mine too....🖤

    • @unicornworld8628
      @unicornworld8628 Před 2 lety

      എന്തുകൊണ്ടാണ്? തൃശൂർ ഇങ്ങു എടുത്തത് കൊണ്ടാണോ? അതോ ബിജെപി ഇൽ ഉള്ള കൊള്ളക്കും കൊലപാതകത്തിനും കൂട്ടു നിന്നതിനാണോ . അദ്ദേഹത്തെ കൊണ്ട് കേരളം എന്ത് നേടി? വട്ടപ്പൂജ്യമല്ലേ?

  • @Paruliju91377
    @Paruliju91377 Před 2 lety +232

    ഈ മനുഷ്യനോളം ഞാൻ ബഹുമാനിക്കുകയും ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന മറ്റൊരാൾ ഇല്ല 😘😘😘😘love you sureshetta 😘😘

    • @prakasankp4503
      @prakasankp4503 Před 2 lety +8

      ഞാനും നല്ല ആത്മാർഥതയുള്ള ഒരു നടൻ 💕👍👍

    • @shobhanakokkot6610
      @shobhanakokkot6610 Před 2 lety +4

      Correct

    • @sojajose9886
      @sojajose9886 Před 2 lety +3

      Exactly 👍👍

    • @shineshine4616
      @shineshine4616 Před 2 lety

      അങ്ങനെ തന്നെ വേണം തനിക്ക്..

    • @omanab114
      @omanab114 Před 2 lety

      ഞാനും

  • @alexgeorge586
    @alexgeorge586 Před 2 lety +23

    ചായം തേച്ച്, ലിപ്സ്റ്റിക്ക് ഇട്ട്,താടി ഡൈ ചെയ്തു ചെറുപ്പും നടിക്കുന്ന മമൂട്ടിയും, മോഹൻ ലാലും, സുരേഷ് ഗോപി എന്ന മഹാ നടനെ കണ്ട് പഠിക്കണം.. Big salute to you sir.. 👌💞💞💕💞💕💞💕💞💕💞💕💞💞💕💞💕💞💞💕💞💕💞💞💞💕💞💕💞

  • @news84malayalam79
    @news84malayalam79 Před 2 lety +155

    സുരേഷ് ഗോപിയുടെ വലിയത് ഇനി വരാൻ പോകുന്നേ ഉള്ളു എന്ന് രഞ്ജി പണിക്കർ വർഷങ്ങൾക്കു മുമ്പ് പറഞ്ഞിരുന്നു.അത് സത്യമായി.. വരനെ ആവശ്യമുണ്ട്,ഇപ്പോ ഈ പടങ്ങളും 💥💥

  • @vipindas9138
    @vipindas9138 Před 2 lety +187

    SG , വർഷം കൂടും തോറും പവർ കൂടുന്ന ഐറ്റം🔥🔥🔥

  • @simianeesh2281
    @simianeesh2281 Před 2 lety +89

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വലിയ മനുഷ്യനെ ഒന്ന് കാണണം.... വലിയ ഒരു ആഗ്രഹവാ

    • @sojajose9886
      @sojajose9886 Před 2 lety +1

      പണ്ട് കോളേജ് arts club ingauration വന്നു കണ്ടിട്ട് ഉണ്ട്..പ്രണയ വർണ്ണങ്ങൾ ഇറങ്ങിയ സമയം.😍🥰

    • @komalavally2788
      @komalavally2788 Před 2 lety +1

      എൻ്റേയും ആഗ്രഹം അതാണ്.

  • @rathnammakp5066
    @rathnammakp5066 Před 2 lety +21

    ബഹുമാനം അർഹിക്കുന്ന ആദരവ് അർഹിക്കുന്ന ഒരേഒരു വ്യക്തി സുരേഷേട്ടനാണ്, എത്ര നമസ്കരിച്ചാലും മതിയാവില്ല ഹരേ കൃഷ്ണാ

  • @SHYJUJOSEPH1
    @SHYJUJOSEPH1 Před 2 lety +67

    സുരേഷ് സാർ, അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോ ഒരു മനോഹര ഗാനം കേൾക്കുന്ന പോലെ ..❤️

  • @sudheesh340
    @sudheesh340 Před 2 lety +39

    ഇദ്ദേഹത്തിന്റ ബോഡിയുടെ കാര്യത്തിൽ ഒന്ന് ശ്രെദ്ധിക്കുകയാണേൽ വളരെ നന്നായിരുന്നു. മറ്റു സൂപ്പർസ്റ്റാർസിനെക്കാളും. തലയെടുയുള്ള മനുഷ്യൻ .ശെരിക്കും കടുവ ഇദ്ദേഹമാണ്. 💐💐💐🙏

  • @ekru6717
    @ekru6717 Před 2 lety +152

    Theater ഉറപ്പിച്ചു... സൂപ്പർസ്റ്റാർ 🔥

  • @sglvreditsofficial7584
    @sglvreditsofficial7584 Před 2 lety +116

    Sureshettan 🔥 Our Gentle giant ❤️

  • @vkp3864
    @vkp3864 Před 2 lety +40

    സുരേഷ് ഗോപി പൊളി ലുക്ക് 👍🏼👍🏼

  • @adityanm8484
    @adityanm8484 Před 2 lety +207

    Sureshettante ഓരോ interviews ഇങ്ങനേ കണ്ട് വരുകയാണ് as a fan ഒരു full swing actor ആയി ഇപ്പോഴാണ് പുള്ളിയെ കാണുന്നത് പഴയ movies കണ്ടിട്ടുണ്ട് എന്നാലും.

    • @manojkumarpk7173
      @manojkumarpk7173 Před 2 lety +3

      👍👍👍👍👍🙏🙏🙏🙏🙏🙏

    • @vishnua1179
      @vishnua1179 Před 2 lety +3

      💯💯

    • @nandu854
      @nandu854 Před 2 lety +2

      ഞാനും

    • @sreejajayarajan8700
      @sreejajayarajan8700 Před 2 lety +3

      Njanum

    • @satvic_India
      @satvic_India Před 2 lety

      🇷 🇦 🇹 🇮 🇳 🇬  9.7/10
      🇿 🇦 🇭 🇦 🇷 🇦  🇨 🇭 🇦 🇳 🇳 🇳 🇪 🇱  🅜︎🅞︎🅥︎🅘︎🅔︎ 🅐︎🅤︎🅓︎🅘︎🅔︎🅝︎🅒︎🅔︎
      ᴅɪʀᴇᴄᴛɪᴏɴ 9.6/10
      ᴍᴜꜱɪᴄ 9/10
      ᴀᴄᴛɪɴɢ 8.7/10
      ꜱᴛᴏʀy 8.6/10
      ʙᴀꜱꜱ ʙᴀꜱᴇ ᴄᴀᴍᴇʀᴀ 9.9/10
      ᴏᴠᴇʀᴀʟʟ ʀᴀᴛɪɴɢ : ᴠᴇʀy ɢᴏᴏᴅ

  • @roopesh197
    @roopesh197 Před 2 lety +19

    നരിയും പുലിയും സിംഹവും കടുവയും ഒക്കെ ഉള്ള കാട്ടിൽ ഒരു ഒറ്റക്കൊമ്പനുണ്ട്.....
    മദമിളകി വരുന്ന ആ ഒറ്റക്കൊമ്പന് വഴിതെളിക്കാൻ മാത്യു പാപ്പൻ ഇറങ്ങുവാ.....🔥

  • @user-hk8tl6le8r
    @user-hk8tl6le8r Před 2 lety +201

    നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു നടൻ ♥️♥️

  • @jossyjiji250
    @jossyjiji250 Před 2 lety +56

    കുറേ നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂ കണ്ടു. താങ്ക്സ് രേഖ ചേച്ചി 🥰😍

  • @mallupagan
    @mallupagan Před 2 lety +66

    Movies, updates, interviews, promos....
    yeah S G is back 🔥🔥

  • @saayvarthirumeni4326
    @saayvarthirumeni4326 Před 2 lety +99

    പൊറിഞ്ചു ആയി SG ആയിരുന്നേൽ കൊല മാസ്സ് ആയേനെ 🔥🔥🔥🔥

  • @sruthisudheesh3150
    @sruthisudheesh3150 Před 2 lety +40

    Suresh Gopi shobhana combo waiting

  • @myenglishworld7810
    @myenglishworld7810 Před 2 lety +59

    Greatest human..❤️

  • @renjithkumark7057
    @renjithkumark7057 Před 2 lety +39

    He is so social and real.

  • @satheeshn1037
    @satheeshn1037 Před 2 lety +10

    സുരേഷ് ചേട്ടന് എന്നും എപ്പോഴും നന്മകൾ നേരുന്നു. ❤❤❤🌹🌹

  • @_nirmal.p.rajan_
    @_nirmal.p.rajan_ Před 2 lety +40

    Trailer കണ്ടിട്ട് വല്യ പുതുമ തോന്നിയിരുന്നില്ല പക്ഷെ ഇന്റർവ്യൂ കണ്ടപ്പോൾ കാണാൻ ഒരു ആഗ്രഹം

  • @divyarajeshd5071
    @divyarajeshd5071 Před 2 lety +5

    എനിക്ക് വളരെയധികം സ്നേഹവും ബഹുമാനവും ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹവുമുള്ള മലയാളത്തിലെ ഏക നടൻ ❤️❤️❤️ILove you sir 🥰🥰

  • @alexgeorge586
    @alexgeorge586 Před 2 lety +3

    Dear സുരേഷ് ഗോപി സാർ, ഞാൻ സിനിമ പ്രേമി അല്ല. എന്നാൽ താങ്കളുടെ പടം ഞാൻ കാണും. പാപ്പൻ കണ്ടു.. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ സാർ 🙏💕💞💕💞💞💕💞💕

  • @sojajose9886
    @sojajose9886 Před 2 lety +11

    താങ്കൾ ക്ക് തീർച്ചയായും നല്ല ഒരു രാഷ്ട്രീയ ഭാവി ഉണ്ട്..താങ്കളെ പോലെ ഉള്ള ക്വാളിറ്റി ഉള്ള മനുഷ്യർ ആണ് ജനങ്ങൾ ക്ക് വേണ്ടത്🔥🔥🙏

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 Před 2 lety

      ഉണ്ട്.. എന്നാൽ ചാണകത്തിൽ ചവിട്ടിനിന്നാൽ അത് പ്രയാസമാണ്

  • @sheebabenny8854
    @sheebabenny8854 Před 2 lety +51

    Very much like this interview
    Very good person 😍😍

  • @sainuvmssainu2865
    @sainuvmssainu2865 Před 2 lety +24

    ഒരു ഒടുക്കത്തെ ലുക്ക് ആണ് , ലാൽ സർ ന്റെ ഡയലോഗ് പറഞ്ഞാൽ ഒടുക്കതെ ഗ്ലാമർ ആണ് ❤️❤️❤️❤️❤️

  • @DON10455
    @DON10455 Před 2 lety +78

    എന്തായാലും 31 ന് പോയിരിക്കും. പാപ്പൻ 🔥💥✨️... SG

  • @hishanaaboobacker3089
    @hishanaaboobacker3089 Před 2 lety +8

    യെതാർത്ഥ മനുഷ്യ സ്നേഹിയായ ഒരേയൊരു നടൻ 🙏🥰❤️

  • @ullasu1801
    @ullasu1801 Před 2 lety +5

    രാഷ്ട്രീയം നോക്കാതെ സുരേഷ് ചേട്ടന്റെ ഈ സിനിമ കണ്ടു വിജയിപ്പിക്കുക എല്ലാവരും.
    ഇതേ പോലുള്ള മനുഷ്യൻ മാരാണ് സിനിമാമേഖലയിൽ ഉണ്ടാവേണ്ടത്

  • @jamsheer275
    @jamsheer275 Před 2 lety +29

    Action King ♔ SG ❤🔥❤

  • @prathapraghavanpillai1923

    സുരേഷ് ഗോപി ചേട്ടൻറെ യും രേഖ മേനോൻ ന്റെയും എത്ര സുന്ദരവും സൗഹൃദവും തിളങ്ങി നിന്ന കൂടി കാഴ്ച. Best wishes both of....

  • @nissisaijai9838
    @nissisaijai9838 Před 2 lety +6

    നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു വലിയ മനുഷ്യൻ

  • @kuttankrishna6249
    @kuttankrishna6249 Před 2 lety +26

    കേരളത്തിൻ്റെ നന്മയ്ക്ക് വേണ്ടി ഒരു കേന്ദ്ര മന്ത്രിയായി തങ്ങളെ വേണം

    • @rithilr1612
      @rithilr1612 Před 2 lety +2

      Ys ഇപ്പൊ ഉള്ള എല്ലാം വാഴ ആണ്. കേന്ദ്ര വാഴ ഇപ്പൊ ഒന്നുണ്ട് അയാൾക്ക് പകരം ഇയാൾ മതിയായിരുന്നു

    • @sheelanair6753
      @sheelanair6753 Před měsícem

  • @rajeshnair5694
    @rajeshnair5694 Před 2 lety +36

    ഇതാണ് ഇന്റർവ്യൂ, ഇതു കണ്ടു പഠിക്കണം ♥️♥️♥️🙏🙏

  • @shilpakalady
    @shilpakalady Před 2 lety +27

    The charm he has is unexplainable 💯🥰😍

  • @sajanmathew3050
    @sajanmathew3050 Před 2 lety +3

    അടുത്ത പ്രാവശ്യം തൃശൂർ അല്ലെങ്കിൽ തിരുവനന്തപുരം ഉറപ്പായും എടുത്തു കൊണ്ട് പോകാം 🌹

  • @littleheartssoulful
    @littleheartssoulful Před 2 lety +41

    Ohh andhoru glamour 🤩

  • @rightvision0072
    @rightvision0072 Před 2 lety +9

    സുരേഷേട്ടാ കട്ട waiting. ❤️❤️❤️❤️😍👌👌👌

  • @sojajose9886
    @sojajose9886 Před 2 lety +5

    Open hearted Man....quality ഉള്ള മനുഷ്യൻ ആണ് സുരേഷ് ഏട്ടൻ

  • @divyaharidas2368
    @divyaharidas2368 Před 2 lety +28

    What a great Interview❤SG Sir nte fan ayathonde oro Interview kandodirikya oronum onninonnu mikachathane❤Chechi lots of love to U❤

  • @MikeJohnMentzer
    @MikeJohnMentzer Před 2 lety +27

    SG uyir ❣️👑

  • @shabss1
    @shabss1 Před 2 lety +12

    one and only genuine person in malayalam film industry!

  • @gopinathannair9157
    @gopinathannair9157 Před 2 lety +3

    ജീവിതത്തിൽ നാട്യം ഇല്ലാത്ത പാവം... യഥാർത്ഥ നന്മ മരം.....

  • @expeditionmallu2047
    @expeditionmallu2047 Před 2 lety +23

    ഞാൻ തല്ക്കാലം SG രെ interview nokkunne നിർത്തി ആള് കഥ മിക്കവാറും പറയും.... So പടം കണ്ടതിനു ശേഷം ഇനി interview കാണും

  • @mraswin1854
    @mraswin1854 Před 2 lety +10

    Extra descent manushyan , good actor , good human being

  • @jayasreenair6781
    @jayasreenair6781 Před 2 lety +40

    Sooo happy to see you...and hear from you...both.... thank you so much 🙏🙏😍😍

  • @nikip7433
    @nikip7433 Před 2 lety +20

    A man so pure at heart. . .
    ❤️❤️❤️
    Love you SG. . .

  • @santhoshp8242
    @santhoshp8242 Před 2 lety +32

    Such a family man 🥰😍😘

  • @noushalmohamed937
    @noushalmohamed937 Před 2 lety +11

    സുരേഷേട്ടൻ uyir 🥰

  • @sreerag8135
    @sreerag8135 Před 2 lety +9

    ❤️SG ❤️
    😘😘😘😘😘
    Paappan 🔥🔥🔥🔥🔥🔥🔥
    Waiting 🔥🔥🔥🔥

  • @aura9366
    @aura9366 Před 2 lety +4

    ഈ സിനിമയൊരു വൻവിജയമാകട്ടെ.സുരേഷ് ഗോപി സാറും ലാലേട്ടനും പുതിയ സംവിധായകരുടെ കൂടെയും പടം ചെയ്യണം. വരനെ ആവശ്യമുണ്ട് മികച്ചതായിരുന്നു. വേറെ ജോണറിലുള്ള പടങ്ങളും ചെയ്യണം. ബിഗ്ബി,ദൃശ്യം,മുന്നറിയിപ്പ്, പേരൻപ്,കുമ്പളങ്ങി nights,sooraraipotru പോലത്തെ പടങ്ങൾ.അങ്ങയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും ഏറെ ആസ്വദിക്കണം. ഇപ്പോഴത്തെ ചില സിനിമകൾ ഇടയ്ക്ക് ഭയങ്കരമായി ഇഴച്ചിൽ തോന്നുന്നു.അങ്ങനെയല്ലാത്ത സിനിമകൾ നോക്കി എടുക്കണേ. ❤️❤️❤️

  • @30sreekanth
    @30sreekanth Před 2 lety +32

    A genuine man with a lot of 🔥 Lot of 😘

  • @sreelakshmi.k.j2132
    @sreelakshmi.k.j2132 Před 2 lety +3

    നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു സുരേഷേട്ടാ 🥰🥰🥰🥰- ശ്രീലക്ഷ്മി കോട്ടയം

  • @vineethsoman5102
    @vineethsoman5102 Před 2 lety +7

    Nth rasaman ningale kanan sureshetta... positive face

  • @geethadevi9609
    @geethadevi9609 Před 2 lety +4

    ജീവിതത്തിൽ ഒന്ന് അടുത്തുകാണാനും ഒന്ന് സംസാരിക്കാനും കാത്തിരിക്കുന്ന ഒരേ ഒരു നടനും പാർട്ടിക്കരനും.... Manushyasnehiyum.... ആണ് സുരേഷിച്ചേട്ടൻ.... എന്നെങ്കിലും ഒരിക്കൽ അത് സാധിക്കുമാരിക്കും

  • @rakhyravikumar6548
    @rakhyravikumar6548 Před 2 lety +1

    Rekha നിങ്ങൾക്ക് ഇടയിൽ എത്ര frnship ഉണ്ടായിരുന്നാലും ഒരു show യിൽ വിളിച്ചിരുത്തി പേര് വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല ഇത് എന്റെ മാത്രം അഭിപ്രായം ആണ് അത്രയ്ക്കും സ്നേഹവും ബഹുമാനവും നൽകുന്നുണ്ട് ഞാൻ
    എനിക്ക് ഒരുപാടിഷ്ടം ഉള്ള ഇന്ന് വരെ നേരിൽ കണ്ടിട്ടില്ലാത്ത എന്നാൽ ഞാൻ മരിക്കുന്നതിന് മുൻപ് കാണണം എന്ന ആഗ്രഹിച്ച രണ്ടുപേർ , ഒന്ന് അബ്‌ദുൾ കലാംജി sir, അത് സാധിച്ചില്ല പിന്നെ ഒന്ന് എന്റെ പ്രിയപ്പെട്ട suresh gopi sir ആണ് love u suresh sir 🙏🙏🙏😘😘😘😘😘♥️♥️♥️♥️♥️

  • @Newssurvey
    @Newssurvey Před 2 lety +2

    സുരേഷ് ഗോപി സർ സിനിമ വിജയിക്കട്ടെ❤️

  • @Hoonigan18
    @Hoonigan18 Před 2 lety +10

    He is a Giant killer..A monster in all aspects.

  • @abhijith7480
    @abhijith7480 Před 2 lety +25

    Suresheattan the real superstar in onscreen and offscreen at the same time🔥🔥🔥💪💪💪🥰🥰🥰

  • @ajicalicutfarmandtravel8546

    Suresh sir....
    Love 💞 from kozhikode

  • @ajithanair3865
    @ajithanair3865 Před 2 lety +1

    എന്റെ ഏറ്റവും ബഹുമാനവും സ്നേഹവും ഉള്ള നല്ല മനസ്സിന്റെ നല്ല നടൻ. നമിക്കുന്നു 🙏🙏🙏🌹

  • @Christoph_waltz_1
    @Christoph_waltz_1 Před 2 lety +10

    Suresh ettan🔥

  • @hriyas1
    @hriyas1 Před 2 lety +4

    My favorite hero and good human being 😍

  • @anurajmmanu8861
    @anurajmmanu8861 Před 2 lety +8

    He is very open mind , perfect man 🥰🥰

  • @princeraja7594
    @princeraja7594 Před 2 lety +2

    ഇദ്ദേഹത്തിനൊടുള്ള ആരാധന കൂടിക്കൂടി വരുന്നു.. Amazing

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY Před 2 lety +6

    നിങ്ങൾ രണ്ടാളും പൊളിയാണ്

  • @JoyalAntony
    @JoyalAntony Před 2 lety +19

    After JAYAN sir 🔥😎🔥
    Its our own SG🔥😎
    The Firebrands of Mollywood 😎😎

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 2 lety

      😀

    • @kvsreeji
      @kvsreeji Před 2 lety

      Comedy

    • @JoyalAntony
      @JoyalAntony Před 2 lety

      ഓ എന്നാപ്പിന്നെ ഇവരായിരിക്കും അല്ലെ czcams.com/video/Qxx429PGXVA/video.html
      അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് എത്ര ശരിയാ 😁

    • @nowfalkn282
      @nowfalkn282 Před 2 lety

      Daa paalkuppiii...neeyokke jayante ethelum oru padam full kandittundo?adheham engane aanu marichath ennariyuo?bharathchandran ile full fight um dupe ittu chyta ee pulli evde kidakkunnu...jayan evde kidakkunnu...ororo paduvaanangal

  • @shambhusnair91
    @shambhusnair91 Před 2 lety +23

    Class act❤👌

  • @rightvision0072
    @rightvision0072 Před 2 lety +8

    Great man 😍😍😍❤️❤️👌 i love you നിങ്ങൾ ശരിക്കും ഒരു സർവകലാശാല

  • @dennis8131
    @dennis8131 Před 2 lety +4

    Suresh ettan 🥰

  • @arjunaju9020
    @arjunaju9020 Před 2 lety +24

    First of all...a big round of applause to the interviewer (chechi). Quality questions form her side & extremely calm and quality answers from Suresh ettan🌹. Happy yo see that good interviews are still going on.

  • @sunajag7913
    @sunajag7913 Před 2 lety +2

    എനിക്ക് ഏറ്റവും respect ulla actor n politician

  • @pssreeleshps
    @pssreeleshps Před 2 lety +5

    Love you. Will be watching pappan in theater.

  • @jishasathyan4545
    @jishasathyan4545 Před 2 lety +17

    സൂപ്പർ മാൻ..💪💪💪🥰🥰🥰😍😍😍

  • @rcmpayyoli3428
    @rcmpayyoli3428 Před 2 lety +18

    Thnkuu Rekha,
    Suresh nnu vilichathil

    • @ajojerin7134
      @ajojerin7134 Před 2 lety

      Avaru frds aanu

    • @pancyn5914
      @pancyn5914 Před 2 lety

      Rekha has called /addressed “Lal” only, when she Interviewed Mohanlal

  • @traveldiaryvlog2477
    @traveldiaryvlog2477 Před 2 lety +4

    ഒരു പുരുഷന്റെ മുഴുവൻ ഗാഭീര്യവും ജീവിതത്തിലും സിനിമയിലും അനുഗ്രഹിച്ചു കിട്ടിയ മഹാന്നുഭാവൻ SG ഹോ ഒരൊന്നൊന്നര സാധനം..... 🌹❤️🙏

  • @sajithnandhanam2656
    @sajithnandhanam2656 Před 2 lety +6

    JOSHI,GOKULAM,DEVID,SG....MASS....THRILLER.........ULTIMETED........POWER......MOVIE

  • @m4musiccochin632
    @m4musiccochin632 Před 2 lety +1

    ഇഷ്ടം.... ഒരുപാട് ഒരുപാട്...
    കാരുണ്യ കടൽ.... ഈശ്വരൻ കൊടുത്ത ജീവിതം അർഥപൂർണം ആക്കുന്ന മനുഷ്യൻ 🥰🥰🥰🥰

  • @anniethomas1913
    @anniethomas1913 Před 2 lety +4

    Very Happy to hear you both. Interesting, beautiful program

  • @acitizen7785
    @acitizen7785 Před 2 lety +4

    സൂപ്പർ.. family man ♥️

  • @Freedom-jf4if
    @Freedom-jf4if Před 2 lety +1

    Love Sureshettan..അത് പോലെ സാറിനെ interview ചെയ്ത sahodhariyodum

  • @sivadasan8956
    @sivadasan8956 Před 2 lety +3

    നന്മ നിറഞ്ഞ വലിയ മനസ്സള്ള
    ആയിരത്തിൽ ഒരുവൻ
    പാപ്പന്ന് വിജയാശം ത്സകൾ

  • @kavithasreejith4581
    @kavithasreejith4581 Před 2 lety +2

    Oru rakshayumilla sureshettaa katta waiting for this movie😍🥰😘lov uu soo much

  • @shijo2003
    @shijo2003 Před 2 lety +7

    Best part was Idli & Prawns 🍤 theeyal 😋😋… excellent interview 👏🏼👏🏼

  • @alvinstephenson239
    @alvinstephenson239 Před 2 lety +7

    Malayalam pronounciation SG🔥🔥🔥🔥🔥

  • @adhithyaathi9449
    @adhithyaathi9449 Před 2 lety +4

    SG sir.. We need you always in the limelight😍🥰🥰🥰

  • @satyamsivamsundaram143
    @satyamsivamsundaram143 Před 2 lety +19

    24:49 ഇവിടെ എതിർ ചേരിയിലുളള19+1ഒന്നിന് ലോകസഭയിൽ ഒരേ ചിന്തകൾ, ഒരേ ഭാഷ. 😂😂😂അതു കലക്കി.

    • @azeezk8688
      @azeezk8688 Před 2 lety +2

      അവർ രാജ്യത്തിന് വേണ്ടി സംസാരിക്കുന്നു ..ഇവനൊക്കെ വർഗീയതയ്ക്ക് വേണ്ടിയും

    • @satyamsivamsundaram143
      @satyamsivamsundaram143 Před 2 lety

      @@azeezk8688 😀😀😀കേരളത്തിന്റെ ദുര്യോഗം. കുറെയേറെ വർഷങ്ങളായി കേന്ദ്രം ആരു ഭരിച്ചാലും കേരളത്തിൽ നിന്നും തെരഞ്ഞെടുക്കുന്നവർ പ്രതിപക്ഷ സീറ്റിലിരുന്നു മോങ്ങിക്കൊണ്ടിരിക്കാൻ മാത്രം യോഗമുളളവർ. ഇരുപതിലധികം സംസ്ഥാനങ്ങളിൽ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. ആ സംസ്ഥാനങ്ങളിലുളളവർ രാജ്യദ്രോഹികളും കേരളത്തിൽ നിന്നും തെരഞ്ഞെടുത്തവർ രാജ്യ സ്നേഹികളും. സുഡാപി നിനക്കും മോങ്ങാൻ മാത്രം വിധി

    • @dennis8131
      @dennis8131 Před 2 lety +9

      @@azeezk8688 സുരേഷ് ഏട്ടൻ എന്താണ് വർഗീയത സംസാരിച്ചത് 🥴 ഹിജാബിന് വേണ്ടി സംസാരിച്ചത് രാജ്യത്തിനു വേണ്ടി ആണോ കോയ 🥱

    • @sunder8658
      @sunder8658 Před 2 lety

      @@dennis8131 PINNE THUNI UDUKKAATHAVARKKU VENDI AARU SAMSAARIKKUM RAMAAA.
      THUNI UDUKKAATHE NADAKKAAM.
      UDUTHAAL PRASHNAM. NALLATHU BHAKSHIKKAN PAADILLA....CHANAKAM AAVAAM.
      ITHENTHU NEETHI RAMAA

    • @shibupanicker
      @shibupanicker Před 2 lety +7

      @@azeezk8688 കേരള രാജ്യത്തിനു വേണ്ടി ആണോ സുടു?

  • @ra.japanfrcs4274
    @ra.japanfrcs4274 Před 2 lety +12

    Cue interview pole നിലവാരമുള്ള questions ചോദിക്കുന്ന മറ്റോരു channel ♥️

  • @ushakumari5797
    @ushakumari5797 Před 2 lety +4

    സാറിന്റെ സിനിമ എത്ര കണ്ടാലും മതിയാവില്ല.

  • @ashrafmuhammed8741
    @ashrafmuhammed8741 Před 2 lety +21

    നമ്മുടെ രാജ്യത്തിന്റെ മത സൗഹർത്ഥത്തെ നിലനിർത്താൻ നിങ്ങൾക്കു സാതിക്കും എന്ന് ഞാൻ ആഗ്രഹിക്കുന്നു

    • @azeezk8688
      @azeezk8688 Před 2 lety

      കഴിയില്ല കാരണം ഇദ്ദേഹം സംഘികളുടെ കൂടാരത്തിൽ പെട്ടിരിക്കുന്നു

    • @ramesantv8168
      @ramesantv8168 Před 2 lety

      👍👍

    • @riyassalim123
      @riyassalim123 Před 2 lety

      Alukalk sahayam cheyyan gov sthanam avasyamanu..communistkarum congressukarum seat kodukkathond seat kodutha bjpyil chernu..hindukkalem muslimsinem christiansinem matham nokathe sureshettan sahayikkarum und..ennittum idhehathe muslims kuttapeduthunu..apamanikkunnu.

  • @sachinn5307
    @sachinn5307 Před 2 lety +18

    Sg💥💥💥

  • @leenap.b9409
    @leenap.b9409 Před 2 lety +2

    വളരെ വലിയൊരു ഇഷ്ടം 🥰💞

  • @saleesh0089
    @saleesh0089 Před 2 lety +7

    Our King🔥

  • @aswinvarma5050
    @aswinvarma5050 Před 2 lety +5

    ഈ മനുഷ്യൻ ❤️

  • @ushamenonmahe7417
    @ushamenonmahe7417 Před 2 lety +3

    Really Proud of you suresh ji.🎉👍

  • @user.shajidas
    @user.shajidas Před 2 lety +4

    വളരെ മനോഹര. അഭിമുഖം 🙏🌹

  • @rbraa14
    @rbraa14 Před 2 lety +3

    Etra open minded ayitanu adheham samsarikkunath🥰 very genuine!