Wcc യുടെ ആരോപണങ്ങൾക്കെതിരെ അമ്മയുടെ പ്രസ്സ് മീറ്റ് | Mohanlal | AMMA | WWC
Vložit
- čas přidán 18. 10. 2018
- The Executive Committee of the Association of Malayalam Movie Artistes (AMMA) announced that actor Dileep, who has been accused of masterminding the abduction and sexual assault of a prominent woman actor, has tendered his resignation from the organisation.
AMMA President Mohanlal at a press conference in Kochi on Friday said that he had personally called Dileep, and asked him to tender his resignation. "He readily gave it and his resignation was accepted," Mohanlal said. - Krátké a kreslené filmy
ജഗദീഷ്... The brilliant presents👌
സിനിമക്ക് വേണ്ടി മണ്ടൻ ആകുന്ന ഒരാൾ
ഇത്രപേരിൽ കാര്യങ്ങളെ നന്നായി എസ്പ്രെസ് ചെയ്യാൻ പറ്റിയത് ജഗദീഷിനാണ്
Jagdeesh is educated and behave ,well spoken ....
അദ്ദേഹം ഒരു പ്രെഫസർ ആണ്
പുതിയ കൊമേഡിയന്മാരുടെ തള്ളിക്കയറ്റത്താല് പത്തുകൊല്ലമായി മൂലയ്ക്കൊതുങ്ങേണ്ടി വന്നതിന്റെ ചൊരുക്ക്!!
മോഹന്ലാല് ഊരിക്കളയുന്ന പോലെ...
poda..thayoalli...
Jagadish is Brilliant.He is the only sensible person who spoke clearly on behalf of both the teams . All the others were like blindly blaming others.
👍👍
@@graces4845 311111111111113
Lalettan polich.. 💥 jagadeesh chettanum, siddequekkayum ✨️👏
Yeah supporting accused wow!
Jagadeesh sir 🙏..gentleman in real life
This meeting just proves that the victim was right to have resigned from this organization. The organization had to ask for resignation after so much of halla balla from the women. They didn’t feel the need to do what was right, right away. I don’t think it would be fair to blame it all on Mohanlal, as the issue began when the President was actor Innocent. As an organization, they failed to provide justice for the victim, and have been constantly belittled who have pointed out their mistakes.
I think KPAC Lalitha, and Kukku Parameswaran has lost their ability to serve women by their actions on this issue. I think any victim would hesitate to tell them anything because of their views.
Look as a president he is responsible for every action. Why did they delay Dileep to "resign" n the president says because it became a "problem" so he had to?? Wtf
@veganwazabi9023 Organisations work as a team lol. Not just one man. And resingning a member does happen when something goes wrong and becomes a problem...what's the issue in saying that? You don't make people resign for accusations and at this point of time nothing was proved...
Well you can't make someone resign based on just accusations. Like it or not. That's not the way things work...
I admire Lal Ettan’s attitude....self control ...I salute you sir,,,you are really great....
Athu sheriyanu pakshe athilum oru kaaranam und mediayude munil irunukondanu samsarikunath so kshema kaanichilengi ath athilum valiya thala vedhana laletanu thane undakum so he controlled all his emotions . Alathe veruthe lalletanodoke ithe Polle oke samsarikan saathikuo sahoo .. Agne samsarichalum puliyude perumatathil itreyum self control kaanila that's the fact 💯
Shameful. Usually in an organization they will dismiss the accused. Here after an year , that too after getting pressure from media and outside they requested the accused for resignation!!!. What a statement!!! The heroism would have come if you said the victim can come back to organization and we welcome you and give you full support!!! Instead they has to request the accused to resign!! You can’t make fool the people instead with each press meet you are becoming fools and shows how ignorant you are about the justice
Exactly, they are digging bigger holes for themselves each time they have a press meet. What a joke! Pathetic!
0
Very well said 👌
Oru വ്യക്തയില്ലാതെ പറയുന്ന പോലെ.രാജിവച്ച സ്ത്രീകൾ പറഞ്ഞതിൽ എന്താണ് തെറ്റ്.ഒരു സഹ പ്രവർത്തകയല്ലെ.
Yes disgusting! Hope they show same attitude when the victim were their daughter/mother/wives
വരാൻ ഇരിക്കുന്ന തലമുറക്ക് സിനിമ ഒരു വംശ നാശം സംഭവിച്ച ഒരു സങ്ങതി ആയിരിക്കും സിനിമ കാണാനും ക്രിക്കറ്റ് കാണാനും ഇതേ പോലെ മീറ്റിംഗ് കാണാനും ആർക്കും സമയം ഇല്ല്യ ടിക് ടോക് ഇൻസ്റ്റഗ്രാം ഫേസ്ബുക് you ട്യൂബ് അങ്ങനെ ഒരുപാട് എന്റർടൈമെന്റ് തീർന്നു
Jagadeesh is a Fox he knows well how hold the authority
പുര കത്തുമ്പോൾ വാഴ വെട്ടുന്ന മാധ്യമപ്രവർത്തകർ
നടി മാർ എന്ന് ലാലേട്ടൻ പറഞ്ഞതിൽ അവർക്ക് പരാതി ആ മഹാ നടനെ അതിൽ ഉപരി oru സൂപ്പർ സ്റ്ററിനെ agare എന്ന് പറഞ്ഞതിൽ ആ മനുഷ്യൻ oru പരാതിയും ഇല്ല
Then what about that maha nadi revathy ? She also has the same weightage as mohan lal share !!
മഹാവിഷം ഫെമിനിച്ചി 💩@@abhiraminair8285
There is a difference between asking someone to leave and fire someone. Lol
എന്താ നാടകം കളി .. എല്ലാവരും ഇങ്ങനെ തന്നെ മുന്നോട്ടു പോകു ...
സാരമില്ല ഒന്ന് പൊട്ടി കരഞ്ഞോ എല്ലാം ശരി യാകും
Yeah acting in real life
നാടകം. കളിക്കാൻ. ഇവർ.കഴിനേ.ഉള്ളു
Athondalle etta ivar nadamaar aayath😊
അങ്ങനെയും അല്ല, ഇങ്ങനെയും അല്ല... എന്തോന്ന് സംഘടന. ഒന്നിനും ഒരു വ്യവസ്ഥയും ഇല്ല, വെളിപാടും ഇല്ല..
സത്യത്തിൽ പത്രക്കാരുടെ ശക്തമായ ചോദ്യങ്ങൾക്ക് മുമ്പിൽ ഉരുണ്ടു കളിക്കുകയാണ് .അതു വളരെ വ്യക്തമാണ്
മോഹൻലാൽ എന്ന മഹാ നടന് സംഘടനാ നേതൃത്വം ഒരിക്കലും ചേരില്ല എന്ന് ഈ പത്രസമ്മേളനം കണ്ടാൽ ബോധ്യപ്പെടും.
ഒരു വ്യക്തതയും നിലപാടും ഇല്ലാത്ത സംസാരം .....
സിദീഖ് ആണെങ്കിൽ സിനിമയിലേതു പോലെ നന്നായി അഭിനയിക്കുന്നു
Only Jagadeesh explains gently ...
Usman Mohammed leadership give in prithviraj
Sachin tendulkar ku captaincy pattilla ennu parayumpole.....
Onnu podaaappaa nenakonnum manasilaavaandaa😂 mohanlal parayanathe. Mohanlal aaane Ellam paranju manasilaakunnathe mediaye nenake mohanlalinode asooyayane👊😠
Prithviattan ayirinnankil orupadu mattamundayane
Sudapi mammuti varukayumilla- pedithondan
ജഗതീഷ് സിനിമയിൽ മണ്ടനാണെകിലും യഥാർത്ഥത്തിൽ ബുദ്ധി ജീവിയാണ്. കീപ്ബിറ്റ് അപ്പ്☺️☺️👍
ആ ഇടവേള വാവു രണ്ടിടത്തും മണ്ടനാണ്
Angane parayaruth bro adheham mandan anenkil evide vare ethillayirunnu..... Kazhivulla manushyana✌️ ella caracterum pullikkaran cheythittund...alojichu nokku🥰
@@aslahahammed2906 😂😂
കോളേജ് ലെച്ചർ അല്ലേ. ജഗദീഷ്
സുമ്മാവാ 👌
Collage lecture alle 👍
Lalettan avare Sir ennu vilikunnath aroke sredhichu.
Pulliyude Kshema sammathikknm ivnmarude munnil.
Ettan 😍😘😍
Padachone ethinta part 2 eraganneeee cinemakalum nalla rasamundu ethu kkanan
Why is wcc not pressurising the govt to solve the case fast? That is actual justice for the victim
They're doing it okay. They're not like this org with bunch of disgusting ppl. The think is Dileep's is heavily influencing ppl
Lalettan expressed his comments very sincerely...
Classic dialogue from Mohanlal to press... Eveda kondaa kelkinnae ningalle... lol lol ... i died laughing
ഇപ്പൊ സംഗതി പിടികിട്ടി ഇവിടെ രാജാക്കന്മാര് നഗ്നരാണ്
ഉരുളൽ നിന്നിട്ടില്ല
ചിലതൊക്കെ സത്യം തന്നെ
വെറുതെയല്ല പിണറായി സഖാവ് കടക്ക് പുറത്ത് എന്ന് പറഞ്ഞത്
Nee poda
Good....press meet.ellavarum nalla answr ...
Procedure ഇല്ലെങ്കിൽ കുടുങ്ങീനി 😂😂😂😂😂😂😂😂😂😍
ഒരു രാജി ചോദിക്കാനും വാങ്ങാനും ഒന്നരവർഷം ചോറ് തിന്നുന്ന മലയാളികൾക്ക് കാര്യം മനസിലാക്കുന്നുണ്ട്
Oh Pinee
ഉവ്വോ
ഭയങ്കരാലോ
Njan chappathiyanu thinnaru
എല്ലാരും കള്ളമ്മാരാ ഇത്തിക്കര പക്കി തന്നെ
@@MrSumithct w we
5 years of AMMA's silent support to dileep-kavya-gang's crimes, probably out of favour and/or fear.
U would say a loud support because they were support accused one untill ppl started questioning uk.
It's pathetic to know that such type of men exists in the malayalam industry , I am wondering how they would be treating their own family members. Please understand that our staple food is rice not bread .It's disgusting . Kudos to WCC girls u rock. Hats off to their courage and spirit.
jagadeesh pwolichh.
ഇവരുടെ വാക്കുകളിൽ ഒരു clarity ഇല്ലാത്തതെന്ത്?
നടിമാർ ചോദിച്ച ചോദ്യങ്ങൾ നല്ല Clear ആയിരുന്നല്ലോ.
clarity means 1080p
നീ എക്സാം എഴുതിട്ടില്ലേ. ആൻസർ പക്കാ ക്ലാരിറ്റി ഓടെ എഴുതുമോ. ചോദ്യം ആർക്കും ചോദിക്കാം ക്ലാരിറ്റി ഓടെ
+Ammu Rajindas chodhicha chodhyam nthaanennum.. athinulla marupady engane.. kodukkaanam.. ennum.. dharana undengil.. "clarity "oode aarkkum answer cheyyaam suhruthe... Allathe urundu kalichal "Clarity"undavillaa.. 😂😂 eppol "clarity"kittiyallollee...
പൂറിമോനെ എന്നൊക്കെ നീ നിന്റെ വീട്ടിൽ ഉള്ളവരെ വിളിച്ചാമതി. നിന്റെ കമന്റ് ബോക്സിൽ വന്നല്ലല്ലോ ഞാൻ റിപ്ലൈ തന്നത്. നിന്റെ വായിൽ തോന്നുന്നത് നീ നിന്റെ വീട്ടിൽ പോയി വിളിച്ചേച്ചാ mathi
Sredhanjali. ചോദ്യത്തിനുള്ള മറുപടി റിപീറ്റ് ചെയ്ത് പറയുന്നുണ്ട്. അത് മനസിലാകുന്നില്ലെങ്കിൽ റിപീറ്റ് ചെയ്ത കേട്ടാൽ മതി അപ്പം ക്ലിയർ ആയിക്കോളും.
ജഗതീഷ് 👌🏻വ്യക്തമായ സoമ്പാഷാണം
ജകതിഷേട്ടൻ മുത്താണ്
ഈ വീഡിയോ 2021 ൽ കാണുന്ന ഞാൻ
aju varghese mobile noki irikkunu..:-)
Lalettan ningalum ithreye ullu? Asking the victim to apply for membership. Men in control of women have always harmed women. Shame on you guys!
these people don’t have any humanity...if people call your organization A.M.M.M.A that’s becoz of ur deeds
ആദ്യം കോടതിയിൽ തെളിയിക്കൂ പിന്നെ അമ്മയിൽ ആവാം. ഇത് ദുരുദേശ്വമ് തന്നെ.
Siddique calling Dileep in phone! Lyk film siddique is good actor in life too!🙏
Vilikkunnath thaan kandoo oolee??
മോഹൻലാൽ ഇത്തരം സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
MohanLal , Mammootty , 2 Ne edth kalanjat Asdanath SureshGopi ye konde vanamatiyarunu Orikalum ivanmare vaa Thorakathila SureshGopi is Great Are Pedikatila Great Human Person SureshGopi Sir 👏🤟🤘👌👍
@@surajacharya6775 എന്തിനാണ് ചാണക കച്ചവടം തുടങ്ങാൻ ആണോ 😂🤣🤣
Lalettanum ellavarum pwolichuuu
adipwoli reply......
സർ എപ്പോഴാണ് ഈ ലോകം വെടിഞ്ഞു പോവുക ? വേരുപിക്കെല്ലേ ബാബു വേരുപിക്കെല്ലേ
Naas Kallada neeeyaadhiyam veruppikaandike. Neeeyoke aaa wccde aaalalley bloody fool 👊😠
ente lalettaneee kanan entha rasam cute aayitund 😘😘😘
Oru chance kittum pokiyal
മണവാളൻ പ്രസിഡൻറും
രമണൻ സെക്രട്ടറിയും
ആയാൽ തീരുന്നതേയുള്ളൂ
മലയാള സിനിമയിലെ പ്രശ്നങ്ങൾ
46:54 vaikal nnoru vaakkundo.. 🤣..
The invincible intellectual think tank Ponnamma Babu.
45:50 lalettan👌
Pinnealla😂😂 ath pole 38: 50 koode 😂😂
So disgusting! Look how they're behaving, mind you this discussion is about a person who was SAed. The President even says directly that they were pressured to remove the allegedly accused actor wow! I wonder these people's attitude if it were their daughter or wive or mother ufff shame on these people!!
Edavela Babu enthu tholviyado thangal. ...ente ponnoooo....
Sir, ഉരുണ്ടു കളിക്കാതെ എനിയെങ്കിലും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ആ സഹോദരിക്ക് വേണ്ടി എന്തെങ്കിലും ചെയ്യ്......
Very good leadership by Mohanlal..He is making sure there are no internal conflicts developing in the organization and also addressing and replying to all controversies popping up about the organization and himself..
Cinima yil pole thanne lifilum abinayikkunnu😜😜😜😜😜
How come wCC does not have a problem when actresses act in Dileep's movies
amma supported Dileep coz he contributed big sums of money for the organization. Now things have gone out of hand and amma cannot further support Dileep. This decision to expel Dileep should have been taken long time back. Shame on you Amma members for going after money.
വളരെ കഷ്ടം തന്നെ.
19:22 ലാലേട്ടൻ പൊളി റിയാക്ഷന് 😁😂😂
ഇതെല്ലാം ഒരു കണ്ണിൽ പൊടിയിടുന്ന പരിപാടിയാണെന്ന് സംസാരിക്കുന്ന വർക്കും ചോദ്യം ചോദിക്കുന്ന അവർക്കും അറിയാം പിന്നെ ആരെയാണ് അവർ വിഡ്ഢികളാക്കുന്നത് ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളെയോ
Neee Aveda undayernu kanille pudhe edhumo edhyarnu para
പിന്നെ എന്തിനാ നീ ഇത് കാണുന്നേ
Ninne thanne
eyalithupole oru meetingil samsarichal enthakumo entho???😂😂😂😂
വെറുതെ ഒരു ടൈംപാസ് ഒരുപാട് നടന്മാരിൽ ഇങ്ങനെയിരുന്ന സംസാരിക്കുമ്പോൾ കേട്ടിരിക്കാൻ ഒരു രസം ടൈംപാസ് വെറുതെ
Looking at this Press meet, they have again proved that all are good actors.. Mohal lal being best actor... Look, at their body language, it's is not going with what they have to say 😂..People can understand what really happened in Amma..They are all struggling for answers ..😆Being a malayalee and a very big fan of Mohan lal, sorry to see present state of Malayalam film industry going to dogs.... The reason for this is the curse of many people who have been exploited by so-called bigwigs in molloywood..Enjoyed watching this interview...
Lalleta good
എത്ര പറഞ്ഞാലും അഭിനേതാക്കൾ അല്ലെ. ക്യാമറയുടെ മുന്നിൽ ആക്ട് ചെയ്ത ശീലമുള്ള ഇവർ എത്ര പ്രസ് മീറ്റിംഗ് നടത്തിയാലും അഭിനയമേ വരൂ..
Po ഡാ ശെരിക്കും 😂😂😂
Ellaaam kallanmaaranu. Nammale viddikalaakua
Legend # coolest # calm # LAL
Mohanlal... you have great anger management skills....salute for that
Jagadeesh.mass
.... കാളിദാസ കവിത പോലെ ഭാവനയിൽ പറയാൻ പറ്റത്തില്ല അവർ വരട്ടെ ...അപ്പോ നോക്കാം
My left ear is dead
Ammakku munpum keralathil cinema undayirunnu . Keralathile Ella fans associationsum ban cheyyana. . It’s nothing but a bunch of hooligans
എന്തായാലും ബാബുരാജിന് സത്യം പറയാൻ അവസരം കിട്ടിയല്ലോ.
അമ്മ എന്ന പേരും.. സ്ത്രീ pradhinidhyam കുറവും,,, സ്ത്രീകൾക്ക് ഒരു വിലയും ഇല്ലാത്ത sankadana... അമ്മയുടെ പ്രസിഡന്റ് സെക്രട്ടറി എല്ലാം പ്രമുഖ നടമാർ,, nadimar ഇല്ലേ മലയാള സിനിമയിൽ
നടിമാരെ വെച്ച് മാത്രം പടം ഓടില്ല
What is the mistake done by 3 actresses to say sorry?
ലാലേട്ടൻ 😍😍😍
ബബബബ.............
Safeer Safe 👊😠
mayearutti..
Lalettan, Sidheeq ellarum nalla mature press meet...
NjnAmma .Mr.Jagadeesh ,ellavaril ninnum Vythyasthan.He is in right path.But remember people ,they encourage you all by seeing cinema.
Laletta nammalundu oppam...... Ennum....
രായപ്പൻ
Next president mammoka because lal so cooll
Who are calling victim??? Without her , without asking anything directly they themselves discussing with victim's enemies...
See how confusion things they make, whatever i say the present heros are getting hurt y i don't know...
ഞൻ സിനിമ കാണൽ നിർത്തി എന്ന പ്രതിജ്ഞ എല്ലാവരും എടുത്താൽ ഈ കളിയുടെ അവസാനം കാണും
Super
lalettan complete actor aanu.
Than nirthikko kunne......
lalettan mass .nammude appan.MASSAPPAN.
Namuk cinema Kannada evarabhinayich avar thanne kanate .nammle fool akkunnu.evarepoole mandanmarallallo janangal. Kure fools erunnu veruthe chirikunnu
We understand all the lame excuses. Are you not ashamed of your behavior people. Let jagadeesh be the president.
W CC പിരിച്ചുവിട്ടു.. പടമില്ലാത്തവർ തൊഴിലുറപ്പിന് പോവട്ടെ... മഞ്ജുവിന് അവരുടെ സ്വഭാവം മനസിലായി അവർ നൈസായിട്ട് മാറി നിന്നു... അവർക്ക് പടങ്ങളുമുണ്ട്... "
Abdul Vahab -abhimanam vitt nth padam .aa gutts ullomdenya avar irangiyath ammelmu 😊😊.hatts of to wcc
Hats off to WCC
ലാലേട്ടൻ പറഞ്ഞത് ശരിയാണ് സമൂഹത്തിൽ നല്ല സഹായങ്ങൾ ചെയ്തു അതും ചർച്ചയിൽ ഇല്ല വെറും. WCC സംഘടനയെ കുറിച്ച് മാത്രം ഇത് വലിയൊരു ചർച്ചയുടെ ആവശ്യമില്ല. അല്ലാതെ തന്നെ നമ്മുടെ രാജ്യത്ത് ഒരു പാട് ചർച്ച ഉണ്ട് അത് ചർച്ച ചെയ്യാൻ ശ്രമിക്കുക. ഇവരെ. ഞങ്ങൾ ഗൾഫിൽ പറയുന്ന ഒരു വാക്ക് ഉണ്ട്. അതാണ്. ബലദിയ്യ അതിൽ തട്ടുക WCC നെ
ടിനി ടോമൊക്കെ ചിരിക്കുകയാണ് അവനെയൊക്കെ പിടിച്ചു പുറത്താക്കാൻ ടൈം ആയി
AMMA അല്ല MAMA Malayalam Actors Moonjikkal Association
Well pripaid.... who is the Scipt writter
siddique😄😄blingi
Ithil allavarum wcc ullavare blame cheyth kaliyakki anuh samsarikkunath but wcc avrkk undaya anubhavam anuh share cheythath arum arem tharam thazhthi samsarichilla
evida vethiyasam nthenal jagadhesh nu vidhiyabhasam und so ayalem arem parayunilla bhakki ullavar angne alla en kaanichittund
Wcc react cheythath kond thanne avrude film life careers anuh amma current sangadana polichu vachirikkunath ath thanna evanta okkea vivaram illaimma prove akkittund
Kashtam thanne Jagdeesh oru behumanam undayirinnu........
നടി എന്ന് പറയുന്നത് ഇത്രക്ക് മോശമാണോ.. ലാലേട്ടാ നിങ്ങള് തളരരുത്.... നിങ്ങള് പൊളിച്ചു... നടിമാരെ പിന്നെയും പിന്നെയും നടിമാർ എന്ന് വിളിക്കുന്ന മോഹൻലാലിന് എന്റെ ബിഗ് സലൂട്ട്
mohanlal....laletan thanne lee...parvathy padma and revathy nadimaarum kollam😂👍🏼.kastm
Love uuuu laletta😍😍😍... Ente vishamam nthennal babu annan agottu score cheyyan pattunilla😂😂😂
jagdeesh sounds sorted and clear
Eppo bakki ellavarum mandan mare ayi......🤣🤣
സഹോദരാ പൊതുജനങ്ങൾ എന്നും മണ്ടന്മാരാണെന്നു സിനിമ താരങ്ങൾക്കു നല്ലപോലെ അറിയാം. അതുകൊണ്ടാണ് ഇവർ സിനിമ നടന്മാർ ജനങ്ങളെ വീണ്ടുംവീണ്ടും മണ്ടന്മാരാക്കുന്നത്. കാരണം സിനിമയിൽ അഭിനയിക്കാനുള്ള ഒരു കഴിവുണ്ട് എന്നുള്ള ഒറ്റ കാരണംകൊണ്ട് ഈ പറയുന്ന നടന്മാരെയും നടിമാരെയും ദേവന്മാരായും ദേവിമാരായും വിശുദ്ധന്മാരായും വിശുദ്ധകളായും ആരാധിച്ചതു ഈ കേരളത്തിലെ ജനങ്ങളാണ്. സിനിമ അഭിനയം എന്നത് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ തൊഴിലൊന്നുമല്ല. ഇവരാരും വിശുദ്ധന്മാരല്ല എന്ന് മനസിലാക്കാനുള്ള ഒരു കഴിവ് കേരളത്തിലുള്ള ജനങ്ങൾക്കില്ലാതായിപോയി.
Love you Mohanlal
Laletaa go ahead... 👍
ആരെ എടുത്താലും പുറത്താക്കിയാലും ഇവിടെ ഒരു ചുക്കും ഇല്ല
Paavam Mohanlal🙏🙏🙇♂️🙇♂️
23:03😂😂😂😂 26:33
Jagadhish 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰