Thadaki Manathe Samayathil |Moyinkutty Vaidyar|Kannur Mammali | Haseena Beegum | Firoz Kattoor

Sdílet
Vložit
  • čas přidán 27. 08. 2024
  • Welcome to DUBAI MLG MEDIA CZcams Channel, Thank You For Watching..
    മഹാകവി മർഹൂം.മോയിൻകുട്ടി വൈദ്യരുടെ മികച്ച പ്രണയ കാവ്യം "ബദറുൽ മുനീർ ഹുസുനുൽ ജമാൽ"
    ലെ ഏവരുടേയും പ്രിയപ്പെട്ട ഗാനം "തടകിമണത്തെ സമയത്തിൽ" പരമ്പരാഗത ഈണത്തിൽ പഴമ ചോരാതെ മാപ്പിളപ്പാട്ടിലെ പ്രശസ്ത ഗായകദമ്പതികൾ കണ്ണൂർ മമ്മാലിയും ഹസീനാബീഗവും ആലപിച്ച്, ദുബായ് എം.എൽ.ജി മീഡിയയുടെ ബാനറിൽ ഇവിടെ സമർപ്പിക്കുന്നു.
    Album: Badarul Muneer Husunul Jamal
    Song: Thadaki Manathe Samayathil
    Lyrics: Marhoom.Moyinkutty Vaidyar
    Direction: Firoz Kattoor
    Singers: Kannur Mammali & Haseena Beegum
    Music: Traditional
    Orchastration: Jayaraj Kothamangalam
    Audio Studio: Alif creations Kambil
    Video Studio: Jinan Media Edavannappara
    Camera: Nafi Kambil
    Editing: Faris Kilinakode
    Banner: Dubai MLG Media
    Lyrics
    ഇശൽ : സങ്കിടത്തിൽ നീട്ട്
    തടകി മണത്തെ സമയത്തിൽ
    ഉടൻ അവനെത്തി മനസ്സുള്ളിൽ
    സരസിജമുറ്റേ മധുരത്തേൻ ഹുസ്നുൽ ജമാലാ
    അവളുടെ തരം അഹ്ദൊക്കെ
    മറന്തീടും എനദുടെ ഹാലാൽ
    കടുകവെ ഹഖായ് ഉടയോനെ
    ഒടുവിലൊരിക്കൽ അവളിലെൻ
    ഖസദ് ഒരുമിക്കാൻ ബിദി എങ്കിൽ
    നമയയ് നി പാത്തോ- ഒരുവരും
    കനിയവളൊപ്പം അണയാമൽ
    കരുതി നി കാത്തോ.
    മടവി ഇവൾക്കുൾ കിടത്തവും
    ബടിവ് നളർത്തിട്ടേനയ് മനം
    മദമേ മദിഫദടക്കി താ
    യെനയ് റഹ്മാനെ കരുദിയെ
    മദുരക മുത്തോടടുപ്പിക്കെൻ
    പെരു സുബ്ഹാനെ
    തടിയിരവിപ്പോൾ ഉരത്തവൻ
    അടിയതു തൊട്ടു മുടിയോളം
    മടിയിറതപ്പി ചിരി മൂക്കും
    മുകമത് നാറ്റി - പിറകവെ
    തഷുകി എടുത്താർ
    മണി ഹാതം കരമിലെ പോട്ടി.
    കരമദിലിട്ട് നിനത്തവൻ
    ഒരു ഹിഖ്മത്ത് ക്ഷണം ചെയ് വാൻ
    കരുദിയെടുത്ത മിഖ് കൊണ്ടാൽ
    അവൾ നൗമായ മിളിയുടെ കരുശഅർ ബെട്ടി
    പുറപ്പാടിൽ തരിപ്പെടലായെ
    സരിറുടെ ചുറ്റും കുളൽ മീമും
    ബരിബരിയൊത്ത് കിടപ്പാരെ
    തലമുടി കെട്ടി തമ്മത്തമ്മിൽ
    ഫിണരുവദായെ -ബഹദഹു
    തലമദു ബിട്ടു പറന്തവൻ റജ്അദിനാലെ
    അരശി തഖത്തിന്നുണർന്ദഫൾ
    ഇരുമിളി രോമം തറക്കുന്നു
    അരുവികളൊട ഫൊളുന്ദവൾ
    അരിശമിനാലെ -ബിളിബിളി
    യദ് തരിഫെട്ടിട്ടുണർന്ദൊക്ക ഖൗഫദിനാലെ
    തെരികവെ ഞെട്ടി യെളുന്ദഫൾ
    ഒരു കുദമില്ലാ മുടിക്കെട്ടാൽ
    തെരിയിവ ചെയ്ദിട്ടെമയ്കളിൽ
    ഗളബിടുകാമോ -യെനൈ മിളി
    തിരുമുടി ബെട്ടി കിളന്ദുകൾ നൗമിടുകാമോ
    ANTI PIRACY WARNING
    This content is copyrighted to DUBAI MLG MEDIA ..Any unauthorised re production,
    Re destribution or Re upload is strictly prohibited of this material .Legal action will be taken against those who violate the copyright of the following material presented .
    ഈ യൂട്യൂബ് ചാനലിൽ കൂടി
    Upload ചെയ്യുന്ന Content കൾ വീഡിയോയിൽ മാറ്റങ്ങൾ വരുത്തിയോ, ഓഡിയോ കട്ട് ചെയ്ത് മറ്റ് ഡിസൈനുകൾ ചെയ്തോ, അനുമതിയില്ലാതെ മറ്റു ചാനലുകൾ, ഫേസ്ബുക്ക് പേജുകൾ, ടിക്ടോക് തുടങ്ങിയവയിലേക്ക് Upload ചെയ്യുന്നത് മോഷണ സമാനമാണ്.
    COPYRIGHT ലംഘനവുമാണ്.
    Feedback to
    Firozkattoor
    mlgmediadubai@gmail.com
    00971566282633

Komentáře • 217

  • @KANNURMAMMALI
    @KANNURMAMMALI Před rokem +32

    *പാട്ട് കേട്ട് അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും ഹൃദയത്തിൽ നിന്നും കൃതജ്ഞത രേഖപ്പെടുത്തുന്നു*

  • @user-pl3tt6su9k
    @user-pl3tt6su9k Před 2 měsíci +5

    എടാകുട്ടാ മമ്മാലി രണ്ടാളും നന്നായി പാടി❤❤❤❤ ഇഷ്ട്ടായി ട്ടോ

  • @hussaintharala4074
    @hussaintharala4074 Před 3 měsíci +6

    രണ്ട് പേരും മനോഹരമായി പാടി.സൂപ്പർ❤

  • @shahinausman9597
    @shahinausman9597 Před 2 měsíci +4

    മനോഹരമായി പാടി ഒരു പാട് ഇഷ്ടപ്പെട്ടു❤❤❤

  • @sulaikhap7853
    @sulaikhap7853 Před 2 měsíci +4

    മാഷാ അള്ളാ Haa Endha Rasam കേൾക്കാൻ മധുരമാർന്ന സ്വരം .കു യിൽ Naadham. എനിക്ക് പഴയ പാട്ടു കളോടാണ് ഇഷ്ടം. ജീവൻ തുടിക്കുന്ന വരികൾ . പാടിയപ്പോൾ കോരിത്തരിക്കുന്ന ഫീൽ.രണ്ടുപേരുംഇള ക്കി മറി ച്ചു സോങ്ങ് .ഇതിലപ്പുറം ഒന്നും പറയാനില്ല. ഗംഭീര മായിരുന്നു. രണ്ടു പേർക്കും എല്ലാ ഐശ്വര്യങ്ങളും നേരുന്നു.🤲🤲🤲❤❤❤🥰🥰🥰🥰😍😍😍😍🤩🤩🤩🤩💐💐💐💐🌹🌹🌹🌹🫂🫂👍👍👍👍👍👍🌟🌟🌟✨✨✨💫💫💫💥💥💥⭐⭐🔥🔥🔥👏👏👏👏

  • @kndeenkylm3727
    @kndeenkylm3727 Před měsícem +3

    പതിനാറ് കാരികളുടെ തുള്ളിച്ചാട്ടം ഒഴിവാക്കാമായിരുന്നു
    ഗാനം സൂപ്പർ
    الفـــ مبروك

  • @Thimpan9l
    @Thimpan9l Před 11 dny +1

    ഈ പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും നല്ല നല്ല പാട്ടുകൾ ഇതുപോലെ തന്നെ ചെയ്യൂ

  • @ahmedhussain6449
    @ahmedhussain6449 Před 20 dny +2

    മമ്മാലി നന്നായി മോനെ മോളെ ഉഷാറായി

  • @hasnathrajila303
    @hasnathrajila303 Před rokem +26

    ഹസീന താ മമ്മാലി കാ സൂപ്പറായി പാടി. ഹസീന താ നിങ്ങൾ ഇരുനിറം ആണെങ്കിലും കാണാൻ നല്ല മൊഞ്ചു ഉണ്ട് സുന്ദരിയാണ് ട്ടോ. 🌹🌹🌹🌹🌹🌹

  • @mohammeduppala7194
    @mohammeduppala7194 Před rokem +11

    എന്നിക് ഏറ്റവും ഇഷ്ടപെട്ട ഒരു സബീന പാട്ട് , മർഹൂം പീർ ക്കാ H M V റെക്കോർഡിൽ പാടി പോപ്പുലർ ആക്കിയ ഒരു പഴയ പാട്ട് , എന്ത് രസം കേൾക്കാൻ രണ്ട് പേരയും നാഥൻ അനുഗ്രയിക്കട്ടെ ആമീൻ അത് പോലെ പിർകാക്കക്കും , മോയിൻകുട്ടി വൈത്യർക്കും അല്ലഹു പൊറുത്ത് കൊടുക്കെട്ട ആമീൻ

    • @khalidpakhalid6344
      @khalidpakhalid6344 Před rokem

      ആമീൻ....ആമീൻ യാ റബ്ബൽ ആലമീൻ

  • @faiseABOOBAKer-wi5vr
    @faiseABOOBAKer-wi5vr Před rokem +10

    ഹസീന ഈ മധുരമാർന്ന സ്വരം കേട്ടാൽ അന്നുമിന്നും മതിവരില്ല, ആയസ് മുഴുവൻ അള്ളാഹു നിലനിർത്തട്ടെ , ആമീൻ 👌🥰

  • @veerantm2610
    @veerantm2610 Před 7 měsíci +9

    ആ തുള്ളിച്ചാട്ടം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ

  • @naseemp4188
    @naseemp4188 Před rokem +11

    മാഷാ അല്ലാഹ് ❤❤ഒന്നും പറയാനില്ല രണ്ട് പേരും കലക്കി മറിച്ചിട്ടു അഭിനന്ദനങ്ങൾ

  • @mohammedkunhi1964
    @mohammedkunhi1964 Před rokem +10

    പാട്ടുറുമാലിലൂടെ ഒരുമിച്ചവർ ജീവിതത്തിലും ഒരുമിച്ചത് ആനന്ദം നൽകുന്നു, രണ്ട് പെരും മത്സരിച്ചു പാടി

  • @thaz2304
    @thaz2304 Před rokem +14

    പഴയ പാട്ടുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്...❤️

    • @fousiyapoolamanna5666
      @fousiyapoolamanna5666 Před rokem

      ഹസീനയും അലിയും നന്നായി paadi👍🏻👍🏻👍🏻👍🏻👌👌👌👌

    • @aliyarkm8504
      @aliyarkm8504 Před rokem

      .
      ​@@fousiyapoolamanna5666 😊😊

  • @dilse..3232
    @dilse..3232 Před rokem +6

    ഇത്‌ പോലെ പഴയ പാട്ടുകൾ പുതിയ ഈണത്തിൽ ചെയിൻ സോംഗായ്‌ ഇറക്കൂ ബ്രൊ🥰🥰🥰🥰🥰🥰

  • @anaspallikandikannur
    @anaspallikandikannur Před rokem +15

    Masha Allah..
    എത്ര മനോഹരമായാണ് മമ്മാലിക്കയും ഹസീനാത്തയും പാടിയത്..💚💚

  • @ShahanaBand
    @ShahanaBand Před rokem +6

    masha allah polichutto 🥰

  • @basheerblack4562
    @basheerblack4562 Před rokem +7

    വളരെ വത്യസ്തമായ അവതരണശൈലി ഒന്നും പറയാനില്ല 👍👍👍👍🌹അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ 👍👍👍 Muzammil Kaippamanalam

  • @MOYARAHVLOG
    @MOYARAHVLOG Před 11 dny

    Mashallah 🥰 super song 👍 nannayi paadi......❤❤

  • @abdulkhadermohammed8807
    @abdulkhadermohammed8807 Před rokem +8

    മമ്മാലിയും ഹസീനയും അടച്ചു പൊളിച്ചു പാടി സൂപ്പർ ശബ്ദം

  • @dubaimlgmedia5339
    @dubaimlgmedia5339  Před rokem +6

    ദുബായ് എം.എൽ.ജി മീഡിയയുടെ ബാനറിൽ റിലീസ് ചെയ്യുവാൻ കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രിയങ്കരമായ ഗാനം....♥️❣️💞🫀
    മഹാനായ മാപ്പിള കവി ✍️മർഹൂം.മോയിൻകുട്ടി വൈദ്യരുടെ മഹത്തായ രചനയിലെ നല്ലൊരു ഗാനം.
    മാപ്പിളപ്പാട്ടിന്റെ സുൽത്താന്മാർ പീർക്കയും കണ്ണൂർ ഷരീഫിക്കയും മനോഹരമായി പാടി ജനമനസുകളിൽ കത്തിജ്ജ്വലിച്ചു നിൽക്കുന്ന പ്രണയ ഗാനം.
    രണ്ടുമാസക്കാലത്തെ പരിശ്രമത്തിനൊടുവിൽ നിരാശയോടെതന്നെ എന്ന് പറയട്ടെ ഈ വീഡിയോ പുറത്തിറക്കാൻ കഴിഞ്ഞു. മാപ്പിളപ്പാട്ടിൽ ജനകീയ മനസുകളിലിടം നേടിയ തനിമയിലധിഷ്ഠിതമായ ഗാനങ്ങളാൽ വിരാചിച്ച് നിൽക്കുന്ന പ്രശസ്ത ഗായകർ 🎙️കണ്ണൂർ മമ്മാലിയും പ്രിയതമ 🎙️ഹസീനാബീഗവും. ഇരുവർക്കും പ്രത്യേകം നന്ദി. ♥️👍💪
    വളരെയധികം തിരക്കിടനിടയിലും ഗാനം പൂർത്തീകരിക്കാൻ സഹായിച്ച നന്ദനം സ്റ്റുഡിയോ 🥁ജയരാജ് കോതമംഗലം, 🎥ക്യാമറാമാൻ നാഫി കമ്പിൽ, ജിനാൻ മീഡിയ എടവണ്ണപ്പാറ 📽️അമീൻ പൊന്നാട്, 🎞️എഡിറ്റർ ഫാരിസ് കിളിനക്കോട് എന്നിവർക്ക് പ്രത്യേക നന്ദി.❣️👍💪
    തനിമയാർന്ന ഒർജിനൽ ഒപ്പന ടീമിനെ തേടി വളരെയധികം അലഞ്ഞെങ്കിലും അടുത്ത സുഹ്യത്തുക്കളുമായി ബന്ധപ്പെട്ട് ലഭിച്ചില്ലെങ്കിലും നിരാശയോടെ ഈ ഗാനം പൂർത്തീകരിക്കാൻ സഹായിച്ച സർവ്വശക്തന് സ്തുതി... ٱلْحَمْدُ لِلَّٰهِ 🤲🤲
    ഈ ഗാനം ഇഷ്ടപ്പെട്ട് അഭിപ്രായങ്ങളും വിമർശനങ്ങളും രേഖപ്പെടുത്തിയ പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി..... 👏👏👏👍🤲❣️
    🎬ഫിറോസ് കാട്ടൂർ

  • @nisreen4811
    @nisreen4811 Před rokem +5

    സൂപ്പർ അടിപൊളി

  • @shareefp3239
    @shareefp3239 Před rokem +2

    പഴയ പാട്ടാണെങ്കിലും പുതിയ അവതരണ ശൈലിയിൽ കൊണ്ടുവന്നപ്പോൾ വളരെ ഭംഗിയായി സൂപ്പർ👍👍👍👍❤️❤️❤️❤️

  • @ummusalmasalma8774
    @ummusalmasalma8774 Před 6 měsíci +3

    നന്നായി പാടി ❤

  • @muhammedpk4132
    @muhammedpk4132 Před rokem +4

    മനോഹരം നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം...

  • @ikkoossharjah77
    @ikkoossharjah77 Před rokem +7

    Masha Allah...Super Song....Thanks Dubai MLG Media & team....

  • @AbdulRahman-vh2le
    @AbdulRahman-vh2le Před rokem +4

    Super

    • @dubaimlgmedia5339
      @dubaimlgmedia5339  Před rokem +1

      Thanks

    • @rafeeksullia1643
      @rafeeksullia1643 Před rokem +3

      Ente istha gaayagan mammaliyum haseenayum nannayi paadi peerkante shesham ee gaanam eattavum manoharamayi paadiyat mammaliyum haseena maatramaan

  • @nmmusicline9845
    @nmmusicline9845 Před rokem +2

    സൂപ്പർ.... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന song.... അഭിനന്ദനങ്ങൾ 🥰🥰

  • @kujippakujippa2915
    @kujippakujippa2915 Před rokem +5

    അഭിനന്ദനങ്ങൾ.

  • @jaheerhassan6794
    @jaheerhassan6794 Před 4 měsíci +1

    Haseena is a wonderful Singer in Mappilapat industry 👏🏻👏🏻

  • @mujeeb762
    @mujeeb762 Před rokem +3

    മാഷാ അല്ലാഹ് നല്ല ആലാപനം 👍

  • @shafeequekizhuparamba
    @shafeequekizhuparamba Před 10 měsíci +1

    മമ്മാലിയും ഹസീനയും സൂപ്പറായി പാടി... ഇഷ്ടമുള്ളൊരുപാട്ട് .....

  • @muhammedkk8024
    @muhammedkk8024 Před rokem +2

    സൂപ്പർ. സൂപ്പർ. നന്നായി പാടി. രണ്ടുപേരും പൊളിച്ചു.

  • @basheer4280
    @basheer4280 Před 11 měsíci +1

    നന്നായിരിക്കുന്നു . അഭിവാദ്യങ്ങൾ Me & My family

  • @muhammedrinshad.c.a2886
    @muhammedrinshad.c.a2886 Před 11 měsíci +1

    വളരെ നന്നായി പാടിയിട്ടുണ്ട് എനിക്കിഷ്ടായി❤

  • @ebrahimkutty1973
    @ebrahimkutty1973 Před měsícem +1

    Very good.

  • @khairunneesashukoor7149
    @khairunneesashukoor7149 Před rokem +2

    സൂപ്പർ സൂപ്പർ

  • @njanorupravasi7892
    @njanorupravasi7892 Před rokem +4

    Masha allah 👍

  • @muhammedkk8024
    @muhammedkk8024 Před rokem +2

    സൂപ്പർ നന്നായി പാടി. ഇനിയും ഓൾഡ് സോങ് പ്രദീഷിക്കുന്നു.അഭിനന്ദനങ്ങൾ

  • @abdulmajeedkozhikodan6450
    @abdulmajeedkozhikodan6450 Před 6 měsíci +1

    നല്ല ഗാനമാണ് നിങ്ങൾക്ക് ഒരുപാട് നന്ദി

  • @chakkittas
    @chakkittas Před rokem +6

    ❤സൂ...പ്പർ ❤വൈദ്യരുടെ പ്രണയ കാവ്യം തനിമ ഒട്ടും ചോരാതെ ഭംഗിയായി രണ്ടു പേരും ചേർന്ന് പാടി ❤കോസ്റ്റ്യൂം അടിപൊളി ❤നല്ല എഡിറ്റിംഗ് എല്ലാം കൊണ്ടും ശ്രേഷ്ടതകളേറെയുള്ള വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇമ്പമൂറുന്ന നല്ലൊരു ഗാനം ❤🌹അടിപൊളി💕💕💕

  • @Onlinekodakkallu
    @Onlinekodakkallu Před rokem +1

    അടിപൊളി പാട്ട് രണ്ടാളും നന്നായി പാടി Supper ഇനിയും ഇതുപോലേ നല്ല നല്ല പാട്ടുകൾ പ്രതീക്ഷിച്ചോട്ടേ

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 Před rokem +4

    അലിയും ഹസീന പാട്ട് സൂപ്പർ

  • @Saidalavisaidalavi-xj6ds
    @Saidalavisaidalavi-xj6ds Před 2 měsíci +1

    ഹസീനാനീറിയാലിറ്റി ഷോയിൽ പാടിയ കുഞ്ഞിമൂസക്കാൻ്റെ ഖോജരാജാവെ എന്ന ഗാനം കേൾക്കാൻ ആഗ്രഹമുണ്ട്

  • @umarbsvittal6911
    @umarbsvittal6911 Před rokem +4

    Super song👍

  • @safiyack9328
    @safiyack9328 Před rokem +4

    അടിപൊളി

    • @rahmathpv5980
      @rahmathpv5980 Před rokem

      👍🏻എനിയും ഇത് പോലെഉള്ളു നല്ല നല്ല പാട്ടുകൾ പാടുവാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🥰🥰

    • @isahuckkunchirikattil5765
      @isahuckkunchirikattil5765 Před rokem

      👍👌👌👌

  • @sidheekahammed128
    @sidheekahammed128 Před rokem +1

    മശ്ക്കൂർ . മാഷാ അള്ളാ . അതി മനോഹരം .✋👍🌹🌹🤲🤲🤲

  • @user-dp7qh4zv8p
    @user-dp7qh4zv8p Před 6 měsíci +2

    Super song ❤😊

  • @hyrunneesarahoof7530
    @hyrunneesarahoof7530 Před rokem +1

    Masha allah super mammali &haseena

  • @faisalhamza5271
    @faisalhamza5271 Před rokem +3

    സൂപ്പർ 👌👌

  • @jaleel4444
    @jaleel4444 Před rokem +2

    Songe. Adipoli. ❤❤

  • @jasminajas6548
    @jasminajas6548 Před 11 měsíci +1

    Super mammalika and haseentha mashllh

  • @arifkappil9852
    @arifkappil9852 Před rokem +1

    രണ്ടു പേർക്കും അഭിനന്ദനങ്ങൾ

  • @sameerasamee6994
    @sameerasamee6994 Před rokem +3

    Masha Allah 👍

  • @abdullarythm
    @abdullarythm Před rokem +1

    ഹരേവ്വ .......... ..നല്ല പാങ്ങ് ണ്ട്

  • @muhammedkk8024
    @muhammedkk8024 Před rokem +2

    ഹസീനതമമ്മാലി ക്ക. സൂപ്പർ. നന്നായി പാടി. അഭിനന്ദനങ്ങൾ. ഒരുപാട് ഇഷ്ടമായി.

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před rokem +1

    mashaallah.super.good.kannur.mambaram.

  • @hussainkk5469
    @hussainkk5469 Před rokem +6

    ❤❤❤❤👍👍

  • @user-qp9kd4cf9j
    @user-qp9kd4cf9j Před 6 měsíci +2

    Supar,dancevenda

  • @eatandtasty2569
    @eatandtasty2569 Před rokem +3

    masha allah

  • @AboobackerKt-iy4nl
    @AboobackerKt-iy4nl Před 6 měsíci +1

    എല്ലാം സൂപ്പർ

  • @sameercholakkathodi2728
    @sameercholakkathodi2728 Před rokem +2

    അടിപൊളി മാഷാഅല്ലാഹ്‌

  • @hayatashrafhayat7588
    @hayatashrafhayat7588 Před rokem +1

    മാഷാ അള്ളാസൂപ്പർ ഇനിയും ഒരുപാട് ഹിറ്റുകൾ പ്രതീക്ഷിക്കുന്നു
    എന്ത് അക്ഷരസ്പുടത പ്രാർത്തനയോടെ
    ഹയാത്ത് അശ്റഫ്
    പൊന്നാനി

  • @bavamkbava1254
    @bavamkbava1254 Před rokem +2

    👌 എന്തോ പറയാൻ ഓർത്തുകൊണ്ടിരിക്കുന്നു വാക്കുകൾ ഒന്നും കിട്ടുന്നില്ല അൽഹംദുലില്ലാഹ് 👍👍

  • @shafikhafila6683
    @shafikhafila6683 Před rokem +1

    Masha allah
    Adipoli🌹🌹🌹🌹🌹

  • @faisalhamza5271
    @faisalhamza5271 Před rokem +1

    ഹസീനയുടെ പവർ വോയ്‌സ് രണ്ട് പേരും സൂപ്പറ് ആയി പാടി

  • @nizar.v.pnizar.v.p9617
    @nizar.v.pnizar.v.p9617 Před rokem +3

    Female സൗണ്ട് മികച്ചത് 👌🏿

    • @truthseeker4813
      @truthseeker4813 Před rokem

      ഭാരൃാഭർത്താക്കന്മാരാണ് ..കുടുംബകലഹം ഉണ്ടാക്കല്ലേ ? രണ്ടു പേരും മികച്ച മാപ്പിളപ്പാട്ട് ഗായകർ തന്നേയാണ് !!! നല്ലത് വരട്ടെ നല്ലത് മാത്രം 😊

  • @nisamnisu9901
    @nisamnisu9901 Před 11 měsíci +2

    പൊളിച്ചു

  • @moidukalangottumal8696
    @moidukalangottumal8696 Před rokem +1

    കലക്കി 🌹🌹🌹

  • @faseelashafi9552
    @faseelashafi9552 Před rokem +2

    മാഷാഅല്ലാഹ്‌ 👍👍

  • @raghavanchaithanya9542
    @raghavanchaithanya9542 Před 16 dny +1

    Sooparsong

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 3 měsíci

    Masha Allah ❤❤❤

  • @rasheedaubaid5139
    @rasheedaubaid5139 Před rokem +3

    Mashallah

  • @HusainHusain-kq6vz
    @HusainHusain-kq6vz Před rokem +1

    Dear mammali super duper!! All the best!!

  • @fathimaafra5767
    @fathimaafra5767 Před rokem +3

    Mashallah 👌

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Před 9 měsíci +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammedmusthafa5523
    @muhammedmusthafa5523 Před rokem +3

    Super song

  • @basimkolappuram211
    @basimkolappuram211 Před rokem +2

    Super 💖❤️

  • @Abdulkhader-fm5bv
    @Abdulkhader-fm5bv Před rokem +3

    നന്നായി padi❤

  • @mohammedp9978
    @mohammedp9978 Před rokem +2

    Maa.shaa.allah 👌👌👍🏻

  • @pvabdurahman3645
    @pvabdurahman3645 Před rokem +1

    വളരെ വളരെ നന്നായി. All the best

  • @mukkamsajitha4439
    @mukkamsajitha4439 Před rokem +1

    Randalum polichu❤️🌹🌹

  • @saadmoosa
    @saadmoosa Před rokem +1

    Masha Allaha super

  • @HaseenaIsmail_
    @HaseenaIsmail_ Před rokem +1

    Mashaallah super

  • @Rafiyaabdulla
    @Rafiyaabdulla Před rokem +1

    Mashaallah super ❤

  • @kl14cpparappa30
    @kl14cpparappa30 Před rokem +1

    സൂപ്പര്‍ song എന്നുംകെൾക്കും

  • @Aysha4029
    @Aysha4029 Před rokem +2

    masha allah💥🥰

  • @suhailsuhail5804
    @suhailsuhail5804 Před rokem

    ഇവിടെ മാപ്പിള പാട്ടുകളുടെ സുപ്രഭാതം

  • @sandhyarajeev2317
    @sandhyarajeev2317 Před rokem +1

    Super 😍👍👍👍

  • @sharafuak5224
    @sharafuak5224 Před rokem +1

    Supaer❤️🔥

  • @user-jb4qp6gb7j
    @user-jb4qp6gb7j Před měsícem

    Very good

  • @fayarurafeeqfayarurafeeq6329

    👍❤️

  • @shamnaspt9331
    @shamnaspt9331 Před rokem

    👍👍👍

  • @rabiyamo5629
    @rabiyamo5629 Před rokem +1

    Valare athikam nannayi parayathirikan vayya radalum kakki

  • @najiya1283
    @najiya1283 Před rokem +4

    Masha allah super song,,🥰🥰

  • @mdnazar2248
    @mdnazar2248 Před 6 dny

    SuperSong

  • @muhammedrafeek6268
    @muhammedrafeek6268 Před 5 měsíci +1

    Perukka.🎉🙏

  • @abdulnoushad1239
    @abdulnoushad1239 Před rokem +1

    Super....

  • @isahakvattekkattel4091
    @isahakvattekkattel4091 Před rokem +1

    Very nice.