SNEHADHOOTH /സ്നേഹ ദൂത്/ മതസൗഹാർദ്ദ ഗാനം/ പിറന്ന മണ്ണിലെ ഇരുളകറ്റാൻ

Sdílet
Vložit
  • čas přidán 3. 12. 2021
  • #മനോഹരമായ_മതസൗഹാർദ്ദ_ഗാനം
    #Quranililleyilla
    #Kuranililleyilla
    #Geetha
    #Bible
    lyrics : KUNHIPPA PUTHUPPALLI
    music : K.H.THANUR
    singers : KANNUR MAMMALI
    HASEENA BEEGUM
    MANOHAR
    BHAGEERATHY
    VAISHNAV
    VAIBHAV
    keyboard : Roy
    Tabla : Vineeth
    Gitar : Raziq
    Harmony : Faisal malakkaran
    introduction : P.SURENDRAN
    A.SAJEEVAN
    Thanks : SAMEER BINZI
    recording : ALIF CREATIONS ,KAMBIL
    orchestration : IQBAL KANNUR
    recording: Alif creations Kambil
    subscribe this youtube channel : / @kannurmammali
    പിറന്ന മണ്ണിലെ
    ഇരുളകറ്റാന്‍
    പരസ്പരമൊന്ന്
    കരം ഗ്രഹിച്ച്
    സൗഹൃദത്തിന്റെ
    വെളിച്ചമേക്
    നല്ലതല്ലേ.....
    (പിറന്ന)
    സഹിഷ്ണുതയുടെ
    പ്രഭ പരത്തി
    ബഹുസ്വരതയില്‍
    ലയിച്ചു നീങ്ങി
    സദയം സ്നേഹം
    പകുത്ത് നല്‍കുക
    നല്ലതല്ലേ....
    (പിറന്ന) (സഹി)
    കാഴ്ചക്കിതെന്താ...ജോറ്
    മതംതിങ്ങി നിറഞ്ഞൊരു
    നാട്(2)
    വൈവിധ്യമുണ്ടൊരുപാട്(2)
    വര്‍ണ്ണ കിളികള്‍
    കൂട്ടിയ കൂട്.
    വിവിധ പൂക്കള്‍
    വിരിഞ്ഞു നില്‍ക്കും
    മഹിതമായൊരു
    പൂവനത്തില്‍
    വിഷത്തിന്‍ വിത്തിത്
    വിതക്കുന്നെന്തിന്
    സ്നേഹിതരേ.....
    അഴിച്ചു വിട്ടാല്‍
    പിടിച്ചു കെട്ടാന്‍
    കഴിയില്ലെന്ന്
    തിരിച്ചറിഞ്ഞ്
    കനിവ് കരുണ
    അലിവ് കാട്ട്
    സ്നേഹിതരേ....
    (പിറന്ന)
    #ഖര്‍ആനിലില്ലേ...ഇല്ല തീരെ
    ഗീതയിലും കണ്ടില്ല (2)
    ബൈബിളിലും പറഞ്ഞില്ല
    സ്നേഹ വാക്യങ്ങ
    ളല്ലാതെ ഇല്ല.(2)
    (വിവിധ )
    അഴിച്ചു വിട്ടാല്‍
    പിടിച്ചു കെട്ടാന്‍
    കഴിയില്ലെന്ന്
    തിരിച്ചറിഞ്ഞ്
    കനിവ് കരുണ
    അലിവ് കാട്ട്
    സ്നേഹിതരേ....
    (പിറന്ന)
    വേര്‍തിരിക്കല്ലെ
    നീ എന്നെ, ഒട്ടും
    അന്യനായ് കാണല്ലെ പൊന്നേ....(2)
    ഞാന്‍ നിന്റെ
    സോദരന്‍ തന്നെ
    ഞാന്‍ മറക്കുന്നെങ്ങിനെ
    നിന്നെ.(2)
    (വിവിധ) (സഹി)
    അഴിച്ചു വിട്ടാല്‍
    പിടിച്ചു കെട്ടാന്‍
    കഴിയില്ലെന്ന്
    തിരിച്ചറിഞ്ഞ്
    കനിവ് കരുണ
    അലിവ് കാട്ട്
    സ്നേഹിതരേ....
    (സഹി)(പിറന്ന)(സഹി)
    LIKE FACEBOOK PAGE : / mammalisingerofficial
    feedback : mammalisinger@gmail.com
    00919633046290
    Instagram : @kannur_mammali_
    Snehadhooth other platforms 👇 click
    gaana.com/song/snehadhooth
    www.jiosaavn.com/song/snehadh...
    open.spotify.com/track/2hlnA0...
    music.amazon.com/albums/B09N5...
    wynk.in/u/Mrl7d98rN
    kkbox.fm/asv4Cs?...
    • Snehadhooth
    www.qobuz.com/gb-en/album/sne...
    deezer.page.link/qd4FZbToAPgq...
  • Hudba

Komentáře • 846

  • @eranholimoosafoundation4119
    @eranholimoosafoundation4119 Před 2 lety +165

    *മനോഹരം...*
    *ഈ അടുത്ത കാലത്തൊന്നും ഇത്തരം ഗാനങ്ങൾ ഇറങ്ങിയിട്ടില്ല.*
    *കുഞ്ഞിപ്പയുടെ ലളിത സുന്ദര രചനയും, കെ.എച്ച് : താനൂരിന്റെ ചടുലവും ഹൃദ്യവുമായ ഈണവും കണ്ണൂരിന്റെ അഭിമാന താരങ്ങളുടെ ആലാപനവും ഒക്കെ ചേർന്നപ്പോൾ പഞ്ചാരക്കുന്നിൽ തേൻ മഴ പെയ്ത മധുരം..*
    ഇത് കാണുന്നവരൊക്ക മറ്റുള്ള എല്ലാവരിലേക്കും ഇതൊന്ന് എത്തിച്ചാൽ മലയാള മണ്ണ് ഏറ്റുപാടും ഇതിലെ ഓരോ വരികളും...
    നിങ്ങൾക്ക്, എരഞ്ഞോളി മൂസാ ഫൗണ്ടേഷന്റെ അഭിനന്ദനങ്ങൾ....*❤️

    • @KANNURMAMMALI
      @KANNURMAMMALI  Před 2 lety +4

      Thank you

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety +6

      നന്ദിയുണ്ട് ഒരുപാടൊരുപാട്.

    • @muhamedkunni205
      @muhamedkunni205 Před 2 lety

      By 9

    • @hassanmannan7672
      @hassanmannan7672 Před 2 lety

      Supper

    • @fabinasadiq8690
      @fabinasadiq8690 Před 2 lety +2

      ഒരുപാട് ഉമ്മ തന്നോട്ടെ... എന്ത് മനോഹരം... ആശയം അതിമനോഹരം... ചിന്തനീയം..
      സകല മത വർഗീയ വാദികളുടെയും നെഞ്ചിൽ തറക്കുന്ന വരികൾ. ദേശ സ്നേഹികൾ കേൾക്കാൻ കൊതിക്കുന്ന വരികൾ..
      ഇനിയും ഇത്തരം വരികൾ തുപ്പാൻ ഈ തൂലിക പിടിച്ചവർക്ക് സാധ്യമാക ട്ടെ...
      അഭിനന്ദനങ്ങൾ ❤️🌹

  • @sanasadhugudalur1407
    @sanasadhugudalur1407 Před 2 lety +95

    എല്ലാവരും ഒന്നിനൊന്നിന് മെച്ചപ്പെടുത്തി പാടി
    വർഗ്ഗീയ വിഷം ചീറ്റുന്ന
    വിഷ പാമ്പുകൾക്കായ്
    ഈ മനോഹരമായ ഗാനം
    ഞങ്ങൾ സമർപ്പിക്കുന്നു

  • @Jafar-mf1or
    @Jafar-mf1or Před 2 lety +138

    ദൈവമേ ഞങ്ങളുടെ കേരളത്തിന്റെ മതസൗഹാർദ്ദം സ്നേഹവും ഐക്യവും നീ നിലനിർത്തണം തമ്പുരാനേ

  • @harshasumesh3593
    @harshasumesh3593 Před 2 lety +41

    എല്ലാവരു० പൊളിച്ചടുക്കി
    മാമാ മാമീ ഇക്ക ഇത്ത അപ്പൂസേ വൈഷൂ എല്ലാരു० പൊളിച്ചു

  • @saidalavikp1618
    @saidalavikp1618 Před 2 lety +3

    സൂപ്പർ

  • @roobymanjeri4781
    @roobymanjeri4781 Před rokem +4

    പൊളിച്ചു ട്ടോ 💞💞💞

  • @shyjithkc8134
    @shyjithkc8134 Před rokem +3

    ഇതിൽ വായിച്ച കമൻ്റ് കൾ പോലെ ഇത്ര മനോഹമായ ഗാനം ഇതിനടുത്തെങ്ങും കേട്ടിട്ടില്ല അതി മനോഹരം എഴുതാൻ വാക്കുകൾ ഇല്ല'വരികൾ ഈണം, പാട്ടുകാർ ,എല്ലാം, എല്ലാ ഭാവുകങ്ങളും ഇതിൻ്റെ അണിയറ പ്രവർത്തകർക്ക്

    • @kujippakujippa2915
      @kujippakujippa2915 Před rokem

      നല്ല വാക്കുകൾക്ക് നന്ദി ( കുഞ്ഞിപ്പ പുതുപ്പള്ളി )

  • @hajarakp3039
    @hajarakp3039 Před 2 lety +2

    ഗംഭീരം

  • @Homecinemadirector
    @Homecinemadirector Před rokem +3

    സൂപ്പർ ഗാനം . രചയിതാവിന് അഭിനന്ദനങ്ങൾ

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před rokem

      സന്തോഷം ( കുഞ്ഞിപ്പ പുതുപ്പള്ളി)

  • @raseenarasheed1721
    @raseenarasheed1721 Před 11 měsíci +5

    ഇനിയും വരട്ടെ ഇങ്ങനെ യുള്ള ഗാനങ്ങൾ. 🌹🌹🌹🤝🤝🤝💪💪💪🕉️☪️✝️

  • @babubabu4694
    @babubabu4694 Před 2 lety +3

    വളരെ നന്നായിട്ടുണ്ട്

  • @kallidumbilabbas8476
    @kallidumbilabbas8476 Před 2 lety +3

    സൂപ്പർ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു മനോഹരമായപാട്ട് കേൾക്കാൻ Tankyou

  • @shameer3215
    @shameer3215 Před 2 lety +4

    സൂപ്പർ ........

  • @ajithammikottil4050
    @ajithammikottil4050 Před 2 lety +25

    വരികൾ സൂപ്പർ
    മ്യൂസിക് കിടിലൻ
    ആലാപനം മികച്ചത്
    ചിത്രീകരണം അതി മനോഹരം
    അവതരണം മാതൃകാപരം
    നിർമ്മാണം💐 എന്റെ ചങ്കുകൾ
    ഡയറക്ഷൻ കിടുക്കി
    എല്ലാം മൊത്തത്തിൽ 👍👍👍👍

  • @haskaraskuramankuth7339
    @haskaraskuramankuth7339 Před 2 lety +2

    മനുഷ്യ മനസ്സുകളെ വേലികെട്ടി വേർതിരിക്കാൻ തുനിഞ്ഞിറങ്ങുന്ന വർഗീയ കോമരങ്ങക്ക്... താക്കീതാണ് ഇത്തരം വരികൾ... ജീവിതത്തിൽ പകർത്തുക ഈ സ്നേഹ സ്പർശം..... തകർക്കാൻ അനുവദിക്കില്ല.. ഞങ്ങൾ വിവിധ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഈ ഭാരതത്തെ.... അഭിനന്ദനങ്ങൾ കണ്ണൂർ മമ്മാലിക്ക &ടീം 💚💚

  • @k.k5698
    @k.k5698 Před 2 lety +64

    വിങ്ങിപ്പൊട്ടാറായ മലയാളി മനസ്സിന് സാന്ത്വനമേകിയ ഗാനം - അഭിനന്ദനങ്ങൾ👍

  • @raheemaansari396
    @raheemaansari396 Před 2 lety +133

    സൂപ്പർ അതിലുപരി ഭഗീരഥി ചേച്ചിയേയും കുടുംബത്തേയും ഉൾപ്പെടുത്തിയതിൽ ആ നല്ല മനസ്സിന് മമ്മാലിക്ക് big salute......😍😍🥰🥰🥰

    • @dearsidhy
      @dearsidhy Před 2 lety +2

      👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🌹😍👍🏻

    • @ptmshihab
      @ptmshihab Před 2 lety +1

      👋👋👋👋

  • @sulaimanthairadath2220
    @sulaimanthairadath2220 Před 2 lety +28

    ഈ കാലഘട്ടത്തിന് അത്യാവശ്യമുള്ള ഒരു പാട്ടാണ് എല്ലാവരും നന്നായിട്ട് പാടി ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ

  • @abdulbasheer6482
    @abdulbasheer6482 Před rokem +6

    ഈ കാലഘട്ടത്തിൽ അനിവാര്യമായ ഗാനം . കേട്ടാൽ ഇമ്പമൂറും ഗാനം ഇതിന്റെ അണിയറ ശിൽപികൾക്കും ഗാനം ആലപിച്ചവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @hamzakmoloor
    @hamzakmoloor Před 2 lety +70

    അവസാനം വരെ പുഞ്ചിരി തൂകി സ്നേഹത്തോടെ പാടിയ പ്രിയകൂട്ടുകാർക്ക് 🌹💐

  • @nasarp2114
    @nasarp2114 Před 2 lety +3

    കൊള്ളാം, മാധസൗഹർത്ഥറ്റിനു താക്കീത്

  • @kunjanivmsaidvm13
    @kunjanivmsaidvm13 Před 2 lety +5

    എത്ര അർത്ഥവത്തായ ഗാനം
    ഇതൊന്നും ആരും കാണാതെയും കേൾക്കാതെയും പോകരുത്

  • @juvairyajubi4683
    @juvairyajubi4683 Před 11 měsíci +3

    അടിച്ചു പൊളിച്ചു 👍👍👍👍

  • @afraparveen8675
    @afraparveen8675 Před 2 lety +2

    ഞാനടക്കം 760മത്തെ കമന്റ് ർ ആണ് ഇഷ്ടപ്പെട്ടു മനോഹരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു ഇതൊക്കെ കേട്ടെങ്കിലും നന്നാവാൻ നോക്കു വർഗീയവാദികളെ. ഒന്ന് ശ്രമിച്ചു കൂടെ സാഹോദര്യം പുലർത്താൻ നമുക്കെല്ലാവർക്കും

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      നന്ദി ,നല്ല വാക്കുകൊണ്ട് പ്രതികരിച്ചതിന് .

  • @riyasmedia1782
    @riyasmedia1782 Před rokem +3

    മതസൗഹാർദ്ദം എന്നും നിലനില്ക്കട്ടെ, സൂപ്പർ വരികൾ
    അഭിനന്ദനങ്ങൾ

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před rokem

      സന്തോഷം, (കുഞ്ഞിപ്പ പുതുപ്പള്ളി)

  • @nassermoosanveettil3484
    @nassermoosanveettil3484 Před 2 lety +10

    ഫൈസൽ മലകാരൻ ഫാൻസ്‌ ലൈക് ബട്ടൺ അമർത്തുക 😊

  • @nazarpk8958
    @nazarpk8958 Před 2 lety +5

    മത വിദ്വേഷം മൂലം സമൂഹത്തിൽ നിന്നും പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെടുക യും മാനുഷിക മൂല്യങ്ങൾ തകർന്നടിയുകയും ചെയ്യുന്ന പുതു കാലഘട്ടത്തിൽ ഒരു ഓർമപ്പെടുത്തലായി മാറുകയാണ് ഈ ഗാനശീലുകൾ.. അതിമനോഹരം... താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...🙏🙏

  • @kadeejaap3088
    @kadeejaap3088 Před 2 lety +2

    Adipolayanallo evar aadhupattu paadiyalum kelkan nallaresamanu

  • @kamalakv375
    @kamalakv375 Před 2 lety +52

    വൈഭവേ മോനും ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ സംഗീതം മനോഹരം വരികളിൽ സ്നേഹസ്പർശം 👌👌👌👌👌👌

  • @ajithammikottil4050
    @ajithammikottil4050 Před 2 lety +24

    പിന്നണിയിലെ എന്റെ എല്ലാം പ്രിയപ്പെട്ടവർക്കും ആശംസകൾ
    👏👏👏👏👏👏

  • @junaidchorukkala3544
    @junaidchorukkala3544 Před 2 lety +14

    അഴിച്ചുവിട്ടാൽ പിടിച്ചുകെട്ടാൻ കഴിയില്ല....
    ഗൗരവമുള്ള വരികൾ

  • @muhsinmuhsin5852
    @muhsinmuhsin5852 Před rokem +3

    ❣️👍

  • @Rthishkalyani
    @Rthishkalyani Před 2 lety +4

    Super നല്ല വരികൾ നല്ല ആലാപനം

  • @ushasuresh1316
    @ushasuresh1316 Před rokem +3

    Othirisanthozam..vargeeyathaikethiresnehathintesandeshavumayinamukoumikkam..namalsahodarangalanu.mrakkalle..

  • @manikuttanthanal5695
    @manikuttanthanal5695 Před měsícem +1

    നല്ല വരികൾ നല്ല ആലാപന ശൈലി നന്നായിട്ടുണ്ട്.

  • @bapuvavad4216
    @bapuvavad4216 Před 2 lety +47

    ഇക്കിളിപ്പെടുത്തുകയല്ല, ഹൃദയങ്ങളെ ഇളക്കി മറിക്കുകയാണ് പാട്ടിൻ്റെ ധർമ്മം എന്ന് തീർച്ചയായും അടയാളപ്പെടുത്തും ഈ ഗാനം!
    ശില്പികൾക്ക് ഹൃദ്യാഭിവാദനങ്ങൾ!!

    • @KANNURMAMMALI
      @KANNURMAMMALI  Před 2 lety +5

      *ഒരു വലിയ ഗാനരചയിതാവായ താങ്കളിൽ നിന്നുള്ള ഈ വാക്കുകൾ ഹൃദയത്തെ വല്ലാതെ കുളിരണിയിക്കുന്നു ബാപ്പുക്കാ...*

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety +4

      പ്രിയപ്പെട്ട ബാപ്പു വാവാടിന്റെ പ്രതികരണം ഏറെ സന്തോഷിപ്പിച്ചു.
      '' പത്മശ്രീ '' ലഭിച്ച പ്രതീതി. പിശുക്ക് കാണിക്കാതെ തുറന്ന് പറഞ്ഞല്ലൊ.നന്ദി , ഒരുപാടൊരുപാട് !
      (കുഞ്ഞിപ്പ പുതുപ്പളളി )

    • @rafeeqrafeeq4317
      @rafeeqrafeeq4317 Před 2 lety +1

      പാട്ടുപോലെ ഹൃദ്യമായ കമന്റും... 👍👍👍

  • @vineeshkpcriyetion1478
    @vineeshkpcriyetion1478 Před měsícem +2

    Athimanohara ganam

  • @kairalikairali3119
    @kairalikairali3119 Před 2 lety +2

    മത സൗഹാർദ്ധത്തിന്റെ നൂൽപാലം തീർത്ത ഈ ഗാനത്തിന് ഇന്നിന്റെ സാഹചര്യത്തിൽ എന്തുകൊണ്ടും വളരേ നല്ലതാണ്
    പറയാൻ ഭംഗി വാക്കുകകളില്ല .....
    മതത്തിന്റെപേരിൽ പരസ്പരം കടിച്ച് കീറുന്ന ചോരക്കൊതിയന്മാർക്ക് താക്കീതാണ് ഈ മനോഹര ഗാനം
    രചയിതാവിനും , ഗായകർക്കും , പ്രത്യേകിച്ച് മനോഹരൻ ചേട്ടനും കുടുംബത്തിനും , അതിലുപരി അവരെ നെഞ്ചോട് ചേർത്ത ഇഷ്ട ഗായകൻ മമ്മാലി കണ്ണൂരിനും
    ഒരായിരം അഭിനന്ദനങ്ങൾ

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      നല്ല വാക്കുകള്‍ കൊണ്ട് പ്രതികരിച്ചതിന് നന്ദി , (കുഞ്ഞിപ്പ പുതുപ്പള്ളി )

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Před 9 měsíci +2

    കലക്കി കലക്കി കലക്കി

  • @sareenasakeerhussain2304
    @sareenasakeerhussain2304 Před 2 lety +2

    Super manasu niranju

  • @sreedevs5577
    @sreedevs5577 Před 2 lety +83

    വളരെ മനോഹങ്ങളായ വരികൾ എല്ലാവരും മനോഹരമായി പാടി ഇനിയും ഇങ്ങനുള്ള ഗാനങ്ങൾ എഴുതാനും പാടാനും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ chandrika ദേവരാഗം 🙏🙏🙏

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      നല്ല വാക്കുകള്‍ക്ക് നന്ദി. (കുഞ്ഞിപ്പ പുതുപ്പളളി )

    • @dearsidhy
      @dearsidhy Před 2 lety

      👌🏻👍🏻🤲🏻🤲🏻🤲🏻

    • @shereefshereef5293
      @shereefshereef5293 Před 2 lety

      സൂപ്പർ ആയി എല്ലാ വരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ഉയർച്ച നൽകട്ടെ ആമീൻ

  • @veeranveerankutty5868
    @veeranveerankutty5868 Před 2 lety +2

    മക്കളെ. കലക്കി.1000/. ഒകെ.. 👍ഇദ്. വർഗിയ. സങ്കി. കാണണം 🔱

  • @smallsinger9322
    @smallsinger9322 Před 10 měsíci +4

    മാഷാ അള്ളാ❤❤❤

  • @sadikpallipramsadikpallipr4285

    Thagarppan.
    Madha Maythrik Abhivaadhyangal

  • @haseebaliakbar6062
    @haseebaliakbar6062 Před 2 lety +30

    കാലഘട്ടത്തിനനുസരിച്ച് തെരഞ്ഞെടുത്ത വരികൾ .
    *അഭിനന്ദനങ്ങൾ*

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Před 9 měsíci +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sahalasafna3646
    @sahalasafna3646 Před 2 lety +4

    Super.
    download ചെയ്ത് ട്ട.

  • @shareefkm714
    @shareefkm714 Před 2 lety +31

    മമ്മാലി നമ്മുടെ മുത്താണ് കൂടെപ്പാടിയ ചേച്ചിയും കുടുംബവും മുത്തു മണികളാണ് നമ്മുടെ നാട്ടിലെ മത സൗഹാർദ്ദം ഒരിക്കലും തകരാതിരിക്കട്ടെ, അല്ലാഹു കാത്തുരക്ഷിക്കട്ടെ ആമീൻ 🙏🏿🙏🏿🙏🏿🤲🤲🤲🤲

  • @valeedchendayad3345
    @valeedchendayad3345 Před 2 lety +27

    ഈ ഗാനം കേട്ടപ്പോൾ കരഞ്ഞു പോയെന്റെ പൊന്നേ...... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepakchandrancv8909
    @deepakchandrancv8909 Před 2 lety +2

    Orupadu thavana kettu👌👌👌...

  • @alimoideen972
    @alimoideen972 Před 2 lety +2

    Super Team

  • @shameershami4401
    @shameershami4401 Před 2 lety +1

    ഇതിനൊക്കെ ലൈക് കൊടുത്തില്ലെങ്കിൽ പിന്നെ ലൈക് എന്നൊരു ചിഹ്നം എന്തിനാണ്
    👍🏻👍🏻👍🏻👍🏻👍🏻👍🏻😍😍😍😍suprrrr

  • @rafeekparambath4552
    @rafeekparambath4552 Před 10 měsíci +2

    നന്നായിട്ടുണ്ട് നല്ല ഗാനം ഞാൻ റഫീഖ് ഇന്നലെ വല്ലിയായി വെച്ചു് പരിജയം പെട്ടിരുന്നു ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ എന്റെ ഇഷ്ട ഗായകർ ആണ് മാമ്മലിയും ശരീഫും ഇൻശാ അല്ലാഹ് വീണ്ടും കാണാം ഞാനും കുറച്ചു പാടും ❤❤❤❤❤

  • @mansoorkunju2624
    @mansoorkunju2624 Před 2 lety +2

    Enum naladhe varu nigalkuu

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Před 9 měsíci +1

    നീ ഒരു സ്ഥാനത്ത് എത്തും അൽഹംദുലില്ലാഹ് അല്ലാഹു എത്തിക്കട്ടെ

  • @user-ub3cv9ft9o
    @user-ub3cv9ft9o Před 2 lety +2

    Supar.muhammadali

  • @hujjathullahkoyyam450
    @hujjathullahkoyyam450 Před 2 lety +7

    ഒരുപാട് തവണ... കേട്ടു..
    സത്യം, എല്ലാ മതസ്ഥരെയും ചേർത്ത് ഇണക്കണം എന്ന് മനസ്സിൽ തീരുമാനം എടുത്ത് പോവും...എന്ന രീതിയിലേക്ക് പാട്ട് കൊണ്ടെത്തിച്ചു...
    പ്രിയ ജ്യേഷ്ഠ തുല്യമായി സ്നേഹിക്കുന്ന എൻ്റെ മമ്മാലിക്ക അത് പോലെ ഹസി താത്ത, ഭാഗീരഥി ചേച്ചി, മനോഹരേട്ടൻ, വൈഷ്ണവ്, വൈഭവ്...മറ്റു ഇതിൻ്റെ എല്ലാ അണിയറപ്രവർത്തകരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ....🤲🙏❤️
    Hujjathullah Koyyam

  • @dearsidhy
    @dearsidhy Před 2 lety +6

    പിറന്ന മണ്ണിലെ ഇരുളകറ്റാൻ പരസ്പരമൊന്ന് കരം ഗ്രഹിച്ച്
    😋😋😋
    അഴിച്ചു വിട്ടാൽ പിടിച്ചു കെട്ടാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ്
    Wow.... മാസ്മരികം ഈ വരികൾ 👌🏻👌🏻👍🏻
    പൊളി വരികൾ😋
    പൊളി Tune
    പൊളി ആലാപനം
    പിന്നെ നമ്മളെ മാടായിപ്പാറയും പൊളിച്ചു..... 😜😍🌹🌹🌹👍🏻
    Congrats to entire team😍🌹👍🏻💪🏻😘🌹🌹🌹😍👍🏻👍🏻👍🏻

  • @user-wy5sd9iz6c
    @user-wy5sd9iz6c Před 2 lety +1

    Ethupoluru നാൾ വരട്ടെ enne

  • @rasheelarehman2321
    @rasheelarehman2321 Před 2 lety +2

    Adi poli

  • @ismailkannur778
    @ismailkannur778 Před 2 lety +2

    Ethea nallla varikalum eenavum alabanavum....ellllavarkum abinandanangalll

  • @subruthahira4878
    @subruthahira4878 Před 2 lety +5

    അവസരോചിതമായ ഇടപെടൽ
    വിഷം തീണ്ടിയ ഹൃദയമുറിവുകൾക്ക് സ്നേഹചികിൽസ മാത്രമേ പരിഹാരമുള്ളൂ...
    നല്ലവരികൾ...
    നല്ലഈണം...
    നല്ല ആലാപനം....
    അണിയറ ശിൽപ്പികൾക്കെല്ലാവർക്കും (പ്രത്യേകിച്ച് രചയിതാവിന്)
    അഭിനന്ദനങ്ങൾ.....!

  • @annaseemcreations9148
    @annaseemcreations9148 Před 2 lety +5

    ഇത്ര മനോഹരമായ ഒരു ഗാനം, അടുത്തൊന്നും കേട്ടിട്ടില്ല, അത്ര മാത്രം ഉഷാറായിട്ടുണ്ട്, ഒന്നും പറയാനില്ല

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      നന്ദിയുണ്ട് , ഒരുപാടൊരുപാട്. (കുഞ്ഞിപ്പ പുതുപ്പളളി )

  • @neenushaanu5701
    @neenushaanu5701 Před 2 lety +2

    എനിക്ക് ചേച്ചിയുടെ ആ പുഞ്ചിരി . അടിപൊളി .

  • @shahmashaheemc
    @shahmashaheemc Před 2 lety +1

    👍👍👍

  • @leelakk9646
    @leelakk9646 Před 2 lety +4

    👍👏👏👏👌👌💖🌹

  • @noufalta7938
    @noufalta7938 Před rokem +4

    സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @mushad8441
    @mushad8441 Před 2 lety +7

    Athimanoharamaya varikall 🤲🏻🥰🤝🌹

  • @mohammedshafi4088
    @mohammedshafi4088 Před 2 lety +9

    വര്‍ത്തമാനകാല സമൂഹത്തിലേക്ക് അതിമനോഹരമായ വരികളിലൂടെ നല്ലൊരു സന്ദേശം നല്‍കിയ ഈ ഗാനത്തിന്‍റെ രചയിതാവ് കുഞ്ഞിപ്പ പുതുപ്പള്ളിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    അതുപോലെതന്നെ kh താനൂരിന്‍റെ സംഗീതവും എടുത്തു പറയേണ്ടതാണ്. കണ്ണൂര്‍ മമ്മാലിയുടെ നേതൃത്വത്തില്‍ ഹസീനബീഗവും, ഭഗീരതിചേച്ചിയും,കുടുംബവുമടക്കം തങ്ങളുടെ ശബ്ദമാധുര്യത്താല്‍ വിസ്മയം തീര്‍ത്തപ്പോള്‍, ആസ്വാധകനെന്ന നിലയില്‍ എനിക്കേറെയിഷ്ടമായി. സ്നേഹദൂതിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും, വിജയാശംസകളും നേരുന്നു.

  • @haydaralicm7403
    @haydaralicm7403 Před 2 lety +1

    അമ്മയും രണ്ട് മക്കളും ഫുൾ ടൈം ചിരിയാണ് തുടക്കം മുതൽ അവസാനം വരെ എല്ലാ പാട്ടിലും

  • @haneefakunnath9233
    @haneefakunnath9233 Před 2 lety +10

    👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 കരഞ്ഞുപോയി കുഞ്ഞിപ്പാക്കാ... സുരേന്ദ്രൻ സാർ പറഞ്ഞതുപോലെ ഇന്നത്തെ നമ്മുടെ നാട്ടിൽ ഭവിച്ചു പോയിട്ടുള്ള മാരകമായ വർഗീയ വൈറസിനെതിരെയുള്ള ഒരു ചികിത്സ തന്നെയാണ് ഈ മഹത്തായ രചന അതോടൊപ്പം പാടിയ എല്ലാവരും ഒന്നിനൊന്ന് മെച്ചം ആ ഒരു കൂട്ടുകെട്ട് കണ്ടു കണ്ണും കൽബും കുളിർന്നു കുഞ്ഞിപ്പക്കാ... നിങ്ങളുടെ നാട്ടുകാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു നാഥൻ നിങ്ങൾക്കും അണിയറശില്പികൾക്കെല്ലാം അനുഗ്രഹീതമായ കരുണ കടാക്ഷങ്ങൾ വർഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🏼
    മനോഹരം അതിമനോഹരം 🌷💚❤️🌹🌺🇮🇳🇮🇳🇮🇳🌻🌻🌺🌹🌷💚

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      ജോലിത്തിരക്കിനിടയിലും കാണാനും കേള്‍ക്കാനും പ്രതികരിക്കാനും തയ്യാറുളള ഒരു മനസുണ്ടല്ലോ....അതുമതി.സന്തോഷം .

  • @user-hu5lb6ij9j
    @user-hu5lb6ij9j Před 2 lety +4

    Good good good good good good ഒരു നിമിഷം എല്ലാം മറന്നുപോയി ഇനിയുഉം ഇതുപോലുള്ള ഗാനങ്ങൾ പാടണം നമ്മുടെ നാട്ടിൽ അത് ചലനങ്ങൾ സൃഷ്ട്ടിക്കും ഗാനരചിതാവിന്നും പാടിയവർക്കും അഭിനന്ദനങ്ങൾ

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety

      സന്തോഷം (കുഞ്ഞിപ്പ പുതുപ്പള്ളി )

  • @sameer31
    @sameer31 Před 2 lety +3

    എല്ലാ മതത്തിലും 90ശതമാനം ആൾക്കാരും സഹൃദയർ

  • @isudeenabdulkareem2722
    @isudeenabdulkareem2722 Před rokem +1

    ഈ സൗഹൃദ ഗാനത്തിൽ നമ്മുടെ ഭാഗീരഥി ചേച്ചിയും കുടുംബവും..... കൊള്ളാം..... ആ കൂടിച്ചേരൽ ഈ ഗാനത്തെ കുറച്ചുകൂടി ജോറാക്കിയിട്ടുണ്ട്.... കൊള്ളാം സൂപ്പർ.

  • @sharafudheencr7955
    @sharafudheencr7955 Před 2 lety +5

    Manoharam ❤

  • @binojv-to8md
    @binojv-to8md Před 10 měsíci +2

    മനോഹരമായ ഗാനം ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

    • @kujippakujippa2915
      @kujippakujippa2915 Před 10 měsíci +1

      സന്തോഷം , പ്രതികരിച്ചതിന് നന്ദി ❤

  • @murshidmk8337
    @murshidmk8337 Před 2 lety +2

    😘

  • @ashikazeezashi
    @ashikazeezashi Před 2 lety +5

    Mammalikka work poli nannayittund all team work poli

  • @ashkarasharaf9366
    @ashkarasharaf9366 Před 2 lety +1

    ഒരുപാട് നാളായി ഈഗാനം ഫുള്ള് കേൾക്കാൻ നടുക്കുന്നെ ഇതിന്റെ അണിയറ പ്രവർത്തകർക് ഒരു ബിഗ് സല്യൂട്ട്

  • @atoztks
    @atoztks Před 2 lety +1

    വല്ലാത്തൊരു ഗാനമായിപ്പോയി ഇത്.
    എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് ആഗ്രഹിക്കുന്ന മത സൗഹാർദ ഗാനം .
    ഗാനരചയിതാവിനും ,
    ഗായകന്മാർക്കും ,
    സംഗീതം നൽകിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ .
    TK Salam Master .

  • @karimparappil
    @karimparappil Před rokem +2

    ഫൗസിയ സൂപ്പർ. ആതിര വിവാദത്തിന് ശേഷം കേൾക്കുന്നത്

  • @faisalmalakkaran2782
    @faisalmalakkaran2782 Před 2 lety +16

    മാടായിപാറയുടെ ദൃശ്യഭംഗിയിൽ
    മതസൗഹാർദ്ദത്തിന്റെ മനോഹാരിത നിറഞ്ഞു നിൽക്കുന്ന മധുരമനോഹരമായ ഈ ഗാനത്തിന്റെ ഒരു ഭാഗവാക്കാവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..😍
    ഇതിനൊരു അവസരം തന്ന പ്രിയപ്പെട്ട മമ്മാലിക്കാക്കൊരുപാട് നന്ദി..❤️
    -ഫൈസൽ മലക്കാരൻ

  • @thahirvalliyil2946
    @thahirvalliyil2946 Před 2 lety +1

    💗💗💗💗💗💗💕💗💗💗💗💗💗

  • @musthafamusthafa2603
    @musthafamusthafa2603 Před 2 lety +5

    വിജയാശംസകളോടെ.
    കെ മുസ്തഫ പുതുപ്പള്ളി

  • @hassansaqafihassansaqafi6822

    ഞാൻ പല തവണ കേട്ടിരുന്നു
    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

  • @althafpk4033
    @althafpk4033 Před 2 lety +5

    Masha Allah 💕❤️💕
    Faisal malakkaran 😘💛😘

  • @Rashidkhan_77
    @Rashidkhan_77 Před 2 lety +2

    ആ കുടുംബത്തിൻ്റെ ചിരി കണ്ടാൽ തന്നെ എല്ലാ സംഗടങ്ങളും പമ്പ കടക്കും..

  • @naseebnasi6739
    @naseebnasi6739 Před 2 lety +2

    Ellaavarum adipoli

  • @aboobackarap4646
    @aboobackarap4646 Před 2 lety +1

    👏👏👏👌👌സുപബർ

  • @mohamedsoorpil3439
    @mohamedsoorpil3439 Před 2 lety +5

    Supar

  • @subairlk1043
    @subairlk1043 Před 2 lety +2

    song orupadishtai...padiya ente priyapettavareum

  • @saidalavsaidalavi9730
    @saidalavsaidalavi9730 Před 2 lety +10

    മാഷാ അല്ലാഹ് സൂപ്പർ ഗാനം ഈ കലകെട്ട ത്തിൽ അനുവാര്യം ഈ ഗാനം

  • @muhammedalialhaji5280
    @muhammedalialhaji5280 Před 2 lety +3

    മത സൗഹൃദം നിലനിർത്താൻ ഈ പാട്ടീന്ന് കഴിയട്ടെ

  • @fadiyaaa._
    @fadiyaaa._ Před rokem +1

    അതി മനോഹരം ഹസീന team

  • @navasnavas6381
    @navasnavas6381 Před 2 lety +2

    അടിപൊളി
    കേൾക്കാൻ നല്ല രസം

  • @fadiyaaa._
    @fadiyaaa._ Před rokem +1

    സൂപ്പർ ഹസീന team

  • @thankappank.k7298
    @thankappank.k7298 Před 2 lety +2

    സൂപ്പർ, നല്ലൊരു ഗാനം പൊതുവെതിയിൽ ഇത്തരം ഗാനം അവതരിപ്പിക്കണം, നല്ലൊരു മെസ്സേജ്, ചിന്തിക്കട്ടെ വളരട്ടെ

  • @kvraoof123
    @kvraoof123 Před 2 lety +10

    കുഞ്ഞിപ്പ സാഹിബിന്റെ നാട്ടുകാരൻ ആവാൻ കഴിഞ്ഞതിൽ സന്തോഷം..Thanks 4ALL TEAM MEMBERS..ഇനിയും നല്ല നല്ല സോങ്ങ്സും ടീമിൽ നിന്നു പ്രതീക്ഷിക്കുന്നു..

  • @kabeermankada3243
    @kabeermankada3243 Před rokem +1

    സൂപ്പർ എന്നും👍👍👍

  • @maheshmkollam1535
    @maheshmkollam1535 Před 2 lety +7

    ലാളിത്യം നിറഞ്ഞതും അതി മനോഹരവുമായ വരികളിലൂടെ മഹത്തായ ഒരു സന്ദേശം വിളിച്ചോതുന്ന സ്നേഹനിധിയായ സ്വന്തം കുഞ്ഞിപ്പാക്കയ്ക്ക് എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു...

    • @kunjippaathanippadi1264
      @kunjippaathanippadi1264 Před 2 lety +2

      പ്രിയപ്പെട്ട മഹേഷ് സര്‍, കൃത്യാന്തര
      ബാഹുല്ല്യത്തിനിടയിലും പ്രതികരിക്കാന്‍ സമയം കണ്ടെത്തിയല്ലൊ. നന്ദിയുണ്ട്. നല്ല വാക്കുകള്‍ക്ക്.