എല്ലാവർക്കും രുദ്രാക്ഷം/Rudraksham for everybody/COSMOKI healing Solution

Sdílet
Vložit
  • čas přidán 3. 04. 2022
  • #rudrakshamala #rudraksha #rudraksh
    Disclaimer
    Dear friends, this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings, damages or losses. It is the viewers responsibility to use judgement, care and precautions. If one plans to replicate too.
    🌿🌿Sri N G Murali
    REIKI GRAND MASTER
    COSMOKI HEALING SOLUTION
    Kalikkotta Palace Road
    Tripunithura
    Station junction
    Ernakulam
    mbl: W: 8848048241
    8089058889
    muraleecosmoki@gmail.com🌿🌿‪@ALEXANJANAVLOGS‬
    Sri Murali sirs link which came in Mathrubhumi online
    👇🏼
    astrology.mathrubhumi.com/ast...
    ☘️To know your past present future through a phone, please watch this video link below
    • Know your Past Life, P...
    If anyone likes to get interviewed in our channel, please be free to contact us
    Alexander Mathew(husband)
    Anjana G Nair(wife)
    mbl: w: 8606911110
  • Jak na to + styl

Komentáře • 313

  • @rageshmohan6479
    @rageshmohan6479 Před 2 lety +2

    കൂടുതൽ അറിവുകൾ തന്നതിന് നന്ദി നന്ദി നന്ദി

  • @vipinbaby81
    @vipinbaby81 Před 2 lety +14

    നന്നായിട്ടുണ്ട് ഇങ്ങനെ ഉള്ളവരേ മുന്നോട്ടു കൊണ്ടു വരുന്ന channelലിന് നന്മ വരട്ടെ👍

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      🙏🌻please share subscribe🙏

    • @vipinbaby81
      @vipinbaby81 Před 2 lety

      @@ALEXANJANAVLOGS നമ്മൾ ചെയുന്ന കാര്യങ്ങൾ യോഗമുള്ളവർ കണ്ടുകൊള്ളും. അതിന് വേണ്ടി അങ്ങു ഇങ്ങനെ share ചെയ്തു കഷ്ടപ്പെടേണ്ട ആവശ്യം ഉണ്ടോ. ആവശ്യം ഉള്ളവർ അങ്ങയുടെ പുറകെ വന്നു കൊള്ളും...

  • @vijayakumarnangiarath7997
    @vijayakumarnangiarath7997 Před 2 lety +13

    വളരെ ക്ഷമയോടെ കൃത്യമായ ചോദ്യങ്ങൾ . വിശദമായ മറുപടി അനാവശ്യ വിവരണങ്ങൾ ഒന്നുമില്ല. വളരെ നല്ല പ്രസന്റേഷൻ . good Job.

  • @velaudhanthampi3104
    @velaudhanthampi3104 Před 2 lety +3

    Namaskaram, no words beyond this. Amazing.

  • @246amt
    @246amt Před 2 lety +4

    Thank you for introducing variety of topics ....

  • @sreelathasreelatha1339
    @sreelathasreelatha1339 Před 8 měsíci

    മുരളി ചേട്ടാ നല്ല അറിവുകൾ പറഞ്ഞു തന്നതിന് താങ്ക്സ് 🙏

  • @sreejackchidambaran6331

    He is genuine what he explained is correct.

  • @sajeeshkumarkg8837
    @sajeeshkumarkg8837 Před 2 lety +11

    ഒരുപാടു നല്ല അറിവുകൾ വളരെ ശാസ്ത്രിയമായ രീതിയിൽ പറഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും നന്ദി

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Thank you🙏, please subscribe and share this video

    • @ushavenugopal9926
      @ushavenugopal9926 Před 2 lety

      0

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നല്ല comment ന് നന്ദി.
      എന്റെ മറ്റ് വീഡിയോകൾ CZcams ൽ ലഭ്യമാണ്.

  • @donoram7
    @donoram7 Před rokem +1

    Thank you ❤

  • @manoj.a.mmanojmadhavan7418

    👌അഭിനന്ദനങ്ങൾ👍

  • @rajanit9125
    @rajanit9125 Před 2 lety +1

    Thank you sir good message 💕

  • @brotherscafe7905
    @brotherscafe7905 Před 2 lety +2

    Sir this is true ❣️ this bead is scientifically proven

  • @_Greens_
    @_Greens_ Před 2 lety +3

    Perfect lighting chechi… kure nalayi parayanam vicharikumayirunu..

  • @mahadeva7482
    @mahadeva7482 Před 2 lety +1

    Best wishes cosmoski...

  • @user-zy7sq6fm8y
    @user-zy7sq6fm8y Před 2 lety +5

    നല്ല അറിവുകൾ🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      🙏🌹

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നന്ദി സർ. Cosmoki സന്ദർശിക്കാൻ അഭ്യർത്ഥിക്കുന്നു.

  • @mrmixed3855
    @mrmixed3855 Před 2 lety +2

    it is true believe

  • @gopalakrishnakurupyesodhar3828

    നന്നായിരിക്കുന്നു

  • @junefoods7236
    @junefoods7236 Před 2 lety +2

    Anjana chechi looks so cute..

  • @kunjattasums7963
    @kunjattasums7963 Před rokem

    Thank you sir

  • @vineethn1628
    @vineethn1628 Před 2 lety +6

    Wow!!
    നിങ്ങൾ പൊളിയാണ്..!!
    ഇതുപോലുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @Bigboss4u
    @Bigboss4u Před 2 lety +31

    മുരളിയേട്ടന്റെ രുദ്രാക്ഷ തെറാപ്പി വളരെ ഫലപ്രദമാണെന്ന് അനുഭവസ്ഥർ പറയുന്നു. ഇതുവരെ രുദ്രാക്ഷം ധരിച്ചിട്ടില്ലാത്ത ഞാനും ഉടൻ തന്നെ കോസ്മോകിയിലേക്ക് വരുന്നുണ്ട്. നന്ദി മുരളിയേട്ടാ. 🙏❤️❤️

  • @anishkallooran
    @anishkallooran Před 2 lety +9

    മുരളി ചേട്ടാ നമസ്തേ......എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിരിക്കുന്നു

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      🙏😊

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നമസ്തേ! അനീഷ് നന്ദി.
      സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യണേ .....

  • @aneeshkumarn.s4896
    @aneeshkumarn.s4896 Před 2 lety +2

    Thankyou

  • @sreenathvr2314
    @sreenathvr2314 Před 5 měsíci

    നല്ല വീഡിയോ 🎉😊

  • @Arunlalra
    @Arunlalra Před 10 měsíci +2

    Oru Rudraksham mathram use chayyubol charadil korthe dharichal mathiyo

  • @geethakumari771
    @geethakumari771 Před 9 měsíci

    Good information

  • @bssnair779
    @bssnair779 Před 2 lety +8

    കോസ്മോക്കിയുടെ പ്രവർത്തനങ്ങൾ അതുല്യം.. കോസ്മോക്കിക്കു അഭിനന്ദനങ്ങൾ.. മുരളി ചേട്ടനും... കൂടെ അഞ്ജനക്കും

  • @sojankochan1049
    @sojankochan1049 Před 2 lety +2

    👍

  • @anandrkallingal1864
    @anandrkallingal1864 Před 2 lety +2

    Valare nalla vivaranam❤️

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      🙏🌹

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നന്ദി .... ആനന്ദ് R
      കോസ്മോകിയും ILA ORGANIC CULTURE ഉം സന്ദർശിക്കാൻ ക്ഷണിക്കുന്നു.

  • @jithuudhayasree1723
    @jithuudhayasree1723 Před rokem +1

    Nalla rudraksham evide kittum.....njan oru pooja storil ninnum vagi.....6 mughamullath enik ariyilla eganeya eth nokkunnath ellam sivan vitt kodukunnu

  • @pkvnair602
    @pkvnair602 Před 2 lety +7

    Interesting topic and presented well too. Thank you!

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Kindly subscribe and share🙏

    • @pkvnair602
      @pkvnair602 Před 2 lety

      @@ALEXANJANAVLOGS I have subscribed your channel long when you came with this year's Vishu phalam. Good going.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      @@pkvnair602 thank you 🥰🥰

    • @muralicosmoki3132
      @muralicosmoki3132 Před 2 lety +2

      Thank you sir.
      എറണാകുളത്ത് ആണ് COSMOKI.
      പഞ്ചഗവ്യ ചികിത്സയെയും റെയ്കി, ക്രിസ്റ്റൽ ഹീലിംഗ്, അഗ്നിഹോത്രം, എന്നിവയെയും ഇതുപോലെ പരിചയപ്പെടുത്തുന്നു.
      ഓർഗാനിക്ക് ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഒരു Mini Supermarket
      കൂടിയുണ്ട് ഇവിടെ. അങ്ങയെ സ്വാഗതം ചെയ്യുന്നു .....

    • @pkvnair602
      @pkvnair602 Před 2 lety

      @@muralicosmoki3132 ഞാൻ മുംബൈയിൽ ആണ്. തീർച്ചയായും എറണാകുളത്ത് വരുമ്പോൾ കാണാൻ ശ്രമിക്കും. മൊബൈൽ നമ്പർ തന്നാൽ ഉപകാരം ആയിരിക്കും.

  • @KK-kx8ir
    @KK-kx8ir Před 2 lety +1

    Good information sir 👍👍👍

  • @environmentharikumars7499

    Save environment life

  • @reghuvarma4164
    @reghuvarma4164 Před 2 lety +2

    വളരെ നന്നായി

  • @rejanims6871
    @rejanims6871 Před rokem

    P P.Sugunan.

  • @babupbvr2589
    @babupbvr2589 Před rokem +1

    How to identify the original or fakerudhrasham

  • @mithram2430
    @mithram2430 Před 2 lety +11

    രുദ്രക്ഷത്തിന് ശക്തി ഉണ്ട് . എന്റെ കയ്യിൽ ഉണ്ടായിരുന്ന രുദ്രാക്ഷം ഓട്ട് പാത്രം കാന്തം കണക്ക് ആകർഷിക്കുമായിരുന്നു.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      👍😊

    • @muralicosmoki3132
      @muralicosmoki3132 Před 2 lety +5

      വ്യക്തികളെയും അനുഭവങ്ങളെയും ദേവതയെയും നവഗ്രഹ കളയും നമ്മിലേക്ക് ആകർഷിക്കും.

    • @muralicosmoki3132
      @muralicosmoki3132 Před 2 lety +3

      ശുദ്ധി ചെയ്യാനും കൂടി ശ്രദ്ധിക്കണെ.....

    • @Dragon_lilly22
      @Dragon_lilly22 Před rokem

      ​@@muralicosmoki3132athengana?

    • @RikhilRiyan
      @RikhilRiyan Před 8 měsíci

      ​@@muralicosmoki3132ath engane aan

  • @SasiSasi-bj3dg
    @SasiSasi-bj3dg Před rokem

    Namastheji

  • @travelyogi.6562
    @travelyogi.6562 Před rokem +4

    Isha yoga website register cheiyu.. Free aayit kittum

  • @presannanair333
    @presannanair333 Před 2 lety +2

    🙏🙏🙏

  • @suviprashanth3928
    @suviprashanth3928 Před 2 lety +7

    ഞാനും എന്റെ ഭർത്താവും പഞ്ചമുഖി രുദ്രാക്ഷം ഇടുന്നവരാണ്. 👍👍👍. കൊറേ പ്രശ്നം ഒക്കെ മാറി കിട്ടും.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      🙏🌹

    • @suviprashanth3928
      @suviprashanth3928 Před 2 lety +1

      @@indiranair629.. അത് അറിഞ്ഞു കൂടായിരുന്നു Ma'm... ഞങ്ങൾ മോരും, പാലും ചേർത്ത മിശ്രിതത്തിൽ മുക്കി വെച്ച് പൂജ ചെയ്യും.. എല്ലാ തിങ്കൾ ആഴ്ചയും.. ഇനി നാല്പാമര പൊടി മേടിച്ചു ഈ സാറ് പറഞ്ഞത് പോലെ ചെയ്യണം 🙏🙏🙏

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നാടൻ പശുവിന്റെ പാൽ അല്ലെങ്കിൽ ഗുണം ചെയ്യില്ല.
      സങ്കരവർഗം -നാടൻ പശുക്കൾ തമ്മിൽ വളരെ വ്യത്യാസമുണ്ട്.... പഞ്ചാഗവ്യ ചികിത്സയെ കുറിച്ചറിയാനും cosmoki യിൽ വരാം.

    • @ajithpanikar2860
      @ajithpanikar2860 Před rokem +1

      നിങ്ങൾ മത്സ്യ മാംസാദികൾ ഉപയോഗിക്കാറുണ്ടോ. ചോദ്യം ചെയ്യുന്നതല്ല സംശയമാണ്. Replay പ്രതീക്ഷിക്കുന്നു 🙏

  • @achammathomas7319
    @achammathomas7319 Před 2 lety

    Anchor super..

  • @ligishaji7723
    @ligishaji7723 Před 2 lety +1

    🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl Před 2 lety +2

    🌹🙏

  • @sreevinayagaeng5344
    @sreevinayagaeng5344 Před 2 lety +2

    Etrakalam ethonnum ariyathe poi paraju tanna sir num chekkum oru padu nanni🙏🙏🙏

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Welcome 🙏🌹

    • @muralicosmoki3132
      @muralicosmoki3132 Před 2 lety +1

      പുരാണത്തിൽ കെട്ടു കഥകളുടെ രൂപത്തിലും , ഇതിഹാസങ്ങളിൽ കഥാപാത്രങളുടെ ജീവിതാനുഭവത്തിലൂടെയും ഉപനിഷത്തിൽ ... ശാസ്ത്രീയ ചർച്ചകളിലൂടെയും നിഗമനങ്ങളിലൂടെയും ഭാരതം തന്റെ സംസ്കൃത (Purified) ജ്ഞാനം പങ്കുവയ്ക്കുന്നു.....
      അതിൽ നിന്നുള്ള അറിവുകൾ ഉൾകൊണ്ട് ജീവിതത്തിൽ പകർത്തിയാൽ സുഖവും സന്തോഷവും ഉണ്ടാവും.

  • @mviveknair
    @mviveknair Před 2 lety +1

    💕💕💕

  • @thomas-on3do
    @thomas-on3do Před 2 lety +1

    Thank you so much for the information.

  • @chandrikavs1497
    @chandrikavs1497 Před 2 měsíci

    Namaskaram sir Ente kayyil 3 mukhi rudraksham njan dharikkunnudu 2 mkhiyum 4 mukhiyum onnichu dharikkatye Engane sudhikarikkanam

  • @ajeshkumarj3308
    @ajeshkumarj3308 Před rokem

    Sabitha Raji punarjani astrology is not responding after making payment. ??

  • @chandujchandranjchandran766
    @chandujchandranjchandran766 Před 11 měsíci

    Sathyam

  • @vijivanand5573
    @vijivanand5573 Před 2 lety +1

    🙏👍👍

  • @babupbvr2589
    @babupbvr2589 Před rokem

    How to get original rudhrasham in kerala

  • @ashiqvrl7032
    @ashiqvrl7032 Před 2 lety +1

    Hi chichi

  • @rishikiranaroli7867
    @rishikiranaroli7867 Před rokem

    Non veg kazhikunvarkku ethu dharikamo??

  • @babupbvr2589
    @babupbvr2589 Před rokem

    Madam now I am at kazhakkuttam how I get rudhrasham from here

  • @vishnubj826
    @vishnubj826 Před rokem

    Gud vdo

  • @sdprakash2549
    @sdprakash2549 Před 2 lety

    ❤❤❤❤❤❤

  • @geethakumari771
    @geethakumari771 Před 9 měsíci +1

    Ladies nu dharikamo. Non veg kazhikukaum clean cheyukaum okke cheyumpol dosham undo

  • @user-xm4wx8xg5m
    @user-xm4wx8xg5m Před 6 měsíci

    ഇനി ധൈര്യമായിട്ട് പാപം ചെയ്യാം

  • @HarishKumar-fz4tf
    @HarishKumar-fz4tf Před 2 lety +1

    Sir are you doing any autisam treatment pls confirm my son have this issue he have 16 years old

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Kindly call sir in his mobile number 😊

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      നേരിട്ട് വരികയോ വിളിക്കുകയോ ചെയ്യാമോ ?
      ആദ്യം വിശദാംശങ്ങൾ അറിയട്ടെ .

  • @oyksgnayarambalam3412
    @oyksgnayarambalam3412 Před rokem +2

    നിങ്ങൾ പറഞ്ഞതാണ് ശരി വേറൊരു ചാനലിൽ (പ്രണവം )അദ്ദേഹം പറയുന്നത് 65 വയസ്സ് കഴിഞ്ഞവർ മാത്രം രുദ്ദാഷം ധരിക്കുവാൻ പാടൊള്ളു എന്നാണ് എന്നിട്ട് അദ്ദേഹം പറയുന്നു വിഡ്ഢികൾ പറയും ആർക്കും ധരികെമെന്ന് ഞാൻ സിദ്ദഗുരുവിൽനിന്ന് ഒരു രൂപപോലും മുടക്കാതെ രുദ്ദ്രഷം കിട്ടിയതാണ് ഞാൻ വർഷങ്ങളായി ധരിക്കുന്നു ഒരു ദോഷവും ഇതേവരെയില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @balajihaasanbalajihaasan4221

    Non veg kazhikuna aalukalku rudhraksham dharikaamo... Rathri wife nta kooda uragumbol dharichu kond kidakamo.. Atho oori vekano

  • @sijinc8973
    @sijinc8973 Před 2 lety +1

    enna rudrasham dharichu papam cheyyalo alle shiva shiva

  • @dghosh102
    @dghosh102 Před 2 lety +1

    Thank u Alex anjana 👍

  • @binilrajkr764
    @binilrajkr764 Před 2 lety

    Ee vaka viddikalude

  • @ammur7911
    @ammur7911 Před rokem

    Price please

  • @cncncncncncn143
    @cncncncncncn143 Před měsícem

    Isha foundation orginal kittum

  • @binilrajkr764
    @binilrajkr764 Před 2 lety +1

    Ente pattichu 2000il 3500 vangi

  • @krishnakichus7593
    @krishnakichus7593 Před 2 lety +4

    ശരിക്കുന്ന രുദ്രാക്ഷം കിട്ടാന്‍ വളരേ ബുദ്ധിമുട്ടാണ്.ഞാന്‍ പഞ്ചമുഖീ രുദ്രാക്ഷം ധരിച്ചിരുന്നു..വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety +1

      Athe... thanks for watching 🌹

    • @beenasridhar2131
      @beenasridhar2131 Před rokem

      നിങ്ങൾ ചിട്ടയോടും കൂടിയാണോ ധരിച്ചത് . Please reply

    • @krishnakichus7593
      @krishnakichus7593 Před rokem

      @@beenasridhar2131 ഞാന്‍ non kazhikkarilla..alcoholic അല്ല....

    • @beenasridhar2131
      @beenasridhar2131 Před rokem

      @@krishnakichus7593 thank you

  • @rajishar.v8795
    @rajishar.v8795 Před rokem

    Online consulting llee

  • @rajishar.v8795
    @rajishar.v8795 Před rokem

    Oral darichathu darikkamo

  • @jithuudhayasree1723
    @jithuudhayasree1723 Před rokem

    Chandalanum sivan thanne alle....sari aano

  • @satheeshkumarr6410
    @satheeshkumarr6410 Před 2 lety +1

    How to get good rudraksha

  • @user-dh4ws8wf1u
    @user-dh4ws8wf1u Před 3 měsíci

    Murali nalla business😮

  • @vishnupunthala
    @vishnupunthala Před rokem

    Sir രുദ്രാക്ഷം നാല്പാമര എണ്ണയിൽ ഇട്ടു വക്കാമോ

  • @babupbvr2589
    @babupbvr2589 Před rokem +1

    How to available original rudhrasham if it get by on line

  • @surendranpariyasseri6048
    @surendranpariyasseri6048 Před 2 měsíci

    Sir എനിക്ക് 62 വയസ് ആയി ഞാൻ വാങ്ങിയത് 5 മുഖം ഉള്ളത് ഉപയോഗിക്കുന്നത് കെണ്ട് കുഴപ്പം ഉണ്ട്.

  • @whatsup_viral
    @whatsup_viral Před 2 lety +6

    Their rudraksha price is very high. Their price is around 30000 rs. Nepalil 10 rupaku kittunna rudraksham anu.. online vazhi kittum cheap ayittu .athanu evar high priceinu vilkunnathu

    • @Satlyjohn
      @Satlyjohn Před 8 měsíci +1

      നേപ്പാളിൽ നിന്നും മെറിറ്റ് രുദ്രാക്ഷ മാല മേടിച്ചു പറ്റിക്കപ്പെട്ട ആളാണ് ഞാൻ. ഇതിൻ്റെ ഫേക്ക് ഏറ്റവും കൂടുതൽ വിൽക്കുന്നത് നേപ്പാളിൽ ആണ്. കൃത്യമായി അറിയില്ലാത്ത കാര്യം പറയാതിരിക്കുക.

    • @whatsup_viral
      @whatsup_viral Před 8 měsíci

      @@Satlyjohn mole Eyal sale 35000 nu sale cheyunna rudraksha nepalil 35000 nu vangiyathu anennano ninte vicharam?. Profit illathe sale cheyan eyalku vattano... actual price very low anu mole....this is pure bussiness

    • @whatsup_viral
      @whatsup_viral Před 8 měsíci

      @@Satlyjohn ente cashum poyi. Ente lifil oru mattavum undayittillla

  • @chandrikavs1497
    @chandrikavs1497 Před 8 měsíci

    Namaskaram sir moonumukham engineyanu suddhiyakkendathu

  • @sabeeshap3162
    @sabeeshap3162 Před rokem

    pappam cheyyam ...

  • @binilrajkr764
    @binilrajkr764 Před 2 lety

    30 rupayude 5 mugharudrsham 750

  • @sabeeshap3162
    @sabeeshap3162 Před rokem

    paapam entokkayanu..sir

  • @shibuvr51
    @shibuvr51 Před 2 lety

    4/4 /2022 നു ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു കുറച്ചു കഴിഞപ്പോൾ കാണാനില്ല എന്താ കാരണം

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      It's kept aside due to some technical reasons... thank you for understanding 🙏😊

  • @Dragon_lilly22
    @Dragon_lilly22 Před rokem

    ഒറ്റ മുത്തു ആയ 14 മുഖം ഉള്ളതിന് 30 to 40 k ആവുമോ?

  • @RRK3700
    @RRK3700 Před rokem

    Njan rudraasham dharichu enikk lottery kitty 😜😜😊

  • @chandrikavs1497
    @chandrikavs1497 Před 2 měsíci

    Sivanum parvathiyum ganapathoyum chernna rudrakshavum kayil undu Nepalil ninnu vangiyathanu

  • @latha9605196506
    @latha9605196506 Před rokem +3

    I had been listening to so many people in this vlog each one supposed to be expert in their own field...but this man seems to be Genuine...no pretensions...knowledgeable and simple...thank you Muraliyetta....Anjana 🙏🙏

  • @jayalakshmikg7284
    @jayalakshmikg7284 Před 2 lety +1

    Sir
    Rudhraksham used by parents or grand parents
    Can we reuse?

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před 2 lety

      Pls call in sir's number 😊

    • @muralicosmoki3132
      @muralicosmoki3132 Před 2 lety

      ഒരാൾ ദീർഘകാലം ധരിച്ചതാണെങ്കിൽ രുദ്രാക്ഷം മറ്റൊരാൾ ധരിക്കുന്നത് ഉചിതമല്ല ......

    • @jayalakshmikg7284
      @jayalakshmikg7284 Před 2 lety

      @@muralicosmoki3132 Thankyou 🙏

    • @jithuudhayasree1723
      @jithuudhayasree1723 Před rokem

      ​@@muralicosmoki3132athine sudhi aakki dharikamo...appol avarilthe negative marille

  • @madanarajancm8031
    @madanarajancm8031 Před rokem +2

    എന്റെ മുറ്റത്തു 80 ഇഞ്ച് വന്നുമുള്ള രുദ്രാക്ഷമരം ഉണ്ട്. എല്ലാ വർഷവും നിറയെ കായുണ്ടാകുന്നു. എങ്ങിനെ ഉപയോഗിക്കണം എന്ന് അറിയില്ല.

  • @moncymathew9476
    @moncymathew9476 Před 2 lety

    Nalla oru rudrakshthinu endu vila akum sir

  • @georgeantony3383
    @georgeantony3383 Před rokem +3

    In my farm about big rudraksha tree with high eald every year. But I don't know the seeds power and use. The workers from Tamilnadu they collet and wearing with hanged in red thread in their neck and they saying after that economical, physical, growth received.

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před rokem

      Thanks for the information 🙏😍

    • @bose7039
      @bose7039 Před rokem +1

      രുദ്രാക്ഷത്തിന്റെ പവർ, മഹത്മ്യം എന്താണെന്ന് പറഞ്ഞാലും , പറഞ്ഞാലും തീരാത്തതാണ്. ഇതൊരു ഡിവൈൻ സീഡ് ആണ്. ശുദ്ധമായും വൃത്തിയായും ശരിയായ രീതിയിൽ രുദ്രാക്ഷം ധരിച്ചിരിക്കുന്ന ഒരു വ്യക്തിയെ യാതൊരു വിധത്തിലുള്ള നെഗറ്റീവ് എനർജികളും തൊടില്ല. കൂടാതെ ദൈവാധീനം ലഭിച്ചുകൊണ്ടിരിക്കും. ഓരോ മുഖത്തിനും ഓരോ ദേവതയും ആയിട്ട് , ഓരോ ഗ്രഹങ്ങളുമായിട്ട് ശക്തമായ ബന്ധമുണ്ട്. മുരളി പറഞ്ഞ ചില കാര്യങ്ങളോട് വിയോജിപ്പുണ്ട്. പവിത്രമായ രുദ്രാക്ഷം ധരിച്ചുകൊണ്ട് ക്രിമേഷൻ ഗ്രൗണ്ടിൽ പോകാൻ പാടില്ല. ചുരുക്കം പറഞ്ഞാൽ നല്ല ശുദ്ധമായ വൃത്തിയായിട്ടുള്ള രീതിയിൽ മാത്രമേ ഹാൻഡിൽ ചെയ്യാൻ പാടുള്ളൂ. താങ്കൾക്ക് ഗൂഗിളിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ രുദ്രാക്ഷത്തിന്റെ ബെനിഫിറ്റ് കൂടുതൽ അറിയാൻ കഴിയും. മാർ ജോർജ് ആലഞ്ചേരി പിതാവ് രുദ്രാക്ഷത്തിന്റെ മാല ധരിക്കുന്നുണ്ടല്ലോ. 🙏

  • @ushavijayan1438
    @ushavijayan1438 Před 2 lety

    We can eat non veg wearing Rudraksha.

  • @yuvaslifestyle
    @yuvaslifestyle Před 2 lety

    மிகவும் அருமையான பதிவு

  • @basheerms2536
    @basheerms2536 Před 2 lety +1

    തൃപ്പൂണിത്തുറയിൽ എവിടെ യാണ്

  • @anugeethumohan2806
    @anugeethumohan2806 Před 2 lety +3

    വീട്ടിലെ രുദ്രാക്ഷ മരത്തിലെ രുദ്രാക്ഷം നമുക്ക് എങ്ങനെ ഉപയോഗിക്കാം?

    • @muralicosmoki3132
      @muralicosmoki3132 Před 2 lety +1

      നമ്മുടെ വീട്ടിലെ രുദ്രാക്ഷം വൃത്തിയാക്കി എടുക്കാൻ അല്പം പ്രയാസമാണ്.
      ധരിക്കുന്നത് നല്ലതു തന്നെയാണ്.
      ഒരെണ്ണം ആണെങ്കിൽ ചരടിൽ കോർത്ത് ധരിക്കാം.
      കൂടുതൽ മുത്തുകൾ (രുദ്രാക്ഷം)മാല കോർക്കുകയാണെങ്കിൽ വെള്ളി, ചെമ്പ് എന്നിവയിൽ കെട്ടണം.
      വിളിക്കു...

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před rokem

      Phone number is already given in the description box itself 😊

  • @vineeshm9455
    @vineeshm9455 Před rokem +1

    ആവശ്യം ഉണ്ട് ഇദ്ദേഹത്തെ എങ്ങനെ കോൺടാക്ട് ചെയ്യാം

    • @ALEXANJANAVLOGS
      @ALEXANJANAVLOGS  Před rokem +1

      Phone number and details are given in the description box itself 👍😊

    • @Dragon_lilly22
      @Dragon_lilly22 Před rokem

      വാങ്ങിയർന്നോ, എത്ര രൂപ ആകും

  • @1969devi
    @1969devi Před rokem

    എനിക്ക് ഒരു പഞ്ചമുഖ രുദ്രാക്ഷം 100rs ന് കിട്ടി. അത് ഞാൻ പൂജാമുറിയിൽ വെച്ചീട്ടുണ്ട് ....

  • @ManiMani-fc8bz
    @ManiMani-fc8bz Před 2 lety +1

    The man was very simplecity gandhi remember

  • @binukumar545
    @binukumar545 Před rokem

    എനിക്ക് ഒരു രുദ്രാക്ഷം തരാവോ

  • @user-ri5fu3he6l
    @user-ri5fu3he6l Před rokem

    രുദ്രക്ഷം ധരിക്കുമ്പോൾ ഇടക്ക് ശരീരത്തിൽ അമിതമായി ചൂട് അനുഭവപെടുന്നത് എന്താണ്

    • @jithuudhayasree1723
      @jithuudhayasree1723 Před rokem

      Ath rudraksham chood aan..athondan sareeram poruthapettal onnum kuzhapamilla