രുദ്രാക്ഷവും ഭദ്രാക്ഷവും GOPU KODUNGALLUR ഇരിഞ്ഞാലക്കുടക്കാരൻ രാമനാഥന്റെ വീട്ടിലെ Rudraksham

Sdílet
Vložit
  • čas přidán 21. 11. 2020
  • RAMANATHAN IRINJALAKUDA : MOB: 9744578078 രുദ്രാക്ഷം ശാസ്ത്രീയനാമം: Elaeocarpus ഗണിറ്റ്സ് രുദ്രാക്ഷം കേരളത്തിലും വളർത്തി വലുതാക്കി കായ ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇരിഞ്ഞാലക്കുടക്കാരൻ രാമനാഥൻ #RUDRAKSHAM #BHADRAKSHAM #Gopu kodungallur #Jhibras #kerala #Gopu Kodungallur | ഗോപു കൊടുങ്ങല്ലൂർ Mob: 9447236890 Vegetable Seeds Enquiry: 9567565980 For Lotus Seeds 7511152552 Jhibras online enquiry : 7511152552 inks: Facebook: / jhibras-kera. . You tube channel : czcams.com/channels/O5E.html... Water Tank Cleaner(Malayalam) : • ടാങ്ക് വൃത്തിയാക്കുവാൻ... WATER TANK CLEANER (English): • How to Clean Your Wate... BLOG: jhibrasonlinemarketperinjanam... WHATSAPP: 7511152552 http//www.jhibras.com Links: Facebook: / jhibras-kera. . You tube channel : czcams.com/channels/O5E.html... Water Tank Cleaner(Malayalam) : • ടാങ്ക് വൃത്തിയാക്കുവാൻ... WATER TANK CLEANER (English): • How to Clean Your Wate... BLOG: jhibrasonlinemarketperinjanam...

Komentáře • 147

  • @madhu3224
    @madhu3224 Před 2 lety +8

    തൊടുപുഴയിലെ നാഗാർജുന ഹെർബൽഗാർഡനിൽ നിന്ന് മിതമായ വിലയ്ക്ക് രുദ്രാക്ഷമുൾപ്പെടെ ഏറെ ഔഷധസസ്യങ്ങൾ ലഭിക്കും. നേരിട്ടും കൊറിയറായും ലഭിക്കും...

  • @vinods320
    @vinods320 Před 3 lety +6

    വലിയ അറിവാണ് ഈ വീഡിയോ പോസ്റ്റിൽ നിന്നും ലഭിച്ചത്.
    നന്ദി.....!!

  • @rasakrasaqk333
    @rasakrasaqk333 Před 3 lety +2

    ഇത്തരം അറിവുകൾ തന്നതിന് നന്ദി എനിക്ക് ഗോപു ചേട്ടനെ വളരെ ഇഷ്ട്ടമാണ് തങ്ങൾക്ക്തീർഗായുസ്സ് ഉണ്ടാവട്ടെ

  • @adithyac.j3883
    @adithyac.j3883 Před 3 lety +1

    Informative videos thank you chettan

  • @jayachandran.s.r7818
    @jayachandran.s.r7818 Před 3 lety +2

    Very nice explanation, Thank you sir

  • @bibin3458
    @bibin3458 Před 2 lety +8

    എൻ്റെ വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ ദൂരെ ദുർഗ്ഗാക്ഷേത്രമുണ്ട് അവിടെ രുദ്രാക്ഷമരം ഉണ്ട് അതിൽ നിന്നും വീണ രുദ്രാക്ഷം 300 ഓളം ഞാനെടുത്തു ഇപ്പോൾ 108 എണ്ണ മാലയായി ധരിക്കുന്നു അതിനു മുമ്പ് എള്ളണയിൽ ഇട്ട് 6 മാസം കോപ്പറിൽ കോർത്തു ധരിക്കുന്നു.

    • @sreenivasanm1950
      @sreenivasanm1950 Před rokem +1

      സ്ഥലം എവിടെയാണ്

    • @miracletech3657
      @miracletech3657 Před rokem

      Place evdeyannu

    • @bibin3458
      @bibin3458 Před rokem +1

      @@sreenivasanm1950 എൻ്റെ നാട് മാഹി ,ക്ഷേത്രം പരിമഠം ന്യൂ മാഹി

    • @jeldrinjose1997
      @jeldrinjose1997 Před rokem

      Contact number pls

    • @rajunadesan9481
      @rajunadesan9481 Před rokem

      ​@@bibin3458എനിക്ക് ഒരെണ്ണം തരുമോ

  • @geethaulakesh7564
    @geethaulakesh7564 Před 2 lety +2

    Thank you sir 👏👏👏

  • @digivisiongopakumar4951
    @digivisiongopakumar4951 Před 3 lety +1

    My self planted 2 one become very big tree and we have collection of 5 face and six face .but the leaf fall too much so I cut one next one is growing at the back .good information

  • @ckpadmanabhan9163
    @ckpadmanabhan9163 Před 3 lety +7

    "സംപൂർണ ശിവ മഹാപുരണം" ബുക്ക്‌ വാങ്ങി രുദ്രാക്ഷ മാഹാത്മ്യം ഭാഗം വായിക്കുക. ശരി പഠിക്കുക

  • @vsmohananacharia3880
    @vsmohananacharia3880 Před 8 měsíci +2

    എന്റെ മുറ്റത്ത് രൂക്ഷം 4 വർഷം മായി നിറയെ കായ്ക്കുന്നു. 4, 5, 6,മുഖം. ഇപ്പോൾ ഉദ്ദേശം 25-30 Kg രുദ്രാക്ഷം സൂക്ഷിച്ചിരിക്കുന്നു.ഉണ്ട്.

  • @reshmaravindran3134
    @reshmaravindran3134 Před 3 lety

    Thank you so much... i was planning to get the original one for years...

  • @radhammabhushan9411
    @radhammabhushan9411 Před měsícem

    നല്ല അറിവ് 🙏

  • @soorajkk5937
    @soorajkk5937 Před 2 lety +2

    💯 Sthreekalkku dharikkam
    Rudraksham onnil kooduthal dharikkumbol silver, copper ,enniva upayogikkanam
    Thala thalayodum , vaalu ...vaaloodum cherthu kettanam

  • @deepadeepa8700
    @deepadeepa8700 Před 3 lety +2

    സുപ്പർ

  • @dharmarajan8367
    @dharmarajan8367 Před 3 lety

    🙏

  • @soorajkk5937
    @soorajkk5937 Před 2 lety +4

    Dr. NG muraliyude vedeo kandal mathi Ithineppatti ariyan

  • @Kovilath
    @Kovilath Před 3 lety +3

    നല്ല അറിവുകൾ. പക്ഷേ സ്ത്രീകളെ തൊടാൻ സമ്മതിക്കില്ല സ്ത്രീകൾ ധരിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്. ഭക്തിയോടെ ശുദ്ധമായ മനസ്സോടെ ഏതു സാഹചര്യത്തിലും ഈശ്വര വിശ്വാസവും വിശ്വാസ സംബദ്ധമായ കാര്യവും ചെയ്യാം.

  • @indiranb9869
    @indiranb9869 Před 3 lety +1

    Rudrakshamtinde chedi veetil vekkan padillene. Parayunnathe sereyano

  • @jayadhananr8978
    @jayadhananr8978 Před 3 lety

    Om Jayadhanan

  • @petlovers7235
    @petlovers7235 Před rokem

    Clean cheythitu tharanamengil angane tharam. Ningalk thanne shell neeku clean cheyanamengil anganeyum aavam

  • @KiranKiran-my4ft
    @KiranKiran-my4ft Před 2 lety

    Super

  • @user-ow4vl3ti8t
    @user-ow4vl3ti8t Před 4 měsíci

    Ellavarkum darikkam

  • @aromalajith1645
    @aromalajith1645 Před 3 lety +1

    Ethinte enthanu puthiya thayyundakan upayogikkunnathu? Marupadi pradheekshikkunnu.

  • @rameshkandoth9549
    @rameshkandoth9549 Před 3 lety +4

    ഒറീജിന ലും ഡ്യൂപ്ലിക്കേറ്റും എങ്ങിനെ തിരിച്ചറിയും?

  • @dubaiuae1883
    @dubaiuae1883 Před 5 měsíci

    Ivar shudhiyude kaaryam parayunna palakaaryangalum thettaanu..!!!
    Rudraksham dharichu enthu papangal cheythaalum aa papathae athu illaathaakkumennaanu parayappedunnathu..!!!
    Maricha veettil pokaan paadillaa … sthreekal thodaan paadillaannokkae parayynnathu veruthaeyaanu..!!!!
    Nalla oru episode and subject aarunnu pakshe shudhuyude kaaryam, sthreekalude kaaryam okkae paranjathu mandatharamaayipoyi

  • @kgfarmy7841
    @kgfarmy7841 Před 11 měsíci +1

    ശുദ്ധമായ വെള്ളി സ്വയം ഉണ്ടാക്കണം

  • @ambilikraj7092
    @ambilikraj7092 Před 3 lety +7

    Oru treeyil thanneyano 3,4,5,6....mukhangal undakunnath

  • @sonakalarikkal9238
    @sonakalarikkal9238 Před 3 lety +7

    Hi. വീട്ടിൽ ഒരു രുദ്രാക്ഷമരം undu. Naalu varshamayi kaykunnundu. Rudrakshangal എടുത്തു vakkarundu.

    • @panchajanyam2477
      @panchajanyam2477 Před 3 lety

      സോന ചേച്ചി നിങ്ങളുടെ വീട്ടിൽ ഉള്ള രുദ്രാക്ഷത്തിന്റെ തൈ കുഴിച്ചിട്ടതാണോ ? ഇതിന്റെ തൈ എവിടെ നിന്ന് വാങ്ങിയതാണ് എനിക്ക് കിട്ടുമോ ഇതിന്റെ ഒരു തൈ ? ഇതിന്റെ തൈ നിങ്ങൾ കുറേ ആയോ കുഴിച്ചിട്ടിട്ട് ? നിങ്ങളുടെ വീട്ടിൽ ഏത് ദിക്കിലാണ് കുഴിച്ചിട്ടത് ? തെക്കോ, വടക്കോ, പടിഞ്ഞാറോ, കിഴക്കോ,

    • @VOICEOFRAJESH1988
      @VOICEOFRAJESH1988 Před 3 lety

      എവിടുന്നു കിട്ടി

    • @maneeshpookkodan8179
      @maneeshpookkodan8179 Před 2 lety

      Thy kittumooo

    • @jeldrinjose1997
      @jeldrinjose1997 Před rokem

      Contact number pls

  • @lithin4630
    @lithin4630 Před 3 lety +11

    5 mukhathinu 1500 roopayo, onnu ponam hai, lokathil ettavum kooduthal ullathu 5 mukha rudraksham aanu, ettavum cheapest aanu. mattu mughangalkku aanu vila. mattullagarkku rudrakshathekurichu onnum ariyilla ennulla chintha venda

    • @thilakanpvthilakan5240
      @thilakanpvthilakan5240 Před 3 lety

      യെസ് വളരേ ശരിയാണ്

    • @soorajkpk
      @soorajkpk Před 3 lety

      Yes maximum 300 rupees for 5 face. This is a spiritual looting

    • @metoyou2241
      @metoyou2241 Před 3 lety

      Avar ivide 100 roopayk aanu kodukkunnath enn paranjallo. So how can you say that this is spiritual looting

  • @muralik2696
    @muralik2696 Před 3 lety +8

    സ്ത്രീക്ക് എന്താ കൊമ്പ് ഉണ്ടോ? സ്ത്രീകള്‍ തൊട്ടാല്‍ എന്താ ഇത് ഉണങ്ങി പോകുമോ? എന്താണ്‌ അതിന്റെ ലോജിക് എന്ന് ഇതുവരെ മനസ്സിലായില്ല...

    • @sivakumarparameswaran7619
      @sivakumarparameswaran7619 Před 3 lety +3

      Ariyaatha kaaryangaline patti chilakkanda.

    • @muralik2696
      @muralik2696 Před 3 lety +3

      @@sivakumarparameswaran7619 എന്നാൽ അറിയാവുന്ന താങ്കള്‍ chilachalum...

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +2

      ഉണ്ട് ഒരു കോമ്പ് കൂടുതൽ ആണ് ചില സ്ത്രീകൾക്ക്

  • @sreenadhsreenadh3812
    @sreenadhsreenadh3812 Před 7 měsíci +1

    Veppanna alla ellanna Anu upayogikkunnathu veppanna upayogikkaruthu

  • @user-ow4vl3ti8t
    @user-ow4vl3ti8t Před 4 měsíci

    Asudhi Ella ennane gurukkal parayunnath

  • @josephcj342
    @josephcj342 Před 3 lety +2

    ഇതിന്റെ തൈ കായ നട്ടു മുളപ്പിക്കാൻ സാധിക്കുമോ?

  • @princeThakur51
    @princeThakur51 Před 2 lety

    Sir may I know origin of this rudraksh tree? Please reply

  • @sandhyasuku1274
    @sandhyasuku1274 Před rokem +1

    3 mugamulatinte rate atraya

  • @chandramohanpulikkot2313
    @chandramohanpulikkot2313 Před 4 měsíci

    do you have small rudraksha, I want 108 nos.

  • @user-ow4vl3ti8t
    @user-ow4vl3ti8t Před 4 měsíci

    Devimahathmyathil parayunnund

  • @ayurlifeyoga
    @ayurlifeyoga Před 2 lety

    എന്റെ വീട്ടിൽ ഉണ്ട് എങ്ങനെ സംരക്ഷണം കൊടുക്കണം എന്ന് അറിയില്ലയിരുന്നു ഇതു ധരിക്കേണ്ട വിധം അറിയില്ല

  • @soorajkk5937
    @soorajkk5937 Před rokem

    Arivillenkil parayaruthu

  • @geethadevikg6755
    @geethadevikg6755 Před 3 lety +1

    വിലയേറിയ അറിവുകൾ. തൈ കിട്ടുമോ ??? ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിൽ എങ്ങിനെ തിരിച്ചറിയാം ?...

    • @vsmohananacharia3880
      @vsmohananacharia3880 Před 3 lety

      ഇലയുടെ ആകൃതിയും നിറവും കൊണ്ട് . ശരിയായ രൂ ദ്രാക്ഷ തൈ . തിരിച്ചറിയാം.

  • @dubaiuae1883
    @dubaiuae1883 Před 5 měsíci

    5 mukham very common aayittu available aanu..!!! Vilayum kuravu aanu 5 mukhi

  • @manojankambrath4502
    @manojankambrath4502 Před 3 lety +1

    Namaskaram sir panchamuki rudraksha mala 108 mani ethra vilayakum?

  • @panchajanyam2477
    @panchajanyam2477 Před 3 lety +3

    ഗോപു ഏട്ടാ രുദ്രാക്ഷത്തിന്റെ തൈ ഏത് ദിക്കിലാണ് കുഴിയിടുക ? തെക്കോ, വടക്കോ, പടിഞ്ഞാറോ, കിഴക്കോ, ഇതിന്റെ മറുപടി ഉടൻ പ്രതീക്ഷിക്കുന്നു 🙏

  • @soorajkk5937
    @soorajkk5937 Před 3 lety +2

    5 mukhi rudraksha 50 roopayanu kottayathil idraprastham Nepal rudraksha anu ullathu

    • @panchajanyam2477
      @panchajanyam2477 Před 3 lety

      സൂരജ് ചേട്ടാ ഇന്ദ്രപ്രസ്ഥം എന്ന് പറഞ്ഞത് ഷോപ്പ് ആണോ രുദ്രാക്ഷത്തിന്റെ

    • @soorajkk5937
      @soorajkk5937 Před 2 lety

      @@panchajanyam2477
      Kottayathil idraprastham auditorium vijayakumar Nepalil ninnu tree vangiyathanu.nepal rudrakshamanu Ettavum naluthu

    • @panchajanyam2477
      @panchajanyam2477 Před 2 lety

      @@soorajkk5937 സൂരജ് ഏട്ടാ കോട്ടയം ഇന്ദ്രപ്രസ്ഥം എന്ന് പറയുന്നത് ഷോപ്പ് ആണോ , ഇവിടെ ഉള്ളത് ഒർജിനൽ നേപ്പാൾ രുദ്രാക്ഷം ആണോ , ഇതിന് എന്താണ് വില 5 മുഖത്തിന്

    • @panchajanyam2477
      @panchajanyam2477 Před 2 lety

      @@soorajkk5937 ഇത് മാലയിൽ കോർത്ത താണോ

    • @panchajanyam2477
      @panchajanyam2477 Před 2 lety

      @@soorajkk5937 സൂരജ് ഏട്ടാ, ഇന്ദ്രപ്രസ്ഥത്തിലെ നമ്പർ ഉണ്ടങ്കിൽ ഒന്നു തരുമോ,plz. rlpy

  • @baluvlogsonwheel8765
    @baluvlogsonwheel8765 Před 10 měsíci +1

    എനിക്ക് ഒരണ്ണം വേഗം 4മുഖം

  • @akg1502
    @akg1502 Před 2 lety

    രുദ്രാക്ഷ തൈ എങ്ങനെ കിട്ടും ?

  • @malinisubramanian2545
    @malinisubramanian2545 Před 2 lety +1

    മരുന്നായിട്ടുപയോഗിക്കുമല്ലൊ. എന്തിനൊക്കെ യാണ് .വിദ്യാർത്ഥികൾക്ക്എങ്ങനെയാണ് ഉപയോഗി ക്കേണ്ടത്.വിവരിച്ചാലും.

  • @josephcj342
    @josephcj342 Před 3 lety +1

    ബ്രതാക്ഷത്തെ ഒന്ന് കാണിച്ചുതരുമോ?

    • @miracletech3657
      @miracletech3657 Před rokem +1

      Edo bhadraksham..bhadrakaali devi enn ardham.. rudraksha thanne aanu..ath oru mugham ullathkond bhadraksham enn vilikun

  • @cheerbai44
    @cheerbai44 Před 3 lety +1

    ഒറ്റ മുഖം കിട്ടുമോ? എൻ്റെ മാലയിൽ പഞ്ചമുഖം ആണുള്ളത്.ഈ രുദ്രാക്ഷത്തിൻ്റെ തൈ കിട്ടുമോ?

    • @devayani508
      @devayani508 Před 2 lety

      drive.google.com/file/d/18HQzaM1VKqJ8lQMcDO_x5bFQEj2qX0to/view?usp=drivesdk

  • @amminikutty9857
    @amminikutty9857 Před 2 lety

    ഇതിന്റെ തൈ ഇവിടെ കിട്ടും സാർ

  • @deepakdevvarrier
    @deepakdevvarrier Před rokem +3

    7 Mukhi undo??

  • @DasanDas-yg6ct
    @DasanDas-yg6ct Před měsícem

    തൈ കിട്ടുമോ

  • @sulekhapurushothaman5126
    @sulekhapurushothaman5126 Před 2 lety +1

    സ്ത്രീകൾ ശുദ്ധിയില്ലാത്തവർ എന്ന രീതിയിൽ ഉള്ള വാക്കുകൾ ഒഴിവാക്കുകയല്ലേ നല്ലത്

  • @binuv1698
    @binuv1698 Před rokem

    അയച്ചു തരുമോ 🙏🙏🙏

  • @mageshkvkv9893
    @mageshkvkv9893 Před 6 měsíci +1

    mandathram parayaruthu

  • @renjithkannan8786
    @renjithkannan8786 Před rokem

    Sir number tharumo

  • @dreamer1526
    @dreamer1526 Před 3 lety +18

    എന്റെ വീട്ടിൽ ഉണ്ട്. രുദ്രക്ഷം... ഞാൻ ഒരു സ്ത്രീ ആണ്. എന്താണോ എന്തോ ഞാൻ തൊട്ടിട്ടും മരം ഇപ്പോഴും അവിടുണ്ട്... ഉരുകി പോയിട്ടില്ല.... എന്താണ് ആവോ 😆😆😆😆

    • @unnikrishnan3910
      @unnikrishnan3910 Před 3 lety

      🙄

    • @abitaahkk5111
      @abitaahkk5111 Před 3 lety +4

      😆😆😆 അതേ അതേ....കറിവേപ്പ്, ആൽ, തുളസി, നാരകം, കൂവളം ഇവർക്കൊക്കെ ഞങ്ങൾ സ്ത്രീകളെ അത്ര ഇഷ്ടല്ല..,
      ഇവയൊക്കെ ആർത്തവ സമയത്ത് തൊട്ടാൽ ഉണങ്ങിപോകും എന്നൊക്കെ പറയും, തൊട്ടിട്ടും തലോടീട്ടും ഉണങ്ങത്തത് കാണണമെങ്കിൽ എന്റെ വീട്ടിലേക്ക് പോരു......

    • @amminikutty9857
      @amminikutty9857 Před 2 lety

      ഇതിന്റെ തൈ കിട്ടുമോ

    • @jeldrinjose1997
      @jeldrinjose1997 Před rokem

      Rudraksham eppo available ahno

    • @hemanthpm6090
      @hemanthpm6090 Před 11 měsíci

      😜

  • @jinurajkr
    @jinurajkr Před 3 lety +2

    വീട്ടിൽ മരം ഉണ്ട്.. 😃

    • @VOICEOFRAJESH1988
      @VOICEOFRAJESH1988 Před 3 lety

      എവിടുന്നു കിട്ടി

    • @jinurajkr
      @jinurajkr Před 3 lety

      @@VOICEOFRAJESH1988 സുഹൃത്തു വഴി കിട്ടിയതാണ്.. ഇപ്പോൾ ചില നഴ്സറികളിൽ കിട്ടാൻ ഉണ്ട്..

    • @VOICEOFRAJESH1988
      @VOICEOFRAJESH1988 Před 3 lety

      @@jinurajkr തൃശ്ശൂരിൽ ഉള്ള നഴ്സറികൾ ഏതാണ് നമ്പർ ഉണ്ടോ

    • @jinurajkr
      @jinurajkr Před 3 lety

      @@VOICEOFRAJESH1988 ആ ഏരിയ യിൽ ഉണ്ടൊന്നു അറീല്ല..

  • @SUNILKUMAR-pr5gd
    @SUNILKUMAR-pr5gd Před 2 lety

    മംഗോ മെടോസി ൽ മരം ഉണ്ട് ഈ വർഷം രുദ്രാക്ഷം കാ കൊണ്ടു ആണ് അത്ത പൂക്കളം ഇട്ടതു

  • @murukankasturba746
    @murukankasturba746 Před 10 měsíci

    കള്ള വിലയ ഇതിലൊന്നു പറയും ചോദിച്ചാൽ ഇതിന്റെ ഇരട്ടി

  • @panchajanyam2477
    @panchajanyam2477 Před 3 lety +7

    ചേട്ടാ എല്ലാവർക്കും ധരിക്കാൻ പറ്റുമോ രുദ്രാക്ഷം

    • @sarathsaraths5959
      @sarathsaraths5959 Před 3 lety +1

      Pattum. Bro ku veno orginal rudraksham

    • @panchajanyam2477
      @panchajanyam2477 Před 3 lety

      @@sarathsaraths5959 രുദ്രാക്ഷം ആണോ അതോ രുദ്രാക്ഷത്തിന്റെ തൈയോ ? ഒർജിനൽ ആണോ? ഒർജിനൽ ആണങ്കിൽ മതി ? എന്താണ് വില

    • @sarathsaraths5959
      @sarathsaraths5959 Před 3 lety

      @@panchajanyam2477 Bro ithu njan vallikunnam enna sthalathu oru veedu undu avide rudrakshamarsm undu. Avde chennu medichathanu. 4, 5, 6 mukhangal undu. Ente kayyil 5, 6 undu. Venamenkil number tharam

    • @panchajanyam2477
      @panchajanyam2477 Před 3 lety

      ശരത്ത് ചേട്ടാ ? വള്ളിക്കുന്നം എന്ന പേര് ആണോ സ്ഥലത്തിന്റെ പേര് അതോ വള്ളിക്കുന്ന് എന്നാണോ ? ഇവിടെ ആശ്രമം ആണോ ? ഇത് മലപ്പുറത്താണോ ? നിങ്ങൾ വാങ്ങിയിട്ട് കുറേ കാലം ആയോ രുദ്രാക്ഷം വാങ്ങിയിട്ട് ? ഇതിന് എന്താണ് വില ? അവിടെത്തെ നമ്പർ ഉണ്ടോ വാട്സ് ആപ്പ് നമ്പർ ഉണ്ടങ്കിൽ തരുമോ

    • @sarathsaraths5959
      @sarathsaraths5959 Před 3 lety

      @@panchajanyam2477 bro vilichoo aale

  • @dreamer1526
    @dreamer1526 Před 3 lety +1

    ആഹാ... BP kulla മരുന്ന് ഇവിടുണ്ടല്ലോ.... 😆 വിശ്വാസം അതല്ലേ എല്ലാം.... 😆😆😆 അതിനു ഈ കുരു ഉണ്ടാക്കേണ്ട 😆😆😆

  • @miracletech3657
    @miracletech3657 Před rokem

    Adupoli... Sthreekale thodeekillengil pinne ath verum maram aanu..anaachaaram..sthree ninna.... rudrakshathe patti puranathil vayikuka thankal...ith naat nadap aanu stheeekale tharam thazhthunath.. allathe onum alla...purana prakaram sthree anu supreme power... rudraksham dharikunathinu niyamangal illa..linga bhedham jaathi matham onum illa.. pand sanyasinimar dharichirunathum ithe rudraksham anu... vidditham parayaruth... sthreekalk ethire 12)o nootandil vanna niyamangal acharam enn paranj ipolum acharikunu..heh

  • @bijicb6990
    @bijicb6990 Před 2 lety

    🙏

  • @sandhyasuku1274
    @sandhyasuku1274 Před rokem

    3 mugamulatinte rate atraya