കൂവയല്ല കസ്തൂരി മഞ്ഞൾ. Gopu Kodungallur | കണ്ടാൽ ഒരുപോലെ. തിരിച്ചറിയാം വീഡിയോ കാണുക

Sdílet
Vložit
  • čas přidán 7. 09. 2024
  • മഞ്ഞൾ, കൂവ, കസ്തൂരി മഞ്ഞൾ ഇവയെ കുറിച്ച് ഗോപു കൊടുങ്ങല്ലൂർ വിശദമായി ഈ വീഡിയോയിൽ പറയുന്നുണ്ട്. കസ്തൂരി മഞ്ഞൾ ആണെന്ന് കരുതി കൂവ അരച്ച് ഇടരുത്. എല്ലാം ഔഷധ ഗുണങ്ങൾ ഉള്ളത് തന്നെ എന്നാൽ അവയെ തിരിച്ചറിഞ്ഞു ഉപയോഗിക്കുക. #Manjal #kasthoori #koova #gopu #kodungallur #jhibras

Komentáře • 481

  • @manuppahamza4738
    @manuppahamza4738 Před 3 lety +5

    ഇതൊക്കെ നമ്മുടെ തൊടിയിൽ കാണുമായിരുന്നു മുൻപ് ഇപ്പോൾ അതൊക്കെ പോയി അതിനു ആരും ഒരു വിലയും കൽപിക്കാത്ത അവസ്ഥ വന്നു ഇപ്പോൾ വീടുകളിൽ കണ്ണിൽ കണ്ട ചെടികൾ വളർത്തും അത് കൊണ്ട് തന്നെ നമ്മൾ മായം ചേർത്ത് വരുന്ന കുവ പൊടിയും മറ്റുസാധനങ്ങളും വാങ്ങും വലിയ വില കൊടുത്തു വാങ്ങുന്ന ഈ സാധനത്തിന് ഒരു ഗുണവും കാണുകയും ഇല്ല ഇനിയെങ്കിലും നമ്മൾ ശ്രദ്ധിക്കുക ഉള്ള സ്ഥലത്തു നട്ട് വളർത്തി പരിപാലിക്കാൻ നമുക്ക് പഴയ കാലം തിരിച്ചു പിടിക്കാൻ ശ്രമിക്കാം ഇതൊക്കെ പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി അഭിനന്ദനങ്ങൾ

  • @vijayandamodaran9622
    @vijayandamodaran9622 Před 2 lety +3

    നല്ല അവതരണം നട്ടറിവ് പകർന്നു തരുവാൻ കാണിച്ച സന്മനസ്സിന് നന്ദി

  • @rukminidevi3199
    @rukminidevi3199 Před 3 lety +9

    കസ്‌തൂരി മഞ്ഞളിനേക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിത്തന്നതിൽ വളരെയധികം നന്ദി

    • @perumpalligardens4040
      @perumpalligardens4040 Před 3 lety

      എനിക്ക് kasthori മഞ്ഞൾ വിത്ത് tharumo

  • @ismailmeethalepatteri1396

    വളരെ ഉപകാരപ്രദമായ വിഡിയോ ചെയ്തതിനു ഗോപു സാറിനു നന്ദി

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 2 lety +2

    ശരിയായ കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Před 3 lety +13

    വളരെ സന്തോഷം...ഈ മഞ്ഞ കൂവ കസ്തൂരി മഞ്ഞളെന്ന് വിശ്വാസിചിരുന്നു.അതുപോലെ ഒ൪ജ്ജിനലായ കൂവ പരിജയപെടുത്തിയതിന് ഒരായിരം നന്ദി...

  • @ramshadpullookkara1745
    @ramshadpullookkara1745 Před 3 lety +3

    നല്ല രീതിയിൽ. പറഞ്ഞു തന്നു. ഇന്നത്തെ ആളുകൾക്ക്. ഇത് ഒന്നും അറിയില്ല.. മഞ്ഞ കുവ അല്ലാത്തത് ഒക്കെ എന്റെ വീട്ടില് ഉണ്ട്...

  • @manuppahamza4738
    @manuppahamza4738 Před 3 lety

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം

  • @manilalgkcottage
    @manilalgkcottage Před rokem

    താങ്കളുടെ ഈ വീഡിയോ വളരെ
    ഉപകാരം ആയിരുന്നു. വളരെ നന്ദി..
    🙏🙏t🙏🙏🌹🌹....

  • @najmaabdulazeez3427
    @najmaabdulazeez3427 Před 3 lety +2

    Njangalude veetil koovapodi undakarund,njangalude kutikalathu ningal paranjathu pole kizang paricheduthu uracheduthu vellathil kalaki vechu athu veyilathu vechu unakiyeduthu sookshikum best sadanama👍👍👍👍👍

  • @gayathri8825
    @gayathri8825 Před 3 lety +5

    വളരെ ഉപകാരപ്രദമായ അറിവുകൾ

  • @anjurenjithanjurenjith5956

    വളരെ ശരിയാ കസ്തൂരി മഞ്ഞൾ... മഞ്ഞ കളരിൽ കിട്ടുന്നു

  • @saraswathigopakumar7231
    @saraswathigopakumar7231 Před 3 lety +1

    നല്ല അറിവുകൾ. പങ്കുവെച്ചതിനു നന്ദി

  • @abdullapv855
    @abdullapv855 Před 3 lety +12

    Mangayude ഗന്ധവും injiyude രൂപണവുമുള്ള ഒരു തരം kizhang parambukalil കാണാറുണ്ട്, അത് കൊണ്ട് chammanthi undakkiyal നല്ലരുചിയാനു. Malabaril ithu Manga inji ennariyappedunnu.

  • @hafeesmohammed7346
    @hafeesmohammed7346 Před 3 lety +1

    ഉപകാരപ്രദമായ അറിവാണ് അങ്ങ് പകർന്നു നൽകിയത്. വളരെ നന്നായിട്ടുണ്ട്, എനിക്ക് ഇഞ്ചി, മഞ്ഞൾ, കൂവ എന്നിവ ടെറസ്സിൽ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു. നല്ല തരം വിത്ത് ആവശ്യമുണ്ട്. സഹായിക്കണം

    • @sajisajitha9490
      @sajisajitha9490 Před 3 lety

      Terassilo?kuvvayo?

    • @hafeesmohammed7346
      @hafeesmohammed7346 Před 3 lety

      @@sajisajitha9490 200 ലിറ്റർ ബാരൽ മുറിച്ചു മണ്ണ് നിറച്ച് നടാം

    • @sajisajitha9490
      @sajisajitha9490 Před 3 lety

      @@hafeesmohammed7346 thankyou

  • @santhoshkumarp5783
    @santhoshkumarp5783 Před rokem +1

    Thank you

  • @prasannakpaul4800
    @prasannakpaul4800 Před 3 lety +4

    ബ്രദർ, ഉപകാരമായീട്ടോ കാര്യങ്ങൾ പറഞ്ഞു തന്നതിന്.. . മഞ്ഞക്കൂവ കസ്തൂരി മഞ്ഞൾ എന്നും പറഞ്ഞു നട്ടിരിക്കുന്നുണ്ട് ഞാൻ...നല്ല കൂവ കാണിച്ചല്ലോ, അത് എവിടെ നിന്നും വാങ്ങാൻ കിട്ടും നടാൻവേണ്ടി

  • @byjubhaskar6743
    @byjubhaskar6743 Před 3 lety +6

    വളരെ നല്ല വിവരണം. കൂടുതൽ അറിയണമെന്നുണ്ട്.

  • @monmv4848
    @monmv4848 Před 3 lety +1

    Great explains ❤️ I wishing you good health long life. I hoping you will explore us lots of knowledge about farming 🙏🙏🙏

  • @geethampgeetha1720
    @geethampgeetha1720 Před 3 lety

    ഈ മഞ്ഞ കൂവ ഞങ്ങളുടെ വീട്ടിൽ ഒരുപാട് ഉണ്ട്
    ശരിയായ കസ്തൂരി മഞ്ഞൾ പരിജയപെടുത്തിയതിൽ സന്തോഷം ഇത് എവിടുന്ന് കിട്ടു എങ്ങനെ കിട്ടു
    ചേട്ടൻ വിൽക്കുന്നുണ്ടോ

  • @ajithakumarirajeev3428
    @ajithakumarirajeev3428 Před 4 lety +2

    Nalla arivanu thanks

  • @preenak9878
    @preenak9878 Před 3 lety +4

    താങ്ക്സ് അച്ഛാ മഞ്ഞ കളർ കൂവ ഇവിടുണ്ട് അതാണ് കസ്തൂരി മഞ്ഞൾ എന്നാ വിചാരിച്ചിരുന്നത് ഇത്രയും നാൾ

  • @shameemaanvar6668
    @shameemaanvar6668 Před 3 lety +2

    Kasthoori manjalinde vithu yevidunnu kittum Palakkad govt. Nursery yil ninny kittumo

  • @anannyap1458
    @anannyap1458 Před 3 lety +1

    Kasthuri manjal corior ayachutharumo......Plzzz.......

  • @sampathraj6106
    @sampathraj6106 Před 3 lety +1

    Very good clarification

  • @bijoyvasudevan6748
    @bijoyvasudevan6748 Před 3 lety +2

    Gopu ji super. Awesome knowledge 👌

  • @m.gm.g5929
    @m.gm.g5929 Před 3 lety

    ചേട്ടന്റെ സംസാരം വളരെ ഇഷ്ട്ടമായി...

  • @sobhanakumarid5494
    @sobhanakumarid5494 Před 4 lety +2

    Sir please clarify male kachil and adathap

  • @jessysarahkoshy1068
    @jessysarahkoshy1068 Před 3 lety +2

    Thank you sir.

  • @mohamedshafi4076
    @mohamedshafi4076 Před 3 lety

    വളരെ നന്ദി

  • @SadasivanMB
    @SadasivanMB Před 3 lety +2

    ഗോപുച്ചേട്ടാ, നല്ല വിവരണം

  • @haseenapk4228
    @haseenapk4228 Před 3 lety +1

    നല്ല വിവരണം

  • @saleemmavoor433
    @saleemmavoor433 Před 4 lety +16

    കൂവ വ്യവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ഒരാൾ ആണ് ഞാൻ. എന്റെ അറിവ് പ്രകാരം ഇതിൽ കാണിച്ച രണ്ടാമത്തെ കൂവ നീല കൂവ(നാടൻ കൂവ )ആണ്. ഇതിന് 1000മുതൽ 1500രൂപ വരെ വില ഉണ്ട്. ഇത് 13kg കിഴങ് ഉണ്ടങ്കിലേ 1kg കൂവ പൊടി ലഭിക്കു. മൂനാമത് പറഞ്ഞ കൂവ പിലാത്തി കൂവ. പിലാത്തി എന്നാൽ നാടൻ ഭാഷയിൽ പുറത്ത് നിന്നും വന്നവൻ എന്നാണ് ഇതിന് 1kg 700രൂപ മുതൽ, 1000രൂപ വരെ വിലയുണ്ട്. ഇത് 6kg കിഴങ് ഉണ്ടങ്കിൽ 1kg പൊടി ഉണ്ടാകാം. നീല കൂവ ആണ് മരുന്ന് എന്ന നിലയിൽ വ്യാപകമായി ഉപയോഗിച്ച് കൊണ്ടെരിക്കുന്നത്. ഡിമാന്റ്ഉം അതിനാണ്. പിലാത്തി കൂവ പോർച്ചുഗീസുകാരുടെ കാലത്തണ്

    • @aswathyindira7627
      @aswathyindira7627 Před 3 lety

      Ithu mania koovayalle

    • @sreesanthosh5821
      @sreesanthosh5821 Před 3 lety

      Ente vtl 3 rd kanicha koovayanu ulle athanu nadan koova ennu ivide okkey parayunne athinte podikku nalla vilayum aanu

    • @najmaabdulazeez3427
      @najmaabdulazeez3427 Před 3 lety

      Njangalude veetil 2 tharam koovayum mangayinchiyum manjalumoke undkarund

    • @princekamboj8359
      @princekamboj8359 Před rokem

      Dear saleem can you please help me to get Cream color kasturi haldi manjal

  • @bushraashraf6458
    @bushraashraf6458 Před 3 lety +1

    Ente kayyil angane urachundakkiya koovapodi kodukkanundu

  • @jacobkoshy6116
    @jacobkoshy6116 Před 3 lety +3

    When you get time please explain karimangal.Thank you.

  • @gayathrianil3411
    @gayathrianil3411 Před 3 lety +7

    കസ്തുരി മഞ്ഞളിന്റെ വിത്ത് തരാമോ എന്ത് വിലയാകും

    • @sushamanair3461
      @sushamanair3461 Před rokem

      എനിക്കും വേണമായിരുന്നു... പൈസ കൊടുക്കാം

  • @anavadyaconductors5294

    many many thanks.

  • @sukeshsukumaran5387
    @sukeshsukumaran5387 Před 3 lety

    Gopu chettanil ninnum iniyum orupaadu kaariangal ariyaanundu.Adutha episodinaayi kaathirikkunnu. 💯👍👍👍👍👌👌✌❤

  • @vsnambiar1384
    @vsnambiar1384 Před 3 lety +2

    Thank you 🙏🏻

  • @sreemasree6338
    @sreemasree6338 Před 3 lety

    Valare nanni

  • @anupa1090
    @anupa1090 Před 3 lety +1

    Nice programs

  • @catherine9980
    @catherine9980 Před 3 lety

    Thank you nice video

  • @jayabharathyp.k4455
    @jayabharathyp.k4455 Před 3 lety

    Thankyou for sharing your experience

  • @shafnasworld1
    @shafnasworld1 Před 3 lety

    Kasthuri manjal ittuo vtl krishi chayyan

  • @asokankalakoduvath288
    @asokankalakoduvath288 Před 3 lety +2

    Thaks a lot for giving us difference between various "Koova" and Mastitis Manjal.
    Asokan K.R.

    • @sabujohn4116
      @sabujohn4116 Před 3 lety +1

      നല്ല അറിവുകൾ ഇങ്ങനെ തരുന്നത് തുടരണം . നന്ദി .

    • @jayarajnair310
      @jayarajnair310 Před 3 lety

      @@pvcparayil8562
      Halo. Please provide the details

  • @rajimathew1433
    @rajimathew1433 Před 3 lety +3

    മഞ കൂവ, വെള്ള കൂവ അറിയാം, നീളം ഉള്ള കുവ ആദ്യം കാണുവാ, മഞ്ഞ കളറിൽ കസ്തൂരിമഞ്ഞൾ ഉണ്ട് നല്ല മണവും ചെറിയ നീറ്റലും ഉള്ളത്

  • @amiyks5779
    @amiyks5779 Před 3 lety

    Kasturimanjal ..is not yellow..thnks for the information .

  • @jayaa9923
    @jayaa9923 Před 3 lety +2

    Yellow koova and manjal , looking same, how to differentiate? Thank u so much for the information shared.

    • @jayaa9923
      @jayaa9923 Před 3 lety

      മഞ്ഞ കൂവയും മഞ്ഞളും തിരിച്ചറിയുന്നതെംഗിനെ?
      വളരെ നന്ദി.

    • @jvk4212
      @jvk4212 Před 3 lety

      @@jayaa9923 manja kuwwayude ilak naduvil koode oru neela line undagum,smell also different ,

  • @sanjusanjuk7409
    @sanjusanjuk7409 Před 3 lety +1

    പിന്നെ തിരുവനന്ദപുരത്തു, കാട്ടാക്കട, നെയ്യാറ്റിൻകര side ഒക്കെ എന്തരപ്പി എന്നു പറയാറുണ്ട്. ഞാൻ തിരുവന്തപുരം എയർപോർട്ടിനടുത്താ. ഇവിടെ അങ്ങനെ വിളിക്കില്ല. കൂവ എന്നു വിളിച്ചും കേട്ടിട്ടില്ല. അതുപോട്ടെ നമ്മുടെ കൂവയെക്കുറിച്ചു കുറെ അറിവ് കൂടെ വേണം.

  • @sujavarghese4010
    @sujavarghese4010 Před 3 lety +7

    ഇത് പണ്ട് സുലഭമായി കാണുമായിരുന്നു. ഇന്ന് എവിടേയും കാണാനില്ല

  • @raveendranravi1213
    @raveendranravi1213 Před 2 lety +2

    വെളള മഞ്ഞ നീല കൂവകളിൽ ഗുണം വ്യത്യാസം ഉണ്ടോ....?

  • @shemishemi8212
    @shemishemi8212 Před 4 lety +1

    Very good information

  • @helnamariya7041
    @helnamariya7041 Před 3 lety

    Good information thanks 👌👌

  • @dharmarajan8367
    @dharmarajan8367 Před 3 lety

    വളരെ ഉപകാരപ്രദം

  • @vrgopalakrishnakammath8918

    VERY GOOD

  • @mohansankar2262
    @mohansankar2262 Před 3 lety +1

    Can we get Black Turmeric in kerala ?

  • @silistharappel3309
    @silistharappel3309 Před 3 lety +7

    കസ്തൂരി മഞ്ഞളിൽ പൂവ് ഉണ്ടാകുമോ?

  • @eksathyanath264
    @eksathyanath264 Před 3 lety +1

    Good information 👍

  • @sitaswaroop414
    @sitaswaroop414 Před 3 lety +5

    Namaskaram,I am Sitalaxmi,from Mumbai,I like the Parijat plant, and I always knew Parijat and coralmulla are different

  • @thomaskutty6986
    @thomaskutty6986 Před 3 lety

    Thanku you

  • @jameelarasheed2681
    @jameelarasheed2681 Před 3 lety +8

    ഞങ്ങൾ എല്ലാ തരം കുവയും കൃഷി ചെയ്യുന്നുണ്ട്

  • @pcperambra1555
    @pcperambra1555 Před 4 lety +1

    MAANGA MANJAL NEELAKKOVA KASTHURI MANJAL DIFFERENCE PARAYAMO?

  • @jincygeorge8718
    @jincygeorge8718 Před 3 lety +4

    Thanks a lot... original kashthuri manjal evide ninnu kittum ennu onnu paranju tharumo. Kadayil kittunnathokke yellow color kasthoori manjal aanu. Onnu paranju tharumo

  • @praisethelord4086
    @praisethelord4086 Před 3 lety +1

    Uncle enikkum kasthuri manjal venam njangal bhopalil anu

  • @simithavijayakumar3696
    @simithavijayakumar3696 Před 3 lety +1

    Useful video

  • @sheriefpalavacode9815
    @sheriefpalavacode9815 Před 3 lety +2

    മാങ്ങാ ഇഞ്ചിയെക്കൂടി പരിചയപ്പെടുത്തിയാൽ നന്നായിരിക്കും

  • @angellincy7660
    @angellincy7660 Před 3 lety

    Thanku appacha

  • @jaiseypaul7828
    @jaiseypaul7828 Před 2 lety +1

    മഞ്ഞ കൂവ എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?

  • @shanibabinthmohammedali9209

    Hai, njan inn onlinil kasthoori manjal vedichu, but ath ente veetil ulla nadan koova thanneyan, engine enik nadan koovayum kasthoori manjalum thirichariyan kayiyum, atho veetil ullath kasthoori manjalano, ipo doubt an, kalangalayi njangal koova ayi upayogikunnath ithan

  • @moideenwelder2904
    @moideenwelder2904 Před rokem

    മഞ്ഞ കുവ ഒരു പാട് ഉണ്ട് എന്നാൽ എന്താണെന്നൊ എന്ന് വില കിടമെന്നൊ എന്തിന് ഉപയോഗിക്കാം എന്നൊ ഒന്നും അറിയില്ല അതുകൊണ്ട് വളർന്ന് കാടുപിടിച്ച് നശിച്ചു പോകുകയാണ്

  • @jobykurian9425
    @jobykurian9425 Před 3 lety +1

    good

  • @rajis9490
    @rajis9490 Před 3 lety

    Orginal kasthoori manjal alla kadayil ninnu kittunnathu yellow kuva yannu kasthoori yennu paranju tharunnathu

  • @geethakrishnakumar4662
    @geethakrishnakumar4662 Před 3 lety +1

    Sir, kasthuri manjalinte vithu angu vilkkunnundo

  • @simianees9384
    @simianees9384 Před 3 lety +11

    Orginal കസ്തുരി മഞ്ഞൾ പച്ചക്ക് അരച്ച് മുഖത്തിട്ട് എരിഞ്ഞു നടന്ന കാലമുണ്ടായിരുന്നു. ഈ കസ്തൂരി മഞ്ഞളിന് നല്ല മണമാണ് ചന്ദന നിറമാണ്

    • @ammuann5308
      @ammuann5308 Před 2 lety

      മുഖത്തിട്ടാ എരിയുമോ 🙄

    • @vinna63
      @vinna63 Před 2 lety

      ഇല്ല നീറ്റൽ ഉണ്ടാവില്ല.... തൈരിൽ ചേർത്ത് പുരട്ടണം...

    • @user-rb9uk8wq2z
      @user-rb9uk8wq2z Před 6 měsíci

      Manjakalar.. adn kuvaa neetal undavum

  • @abk660
    @abk660 Před 2 lety

    Manjakoova powder face apply cheythal enthelum use undo?

  • @girijasivankutty2283
    @girijasivankutty2283 Před 6 měsíci

    കസ്തൂരിമഞ്ഞാൽ വിത്തുണ്ടോ kodukkan

  • @mashoodmachu3133
    @mashoodmachu3133 Před 3 lety

    kasthoori manjal vith vilkunnundo.undenkil venamaayirunnu .vila ethra kiloyk

  • @ashraf3638
    @ashraf3638 Před 3 lety +22

    അപ്പോ മുഖത്തു തേക്കാൻ ഏറ്റവും നല്ലത് ഏതാ മഞ്ഞക്കൂവയോ അതോ ഒറിജിനൽ കസ്തൂരി മഞ്ഞളോ

  • @raveendranravi1213
    @raveendranravi1213 Před 2 lety +1

    സർ ... മഞ്ഞളിനും വേരിൽ കിഴങ്ങ് പോലുള്ള ജലസംഭരണി ഉണ്ടാകും

  • @suryasudhakar1724
    @suryasudhakar1724 Před 3 lety

    Manja koovayudeyum kasthoori manjalinteyum flower ore pole aano

  • @kannanrsr826
    @kannanrsr826 Před 3 lety +1

    Njn kuvaapodi undakki ttundu 👍

  • @nirmalakm6250
    @nirmalakm6250 Před 3 lety +1

    Original kasthuri mangal avide kittum chattan vilpana nadatharundo

  • @sreemasree6338
    @sreemasree6338 Před 3 lety

    Nalla arivu

  • @shehehehsjwgebb2782
    @shehehehsjwgebb2782 Před 11 měsíci

    അവിടെ വന്നാൽ ഒറിജിനൽ കസ്തൂരി മഞ്ഞളിന്റെ വിത്ത് തരാമോ ?

  • @doggie8109
    @doggie8109 Před 3 lety +7

    ഒറിജിനൽ കസ്തുരി മഞ്ഞളിന്റെ കിഴങ്ങ് കിട്ടാൻ വഴിയുണ്ടോ സാർ?

  • @josephmukkath3050
    @josephmukkath3050 Před 3 lety +1

    Super

  • @AbdulSalam-ng5mb
    @AbdulSalam-ng5mb Před 3 lety +1

    Great

  • @iqbalmohammadiqbal6606

    Good information.

  • @jvk4212
    @jvk4212 Před 3 lety +2

    Manja kuwwa enthina pattuka

  • @2eenazeherba
    @2eenazeherba Před 3 lety

    Third one koova manjal aan edh kuruki kazhichal vayarin nalladhan

  • @aryavishnu1745
    @aryavishnu1745 Před 2 lety +1

    കുട്ടീല് കേട്ടിട്ടുണ്ട് .മഞ്ഞള് പറിക്കാഞ്ഞാൽ (കുറെ കാലം കഴിഞ്ഞാൽ )കൂവയായിത്തീരുംത്രെ.

  • @sweety-xq1pm
    @sweety-xq1pm Před 3 lety

    manga inchi ye kasturi manjal ennu chila stalangalil parayunnu.
    shariyano?

  • @ashwanthpk2764
    @ashwanthpk2764 Před 3 lety +1

    a.

  • @anithars1879
    @anithars1879 Před 3 lety +7

    മഞ്ഞക്കൂവ കഴിക്കാൻ കൊള്ളാമോ ഒരു വീഡിയോ ചെയ്യണം സാർ

  • @MoiduTpTp
    @MoiduTpTp Před 3 lety

    Kastoorimanjalinde vittundo

  • @sreejalal2596
    @sreejalal2596 Před rokem

    മഞ്ഞ കൂവയുടെ കിഴങ്ങിനും നല്ല മണം ഉണ്ടല്ലോ ഈ മഞ്ഞ കൂവ എന്തിനാണ് ഉപയോഗിക്കുന്നത്. ഒറിജിനൽ കസ്തൂരിമഞ്ഞളിന്റെ തൈകൾ എവിടെയാണ് ലഭിക്കുക

  • @ibrahimvp4838
    @ibrahimvp4838 Před 3 lety +1

    Something wrong,

  • @ahilkasim17
    @ahilkasim17 Před 3 lety

    Kaatu koova kazhikaan patumo...cream colouri kitunnathu

  • @malinisubramanian2545
    @malinisubramanian2545 Před 3 lety +5

    കൂവ പറിക്കേണ്ട കാലത്ത് നാട്ടിലുണ്ടെങ്കിൽ ഞാൻ കൂവ അരച്ച് പൊടിയെടുക്കാറുണ്ട്. കുറെ ബുദ്ധിമുട്ടുണ്ട് എന്നാലും ഒരുകലർപ്പുമില്ലാത്ത തനി സാധനം കിട്ടുമല്ലൊ. ഇപ്പഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ചൂടു കൂടുമ്പോൾ വേവിച്ചും പൊടി വായിലിട്ട് വെളളം കുടിച്ചും ഉപയോഗിക്കാറുണ്ട്. പല വിഭവങ്ങളും ഉണ്ടാക്കാം കൂവപ്പൊടികൊണ്ട്. ഡിസൻററിക്ക് ഉത്തമൗഷധമാണ്.

  • @novel801
    @novel801 Před 4 lety +7

    മഞ്ഞക്കൂവ എന്തിനാണ് ഉപയോഗിക്കുന്നത്? നീലക്കൂവ കിഴങ്ങ് കാണിക്കാമോ

    • @safnasafna9624
      @safnasafna9624 Před 3 lety

      Vellam kachi kudikkam vayarilakkam charadi mootrakallu ksheenam Pani ennivaku upayogikkum pinne adidikal vannal kachi kodukkum