കസ്തുരിമഞ്ഞൾ എന്ന പേരിൽ മഞ്ഞക്കൂവ വാങ്ങി പറ്റിക്കപ്പെടരുത് I Kasthuri manjal

Sdílet
Vložit
  • čas přidán 18. 01. 2021
  • കസ്തുരിമഞ്ഞൾ എങ്ങനെ തിരിച്ചറിയാം ..ഔഷധഗുണങ്ങൾ എന്തെല്ലാം ?
    ശ്രീ ഗോപു കൊടുങ്ങല്ലൂർ വിശദമാക്കുന്നു

Komentáře • 255

  • @senthilnathan2411
    @senthilnathan2411 Před 3 lety +6

    Thanks for your good information.. god bless you sir..

  • @casasagar2100
    @casasagar2100 Před 10 měsíci +7

    Thank u ഇപ്പോഴാണ് സത്യം മനസ്സിലായി

  • @sreejakrishnadas8265
    @sreejakrishnadas8265 Před rokem

    Thank U

  • @vidyadharaganakan4720
    @vidyadharaganakan4720 Před 2 lety +3

    നന്ദി

  • @jayaraveendran5754
    @jayaraveendran5754 Před 6 měsíci

    Correct.real kasthoori manjal white anu

  • @ayishaayisha2369
    @ayishaayisha2369 Před 3 lety +5

    Powered packin Vila ethra an

  • @gopukrishna4945
    @gopukrishna4945 Před 3 lety +2

    Veluthath maaanga enji yum manja yalle kasthuuri manja enna evde ellaarum parayunnath kariku vekkunna manja vereyum unt

  • @ishani7943
    @ishani7943 Před rokem +59

    Allaah ഇത് വരെ തെച്ചെ കൂവ 😁😁😁😇😇

  • @anjalianilkumar5236
    @anjalianilkumar5236 Před 2 lety +1

    Paranju tannathinu Nanni...nte erikunne kova anu

  • @naseemasalim167
    @naseemasalim167 Před rokem +2

    Kasturi manjal vith namukke vangan patto podikittiyalum mathy enganakittum

  • @thasleemasaleem5838
    @thasleemasaleem5838 Před 10 měsíci +2

    Ith podich mathramanno use cheyyan pattollu normal ayi manjal upayogikkunna polle arach use cheyyamo. pls rply

  • @nasreenanasri9345
    @nasreenanasri9345 Před rokem

    Njnglde veetlullath manja kalaran..kuva alla..nalla manamqau

  • @deepthypaulsonk8742
    @deepthypaulsonk8742 Před měsícem

    Kasthorimanjal flower ethu color ani?

  • @amrithasureshv513
    @amrithasureshv513 Před rokem +1

    Manja kooova enthina upayogikya

  • @salmaishaqishaq5077
    @salmaishaqishaq5077 Před 2 měsíci

    👍

  • @binduv7078
    @binduv7078 Před 2 lety +7

    Original botanical garden palode ninnu kittiya orginal undu.

  • @deepadileep24
    @deepadileep24 Před 3 lety

    Kasthoori manjal podi kodukkunnundo?

  • @shameemaanvar6668
    @shameemaanvar6668 Před 3 lety +5

    Kombilalla kastoori undavunnathu pokkililanu sir

  • @jamsheerapdy
    @jamsheerapdy Před rokem +2

    Ed evida. Kittum onn paranch. Tharuo

  • @vinods320
    @vinods320 Před 2 lety +19

    കസ്തൂരി എന്ന സുഗന്ധ ദ്രവ്യം കസ്തൂരി മാനിന്റെ പൊക്കിൾ കൊടിയിൽനിന്നുമാണ് ഉണ്ടാകുന്നത്.

  • @binunandhikattupadavil140

    എന്റെ കയ്യിൽ ഉണ്ടല്ലോ സാധനം നല്ല സാധനം

    • @hinuhinu7743
      @hinuhinu7743 Před rokem

      വിത്ത് കൊടുക്കുന്നുണ്ടോ. എനിക്ക് തരുമോ. Price എത്രയാ

  • @nasreenanasri9345
    @nasreenanasri9345 Před rokem

    Athupole neendu kidakkunna vith illathathan

  • @jollygeorge5311
    @jollygeorge5311 Před 3 lety +3

    Smell egane undayirikkum ennu Adutha videoyil paranju tharane please

  • @jhonybrave9030
    @jhonybrave9030 Před 6 měsíci

    Apo adhyam kanicha manjal ethanu

  • @naagnathavdhut
    @naagnathavdhut Před rokem

    Kasturi kombu me nahi rahta hai😅 naabhi ke paass rahta hai...okay..pls recorrect it ok..😊

  • @rasmirasmi2245
    @rasmirasmi2245 Před rokem +3

    കസ്തൂരി മഞ്ഞളിന്റെ വിത്ത് തരുമോ

  • @muhsinafaisal7237
    @muhsinafaisal7237 Před rokem +4

    What is the difference of Vella koova and kasthoori manjal

    • @safara30
      @safara30 Před rokem +1

      Muhsina Faisal, are you malayali? If yes, you watch and lesson the video completely then you can solve your doubts

  • @jollygeorge5311
    @jollygeorge5311 Před 3 lety +5

    Njagalude kuppayil arkku vendathu kidandhu kasthuri manual ennu paryunnnu. Njagal ponnu pole valarthiya kasthuri manjal manjakuva ennu paryunnnu

  • @asha4930
    @asha4930 Před rokem +3

    ഇതിന്റെ വിത്തു വേണം 150gm

  • @anandusvlog4069
    @anandusvlog4069 Před 2 lety +1

    Maja kuva podi undakar undu

  • @rajanmulloorvaliyaveedu3838

    "അഞ്ജനമെന്നത് ഞാനറിയും " എന്നത്, മഞ്ഞൾ വെള്ളയല്ല എന്നാണ് അർത്ഥം. അതായത് അഞ്ജനവും മഞ്ഞളും കണ്ടിട്ടില്ലാത്ത ഒരാളിനെക്കുറിച്ചാണ് പറയുന്നത്.

  • @PriyaPriya-lw1td
    @PriyaPriya-lw1td Před 2 lety +3

    Kasthoori manjal podi kittumo sir

  • @raihanathnp5588
    @raihanathnp5588 Před 2 lety +7

    മഞ്ഞ കൂവായിൽ നിന്ന് കൂവാപൊടി ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഭക്ഷ്യ യോഗ്യ മാണ്

    • @naseemagafoor5672
      @naseemagafoor5672 Před rokem

      engane paranju tharo

    • @gopalakrishanankrishanan7305
      @gopalakrishanankrishanan7305 Před rokem

      ആരോറൂട്ട് എന്ന് ഇംഗ്ലീഷിൽ പേരുള്ള കോച്ചികൂവ എന്ന് ചില പ്രദേശങ്ങളിൽ പറയുന്ന സംസ്ക്കരിക്കാതെ തന്നെ ഭക്ഷൃയോഗൃമായ കൂവയുടെ പൊടിയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നത്. ഈ കൂവ പുഴുങ്ങി കഴിക്കാവുന്നതുമാണ് . വളരെ ആവർത്തിച്ച് വിഷാംശം നീക്കി സംസ്ക്കരിച്ച് എടുക്കുന്ന കാട്ടുകൂവയിലെ നീല , വെള്ള , മഞ്ഞ ഇനങ്ങൾ നേരിട്ട് ഭക്ഷൃ യോഗൃമായതല്ല . ഈ ഇനം കൂവകൾ പറിച്ചെടുത്ത് വൃത്തിയാക്കിയ ശേഷം അരച്ചെടുത്ത് ആവശൃമായ വലുപ്പത്തിലുള്ള പാത്രത്തിൽ വെള്ളത്തിൽ കലർത്തി വയ്ക്കണം. ഈകൂവയിലെ സ്റ്റാർച്ച് പാത്രത്തിൻറ അടിഭാഗത്ത് ഊറിയിരിക്കും . അരച്ച കൂവയിലെ വേസ്റ്റ് പിഴിഞ്ഞെടുത്ത് കളയണം. ( തേങ്ങ പാൽ എടുക്കുന്ന പോലെ ) വെള്ളം കലക്കി ഊറിയ മാവുകൂടി കലർത്തി മറ്റൊരു പാത്രത്തിൻറ വായ് ഭാഗത്ത് അഴുക്കില്ലാത്ത തുണി കെട്ടി മാവു ചേർന്ന വെള്ളം അരിച്ചെടുത്ത് പല ആവർത്തി ഊറാൻ അനുവദിച്ച ശേഷം കയ്പും ദുസ്സ്വാദു ഇല്ലെന്ന് രുചിച്ചു നോക്കി ബോധ്യം വന്ന ശേഷം പരന്ന പാത്രത്തിൽ ഊറിയ മാവ് വെയിലത്ത് ഉണക്കി കട്ടിയായ മാവ് പൊടിച്ചടുത്ത് നനവ് ഏക്കാത്ത ഭരണിയിൽ സൂക്ഷിച്ചുവച്ചാൽ വളരെ കാലം കേടുകൂടാതെ ഇരിക്കും . പൊടി യുക്തം പോലെ പലഹാരങ്ങൾ ഉണ്ടാക്കിയോ , പാലിൽ ചേർത്ത് കുറുക്കിയോ ഉപയോഗിക്കാം . പണ്ടു കാലത്ത് പട്ടിണി പാവങ്ങൾ ചെറിയ രീതിയിൽ വരുമാനം കണ്ടെത്തുന്നതിനായിട്ടും , കുട്ടികൾക്ക് ഒരു നേരത്തെ ആഹാരത്തിനായി പ്രയോജനപ്പെടുത്തുന്നതിനുമായിരുന്നു കാട്ടുകൂവപ്പൊടി ഉണ്ടാക്കയിരുന്നത് . കാലം മാറിയപ്പോൾ ഈ ജോലി ചെയ്യുന്നതിന് ആളുകൾ കുറവായപ്പോൾ യന്ത്രവൽകൃത യൂണിറ്റുകൾ ആരംഭിച്ചു കാട്ടുകൂവ സംസ്ക്കരിച്ച് കൂവപ്പൊടി നിർമ്മാണം നടക്കുന്നുണ്ട് . ഭക്ഷൃ യോഗൃമായ ആരോറൂട്ടിൻറ പൊടി നിർമ്മാണവും നടക്കുന്നുണ്ട് . യൂട്യൂബിൽ വരുന്ന വിവരണത്തിൻറ അടിസ്ഥാനത്തിൽ വീടുകളിൽ ചില വീട്ടമ്മാർ ഇതിൽ ആകൃഷ്ടരായി കൂവപൊടി ഉണ്ടാക്കുന്നത് നല്ല കാര്യമാണ് .

  • @umadevimadhurakadperikaman2414

    കുപ്പ മഞ്ഞൾ എന്താണ്

  • @joseprkashcg5551
    @joseprkashcg5551 Před 2 lety +32

    കസ്തൂരിമാനിൻറ നാഭിയിലാണ് കസ്തൂരി എന്നാണ് പഠിച്ചിട്ടുള്ളത്.

  • @Uglyfacer
    @Uglyfacer Před rokem +1

    Bro ഇതിൽ ഒരു തൈയിൽ നിന്ന് എത്ര kg മഞ്ഞ കിട്ടും... Rate എങ്ങനെ... എന്നൊക്കെ ഉള്ള വീഡിയോ ഉണ്ടോ എനിക്കിത് ചെയ്താൽ കൊള്ളാം എന്നുണ്ട്

  • @aiswaryaviswam1449
    @aiswaryaviswam1449 Před 2 lety +5

    Kasturi manjal seed taramo sir evide kittanilla

  • @abdulsatharvm4329
    @abdulsatharvm4329 Před 3 lety +2

    Powder engane thirichariyam.please reply

    • @athira586
      @athira586 Před 2 lety

      @Bint Krishnan enikku ayachu tharamo ithinte vithu

  • @lamiyalalu7157
    @lamiyalalu7157 Před 2 lety

    Kasthoori manjalinte oru vithetharumo?

  • @mahimamahima9585
    @mahimamahima9585 Před 3 měsíci

    Appo kadenn vangunna kasthoori manjal podii orginal allee

  • @thrinethrakottarakkara4224

    മഞ്ചാകൂവ എന്തിനു ഉപയോഗിക്കുന്നു...?

  • @ayishaayisha2369
    @ayishaayisha2369 Před 3 lety +2

    Edinte vith tharavo

  • @manuabdulla4730
    @manuabdulla4730 Před rokem

    Kasthuri manjalinte vith kittumo

  • @priyaprasad1135
    @priyaprasad1135 Před rokem +74

    വെറുതെ അല്ല വെളുക്കാഞ്ഞത്..മഞ്ഞക്കൂവ തേച്ച് കിടന്നുറങ്ങിയത് മിച്ചം😅

  • @noushade418
    @noushade418 Před 2 lety

    Anik vith tharumo

  • @vasanthasrndn2427
    @vasanthasrndn2427 Před 2 lety +8

    കസ്തൂരി മഞ്ഞളിന്റെ വിത്തോ, തൈയോ അയച്ച് തരുമോ സർ

  • @user-wr7ij9pl6e
    @user-wr7ij9pl6e Před 3 lety +2

    Sir kasturi manjalente vith tharumo

    • @fathimanissar2449
      @fathimanissar2449 Před 2 lety

      @Ayisha Krishnan enikum tharumo

    • @anoopa6957
      @anoopa6957 Před 2 lety

      @Ayisha Krishnan അഡ്രസ്സും & നമ്പർ തരാമോ

    • @sanalkumarsanal4942
      @sanalkumarsanal4942 Před 2 lety

      Plz എങ്ങനെ കിട്ടും ഒന്ന് parayuo

    • @naturelover6462
      @naturelover6462 Před 2 lety +1

      Enikkum venam.engana contact cheyya

    • @Kidsgames45
      @Kidsgames45 Před rokem

      @@AyishaRadhakrishnan enikkonn ayachu tharuo

  • @nasreenanasri9345
    @nasreenanasri9345 Před rokem +1

    Aayurveda kadakalil ninn kittunnathum athaan

  • @kuttu8286
    @kuttu8286 Před 2 měsíci

    പളനി ക്ഷേത്രത്തിk 3:34 സമീപം vilkunnath

  • @muhammedmubarish3189
    @muhammedmubarish3189 Před 2 lety

    മഞ്ഞൾ വിത്ത് കിട്ടോ

  • @manoharanpp2695
    @manoharanpp2695 Před 2 lety +2

    ഗോപു ചേട്ടാ ഇ തിന്റെ വിത്ത് കൊറിയർ വഴി അയച്ചു തരുമോ പയ്‌സ എത്ര വേണേലും മായി ക്കോ ട്ടെ

  • @suhail198
    @suhail198 Před 3 lety +1

    ഇതിന്റെ വിത്ത് അയച്ചു തരോ

  • @toppersarattupuzha9624

    കസ്തൂരി മഞ്ഞലിന്റെ വിത്ത് tharumo

  • @as_cutzz0518
    @as_cutzz0518 Před rokem +1

    മഞ്ഞ കൂവ മുഖത്ത് തേച്ചാൽ കുഴപ്പമുണ്ടോ??

  • @anandusvlog4069
    @anandusvlog4069 Před 2 lety

    Antay kayill undu

  • @josmyjose7846
    @josmyjose7846 Před 4 měsíci +2

    Kasthurimanjal വിത്ത് kodukkan und

  • @user-hk8tl6le8r
    @user-hk8tl6le8r Před 2 lety

    എനിക്ക് വിത്ത് കിട്ടിയിട്ടുണ്ട് വെയ്ക്കണം..

    • @Kidsgames45
      @Kidsgames45 Před rokem

      Evdnna kitty pls onn paranjh tharuo

  • @abhikamyajk5154
    @abhikamyajk5154 Před rokem

    Vithu kittumo

  • @muhammedraihaan.r8473
    @muhammedraihaan.r8473 Před 2 lety +2

    Kasthoori manjal vangan kittuvo cheta. Courrier ayachu tharuvo

    • @martinjose363
      @martinjose363 Před 2 lety

      എത്ര kg വേണം

    • @truth4316
      @truth4316 Před 2 lety

      @@martinjose363 എനിക്ക് വേണം എത്ര രൂപ kg

    • @martinjose363
      @martinjose363 Před 2 lety

      @@truth4316 200

    • @truth4316
      @truth4316 Před 2 lety

      @@martinjose363 please send the phone number. I will connect with you. Thanks

    • @vindhyamanoj5057
      @vindhyamanoj5057 Před 2 lety

      കസ്തൂരി മഞ്ഞൾ ഉണക്കിയത് ഉണ്ട്

  • @rosammasebastian1501
    @rosammasebastian1501 Před 2 lety +1

    Kasthoori Manjal vilkanundo?vithundo?

  • @JAYANMJN1
    @JAYANMJN1 Před 10 měsíci

    Sir ithinte vithu kittaan vashiyundo

    • @user-qo5eu6mu6k
      @user-qo5eu6mu6k Před 2 měsíci

      എന്റെ പക്കൽ ഉണ്ട്. ഞാൻ തരാം. എവിടെ ആണ് സ്ഥാലം

    • @aswathyvk2418
      @aswathyvk2418 Před 2 měsíci

      ​@@user-qo5eu6mu6kവിത്ത് കിട്ടാൻ വഴി ഉണ്ടോ

    • @arathykrishnan3216
      @arathykrishnan3216 Před 19 dny

      Kasthuri manjal vithu kittumo?

  • @resminanm5197
    @resminanm5197 Před rokem

    Appo pachamanjal Edhaa ?? Ntel ini athaanoo ? Ullathu 😂

  • @shahanajashir8044
    @shahanajashir8044 Před 6 měsíci

    Vith kittan entanu vazi

  • @demonx3284
    @demonx3284 Před 9 měsíci +1

    കസ്തൂരി എന്നത് മാനിന്റ പൊക്കിളിൽ നിന്ന് ആണന്നു തോന്നുന്നു വരുന്നത്

  • @amruthap.r1546
    @amruthap.r1546 Před rokem +2

    എനിക്ക് ഇതിന്റെ വിത്ത് കിട്ടുമോ

  • @Greenfan1986
    @Greenfan1986 Před 3 lety +3

    Oru vith tharumo 👍🏻👍🏻

    • @odattyvinayan8754
      @odattyvinayan8754 Před 3 lety

      ഇഞ്ചിയും, മഞ്ഞളുമൊക്കെ നടുന്ന സമയം കഴിഞ്ഞല്ലോ Bro... ഇനി വിളവെടുക്കുമ്പോൾ മതിയെങ്കിൽ ആ സമയത്ത് ഞാൻ തരാം

    • @ummachikunju..2764
      @ummachikunju..2764 Před 2 lety

      @Ayisha Krishnan tharamo

    • @princekamboj8359
      @princekamboj8359 Před rokem

      @@odattyvinayan8754 if you have please send mee
      I need this please help me to get this

    • @princekamboj8359
      @princekamboj8359 Před rokem

      @Ayisha RadhaKrishnan. please send me the link to get this

  • @suneeshneethu7276
    @suneeshneethu7276 Před 3 lety +3

    ഇതിന്റെ വിത്ത് കിട്ടുമോ

  • @minijiji2472
    @minijiji2472 Před 2 měsíci

    ഞാനും തേച്ചു മഞ്ഞ കൂവ😢

  • @vinayakks86
    @vinayakks86 Před 3 lety +29

    കസ്തൂരി മാൻ പൊക്കിളിൽ ആണ് കസ്തൂരി

  • @sowmyavsankar7904
    @sowmyavsankar7904 Před 3 lety +5

    ഇതിൻ്റെ വിത്ത് തൃശ്ശൂരിൽ. എവിടെ ലഭിക്കും ഒന്നു പറയണം

    • @odattyvinayan8754
      @odattyvinayan8754 Před 3 lety

      മഞ്ഞൾ ഇനങ്ങൾ നടുന്ന സമയം കഴിഞ്ഞല്ലോ... വിത്ത് ഉള്ളവർ തന്നെ നട്ട് കഴിഞ്ഞിട്ടുണ്ടാകും. ഇനി വിളവെടുക്കുമ്പോൾ മതിയെങ്കിൽ അപ്പോൾ തരാം...

    • @remyakishor2819
      @remyakishor2819 Před rokem

      Entte kayyil undu

  • @mubee2277
    @mubee2277 Před 2 lety +4

    ഇത് എവിടെയാണ് വാങ്ങാൻ കിട്ടുന്നത്?????

  • @comedyraja134
    @comedyraja134 Před rokem

    ഇതിന്റെ വിത്തു തരുമേ

  • @pradeepanpv8115
    @pradeepanpv8115 Před rokem

    കിട്ടാൽ വഴിയുണ്ടോ?

  • @mhmd2284
    @mhmd2284 Před 2 lety

    മഞ്ഞ കൂവക്ക് നല്ല മണമാണോ

    • @rajasreekr8774
      @rajasreekr8774 Před 2 lety

      Yes manom undu ethrayum nal njan nattu valarthiyathu duplicate kasthioei manjal aanallo daiwavame

  • @sinibalu7504
    @sinibalu7504 Před 3 měsíci

    ഇതിന്റെ രുചി കായിപ്പാണോ

  • @liyakripa735
    @liyakripa735 Před 3 lety +3

    സർ, കസ്തൂരിമഞ്ഞളിന്റെ വിത്ത് എവിടെ കിട്ടും

  • @alananazeer8528
    @alananazeer8528 Před 3 lety

    Idhu sale cheyyunundo?

    • @vijithsoumya6984
      @vijithsoumya6984 Před 2 lety

      @Bint Krishnan eavideya

    • @nichusworld2861
      @nichusworld2861 Před 2 lety

      @Bint Krishnan enik venam rate ethra

    • @nichusworld2861
      @nichusworld2861 Před 2 lety

      @Bint Krishnan cc ethra, cash on delivery undo

    • @anjuas4483
      @anjuas4483 Před 2 lety

      @Bint Krishnan email venam

    • @athulyacs8004
      @athulyacs8004 Před 2 lety +1

      @Bint Krishnan വിത്ത് kodukunundo Courier ayi.? Enganeya ithinte karyagal oke??

  • @shibilips4896
    @shibilips4896 Před 3 lety +2

    ഇതിൻ്റെ വിത്ത് തരാവോ

  • @sandhyasalim3876
    @sandhyasalim3876 Před 3 lety +1

    വിത്ത് കിട്ടുമോ

  • @preethababuraj9344
    @preethababuraj9344 Před 2 lety +7

    അഞ്ജനം എന്നാൽ കണ്മഷി അല്ലെ അതെങ്ങനെ ആണ് മഞ്ഞൾ പോലെ വെളുത്തിരിക്കുന്നെ?? അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നു ഒരു പ്രയോഗം അല്ലെ അത് 🙄

    • @souminisukumaran8530
      @souminisukumaran8530 Před 2 lety

      Ithu anjanavum manjalum enthanennu ariyathavar parayunna chillani adhu adheham kaliyaki paranjadhanu

    • @moideenmenatil9894
      @moideenmenatil9894 Před 2 lety +1

      അതു തന്നെയല്ലെ അദ്ദേഹം ഉദ്ദേശിച്ചത്.കസ്തൂരി മഞ്ഞൾ എന്തെന്നറിയാത്തവർ മഞ്ഞ കുവ കസ്തൂരിമഞ്ഞളെന്ന് സമർത്ഥിക്കുന്നൂന്ന്.

  • @deepasuresh817
    @deepasuresh817 Před rokem +1

    ഒറിജിനൽ കസ്തൂരിമഞ്ഞൾ വിത്ത് കിട്ടാൻ വഴിയുണ്ടോ

    • @sabeedamannathodi721
      @sabeedamannathodi721 Před rokem

      എന്റെ കയ്യിൽ ഉണ്ട്

    • @hinuhinu7743
      @hinuhinu7743 Před rokem

      ​@@sabeedamannathodi721 എവിടെയാ നിങ്ങളുടെ place. എനിക്ക് വേണമായിരുന്നു.

    • @sabeedamannathodi721
      @sabeedamannathodi721 Před rokem

      Malappurem

    • @rasheedmadathil7445
      @rasheedmadathil7445 Před 8 měsíci

      ​@@sabeedamannathodi721corier അയച്ച് തരുമോ adress തന്നാൽ

    • @sabeedamannathodi721
      @sabeedamannathodi721 Před 8 měsíci

      ഇപ്പോൾ വിത്ത് ഇല്ല.ചെടി ആണ്

  • @lathaprasanthnemom5172

    സാർ പ്ലീസ് അതിന്റെ ഒരു വിത്ത് അയച്ചു തരുമോ

    • @anurajanuraj4902
      @anurajanuraj4902 Před 2 lety

      @Ayisha Krishnan hello

    • @naturelover6462
      @naturelover6462 Před 2 lety

      Enikkum 1 vithu ayachu tharu
      Moooo plssss

    • @rajimolpr2117
      @rajimolpr2117 Před 2 lety

      @Ayisha Krishnan
      എനിക്കും വേണം ..plz തരുമോ കസ്തൂരി മഞ്ഞൾ ഇവിടെ കിട്ടാൻ ഇല്ല plz reply

    • @groupaofficeranupam1469
      @groupaofficeranupam1469 Před rokem

      @Ayisha Krishnan i also want seeds of kasturi haldi and also in dried form.please provide if possible

    • @jinijoseph3168
      @jinijoseph3168 Před rokem

      @Ayisha RadhaKrishnan. Tharumo ..rate etra

  • @rajeshkumarrajesh5870
    @rajeshkumarrajesh5870 Před 3 lety +2

    ഇതിന്റെ വിത്ത് തരാമോ?

    • @dhanyakp9470
      @dhanyakp9470 Před 2 lety

      @Ayisha Krishnan എനിക്കും തരാമോ

  • @visionmedia5287
    @visionmedia5287 Před 2 lety +15

    അപ്പൊ ഞാനും പെട്ടു.. ഞാൻ പറിച്ചു കഴുകി ക്യൂബുകളാക്കി മുറിച്ചു ഉണക്കാൻ വെച്ചിരിക്കുകയാണ് മഞ്ഞക്കൂവ ? പക്ഷെ നല്ല ചുവപ്പുകലർന്ന മഞ്ഞനിറമാണ് , ഇനി മഞ്ഞക്കൂവക്കു വല്ല ഔഷധഗുണവും ഉണ്ടോ എന്ന് തിരയട്ടെ ..

    • @ahjoshap1729
      @ahjoshap1729 Před 2 lety +2

      Eeswaraa njaninnu parachu vacholluu🤭

    • @joseprkashcg5551
      @joseprkashcg5551 Před 2 lety

      ഒരു ടീസ്പൂൺ പൊടി ഒരു ഗ്ലാസ് വെളളത്തിൽ പാകം ചെയ്ത് കഴിച്ചാൽ ഉഷ്ണകാലത്ത് നല്ലതാണ്.

    • @shakirashakirakvm6405
      @shakirashakirakvm6405 Před 2 lety +2

      Jaan ഇന്ന് പൊടിച്ചു ഇനി എന്തുചെയ്യും 🤣

    • @paulsebastian6981
      @paulsebastian6981 Před 2 lety

      കളയൂക മഞ്ഞ നിരമെങ്കിൽ മുഖത്തു പുരട്ടിയാൽ ചൊറിയും

  • @jayavenugopan4175
    @jayavenugopan4175 Před 3 lety +4

    സർ, കസ്തുരി മഞ്ഞൾ പൊടി കിട്ടുമോ, കിട്ടാൻ വേണ്ടി എന്താണ് ചെയ്യേണ്ടെ, ഇതിന്റെ വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടെ?

  • @annaemyjames343
    @annaemyjames343 Před rokem

    🥲അയ്യേ കൂവ തേച്ചു മുഖം സുന്ദരം ആക്കാൻ നോക്കിട്ട് ആവാത്ത njen 🥲

  • @user-jl6ln3ql7d
    @user-jl6ln3ql7d Před 4 měsíci

    കസ്തൂരി കസ്തൂരിമാ നി റ്റേ നാഫിയിൽ ആണ് ഉള്ളത്

  • @sreekalapm6001
    @sreekalapm6001 Před 3 lety +1

    കസ്തൂരിമാനിന്റെ കൊമ്പിനകത്തല്ല

  • @ziyafahi6799
    @ziyafahi6799 Před 2 lety

    എന്റെ നാത്തൂൻ കൊണ്ടന്നു കസ്തുരി മഞ്ഞൾ ന്ന് പറഞ്.ഇപ്പോഴാണ് മനസിലായെ അത് മഞ്ഞ കൂവയാണെന്ന് 😁😁.അവരുടെ മകൾ ഇത് മുഖത് തേച്ചിട്ട് ഒരു ഫലവും കണ്ടീലാലോ
    താങ്ക്യൂ

    • @moideenmenatil9894
      @moideenmenatil9894 Před 2 lety

      ഓള് അന്നെ പറ്റിച്ചതാണ്.

  • @muhammedtpi7826
    @muhammedtpi7826 Před 2 lety +5

    എന്റെ അടുത്ത് 300kg കസ്തൂരി മഞ്ഞൾ ഉണ്ട്, ആവശ്യക്കാർ ഉണ്ടോ?

    • @neha_04
      @neha_04 Před 2 lety

      Venam 1 k

    • @luckystars.77
      @luckystars.77 Před 2 lety

      Enikk venam rate ethra

    • @noushadkh3256
      @noushadkh3256 Před 2 lety +1

      വേണം. അയച്ചു തരുമോ. പൈസ എത്ര

    • @muhammedtpi7826
      @muhammedtpi7826 Před 2 lety

      @@neha_04 അയച്ചു തരാം

    • @muhammedtpi7826
      @muhammedtpi7826 Před 2 lety +1

      @@luckystars.77 കിലോക് 200₹മതി,
      പൊടി ആണെങ്കിൽ kg ക്കു 2000/=₹

  • @vishakhvichu3777
    @vishakhvichu3777 Před rokem

    കസ്തൂരിമാ നിന്റെ കൊമ്പിൽ നിന്നല്ല കസ്തൂരി ഉല്പാദിപ്പിക്കുന്നത്.

  • @user-mk1vy8ii2q
    @user-mk1vy8ii2q Před 4 měsíci

    Andhe badachoone. Ith and😅😅😅

  • @misriya-ni9wn
    @misriya-ni9wn Před rokem +1

    ഇത് ഒർജിനൽ ആരേലും കൊടുക്കുന്നവർ ഉണ്ടോ കസ്തുരി

  • @anilaraju4256
    @anilaraju4256 Před rokem

    വിത്ത് കിട്ടുമോ

    • @remyasurjith
      @remyasurjith Před rokem

      Njan tharam

    • @rajimolpr2117
      @rajimolpr2117 Před rokem

      എനിക്കും വേണം..എത്ര രൂപാ ആണ്