Rudraksham for all
Vložit
- čas přidán 23. 07. 2023
- #rudrakshamala #rudraksha #rudraksh
Disclaimer
Dear friends, this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings, damages or losses. It is the viewers responsibility to use judgement, care and precautions. If one plans to replicate too.
🌿🌿Sri N G Murali
REIKI GRAND MASTER
COSMOKI HEALING SOLUTION
Kalikkotta Palace Road
Tripunithura
Station junction
Ernakulam
mbl: W: 8848048241
8089058889
muraleecosmoki@gmail.com🌿🌿@ALEXANJANAVLOGS
Sri Murali sirs link which came in Mathrubhumi online
👇🏼
astrology.mathrubhumi.com/ast...
🫒Know your Past present future🔮 through a phone call👇 watch this video of ours
• Know your Past Life, P...
If anyone likes to get interviewed in our channel, please be free to contact us
on Alex (watsapp) 9947411110
or email.. alexsoundtracks@gmail.com - Jak na to + styl
🌿🌿Sri N G Murali
REIKI GRAND MASTER
COSMOKI HEALING SOLUTION
Kalikkotta Palace Road
Tripunithura
Station junction
Ernakulam
mbl: W: 8848048241
8089058889
muraleecosmoki@gmail.com🌿🌿@ALEXANJANAVLOGS
Sri Murali sirs link which came in Mathrubhumi online
👇🏼
astrology.mathrubhumi.com/astrology-article/articles.php?art_id=363&start=1
If anyone likes to get interviewed in our channel, please be free to contact us
Alexander (watsapp)
9947411110
നന്ദി
താങ്ക്യൂ മോളു
🥰🙏🏻🙏🏻🙏🏻
സാർ ഏത് രുദ്രാക്ഷമാണ് ധരിക്കുന്നത്
വളരെ നല്ല ഒരു അറിവ് രുദ്രാക്ഷ തെ ക്കുറിച്ച് കിട്ടി,nice
Good information. Thanks for sharing.
Great information, Thank you very much.
ഞാൻ കൗതുകത്തിന് ഒരു തൈ കൊണ്ടെ വച്ചു. ഇപ്പോൾ കായ്ച്ചു, മിക്കവാറും 5മുഖമാണ്. അധികം കായൊന്നും കിട്ടിയില്ല. രണ്ടെണ്ണം 4 മുഖം കിട്ടി. നല്ലെണ്ണയിൽ ഇട്ട് വച്ചിരിക്കുന്നു.
Ethra varsham eduthu kaykkan
Thanks for valuable information 🙏🙏🙏
Good information
ഞാൻ മുരളി sir ന്റെ കയ്യിൽ നിന്ന് സിദ്ധ മാല വാങ്ങി ഒരു മാസം ആയി ഉപയോഗിക്കുന്നു ഒരു പ്രത്യേക മനസുഖവും നല്ല ഉറക്കവും സമാധാന ചുറ്റുപാടും കിട്ടുന്നുണ്ട് ചെറുതായി മെഡിറ്റേഷൻ ചെയ്യാനും സാധിക്കുന്നുണ്ട് സാധാരണ ഒട്ടും meditate ചെയ്യാൻ പറ്റിയിരുന്നില്ല ഇപ്പൊ പറ്റുന്നുണ്ട് വളരെ നല്ല പോസിറ്റീവ് vibe ചുറ്റും ജോലിചെയ്യുന്നവർ പറയുന്നു something happened to you എന്ന് ❤❤❤
@jomsinjose എത്ര യാ റൈറ്റ്
@@laneeshmp2820 വലുപ്പം കുറഞ്ഞ സിദ്ധ മാലാ ആണ് ഞാൻ മേടിച്ചതു 1.5 ayi
Around 1 ലക്ഷം
എന്താണ് സിദ്ധ മാലയുടെ വില ? ഒന്ന് Share ചെയ്യാമോ?
This person is true to his profession.
😂
Very good message
Valuable information 🙏
a very nice content and useful creation...
Thanku so much 🙏🙏
Great...ji
Thanks for posting this vlog!
Good business 👍🙂
Informative video
ടീച്ചറുടെ വിവരണം കേട്ടപ്പോൾ സന്തോഷം.
Thnks
🔱ഓം നമഃ ശിവായ രുദ്രാഷ്യ🔱
Great 👍🏻
Great👏❤
Super
Oru maalayaayi dharikkuvan ethra ennam avishymund.ath velliyil maalayakkiyal ethra rupa akum
Morai saarothalalo rudracha mothalali pavappettavane sagayikkulla??
രുദ്രാക്ഷത്തിൻറെ തലയും വാലും എങ്ങനെ തിരിച്ചറിയാൻ കഴിയും, ഇത് നമ്മുടെ നാട്ടിലെ സ്വർണ്ണപണിക്കാർക്ക് അറിയുമോ , ഒന്ന് മറുപടി ആയി അറിയിച്ചാൽ വളരെ നന്നായിരുന്നു വളരെ നന്ദി യുണ്ട് 🙏
എനിക്ക് ഇതുവരെ അത് വായിക്കാൻ സാധിച്ചിട്ടില്ല.
കാലത്തിനു മുമ്പേ നടക്കുന്നവനാണ് ഋഷി .... സഞ്ജയന് പാദ നമസ്കാരം.
Sanjayan writes classic
😅
Hallo...🙏 Sir, my age now 48 I wish to were rudraksham which one better....
Ente veetil rudrakshamaram und.. Kaya etra varsham kazhinjal undakuka..
Good information 🙏
നമസ്കാരം. മോളു. സർ. ഹരേ കൃഷ്ണ
Kachavada mentality kalanju ellaperkkum kodukkan pattumo?
രുദ്രാക്ഷം...
Niram engana original nte then niramano?
Thank You for this video ❤❤❤ All my doubts are cleared
അഞ്ചു മുഖ രുദ്രാഷം ഞാൻ കൈയ്യിൽ കെട്ടിയിട്ടുണ്ട് ഏതാലും കണ്ടാകശനി ആയിരിക്കുന്ന സമയത്തും എന്തോ ഒരു പോസിറ്റീവ് തോന്നിയിട്ടുണ്ട് കൂടാതെ ബിസിനസ് ജയവും ഉണ്ട് ഇതെനിക്ക് ഒരു ദേവീ ക്ഷേത്രത്തിന്റ മുറ്റത്തു നിന്നും ഉള്ള മരത്തിന്റെ ചുവട്ടിൽ നിന്നും കിട്ടിയ കായ് ആണ് കുറെ അധികം അതിന്റ ചുവട്ടിൽ വീണു കിടപ്പുണ്ട് കുറച്ചു ഞാൻ കൊണ്ടുവന്നു എന്റെ ഫ്രൻസിനൊക്കെ കൊടുത്തു
എനിക്ക് ഒരണം കിട്ടോ?
അമ്പലം എവിടെയാണ് ?
കമന്റ് ഇടും പോകും ചോതിച്ചാൽ റിപ്ലയും ഇല്ല
😮😮@@Anicoolkhd
Kaasundakkan thudangiyathalla. Great
ഇത് കണ്ടപ്പോൾ സഞ്ചയന്റെ ഒരു കഥ ഉണ്ട് 'രുദ്രാക്ഷ മഹാത്മ്യം' അതിലെ പറങ്ങോടനെ ആണ് ഓർമ്മ വന്നത് 😄
ആ കഥ ഒന്ന് വായ്ക്കണം.. 🙏
Enikkum😂
Enikkum bro😂😂😂
😅😅😅 80 s
മുരളി സർ ഞാൻ രാജേഷ് നമ്മൾ ബിജാപ്പൂർ നേരിട്ട് കണ്ടിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
🙏🙏
🙏😊
Good msg❤
Thanks murali sir
രുദ്രാക്ഷം നനയ്ക്കാമോ.. കുളിക്കുമ്പോൾ അഴിച്ചുവെക്കണോ..?
12 mukham price ethrayanu...
Othiri agraham und.. Pakshe itrem cash kodukkanulla sambathika sthithi illa..
HI Sir,
I am 55. I would like to wear RUDRAKSHA. Which one I should wear? Will you be able to send to Malaysia? How much it would cost?
🙏🙏🙏
🥰👍👍👍
Njan rudraksham ittittu fish kazhikkarum undu problem undayittilla
Om namah shivaya
Dear Sir
Pls advise which face Rudraksha will benefit for fits for a kid .
Thank you
Please say price of sinddamala
🌹🙏
300 rs 108 5 mukhi rudraksha mala ish foundation buy cheythu
എത്ര mm സൈസ് ആണ്
8 mm aayirikkum
🙏🏼👍👌
🙏🙏🙏🙏🙏💛
💥🙏🏻👍🏻♥️
🕉️
Bayakara vilayanu karyayitanu amrita, isha foundetion nrtil adiku orginal anu nkit vangu
Sir ശെരിക്കും രുദ്രാക്ഷം നാണയത്തിന്റെ ഇടയിൽ വച്ചാൽ karaguoo
വേണം
നല്ല അറിവ് കിട്ടി സാറിനെ കാണാൻ വരും വിളിക്കാം
Wonderful ❤❤❤✡️🕉️🙏🏻🙏🏻🙏🏻🙏🏻
.njan panjjamuga rudrakshm 5 varshamayi
സർ 1,7,10,11,13,4 മുഖ രുദ്രാക്ഷങ്ങളും ഒരുമിച്ചു മാല ആയി ധരിക്കാമോ ? please ans ..
ഏതും ഏതിനോടും ചേർക്കാം.
സാർ ആ നീളം ഉള്ള രുധ്രാക്ഷം ധരിക്കുന്നത് കുഴപ്പം ഉണ്ടോ എന്റെ കൈയിൽ ഒന്ന് ഉണ്ട് ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏🙏
മനസിലായില്ല.
Confidence koodan rudhraksham suggest cheyyamo??
Thankyou sir
5 മുഖം ധരിക്കാമോ
Mohananp wky drving
അദ്ദേഹത്തിനുകുറിപ്പണമുണ്ടാകണം അതല്ലാത്തമറ്റുദ്ദേശങ്കൽന്നുമില്ല
സാർ യുടെ വിവര ണം മുഴുവൻ കേട്ടു. നന്നായി ട്ടുണ്ട്. വീട്ടിൽ ഉണ്ടായി തുടങ്ങി. 5 ആണ് കാണുന്നത്. ഞാൻ എള്ളെ ണയിൽ ഇട്ടു വെച്ചിട്ടുണ്ട്. പിന്നീട് എന്താണ് ചെയേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഉപകാരമായി രുന്നു.
🙏🌹
I have a tree at home and it started yielding now
Can u help me in marketing
Thank you so much
ഏകമുഖ രുദ്രാക്ഷം
സർ അഞ്ചു മുഖം രുദ്രാക്ഷം ധരിക്കുന്നത്തിന്റെ ഗുണം എന്താണ്. 🙏
kashtam
Kachavadam abhivridhippedatte kodeeswaraaa
Isha office ekm und nerit poku ravinagar shippiyard
Ente father rudakshsmdarichu thottaditha masam police pidichu jeylil cesum kodayhiyum....
സർ എന്റെ കയ്യിൽ 6മുഖം രുദ്രാക്ഷം ഉണ്ട് അതിന്റെ ഉപയോഗം എന്താണ് എന്നു പറയാമോ pls
6 മുഖം സർവ്വ കരി വിജയം നേടും പക്ഷ അത് വേണ്ട രതിയിൽ മാത്രം പറഞ്ഞത് മൻസിൽ ആയി കാണും
രുദ്രാക്ഷം എവിടെ നിന്ന് കിട്ടും@@mja5958
ആറു മുഖം
Give me an udraksham to buy cash only
Siddha maala rate etrayanu?
വിളിക്കു
Garuda Rudhrasham, E nthanu ?
ഗരുഢരുദ്രാക്ഷം - അങ്ങിനെ ഒന്ന് ഇതുവരെ കേട്ടിട്ടില്ല..... ശാസ്ത്രത്തിൽ കണ്ടിട്ടില്ല.
അവിടെ വന്നു കാണാനുള്ള അഡ്രസ് പറയുമോ?
Rutrasham Bhavan Shivan. Sir msg wrrong
എന്റെ അമ്മമ്മ എനിക്ക് തന്ന രുദ്രാക്ഷം ഞാൻ തെറ്റിദ്ധരണ കാരണം ഞാൻ പൂജാമുറിയിൽ ഊരി വെച്ചിരിക്കുകയാണ്
5mukam rate parayaamo
50rs or 100rs
നല്ലെണ്ണയിൽ എത്ര ദിവസം ഇട്ടു വെക്കണം
24 manikoor paalil 24 manikoor kazhinj eduth thudach basmam ett use cheyyam
നല്ലെണ്ണയിൽ ആറുമാസക്കാലം ഇട്ടു വെച്ചാൽ ആയിരം വർഷം വരെ കേട് വരില്ല എന്ന് പറയുന്നു ഞാൻ വായിച്ചറിഞ്ഞതാണ്, ❤️🙏
രുദ്രാക്ഷം തീട്ട് ഇല്ലാത്ത ഒന്നാണ് നല്ല വെള്ളത്തിൽ കഴുകി 27 മുറ ഓം നമഃ ശിവായ ചൊല്ലി കഴുത്തിൽ കെട്ടുക
eethu book aanu ennu parayamo.@@thilakanpvthilakan518
🙏🙏 നന്ദി ❤
Anikum kittumo sir
എന്റെ വീട്ടിൽ രുദ്രാക്ഷമരം ഉണ്ട്. പഞ്ചമുഖമാണ്. ആവശ്യക്കാർ ഉണ്ടോ?
വേണം
ഒരണ്ണം എനിക്ക് തരാൻ പറ്റുമൊ
എനിക്ക് വേണം
Comment edum replay ella enike veanam
Venam
Sir എന്റെ വീട്ടിൽ രുദ്രഷഷം, ഉണ്ട്,
ഒരു 5 മുഖ രുദ്രാക്ഷം വേണം
Sir how we recognise original
Only with our experience.... we can recognise.
രണ്ടു വഴി എനിക്ക് അറിയാം. ഒറിജിനൽ ആണെങ്കിൽ വെള്ളത്തിൽ ഇട്ടാൽ താഴും.. പിന്നെ രണ്ടാമത്തെ വഴി.. ഒരു നാണയം എടുക്കുക. രുദ്രാക്ഷം അതിന്റെ മുകളിൽ വെക്കുക. വേറൊരു നാണയം രുദ്രാക്ഷത്തിന്റെ മുകളിൽ ആയിട്ട് അടുപ്പിച്ചു കൊണ്ട് വരുക. അപ്പോൾ അത് ചലിക്കും കാരണം ഒറിജിനൽ ആണെങ്കിൽ അതിനു ഇലക്ട്രോ മഗ്നറ്റിക് പവർ ഉണ്ടാകും. ഇത് രണ്ടും ഞാൻ പരീക്ഷിച്ചു നോക്കിയത് ആണ്..
Business koodumbol oru enquiry cheythal response illa...
രുദ്രാക്ഷം ധരിച്ചാൽ സന്യാസി ആയി പോകുമോ?😮
Sir പുറം രാജ്യങ്ങളിൽ ഉള്ളവർ എങ്ങനെ clean ചെയ്യും essential oil ഉപയോഗിച്ചാൽ മതിയോ
Cosmoki ശുദ്ധിക്കുള്ള ഉപായങ്ങൾ പഠിപ്പിച്ചിട്ടാണ് രുദ്രാക്ഷം കൊടുക്കുന്നത്.
രുദ്രാക്ഷത്തിന് തീട്ട് ഇല്ല.. നല്ല വെള്ളത്തിൽ കഴുകി 27 മുറ ഓം നമഃ ശിവായ എന്ന് ഓതി കഴുത്തിൽ അണിയുക
@@euroconnectconsultancy thanks
എനിക്ക് ഒരെണ്ണം വേണം എത്ര വില ആകും
5 മുഖ രുദ്രക്ഷം 3 എണ്ണം ഫ്രീ ആയി അയച്ചു തരും... നിങ്ങളുടെ അഡ്രസ് വാട്സ്ആപ്പ് ചെയ്യുക 9442441111 ലോകത്തു എവിടെ ആണെങ്കിലും ഫ്രീ ആയി അയച്ചു തരും പൈസ ഒന്നും കൊടുക്കണ്ട... ആവശ്യം ഉള്ളവർ മാത്രം ബന്ധപ്പെടുക
സാർ, നമസ്കാരം, ഒരു സംശയം ചോദിക്കാനാണ്, ഈ സദ്ഗുരുവിൻ്റെ രുദ്രാക്ഷം കിട്ടിയിട്ടുണ്ട് അത് ഒർജിനൽ രുദ്രാക്ഷം ആണോ ഇത് ധരിക്കാൻ പറ്റുമോ, ആദിയോഗിയുടെ
Yes original
@@lpkgfrfssdgjk ok, ഈ രുദ്രാക്ഷം ശുദ്ധി ചെയ്യണോ അതോ ശുദ്ധി ചെയ്തിട്ട് അയച്ച് തന്നതാണോ ആദി യോഗിയുടെ രുദ്രാക്ഷം
എവിടുന്നായാലും കിട്ടുന്ന 5 മുഖം ഒറിജിനൽ കിട്ടും. പക്ഷെ, നേപ്പാൾ രുദ്രാക്ഷം, ക്വാളിറ്റിയുള്ള രുദ്രാക്ഷം എന്നിവ വാങ്ങണം.
രുദ്രാക്ഷത്തിന്റെ ചെറിയ മുത്തുള്ള മാല പ്രയോജനം ചെയ്യില്ല.
ഏകമുഖം എവിടെ കിട്ടിയാലും Duplicate തന്നെ.
@@muralicosmoki3132 ok, മുരളി സാർ ഈ രുദ്രാക്ഷം ശുദ്ധി ചെയ്യണോ
Check cheyyathe aano vagiyath...
Viswasam ellathe onnum cheyyaruth..
Bt ath original aan santhoshamayi use cheyyam
11മുഖി രുദ്രാക്ഷം എനരെ കൈവശം ഉണ്ട്,ഞാനത് ധരിക്കുന്നുണ്ട്
Enthu darikkunnu ennalla, how it is useful for you is important
നിങ്ങളെ ലോകം മുഴുവൻ അറിയും..
അത് കാരണം ...നിങ്ങൾ മരിക്കുകയും ഇല്ല ...
താങ്കളും ധരിക്കുക. താങ്കളുടെ അസൂയയും പരദൂഷണവും മാറിക്കിട്ടും
ആരെങ്കിലും sugest ചെയ്ത് ഉപയോഗിക്കുന്നത് ആണോ
സർ ഞാൻ തമിഴ്നാട്ടിൽ നിന്നാണ് സാറിനെ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് കോസ്മോക്കി എവിടെയാണ്