നിങ്ങൾക്കായി നിങ്ങളുടെ ഭവനത്തിനായി പ്രാർത്ഥിക്കുന്നു!FR.MATHEW VAYALAMANNIL CST FRIDAYRETREAT

Sdílet
Vložit
  • čas přidán 25. 04. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008 (Only for enquiry & Retreat Booking )
    7902441138 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Komentáře • 15K

  • @maryvarghese1013
    @maryvarghese1013 Před 2 měsíci +210

    കർത്താവെ വീടില്ലാത്തവരെയും വീടിന്റെ പണി പൂർത്തിയാകാത്തവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ amen

    • @elsykoshy8388
      @elsykoshy8388 Před 2 měsíci

      🙏🙏🙏

    • @jishasoby2909
      @jishasoby2909 Před 2 měsíci

      🕯️🙏🙏🕯️

    • @geethakochumon4593
      @geethakochumon4593 Před 2 měsíci +2

      ഈശോയെ എൻ്റെ മകന് വിദേശത്ത് സ്ഥിരമായി ഒരു ജോലി തരണമെ ആമീൻ

    • @seenaJoseph7390
      @seenaJoseph7390 Před 2 měsíci +3

      ഒരു ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏

    • @user-gt3dw1mv7h
      @user-gt3dw1mv7h Před 2 měsíci

      എൻ്റെ അമ്മക്കും ഒരു ചെറിയ വീട് പണിയാൻ സദിക്കണേ.തടസ്സങ്ങള് യേശു നാമത്തിൽ നീങ്ങി പോകട്ടെ.ആമേൻ

  • @TessyJohn-gw8kw
    @TessyJohn-gw8kw Před 2 měsíci +86

    ഈശോയെ മദ്യപാനം മൂലം തകന്നു പോയ, പോകുന്ന എല്ലാ സഹോദരങ്ങളേയും കുടുംബങ്ങളെയും തിരുരക്തത്താൽ കഴുകി വീണ്ടെടുക്കണമേ ....

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 19 dny +3

    കർത്താവെ ഞങ്ങളുടെയും ഓരോ മക്കളുടെയും നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ഞങളുടെഓരോ കുടുംബത്തിലേക്ക് അനുഗ്രഹ വർഷം ആയിരിക്കേണമേ 🙏

  • @lovelypl3136
    @lovelypl3136 Před měsícem +22

    ഞങ്ങടെ സ്ഥലം വിറ്റ് പോകാൻ എല്ലാവരുടെ പ്രാർത്ഥനയിലും ഞങ്ങളുടെ കടബാധ്യതമാറാനും ദൈവമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു❤❤❤

  • @cyrilcyriac50
    @cyrilcyriac50 Před 2 měsíci +288

    കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടിലും കടബാധ്യതയിൽ കഴിയുന്നവരെ സമർപ്പിക്കുന്നു. കർത്താവേ ഇടപെടണമേ 🙏

  • @jipsonjames6362
    @jipsonjames6362 Před 2 měsíci +47

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 19 dny +3

    കർത്താവെ കരുണ ഉണ്ടാകേണമേ എന്റെ കുഞ്ഞുങ്ങൾക്ക് നന്മകൾ തന്നു എന്റെ കുടുംബത്തിലേക്ക് സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കേണമേ 🙏 യേശുവേ എന്റെ കണ്ണിലെ അലർജി മാറ്റി സൗഖ്യമേകണമേ 🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 19 dny +4

    കർത്താവെ എല്ലാ പൈശാചിക ബന്ധനങ്ങൾ വിട്ടോഴിഞ്ഞു പോകെട്ടെ നാഥാ അങ്ങ് ഞങളുടെ ഭവനത്തിൻ മേൽ ഉള്ള എല്ലാ ദുരിതങ്ങൾ നീക്കി തരണമേ 🙏

  • @christinamercy725
    @christinamercy725 Před 2 měsíci +41

    വിവാഹ പ്രായമായിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @bindhurl5453
    @bindhurl5453 Před měsícem +52

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ വന്നു പോയ കടഭാരത്തിൽ നിന്നും പൂർണ്ണ വിടുതൽ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.🙏🙏

  • @joyva4187
    @joyva4187 Před 24 dny +2

    യേശുവേ ഈ പ്രാർത്ഥനയോടു ചേർന്നു നിൽക്കുന്ന എൻ്റെ കുടുംബത്തേയും അങ്ങ് അനുഗ്രഹിക്കേണമേ. ഞങ്ങളുടെ രോഗങ്ങളും സാമ്പത്തീക ദാരിദ്ര്യങ്ങളും ഞങ്ങളിൽ നിന്നും പൂർണ്ണമായി നീക്കിക്കളയണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയിച്ച് വിശ്വസിച്ച് പ്രാർത്ഥിക്കുന്നു. ആമ്മേൻ.✝️🙏🙏🙏✝️

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp Před měsícem +9

    ഈശോയെ എന്റെ കടങ്ങൾ മുഴുവൻ കൊടുത്തു തീർത്തുകടം കൂടാതെ ഒരു ഭവനം നൽകി അനുഗ്രഹിക്കണേ

  • @silvyjoseph6918
    @silvyjoseph6918 Před 2 měsíci +35

    എൻറെ മോൻറെ കണ്ണിൻറെ കാഴ്ചക്കുറവ് മാറ്റി തരണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ കേൾക്കണമേ നന്ദി

  • @jinibyju9614
    @jinibyju9614 Před 2 měsíci +46

    സാമ്പത്തികബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരീക്ഷയെഴുതി റിസൾട്ടിനുവേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു

  • @bijikuriakose5740
    @bijikuriakose5740 Před 18 dny +2

    മക്കളെ സമർപ്പിക്കുന്നു 🙏ആരോഗ്യം കൊടുത്തു സകല രോഗങ്ങളെയും സുഖപ്പെടുത്താണമേ 🙏🙏

  • @TessyCherian
    @TessyCherian Před měsícem +2

    ഈശോയെ മൊബൈൽ കളിക്കുന്ന എല്ലാം മക്കളെ
    കരങ്ങളിൽ ഏല്പിക്കുന്നു എല്ലാവരും മൊബൈൽ നിർത്തി ഈശ്വവിശംസത്തിൽ വളരണം

  • @jyothishine1307
    @jyothishine1307 Před 2 měsíci +63

    ഈശോയെ മദ്യപാനികളായ മക്കളെ സമർപ്പിച്ചു സമർപ്പിച്ച പ്രവർത്തിക്കുന്നു അവരുടെ ദുശീലങ്ങളെല്ലാം പൂർണ്ണമായിട്ടും മാറ്റി കർത്താവ് അനുഗ്രഹിക്കട്ടെ മക്കളായി മാറുവാൻ സഹായിക്കണമേ

  • @MollyJoseph-jh6wj
    @MollyJoseph-jh6wj Před 2 měsíci +36

    ഈശോയെ അടുത്തെ മാസം എക്സാം റിസൾട്ട് വരുന്നൻ കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയo തരണമോ എന്റെ അമ്മയോ എന്റെ ആശ്രായമോ ഈശോയോ നന്ദി......... ദൈവമോ നന്ദി... ദൈവമോ സഹയികണമോ.....
    ❤❤🙏🙏🙏🙏

  • @sheebasabu3912
    @sheebasabu3912 Před měsícem +10

    🙏🏻🙏🏻🙏🏻 കുടുംബസമാധാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ മക്കൾക്ക് നല്ല ഭാവി നൽകിയിരിക്കണമേ ഒരു നല്ലൊരു ജോലി നൽകിയിരിക്കുന്നു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തിലേക്ക് അങ്ങ് ഓരോ നിമിഷവും നൽകിയിരിക്കുന്ന ഓരോ അനുഗ്രഹത്തിനും നന്ദി പറയുന്നു

  • @susancherian8498
    @susancherian8498 Před měsícem +9

    എന്റെ കർത്താവേ കൈപിടിച്ചു നടത്തേണമേ.... സഹായിക്കേണമേ.. അനുഗ്രഹം നൽകേണമേ.

  • @shainysf4648
    @shainysf4648 Před 2 měsíci +85

    ഈശോയെ എന്റെ പേടിയായ എന്റെ രോഗവസ്ഥയെ ഇന്ന് പൂർണമായി വിടുവിക്കണേ 🙏🙏🙏🙏 അപ്പ കരുണയായിരിക്കണമേ 🙏🙏🙏

    • @MegaJeo10
      @MegaJeo10 Před 2 měsíci +1

      Prayers for you 🙏

  • @vibesincollage1051
    @vibesincollage1051 Před 2 měsíci +40

    കർത്താവെ Bank loan മുഴുവനായി എത്രേയും പെട്ടന്ന് അടയ്ച്ചു തീർക്കാൻ സഹായിക്കണമേ

  • @RajeevThomasatfamlyy
    @RajeevThomasatfamlyy Před měsícem +16

    ഈശോയെ അങ്ങ് എന്നെ സ്നേഹിക്കുന്നത് പോലെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤

  • @user-kk9rg7oc6h
    @user-kk9rg7oc6h Před 27 dny +4

    എന്റെ മകന് പഠിക്കാൻ മനസ് തോന്നിക്കണേ യേശുവേ ഒരു തടസവും ഒണ്ടടാകരുത് യേശുവേ എന്റെ മകന്റെ കൂടെ വേണേ യേശുവേ 🙏🏽🙏🏽

  • @vimala800
    @vimala800 Před 2 měsíci +278

    ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവെ അവരെ നേരിട്ടനിഗ്രഹിച്ചാഷിർവതിക്കേണമേ ആമേൻ

    • @elsykoshy8388
      @elsykoshy8388 Před 2 měsíci

      Amem, amen🙏🙏🙏

    • @SinimolGeorge
      @SinimolGeorge Před 2 měsíci +3

      നല്ല വിവാഹം നൽകി അനുഗ്രഹിക്കും

    • @soniachacko1071
      @soniachacko1071 Před 2 měsíci +1

      Amen🙏🙏🙏🙏

    • @cyrilcyriac50
      @cyrilcyriac50 Před 2 měsíci +2

      കർത്താവേ കത്തോലിക്കാ സഭക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. സഭയുടെ മേൽ അങ്ങയുടെ കരുണ വർഷിക്കണമേ

    • @sarammababukakkanattu3024
      @sarammababukakkanattu3024 Před 2 měsíci

      Amen Amen Amen🙏🙏🙏🙏

  • @sindhusuni8550
    @sindhusuni8550 Před 2 měsíci +41

    ഈശോയേ, അലർജി മൂലം വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ! 😭

    • @aswinim5452
      @aswinim5452 Před 2 měsíci

      Eshoye enteyum ente aniyante allergy matti tharane nangalude allavarduayum allergy matti tharane

  • @sajinirajeev9159
    @sajinirajeev9159 Před měsícem +18

    എനിക്ക് കിട്ടാനുള്ള കാശ് ഞാൻ എത്ര ചോദിച്ചിട്ടും തരാനുള്ള ആൾ തരുന്നില്ല ഈശോയെ എന്നെകൊണ്ട് അത് വാങ്ങാൻ സാധിക്കില്ല ഈശോയെ അങ്ങ് ഇടപെട്ട് വാങ്ങി തരണമേ ആമേൻ 🙏🙏🙏

    • @shinydavis2439
      @shinydavis2439 Před 24 dny

      മാതാവേ ഞ ങ്ങളുടെ കൈയിൽ വാങ്ങിയ RS തിരിച്ച് ചോദിച്ചിട്ട് തരാതെ ഞങ്ങളെ ബുദ്‌ധി മുട്ടിക്കുന്ന പൗലോസ് ചേട്ടൻ ലുസി 'തോമസ് എന്നിവ്യക്തികൾ വർഷങ്ങളായി തരായിരിക്കുന്ന RS ഞങ്ങൾക്ക് കിട്ടിയേക്കണമേ ഈശോയും മാതാവിനോടും പ്രാർത്ഥിക്കുന്നു നിയോഗം സാധിച്ചു തരണേ

  • @premajohn5695
    @premajohn5695 Před 27 dny +4

    ഈശോയെ മാതാവേ പരിശുദ്ധാത്മാവേ എൻ്റെ ഇന്നത്തെ യാത്രയെ അനുഗ്രഹിക്കണമെ സംരക്ഷിക്കണമെ. ഇന്നലെ എൻ്റെ ആവശ്യം തന്നതിന് നന്ദി പറയുന്നു.

  • @eaglestar4253
    @eaglestar4253 Před měsícem +50

    ഈശോയെ എൻ്റെ ഭവനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് നൽകണമെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @miniroy6416
    @miniroy6416 Před 2 měsíci +145

    ഈശോയെ മാത്യു അച്ചനെയുംഈ കൂട്ടായ്മയേയും ശുശ്രൂഷകളിൽ സഹായിക്കുന്നവരേയും പങ്കുകൊളളുന്നവരേയും അങ്ങയുടെ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 😭

  • @mariyamavarghese2016
    @mariyamavarghese2016 Před 22 dny +1

    എൻ്റെ ഈശോയെ സമാധാനമായി ജീവിയ്ക്കുവാനുള്ള അനുഗ്രഹംതരേണമെ. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയേശുവേ.

  • @reenasebastian5222
    @reenasebastian5222 Před měsícem +9

    കർത്താവേ മക്കളുടെ പരീക്ഷകളുടെ ഉന്നത വിജയത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ.നന്ദി

  • @Speedypes
    @Speedypes Před 2 měsíci +74

    പരീക്ഷ റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൾട്ട്‌ നൽകണേ ഈശോയെ 🙏🙏🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Před 2 měsíci +30

    കർത്താവായ ദൈവമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവിടെ ഇടപെടണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ🙏🙏🙏🙏🙏❤️🌹❤️

  • @ElsyAntony-xb4rq
    @ElsyAntony-xb4rq Před měsícem +5

    യേശുവേ നാഥാ പാടിയാണ് ഞാൻ എന്നെയും എൻെറ കുടുബത്തെയും സമർപ്പിക്കുന്നു നാഥാ എനിക്ക് ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും ഉണ്ട്ഃ എല്ലാം ഈശോയേ അങ്ങേക്ക് അറിയാമല്ലോഎന്നെഅനുഗൃഹിക്കണമേകൃപതരണേ❤❤❤❤❤🎉🎉🎉

  • @annammapeter80
    @annammapeter80 Před měsícem +4

    ഈശോയെ പലവിധ രോഗങ്ങൾ മൂലം വിഷമിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കാം ആമേൻ

  • @user-om5bz2ll3q
    @user-om5bz2ll3q Před 2 měsíci +42

    ഈശോയെ എന്റെ ചേട്ടന്റെ മദ്യപാനത്തിൽ നിന്ന് വിടുവിക്കണമേ. ഞങ്ങളുടെ കടബാധ്യത തീർക്കുവാൻ പുതുവഴി തുറന്നുതരണമേ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം തന്നു ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praminmani1615
    @praminmani1615 Před 2 měsíci +115

    ജോലി തടസ്സം നേരിടുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @reethammaashokan5385
    @reethammaashokan5385 Před měsícem +4

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേ കരങ്ങളിൽ ഭരമേല്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 19 dny +1

    ഈശോയെ എന്റെ മകൾക്കു പ്ലസ് വണ്ണിന് സയൻസ് കിട്ടേണമേ 🙏 അവൾക്കു സ്കൂളിൽ പോകും മുൻപ് എല്ലാ വഴിയും വാതിലും തുറന്നു തരണമേ 🙏

  • @user-jh6jj3qs1k
    @user-jh6jj3qs1k Před 2 měsíci +133

    🙏🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏽
    കർത്താവെ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു. കരുണയായിരിക്കണേ ദൈവമേ. 🙏🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏽

  • @juliejomon7863
    @juliejomon7863 Před 2 měsíci +32

    എക്സാം റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.ഉന്നത വിജയം നൽകി എല്ലാ മക്കളെയും അനുഗ്രഹക്കണമേ. എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🙏

  • @elsielsi8320
    @elsielsi8320 Před měsícem +2

    ഈശോയെ നന്ദി നന്ദി ആരാധന സ്തുതി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @user-yy4bq6wp9p
    @user-yy4bq6wp9p Před měsícem +4

    നാളെ പരിക്ഷ എഴുതുന്നു എൻെറ മകളെയും.അതുപോലെ
    പരിക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 2 měsíci +36

    ഈശോയെ ന്തങ്ങളുടെ മക്കൾ ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, വളർന്നുവരുവാനും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @sophishaju4166
    @sophishaju4166 Před 2 měsíci +68

    ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ, തെറ്റായ സ്നേഹ ബന്ധത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ കൊടുക്കണേ 🙏🏼

    • @user-rd5en3tr5l
      @user-rd5en3tr5l Před 2 měsíci +2

      🙏🏻 23:09

    • @sijijoseph9418
      @sijijoseph9418 Před 2 měsíci +1

      എന്റെ മകൻറ ബിസിനസ് വിജയകരമായി നടക്കുവാൻ കരുണ യുണ്ടാകേണമേ ആമേൻ🙏🙏🙏🙏

  • @amworld6792
    @amworld6792 Před měsícem +3

    ഈശോയെ എന്റെ ബാങ്ക് ലോൺ അടച്ചു തീർത്തു ആധാരം തിരികെയെടുക്കാൻ നീ അനുഗ്രഹിക്കണമേ

  • @user-wr8bh6ri1o
    @user-wr8bh6ri1o Před 26 dny +1

    യേശുവേ ഈ പത്തു ദിവസം ഇതു കൂടുവാൻ അങ്ങ് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു ഇനിയും അങ്ങ് എൻ്റെ കൂടെ ഉണ്ടാകണമേ യേശുവേ നന്ദിചേശുവേ സ്തോത്രം

  • @nicysebastian6805
    @nicysebastian6805 Před 2 měsíci +37

    ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കു ന്ന എല്ലാ മക്കളെയും സമർപ്പിയ്ക്കുന്നു എന്റെ മകളേയും കരുണ തോന്നണേ ആമ്മേൻ🙏🏻🙏🏻🙏🏻

    • @sujalar4833
      @sujalar4833 Před 2 měsíci

      Amen ente makakkum oru government job nu prarthikkane

  • @sijinjustin
    @sijinjustin Před 2 měsíci +36

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടു ക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു നാഥാ അവരുടെ ആവശ്യങ്ങളിൽ അങ്ങ് താങ്ങായിരിക്കണമേ 🙏🏻

  • @TWINAngles-mp9tb
    @TWINAngles-mp9tb Před měsícem +1

    ഈശോയെ മാത്യു അച്ഛനെയും കൂട്ടയ്മയിലുള്ള എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @susanphilipose5663
    @susanphilipose5663 Před měsícem +6

    സർവ്വ നന്മ കളും അനും ആഗ്രഹവും എനിക്ക് തരണേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🌹

    • @sheejamadhusheejamadhu9812
      @sheejamadhusheejamadhu9812 Před 29 dny

      എന്റെ മകൻ ജോലിക്ക് വേണ്ടി ഇന്റർവ്യൂനു പോകുന്നു എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണം ആമ്മേൻ 🙏🙏🙏

  • @tomijoseph8064
    @tomijoseph8064 Před 2 měsíci +23

    എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️

  • @thomasv.o1816
    @thomasv.o1816 Před 2 měsíci +168

    ഈശോയെ ഞങ്ങളുടെ ഭവനത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ അസാധ്യങ്ങളെ സാധ്യമാക്കുന്ന ഞങ്ങളെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @shyniantony80
    @shyniantony80 Před 24 dny +1

    യേശു ഏക കർത്താവും ഏക രക്ഷകനും ഏക ദൈവവുമായി
    ഓരോരുത്തരും അരാധിക്കുവാൻ ഇടവരുത്തേണ്ടതിനു ഇനിക്ക് എന്ത് ചെയ്യുവാൻ കഴിയും എന്നതാകട്ടെ ഓരോരുത്തരുടെയും പ്രാർത്ഥന🙏🙏🙏🙏🙏🙏🙏🙏

  • @SeenaSiby
    @SeenaSiby Před měsícem +1

    എന്റെ ഈശോ ഞങ്ങ ളുടെ ക്യട്ടും ബത്തിൽ വന്ന് നിറയണ ഈശോ കരം പിടിക്കണമേ ആമ്മേൻ❤

  • @abineliasjacob589
    @abineliasjacob589 Před 2 měsíci +166

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ

    • @sujajoseph4923
      @sujajoseph4923 Před 2 měsíci +5

      യേശുവേ ഈ പ്രാർത്ഥനയിൽ സംബന്ധിയ്ക്കുന്ന എല്ലാവരുടെയും ഭവനങ്ങളെ, മക്കളെ.സമർപ്പിച്ചു പ്രാർത്ഥയ്ക്കുന്നു.,

    • @rosammathomas8004
      @rosammathomas8004 Před 2 měsíci +1

      ആമീൻ🙏🙏🙏

    • @sujibiju2476
      @sujibiju2476 Před 2 měsíci +2

      My husband should stop drinking and smoking his anger should be vanished and should listen to me and we should lead a happy healthy and peaceful life Amen

    • @sujibiju2476
      @sujibiju2476 Před 2 měsíci

      Amen

    • @bindutomy5434
      @bindutomy5434 Před 2 měsíci

      ഈശോയെ എന്റെകുടുംബത്തിന്റെ മേൽ കരുണ ആയിരിക്കണേ

  • @aleenathomas1583
    @aleenathomas1583 Před měsícem +34

    ഈശോയെ എന്റെ മകൾക്കു ഒരു നല്ല സ്വഭാവമുള്ള കാത്തോലിക്കനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

    • @sheelafrancis232
      @sheelafrancis232 Před měsícem +3

      Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen

    • @kochuthresiadavid1830
      @kochuthresiadavid1830 Před měsícem

      മകൾക്ക് എത്ര പ്രായമായി മകൾ നന്നായി പ്രാർത്ഥിക്കുന്ന കുഞ്ഞാണോ? എനിക്കൊരുമകൻ വിവാഹപ്രായമായിട്ടുണ്ട്. 29 വയസ്സ് ബാംഗ്ളൂരിൽ ഒരു നല്ല ഹോസ്പിറ്റലിൽ Nurse ആയി വർക്ക് ചെയ്യുന്നു. താല്പര്യമെങ്കിൽ വീണ്ടും comment Box ൽ കാണാം.

  • @CelinSaju
    @CelinSaju Před měsícem +5

    നാളെ പരിക്ഷയെഴുതാൻ പോകുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പരിക്ഷയെഴുതുവാൻ അവരെ അനുഗ്രഹിക്കണമെ എന്നു പ്രാർത്ഥിക്കുന്നു അവരെ സമർപ്പിക്കുന്നു

  • @joyceepj7609
    @joyceepj7609 Před měsícem +2

    ഈശോയെ 10 th board exam എഴുതി റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കളെയും ഞങ്ങളുടെ മകളെയും അനുഗ്രഹിക്കണെ

  • @keerthijacob6788
    @keerthijacob6788 Před 2 měsíci +42

    അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കരം ഇപ്പോൾ അനുഗ്രഹമാക്കിത്തീർക്കണമേ ഈശോയെ ♥️♥️♥️ പരിശുദ്ധത്മാവേ കൂടെ ആയിരിക്കണമേ ♥️♥️♥️🙏🏻🙏🏻🙏🏻

  • @TessyJohn-gw8kw
    @TessyJohn-gw8kw Před 2 měsíci +91

    വിവാഹതടസ്സം, ജോലി, ഭവനം പണിയാനുള്ള തടസ്സം അ'നുഭവിക്കുന്നവരെ സമർപ്പിക്കുന്നു. ഈശോയെ ഇടപെടണമെ .

  • @marysherin3298
    @marysherin3298 Před měsícem +1

    എൻ്റെ ദൈവമെ എൻ്റെ മക്കൾ പ്രാർത്ഥനയിലും പരസ്പര സ്നേഹത്തിലും വളർന്ന് വരുവാനും ഞങ്ങളുടെ കുടുംബത്തിലെ രോഗവസ്ഥളും മാറ്റി തരണമെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @elsybennyalukkal2697
    @elsybennyalukkal2697 Před měsícem +3

    അച്ഛനുവേണ്ടി പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ തുടർന്നും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @sajicleatus3569
    @sajicleatus3569 Před 2 měsíci +37

    എന്റെ ഈശോയെ ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റി തന്ന്, ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ.
    ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️

  • @priyaelizabethcherian5177
    @priyaelizabethcherian5177 Před 2 měsíci +233

    ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ.
    ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
    പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ.
    പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ

    • @bjv197
      @bjv197 Před 2 měsíci +1

      🙏🏼

    • @anilajose8569
      @anilajose8569 Před 2 měsíci

      Sd
      J;xa

    • @MiniShibu-uo9kq
      @MiniShibu-uo9kq Před 2 měsíci +2

      എന്റെ മക്കൾക്ക് ഒരു ജോലി ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

    • @radhasugumaran4992
      @radhasugumaran4992 Před 2 měsíci +2

      അച്ഛാ അച്ഛന്റെ നിയോഗം പ്രാത്ഥനയിൽ എന്നെയും എന്റെകുടുംബ ത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം എന്നു വിനീത മായി അപേഷിക്കുന്നു ദൈവം എന്റെ കടബാ ധി ത യിൽ നിന്ന് എന്നെ രേഷ്യ ക്കാനും രോഗം സൗഖ്യം തന്നും വീട് ഇല്യായാ മാ യിൽ നിന്ന് എന്നെ അനുഗ്രഹിക്കണം കണ്ണീരോടെ പ്രാർത്ഥിക്കുന്നു അച്ഛാ ദൈവം കരം കൂടെ ഉണ്ട് ഇല്യങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാവില്യ ദൈവം കൂടെ ഉള്ളതുകൊണ്ട ഇന്ന് ജീവിക്കുന്നത് ദൈവം ത്തോട് ഒരായിരം നന്ദി പറയുന്നു അച്ഛന്റെ പ്രാർത്ഥന ക്ക്‌ ഒരായിരം നന്ദി പറയുന്നു ദൈവം ത്തിന്റെ അനുഗ്രഹം നെൻ മാ ക്കായി പ്രാർത്ഥിക്കുന്നു

    • @sundeepmathew3840
      @sundeepmathew3840 Před měsícem +1

      Each and everyone be blessed

  • @minisunny3264
    @minisunny3264 Před měsícem +4

    എൻ്റെ ഈശോയേ ഒരു വീടിനായി കാത്തിരിക്കുന്ന എല്ലാ മക്കളേയും അഗ്രഹിക്കണെ

  • @user-ex9qz8vr2l
    @user-ex9qz8vr2l Před měsícem +4

    യേശുവേ എൻ്റെ മോൻ്റെ കുഞ്ഞിൻ്റെ കേൾവി ശക്തി നല്ലതുപോലെ കിട്ടണമേ❤🙏🙏

  • @BincyJames-tt9dg
    @BincyJames-tt9dg Před 2 měsíci +23

    കർത്താവേ എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ

  • @gincypaul7626
    @gincypaul7626 Před 5 dny

    ഈശോ എന്റെ മക്കളെ പരിശുദ്ധാൻ മാവ് നിറഞ്ഞ് പ്രർത്ഥിക്കാനും ഈശോയോട് ചേർന്ന് നിൽക്കാനും ഇടയവണം ആമ്മേൻ🙏🙏🙏🙏❤️🙏🙏

  • @sibishibu4141
    @sibishibu4141 Před 19 dny +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏🌹

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 2 měsíci +270

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കായി എൻ്റെ കുടുംബത്തിനായി അവയെല്ലാം സാധിച്ച് തരണമേ....ആമേൻ

    • @minialex8332
      @minialex8332 Před 2 měsíci +1

      വസ്തുവിൻ്റെ തടസ്സം മറ്റിതരനെ

    • @VKKoshy
      @VKKoshy Před měsícem

      Suffering from severe cervical spodolitis for lastoeweekpray that the lord will heal me I’ll be able to awalkafround normally Reena koshy😊

    • @reethammavarghese-ps5tw
      @reethammavarghese-ps5tw Před měsícem

      ̲😅

    • @rose6647
      @rose6647 Před měsícem +1

      ഈശോയെ എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എൻറെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എൻറെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @anceyscaria8802
    @anceyscaria8802 Před 2 měsíci +20

    യേശുവേ എന്റെഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ

  • @manjalyjacob2273
    @manjalyjacob2273 Před měsícem +2

    യേശു വേ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണയായിരിക്കണമെ അനുഗ്രഹിക്കണമേ

  • @user-cm9cl7ot8h
    @user-cm9cl7ot8h Před měsícem +1

    എന്റെ വാ മി മോൾക്ക് ഒരു ആപത്തും വരുത്തല്ലേ ഒരു അസുഖവും വരല്ലേ നിർബന്ധവും വാശിയും മാറ്റി തരേണമേ പ്രാർത്ഥിക്കേണമേ

  • @sujareji3228
    @sujareji3228 Před 2 měsíci +206

    ഈശോയേ രോഗികളായ എല്ലാ മക്കളെയും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ജോലിക്കായി കാത്തി. രിക്കുന്ന മക്കളെയും ജോലി തന്ന് അനുഗ്രഹിക്കണമേ മദ്യപാനവും ബീഡി വലിയും ഉള്ള മക്കളെ അതിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കേണ്ടേ

    • @user-rd5en3tr5l
      @user-rd5en3tr5l Před 2 měsíci

      22:15

    • @elsykoshy8388
      @elsykoshy8388 Před 2 měsíci

      🙏🙏🙏

    • @navinrocks6773
      @navinrocks6773 Před 2 měsíci

      ആമേൻ.

    • @user-lw5qm1nm5b
      @user-lw5qm1nm5b Před měsícem +1

      എന്റെ കുടുബ തകർച്ച മാറ്റിതരണേ മേ കടബാധ്യത ദുശീലം രോഗ പി ഡ മാറണം

    • @bettyfelix5741
      @bettyfelix5741 Před měsícem

      ❤❤🎉❤❤

  • @user-ku7ob9yb6b
    @user-ku7ob9yb6b Před 2 měsíci +86

    ഈശോയെ ഒന്നരവർഷത്തിലധികമായി ഒരു ജോലിയും വരുമാനവുമില്ലാതെയിരിക്കുന്ന എന്റെ ഭർത്താവിനും, ജോലിയില്ലാതെയിരിക്കുന്ന എല്ലാ മക്കൾക്കും സ്ഥിരമായ ഒരു ജോലിയും വരുമാനവും നൽകി കുടുംബ സ്നേഹവും ഉത്തരവാദിത്വബോധവും കൊടുത്ത് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ

  • @rinuriya1827
    @rinuriya1827 Před měsícem +4

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ, രോഗസൗഗ്യം തരേണമേ അപ്പ, ആമേൻ 🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe Před 19 dny

    യേശുവേ നിമ്മിക്ക് തലമുറകളെ കൊടുത്തു അനുഗ്രഹിക്കേണമേ 🙏ബിൻസിയുടെ ഭവനം പൂർത്തീകരിച്ചു കൊടുക്കേണമേ 🙏

  • @crazyaldrin5844
    @crazyaldrin5844 Před 2 měsíci +37

    വ്ർദ്ധരായ മാതാപിതാക്കളെ സ്നേഹത്തോടെയും കരുതലോടെയും നോക്കാൻ എല്ലാ മക്കളെയും നാഥാ അങ്ങു അനുഗ്രഹിക്കണേ

  • @shantybiju4706
    @shantybiju4706 Před 2 měsíci +21

    ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും കൂടെയുള്ളവരെയും ധാരാളമായി അനുഗ്രഹിക്കണമെ ഈശോയെ 🙏

  • @vincyroy8128
    @vincyroy8128 Před měsícem +3

    എന്റെ മകനെ സമർപ്പിക്കുന്നു മാറ്റങ്ങൾ വരുത്തി വിശ്വാസത്തിലേക്കു തിരിച്ചു് തരണേ

  • @user-ew6ix5vl3c
    @user-ew6ix5vl3c Před měsícem +1

    യേശുവേ എന്റെ ഭർത്താവിന്റെ കണ്ണുകൾക്ക് പൂർണ്ണ കാഴ്ച്ച നൽകണേ. എന്റെ കുടുംബത്തിന്റെ തിന്മയുടെ ശക്തിയുടെയും ആധിപത്യം യേശുവിന്റെനാമത്തിൽ സ്വർഗ്ഗത്തിൽ നിന്ന് തീ ഇറങ്ങി എരിഞ്ഞു പോകട്ടെ. ആമേൻ

  • @jesus_user
    @jesus_user Před 2 měsíci +39

    യേശുവേ സംസാര ശേഷി ഇല്ലാത്ത എന്റെ മകളുടെ നാവിന്റെ കെട്ടഴിക്കണമേ. അവളുടെ കൈയ്യടിയും ഫിറ്റ്സും മാറ്റി തരണമേ. യേശുവേ ഞങ്ങളോട് കരുണ തോന്നണമെ

  • @minimolpeter3600
    @minimolpeter3600 Před 2 měsíci +29

    എൻ്റെ ഈശോയേ എൻ്റെ മോളുടെ അലർജി രോഗത്തിന് നിന്ന് സൗഖ്യം കൊടുത്ത് അനുഗഹിക്കണമേ🙏🙏

    • @bindutomy5434
      @bindutomy5434 Před 2 měsíci

      ഈശോയെ എന്റെ മോളുടെയും അലർജി മാറ്റിതരണേ

  • @vijayakumarir6317
    @vijayakumarir6317 Před 19 dny +1

    എന്റെ . ഈ ശോയെ എന്റെ മകളുടെ വയറുവേദന നട വേദനയാൽ പുളയുന്ന മകളെ ഒന്ന് തൊട്ടണുമെ യേശുവെ നന്ദിയേശുവെ ആരാധന യേശുവെ മഹത്വം

  • @vijayakumarir6317
    @vijayakumarir6317 Před 19 dny +1

    എന്റെ ഈശോയെ റിസൽട്ട് ഇപ്പോൾ വരും അത്ഭുതം പ്രവർത്തിക്കണമ

  • @sheelasheela8952
    @sheelasheela8952 Před 2 měsíci +29

    ഈശോയെ എന്റെ കടബാധ്യതയിൽ നിന്നും പ്രയാസത്തിൽ നിന്നും കഷ്ടപ്പാടിൽ നിന്നും വിടുവിക്കേണമേ 🙏🙏🙏

  • @shancyjose8840
    @shancyjose8840 Před měsícem +58

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ സന്തോഷവും മനഃസമാദാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @annamantony947
      @annamantony947 Před měsícem

      Entte kalille virayal rogan poornamay mattytharanamme Amme Mathave yesuve Ammen

    • @annamantony947
      @annamantony947 Před měsícem

      Entte husbandinu prayathinum aarogathinum anusarichulla oru Jolly nalgi anugragichekkanamme Amme Mathave yesuve Ammen

    • @annamantony947
      @annamantony947 Před měsícem

      Entte maganu Candanadayil jollyku Nalla salary koduthu anugragichekkanamme, Avanu permanent resident visayum koduthu anugragichekkanamme Amme Mathave yesuve Ammen

    • @annamantony947
      @annamantony947 Před měsícem

      Entte magalkku tenth classil Ella vishayathinum full A plus koduthu anugragichekkanamme Amme Mathave yesuve Ammen

    • @annamantony947
      @annamantony947 Před měsícem

      Jaagalude cupboard doorintte paniyan kodutha remanane niyathrichu evide kottuvannu jaagalude paise settle down aakki tharanamme Amme Mathave yesuve Ammen.

  • @vijayakumarir6317
    @vijayakumarir6317 Před 19 dny +1

    ഈശോയെ എന്റെ കുടുംബത്തിലെ തടസങ്ങൾ മാറ്റണുമെ എന്റെ മാതാപിതാക്കളെ അനുഹരിക്കണം

  • @Xash807
    @Xash807 Před 2 měsíci +16

    വണ്ടി ഓടിക്കാനുള്ള കൃപ നൽകണേ ജോലിയെ അനുഗ്രഹിക്കണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണം 🙏🏻🙏🏻🙏🏻

  • @TomJerry-if1cb
    @TomJerry-if1cb Před 2 měsíci +13

    യേശുവേ പരീക്ഷയിൽ ഉന്നത വിജയം നൽകി
    എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @allyc540
    @allyc540 Před měsícem +1

    എന്റെ ഈ ശോയെ, ഞാൻ എന്നും ഒറ്റക്കാണ് ഈ വചന സു സൃ ഷാ യിൽ പങ്കാടുക്കാറ്,, എന്നെ മാറ്റി നിർത്തല്ലേ അപ്പേ എന്നെയും കൂടെ നിർത്തേണമേ 🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @jancytomy4264
    @jancytomy4264 Před 18 dny +1

    എന്റെ ഈശേ എന്റെ ചിഞ്ചു മേളുടെ ശ്വസം മുട്ടും മാറ്റി മോളെ അനുഗ്രഹിക്കണമേ

  • @seenabaiju9232
    @seenabaiju9232 Před 2 měsíci +27

    എന്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും കുടുംബത്തെയും മാതാപിതാക്കന്മാരെയും സഹോദരി സഹോദരന്മാരെയും കുഞ്ഞുമക്കളെയും പൂർവ്വ മാതാപിതാക്കന്മാരെയും വരാനിരിക്കുന്ന മക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ഈശോയുടെ തിരിവ്വിഷ്ടമനുസരിച്ച് ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ❤❤❤❤❤

  • @gracybabu5651
    @gracybabu5651 Před 2 měsíci +54

    കർത്താവേ പാപികളായ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമെ അങ്ങ് ഇന്നേവരെ കാത്തു സംരക്ഷിച്ചതിനു കോടാനുകോടി നന്ദി പറയുന്നു ആമേൻ.

  • @vasanthikr945
    @vasanthikr945 Před měsícem +2

    യേശുവേ എന്റെ മോളുടെജീവിത പങ്കാളി യെ അങ്ങുതന്നെ കാണിച്ചു തരണമേ ❤😊

  • @shynijarajesh6706
    @shynijarajesh6706 Před měsícem +2

    ഞങ്ങളുടെ വീട്പണീ പൂർത്തികരിച്ച് തരണമെ ഈശോയെ

  • @binirajesh18
    @binirajesh18 Před 2 měsíci +16

    എന്റെ യേശു അപ്പാ മകളുടെ വിവാഹത്തെ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ കരുണ ആയിരിക്കണമേ ആമേൻ ഹാലേലുയ്യാ

  • @Glads06
    @Glads06 Před 2 měsíci +18

    ഈ പ്രാർത്ഥനയ്ക്കായി കഷ്ടപ്പെടുന്ന അച്ഛനെയും മറ്റ് അംഗങ്ങളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🤍