Urban Cruiser Taisor Malayalam Review | വേഷം മാറിയ മാരുതി ഫ്രോങ്ക്സ് | Vandipranthan

Sdílet
Vložit
  • čas přidán 21. 06. 2024
  • Toyota has introduced the Urban Cruiser Taisor, rebadged Maruti Suzuki Fronx in India with two engines and three transmission options.
    Watch the video for more details
    #taisor #fronx #marutisuzuki #toyota
    For business inquiries
    me@vandipranthan.com
    +91 6235359254
  • Auta a dopravní prostředky

Komentáře • 46

  • @knightrider4587
    @knightrider4587 Před 12 dny +25

    ടൊയോട്ടയുടെ എഞ്ചിന്‍ അല്ല , ടൊയോട്ടയുടെ ഗിയര്‍ ബോക്സ് അല്ല ...ലോഗോ മാത്രം ടൊയോട്ട ...ഇത് ഏതു വകുപ്പില്‍ ആണ് ടൊയോട്ട വണ്ടി ആകുന്നത് എന്ന് തീരെ മനസ്സിലാകുന്നില്ല ..

    • @rahuln3223
      @rahuln3223 Před 12 dny +5

      ലോഗോ ടൊയോട്ട അല്ലെ?

    • @sahildfc8972
      @sahildfc8972 Před 12 dny +3

      Chetta same suzuki sanam spare and vandikim paisaa koduthal😅😅

    • @saltoreplyok
      @saltoreplyok Před 12 dny +2

      Vw num skoda

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Před 4 dny +1

      ​​@@saltoreplyok അത് രണ്ടും build quality കൊണ്ടും engine wise ആയാലും ഇഞ്ചോടിഞ്ച് കട്ടക്ക് നിക്കും...2 ഉം ക്വാളിറ്റി vehicles ആണ്... അല്ലാതെ ഇത് പോലെ comedy അല്ല... 😮😅?

    • @pranavo99uvp17
      @pranavo99uvp17 Před 4 dny +1

      Engine toyota alle... Model മാത്രമല്ലെ fronx? Engine and built by toyota it seems

  • @pixxy._
    @pixxy._ Před 12 dny +2

    Cng varient review iddamo with on road price details

  • @shazown
    @shazown Před 11 dny

    Chilar parayunnu, spark plugs okke Toyota carsil yil toyotayude thanne aanu use cheyunne ennu. Sheriyano?

  • @sevenstar_Avs
    @sevenstar_Avs Před 12 dny +10

    മാരുതിയുടെ അടുത്ത ടൊയോട്ട അല്ലല്ലോ ടൊയോട്ടയുടെ അടുത്ത മാരുതി അല്ലേ

  • @azadmogral5283
    @azadmogral5283 Před 12 dny +5

    Looks good fronx aanu 😊

  • @riyaskt8003
    @riyaskt8003 Před 12 dny +2

    ertiga റൂമിയോൺ ആയപ്പോൾ after market front ഗ്രിൽ vecha pole ഉണ്ടായിരുന്നു.
    Crysta യുടെ same grill കൊടുത്തിരുന്നേൽ പൊളിച്ചേനെ.
    ഇതിനും കുറച്ചും കൂടെ നന്നാകാൻ ഉണ്ടെന്ന് തോന്നുന്നു

  • @khaderm3500
    @khaderm3500 Před 12 dny +1

    Ithilum nallath Baleno full option alle,?

  • @alexgeorge6815
    @alexgeorge6815 Před 11 dny

    Bro please reply, which looks bigger in design fronx or taisor.

  • @greedyangels-chairmansrese7992

    Alloy യുടെ ഡിസൈൻ ഒക്കെ വളരെ basic ayi പോയി.... Hundyai ഒക്കെ ഡിസൈൻ ചെയ്യുന്നത് കണ്ട് പഠിക്കണം

  • @ambivertmonkey
    @ambivertmonkey Před 11 dny

    Rakesh ഏട്ടൻ, ഞാൻ വീണ്ടും വന്നു ട്ടോ, എടുത്താൽ വള്ളി ആവാത്ത / ആവുന്ന് വണ്ടി സീരീസിൽ - Tavera ഉൾപ്പെടുത്തണം പ്ലീസ്

  • @vivekgopinath7844
    @vivekgopinath7844 Před 12 dny

    Bro ee rebadged vandikal veendum veendum poy review cheyyunnath oru gadhiked ayit epozhengilum thonnitundo?🙂....i mean aavarthana virasatha.

  • @aslconcept3140
    @aslconcept3140 Před 12 dny

    💯 perfect Service centre Toyota

  • @Godofficialkeralam
    @Godofficialkeralam Před 12 dny +4

    കഷ്ട്ടം ടൊയോട്ട.... ഒരു ഹാച്ച് ബാക്ക് ഉണ്ടാക്കി തന്നുടെ?? 🙏🏼😊

  • @gstskcheruthazham9893
    @gstskcheruthazham9893 Před 12 dny

    Always I will prefer 1.2 naturally aapirated petrol engine turbo enginte torque kittila enkilum sukam 1.2 4 cylinder engine anu

  • @gstskcheruthazham9893
    @gstskcheruthazham9893 Před 12 dny

    Rebadge anenkium Toyota brand value is above maruti, build quality Toyota vere level anu mileage kurachu kuranchalum sarilla

  • @1andtheOnly
    @1andtheOnly Před 6 dny

    Indian govt ne tax aanu main kaaranam ingane Toyota rebadge cheyunnu. Allengil Toyota Fortune, Innova okke nalla value for money price ill kittum. Pinne Toyota de world prashastam ulla vere pale models um irakkum.

  • @akhilanappara95
    @akhilanappara95 Před 12 dny

    ❤❤❤

  • @-._._._.-
    @-._._._.- Před 12 dny

    വണ്ടിപ്രാന്തന് നമസ്കാരം ശുഭസായാഹ്നം🌄

  • @ARU-N
    @ARU-N Před 11 dny +1

    നമുക്കും ഇങ്ങനെ മാരുതി വണ്ടി വാങ്ങി നമ്മുടെ ലോഗോ വച്ച് നമ്മൾ റിബ്രാൻഡ് ചെയ്തു കൊണ്ട് നടക്കാൻ പറ്റുമോ 😂...
    മാരുതി വണ്ടി ടൊയോട്ടയുടെ ലോഗോയിൽ വാങ്ങിയാൽ എന്തെങ്കിലും ഗുണം ഉപഭോക്താവിന് കിട്ടുമോ....

  • @sskkvatakara5828
    @sskkvatakara5828 Před 11 dny

    Stearing veel dash bod ankilum.innovayuday vakkarunnu

  • @MNK1998
    @MNK1998 Před 12 dny +1

    കാർ ഒട്ടും തന്നെ ഓടിച്ചു ശീലം ഇല്ലാത്ത ഞാൻ suv car അല്ലെങ്കിൽ hatchback car ഇതിൽ ഏത് വാങ്ങുന്നതാ നല്ലത് 🤔

  • @BND1
    @BND1 Před 12 dny +2

    *വട്ടായി പോയി വട്ടായി പോയി സുസുക്കിക്കും ടൊയോട്ടയ്ക്കും വട്ടായി പോയി* 🤣🤣🤣🤣

  • @akhilanappara95
    @akhilanappara95 Před 12 dny

    First

  • @dragondragon7432
    @dragondragon7432 Před 10 dny +1

    മാനുവൽ എന്നു പറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ട് അരക്കുന്നത് പോലെയാണ് ഓട്ടോമാറ്റിക് എന്നുപറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ടു അരക്കുന്നത് പോലെയും

    • @redline4184
      @redline4184 Před 10 dny

      Athu ninaku manual odikan ariyatha konda

    • @dragondragon7432
      @dragondragon7432 Před 10 dny

      @@redline4184 എൻറെ കയ്യിലുള്ള swift മാനുവൽ ആകുന്നു 😁

    • @dragondragon7432
      @dragondragon7432 Před 10 dny

      @@redline4184 അതിനു എൻറെ കയ്യിലുള്ള ഷിഫ്റ്റ് മാനുവൽ ആകുന്നു( പറഞ്ഞതിന് അർത്ഥം മനസ്സിലാവാത്തത് എൻറെ കുഴപ്പമല്ല 😹)

    • @dragondragon7432
      @dragondragon7432 Před 10 dny

      @@redline4184 😹😹🤦🏃

    • @dragondragon7432
      @dragondragon7432 Před 10 dny

      @@redline4184 എനിക്ക് ഓട്ടൻ അറിയില്ല എന്ന് നിനക്കെങ്ങനെ അറിയാം

  • @sulfikar.asulfikar.9520

    മാരുതിയുടെ മിശൃതം ടൊയോട്ടയുടെ പാക്കിങ് 😜

  • @jamijelijasmi6525
    @jamijelijasmi6525 Před 12 dny +1

    മുദ്ര നോക്കണം... 😂

  • @rahul-op2ek
    @rahul-op2ek Před 12 dny +4

    Toyota ഇപ്പോ വൻ flop ആയി... 😪

  • @vineeshmv1174
    @vineeshmv1174 Před 12 dny

    മരയോട്ട എന്നങ്ങു പറഞ്ഞാൽ പോരെ ചേട്ടാ.
    എന്തിനാ ഈ ചുറ്റി വളഞ്ഞൊക്കെ? 😁

  • @p.k.ravichandranhotelkadam6498

    പഴയ ടാറ്റാ സഫാരിയുടെ ഡിസൈൻ കോപ്പി തന്നെ മഹീന്ദ്ര ജീപ്പിനെ ചാമ്പിയ മാതിരി..