ലക്ഷങ്ങൾ വിലയുള്ള ഫെരാരിയുടെ കളിപ്പാട്ടങ്ങൾ 😱

Sdílet
Vložit
  • čas přidán 22. 08. 2024
  • അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം നമ്മൾ വീണ്ടും കണ്ടു.. എന്ത്കൊണ്ടാണ് ഇത്രയും നാൾ നമ്മൾ കാണാഞ്ഞത് എന്ന് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. പിന്നെ ഇത്തവണത്തെ നമ്മുടെ യാത്ര അബുദാബി-യിലേക്കാണ് അവിടെ നമ്മുടെ സുസോയും ഇറ്റമ്മയും എല്ലാരും എത്തിയിട്ടുണ്ട്.. അവരേം കാണണം.. പിന്നെ കാറുകളുടെ തലതൊട്ടപ്പമ്മാരായ ഫെർരാരി വേൾഡ് -ലും ഒന്ന് കേറി അവിടുത്തെ ലക്ഷങ്ങൾ വിലയുള്ള കളിപ്പാട്ടങ്ങളും ഒന്ന് നേരിൽ കാണണം.. അപ്പോ എങ്ങനെയാ.. പോകുവല്ലേ.... ന്നാ വാ...
    .
    #youtube 🎥
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    .
    .
    .
    .
    .
    #spanner42
    .
    .
    .
    .
    #tourists #travel #igtraveller #travelholic #ferrari #ferrariworldabudhabi #ferrariworld #abudhabi #abudhabitourism #travellers #travelpic #mytravelgram #traveladdict #travelgram #traveler #exploretocreate #enjoythelittlethings #exploring #explorepage #explore #enjoythemoment #travelphotography #traveling #travelgram #travel #picoftheday #pictures🦋❤️ #keralagram #keralatourism #kerala #keralagodsowncountry #kerala_360 #keraladiaries #dametraveler #travelbug

Komentáře • 8