International Jawa Yezdi day 2014 | BJYMC |

Sdílet
Vložit
  • čas přidán 22. 08. 2024
  • ജീവിതത്തിലെ ആദ്യത്തെ അനുഭവം...യമഹ വിട്ട് മറ്റൊരു ക്ലബിൽ പോകുന്നത് ഇതാദ്യം..ജാവാ ക്ലബ്.. ഇവിടെ ഞാൻ ഈ വീഡിയോസ് ഒക്കെ എടുക്കുമ്പോഴും ഇടക്കെപ്പോഴോ ഞാൻ അങ്ങ് മൈസൂരിൽ പണ്ട് പണ്ട് എസ്‌ടിയും ജാവയും ഒക്കെ നിർമിച്ചിരുന്നതും അവിടുത്തെ നിരത്തുകൾ വാണിരുന്നതും ഓർത്തുപോകുന്നു..
    എന്താല്ലേ.. അന്ന് അപ്പോൾ വണ്ടി എടുത്തിരുന്ന പലരുടെയും മക്കളെയും കൊച്ചുമക്കളെയും ഞാൻ ഇവിടെ കണ്ടു...നിധി കാക്കുന്ന ഭൂതത്തെപ്പോലെ നമ്മളും അടുത്ത തലമുറക്കുവേണ്ടി ഇതൊക്കെ ജീവനു തുല്യം സംരക്ഷിക്കുന്നു.....വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം..അത് നല്ലതാണെങ്കിലും ചീത്ത ആണെകിലും comment ആയോ അതോ message ആയോ പറയണേ...
    .
    .
    .
    .
    #spanner42
    INSTAGRAM : ...
    E-mail : thisisspanner42@gmail.com
    .
    .
    .
    My Gadgets : Apple iPhone 13, Insta 360 X3
    Editing software : Davinci Resolve
    .
    .
    " ഇനിയും പറഞ്ഞു തീർക്കാത്ത എൻ്റെ ഭ്രാന്തുകൾ പൂക്കുന്നിടം.. "
    .
    .
    #2strokers
    #2strokelover
    #2strokeindonesia_id
    #2strokemalaysia #2strokeindia #2strokekerala #2strokesonly #2strokeenthusiast #motorcycle #bikelife #motorbike #yamaha #bike #rxking #biker #honda #motorcycles #rxz #yamaharxz #rxkingclub #rxkingmodifikasi #rxkingindonesia #bikersofinstagram #lifestyle #bikers #ride #motor #calicutdiaries #calicutvibes #motolife #motocross #cbr #rider #motogp #calicut #caferacer #yamaharxk #rxkfan #yamaharxklovers #motorcyclecleaning #bikecleaning #cleaning #rustproofing #rustproofingmotorcycle #malayalammotorcyclecleaning

Komentáře • 8