പച്ചരി ചോറിനു ഇത്ര രുചിയോ!😋 ഞാൻ പോലും പ്രതീക്ഷിച്ചില്ല😱 കുക്കറിൽ ഒറ്റ വിസിൽ മതി |White Rice
Vložit
- čas přidán 20. 06. 2022
- HOW TO MAKE WHITE RICE IN PRESSURE COOKER
Ingredients
------------------
1 cup =240 ml
raw rice -1&1/2 cup
ghee -1&1/2 tbsp
Fennel seeds -1 tsp
garlic. -1 tsp
green chillies -2
dry red chillies -3
onion -1/2
curry leaves
coconut -1 cup
water -3 cups
salt
pachari choru
plain rice recipe
ghee rice
coconut rice
Thenga choru
how to make coconut rice in pressure cooker
ghee rice
masala chorus
#masalarice
#pacharichoru
#coconutghee rice
ഇന്നലെ അര കപ്പ് rice വെച്ച് ചെയ്ത് നോക്കി കറി ഒന്നും ഇല്ലാതെ കഴിക്കാൻ തന്നെ taste ഉണ്ട് ചോറ് വെറുതെ കഴിച്ചു പിന്നെ കറി വറവ് തനിയെ കഴിച്ചു 😄😄
Thank you 😍😍😍😍
@@kannurkitchen6819 rand cup rice nu ethra cup water cherkkanam plz rply
@@indhuprasad72384
നമ്മളെ നാട്ടിലൊക്കെ കാസർഗോഡ് നീലേശ്വരം to കണ്ണൂർ പയ്യന്നൂർ ഭാഗത്ത് ഒക്കെ പച്ചരി പൊങ്ങിക്കല്, പൊങ്ങിച്ചത്, ചില ഭാഗങ്ങളിൽ പച്ചരി ഷട്ണി എന്ന് ഒക്കെ പറയും ഇങ്ങനെ ആക്കുന്നതിനെ.ഇന്നലത്തെ മീൻകറി ആണ് Best . ഒന്നുകിൽ കടല ഇടും ഇതില് ചിലപ്പോൾ.
ഞാനുണ്ടാക്കി super എല്ലാവർക്കും ഇഷ്ടപെട്ടു👍👍👍
അടിപൊളി ഞാൻ ഉണ്ടാക്കി 👍🏻👍🏻👍🏻🌹🌹
ഞാൻ ഉണ്ടാക്കി നോക്കി 👌👌👌👌👌... അടിപൊളി... 👏
Njn undakki vtl ellarkkum ishttai... thanku
ഞാൻ ഉണ്ടാക്കി.സൂപ്പർ
ഞാൻ ഉണ്ടാക്കി നോക്കി കൊള്ളാം 👍🏻👍🏻എല്ലാർക്കും ഇഷ്ടായി
ഞാൻ ഇന്നലെ ഉണ്ടാക്കി. മോൾക് ലഞ്ച് ഇന് കൊടുത്തു വിട്ടു നല്ല ടേസ്റ്റി ആയിരുന്നു 😍
Njan undakki nokki....very tasty ...ellarkkum ishttayiii....molkku school lottum lunch nu use cheyyaamm.....easy and tasty...thnk u 😍
Super ithaaa ndakkam. Adipoli
Very tasty thank you for sharing
,, ഞാൻ ഉണ്ടാക്കി നോക്കി👍👍👍
I made it today...its very tasty
Nale try cheyyam
അടിപൊളി 👍👍👍👍
പച്ചരി ഉപ്പുമാവ്... 👍
Supr ithante ealla videos eanik ishtamaan ningle chennaliludeya njn fd undakkan padichate orupaaad orupaaad shukran ❤️
ഉണ്ടാക്കി നോക്കാം
Rice കാണാൻ 👍👌 വെരി ബ്യൂട്ടിഫുൾ
പൊന്നു താത്ത...recipes ഒക്കെ കിടിലം❤❤👌👌👌👌👌👌
സംഭവം ഒക്കെ അടിപൊളി
തോണി മറിഞ്ഞാൽ പുറം നല്ലത് എന്ന പോലെ ഇപ്പൊ പച്ച രീതിന്നണ്ട അവസ്ഥയാ അപ്പൊ അതങ്ങ് ടേസ്റ്റിയാക്കാം ലെ😂
Itha njn enthayalum undaki nokum. Ithayude recipy anu njn kooduthalu try cheyyaru. enik orupad ishtamanu ningalude recipies.njn biriyani undakkan padichath ithayude aduthunnanu
Thank you 😍😍😍😍😍
Super 👌
Adipoli aanallo👌👍
ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ മക്കൾക്ക് ഇഷ്ട്ടായി
🥰🥰
ഇത്താ നാളെ ഉണ്ടാകാം ഇന്ഷാ അല്ലഹ്
Pachari choru adipoli ayittundu
Thank you ☺️
Nan inne pachari naichor undakeene.nammal athika divasavum undakkalund.adipoliyane test 😍side dish parip curry ane
Ishttamayi❤️❤️❤️
ഇന്ന് തന്നെ ഇത് ഉണ്ടാക്കും ഉണ്ടാക്കാൻ പോവുകയാണ് 🥰🥰
😍😍
ഞാൻ ഉണ്ടാക്കി dinner nu... super ആയിരുന്നു ❤
Thank you 🥰🥰💕
Normal jeerakam use cheytude?
Super yed rice ghee rice a store Ile pacheriyo
Good
Superanu
👌🏻
👏👏👏👏
adipoli ayirunnu njan try cheyythu 🥰😊
True?
Good idea madam nice feel like eating easy way 🙏
🥰🥰
Super
Easy and tastey👍👍👍👍
🥰🥰💕
Try chaythu nyz
Polichu
😍😍
Old vine new bottle🍼 Thank you.
👍👍
Masha Allah.... Superrr dear ..
😍😍
Oru visil adikkan ppo ethra tym edukkum 😌🧐
Supper
Looking delicious ❤️
🥰🥰
👌👌👌
😋😋😋😋
😋😋
eniku ishtayi
Ethinu അരി ഉപുമാവ് എന്നു പറയും നമ്മുടെ നാട്ടിൽ 😄
ഉപ്പുമാവിൽ പെരും ജീരകവും വെളുത്തുള്ളിയും ചേർക്കില്ല.നാളികേരം തിളപ്പിക്കുകയും ഇല്ല.
@@snehajabalachandran1771 👍🏻👍🏻
Yes.. Ethandu ari upumavinte or style... But deference und.
ഉപ്പുമാവ്, ബിരിയാണി, എല്ലാം ഒരേ പാചകരീതിയാണ്
ഈ രീതിയിൽ ഒരുപാട് ഭക്ഷണങ്ങൾ ഉണ്ടാക്കാം
നന്നായിട്ടുണ്ട്👌👌👌 ഈസി കുക്കിംഗ് 🥰🥰🥰ചെയ്തു നോക്കാം കുട്ടികൾക്ക് ഇഷ്ടമാകും 👍
🥰🥰
👌👌👌👌👌👌👌
🤔👍🥰
കണ്ടിട്ട് ഇഷ്ടപ്പെട്ടു.ഉണ്ടാക്കിനോക്കുന്നതാണ്.
Thank you 💕💕
Thenga ozhuvakamo
👍🏼👍🏼👍🏼
Cheriya jeerakam use cheyunate kuyapindo?
Ningalkku Aa flavor ishtanenkil use cheyyam 👍🥰
A simple recipe with coconut with raw rice ... Next time I will prepare this dish ... Thank U molu ... It looks good ... 👍👌
😍😍
കാസർഗോഡ് പചരിച്ചട്ടിനി ❤❤
Adipoli😋
Undakkamtto. Mole
Thank you 😘😘😘😘
😋😋😋👌👌👌
😍😍
പരിപ്പ് കറിയുടെ വീടിയോ ഇടുമോ
നാളെ ഉച്ചയ്ക്ക് ഇത് തന്നെ 😜😘 പച്ചരി ചട്ടിണി എന്ന് പറയും നമ്മുടെ നാട്ടിൽ
stiching
@@lazarca9185 🤔
Spr idea undakki nokum endayalum paripp cury koode kanichal kollarnu😍
czcams.com/video/9GNSnrccNEg/video.html
Parippu curry 👆😍
Tnq
👍🏾👍🏾👍🏾
🥰🥰
5 vayasulla Kuttikalk kazhikamo pachari choru.?
ഇല്ല മിനിമം 5 വയസും 1 മാസവും ആവണം
@@fazzachangampally1014😂
Supper 😋😋😋
🥰🥰
Super vere level recipe
Thank you 😍👍
കോക്കനട്ട് ഓയിൽ പറ്റുമോ
Adi pwoli😍🥰🥰
😍😍
✌️✌️
😍😍
ഇതാണ് ഇളക്കച്ചോറ്👍
😀😀
Sound illathedentha
എന്ത് പച്ചരിയ അത്
Sadarana pachari 👍
👌🏻👌🏻😊
😍😍
ithu mikkavaarum uppumavinte taste aayirikkum I'm guessing is right 🤗
Allatto, Uppumavinde taste Alla 😍
@@kannurkitchen6819 really, ok i will try it
Itha.. Jeerakashala rice ne cooker l neichoru vekka 1:2 ratio aano ? Same as without cooker?
Without cooker, Jeerakasala rice nu 1: 1&1/2 aanu njan edukkunnathu. Cookerilum angane mathi 👍🥰
This is called coconut sadam in Tamil Nadu
Thank u 😊 ration peedyenn kittiye pacha areente karyathil theerumanam aay🙈🙈🙈
😀👍😍😍
Inn Ravile indakki ... makkalk orupad ishtayi ... schoolil kodth vidan pattiya nalloru food .. thank u 🥰
@@mridulanair 😍😍😍😍
Super 👍 Kasargod nochi enn parayum
🥰🥰
😉🥰
😍😍
Samsaaram kurakkan\m
Which rice is this. Can we use ponni rice
Yea, you can use ponni rice. I used raw rice 👍
സോപ്പേരാണല്ലോ
ഇത്ത പരിപ്പ് കറി വീഡിയോ ചെയ്തിട്ട് ഉണ്ടോ
Kure videos undu 👇
czcams.com/video/9GNSnrccNEg/video.html
ജീരകശാല അരി യണോ
പച്ചരി
Online aayit tuition cheran thalparyamundo (1 to 9, SSLC,+2) oru kuttik oru mentor enna reethiyilanu. All subjects
Hi itha
Hi 🙋🏻♀️🥰🥰
അരി ഉപ്പുമാവ്
പരിപ്പ് കറി റെസിപി ഇടാമോ
Munne cheythitundu. New recipe iniyum cheyyam 👍🥰
Nahrung für uns kommt von unseren Verwandten, egal ob sie Flügel oder Flossen oder Wurzeln haben. So betrachten wir Essen. Essen hat eine Kultur. Es hat eine Geschichte. Es hat eine Geschichte. Es hat Beziehungen
🥰🥰
Kasargod bagath pand muthale ulla kadalakka chor
Ithil kadala illa enn matram
ഞാൻ ഉണ്ടാക്കാറുണ്ട് ബാംഗ്ലൂർ ഉണ്ടായപ്പോൾ പഠിച്ചതാ
👍🥰🥰
😆മടിയുള്ള ദിവസങ്ങളിൽ ഞാൻ രാവിലെ kadiyayi ഉണ്ടാക്കാറുണ്ട്
ചൂടോടെ kariyonnumillathe നല്ല rasama