തക്കാളി ചോറ് ഇത്ര രുചിയോടെ കഴിച്ചിട്ടുണ്ടോ || Tomato rice malayalam||Thakkali choru

Sdílet
Vložit
  • čas přidán 9. 04. 2020
  • #tomato rice malayalam
    #thakkali chori
  • Jak na to + styl

Komentáře • 737

  • @krishnapriya9461
    @krishnapriya9461 Před 3 lety +61

    പണ്ട് ഹോസ്റ്റലിൽ നിക്കുമ്പോ തക്കാളിചോറും ചിക്കൻകറിയും കച്ചംബറും അച്ചാറും spl food aayi tharumayirunnu

  • @nayanasibykanjirappallys4711

    ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു ഈ വീഡിയോ നോക്കിയാണ് ഉണ്ടാക്കിയത്,, ഈ റെസിപ്പി ക്ക്‌ താങ്ക്സ്

  • @archanak.s1372
    @archanak.s1372 Před 2 lety +242

    ആദ്യം കഴിച്ചപ്പോൾ ഒരുപാട് ഇഷ്ടപ്പെടുകയും😍🤤പിന്നീട് കഴിച്ചു മടുക്കുകയും ചെയ്ത ഒരു സാധനം from hostel

  • @Ayzis_fantasy.
    @Ayzis_fantasy. Před rokem +18

    എന്തു പറയണമെന്നറിയില്ല സൂപ്പർ ടേസ്റ്റ് ആയിരുന്നു. ഞാൻ പ്രഗ്നൻറ് ആണ്.അരിയാഹാരങ്ങൾ കഴിച്ചിട്ട് ഒരുപാട് നാളായി..എന്ത് കഴിച്ചാലും ശർദ്ദിക്കും.ഈ റെസിപ്പി ഉണ്ടാക്കി നോക്കി.ഇന്നാണ് ഞാൻ ആദ്യമായി വയറു നിറച്ച് ഭക്ഷണം കഴിച്ചത്.വളരെ നന്ദിയുണ്ട്.ഇത് ഉണ്ടാക്കിയപ്പോൾ മറ്റുള്ളവർക്കും ടേസ്റ്റ് നോക്കാൻ കൊടുക്കണമെന്നുണ്ടായിരുന്നു.എന്നാൽ ടേസ്റ്റ് കാരണം ഞാൻ തന്നെ മുഴുവനും കഴിച്ചു തീർത്തു.നെക്സ്റ്റ് ടൈം എല്ലാവരെക്കൊണ്ടും ട്രൈ ചെയ്യിപ്പിക്കും....❤️❤️❤️☺️

  • @aswinibiju697
    @aswinibiju697 Před 2 lety +11

    ഞാനും ഒന്ന് try ചെയ്തു supr ആയിരുന്നു 👌🏻👌🏻👌🏻👌🏻

  • @ratheeshm.c4911
    @ratheeshm.c4911 Před 3 lety +35

    സൂപ്പർ.ലോക്കഡോൺ സമയത്തെ വെറൈറ്റി. റേഷൻ അരി കൊണ്ടു ഉണ്ടാക്കി 😋

  • @AshaJacob123
    @AshaJacob123 Před 2 lety +15

    ഇന്ന് ഞാൻ തക്കാളി ചോറ്‌ ഉണ്ടാക്കി , റേഷൻ അരി കൊണ്ട്. ഒരു മുട്ട കൂടി ചിക്കിയിട്ടു. ഒരൽപ്പം നെയ്യും കൂടെ ഒഴിച്ചു. പറയാതിരിക്കാൻ കഴിയില്ല ചേച്ചി അടിപൊളി രുചിയായിരുന്നു. Thank you so much for this wonderful recipe 🙏

  • @soumyabijesh4591
    @soumyabijesh4591 Před 3 lety +7

    Super tasty... Thankyou for the recipe

  • @bennychristopher5708
    @bennychristopher5708 Před 4 lety +31

    ഞാൻ ഇന്നലെ നൈറ്റ്‌ ആഹ്ഹ്ഹ് ഈ വീഡിയോ കണ്ടത്... ലോക്ക്ഡോൺ ആയതുകൊണ്ട് കുറച്ചു വെജിറ്റബിൾ മാത്രം മാറി മാറി കഴിച്ചു മടുത്തു.. ഇന്ന് ഈ ഡിഷ്‌ ഉണ്ടാക്കി ഒരു രക്ഷയും ഇല്ല സൂപ്പർ ഏട്ടനും ഒത്തിരി ഇഷ്‌ടമായി 😊😄Thanks🙏🙏👍

  • @theplanb8081
    @theplanb8081 Před 3 lety +6

    Chechi adipoli njan try cheythu good 👍

  • @dggvvfcffbgfcddsf1363
    @dggvvfcffbgfcddsf1363 Před 2 lety +8

    Thakkali chorum thyrum adipoli comp aanu 😉

  • @videowatcher3062
    @videowatcher3062 Před 3 lety +20

    അടിപൊളിയായിരുന്നു.. ബിരിയാണി കഴിക്കുന്നത് പോലെ തോന്നി👍👍👍👌👌👌

  • @binduvalsan1359
    @binduvalsan1359 Před 4 lety +2

    Njan ith boiled rice vech undackarund .kuttikalck schoolil koduthu vidan nallathanu .ithe pole egg rice undackam .kuttikalck ithellam koduthu seelippickam .egg rice cheyyumpol chillie powderinu pakaram pepper use cheyyam

  • @user-vz5hs5mo7n
    @user-vz5hs5mo7n Před 3 lety +468

    ആരും ലൈക്‌ ചെയ്യാത്തത് എന്താ..... മറന്നു പോയോ.... അതോ വീഡിയോ കണ്ടിട്ട് ഉടനെ തക്കാളി സാദം വെക്കാൻ ഓടിയോ.....👍

  • @sabuvarghese3108
    @sabuvarghese3108 Před 3 lety +17

    നല്ല ടേസ്റ്റ് ആയിരുന്നു. Thank you'

  • @asrima_a_
    @asrima_a_ Před 2 lety +2

    ഞാൻ ഉണ്ടാക്കി ഇന്ന് അടി പൊളി
    ആയിരുന്നു അച്ഛനും അമ്മക്കും ഇഷ്ട്ടപെട്ടു തക്കാളി ചോറ്😋😋

  • @ARG_CREATIONS_24
    @ARG_CREATIONS_24 Před 3 lety +11

    Nan try cheyythu super aayi vannu😍

  • @pradeeptvmala268
    @pradeeptvmala268 Před 4 lety +66

    Ellarum nannayindu parayunnu Oru like kooda adichoode 1 st like enda vaka chechi😁

  • @sinims2627
    @sinims2627 Před 3 lety +1

    Njanum undakki nokki..pwolii taste💓💓💓💓

  • @aswathypk3013
    @aswathypk3013 Před rokem +1

    ഞാനും കഴിച്ചിട്ടുണ്ട് tomato rise bangalore ജോലി ഉണ്ടായിരുന്നപ്പോൾ അതിന്റെ കൂടെ തേങ്ങ ചമ്മന്തി വെള്ള കളർ ഉള്ളത്(ദോശ, ഇഡലി ക്ക് കഴിക്കുന്ന ചമ്മന്തി ആണ് )നല്ല combination ആണ്. എന്തായാലും ഇത് ഇപ്പോൾ തന്നെ ഉണ്ടാകാൻ പോവാ

  • @bindujohny3950
    @bindujohny3950 Před 3 lety +3

    Njn cheyth nokki pwoli❤️❤️ ellarkkum ishtaayttoo❤️❤️😉

  • @devikaks9904
    @devikaks9904 Před 3 lety +3

    വെറുതെ ഇരുന്നപ്പോ ചുമ്മാ അടിച്ചു നോക്കിയതാ. പെട്ടന്ന് ഉണ്ടാക്കാൻ പറ്റി. സിമ്പിൾ style.. സൂപ്പർ..

  • @renjusajansamuelraju1098
    @renjusajansamuelraju1098 Před 3 lety +93

    Nte chechyyyy....njan try cheythu.poli sadhanam aarunnu.orupaad ishttaei.superr eniyum ithupoleyulla recipes tharanam kto.👌👍

  • @aswathyshiju6749
    @aswathyshiju6749 Před 4 lety +2

    Njan try cheythu adipoli chechi😍

  • @niajungkook
    @niajungkook Před 3 lety +17

    Chechi njnum undakki ellarkum ishtamayi veetil...Thank you for this simple recipe 💞💞❤️

  • @nejiyahussain3499
    @nejiyahussain3499 Před 4 lety +137

    ഞാൻ തേടിയിരുന്ന ചോറ്😋😋😋

  • @sibik1753
    @sibik1753 Před 4 lety +44

    Try chaiyame👍

  • @prakashea8985
    @prakashea8985 Před 3 lety +10

    ടൊമാറ്റോ റൈസ് ഞാൻ ഉണ്ടാക്കി നോക്കി പൊളിയാണ് ഈ recipe കൊള്ളാം 😀

    • @alexandriya4019
      @alexandriya4019 Před 2 lety

      ഗരം മസാല ജീരക പോടീ ano

  • @vichuztubevichuz427
    @vichuztubevichuz427 Před 4 lety +2

    Powli sadhanam peshaku vishayam main ijadi sadhanam🤤🤤🤤🤤🤤🤤🤤🤤

  • @archana5197
    @archana5197 Před 2 lety +2

    Njanum try cheyythu... Ellaverkum ishttayii😍

  • @ajithps5783
    @ajithps5783 Před 4 lety +12

    1st like.. nice recipe

  • @aneeshharidasaneeshvh8030

    Njan undakki ...
    Super

  • @fredymjose1540
    @fredymjose1540 Před 3 lety +7

    Parayanda karyangal ellam detail ayi paranju. Viewers nu doubt varunna tharathil onnum miss cheithilla. Nice presentation sistah... ❤️ And Regards from my mom too

  • @pournamisunilkumar1152
    @pournamisunilkumar1152 Před 2 lety +8

    Haii... Try cheythu... It's superb❤️ellarkkum ishtayii❤️

  • @sukanyamol539
    @sukanyamol539 Před 10 měsíci

    Adipoli aanu.... Try cheythu❤️

  • @shajushaju4821
    @shajushaju4821 Před 3 lety +1

    Waaw Adi poli 🌷👍🌹

  • @madhavnivedithadas8235
    @madhavnivedithadas8235 Před 4 lety +2

    Njan try chaithu. Super

  • @athirav9046
    @athirav9046 Před 4 lety +39

    Thanks for your recipe 😍. Im going to prepare Thakkalichoru for lunch, today itself. 😁❤️

    • @sreekrishna2131
      @sreekrishna2131 Před 4 lety +1

      ചേച്ചി എൻ്റെ ചാനൽ ഒന്നു കാണു ഇഷ്ടപ്പെട്ടാൽ subചെയ്യുക

  • @aswathiprasanth6468
    @aswathiprasanth6468 Před 3 lety

    ഞാൻ ഉണ്ടാക്കിട്ടോ നല്ല രുചി ഉണ്ട് 🥰🥰👌👌👌👌👌👌👌

  • @kiranbabus7345
    @kiranbabus7345 Před 2 lety +7

    Just now prepared.. Simple recipe..and smart work..😎😎😎... Like it😋😋😋

  • @abbasthottasserihouse3900

    Pwoli aaynd♡♡

  • @anushkasuresh2891
    @anushkasuresh2891 Před 2 lety +1

    Kidilam recipie aanu..... Njn undakkii...... Ellarkum ishtaaii...... Tnx chechii.. 💕

  • @sabeenasiraj1717
    @sabeenasiraj1717 Před 4 lety +80

    Too good nd easy to cook nd very tasty. Thnk u dear

  • @raheem8825
    @raheem8825 Před 4 lety +46

    റമളാൻ മാസത്തിൽ കാണാൻ പറ്റിയ വീഡിയോ

  • @sakunthalak8234
    @sakunthalak8234 Před 2 lety +1

    Mole innu ee video nokki ee rice undakitto kidu aayitund pettonnu undakam Superrrrrrr Thanks Dear

  • @AchuAchu-jc8mk
    @AchuAchu-jc8mk Před 4 lety +41

    Kollam kidukkachi aayi♥😍

  • @anishsayip3851
    @anishsayip3851 Před 3 lety +1

    Try cheythu Adipoli 👍🏻😋👍🏻😋

  • @perfectus8075
    @perfectus8075 Před 3 lety

    Njn innu undaki ithu noki super taste ayirinu 😍😍😍

  • @naseemajikru1980
    @naseemajikru1980 Před 4 lety +27

    Well presentation..... nice.... very good... thank u....

  • @hannahanna9437
    @hannahanna9437 Před 4 lety +3

    Kollam poli 👍👍

  • @manoja.k7000
    @manoja.k7000 Před 3 lety +4

    Chechi njnm try cheythu poli ❤️❤️❤️🥰🥰😘😋😋😋

  • @sanafathima1407
    @sanafathima1407 Před 4 lety +1

    Machane polichtttta poli saanarnn😋😋😋

  • @sureshkp2546
    @sureshkp2546 Před 4 lety +5

    Njan undakki super

  • @nishad8199
    @nishad8199 Před 3 lety +5

    7 വർഷം മുമ്പ് കർണാടക യിൽ പോയപ്പോ കഴിച്ചത് ഓർമയുണ്ട്. അതോർമ വന്നു ഉണ്ടാക്കാൻ വന്നതാ..

  • @omanakrishna7565
    @omanakrishna7565 Před 3 lety +2

    njan try cheyythu. Super👌👌👌👌

  • @agnesmathew7040
    @agnesmathew7040 Před 2 lety +1

    Njan undaki nookki super ayirunnu thanks chechi.

  • @pradeeshprathi941
    @pradeeshprathi941 Před 2 lety +1

    Ishta petta dish anu. Super chechi

  • @shabeersheby8283
    @shabeersheby8283 Před 4 lety +14

    ഇന്ന് ഉണ്ടാക്കി സൂപ്പർ 😍

  • @sheela5462
    @sheela5462 Před 3 lety +1

    ഞാൻ ഉണ്ടാക്കി സൂപ്പർ കേട്ടോ

  • @elizabethjoshy292
    @elizabethjoshy292 Před 3 lety +28

    Thank you👍 tried it and came out really well, I added coriander and mint leaves.

  • @jeyasreep5005
    @jeyasreep5005 Před 3 lety

    Very nice, Aaha!

  • @psubbulekshmi4327
    @psubbulekshmi4327 Před 3 lety +1

    Najn edu pola undakki , kollam super

  • @ayshuz5861
    @ayshuz5861 Před 3 lety

    Super recipe.... theerchayayum try cheyyattoooo

  • @ashak1886
    @ashak1886 Před 3 lety +1

    Nalla recipe anu. Nalla taste und

  • @rathibha477
    @rathibha477 Před 2 lety +8

    ഞങ്ങൾ ഉണ്ടാക്കി അടിപൊളി🥰🥰

  • @saleenameeransaleenameeran7903

    ഞാൻ ചെയ്തു അടിപൊളി 😋😋 tanks

  • @rajitharaghunathan
    @rajitharaghunathan Před 6 měsíci +1

    ഞങ്ങളും ഇന്ന് ഉണ്ടാക്കി സൂപ്പർ ടെസ്റ്റ് 👌👌👌👌

  • @ansilaansil2631
    @ansilaansil2631 Před 2 lety +2

    Njan undhakki super 😋😋😋 thank you 🥰

  • @nobythundathil
    @nobythundathil Před 2 lety +21

    ഞാൻ ഉണ്ടാക്കി നോക്കി കിടിലൻ. അടിപൊളി റെസിപ്പി 🔥🔥🔥✌️

  • @goodvibezpsychologist9648

    It was superb..but njan garammasalkk pakaram chicken masalata cherthe..it was yummy

  • @annieprem1528
    @annieprem1528 Před 3 lety +1

    Njan eth undakki. Nallatharunnu. Thank u

  • @AshrafAshraf-mw6kj
    @AshrafAshraf-mw6kj Před rokem +1

    Spr ചേച്ചി ഞാൻ ഇന്ന് try ചെയ്തു ✨️✨️

  • @venugopalu1487
    @venugopalu1487 Před 3 lety +1

    Njan undakkiyilla Amma paranju eppolengilum undakkamenn ee video istapettu muthasy .

  • @sreelekshmy7941
    @sreelekshmy7941 Před 4 lety +4

    Njn undaakitto..adyait thakali chor try cheythe....vtl ellarkm ishtai..thnku chechi😘😘😘

  • @ansafibnushajahan7797
    @ansafibnushajahan7797 Před 3 lety +4

    Nan try cheydhu... sooper recipes 😍😍

  • @bindusatheesan8480
    @bindusatheesan8480 Před 4 lety +3

    I like this dish. It's really nice recipy😋😋😋

    • @sreekrishna2131
      @sreekrishna2131 Před 4 lety

      ചേച്ചി എൻ്റെ ചാനൽ ഒന്നു കാണു ഇഷ്ടപ്പെട്ടാൽ Subചെയ്യുക

  • @rejithathottathil4850
    @rejithathottathil4850 Před 3 lety

    Njan undakki...kidu arunnu...thank you chechi

  • @nimishnarayanan4430
    @nimishnarayanan4430 Před 4 lety +3

    Thanks aunty i tried ..Very nice

  • @nandanaaynikkal4364
    @nandanaaynikkal4364 Před 2 lety +1

    Njn try cheydhu amazing 😍❤️❤️🤩🤩

  • @devamithraav4923
    @devamithraav4923 Před 3 lety +3

    Njanum undakki thakkali choru nallarasamundayirunnu sis okke kure thinnu ellavarkkum ishtappettu thanks chechii

  • @hameedhaneef1630
    @hameedhaneef1630 Před 4 lety +8

    Thakkali choralla verum chorupolum thinnan yogamundavumo aavo corona thandavamaadunna karyamonnum arinjittillannu thonnunnu enthaayaalum thakkali chorunnamenkil corona kaniyanam

  • @shafisumi5984
    @shafisumi5984 Před rokem +2

    ഞാനും ട്രൈ ചെയ്‌തു പൊളി 😍

  • @rajeevanvk1703
    @rajeevanvk1703 Před 4 lety

    Super...... Anikavalara ishtamattu

  • @raseenasakeer6906
    @raseenasakeer6906 Před 4 lety +2

    Try cheyyaam

  • @anithamd3843
    @anithamd3843 Před 3 lety +2

    Very nice rice.. And easy... Thanks mam...

  • @thanseerthansee5068
    @thanseerthansee5068 Před 3 lety +2

    നന്നായിട്ടുണ്ട് 👌👌👌👌

  • @googleuser2969
    @googleuser2969 Před 3 lety +1

    Hi njan try cheithu tto, super

  • @samsonchacko9325
    @samsonchacko9325 Před 4 lety +2

    ഹായ് ഒരു നാലു പേർക്ക് ഉണ്ടാകണമെങ്കിൽ എത്ര കിലോ റൈസ് വേണം അതുപോലെ എല്ലാ ഇൻഗ്രീഡിയൻസ് എത്ര അളവ് വേണം എന്ന് ഒന്ന് പറഞ്ഞു തരുമോ

  • @laihamariyam.e9777
    @laihamariyam.e9777 Před 4 lety +6

    Wow yummy 💞

  • @nandhanakuruppu496
    @nandhanakuruppu496 Před 2 lety +1

    Njan undakki. Super🥰🥰

  • @sumasatish7426
    @sumasatish7426 Před 3 lety

    Rendu pravasham undakki super ayirunu

  • @khadheejahamna.p9228
    @khadheejahamna.p9228 Před 3 lety +5

    Adipolii tomato rice ende fvrt one ആണ്. I like rice

  • @kansilkansukansil4948
    @kansilkansukansil4948 Před 4 lety +6

    ഉണ്ടാക്കിനോക്കി poli

  • @maluvlogs9217
    @maluvlogs9217 Před 2 lety +1

    Njan indakii nokii super😍

  • @anjlkdr
    @anjlkdr Před 2 lety +14

    I just made it! Tastes so yum!!! Thank u for the recipe and waiting for more ❤️

  • @SurajKumar-fg3pv
    @SurajKumar-fg3pv Před 6 měsíci

    Nalla avatharanam ,super......❤

  • @sajeevbismipanachamoodu8672

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 👌👌👌

  • @sreenathp8959
    @sreenathp8959 Před 4 lety +1

    കൊള്ളാം സൂപ്പർ

  • @sadathali8257
    @sadathali8257 Před 4 lety +5

    Ithil ithiri egg cherthal super taste... pinne kurumulak podiiiiyum...

  • @sruthipraveen8483
    @sruthipraveen8483 Před 2 lety +1

    Sooooooperrr🥰🥰🥰🥰🥰thankuuuuu😍😍😍