ഈ 9 നാളുകാരിൽ ഒരാളെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടോ?,ഇവരുടെ സമയം തെളിഞ്ഞു,astrology malayalam

Sdílet
Vložit
  • čas přidán 18. 06. 2024
  • ശനിയാഴ്ച സൂര്യോദയത്തോടെ ലക്ഷങ്ങൾ കൈയിൽ വരാൻ പോകുന്ന 9 നാളുകാർ,ഈ നാളുകാരിൽ ഒരാളെങ്കിലും നിങ്ങളുടെ വീട്ടിൽ ഉണ്ടോ,ഇവരുടെ മഹാഭാഗ്യം...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Komentáře • 563

  • @priyanandakumar9764
    @priyanandakumar9764 Před 9 dny +73

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എപ്പോഴെങ്കിലും ഒരു മറുപടി കിട്ടും എന്ന് വിചാരിച്ചാണ് എന്നും മെസ്സേജ് ഇട്ടുകൊണ്ടേ ഇരിക്കുന്നത്. അങ്ങയുടെ ഓരോ വിഡിയോയും ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്. അതുകൊണ്ടാണ് അങ്ങയുടെ ഒരു മറുപടി ക്കായി കാത്തിരിക്കുന്നത് 🙏🏻🙏🏻🙏🏻pleeezzzz.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം. എന്റെ മക്കൾക്കായ് പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥹🥹.

    • @nambyattumana
      @nambyattumana  Před 9 dny +35

      നമസ്കാരം...
      മെസ്സേജുകൾ നോക്കി അവ തരംതിരിച്ച് ലിസ്റ്റിലേക്ക് എഴുതിയെടുക്കുകയാണ് പതിവ്...
      ആ സമയം മറുപടി കൊടുക്കാൻ ഒരുപക്ഷേ കഴിഞ്ഞെന്നു വരില്ല...
      അത് മനപ്പൂർവ്വമല്ല തൽസമയം ഉള്ള ഗ്രഹനില കൂടി നോക്കിയിട്ടാണ് , ഓരോ ജന്മനക്ഷത്രവും ഏതു പൂജയിലേക്ക് എന്ന് തരംതിരിക്കുന്നത്...
      അതുകൊണ്ട് മറുപടി കിട്ടിയില്ല എന്ന് വിചാരിച്ച് പരിഭ്രമിക്കേണ്ടതില്ല...
      പകർത്തിയെടുത്ത് പിറ്റേ ദിവസത്തെ നിത്യ പൂജയിലേക്കോ അല്ലെങ്കിൽ ഏറ്റവും ആദ്യത്തെ എല്ലാദിവസവും പുലർച്ചയുള്ള ആദ്യത്തെ ഗണപതി ഹോമത്തിൽ ഉൾപ്പെടുത്തുന്നതാണ്...
      നന്ദി നമസ്കാരം...
      താഴേക്കുള്ള മെസ്സേജുകൾ എല്ലാം ഈ പറഞ്ഞ വിധം കൃത്യമായി തരംതിരിച്ച് എഴുതിയെടുത്ത് അതാത് പൂജകളിൽ ഉൾപ്പെടുത്തി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് വരും ദിവസങ്ങളിൽ ഇതിന്റെ വ്യത്യാസം തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നതാണ്...

  • @geethakr605
    @geethakr605 Před 9 dny +2

    നവീൻ... ചിത്തിര.. കർമപുരോഗതിക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ.🙏.. അഭിഷേക്.. അനിഴം. Financial problems 🙏🙏

  • @sabithagireesh5252
    @sabithagireesh5252 Před 9 dny +1

    നമസ്ക്കാരം തിരുമേനി എനിക്ക് സ്വയം തൊഴിലിൻ്റെ ലോൺ ശരിയാക്കി തരാൻ വേണ്ടി പ്രാർത്ഥിക്കണമേ സബിത ഉത്രം

  • @muthumuthus9706
    @muthumuthus9706 Před 9 dny

    Namaskaram thirumeni🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
    അനൂപ് -മകം
    രമ്യ ശ്രി - പൂരാടം
    ആദർശ് - അവിട്ടം
    ഗിരികൃഷ്ണ - രോഹിണി

  • @sindhubg5739
    @sindhubg5739 Před 9 dny +3

    സിന്ധു തിരുവോണം വിദേശത്താണ് മകൾ 9 മാസം ഗർഭിണിയാണ് എത്രയും പെട്ടെന്ന് ഡെലിവറി കഴിഞ്ഞ് എല്ലാം മംഗളമായി നാട്ടിലേക്ക് തിരിച്ചു പോകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @sherinraison8365
    @sherinraison8365 Před 9 dny +1

    Thomas Steephen-uthruttathe
    Juliet Thomas -theruvathera
    Issac Thomas-pooyam
    Rinu Treesa-Aswathe
    Haiden Isaac- Makayeram

  • @sathykumar1989
    @sathykumar1989 Před 9 dny

    Namaskkaaram Thirumeni,
    Your poojas are slowly but surely giving us some peace of mind but we need to get our financial problem solved for good. Hoping this will happen soon.
    Valarey nanni Thirumeni.

  • @rajasreesowjith7034
    @rajasreesowjith7034 Před 9 dny

    നമോ നാരായണായ, ശിവശക്തിയെ നമഃ
    വളരെ നന്ദി തിരുമേനി 🙏 പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    രാജശ്രീ ചതയം,സൗജിത് അനിഴം

  • @UshankUshank-yj7pe
    @UshankUshank-yj7pe Před 9 dny +1

    🌹നമസ്കാരം തിരുമേനി 🌹സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി പ്രാർത്ഥിക്കണം എന്റെ മകന്റെ കടങ്ങൾ മാറി സന്തോഷത്തോടെയും സമാദാന ത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കണം തിരുമേനി ഉണ്ണി /രോഹിണി /ചിന്നു /രേവതി /പല്ലവി /അവിട്ടം /നിഷ /ചിത്തിര /സുമേഷ് /മകം

  • @dhanalekshmika2530
    @dhanalekshmika2530 Před 9 dny

    Namaskkaram Thirumeni.Dhaneesh, anizham. Nattilekku sthalammattam labhikkan poojayil ulpeduthi prarthikkane Thirumeni.

  • @ashapraveen6424
    @ashapraveen6424 Před 9 dny

    നമസ്ക്കാരം തിരുമേനി 🙏🙏🙏
    അവിടുത്തോട് വളരെ നന്ദി യൂണ്ട് . അങ്ങയുടെ instructions അനുസരിച്ച് പ്രവർത്തിച്ചതിൽ എൻ്റെ ജീവിതത്തിൽ ധാരാളം മാറ്റം വന്നു. മുമ്പൊക്കെ ആഴ്ചയിൽ ഒരിക്കൽ വീഡിയോ കാത്തിരിക്കും. ഇപ്പോള് എല്ലാ ദിവസവും അങ്ങയുടെ ശബ്ദം കേൾക്കാൻ സാധിക്കുന്നത് വളരെ സന്തോഷം തോന്നുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kalyanielankom5853
    @kalyanielankom5853 Před 9 dny +4

    കല്യാണി, ഉത്രാടം, കൊടുത്ത കടം തിരിച്ചു kettan പ്രാർത്ഥിക്കാനെ തിരുമേനി

  • @ManjuSubhash-hd1hm
    @ManjuSubhash-hd1hm Před 9 dny

    Namaskaram Thirumeni
    Nidhin Chothi Nannayi padikkuvan vendi mone poojayil Ullpeduthenemee Thirumeni

  • @zeraah2276
    @zeraah2276 Před 9 dny

    Namaskkaram thirumeeni🥰🙏
    Prarthanayil ulpeduthane thirumeeni
    Adhithya :athaam

  • @sijiashokan5294
    @sijiashokan5294 Před 9 dny

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwani, Sharan Bharani.
    Thank you

  • @shrijiths9005
    @shrijiths9005 Před 9 dny

    🙏Namaskaram Thirumeni. srijith atham, sangeetha rohini, sajin uthradam makaram, financial. 🙏Namaskaram Thirumeni, Thanks.

  • @user-sp7dm4jg3y
    @user-sp7dm4jg3y Před 9 dny

    Vasanthalakshmi. Thiruvathira.
    Vijith. Poororuttathi.
    Anjali. Pooradam.
    Poojakalil ulppeduthename. Caseil vijayikkan prathyekam prarthikkane. Jeevitham nalla reethiyil samadhanamayi munnottu pokename. Nandi namaskaram thirumeni.

  • @RenjithKumarNair-xr4vf

    Namasthe Thirumene🙏
    Ranjithkumar. . Moolam
    Sreeletha. Makayiram
    Balu. .Pooram
    Neeraja. Poorooruttathe
    Prarthanayilum. Poojayilum Ulppeduthe
    Anugrahikkane🙏🙏🙏

  • @sindhup6633
    @sindhup6633 Před 9 dny

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ മെസ്സേജ് അയക്കാറുണ്ട് പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏🙏🙏🙏🙏

  • @rbmd9854
    @rbmd9854 Před 9 dny

    Thirumeni namaskaram 🙏, prarthanayil ulpeduthanamee, Ella kashttakalavum maranayi prarthikane, Poojayil ulpeduthanamee. Deepak Krishnan - Pooyam nakshatram🙏

  • @ponnuvengaraponnuvengara2787

    നമസ്കാരം തിരുമേനി
    ഒരുപാട് പ്രയാസങ്ങൾ ആണ് പ്രത്യേകം പ്രത്യേകം പറയാനില്ല
    എല്ലാം ശരിയാവില്ല എന്നറിയാം കുറെയൊക്കെ ശരിയാവാൻ അങ്ങ് പൂജയിൽ ഉൾപ്പെടുത്തണേ
    ഷീജ ചതയം
    സന്തോഷ് മകീര്യം
    വസന്ത കാർത്തിക
    ശാരദ അനിഴം

  • @remyanair5724
    @remyanair5724 Před 9 dny

    Balakrishnan- avittam (joliyil uyarcha), remya- uttrattathi (arogyam), nandana- punartham (vidya abivridhi, vidya vijayam), nayana- avittam (arogyam), chandrika-atham (arogyam) mohanan-bharani(arogyam), ratheep-chathayam (arogyam), ellavarkkum ayussum arogyavum eiswaryavum undakan prathikkane thirumeni poojayil ulpeduthane guro🙏🙏

  • @rajasekharannairgopalapill9253

    ഓം നമഃ ശിവായ... നമസ്കാരം തിരുമേനി... രാജാശേഖരൻ... അത്തം.... രമാദേവി.... തിരുവോണം..ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.... 🙏🙏🙏🌹🌹🌹........

  • @YasodaNarayanan-gk6dm

    Thank you thirumeni 🙏

  • @appuscreation9507
    @appuscreation9507 Před 9 dny

    Unnikrishnan
    തിരുവോണം..
    ഐശ്വര്യ.. അത്തം
    പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു 🙏

  • @MinimoleV
    @MinimoleV Před 9 dny

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏 എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്തണേ, മിനിമോൾ, പൂരാടം.

  • @ASHJITHArts
    @ASHJITHArts Před 9 dny

    നമസ്കാരം തിരുമേനീ... പൂജകളിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ...
    ഞങ്ങളുടെ പ്രണയ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്... എന്തുചെയ്യണം എന്ന് എനിക്ക് അറിയില്ല... ആത്മാർഥമായി സ്നേഹിച്ചുപോയി... പ്രശ്നങ്ങൾ എല്ലാം ഉടൻ പരിഹരിച്ച് എത്രയും വേഗം ഞങ്ങൾ ഒരുമിക്കാനും എത്രയും വേഗം ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങൾ ഒരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ🙏
    ഞങ്ങളെ ഒരുമിപ്പിക്കണേ🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം

  • @sujathapillai8544
    @sujathapillai8544 Před 9 dny

    നന്ദി നമസ്കാരം 🙏🙏🙏

  • @meenasabu7781
    @meenasabu7781 Před 9 dny

    Nithya poojayil ulpeduthane thirumeni.
    Sabu pooram 5.12.1966 Monday 4am. Meena utritathy 12.5.1969 Monday 4am. Theertha chothy.7.8.2008 Thursday 9.5pm. Nanni namaskaaram. ❤

  • @shincebyju7070
    @shincebyju7070 Před 9 dny

    Namaskaram Thirumeni Byju pooram, Shince Makam, Siddharth Revathi, Siya Makam prarthikkane thirumeni money problems and health issues prarthikkane thirumeni.Vasthu vittu kittaan undu ethuvare nadakkunnilla prarthikkane thirumeni 🙏❤️🙏

  • @reejareeja6092
    @reejareeja6092 Před 9 dny

    Thank you thirumeni 🙏njan reeja atham 🙏

  • @vanajapavanan3086
    @vanajapavanan3086 Před 9 dny

    Namasthe Gurunadha🙏...Vanaja Punartham Nakshathram ..Karkidaka Kuranu Thirumeni...Ande Makalum Kuttiyum Veetilek Varan PrarthikaneThirumeni🙏🙏🙏

  • @cynthiaalex8702
    @cynthiaalex8702 Před 9 dny

    Cynthia Sara James- ഉത്രട്ടാതി
    James Varghese- thrikketta
    Gracykutty James- makayiram
    Andrew Alex- uthradam
    Cahira Alex- Karthika
    Poojayil ulpeduthane Thirumeni

  • @sathykumar1989
    @sathykumar1989 Před 9 dny

    Namaskkaaram Thirumeni,
    Please include us in your Pournami Pooja on the 22nd of this month.
    1. Sathy Kumar
    DoB : 06.12. 1962
    Star : Uthrattathi/Vrschikam
    2. Muthu Kumaran
    DoB : 03.05.1956
    Star : Thiruvonam/Medam
    Mainly to atone our financial problem.
    Valarey nanni Thirumeni.

  • @lalitharavindran7437
    @lalitharavindran7437 Před 9 dny +3

    തിരുമേനി, ദയവായി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണെ.
    ലളിത, തിരുവോണം.
    രോഹിത്.ഭരണി.
    ഋഷികേശ്, ആയില്യം.
    രവീന്ദ്രൻ, പൂയം.
    സരോജിനി, തിരുവാതിര.

  • @sumasuresh5363
    @sumasuresh5363 Před 9 dny

    നമസ്കാരം തിരുമേനീ.... പൂജയിലും പ്രാർഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണേ.....
    സുരേഷ് -ഉത്രട്ടാതി
    സുമ - മകം
    ഹരികൃഷ്ണൻ - ഉത്രം
    കൃഷ്ണപ്രിയ -അനിഴം

  • @vijayalakshmi.k.g7055
    @vijayalakshmi.k.g7055 Před 9 dny +3

    ശരണ്യ - അത്തം, ശ്രീജിത്ത് -തിരുവോണം ഇവരുടെ വിസ ഈ മാസം തന്നെ പുതിയത് ലഭിക്കണം തിരുമേനി വെളുത്ത വാവ് ൽ പൂജയിൽ ഉൾപ്പെടുത്തണം

  • @minisanthosh403
    @minisanthosh403 Před 9 dny

    Anusree thiruvonam.asughangal ellaam neengi padithathil concentrate cheyyan prarthikane thirumeni

  • @2manupal
    @2manupal Před 9 dny

    കുടുംബ ജീവിതത്തിലെയും ജോലിസ്ഥലത്തേയും ശത്രു ഉപദ്രവങ്ങളെയും മറ്റും മാറി നല്ല ജീവിതമുണ്ടാകാൻ നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
    ദീപ, പൂയം, പ്രിയ, പൂയം

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx Před 9 dny +1

    നമസ്ക്കാരം തിരുമേനി. അമ്പിളി അനിഴം. ഓം നമശിവായ

  • @Kunji797
    @Kunji797 Před 9 dny

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ, തടസ്സങ്ങൾ എന്നിവ നീങ്ങി ഐശ്വര്യലബ്ധി, ഭാഗ്യം, എന്നിവ ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം

  • @trvlogsmalayalam2160
    @trvlogsmalayalam2160 Před 9 dny +2

    Rajeev pooram Shabina karthika Devananda jothi Varundev thiruvaritha

  • @madhavkrishnan8060
    @madhavkrishnan8060 Před 9 dny

    Namaskaram Thirumeni Ajitha Uthram Sudeej Pururuttathi Sudija Revathi Syam Puradam Manna evarkku asugam maran prathikkane.Thirumeni🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 Před 9 dny

    നമസ്തെ...... തിരുമേനി🙏 എല്ലാ ദിവസവും നാമം ജപിക്കും...... നിത്യപൂജയിൽ ഉൾപ്പെടുത്തണെ....... ഷൈലമ്മ - അനിഴം🙏💐

  • @vinukr4152
    @vinukr4152 Před 9 dny

    Vinu makeeryam Bindhuja magam Nandana Thiruvaonam kadangalu theeranu prarthikanam

  • @sukumaranm4130
    @sukumaranm4130 Před 9 dny

    Thirumeni... namaskaram. msg te marupadi vayich santhoshaayi. Enikkum ee samshayam ndaayirunnu. Ipo maarikitty tto. Sukumaran revathi, satheedevi pooruruttathi, shalukumar aswathi, athulya vishakham, balu makam.

  • @thankammashetty9225
    @thankammashetty9225 Před 9 dny

    Suma.. Uthirttati
    Sunita. Chathayam
    Jai. Thiruvonam. Evarkku vendi prathichalum poojayil ulpeduthiyalum ennu apekshikkunnu 🙏🏽

  • @sreekumares4481
    @sreekumares4481 Před 9 dny

    🥰🙏🙏🙏🙏🙏🙏🙏namskaram thirumeni sreekumar chothy, sharon pooyam,Anandalakshmi uthram, Agastya revathy,Roshni moolam, Mythri vishagam poojayil peduthanam thirumeni 🥰🙏🙏🙏🙏🙏🙏🙏

  • @user-qi7gx5id5e
    @user-qi7gx5id5e Před 9 dny

    Naskaram thirumeni
    Shanu -vishakam
    Sreya -vishakam
    Krishna -anizham
    Prarthanayil ulppeduthane thirumeni

  • @icelandnature395
    @icelandnature395 Před 9 dny

    തിരുമേനി നമസ്കാരം 🙏🌺🙏🌺🙏🌺🙏🌺
    ജ്യോതി ലക്ഷ്മി --രോഹിണി
    ഒരു ജോലി കിട്ടാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും പ്രാർത്ഥിക്കണേ
    നമസ്കാരം 🙏🌼🙏🌼🙏🌼

  • @sujithajayakumar892
    @sujithajayakumar892 Před 9 dny

    😌🙏 Jayakumar moolam Sujitha pooradam Silpa Makairam Nithya poojayil ulpeduthane THIRUMENI 😌🙏

  • @sushanambiar2239
    @sushanambiar2239 Před 9 dny

    Namaskaram Thirumani Susha-Bharani sambathika buddimutt mari kittan prarthikkanaa Thirumani pooja il ulppaduthanaa Thirumani

  • @deepasreekumar9961
    @deepasreekumar9961 Před 9 dny

    Namaskaram Thirumeni nithya poojayil ulpeduthi prarthikane Sreekumar Atham Deepa Uthradam Nandana Aswathi Sreekumar Atham asukangal marannum kadangal theerkanum govtil innu kittanulla rupa kittanum vendi athmarthamai prarthikane

  • @chandralekshmi1168
    @chandralekshmi1168 Před 9 dny

    നമസ്തേ തിരുമനസ്സേ
    എന്നും ഞാനങ്ങയോട് പറയാറുള്ള സങ്കടം തന്നെയാണ് ഇന്നും
    നിലവിലുള്ള സങ്കടത്തിന് പരിഹാരം ഉണ്ടാവണം
    മോൾക്ക് ജോലി കിട്ടണം.
    മനസ്സമാധാനം ഇല്ല.
    പ്രാർത്ഥിച്ചനുഗ്രഹി ക്കണേ
    Renuka maKam
    Reshma. chathayam

  • @lathikaharidas3201
    @lathikaharidas3201 Před 9 dny

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥന യിൽ ഞങ്ങളെയും ഉൾപെടുത്തണമേ എന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കണമേ
    തൊഴിപരമായി.. സാമ്പത്തിക പരമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്
    ഹരിദാസ് ചോതി
    ലതിക പൂയം
    അഭിനവ് ചിത്തിര
    അക്ഷിത് പുണർതം

  • @gknair3576
    @gknair3576 Před 9 dny

    നമസ്കാരം തിരുമേനി 🙏🙏🙏
    ഗോപാലകൃഷ്ണൻ, ചിത്തിര
    സുജാത, ആയില്യം
    ഞങ്ങളെ കൂടി പൂജയിൽ ഉൾപ്പെടുത്തി സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-vk2ux2mh4h
    @user-vk2ux2mh4h Před 9 dny +1

    നമസ്കാരം തിരുമേനി, വൈശാഖ് അനിഴം നാട്ടിൽ ഇല്ല വിദേശത്തു ആണ് ജോലി ഒന്നും ആയിട്ടില്ല, നിത്യപുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @krishnapriya4540
    @krishnapriya4540 Před 9 dny

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤️❤️🌹🌹🌹❤️❤️❤️

  • @seemasuresh9199
    @seemasuresh9199 Před 9 dny

    നമസ്കാരം തിരുമേനി 🙏
    അവിനാഷ് തൃക്കേട്ട ഒരു നല്ല ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @manjuprasanth1760
    @manjuprasanth1760 Před 9 dny

    Prasanthan thrikkeetta manju rohani pranav vishagam midhun magam Thirumeni angyued prathnyil ulpeduthne 🙏🙏

  • @bhargavipk5963
    @bhargavipk5963 Před 9 dny

    🙏നമസ്കാരം തിരുമേനി
    പൂജല് ഉൾപ്പെടുതണം
    പ്രമിള തിരുവതിര
    കൗഷിക് മൂലം
    ഭർഗ്ഗവി തിരുവതിര നന്ദി

  • @manjuprem3039
    @manjuprem3039 Před 9 dny

    Thirumeni Namaskaram please include us also in your Pournami Pooja. Prem Kumar Puruttathi Manju Prem Atham Rohan Prem Thrukketta Kavya Nair Revathi Rashmi Pooradam

  • @prathibhakp8113
    @prathibhakp8113 Před 9 dny +1

    തിരുമേനി എൻ്റെ മകൾക്കു വേണ്ടിയാണ് 'വളരെയധികം മെസ്സേജുകൾ അയച്ചു ഒന്നും തിരുമേനി കണ്ടില്ലാന്നു തോന്നുന്നു. മകളുടെ ടെൻഷനുകൾ എല്ലാം മാറി മടിക്കൂടാതെ ഇപ്പോൾ പഠിക്കുന്ന കോഴ്സ് മുഴുവനാക്കി ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി

  • @abhinandaabhinanda7509

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Nallajoli kittan prarthikkane Thirumeni
    🙏🙏🙏🙏🙏
    Sambathika budhimutta
    Aanu Thirumeni
    🙏🙏🙏🙏🙏

  • @user-df7pi8tw8x
    @user-df7pi8tw8x Před 9 dny

    സ്വാമിനമസ്ക്കാരം🙏🙏🙏 അജിത ഉത്രട്ടാതി സമ്പാത്തിക ബുദ്ധിമുട്ട് ഉണ്ട് സ്വാമി പുജയിൽ ഉൾപെടുത്തണെ🙏

  • @deepikaprasads7204
    @deepikaprasads7204 Před 9 dny

    Namaskaram thirumeni. Nithyapoojail ulpeduthane thirumeni. Shaji uthrittathi,Suja Aayillyam,Aathiroop moolam,Aathilakshmi moolam.poojail ulpeduthane thirumeni.

  • @renukaanilkumar1897
    @renukaanilkumar1897 Před 9 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
    അർജുൻ രോഹിണി നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    രേണുക തിരുവോണം
    ശാരീരിക അസ്വസ്ഥത കൾ
    മാറുന്നതിനു പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @rajeevkumar-vv9my
    @rajeevkumar-vv9my Před 9 dny

    Namaskkaram,thirumeni.....❤

  • @sajeevanvm5495
    @sajeevanvm5495 Před 9 dny

    Namaskaram thirumeni
    Prathekename
    സജീവന്‍ തിരുവാതിര
    ബിന്ദു ആയില്യം
    Adwaith uthradam
    Vaiga രോഹിണി

  • @sreedevivo8333
    @sreedevivo8333 Před 9 dny

    Namaskaram thirumeni njangalekudi poojayil ulpeduthane. Sreekumar ayilyam. Sreedevi thrikketta. Sreeprabha punartham. Sreehari punartham. Prarthanayil ulpeduthane 🙏🙏🙏🙏

  • @minisuresh8729
    @minisuresh8729 Před 9 dny +1

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-wr9sg2em8q
    @user-wr9sg2em8q Před 9 dny

    നമസ്കാരം തീരുമേനി 🙏🏻🙏🏻
    വിനീത് -ചതയം
    ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    സമ്പത്തും സമാധാനവും ഉള്ള ഒരു ജീവിതത്തിനായി പ്രാർത്ഥിക്കണേ തീരുമേനി 🙏

  • @remadevilc5627
    @remadevilc5627 Před 9 dny

    🙏. രമാദേവി ഉത്രട്ടാതി... രചന ചോതി.

  • @jenankv1126
    @jenankv1126 Před 9 dny

    നമസ്കാരം തിരുമേനി... ജിനൻ തിരുവാതിര ജോലി സ്ഥിരത.. അമ്യത കാർത്തിക വിദ്യാ പുരോഗതിക്ക വേണ്ടി പൂജയിൽ ഉൾപെടുത്തണം.. നന്ദി

  • @cirilchandran9093
    @cirilchandran9093 Před 9 dny

    Poojayil ulpeduthane. Thirumeni ciril thiruvathira lalitha rohini aishwaria poordom anvika thrukketta..... ❤❤

  • @vidyahhhhh__
    @vidyahhhhh__ Před 9 dny

    സുധ തിരുവോണം വീട് വെയ്ക്കാനുള്ളധനം കൈവരണം നന്ദി തിരുമോനി

  • @Pushpa-wn7vi
    @Pushpa-wn7vi Před 9 dny

    നമസ്ക്കാരം തിരുമേനി 🙏🙏 ഞങ്ങളെയും പൂജയിൽ പങ്കെടുപ്പിക്കണെ 🙏
    പുഷ്പ..... പൂയം
    പല്ലവി....അനിഴം
    ഗീത........ ഉത്രട്ടാതി
    സോന...... അനിഴം 🙏🙏

  • @user-py6hj5bp3e
    @user-py6hj5bp3e Před 9 dny

    Namaskaram thirumeni 🙏🏻🙏🏻🙏🏻 shibu pururuttathi kadabadyata maran poojayil ulpaduthane

  • @BeenaC-ui1mh
    @BeenaC-ui1mh Před 9 dny

    വിഷ്ണു അനിഴംശാവ പൂരൂട്ടട്ടാതി ബിന പുരം പ്രാർത്ഥതയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @jayareji6132
    @jayareji6132 Před 9 dny

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @ManjuSubhash-hd1hm
    @ManjuSubhash-hd1hm Před 9 dny

    Namaskaram Thirumeni Namitha Thiruvathira
    Subhash makam
    Manjusha Rohini Nithya poojayil Ullpeduthenemee Thirumeni

  • @divyaks1664
    @divyaks1664 Před 9 dny

    Divya pooyam nivedya aswathi prarthikkane thirumeni sambhal samrdhikkuvendi

  • @renjithrpillai4063
    @renjithrpillai4063 Před 9 dny

    Namaskaram thirumeni
    Renjith-pooradam
    Angayude daily poojayil ulpeduthane

  • @SreedeviTN-vq8pn
    @SreedeviTN-vq8pn Před 9 dny

    Sreedevi Thiruvonam, vijayan uthram, poojayil peduthukayam, Jishnu chithira pareekshayil vijayikkunnathinum prarthikkane thirumeni

  • @koorarathsreedharan3838

    Koorarath Sreedharan Atham,Shajila Sreedharan Makam,Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @remadevi6389
    @remadevi6389 Před 9 dny

    Nithya poojayil Sagar,chithira,arogyam,vivaham,sambathikam,sasidharan,chothi,arogyan,stalakachavadam.Rema,atham, മകന് വിവാഹം,sambhathikam

  • @sreelatharamannair6244

    നമസ്കാരം തിരുമേനി ശ്രീകാന്ത് മകയിരം,ശ്രീലക്ഷ്മി കാർത്തിക, ധനു ഉതൃട്ടാതി,ശ്രീജിത്ത് വിശാഖം,ജിഷ രോഹിണി , ലത പൂരാടം എല്ലാവരെയും നിത്യ പൂജയിൽ ഉൾപെടുത്തി പ്രാർഥികനെ തിരുമേനി🙏

  • @nishamukesh9569
    @nishamukesh9569 Před 9 dny

    നിഷ ആയില്യം
    മുകേഷ് ആയില്യം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തി തരണേ തിരുമേനി 🙏🏻🙏🏻അതുണ്ടായാൽ മാത്രേ ഇനി രക്ഷപെടു 🙏🏻🙏🏻

  • @sarithaasokan7036
    @sarithaasokan7036 Před 9 dny

    അശോകൻ തൃകേട്ടാ, സരിത ഉത്രം, രേഷ്മ വിശാഖo, തൃഷ പൂരം

  • @Jkm647
    @Jkm647 Před 9 dny

    തിരുമേനി പ്രാർത്ഥനയിൽ ulpeduthane🙏🏼🙏🏼 kavitha തിരുവോണം

  • @vandithaprabhat882
    @vandithaprabhat882 Před 9 dny

    Vanditha Anizham Anjali Bharani Prabhat Makeeryam Archana Utharathathi

  • @ansuramesh5762
    @ansuramesh5762 Před 9 dny

    അൻസു ഉത്രീ ട്ടാതി, രമേശ്‌ പൂരാടം പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @loladevi6314
    @loladevi6314 Před 9 dny

    Namaskaram thirumeni reshmi star-moolam poojail ulpeduthane thirumeni 🙏🙏🙏🙏🙏

  • @user-mm5ne2zr6r
    @user-mm5ne2zr6r Před 9 dny

    Naskaram tirumani rajagopalan makiryam
    Nakshatram. Asugamanu. Poojayl ulpetuane tirumani. Makan visnu kettaka makal choti. Poojayi ulpetutane❤

  • @sreepreji4552
    @sreepreji4552 Před 9 dny +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻 പൂജയിൽ ഉൾപ്പെടുത്തണം... വിദേശത്തു ആയത് കൊണ്ട് അമ്പലത്തിൽ പോവാനും വഴിപാട് നടത്താനും കഴിയില്ല... Prejina-അത്തം -- ലോൺ എത്രയും പെട്ടന്ന് അടച്ചു തീർക്കാൻ ഉണ്ട്... അതിന് ഒരു വഴി കാണിച്ചു തരണം... പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @indirakg3376
    @indirakg3376 Před 9 dny

    Sreerag makam sreehari poororuttathi suresh babu Attham Indira punartham Malavika അനിഴം prarthikanam sambathigamayi valareyathigam vizamathilanu വളരെ I ബുദ്ധിമുട്ട് ആണ് poojayil ulpeduthanam

  • @vijikrishnan5653
    @vijikrishnan5653 Před 9 dny +1

    🙏🙏🙏
    KRISHNAN, CHATHAYAM
    VIJI,MOOLAM
    ROSHNI,AVITTAM
    GREESHMA, MOOLAM
    🙏🙏🙏

  • @ArunRaj-iq4mv
    @ArunRaj-iq4mv Před 9 dny

    നമസ്കാരം തിരുമേനി അരുൺരാജ് കാർത്തിക സുജിത ചിത്തിര പ്രജ്വൽ ചതയം പ്രാർത്ഥനെൽ ഉൾപ്പെടുത്തന്നെ 🙏🙏🙏

  • @sidharthsidharth1441
    @sidharthsidharth1441 Před 9 dny +1

    നമസ്കാരം തിരുമേനി സിദ്ധാർത്ഥ് അനിഴം 13.11 2004 മോന് പഠിക്കാൻ നല്ല ഓർമ്മശക്തി കൊടുക്കാനായി പ്രാർത്ഥിക്കണേ തിരുമേനി നന്ദി നമസ്കാരം '🙏🙏🙏🙏🙏🙏🙏

  • @sreedhevikr1793
    @sreedhevikr1793 Před 9 dny

    Poojayil ulpeduthi prarthikkane thirumeni ente asugangal kurayan vendiyum sambathikabhudhimuttukal maranum dabathya thadasam maranum santhanabhagyam undakanum sathrudoshangal maranum