വിധിപോലും വിറച്ച കഥ ! The Untold Story Of Ravindra Kaushik | Real Story Explained | Black Tiger

Sdílet
Vložit
  • čas přidán 29. 08. 2024
  • #ThrillingStoryOf #RavindraKaushik #InMalayalam
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------

Komentáře • 2,8K

  • @navasnz5115
    @navasnz5115 Před 3 lety +814

    ഒരു പാട് സങ്കടമുണ്ട് സുഹൃത്തേ ഇന്ത്യക്ക് വേണ്ടി ഇത്രയും ത്യാഗങ്ങൾ സഹിച്ച ഇദ്ദേഹത്തെ നമ്മുടെ സമൂഹം അറിയാതെ പോയതിൽ😞 അറിവുകൾ നൽകിയതിന് വളരെ നന്ദി അറിയിക്കുന്നു

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety +6

      Navasnzcorrectbro

    • @joyjacob7842
      @joyjacob7842 Před 3 lety +7

      I agree with you very sad story big salute

    • @haseehus5878
      @haseehus5878 Před rokem +2

      Correct ബ്രോ

    • @priyakumar2884
      @priyakumar2884 Před rokem

      ​@@user-cf9fj2yi7nho😮 7😅

    • @moomoo9143
      @moomoo9143 Před rokem +1

      സാരമില്ല. സങ്കടം വേണ്ടാ.. ഇത് ലോകത്തുള്ള എല്ലാ ചാരന്മാരും അനുഭവിക്കുന്ന സുഖമുള്ള സമ്മാനങ്ങളാണ്... ഇൻഡയിലോ പാകിസ്ഥാനിലോ മാത്രമല്ല... ലോകമെങ്ങുമുള്ള ചാരൻ മ്മാരുടെ ജീവിതത്തിൽ നടക്കുന്ന ഒരു സവാരിഗിരിഗിരി ഐറ്റം മാത്രം..

  • @rahulvm2582
    @rahulvm2582 Před 3 lety +866

    നമ്മുടെ നാടിന്റെ രക്ഷക്കായ്
    പോരാടുന്ന, ഇതു പോലുള്ള ധീരയോദ്ധാക്കളെ ഇനിയും പരിചയപ്പെടുത്തണം
    താങ്കൾ പറഞ്ഞത് പോലെ
    " നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വീരയോദ്ധാക്കളുടെ ത്യാഗത്തിന്റെ ഫലമാണ് "
    എന്ന് നമ്മൾ അറിഞ്ഞിരിക്കണം 👍

    • @dinarajmc6126
      @dinarajmc6126 Před 3 lety +15

      ശരി, അത് നമ്മുടെ വീട്ടിൽ നിന്നുമൊരാളായാൽ എങ്ങിനെയിരിക്കും !

    • @aadhisumesh2739
      @aadhisumesh2739 Před 3 lety +19

      @@dinarajmc6126 പക്ഷേ എല്ലാവരും ഇതുപോലെ ചിന്തിച്ചാൽ എന്താകും അവസ്ഥ

    • @vasudevrubber2357
      @vasudevrubber2357 Před 3 lety +3

      Eaq

    • @krishnamitra4343
      @krishnamitra4343 Před 3 lety +5

      Dear big seloot

    • @vishaksyam5917
      @vishaksyam5917 Před 3 lety +4

      🙃🙃🙃

  • @Desmondhume-p3t
    @Desmondhume-p3t Před 3 lety +1579

    യുദ്ധം വരുമ്പോഴും ക്രിക്കറ്റ്‌ കളി കാണുമ്പോഴും മാത്രം ഇന്ത്യയെ സപ്പോർട്ട് ചെയുന്നവരെയല്ല ഇതുപോലുള്ളവരാണ് യഥാർത്ഥ രാജ്യസ്നേഹികൾ 😪💔

    • @mahmoodanakkaran4922
      @mahmoodanakkaran4922 Před 3 lety +11

      ഷൂ നക്കി കൾ ശരിക്കും രാജ്യസ്നേഹികൾ

    • @ashrafthundayi7639
      @ashrafthundayi7639 Před 3 lety +17

      മോഹൻലാലിന് ഒരു അവാർഡ് കൂടി കൊടുക്കൂ എല്ലാം ശരിയാകും

    • @sayanthck3674
      @sayanthck3674 Před 3 lety +4

      Mammottykke kondukkam awatd

    • @muhammedjunaid42
      @muhammedjunaid42 Před 3 lety +2

      @@justin00372 aano kunjade

    • @shajahanmelakath4691
      @shajahanmelakath4691 Před 3 lety +2

      നിനക്കുള്ള രോഗം കോവിഡിനെക്കാൾ
      എ യ് ഡ് സി നേക്കാൾ ക്യാൻസറിനെക്കാൾ എന്നു വേണ്ട ഇന്നേ വരെ ലോകം കണ്ടിട്ടുള്ളത്തിൽ വെച്ചു ഏറ്റവും ഭയാനകരമാണ്

  • @abhilashdxbdxb
    @abhilashdxbdxb Před 3 lety +50

    അദ്ദേഹത്തിന് മരണാന്തര ബഹുമതി കൊടുത്ത് ആദരിയ്ക്കണം. ഇതു സപ്പോർട്ട് ചെയ്യുന്നവർ reply ചെയ്യുക.

    • @sethumadhavanmenon7677
      @sethumadhavanmenon7677 Před 2 měsíci +1

      അങ്ങിനെ ചെയ്യാൻ പാടില്ല. ചെയ്യില്ല. എന്തെന്നാൽ അത്‌ ഇന്ത്യയുടെ കുറ്റ സമ്മതം ആയി ലോകം കണക്കാക്കും. മറ്റു രാജ്യങ്ങൾ അങ്ങിനെ ചെയ്യുന്നുണ്ട്ങ്കിലും ഈ സന്ദർഭത്തിൽ അവരും ഇതേ നിലപാട് തന്നെ ആയിരിക്കും എടുക്കുക. ജയ് ഹിന്ദ് 🦾🦾🦾

  • @hellostranger410
    @hellostranger410 Před 3 lety +105

    ഇങ്ങനെ ഒരു കാര്യം പറഞ്ഞ് തന്നതിന് നന്ദി 🤗 നമ്മുടെ രാജ്യത്തിന് വേണ്ടി ജീവൻ പൊലിഞ്ഞ എല്ലാ ധീരൻമാർകും അവരുടെ ധീരതയ്ക്കും പറഞ്ഞാൽ തീരാത്ത സ്നേഹവും നന്ദിയും കടപ്പാടും ഉണ്ട് ശെരിക്കും ഇവരൊക്കെ അല്ലെ നമ്മുടെ ഹീറോസ് ❤️

  • @kannanjs2668
    @kannanjs2668 Před 3 lety +1553

    ഇങ്ങനെയും ഒരു ഇന്ത്യാക്കാരനോ. ശരിക്കും ഞെട്ടിപ്പോയി. നടുങ്ങിപ്പോയി. ഭാരതമെ ആ മകനു വേണ്ടി പ്രാർത്ഥിക്കണമെ.

    • @gangaambadi6108
      @gangaambadi6108 Před 3 lety +3

      Thagaldaivaman e

    • @relaxmedia5145
      @relaxmedia5145 Před 3 lety +5

      Thenditharam kaaanichu
      Praarthikkaaano???
      Chaaaravrithi enth mosham swabhaaavam

    • @adarshskannan1375
      @adarshskannan1375 Před 3 lety +28

      @@relaxmedia5145 Ni ivide vtl malarnn kidann urangunnundel athin prathana kaaranam ithupolulla deeranmaran allenkil enne theevravadikal kattilinte adiyil bomb vach pottichene bahumanichillelum ninnikkaruth. Swantham raajyathod alpam snehamokke aavam

    • @shabareeshck6405
      @shabareeshck6405 Před 3 lety +3

      Sathyam thanne

    • @jasminmuhammadashraf4670
      @jasminmuhammadashraf4670 Před 3 lety +2

      Yes...prarthikunnu...

  • @sujithbabu6168
    @sujithbabu6168 Před 3 lety +710

    രവീന്ദ്ര കൗശിക് .....
    എന്നും ഞങ്ങളുടെ ഹൃദയത്തിൽ വീര യോദ്ധാവായി ഉണ്ടാകും ....

    • @kevinsambabu5639
      @kevinsambabu5639 Před 3 lety

      ❤️❤️❤️

    • @DAWOOD520
      @DAWOOD520 Před 3 lety +1

      💯💯💯

    • @kassimka123
      @kassimka123 Před 3 lety +7

      SUJITH BABU. അയാളെ എന്തുകൊണ്ട് നമ്മുടെ government അംഗീകരിച്ചില്ല ?

  • @vijayanattingal9540
    @vijayanattingal9540 Před 3 lety +318

    അദ്ദേഹത്തെ കുറിച്ച് പറയാൻ ഞങ്ങൾ ആൾ അല്ല . അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്

    • @vinodrlalsalam4699
      @vinodrlalsalam4699 Před 3 lety +1

      Jai Ravindra Kaishik, Lal Salam Bharathum needs you very much,

  • @abz9634
    @abz9634 Před 3 lety +178

    രവീന്ദ്ര ക്കൗഷിഖ് half man half lione 🦁 ഇന്ത്യക്ക് അഭിമാനിക്കാൻ ഒരു രക്തസാക്ഷി 🌹

    • @mrnoob1544
      @mrnoob1544 Před 2 lety +4

      Not half he is the black tiger 🔥

  • @navinsdancemagic
    @navinsdancemagic Před 3 lety +240

    ദൈവമേ 😔😔😔ഇത്രയും ധീരനായ വ്യക്തിയോ 🙄പുതിയ അറിവ് 👏👏👏എത്ര ത്യാഗം അദ്ദേഹം അനുഭവിച്ചു.. ഇന്ത്യ ഒന്ന് അംഗീകരിച്ചു എങ്കിൽ ഉറപ്പായും അദ്ദേഹം രക്ഷപെട്ടേനെ 👍👍Hats of🙏🙏🙏രവീന്ദ്ര കൗഷിക്ക്. Nice presentation bro👏👏

    • @ananthukrishnan4192
      @ananthukrishnan4192 Před 3 lety +11

      ഇന്ന് അങ്ങനെയല്ല bro ഇതുപോലെ ഒരു മനുഷ്യന് വേണ്ടി ഇന്നത്തെ സർക്കാർ ലോക കോടതിയിൽ വരെ പോകുന്നുണ്ട് പാകിസ്ഥാനിൽ അകപ്പെട്ട നമ്മുടെ പൈലറ്റിനെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ കൊണ്ടു വന്നു 🇮🇳💪🧡🚩

    • @navinsdancemagic
      @navinsdancemagic Před 3 lety +6

      @@ananthukrishnan4192 ശരിയാണ് ബ്രോ തീർച്ചയായും 🥰🥰ഉദാഹരണം അഭിനന്ദൻ വർദ്ധമാൻ 🥰

    • @thelegent9989
      @thelegent9989 Před 3 lety +3

      💕

    • @amritaarun5625
      @amritaarun5625 Před 3 lety +3

      @@ananthukrishnan4192 0

    • @ganeshdnamboothiri3041
      @ganeshdnamboothiri3041 Před 2 lety

      ചാര പ്രവർത്തനം എന്നത് ഒരു തരം ചാവേർ പോരാളി കളെ പോലെയാണ്. പിടിക്കപ്പെട്ടാൽ പാക്കിസ്ഥാൻ എന്നല്ല ഒരു രാജ്യത്തു നിന്നും ജീവനോടെ തീരികെ വരാൻ സാധ്യമല്ല. ഇതൊക്കെ അറിഞ്ഞു തന്നെയാണ് ചാരന്മാർ പ്രവർത്തിക്കുന്നതും. പോയത് പാകിസ്താനിലേക്ക് ആയതു കൊണ്ടും പിടിക്കപ്പെട്ടാൽ മൃഗീയമായ പീഡന ങ്ങൾ ഏറ്റുവാങ്ങേണ്ടി വരും..
      പിന്നെ അഭിനന്ദൻ തിരികെ കൊണ്ട് വന്നത് രാജ്യാന്തര യുദ്ധ നിയമങ്ങൾ പാലിക്കപ്പെട്ടുകൊണ്ട് ആണു. ശക്തമായ ഭരണകൂടം ഉള്ളപ്പോൾ അതൊക്കെ നിഷ്പ്രയാസം സാധിക്കും....

  • @iamak4787
    @iamak4787 Před 3 lety +551

    ഇതൊക്കെയാണ് ഹീറോയിസം .അദ്ദേഹം മരിച്ചെങ്കിലും ഇന്ത്യാക്കാരുടെ ഹൃദയത്തില് എപ്പോഴും അദ്ദേഹം ഉണ്ടാവും❤️

    • @Achalkrish
      @Achalkrish Před 3 lety +9

      Unda... Movie erangiyapozha ellarum ariyane... Forgotten hero

    • @iamak4787
      @iamak4787 Před 3 lety +2

      @@Achalkrish അറിയാവുന്നവർ മറക്കില്ല

    • @noorafathima6792
      @noorafathima6792 Před 3 lety

      @@Achalkrish movie name endha?

    • @malyaliff3108
      @malyaliff3108 Před 3 lety

      Theerc

    • @ananthukrishnan4192
      @ananthukrishnan4192 Před 3 lety +5

      രാജ്യ സ്നേഹികൾ ഒരിക്കലും മറക്കില്ല അദ്ദേഹത്തെ ❤ അദ്ദേഹത്തിന്റെ കഥകൾ കേൾക്കുമ്പോൾ കണ്ണീരല്ല ആവേഷം ആണ് ചോര തിളയ്ക്കുവാണ് 💪jai hind 🧡🇮🇳

  • @athirakrishnan1294
    @athirakrishnan1294 Před 3 lety +465

    മുഴുവനും കേട്ടില്ല.. കേൾക്കാൻ ഉള്ള ശക്തി ഇല്ല. ഇന്ത്യയുടെ ധീര യോദ്ധാവ് രവീന്ദ്ര കൗശിക് അങ്ങേയ്ക്ക് പ്രണാമം..... 🙏🙏🙏🙏🙏🙏🌹🌹🌹

    • @UnniKrishnan-zf7li
      @UnniKrishnan-zf7li Před 3 lety +2

      Jai hind

    • @comedyraja7319
      @comedyraja7319 Před 3 lety +2

      ധീര കഥകൾ കേൾക്കണം....

    • @bijugeorge500
      @bijugeorge500 Před 3 lety +1

      Njanum ketillà...sandman varunnu

    • @kwtkwt1590
      @kwtkwt1590 Před 3 lety +5

      അതേ സുഹ്രുത്തേ മൂഴുവനൂം കേൾക്കാനുള്ള ശക്തിയൊ മനക്കരുത്തോഎനിക്കുമില്ല ആ ധീരനേ ഇതുപോലുള്ള ധീര യോധാക്കളേ മനസിൽ വച്ച് ആരാധിക്കുന്നൂ .അവരെ പ്രസവിച്ച അമ്മമാർക്ക് എന്റെ കൂപ്പുകൈ

    • @JJ-fq2qx
      @JJ-fq2qx Před 3 lety +1

      Jai Hind

  • @karthikashibu192
    @karthikashibu192 Před 3 lety +318

    കേട്ടിട്ട് കണ്ണുകൾ നിറയുന്നു... നെഞ്ചിൽ എന്തോ പറയാൻ പറ്റാത്ത...
    ഒന്നും പറയാൻ വയ്യ... 🇮🇳🇮🇳🇮🇳.. ഭാരത് മാതാ കീ ജയ് 🙏🙏🙏

  • @onestring8141
    @onestring8141 Před 3 měsíci +23

    3 ആം തവണയാണ് മറ്റൊരു ചാനൽ വഴി ഈ ചരിത്രം അറിയാൻ സാധിക്കുന്നത്... ഇദ്ദേഹത്തെ തള്ളിപ്പറയുന്നവർ എന്തായാലും നട്ടെല്ലുള്ള ഇന്ത്യക്കാരനല്ല...
    ചിന്തിച്ചാൽ പോലും കയ് വിറയ്ക്കുന്ന ഇത്തരം സർവീസ് .. ചെയ്യുന്ന സഹോദരങ്ങൾക്ക് ആയിരം ആയിരം ✨Respect ✨✨✨🙏

  • @ajimathew2198
    @ajimathew2198 Před 3 lety +92

    രാഷ്ട്രം അദ്ദേഹത്തെ ഇനിയെങ്കിലും ആദരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇദ്ദേഹത്തോടൊപ്പം ഈ മകന് ജന്മം നൽകിയ അമ്മയെയും ആദരിക്കപ്പെടണം

  • @maheshps5443
    @maheshps5443 Před 3 lety +4847

    ജാതിയും മതവും ആണ് നമ്മുടെ രാജ്യത്തിന്റെ ശാപം എന്ന് ഞാൻ പറഞ്ഞാൽ ആരൊക്കെ എന്നെ പിന്തുണയ്ക്കുക

    • @cobragaming904
      @cobragaming904 Před 3 lety +36

      Njaan

    • @anuarathy5844
      @anuarathy5844 Před 3 lety +158

      ജാതിയും മതവും ഇല്ലാതെ അയൽ അടുത്ത ദിവസം നോർത്ത് ഇന്ത്യൻസ്, സൗത്ത് ഇന്ത്യൻസ് എന്ന് വേർതിരിവ് ഉണ്ടാവാൻ തുടങ്ങും

    • @abinloopsoflub1744
      @abinloopsoflub1744 Před 3 lety +54

      @@anuarathy5844 അത് ഇപ്പോളും ഉണ്ടല്ലോ

    • @anuarathy5844
      @anuarathy5844 Před 3 lety +31

      @@abinloopsoflub1744 ഉണ്ട് ഇതിന്റെ ഏറ്റവും വേർസ്റ് വേർഷൻ ആയിരിക്കും വരാൻ പോകുന്നത്

    • @sunilsunilct4262
      @sunilsunilct4262 Před 3 lety +8

      അതെ

  • @balachandrannambiar1957
    @balachandrannambiar1957 Před 3 lety +2609

    പാക് ജയിലിൽ ദീർഘകാലം ക്രൂര പീഡനങ്ങൾ ഏറ്റു മൃത്യു പൂകിയ ആ ധീര ദേശാഭിമാനിക്കു പ്രണാമങ്ങൾ .....

    • @happywayproperty9747
      @happywayproperty9747 Před 3 lety +9

      🙏

    • @retheeshravi8968
      @retheeshravi8968 Před 3 lety +8

      🙏🙏🙏🙏

    • @gangadharane.g.n8406
      @gangadharane.g.n8406 Před 3 lety +2

      ,

    • @harishharidas7191
      @harishharidas7191 Před 3 lety +3

      🙏🙏🙏🙏

    • @justinmadathiparambil8317
      @justinmadathiparambil8317 Před 3 lety +17

      എടോ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഒരു പാട് പൊരുത്തക്കേടുകൾ ഉണ്ട് . 1952 ഏപ്രിൽ ജനിച്ചു , 1975 ൽ ഇരുപത്തിഒന്നാം വയസിൽ എന്നത് തെറ്റ്, 2001 ൽ മരിക്കുമ്പോൾ 41 വയസ്സ് .
      എന്തോന്നാടെ?

  • @kunjumoldeepabeproudtogeta1967

    ഇതുപോലെയുള്ള ധീരദേശസ്നേഹികളെ ഇനിയും വെളിച്ചത്ത് കൊണ്ടുവരാൻ അനുരാഗിന് കഴിയട്ടെ

  • @abz9634
    @abz9634 Před 3 lety +131

    രവീന്ദ്ര കൗഷികിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് ഒരായിരം പ്രണാമം 😓😔

  • @dineshpv3199
    @dineshpv3199 Před 3 lety +13

    ഇദ്ദേഹത്തെ കുറിച്ച ജനങ്ങൾക്ക് അറിവ് തന്ന ഈ ചാനൽന് ഒത്തിരി ഒത്തിരി നന്ദി. ഇതുപോലെ എത്രയോ ധീര ജവാൻമാരുടെ രാജ്യസ്നേഹ പ്രവർത്തികൾ സാധാരണ ജനങ്ങൾ അറിയാതെ പോവുന്നു. സങ്കടം തോന്നുന്നു. പക്ഷെ മലയാളികളിൽ കുറച്ചു പേർ ഒരിഴിച് ബാക്കി വരുന്ന ഭൂരിപക്ഷം പൊട്ടന്മാരായ മലയാളികൾ ഇത് അറിജാലും അവർക്ക് ഇത് വലിയ കാര്യമായി തോന്നില്ല. അവരുടെ practical wisdom level അതാണ്. അവർക്ക് dirty politics മാത്രമേ അറിയൂ.

  • @user-zf5mz8dj3o
    @user-zf5mz8dj3o Před 3 lety +605

    *വീഡിയോ തുറന്നതേ ഓർമ്മയുള്ളു കഴിഞ്ഞത് അറിഞ്ഞില്ല* 👌👌 സൂപ്പർ അവതരണം

    • @rajuv3631
      @rajuv3631 Před 3 lety +3

      Pattalakar marichal mathrame ellavarkum bahumanam ondavo

    • @thaladhonifan2046
      @thaladhonifan2046 Před 3 lety

      @@rajuv3631 popping please

    • @vishaksyam5917
      @vishaksyam5917 Před 3 lety

      @@rajuv3631 ...

    • @wizznewkhalifa8117
      @wizznewkhalifa8117 Před 3 lety

      Pattlakkar nammalil palarum nammude naadinte allangi indian maha rajyayathinte pattalakkar thanneyanu none rules cadet's

    • @praveenkumark5329
      @praveenkumark5329 Před 3 lety

      Raveendra kausic punyathmavine deiva sannidhiyil santhiyum samadhanavu. Kittuvan akamazhinju prarthikunnu

  • @khaleelrahim9935
    @khaleelrahim9935 Před 3 lety +2020

    രവീന്ദ്ര കൗശിഷിക് നന്ദി ഇല്ലാത്ത ഞങ്ങളോട് ഷെമിക്കു , ഒത്തിരി ഒത്തിരി പ്രണാമം....

  • @ganeshgpanicker7383
    @ganeshgpanicker7383 Před 3 lety +363

    കൗശിക്കിനെ പോലെ ശത്രു രാജ്യങ്ങളിൽ നിന്നും മാതൃ രാജ്യത്തിനെ രക്ഷിക്കാൻ വേണ്ടി സകലതും ഉപേക്ഷിച്ചു ജീവനും മാനവും പണയം വെച്ച് കര്മനിരതരായി നിൽക്കുന്ന 100 കണക്കിന് പേരിൽ ഒരാളുടെ പേര് പോലും നമുക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം അവരുടെ അധ്വാനത്തിന്റെ ഫലം ആണ് ഇന്നും നമ്മുടെ രാജ്യം നശിക്കാതെ നിലനിൽക്കുന്നത് അവർക്ക് എല്ലാം ഹൃദയത്തിൽ നിന്ന് സല്യൂട്ട് ♥️♥️

  • @jayandevipuram247
    @jayandevipuram247 Před 2 lety +17

    എൻ്റെ മാതൃ രാജ്യത്തിന് വേണ്ടി കണ്ണീരോടെ മാപ്പ് ചൊദിക്കുന്നൂ🙏🙏

  • @arjunkaliprasad3749
    @arjunkaliprasad3749 Před 3 lety +4

    ആ മഹാനായ വ്യക്തിയോട് എത്ര കടപാടുണ്ടായലും മതിയാവില്ല..... വിങ്ങലോടെ ആണ് ഈ വീഡിയോ മുഴുവൻ കണ്ടത്🙏🏻🙏🏻🙏🏻🙏🏻....ഒരു സംശയം ഇതൊരു മലയാളം വീഡിയോ ആണ് ഈ dislike അടിച്ചവരോക്കെ ചോറ് തന്നെ ആണോ തിന്നുന്നത്..?...അതോ പാകിസ്താനിൽ നിന്നും വന്നു മലയാളം പഠിച്ചു ഇത് കണ്ട് dislike ചെയ്തതാണോ...??........ പുച്ഛം.......

  • @abhijithperingali3406
    @abhijithperingali3406 Před 3 lety +186

    ഇത് വിക്കിപീഡിയ യിൽ വായിച്ചതാണ്, കേൾക്കുമ്പോ ശരിയായ ആവേശം...🔥❤️

  • @arunap4681
    @arunap4681 Před 3 lety +111

    മുഴുവനും കേട്ടിരിക്കാൻ കഴിയുന്നില്ല അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ഒരു സല്യൂട്ട് നേർന്നു കൊണ്ട് ഞാൻ പോകുന്നു❤️

  • @siyad04
    @siyad04 Před 3 lety +150

    എന്റെ കോളജിൽ താങ്കൾ ഉണ്ടായിരുന്നേൽ ഞാനൊക്കെ എന്നെ ജയിച്ചേനെ അത്രക്ക് അടിപൊളി അവതരണം

  • @SherahahNk
    @SherahahNk Před 2 měsíci +1

    ഒരു പുതിയ അറിവാണ്.. വളരെ താമസിച്ചുപോയി.. ഒരു ചാരാനായി കാണാൻ.. ഒരു ഇന്ത്യകാരനും കഴിയില്ല... ഒരു മനുഷ്യന് ചെയ്യാൻ.. സഹിക്കാൻ ഇതിൽ പരം ത്യാഗവും മറ്റെന്താണ്.. ♥️♥️♥️

  • @saibar007
    @saibar007 Před 3 lety +25

    ഇന്നത്തെ നാടിന്റെ അവസ്ഥ കണ്ടു നമ്മുടെ നാട്ടിലുള്ള പല മന്ത്രി മാരും ഇതു പോലെ പല രാജ്യങ്ങളുടെയും ചാരൻമാര്‍ ആണോ എന്നു തോന്നിപ്പോകുന്നു ഈ കഥ കേട്ടപ്പോൾ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Před 2 lety

      Hamid Ansari, Kamal pasha

    • @saibar007
      @saibar007 Před 2 lety

      @@VISHNUMOHAN-hj9sj ഈ moonchiya ചിന്താഗതിയും ഒരു കാരണമാണ്

  • @navayodhak9286
    @navayodhak9286 Před 3 lety +82

    *എത്ര തവണ കേട്ട കഥയാണെങ്കിലും അനുരാഗ് പറഞ്ഞ് കേട്ടാൽ അതിന്റെ ഒരു ഫീൽ വേറെയാണ്* 👌

  • @Amaal_mariyam1234
    @Amaal_mariyam1234 Před 3 lety +21

    ഇതാണോ അമ്മേ....!ഇത്രയും മഹത്തായ ഒരു രാജ്യത്തിന് വേണ്ടി സർവ്വവും ത്യാഗം ചെയ്തതിനുള്ള സമ്മാനം!! 😔😥😥എന്റെ ജീവിതവും സർവ്വവും ഞാനീ രാജ്യത്തിനു വേണ്ടി അർപ്പിച് ഈ ജയിലുകളിൽ ഞാൻ ക്രൂര പീഡനത്തിന് വിധേയനായി കൊണ്ടിരിക്കുകയാണ്...!പക്ഷെ എന്റെ രാജ്യം എന്നെ അറിഞ്ഞില്ല എന്ന് പറഞ് കൈ ഒഴിയുന്നു...!!My heart breaks when I hear these words😥😥😥😥😥😥ravindra koushik 🙏❤️

  • @lavvu80
    @lavvu80 Před 3 lety +40

    Proud to be an Indian. Proud to say I belong to the country where a man, a soldier like Ravidnra Kaushik was born. Salute to the Black Tiger! Jai Hind!

  • @SunilKumar-iy1ot
    @SunilKumar-iy1ot Před 3 lety +18

    Kousik നെപ്പോലെ ആയിരം kousic മാർ ഉണ്ടാകട്ടെ.... But അവർ ശിക്ഷിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ച് ഓർക്കാൻ കൂടി കഴിയുന്നില്ല. പ്രണാമം kousic...🌹🌹🌹

  • @nikhiljose2877
    @nikhiljose2877 Před 3 lety +18

    ഇങ്ങനെ ഇന്ത്യയെ സ്നേഹിക്കുന്ന ആളുകൾ. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ ഞങ്ങക്ക് നൽകുക നന്ദി

  • @kochuthresiavf9256
    @kochuthresiavf9256 Před 3 lety +148

    ധീരനായ ഇന്ത്യ യ്ക്ക് വേണ്ടി ക്രൂര പീഡനം സഹിച്ചു വീരമൃത്യു വരിച്ച പ്രിയ യോദ്ധാവേ നമിക്കുന്നു 🙏ഇന്ത്യ യ്ക്ക് വേണ്ടി മാപ്പ് 🙏🙏🙏

  • @w_a_f_i6974
    @w_a_f_i6974 Před 3 lety +42

    ആത്യമായാണ് ഇങ്ങനേ ഒരു കഥ കേൾക്കുന്നത്
    Good job

  • @Marcos12385
    @Marcos12385 Před 2 lety +26

    ഇദ്ദേഹത്തിന്റെ ഗ്രാമം ആയ രാജസ്ഥാനിലെ ഗംഗാനഗറിൽ ഡ്യൂട്ടി ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്‌..ജയ് ഹിന്ദ് 💪.. ജയ് ഭാരത് 💪

  • @prasannanprabhakar7593
    @prasannanprabhakar7593 Před 3 lety +11

    പറയാൻ വാക്കുകൾ ഇല്ല....🌹 ഒരായിരം ഒരായിരം പ്രണാമം 🌹

  • @harisrm1874
    @harisrm1874 Před 3 lety +57

    ഒരുപാട് നന്ദി അറിയിക്കുന്നു. സർ രവീന്ദ്ര കൗശിക് നെ കുറിച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം..... tiktok കോമാളിത്തരങ്ങൾ കാണാൻ എനിക്കിഷ്ടമില്ല. ഇത്തരം കാര്യങ്ങൾ ഇനിയും അറിയിച്ചു തരാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു. Indin history ഇനിയും പറയണം

    • @krchandranramachandran6111
      @krchandranramachandran6111 Před 3 lety

      ഒരു കോടി ബിഗ് സലിഉട്ട്

    • @ramachandrannair4681
      @ramachandrannair4681 Před 3 lety +2

      ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് എതിരായ നിന്ന കമ്മ്യൂണിസ്റ്റ് കാരെ ഇതൊന്ന് കേപ്പിക്കുക

  • @hareeshk9966
    @hareeshk9966 Před 3 lety +14

    ഞാൻ ആദ്യായിട്ട് കേള്ക്കുന്ന കഥയാണ് സുഹൃത്തേ. വളരെ ഇഷ്ടപ്പെട്ടു. പൂർണ്ണ പിന്തുണയും നൽകുന്നു. ഇതുപോലെയുള്ള കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു...

  • @senasena4885
    @senasena4885 Před 3 lety +117

    സഹോദരാ .... അങ്ങേയ്ക്ക് നൂറായിരം ബാഷ്പാഞ്ജലികൾ ... പ്രണാമം ...

  • @njanparayum9231
    @njanparayum9231 Před 3 lety +14

    *ഈ വീഡിയോ കാണുന്ന വരെ ഞാൻ കേൾക്കാത്ത അറിയാത്ത ഒരാൾ ആയിരുന്നു രവീന്ദ്ര കൗഷിക് അതാണ് നമ്മൾ ഇന്ത്യക്കാരുടെ ഏറ്റവും വലിയ പരാജയവും*
    *Proud of you sab and Rest in Peace*

  • @jessygeorge8232
    @jessygeorge8232 Před 2 měsíci +2

    സ്വന്ത രാജ്യസ്നേഹത്തിന് മുൻപിൽ , ഇന്ത്യയിലെ ഓരോ ജീവന് പകരമായി ക്രൂര പീഡനങ്ങളേറ്റു ജീവൻ വെടിഞ്ഞ ആ മഹാത്മാവിനു വെറും സ്നേഹ വാക്കുകളിൽ പൊതിഞ്ഞ നന്ദി എന്ന രണ്ടക്ഷരം ആര് അർപ്പിച്ചാലും ഒന്നുമാകില്ല. എങ്കിലും ഒരായിരം അതിലധികമായി 🙏.

  • @karunakarankarunakaran832
    @karunakarankarunakaran832 Před 3 lety +13

    ആ ധീരനായ യോദ്ധാവിന് ആ പ്രിയ്യ സഹോദരന് എൻ്റെ അഭിവാദ്യം, എൻ്റ രാജ്യത്തു ഇങ്ങനെയുള്ള ധൈര്യശാലികൾ ഉണ്ടെന്ന് അറിഞ്ഞതിൽ അഭിമാനിക്കുന്നു. ജയ് ഹിന്ദ്

  • @aliaz582
    @aliaz582 Před 3 lety +242

    രവീന്ദ്ര കൗശിക് ന്റെ ജീവിതകഥയെ ആസ്പദമാക്കി ഇറങ്ങിയ സിനിമയാണ് റോമിയോ അക്ബർ വാട്ടർ

  • @Gourinandanans
    @Gourinandanans Před 3 lety +258

    ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 big സല്യൂട്ട് for രവീന്ദ്ര കൗഷിക് ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @vijayakrishnan9792
      @vijayakrishnan9792 Před 3 lety +5

      Big salute for Raveendhar koushik. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
      🌻🙏OOAM NAMOA BAGHAVATHAY VASUDHAYVAYA🌻 🙏.

    • @_PodcastHunt_
      @_PodcastHunt_ Před 3 lety

      @@vijayakrishnan9792 ninte tandede edutt poye parayada ith naye

    • @vijayakrishnan9792
      @vijayakrishnan9792 Před 3 lety +6

      @@_PodcastHunt_ eanikku mother
      Uonde father marichu poayi. Niee Thanthayillathay uondayathanoa
      Jeehaadhi.

    • @aswin850
      @aswin850 Před 3 lety +3

      @@_PodcastHunt_ nee oru manushyan aanoda pazjanmam😞😞verúm pucham

    • @vishnugovind1191
      @vishnugovind1191 Před 3 lety +1

      @@_PodcastHunt_ ഇത് ഭാരതമാണ്...

  • @nami3191
    @nami3191 Před 3 lety +18

    സിനിമയെ പോലും വെല്ലുന്ന കഥ..
    രാജ്യത്തിന് വേണ്ടി വീരമൃത്യൂ വരിച്ച ജവാന് ഇനിയെങ്കിലും അംഗീകാരം നൽകട്ടെ 🇮🇳🇮🇳ഇന്ത്യൻ ഗവണ്മെന്റ്

  • @aaravsanthosh8765
    @aaravsanthosh8765 Před 3 lety +60

    അദ്ദേഹം ഒരു വലിയ മനുഷ്യൻ അദ്ദേഹത്തിൻ്റെ അമ്മയിക്ക് കോടികൾ കൊടുത്താലും ആ മനുഷ്യൻ ചെയിത ത്യാകത്തിന് അത് ഒന്നും പോര .... Big Salute sab😔😔

  • @seenanazer6328
    @seenanazer6328 Před 3 lety +64

    അനുരാഗ് ഷെയർ ചെയ്യുന്ന ഓരോ വീഡിയൊകളും നല്ല ഇൻട്രസ്റ്റിങ്ങ് ആണ്.. കേട്ടിരുന്നു തീരുന്നത് അറിയില്ല.എന്തായാലും നല്ല അറിവുകൾ പകർന്നു തരുന്ന അനുരാഗിന് ബിഗ് താങ്ക്സ്.

  • @sreejith.ssreekkuttan148
    @sreejith.ssreekkuttan148 Před 3 lety +46

    ആ ധീര വ്യക്തിക്ക് എന്റെ പ്രണാമ൦

  • @janardhananur3188
    @janardhananur3188 Před 3 lety +66

    ഈ വീര പുത്രൻ ജീവിക്കും ജന ഹൃദയങ്ങളിൽ

  • @prajeeshpk9952
    @prajeeshpk9952 Před 3 lety +6

    സ്വന്തം കാര്യം നോക്കി നടക്കുന്ന നമ്മൾക്ക് ഈ കഥ ഒരു അതിശയം ആണ് സ്വന്തം ജീവൻ രാജ്യത്തിന് വേണ്ടി സമ്മർപ്പിക്കുന്നവർക്ക് കൊടുക്കണം സല്യൂട്ട്

  • @jithu.m.mm.m8170
    @jithu.m.mm.m8170 Před 3 lety +3

    ഇത് ഇപ്പോഴും നടക്കുണ്ട് അതുകൊണ്ടാണ് ഞങ്ങളും നിങ്ങളും ജീവിച്ചിരിക്കുന്നത് 😊

  • @majeedp6466
    @majeedp6466 Před 3 lety +223

    ജയ്ഹിന്ദ് ഭാരദ് മാതാ കീ ജയ്

  • @harikrishnanm4332
    @harikrishnanm4332 Před 3 lety +9

    ധീരയോദ്ധാവിന് ഒരായിരം ആദരാഞ്ജലികൾ 🌹🌹

  • @jayalalunnijayalalunnni7908
    @jayalalunnijayalalunnni7908 Před 3 lety +387

    ഒരു ചാരൻ ആയിരം സൈനികർക്കു തുല്യം

  • @shamna489
    @shamna489 Před 3 lety +63

    ആദ്യം ആയാണ് ഞാൻ ഇയാളെ കുറിച്ച് അറിയുന്നത് എന്നെ പോലെ അറിയാത്തവർക്ക് ഞാൻ ഈ video share ചെയ്യുന്നു

  • @sreesubrahmanyaswamitemple996

    നമ്മൾ എത്ര പാപികൾ ആണ് ഈ പേര് കേൾക്കാൻ വൈകിയതിൽ

  • @akhildaskailas
    @akhildaskailas Před 3 lety +17

    താങ്കൾ ചെയ്ത ഈ വീഡിയോ . അറിയപ്പെടാതെ പോയ നമ്മുടെ ധീര പടയാളിക്കുള്ള ആദരവായി മാറട്ടെ.. 🙏🙏🙏.
    ക്യാപ്റ്റൻ വിക്രം ബത്ര യെ കുറിച്ച ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു ..

  • @vishnuram3462
    @vishnuram3462 Před 3 lety +20

    രവീന്ദ്ര കൗഷിക്കിനെ പോലെയുള്ള ധീര ജവാൻ മറുള്ളതുകൊണ്ടാണ് നാം ഓരോരുത്തരും സമാധാനമായി ജീവിക്കുന്നത് പക്ഷെ അവർക്ക് വേണ്ട പരിഗണന യോ ബഹുമാനമോ ഇവിടെ ആരും നൽകുന്നില്ല respect the real heroes 🔥jaihind

  • @sathisathi8972
    @sathisathi8972 Před 3 lety +188

    നമ്മുടെ നാടിനു വേണ്ടി ജീവൻ വെടിഞ്ഞ അദ്ദേഹത്തിന് കണ്ണുനീരിൽ പൊതിഞ്ഞ പ്രണാമം

  • @r.jithendramohan8948
    @r.jithendramohan8948 Před 3 lety +10

    നെഞ്ചിടിപ്പോടെയാണ് ഈ കഥ കേട്ടത്. ഇവരാണ് യഥാർത്ഥ heros. രവീന്ദ്ര kawsik അങ്ങേക്ക് കോടി പ്രണാമം

    • @surendranp7652
      @surendranp7652 Před rokem

      അദ്ദേഹത്തെ കുടുംബത്തെ ഉടനടി സഹായം എത്തിക്കണം.താൽക്കാലിക ആവശ്യത്തിന് വിട്ടതല്ല. രാജ്യസ്നേഹിയായ രവീന്ദ്ര കുടുംബത്തെ ഉടനെ സഹായം എത്തിക്കണം എന്ന് ഞാൻ പറയുകയാണ് രവീന്ദ്ര കൗശിക്കുന് ആത്മശാന്തി നേർന്നു കൊള്ളുന്നു.

  • @sunitham2600
    @sunitham2600 Před 3 lety +3

    engane oru mahanaya vykthiye kurich ariyan kazhinjathil Abhimanam thonunnu.Good explanation.

  • @dia1576
    @dia1576 Před 3 lety +359

    1999 ലെ കാർഗിൽ യുദ്ധത്തിലും അദ്ദേഹത്തിന്റെ ചാരവൃത്തി ഇന്ത്യയ്ക്ക് സഹായകമായിട്ടുണ്ട്...

    • @sarath2794
      @sarath2794 Před 3 lety +9

      1965 and 1970 ആണെന്ന് തോന്നുന്നു

    • @sanalparathodu5560
      @sanalparathodu5560 Před 3 lety +5

      @@sarath2794 ur X Army man?

    • @channelkiki8317
      @channelkiki8317 Před 3 lety +12

      Nop 2001 ൽ മരിക്കുന്നതിന് മുൻപ് 16 വർഷം അദ്ദേഹം പാകിസ്ഥാനിലെ ജയിലിലാണെന്നല്ലെ പറയുന്നത്

    • @dia1576
      @dia1576 Před 3 lety +16

      @@channelkiki8317 അതെ, പക്ഷേ കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അദ്ദേഹം പിടിക്കപ്പെടുന്നതിനു മുൻപേ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു....ഞാനും ഇതൊക്ക പല പല ചാനൽ വാർത്തകൾ കേട്ടപ്പോൾ അറിഞ്ഞതാണ്..

    • @dia1576
      @dia1576 Před 3 lety +2

      @@sanalparathodu5560 അല്ല 😊

  • @jithu4979
    @jithu4979 Před 3 lety +352

    മനസ്സിൽ വളരെ വിഷമം ഉണ്ടാക്കിയ വീഡിയോ 😢😢😢😢

    • @lissymol243
      @lissymol243 Před 3 lety +1

      😭

    • @jamaalkeeram9764
      @jamaalkeeram9764 Před 3 lety

      21-ാം വയസിൽ ഇതെല്ലാം പഠിക്കുക. നേരെ ചെന്ന് കോളേജിൽ അഡ്മിഷൻ വാങ്ങുക . പട്ടാളത്തിൽ ഉയർന ഉദ്യോഗസ്ഥനായി നേരെ ജോലി വാങ്ങുക , ഇതിനെല്ലാം ഓയിൽ കഠിന തടവിനും കഠിന പീഢനത്തിനും നടുവിൽ വീട്ടിലേക്ക് കത്തയക്കുക
      സംഘികൾ എത്ര പൈസതന്നു ഇത്തരം ഒരു കഥാപ്രസംഗം നടത്താൻ ?!

    • @jithu4979
      @jithu4979 Před 3 lety +4

      @@jamaalkeeram9764 ഹൂറികളെയും സ്വർഗ്ഗവും കിട്ടും എന്ന മണ്ടൻ സിദ്ധാന്തം വിശ്വസിച്ച് മറ്റുള്ളവരെ കൊല്ലാൻ സിറിയയിലേക്കോ അഫ്ഗാനിസ്ഥാനിലേക്കോ പോയതല്ല.... രാജ്യത്തിനുവേണ്ടി ജീവൻ നൽകിയതാണ്...

  • @jerrythomas3339
    @jerrythomas3339 Před 3 lety +33

    He deserves a big salute and great love , respect you brother❤❤❤❤

  • @kolumittayi7936
    @kolumittayi7936 Před 3 lety +9

    നമ്മുടെ ഈ സന്തോഷത്തിനും ആഘോഷത്തിനും എല്ലാം പുറകിൽ എത്ര നമ്മളെ പോലെ ഉള്ള പച്ചമനുഷ്യരുടെ വേദനയും ത്യാഗവും ഉണ്ട് അല്ലേ 🥺🥺🥺🥺

  • @challantp6830
    @challantp6830 Před 3 lety +2

    ഞാൻ ഇത് നേരത്തെ വായിച്ചിരുന്നു ,ഇത്ര വലിയ ഒരു മനുഷ്യനെ അറിയാത്ത ഇന്ത്യ ,നിങ്ങടെ വീഡിയോ കണ്ടപ്പോ സന്തോഷമായി ,ഭാവി വാഗ്ദാനങ്ങൾ അറിയട്ടെ ,അവർ ജനിച്ചത് എവിടെ ആണെന്ന്

  • @asaraliyar6747
    @asaraliyar6747 Před 3 lety +18

    ജയ് ഹിന്ദ്..ആദരാഞ്ജലികൾ 🌷🌷

  • @koshythomas2858
    @koshythomas2858 Před 3 lety +19

    Jai Hind 🙏🙏🙏, കുൽഭൂഷൺ യാദവും ഇതുതന്നെയാണ് അനുഭവിക്കുന്നത്...

  • @dileeps.a.9000
    @dileeps.a.9000 Před 3 lety +20

    ധീര ദേശാഭിമാനി.. മാതൃ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിച്ച ധീര ജവാന്.... കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ....

  • @arathik6115
    @arathik6115 Před 3 lety +2

    മുഴുവൻ കേൾക്കാൻ വയ്യ ഗൂഗിളിൽ സെർച്ച് ചെയ്തു കര്യങ്ങൾ ഒന്ന് ഓടിച്ചു വായിച്ചു. ഞങ്ങൾക്ക് വേണ്ടി ഇത്രയും വേദനകൾ സഹിച്ച ധീരനായ അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും ഒരായിരം കോടി പ്രണാമം.
    നമുക്കും നമ്മുടെ നാടിനും വേണ്ടി പോരാടിയ രവീന്ദ്ര കൗശിക് എന്ന ധീരയിയോദ്ധവിൻ്റെയും ഇനിയും പേരറിയാത്ത മറ്റുധീരയോദ്ധക്കളുടെയും നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു

  • @sujathashaji2025
    @sujathashaji2025 Před 2 lety +2

    സാർ ..... നെബി അഹമ്മദ് ഷക്കീർ ...അല്ല ... ഇന്ത്യയുടെ സ്വന്തം രവീന്ദ്ര കൗഷിക്ക് സാർ ... അങ്ങയുടെ വിലയേറിയ സേവനങ്ങൾ നന്ദിയോടെയും ... ആഭിമാനത്തോടെയും ഓർക്കുന്നു .... കാണാൻ പറ്റുന്നില്ലങ്കിലും കണ്ണിന്റെ മുൻ ്് മ്പിൽ അങ്ങ് ഉള്ള പോലെ ..... അനുഭവപ്പെടുന്നു സാർ ❤️🔥🙏ബിഗ് സല്യൂട്ട് സാർ ....അങ്ങയുടെ ധീരതയുടെ മുമ്പിൽ ഒരായിരും നന്ദി ....🇮🇳🇮🇳🇮🇳🙏🙏🙏

  • @ravindranathkk2753
    @ravindranathkk2753 Před 3 lety +85

    ഈ ധീരദേശാഭിമാനിക്കു കണ്ണീർ പ്രണാമം

  • @arathinair1700
    @arathinair1700 Před 3 lety +215

    സ്വന്തം ജീവൻ പണയം വച് നിൽക്കുന്നവരാണ് ഓരോ പട്ടാളക്കാരനും.......🔥🔥💣💣

  • @sudhakumar1359
    @sudhakumar1359 Před 3 lety +64

    A big salute for Rabindra Koushik...😥😥

  • @vishnuyash6781
    @vishnuyash6781 Před 3 lety +8

    Raveendhra koushikinu oru big salute😌

  • @alexandergeorge9365
    @alexandergeorge9365 Před 3 lety +1

    ഹൃദയം പിടച്ചുപോയി..... ഇത് കേട്ടപ്പോൾ.
    ഗാന്ധിജിയെപ്പറ്റി, സുഭാഷ് ചന്ദ്ര ബോസിനെപ്പറ്റി, ഒക്കെ നാം കേട്ടിട്ടുണ്ട്. പക്ഷെ, പ്രിയപ്പെട്ട കൗഷിക്...... താങ്കളെപ്പറ്റി അറിയാതെ, അറിയാൻ ആഗ്രഹിക്കാതെ ഞങ്ങൾ ഇനിയും വഴക്കുണ്ടാക്കി രസിക്കട്ടെ - തീരാശാപം ആയ ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ്.....
    ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നു, എന്റെ ഫാമിലി ഗ്രുപ്പിലേക്ക് ആദ്യം, പിന്നെ മറ്റു സുഹൃത്തുക്കൾക്കും.

  • @historicalfactsdzz273
    @historicalfactsdzz273 Před 3 lety +42

    ഗുൽബൂഷൻ യഥവനെ ഓർമ്മവരുന്നു. കോടി പ്രണാമം ആ ധീര സൈനികന്

    • @varshavalsan8986
      @varshavalsan8986 Před 3 lety +1

      Saurab khaliyene ariyamo

    • @justinjacob9344
      @justinjacob9344 Před 3 lety +1

      @@varshavalsan8986 athe 1999 indo-pak warinu munnodiyayi patroling party lead cheyta officer ,avasanam pakistante torturinginu vidheyanayi rajyathinuvendi jeevan baliyarpicha war hero💪😥

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Před 3 lety +193

    രവീന്ദ്ര കൗശിക്ക് 🔥🔥🔥🔥 രണ്ടാമത്തെ ആളെ വിട്ടതാണ് മണ്ടത്തരമായത്..

  • @leninalevinavlogs9865
    @leninalevinavlogs9865 Před 3 lety +261

    ഇന്ത്യയിൽ ജനിച്ചു വളർന്നിട്ടു ഇന്ത്യൻ പട്ടാളത്തിൽ ഒന്ന് കയറാൻ പറ്റീട്ടില്ല.... അപ്പൊ..... ഹൂ.. റെസ്‌പെക്ട് യൂ

  • @navasffight3119
    @navasffight3119 Před 3 lety +2

    ഇദ്ധേഹത്തിന്റെ ഈ ജീവത്യാഗത്തെ അനുഭവിച്ച പീഠനങ്ങളെ
    ശക്തമായ തിരക്കഥയിലൂടെ വെള്ളിത്തിരയിലെത്തിക്കാൻ
    കഴിവുള്ള സംവിധായകർ മുന്നോട്ട് വരേണ്ടതാണ് big salute raveendra koushik sir

  • @bindhusuresh3902
    @bindhusuresh3902 Před 3 lety +3

    Kashtam.......Raveendra kaushik... Abig salute for you

  • @nithinmikdad2766
    @nithinmikdad2766 Před 3 lety +13

    ഒരുതരത്തിൽ ഈ രാജ്യമല്ലേ ആ നല്ല മനുഷ്യനെ കൊന്നുകളഞ്ഞത്.ഒരല്പം ബഹുമാനം പോലും കൊടുക്കാനുള്ള മനസ്സ് കാണിച്ചില്ലല്ലോ.പ്രണാമം ❤️

  • @vijayanpanicker7202
    @vijayanpanicker7202 Před 3 lety +7

    ധീരതക്കു മുൻപിൽ ഒരായിരം പ്രണാമം 🙏

  • @mohankm5139
    @mohankm5139 Před 3 lety +50

    പിടിക്കപ്പെടുമെന്ന് ഉറപ്പു ഉള്ളപ്പോൾ ജീവിതം അവസാനിപ്പിക്കുന്ന വരാണ് യഥാർത്ഥ ചാരൻമാർ

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety +8

      അതെ മരിക്കണം. അല്ലെങ്കിൽ പിന്നെ രക്ഷയില്ല

    • @prasannaraghvan8951
      @prasannaraghvan8951 Před 3 lety +6

      ശരിക്കും ചാരൻ ആകാൻ തയാറെടുക്കുന്ന ഒരാൾ, ഒരു ചാവേർ ആയിരിക്കണം.

    • @pradeepkkumar9332
      @pradeepkkumar9332 Před 2 lety

      അദ്ദേഹത്തിന് മരിക്കാനുള്ള അവസരവും നിഷേധിച്ചിരിക്കും

  • @ansonpottackal3145
    @ansonpottackal3145 Před rokem +8

    ഇതാണ് രാജ്യ സ്നേഹം.. വീര മൃത്യു.... അല്ലാതെ പണിയൊന്നും കിട്ടാതെ പട്ടാളത്തിൽ ചേർന്ന് പനിയോ മറ്റോ പിടിച്ചു മരിച്ചാൽ അതിനെയും വീര മൃത്യു എന്ന് പറയുന്നതിൽ യോജിപ്പില്ല..

  • @sudheebvp9948
    @sudheebvp9948 Před rokem +3

    ഇന്ത്യയുടെ ധീര യോദ്ധാവ്....🌹🌹🔥🔥

  • @meenakshichandrasekaran4040

    Superb, brilliant presentation, eyes are filled with tears 😢. 🙏🙏
    RIP Kaushik Bhai Saab.🙏😭

  • @shajupookat2199
    @shajupookat2199 Před 3 lety +20

    രാഷ്ട്രത്തിനായ്
    സർവ്വതും ത്വജിച്ച ധീരൻ'
    പ്രണമിക്കുന്നു
    ആ ഓർമകൾക്ക് മുന്നിൽ '
    ജയ് ഹിന്ദ്'

  • @channelkiki8317
    @channelkiki8317 Před 3 lety +5

    Big Salute to the brave son 💚🤍
    പൃഥ്വിരാജിന്റെ വരാനിരിക്കുന്ന പുതിയ സിനിമ "മിഷൻ കറാച്ചി" യുടെ കഥ ഒരു പക്ഷെ ഇതാവാം...

  • @georgevettiyar
    @georgevettiyar Před 2 lety +5

    ഭാരതത്തിൻ്റെ - യഥാർത്ഥ സ്നേഹിതൻ

  • @lethasundaran6568
    @lethasundaran6568 Před 3 lety +20

    ആ മകന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹

  • @sajidadam173
    @sajidadam173 Před 3 lety +14

    എത്ര മനോഹരമായാണ് താങ്കളുടെ അവതരണം #Parvinz

  • @yasirmubarak6876
    @yasirmubarak6876 Před 3 lety +9

    Your speech like a teacher taking a history class😍

  • @shiju6444
    @shiju6444 Před 3 lety +5

    Salute My Dear...Brother...Shri:Ravindra Kaushik-ji...
    We're Proud of You...Our Beloved Brother...🙏 Pranaamam...

  • @bijimolpr5386
    @bijimolpr5386 Před 2 měsíci +2

    രവീന്ദ്ര കൗശിക് അങ്ങയെ ഓർത്തു.. അങ്ങയുടെ അമ്മയെ ഓർത്തു ഈ രാജ്യം അഭിമാനം കൊള്ളുന്നു.. അതോടൊപ്പം നെഞ്ച് പിടയുന്നു 🙏🙏🙏മാപ്പ് 🙏🙏🙏🙏

  • @durgadasvs9642
    @durgadasvs9642 Před 2 lety +1

    ഇതൊരു പുതിയ അറിവാണ്. ഇത് പറഞ്ഞു തന്നതിന് താങ്കൾക്ക് ഒരുപാട് നന്ദി. ആയോദ്ധാവ് നമ്മുടെ രാജ്യത്തിന്നു വേണ്ടി അനുഭവിച്ചത് ഓർക്കുമ്പോൾ...... അപ്പോൾ അത്‌ നേരിൽ അനുഭവിച്ച ആ വ്യക്തിയുടെ അവസ്ഥ എന്തായിരിക്കും 😔😢. ആളുടെ കുടുംബത്തിന്നു രാജ്യം എന്തെങ്കിലും കൊടുത്തോ ആവോ. ഇതൊന്നും പുറത്ത് പറയാനും പറ്റില്ലല്ലോ 🙏🙏🙏🙏

  • @midhunkochi9146
    @midhunkochi9146 Před 3 lety +12

    ശരിക്കും കണ്ണ് നനഞ്ഞു 🌹🌹🌹🌹🙏