From Retirement to 'Retyrement': Redefining Life After Work | Motivation Malayalam |Dr. Mary Matilda

Sdílet
Vložit
  • čas přidán 8. 06. 2023
  • In today's world, a substantial part of individuals' lives is often devoted to retirement. It's about time we shift our mindset from merely 'retiring' to 'retyred', or in other words, getting back on the move. Retirement is a time of great change, both physically and emotionally. It's important to plan for this transition and to make the most of your retirement years. This motivational video takes us through the three pivotal phases of retired life. With the right preparation, it's entirely possible to transition into a fulfilling and enjoyable 'retired' life. Join Dr. Mary Matilda as she explore ways to reinvent and rejuvenate during retirement. Let's redefine what it means to be retired. Stay tuned!
    #retiredlife #retirement #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Komentáře • 128

  • @alpsalangad2898
    @alpsalangad2898 Před rokem +7

    രണ്ട് വർഷം കഴിഞ്ഞാൽ ഞാനും വിരമിക്കും. വിശ്രമജീവിതം സന്തോഷപ്രദമാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ചതിന് ഒരു പാട് നന്ദിയുണ്ട് ടീച്ചർ❤🙏

  • @jayagangadharan7364
    @jayagangadharan7364 Před rokem +5

    Excellent video mam. ❤🙏 I started living my life fully only after retirement. No tension, no worries.enough time to care and look after myself and my family. enjoying with my grandchildren, learning new things as per my interest. Really feeling great listening to your inspiring words👍👍

  • @elizabethjohn7684
    @elizabethjohn7684 Před rokem +2

    Very useful talk .Congratulations ! Thank you for the introspective suggestions ❤

  • @lalithachandrasekhar4858

    As usual, excellent presentation Mam. I took VRS recently and I am enjoying the first phase 😊. A very good motivational speech. Thank you Mam. 🙏

  • @miniarathi2488
    @miniarathi2488 Před rokem +2

    വളരെ നല്ല video 💞💞💞പറഞ്ഞത് മുഴുവൻ correct ആണ്. ജോലിയുടെ tension ഒന്നുമില്ലാതെ താല്പര്യം ഉള്ള മറ്റു മേഖലകളിൽ active ആയാൽ സന്തോഷം ആയി മുന്നോട്ടു പോകാം 🙏🙏🙏🙏

  • @georgemattappallilthomas2413

    ഈശ്വരനു ഗ്രഹം അതാണ് പ്രധാനം.നേർവഴി പോകാനുള്ള അദമ്യമായ ആഗ്രഹം.ഒരുപ്രൊഫസറായി റിട്ടയർ ചെയ്ത എൻറെ അനുഭവം അതാണ്.അതി സുന്ദരമായ ഒരു പ്രഭാഷണം.നന്ദി.

  • @lalithams4394
    @lalithams4394 Před rokem +3

    ഞാൻ 2021മെയ് മാസത്തിൽ റിട്ടയർ ചെയ്തു 👏ഞാൻ പണ്ട് പഠിക്കാൻ പറ്റാത്ത ആഗ്രഹം ഉള്ള കാര്യങ്ങൾ പഠിക്കാൻ തുടങ്ങി 👏ഇപ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട് പഠിക്കാൻ എളുപ്പം ആണ് പണ്ടത്തെ കഷ്ടപ്പാട് ഇല്ല 👏ചിട്ടയായ ജീവിതരീതി ഉണ്ടെങ്കിൽ ആരോഗ്യം മെച്ചപ്പെടും 👏മാഡം പറഞ്ഞ പോയ്ന്റ്സ് എല്ലാം വളരെ ശരി ആണ് 👏എനിക്ക് റിട്ടയർ ചെയ്തഅന്ന് ഒത്തിരി സന്തോഷം തോന്നി കാരണം ചുമതല ഉള്ള ജോലി ആയത് കൊണ്ട് 👏2 വർഷം ആയി ഇത് വരെ സുഖം ആയി പോകുന്നു 👏പിന്നെ ഒരു വർഷം ഹസ്ബൻഡിനു സുഖം ഇല്ലായിരുന്നു പുള്ളിയേ നല്ല പോലെ ശുശ്രുഷിക്കാൻ ഉള്ള സമയം കിട്ടി റിട്ടയർ ആയത് കൊണ്ട് 👏പുള്ളിക്ക് മോട്ടോർ ന്യൂറോൻ disease ആയിരുന്നു 👏ഇപ്പോൾ പുള്ളി ഞങ്ങളെ വിട്ടു പോയി 6 മാസം ആയി 👏ആ വിഷമം ഉണ്ടെങ്കിലും ഇപ്പോൾ പ്രാർത്ഥന ആണ് എന്റെ ബലം 👏നമ്മുടെ സമയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് അനുസരിച്ചു നമുക്ക് സന്തോഷം കിട്ടും 👏പിന്നെ മാഡം പൈസ യുടെ കാര്യം പറഞ്ഞത് വളരെ ശരി ആണ് 👏നമ്മൾ എപ്പോഴും നമുക്ക് വേണ്ടി കുറച്ച് മാറ്റി വച്ചാൽ വിഷമിക്കണ്ട 👏പിന്നെ ലളിത ജീവിതം നയിക്കുന്നവർക്ക് വലിയ കുഴപ്പം ഇല്ല 👏വളരെ മനോഹരം ആയ വീഡിയോ 👏മാഡത്തിന് എന്നും ഐശ്വര്യവും മനസമാധാനവും ആരോഗ്യവും കിട്ടട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 👏നല്ല ടോപ്പിക്ക് തിരഞ്ഞെടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ 👌💐

  • @user-nx8di2oh7c
    @user-nx8di2oh7c Před rokem +1

    Retirement ചെയ്തവർക്കും ചെയ്യാനിരിക്കുന്ന വർക്കും വളരെ പ്രയോജനപ്രദമായ video ആണ് 🙏.

  • @arunjohn708
    @arunjohn708 Před rokem +1

    നല്ല അറിവുകൾ,ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്ന എന്റെ സഹപ്രവർത്തകർ ഉൾപ്പടെ എല്ലാവർക്കും ആശംസകൾ ❤

  • @sreedharana1675
    @sreedharana1675 Před rokem +3

    എനിക്കും 66 വയസ്സായി. വളരെ ഉത്തരവാദിത്വമുള്ള ജോലിയിലായിരുന്നു.. സന്തോഷകരമായ ഒരു റിലാക്സേഷനിൽ തന്നെ.. പേരക്കുട്ടികളുമൊത്തു പോസിറ്റീവായ ജീവിതം തന്നെ... സോഷ്യൽ മീഡിയകളിലൂടെ ഒരു ഈവനിംഗ് വാക്കും..

  • @kochuthresiakallungal9979

    നല്ല നല്ല നിർദേശങ്ങൾ. ടീച്ചർ വളരെ ആസ്വദിച്ചും സംതൃപ്തി യോടും കൂടിയാണ് പറയുന്നത്. നന്ദി ❤

  • @ambili12345
    @ambili12345 Před rokem +2

    നമസ്കാരം ടീച്ചർ, എല്ലാ വിഡിയോസും മുടങ്ങാതെ കാണാറുണ്ട്... ടീച്ചറുടെ എല്ലാ ഉദാഹരണങ്ങളും വളരെ രസകരങ്ങളുമാണ്... ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും ഈ വിഡിയോയിൽ പറഞ്ഞ ഒരു കാര്യത്തോടുള്ള വിയോജിപ്പ് പറഞ്ഞോട്ടെ.... ആരുമില്ലാത്ത ഒരു കമ്പാർട്മെന്റിൽ പെട്ടാൽ പേടിച്ചിരുന്നിട്ടു കാര്യമില്ല... പക്ഷേ ജാഗരൂകരായിരിക്കണം.... അതാണ് മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.... അതുപോലെ അടുത്ത സ്റ്റോപ്പുള്ള സ്റ്റേഷനിൽ വണ്ടി നിർത്തിയാൽ തീർച്ചയായും മാറി ക്കേറാൻ ശ്രെമിക്കണം... ടീച്ചർക്ക്‌ തൃശൂർ കഴിഞ്ഞാൽ പിന്നെ എറണാകുളമാണല്ലോ സ്റ്റോപ്പ്‌..അതുകൊണ്ട് ok...എനിക്ക് ഇതൊന്നു പറയണമെന്ന് തോന്നി 🙏

  • @pronay0001
    @pronay0001 Před rokem +3

    Apt & Essential advise to the mounting population of retired and senior cityzens to reorganize their life to make it happier 👏👏

  • @kunjukunjupm9898
    @kunjukunjupm9898 Před 3 měsíci +1

    ഞാൻ റിട്ടയർ ചെയ്തിട്ട് അടുത്ത മാസം എട്ടു വർഷമാകുന്നു. ഇപ്പോഴും ജോലിയുണ്ടായിരുന്നെങ്കിൽ ഒരു ദിവസമെങ്കിലും ലീവെടുക്കാമായിരുന്നു എന്ന ചിന്ത പലപ്പോഴും ഉണ്ടാകാറുണ്ട്. ഏതെങ്കിലും ഫംഗ്ഷനിൽ പങ്കെടുക്കുമ്പോൾ കഴിഞ്ഞ ദിവസം ചോദിച്ചു ഞാൻ ഇപ്പോൾ എവിടെയാണ് ജോലി ചെയ്യുന്നതെന്ന് . അത്രയും തിരക്കിൽ ഇപ്പോഴും ജീവിച്ചു വരുന്നു

  • @ks.geethakumariramadevan3511

    ഒരുപാടു പ്രേയോജനപ്രദമായ വീഡിയോ ആണ് Madam ഞാനും 60വയസ്സ് കഴിഞ്ഞ ഒരു റിട്ടയേർഡ് സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയി ആണ് Mam പറഞ്ഞ എല്ലാത്തിനോടും യോജിക്കുന്നു ..ഞാനും സംഗീതം അഭ്യസിക്കുന്നു ചെറുപ്പത്തിലും ജോലിതിരക്കിലും നടക്കാതെ പോയ എന്റെ വലിയ ആഗ്രഹമായിരുന്നു പാട്ടു പഠിക്കുക എന്നത്.. ഇപ്പോൾ മനസ്സിന് വരെയധികം സന്തോഷമാണ്.. പോസിറ്റീവ് എനർജി ആണ്.. നല്ലരീതിയിൽ പഠനം മുന്നോട്ടു പോകുന്നു എന്റെയും അഭിപ്രായം... പ്രായമായ എല്ലാവരും വീട്ടിൽ ഒതുങ്ങിക്കൂടാതെ പുറത്തേക്കു ഇറങ്ങുക അവരവർക്ക് ഇഷ്ടപ്പെട്ട മേഖല കണ്ടെത്തുക... ഒക്കുന്ന കാലം വരെ... അതു ഒരു പരിധി വരെ മറ്റുള്ളവരെ മക്കളെ പോലും ബുദ്ധിമുട്ടിക്കാതിരിക്കും.. മാഡത്തിന്റെ എല്ലാ വീഡിയോസും സമൂഹത്തിനു ഉപകാരമുള്ളതാണ് വളരെ സന്തോഷം... God Bless you Mam Thank you very much expect more vediose Mam🙏🙏🙏👍😄

  • @ampiliranjit8494
    @ampiliranjit8494 Před rokem +2

    Thank you so much for your excellent presentation 🙏🏻 I am also a retired person Really I enjoy my retired life This topic is very useful to some people who find the retired life a boredom Expecting another informative video like this 🙏🏻🙏🏻💐💐💕💕🌷🌷

    • @MaryMatilda
      @MaryMatilda  Před rokem +1

      It was great to talk to you.❤❤❤

  • @sanujaissac2431
    @sanujaissac2431 Před rokem +1

    Thank You Ma'am for the Excellent morning message. Planning to do accordingly. Keep going 👍😊😊

  • @geegisolomon3058
    @geegisolomon3058 Před rokem +1

    What a beautiful message ❤️ madam...I am so happy you are there ...to give a very true and clear view. Thank you

  • @thundathiljames2174
    @thundathiljames2174 Před rokem +1

    Excellent 👍 your life itself is a good motivation. The way you are teaching is amazing. I’m enjoying my retirement life very well.

  • @user-hu6gc2mx4v
    @user-hu6gc2mx4v Před rokem +1

    വായിച്ചപ്പോൾ വളരെ ഉപകാരപ്പെട്ടു, കൂടാതെ സന്തോഷവും സമാധാനവും. 🙏🙏

  • @mukundank3203
    @mukundank3203 Před 9 měsíci +1

    Excellent in prresentation and imparted useful informations.
    Congrats

  • @mohanannair8550
    @mohanannair8550 Před rokem +1

    Very good information thanks for the video

  • @Botanist1997
    @Botanist1997 Před rokem +1

    Thank you ma'am..
    In focus with Dhanya Varma prgm kandu...❤.... superb 😊
    Actually I'm waiting for the 2nd part......🥰

  • @anicekurian5256
    @anicekurian5256 Před rokem +1

    Excellent & inspiring ✨🙏

  • @lenints2921
    @lenints2921 Před rokem

    വളരെ പ്രയോജനപ്രധമായ മുൻ കരുതലുകളാ ണ് നൽകിയ ത്. വളരെ നന്ദി - ലെനിൻ

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw Před rokem +1

    Objective and positive, indeed 👍

  • @reebavarkey4213
    @reebavarkey4213 Před měsícem

    Beautiful narration 👌🏼

  • @anithakumari9312
    @anithakumari9312 Před rokem +1

    മാഡത്തിൻ്റെ എല്ലാ വീഡിയോ കളും കാത്തിരുന്നു കാണുന്ന ആൾ അണ്,എനിക് ഇനി 5 വർഷം കൂടി സർവീസ് ഉണ്ട്,വളരെ വിലപ്പെട്ട അറിവാണ് നൽകിയത്❤

  • @sasia.m3752
    @sasia.m3752 Před rokem

    Very useful for retired people. How to manage the balance life. Planning is important. Helpful to many. Thanks. Vadayar sasi

  • @maryjoseph5485
    @maryjoseph5485 Před rokem +1

    Very good message.

  • @meenamselvi367
    @meenamselvi367 Před rokem +1

    Really inspired❤❤

  • @lalykuriyakose1570
    @lalykuriyakose1570 Před rokem +1

    May 31st ന് retire ആയ ഞാന്‍. നല്ലൊരു തീരുമാനത്തില്‍ എത്താന്‍ ഏറെ കുറെ സഹായിച്ചു. Thank you ma'am.

  • @peneyraju3904
    @peneyraju3904 Před rokem +2

    Excellent 🙏

  • @ambikac4888
    @ambikac4888 Před rokem +1

    Nice subject madam.. meaningful video

  • @suluzworld7646
    @suluzworld7646 Před rokem +2

    Teacher ne kaanumbo nne oru sandhosham❤😊

  • @jacinthaantony5931
    @jacinthaantony5931 Před rokem +1

    Excellent topic mam 👍👍👍

  • @GeorgeT.G.
    @GeorgeT.G. Před rokem +1

    good video. thanks

  • @rugminirk9886
    @rugminirk9886 Před rokem +1

    Excellent

  • @premlata9125
    @premlata9125 Před rokem

    Very well said Madam, i am a retired person, excellent tips to plan my present phase

  • @shyjak5543
    @shyjak5543 Před rokem +1

    Thank you teacher

  • @josephgeorge9589
    @josephgeorge9589 Před rokem +1

    Thank you mam, excellent teaching I don't forget this class you are a winner and most powerful communicator for senior citizens. Why should you be so concerned about the senior citizens. Thank you mam

  • @lakshmikuttynair8818
    @lakshmikuttynair8818 Před rokem +1

    Very nice speech ❤❤❤

  • @shilajastephen
    @shilajastephen Před 2 měsíci

    Good message

  • @jollyjoy5537
    @jollyjoy5537 Před měsícem

    12:49 iam retired lady. Now iam working in palative care,as voltunary service.v 1:06 ery happy. 13:59 13:59 13:59 13:59 🎉 13:59 1:06 1:06 1:06 1:06

  • @indurnethaji412
    @indurnethaji412 Před rokem +1

    Thank you mam.

  • @shynijayaprakash1464
    @shynijayaprakash1464 Před rokem

    Good message mam❤❤❤

  • @jalajakumari2391
    @jalajakumari2391 Před 2 měsíci

    Very good motivation Thanks a lot. 13:54

  • @ashapriya560
    @ashapriya560 Před rokem

    Good video Teacher

  • @MaheshRamadas
    @MaheshRamadas Před rokem +1

    മനോഹരം

  • @nassertp8757
    @nassertp8757 Před rokem +1

    സൂപ്പർ വീഡിയോ ...... നാളെ എന്താണ് സംഭവിക്കുന്നത് എന്ന് ഒരു അറിവുമില്ലാത്ത ഈ ജീവിതത്തിന്റെ അതിപ്രധാനമായ ഒരു കാലഘട്ടം റിട്ടയർമെന്റ ലൈഫാണ് .....അത് മാഡം പറഞ്ഞത് പോലെ വളരെ ശ്രദ്ധിച്ച് ..... സന്തോഷമായി ജീവിക്കുക ...... അതാണ് സന്തോഷം ...... അഭിനന്ദനങ്ങൾ

  • @yesudasvarghese2151
    @yesudasvarghese2151 Před rokem +1

    കുറച്ചു നേരത്തെ തന്നെ ചിന്തിച്ചതുകൊണ്ടു ഇപ്പൊ അടുത്ത് VRS എടുത്തു @48 ൽ ..😂 Ma’am പറഞ്ഞതുപോലെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യാമല്ലോ ...😊

  • @sreenandha5333
    @sreenandha5333 Před rokem +1

    Super

  • @sosammapeter6911
    @sosammapeter6911 Před rokem +1

    Super mam

  • @Ouseph-un1dc
    @Ouseph-un1dc Před 13 dny

    Those who are getting statutory pension what problem they have. The salary they earned at last now they get 3 or4 times more.. Just think about ordinary man. Do they retire from work. His death is his retirement. For you people it is a good message.

  • @syamaprakash7718
    @syamaprakash7718 Před rokem +1

    Mam, may. 30th njan retirement aie., very excellent inspiration and motivational speech...... Thanks mam🙏🏻🙏🏻🙏🏻🌹

  • @geethapk6817
    @geethapk6817 Před rokem +1

    👍👍

  • @manilas9934
    @manilas9934 Před rokem +1

    👍

  • @anakhapv5261
    @anakhapv5261 Před 3 měsíci

    ടീച്ചർ പരിപാടി സൂപ്പർ

  • @thusharavsvijayan6501
    @thusharavsvijayan6501 Před 3 měsíci

    💕💕

  • @suharasridhar6285
    @suharasridhar6285 Před rokem +1

    Hi Madam
    I really liked this video.
    Eventhough I got 5 more years to retire ....

  • @padmajapk4678
    @padmajapk4678 Před rokem

    🙏🙏🙏

  • @shyjak5543
    @shyjak5543 Před rokem

    I enjoy retired life

  • @anilar7849
    @anilar7849 Před rokem +1

    Train travel to ERN. &ur decision 😊👍to overcome fear

  • @anilar7849
    @anilar7849 Před rokem

    🎉😊👍✌

  • @AlammaKV-tv1vx
    @AlammaKV-tv1vx Před rokem +1

    Njanum oru teacher ayirunnu Madathinte veediyo sthiram kanarundu

  • @ayishamalu4186
    @ayishamalu4186 Před 3 měsíci

    അംഗൻവാടി പ്രവർത്തകരുടെ മൊമെന്റോ എങ്ങനെ എഴുതണമെന്ന് പറഞ്ഞാലും

  • @suja5383
    @suja5383 Před rokem +1

    Pension ഇല്ലാത്ത എന്നെ പോലുള്ളവർ എന്ത് ചെയ്യും😂😂

  • @lenamathew5516
    @lenamathew5516 Před 2 měsíci

    പഴയ കോൺസെപ്റ്സ് ഒകെ മാറി, റിട്ടയേർമെന്റ് ആക്റ്റീവ് സെക്കന്റ്‌ phase ആക്കി മാറ്റണം.

  • @vijayalakshmithulasidasan9108

    Super