ഫലസ്‌തീൻ ഇസ്രായേൽ യുദ്ധവും പ്രവാചകന്റെ (സ) പ്രവചനവും | Kabeer Baqavi

Sdílet
Vložit
  • čas přidán 9. 10. 2023
  • kabeer baqavi
    kabeer baqavi About
    kabeer baqavi Speech
    kabeer baqavi Super Speech
    kabeer baqavi New Speech
    kabeer baqavi Speech
    #imammahdi
    #falasthin_israyel
    #falasthin #israyel
    #war
    #quran
    #islamicspeech
    #islam
    #muhammednabi
    #ramadhankareem
    #kabeer_baqavi_Speech
    #quran
    #soorath
    #Swaalth
    #SIRAJUDHEENQASIMI
    #SIRAJUDHEENQASIMIAbout
    #muhammednabi
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Assalamualaikum,
    Welcome to MFiP Official
    This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
    .....................................................................................................................
    ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
    നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
    പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
    എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
    .................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
    .............................................................................................................................
    #IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam
    #IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic| #Muslims|#NoushadBaqavi|

Komentáře • 906

  • @aaliyapnisam9768
    @aaliyapnisam9768 Před 9 měsíci +273

    മനസ്സ് കോരിത്തരിച്ചുപോയ ചരിത്ര പ്രസംഗം.
    മുസ്ലിം ആയതിലും മുത്ത് നബി(സ:അ) യുടെ ഉമ്മത്ത് ആയതിലും ഒരുപാട് അഭിമാനം കൊള്ളുന്നു അൽഹംദുലില്ലാഹ് അൽഫ മർറ..... ❤️ ❤️

  • @sakeertsm862
    @sakeertsm862 Před 9 měsíci +50

    അള്ളാഹുവേ എപ്പോൾ മരിക്കുക ആണെങ്കിലും ഞങ്ങൾക്ക് എല്ലാം ശഹീദിന്റെ പ്രതിഫലം നൽകണേ അള്ളാഹ് 🤲🤲🤲 ഞങ്ങളുടെ ദുആ തട്ടി മാറ്റല്ലേ അള്ളാഹ്...ഞങ്ങൾക്ക് നൽകണേ ജന്നത്തുൽ ഫിർദൗസ് ഉന്നത പദവി 🤲🤲🤲

  • @abdulasees3497
    @abdulasees3497 Před 9 měsíci +163

    പടച്ച റമ്പേ ഇമാം മഹദിയെ കാണാൻ ആയുസ്സ് നീട്ടി തരണമേ 🤲🤲

  • @noorudheentk1252
    @noorudheentk1252 Před 9 měsíci +714

    ഇമാമ മഹദി വരുന്ന കാലമത്രയു ആരോഗ്യത്തോടുള്ള ദീർഖായുസ്സ് അള്ളാഹു നമ്മുക്ക് നൽകട്ടെ എന്ന് ദുഹ ചെയ്യുന്നു.😢

    • @ishqemadeena5127
      @ishqemadeena5127 Před 9 měsíci +22

      Aameen 😭😭😭😭😭

    • @mohdajmal2825
      @mohdajmal2825 Před 9 měsíci +5

      😢

    • @user-mw7mh9ju4j
      @user-mw7mh9ju4j Před 9 měsíci +5

      Aameen

    • @msathul1
      @msathul1 Před 9 měsíci

      ഒരു മഹദിയും വരാൻ പോണില്ല. ഇത് 2023 ആണ്
      ആറാം നൂറ്റാണ്ടിലെ എന്തെങ്കിലും ezhuthalla യാഥാർത്ഥ്യം

    • @AbdulLatheef-pu5we
      @AbdulLatheef-pu5we Před 9 měsíci

      ഖുദ്‌സിന്റെ വിമോചകൻ ഇമാം മഹ്ദിക്ക് പിന്നിൽ അണി നിരക്കാൻ നമുക്കെല്ലാം സാധിക്കട്ടെ
      ആമീൻ

  • @ajmalkpc4369
    @ajmalkpc4369 Před 9 měsíci +79

    ഈ പ്രസംഗം നടന്നത് ഒരു കുറച്ചു വർഷങ്ങൾ മുന്നേ ആണ് എന്നാൽ ഇന്ന് നടക്കുന്നത് കബീർ ബാഖവി ഉസ്താദ് പറയുന്നത് പോലെ . യാ റബ്ബേ 😢. സുനാമി പ്രളയം കോവിട് യുദ്ധം എല്ലാം സത്യം ആയി തെളിയുന്നു. റബ്ബേ ഇസ്ലാമിൽ അടിയുറച്ചു ഞങ്ങളെ നീ നില നിർത്തണേ തമ്പുരാനേ 😢😢😢🤲🏻🤲🏻

    • @AslamudheenPT
      @AslamudheenPT Před 9 měsíci

      آمين

    • @safavlogktpm1241
      @safavlogktpm1241 Před 9 měsíci +1

      ആമീൻ

    • @saidalizayd5573
      @saidalizayd5573 Před 9 měsíci

      ​@@AslamudheenPTkkkkkkkk(kkkkkkkkkkkkkkkkk(kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk(kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @AbithaAbii
    @AbithaAbii Před 9 měsíci +18

    ഇമാംമ്മം മഹതിയുടെ നിറം വെളുപ്ചുവപ്പ് കലർന്ന നിരമാണ്. Thigiya താടിയും,, vidavulla പല്ലും, മുഖത്തിന്റെ വലത് കവിളിൽ കറുത്ത കുത്തും ഉണ്ടാവും. 😍❤️മാഷാ അല്ലാഹ് 😍😭😭😭😭😭അല്ലാഹ് യുദ്ധത്തിൽ pagedukkanulla തൗഫീഖ് നൽകnee നാഥാ 😭😭😭😭😭 രക്ത സാക്ഷി ആവാനുള്ള തൗഫീഖ് nalganee നാഥാ. Emaan nalganee നാഥാ 😭😭😭😭😭😭

  • @jabbarcm3054
    @jabbarcm3054 Před 9 měsíci +312

    അള്ളാഹു വെ ഫലസ്തീൻ ജനതക്ക് പ്രധിരോധിക്കാനുള്ള ശക്തി നൽകണേ

  • @Team_Knowledge
    @Team_Knowledge Před 9 měsíci +258

    ഞങ്ങൾ ബലഹീനരാണ് റബ്ബേ... പക്ഷെ നീ ശക്തനാണ്.... അല്ലാഹ്... ലോക മുസ്ലിംകളെ കാക്കണേ.... 🤲🏻

    • @shilupg
      @shilupg Před 9 měsíci +6

      Prathikumbol njagale kude cherthu prathikku, swantham karyam mathrem nokkathe

    • @arnu5884
      @arnu5884 Před 9 měsíci +2

      💯

    • @firechannel_pro
      @firechannel_pro Před 9 měsíci +3

      Ameen

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 Před 9 měsíci +3

      @@shilupg തീർച്ചയായും എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു.

    • @dreamer69223
      @dreamer69223 Před 9 měsíci

      മുസ്ലിങ്ങൾ എന്നും ഇരകളായിട്ട് നടക്കുകയാണ്, താൻ ഇരയാണെന്നു ഓരോ മുസ്ലിമും വിചാരിക്കുന്നു, അങ്ങനെയാണ് പഠിപ്പിക്കുന്നത്... ലോകാവസാനത്തിന്റെ അടയാളമെന്നും പറഞ്ഞു.. ലോകത്തെ വലിയ മതമായ മുസ്ലിങ്ങള്ക്കു നട്ടെല്ല് നിവർത്തി നടന്നു കൂടെ?? ഈ ഇരയാണെന്നുള്ള ചിന്താകതി മാറാതെ മുസ്ലിങ്ങളുടെ നില ഉയരില്ല.. ജനിച്ചത് മുതൽ മരണം വരെ ഇങ്ങനെ മോങ്ങി ഇരിക്കാം

  • @mufsilasinu6677
    @mufsilasinu6677 Před 9 měsíci +53

    അല്ലാഹുവേ 313 നിരായുധരായ പട്ടിണി കിടന്ന വയർ ഒട്ടിയ നമ്മുടെ ലോകത്തിന്റെ നേതാവായ മുത്ത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെയും സ്വഹാബാക്കളെയും ബദർ രണാങ്കണത്തിൽ വിജയിപ്പിച്ചിട്ടുണ്ടെങ്കിൽ അല്ലാഹുവേ നീ നീ ഫലസ്തീൻ ജനതയെയും രക്ഷിക്കണേ അള്ളാ

  • @hussainvk3012
    @hussainvk3012 Před 9 měsíci +19

    അല്ലാഹുവേ ഞങ്ങൾക് ഇമാം മഹത്തിയെ കാണാൻ ആയുസ് കൂട്ടി തരണേ 😭

  • @althafmedia6060
    @althafmedia6060 Před 9 měsíci +28

    5 ദിവസം മുൻപ് അല്ല ഉസ്താദ് ഇത് പറഞ്ഞത് 8 വർഷത്തോണമായി ഞാനിത് കേൾക്കുന്നു .....
    ഞങ്ങൾ ടെ മുത്ത് നെബി സ്വല്ലള്ളാഹു അലൈഹി വ സ്വല്ലം കള്ളം പറഞ്ഞിട്ടില്ല ...
    ഇദ്ധേഹത്തിന്റെ നാവിൻ തുമ്പിൽ കൂടി ഇത് ഒഴുകി എത്തുമ്പോൾ ഞങ്ങൾക്ക് രോമാഞ്ചം തന്നെയാണ് ...
    ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു വിജയം മുസ്ലിമങ്ങൾക്ക് തന്നെയാ ...💪🏻💪🏻💪🏻

  • @sudiy_2.0
    @sudiy_2.0 Před 9 měsíci +12

    അല്ലാഹുവേ ഞാൻ എത്ര പോരം തെറ്റുകൾ ചെയ്തിട്ടുണ്ട് അള്ളാഹു അതൊക്കെ പൊറുത്ത് തരണം ഈ വയള് കേട്ടതോടെ എന്റെ കിളി പോയി നാളെ മുതൽ നിസ്കരിക്കാൻ തുടങ്ങട്ടെ😢😭😭😭😭😭

    • @muhammedafnas6988
      @muhammedafnas6988 Před 7 měsíci

      😂

    • @nazalnazal9014
      @nazalnazal9014 Před 7 měsíci

      ഒരു 8year മുന്നേ ഇത് കേട്ട് ഇതേ തീരുമാനം എടുത്ത ഞാൻ ☹️ഒരു മാറ്റവും ഇല്ല അല്ലാഹു നന്നാക്കി തരട്ടെ

  • @HashimHashim-po8cm
    @HashimHashim-po8cm Před 9 měsíci +31

    മഹഡി ഇമാം വരുന്ന വരെ അല്ലാഹ് ആഫിയത്തും ദീർഘയൂസ്സും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @hazwazahwa9724
    @hazwazahwa9724 Před 9 měsíci +114

    സ്വന്തം രാജ്യത്തിനു വേണ്ടി പൊരുതേണ്ടി ഫലസ്തീൻ ജനത വിജയിക്കുക തന്നെ ചെയ്യും ഇൻശാ അല്ലാഹ്

    • @instaben2683
      @instaben2683 Před 9 měsíci +1

      Koopanu😂

    • @user-eg3tn2pn6n
      @user-eg3tn2pn6n Před 9 měsíci

      Inshaallah

    • @user-Adc
      @user-Adc Před 9 měsíci

      അടി വാങ്ങി കൂട്ടുവാണല്ലോ 😂

    • @nxtwaggor7633
      @nxtwaggor7633 Před 9 měsíci

      ഇപ്പോൾ വലിഞ്ഞു കേറി വന്നിട്ട് സ്വന്തം രാജ്യം പോലും നൂറ്റാണ്ടുകൾ തൊട്ട് അത് യെഹൂദരുടെ തന്നെ ആണ്

    • @TopTop-vr1td
      @TopTop-vr1td Před 9 měsíci

      ​@@user-Adcഇന്ത്യക്കും അങ്ങനെ തന്നെ അല്ലെ കിട്ടിയേ... അല്ലാതെ നിങ്ങളെ പോലെ ഷൂ നക്കി നിക്കാൻ പറ്റില്ലല്ലോ

  • @hudhafathima-qp1zp
    @hudhafathima-qp1zp Před 8 měsíci +5

    ഫലസ്തീൻ ജനതയെ കാക്കുമാറാകട്ടെ ആമീൻ❤❤😢😢

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu Před 8 měsíci +3

    Yaa allah imam mahdhi alihessalam aa mahante koode namme ulpeduthane allah

  • @NKY_editor
    @NKY_editor Před 8 měsíci +13

    Allah എങ്ങനെയെങ്കിലും മഹ്ധിയുടെ പട്ടാളത്തിൽ ഒരു പങ്കുകാരനാനാകാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ 😭

  • @user-jg6gq4oo9v
    @user-jg6gq4oo9v Před 9 měsíci +27

    ❤❤❤അള്ളാഹു അക്ബർ. ലാ ഇലാഹ ഇല്ല ള്ളാഹ ഇല്ല ള്ളാ മുഹമ്മദ്‌ റസൂലുള്ള (സ )

  • @shibinshibu9303
    @shibinshibu9303 Před 9 měsíci +25

    ഫലസ്തീെൻറ കൂടെ എന്ത് വന്നാലും😢😢😢

  • @faizalr4055
    @faizalr4055 Před 8 měsíci +3

    ഒരു ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. തടസങ്ങളോക്കെ മാറാനും , വിജയിക്കാനും Inshallah ellarum dua cheyanam. Ennem kudumbathem ningalde duayil ulpeduthanam. അല്ലാഹു അനുഗ്രിക്കട്ടെ. ആമീൻ.

  • @fathimabasheerfathima4322
    @fathimabasheerfathima4322 Před 9 měsíci +12

    ബലഹീനരായ മനുഷ്യരാണ് റബ്ബേ പരീക്ഷ ണ ങ്ങൾ നേരിടാനുള്ള കരുത്തു നൽകണേ 🤲

  • @nazar3267
    @nazar3267 Před 9 měsíci +136

    ഇന്ഷാ അള്ളാ തീർച്ചയായും
    ഫലസ്തീൻ വിജയിക്കുക
    തന്നെ ചെയ്യും

    • @star_boy387
      @star_boy387 Před 9 měsíci +6

      സ്വപ്നത്തിൽ

    • @star_boy387
      @star_boy387 Před 9 měsíci +5

      എന്ന് നിന്റെ ആഗ്രഹം 🤭

    • @sabirmohammad6078
      @sabirmohammad6078 Před 9 měsíci +1

      Insha allah ellam kaanam

    • @star_boy387
      @star_boy387 Před 9 měsíci

      @@sabirmohammad6078 കാണാൻ ഒന്നും ഇല്ല എല്ലാത്തിനെയും അടിച്ചു നിരത്തി ഗാസ കൂടി പിടിച്ചെടുക്കും ഇസ്രായേൽ ഇനി... എന്തിനാ വെറുതെ തോണ്ടാൻ പോയെ.... അനുഭവിച്ചോ

    • @AchuzzR
      @AchuzzR Před 9 měsíci +3

      തൊറ്റാൽ അള്ളാഹു എന്തുചെയ്യും മല്ലയ്യാ

  • @user-cf3xd2yh7d
    @user-cf3xd2yh7d Před 9 měsíci +37

    ഫലസ്തീൻ ജനതയെ അള്ളാഹു കാക്കുമാറാകട്ടെ ആമീൻ 😢😢😢

  • @CIB-JACK-777
    @CIB-JACK-777 Před 9 měsíci +4

    2011 muthal ee prasankam kelkkarundu... Maasha allah...

  • @JameelaPkj-bx3db
    @JameelaPkj-bx3db Před 9 měsíci +10

    ഇ ൻ ശാ അള്ളാ സ്വല്ലല്ലാഹു അലൈഹി വ sallam വിജയം അല്ലാഹു നൽകട്ടെ ആമീൻ

  • @Rasharifa1234
    @Rasharifa1234 Před 9 měsíci +3

    അള്ളാഹു പേ ഫലസ്റ്റിൻ കുനതയെ വി ജയിപിക്കെണമേ ആമീൻ യാ റബൽ ആലമിൻ

  • @abdulkalamkalam
    @abdulkalamkalam Před 9 měsíci +18

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ബാക്കി ഭാഗം കൂടി കേൾപ്പിച്ചുതരണം ഉസ്താദേ, അസ്സലാമുഅലൈക്കും

    • @naseeranasi2033
      @naseeranasi2033 Před 8 měsíci

      ​@user-zz2im4ge4y😢😢😢

    • @nazalnazal9014
      @nazalnazal9014 Před 7 měsíci

      ലോകാവസാനം ഒരു വിളിപ്പാടകലെ എന്ന് സേർച്ച്‌ ചെയ്താൽ മതി

  • @kunjonkunjol1909
    @kunjonkunjol1909 Před 9 měsíci +139

    ഇപ്പോ നടക്കുന്ന യുദ്ധത്തിൽ പലസ്തീൻ വിജയിക്കണമെന്നില്ല... പക്ഷെ പ്രവാചകൻ പറഞ്ഞത് പുലരും... വിമർശിക്കുന്ന എല്ലാവർക്കും പടച്ചോൻ ദീര്ഗായുസ് നൽകട്ടെ.. പഠിക്കാനും മനസിലാക്കാനും. കാണാനും... ഈ ലോകത്തിന് പുറമെ മറ്റൊരു ലോകമുണ്ട്.. പ്രിയ അമുസ്ലിങ്ങളെ പഠിക്കുക ... തെറ്റ് ചെയ്യുന്ന മുസ്ലിമിനെ കണ്ട് പഠിക്കണ്ട..അഹങ്കാരിയായ മുസ്ലിമിനും ശിക്ഷയുണ്ട്.. എല്ലാ മുസ്ലിമും മുസ്ലിമായിട്ടല്ല മരിക്കുന്നതും...പേര് മുസ്ലിം ആയത് കൊണ്ട് മുസ്ലിം ആകുന്നുമില്ല...

    • @muhammedameen5661
      @muhammedameen5661 Před 9 měsíci +1

      ഇമാം മഹതിയെ തപ്പി ഇറങ്ങിയിട്ടുണ്ട് കുറേ മത മുതലാളിമാർ.

    • @muhammedameen5661
      @muhammedameen5661 Před 9 měsíci

      സത്യം . തൊപ്പിയും താടിയും തട്ടവും ഇട്ടാൽ ഇസ്‌ലാം ആകില്ല എന്ന് ഈ മത മുതലാളിയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ..

    • @muhammedameen5661
      @muhammedameen5661 Před 9 měsíci

      നിന്നെയൊക്കെ പോലെ തട്ടവും തൊപ്പിയും താടിയും ലോഹയും ഇട്ടു ഇസ്‌ലാമിനെ വഴി തെറ്റിക്കുന്ന മത മുതലാളിമാർ ആണ് ഈ സമൂഹത്തിൻ്റെ ഇപ്പോഴത്തെ ശാപം. കുറേ പാവം വിശ്വാസികളെ വിറ്റ് സംബാതിച്ചില്ലെ ഇനിയെങ്കിലും ഈ പൊട്ട കഥാ പ്രസംഗം നിർത്തി കൂടെ.

    • @mumthumumthas6850
      @mumthumumthas6850 Před 9 měsíci +12

      @@muhammedameen5661 തപ്പി ഇറങ്ങേണ്ട ആവശ്യമില്ല മോനെ.. സമയമാകട്ടെ അവർ വന്നോളും അത് കാണാൻ നീയും ഉണ്ടാകണം

    • @mullappoo56
      @mullappoo56 Před 9 měsíci

      In lo

  • @sinumolty9600
    @sinumolty9600 Před 9 měsíci +4

    Duayil ulpeduthanam usthade

  • @suhailtippu4750
    @suhailtippu4750 Před 9 měsíci +14

    Lokavasanam oru vilippadagale 😊😊 kabeer baqavi usthad

  • @muhammedsufyaan8454
    @muhammedsufyaan8454 Před 9 měsíci +62

    ഇത് ഇപ്പൊ ആവാം... അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞ് ആവും.. ഏതായാലും പുലരും... ഇന്ഷാ അല്ലാഹ്

    • @mumthumumthas6850
      @mumthumumthas6850 Před 9 měsíci

      👍👍

    • @user-yo7sm4zk7y
      @user-yo7sm4zk7y Před 9 měsíci +2

      ഇനിയും നേരം വെളുക്കാത്ത കഴുതകൾക്ക് എന്ന് പുലരാനാണ് 🤣🤣

    • @star_boy387
      @star_boy387 Před 9 měsíci +1

      ഓൻ ഇങ്ങ് വന്നോട്ടെ കാണിച്ചു കൊടുക്കാം ഞാൻ പഹയൻ 😂😂

    • @abdullatheefthondambath3597
      @abdullatheefthondambath3597 Před 9 měsíci

      തിന്നുകയും തുറുകയും ഇണ ചേരുകയും മാത്രം അറിയാവുന്ന ചില മനുഷ്യ കോലങ്ങൾ ഉണ്ട് അവരോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പണ്ട് ബോധം ഉള്ള മനുഷ്യൻ മാർ പറഞ്ഞിട്ട് ഉണ്ട് ഇവരെ നിങ്ങൾ തെറ്റ് ധരിക്കരുത് ഇവർ ഒന്നും അറിയില്ല എന്ന് ഇവർക്കു പിശാജു മായി വ്യക്തമായ ബന്ധം ഉണ്ട്

  • @shafimasterofmartialarts5302
    @shafimasterofmartialarts5302 Před 9 měsíci +5

    ഞങ്ങള്ക് ഒരു സയ്യിദിനെ തരണേ നാഥാ 🤲🤲🤲🤲

  • @anzabmuhammed9715
    @anzabmuhammed9715 Před 9 měsíci +5

    2010 nadanna thepori prabhashanam inshallah innalagil nale ithokke sathiyum ayirunnu ennu ella sahodaragalum manasilakkum inshallah ❤

  • @sameersmee1001
    @sameersmee1001 Před 9 měsíci +46

    പലസ്തി ൻ വിജയിക്കും

    • @star_boy387
      @star_boy387 Před 9 měsíci

      നിന്റെ സ്വപ്നത്തിൽ

    • @abufaiziyaabufaiziya8174
      @abufaiziyaabufaiziya8174 Před 9 měsíci

      ​@@star_boy387ഒന്ന് podey

    • @isaactprakashprakash6006
      @isaactprakashprakash6006 Před 9 měsíci

      അരിയും മലരും കുന്തിരിക്കവുവും തിന്നുന്ന പന്നി

    • @Halevi_herzog
      @Halevi_herzog Před 9 měsíci

      ​@@isaactprakashprakash6006ആണവ യുദ്ദം ആണ് 🐷kazhiveri mone വരുന്നത്

    • @binuVBkumbanad
      @binuVBkumbanad Před 9 měsíci

      ഒന്നു പോടാപ്പ😊😊😊😊😅😅😅
      ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും 😅😅😅

  • @hazwazahwa9724
    @hazwazahwa9724 Před 9 měsíci +97

    പ്രസംഗം 10വർഷം മുമ്പുള്ളതാണെങ്കിലും ഇപ്പോൾ എല്ലാം യോജിച്ചു വരുന്നുണ്ട്

    • @Alpha-qu4du
      @Alpha-qu4du Před 9 měsíci +1

      ബൈബിളിൽ എത്രയോ കാലം മുൻപേ ഇത് എഴുതിവച്ചിരിക്കുന്ന്

    • @basheercvadakarabasheer3728
      @basheercvadakarabasheer3728 Před 9 měsíci +8

      @@Alpha-qu4du അതെ സത്യം തന്നെയായിരിക്കും, കാരണം ബൈബ ബീളും ദൈവ ഗ്രന്ഥമല്ലേ? ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

    • @FRQ.lovebeal
      @FRQ.lovebeal Před 9 měsíci +7

      ​@@Alpha-qu4duതീർച്ചയായും ഉണ്ടാകും കാരണം പടച്ച റബ്ബ് യേശുവിൻ വേണ്ടി നൽകിയ ഗ്രേന്തം ആണ്

    • @user-do2ns3dv7y
      @user-do2ns3dv7y Před 9 měsíci +1

      @@Alpha-qu4du aan kaaranam biblil daiva vajanavum und . Jesus (Eesa) (as) is prophet of God . To whom God revealed his message

    • @ice5842
      @ice5842 Před 9 měsíci

      ​@@FRQ.lovebealഎന്നിട്ട് ഞമ്മൻ്റെ ബുക്കിൽ jew and Christan ne ഉന്മൂനലം cheyyan ആണല്ലോ 😂

  • @afnanfazilmohd
    @afnanfazilmohd Před 9 měsíci +14

    Alhamdulillah. I am proud to be a Muslim. May Allah grant you to live as a Muslim until death and die reciting the qalima.🤲🏻

  • @muhammedrinshad3212
    @muhammedrinshad3212 Před 9 měsíci +3

    ഉസ്താദേ എന്റെ കുട്ടി ഖത്തറിലാണ് ജീവിച്ചാലും മാർഗ്ഗങ്ങൾ വിടാൻ നല്ലൊരു ജോലി കിട്ടാൻ

  • @fathimabasheerfathima4322
    @fathimabasheerfathima4322 Před 9 měsíci +6

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @user-ug7fb9vx3l
    @user-ug7fb9vx3l Před 9 měsíci +4

    ആമാൻ യാറമ്പൽ ആലമീൻ

  • @afimishu6216
    @afimishu6216 Před 9 měsíci +2

    Allahuve ni kakkane rabbe 🤲🏻

  • @muhammedrasheedthottiyil
    @muhammedrasheedthottiyil Před 9 měsíci +64

    പ്രധാനപ്പെട്ട സന്ദേശം!!!
    അടുത്ത 72 മണിക്കൂർ പലസ്തീനിന്, പ്രത്യേകിച്ച് ഗാസയ്ക്ക് നിർണായകമാണ്.
    ഗാസയെയും ഹമാസിനെയും പൂർണ്ണമായും നശിപ്പിക്കാൻ 200,000 അധിക കരുതൽ ശേഖരവുമായി 100,000 സൈനികരെ ഇസ്രായേൽ അണിനിരത്തി.
    മുഴുവൻ ഉമ്മയും താഴെയുള്ള ദുആ ചൊല്ലാൻ അഭ്യർത്ഥിക്കുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ ഓരോ ദുആയും 10 ദശലക്ഷം തവണ കൂട്ടമായി പാരായണം ചെയ്യാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
    حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ نعم المولى ونعم النصير
    اَللّهُمَّ إنَّا نَجْعَلُكَ فِيْ نُحُوْرِهِمْ وَنَعُوذ بِكَ مِنْ شُرُورِهِمْ
    ഈ സന്ദേശം എല്ലാവർക്കും അയച്ച് 10 മില്യൺ എന്ന ലക്ഷ്യത്തിലെത്തുന്നതിൽ നിങ്ങളുടെ പങ്ക് വഹിക്കുക. ശത്രു ഗൂഢാലോചന നടത്തുന്നു, അല്ലാഹുവാണ് ഏറ്റവും നല്ല ആസൂത്രകൻ.
    ജസക്കല്ലാഹ്!
    IMPORTANT MESSAGE!!!
    The next 72 hours are critical for Palestine, especially Gaza.
    Israel has mobilized 100,000 soldiers with an additional 200,000 reserves to completely destroy Gaza and Hamas.
    The entire Ummah is requested to recite the Dua below. We aim to collectively recite each Dua 10 million times within the next 72 hours.
    حَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ
    اَللّهُمَّ إنَّا نَجْعَلُكَ فِيْ نُحُوْرِهِمْ وَنَعُوذ بِكَ مِنْ شُرُورِهِمْ
    Send this message to everyone and play your part in reaching the 10 million target. The enemy plots, Allah is the best planner.
    Jasakallah!

    • @star_boy387
      @star_boy387 Před 9 měsíci +3

      അങ്ങന വീട്ടിൽ കുത്തി ഇരുന്ന് ദുആ ചൊല്ലിയ കൊണ്ട് എന്തു പ്രയോജനം.... ആയുധം എടുത്ത് പോരാടണം

    • @rafeeqraz163
      @rafeeqraz163 Před 9 měsíci +1

      😂😂

    • @mohamedrafik5451
      @mohamedrafik5451 Před 9 měsíci +2

      Theerchayaum....Banoo Israel vijayichirikkum

    • @isaactprakashprakash6006
      @isaactprakashprakash6006 Před 9 měsíci

      പാലസ്തീൻ തീവ്രവാദികളായ ഹമാസ് തുലയട്ടെ

    • @isaactprakashprakash6006
      @isaactprakashprakash6006 Před 9 měsíci

      ​@@star_boy387അരിയും മലരും കുന്തിരിക്കം തിന്നടാ പന്നി

  • @shamsudheenp454
    @shamsudheenp454 Před 9 měsíci +4

    ഇൻശാഅല്ലാഹ്‌

  • @happymoments4304
    @happymoments4304 Před 9 měsíci +2

    Aameen ya rabbal Aalameen....

  • @munnatv61
    @munnatv61 Před 9 měsíci +2

    Usthade duayil ulpeduthane

  • @abdulazeez7255
    @abdulazeez7255 Před 9 měsíci +4

    Duhayil anneyum എന്റെ കുടുംബത്തെയും aniki vcddapettavareyum marichu പോയ ark veddi um marikkunna സമയം eeman കിട്ടാനും prathegam duha cheyyanam usthadhe

  • @hayarniza1791
    @hayarniza1791 Před 8 měsíci +3

    മാശാ അള്ളാ അൽഹംദുലില്ല അള്ളാഹു അക്ബറ്

  • @manjalathm1683
    @manjalathm1683 Před 9 měsíci +1

    Duail ulpeduthane

  • @user-fi9lq1uf1p
    @user-fi9lq1uf1p Před 9 měsíci +13

    Masha Allah ❤

  • @alfiyaalfiya7590
    @alfiyaalfiya7590 Před 9 měsíci +6

    Ameen Ameen Ameen ya rabbal alameen

  • @mmhashraraf8475
    @mmhashraraf8475 Před 9 měsíci +15

    ചില തെമ്മാടികളായ ശൈത്താന്മാർ പലതും കമന്റിൽ ചോദിക്കും നിനക്കെല്ലാം പടച്ചതമ്പുരാൻ ഒരുമിച്ചു തരും അപ്പോൾ തുണി പൊക്കാതെ ചൊറിഞ്ഞു ഓടേണ്ടി വരും.. അപ്പോൾ നീ ഉൾകൊള്ളുന്ന മതത്തിന്റെ ഒരു നസറാണിയും കാണില്ല.. ഓർമ ഇരിക്കട്ടെ

    • @sajeersv3554
      @sajeersv3554 Před 9 měsíci

      നീ ഒലത്തും. പഡാ 😏

  • @badhushasha1820
    @badhushasha1820 Před 9 měsíci +2

    Alhamdulillah🤲

  • @abdulsalamknpy348
    @abdulsalamknpy348 Před 9 měsíci +10

    Allahuakber

  • @user-wk9vp7yd1b
    @user-wk9vp7yd1b Před 9 měsíci +23

    ഇപ്പോൾ ഇല്ലങ്കിൽ പിന്നെ ഒരിക്കൽ സംഭവിക്കും സത്യം

  • @safeerkhan1069
    @safeerkhan1069 Před 9 měsíci +4

    ഗാസ കത്തുമ്പോൾ പ്രതിക്ഷ നൽകുന്ന വാക്കുകൾ.....

  • @murshidashihab8840
    @murshidashihab8840 Před 9 měsíci +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @MuhammadSula
    @MuhammadSula Před 9 měsíci +1

    Alhamdulillah

  • @LailaKalliyath
    @LailaKalliyath Před 9 měsíci +4

    Ameen

  • @abdulkalamkalam
    @abdulkalamkalam Před 9 měsíci +3

    അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി വ ബറകാതുഹു, ഉസ്താദേ യെഹജൂജ് മഹ്ജൂജ് മതിലുവരെ കൊണ്ടു നിർത്തിക്കളഞ്ഞല്ലോ, അത് പൂർണമായും കേൾക്കണമെന്ന ആഗ്രഹിച്ചിരുന്നപോയി, മൂത്രം ഒഴിക്കാൻ മുട്ടിയിരുന്നിട്ട്പോലും കേട്ടിരുന്നു വല്ലാത്ത സങ്കടമായിപ്പോയി ഉസ്താദേ, മീൻ കറിയില്ലാതെ ചോറ് കഴിച്ച തുപോലായിപ്പോയി

    • @arshasalina2265
      @arshasalina2265 Před 9 měsíci

      Lokavasaanam oru vilippaaadakale.. yutubil und full vdo

  • @Alpha-qu4du
    @Alpha-qu4du Před 9 měsíci +1

    Haa...എല്ലാം ഉടനെ കാണാം

  • @lamiyant3518
    @lamiyant3518 Před 9 měsíci +1

    الحمد الله الحمد الله الحمد الله👍👍👍👍👍

  • @abdulsalamknpy348
    @abdulsalamknpy348 Před 9 měsíci +12

    Ameen ya rabbilalameen

    • @syedmohd8561
      @syedmohd8561 Před 9 měsíci +3

      Enthinada e nainteamon ustad parunna kallakadakalku ameen parunnathu

    • @muthupv9119
      @muthupv9119 Před 9 měsíci +1

      ​@@syedmohd8561ninakk endha?

    • @star_boy387
      @star_boy387 Před 9 měsíci

      കരി മീൻ നെയ് മീൻ ആ മീൻ 😂✌️

    • @razak6735
      @razak6735 Před 9 měsíci

      ​@@syedmohd8561പോടാ

  • @shamsadarabishamsad8360
    @shamsadarabishamsad8360 Před 9 měsíci +8

    ആമീൻ ആമീൻ ആമീൻ 🤲🤲🤲😭

  • @user-wo4pi9yh2y
    @user-wo4pi9yh2y Před 9 měsíci +2

    ആമീൻ

  • @faizalr4055
    @faizalr4055 Před 8 měsíci

    Sambathikamayum, manasikamayum, thozhilparamayum kurach budhimuttu neridunna samayamanu. Inshallah ellarm enikum kudi prarthikane...allahu anugrahikatte.

  • @nisarabu4826
    @nisarabu4826 Před 9 měsíci +4

    ആമിൻ

    • @star_boy387
      @star_boy387 Před 9 měsíci

      നെയ് മീൻ കരി മീൻ ആ മീൻ

  • @mohmmedirshad4003
    @mohmmedirshad4003 Před 9 měsíci +7

    Allahu akbar ❤️

  • @ameershaharvan5550
    @ameershaharvan5550 Před 9 měsíci +2

    ഇസാനബി വരുന്നത് സുബഹി നിസ്കാരത്തിന്റെ സമയത്തിലേ ഒരു സംശയമാണുട്ടോ

  • @hibafarhana4849
    @hibafarhana4849 Před 9 měsíci +2

    Duail oridam🤲🤲🤲🤲😢😢😢

  • @haneeshjabbar7459
    @haneeshjabbar7459 Před 9 měsíci +5

    Cd ഇട്ട് വിഡിയോ കണ്ടവർ ഉണ്ടോ

  • @abdulshukkoor8835
    @abdulshukkoor8835 Před 9 měsíci +3

    👍👍👍

  • @ajmalvalappilakath7823
    @ajmalvalappilakath7823 Před 9 měsíci +2

    Ammeen🤲🏻

  • @majeedkuniyil4076
    @majeedkuniyil4076 Před 9 měsíci +2

    Asalamualikum usthade duil ulpadathune

  • @ajmalfavazfaaz353
    @ajmalfavazfaaz353 Před 9 měsíci +7

    Muslimayatil...alhamdulillah

  • @thomasmathew4067
    @thomasmathew4067 Před 9 měsíci +3

    All right

  • @zainbarrys2620
    @zainbarrys2620 Před 3 měsíci

    allahk 2 mugamundo usthaad ....ap..ek.....onnikum tholla thurakkum navundaagunna naal yeppo usthaad ningo padicha kuraan ...ap samooham padicha kuran maatamundoo. rakeeb atheed chumalilundennullormayundengil hisabinn mummb thullathurakkanulla samayamahi usthaad

  • @suhailtippu4750
    @suhailtippu4750 Před 9 měsíci +3

    ❤❤❤❤

  • @noufalvalapuzha8506
    @noufalvalapuzha8506 Před 9 měsíci +58

    ഇന്ഷാ അല്ലാഹ് ഇമാം മഹ്ദി 2027 il വരും.... അതിന്റെ മുന്നേ മ്മള് ഒരു പാട് സഹിക്കാൻ ഉണ്ട്‌ 😢

    • @hamzasbhamzasb6193
      @hamzasbhamzasb6193 Před 9 měsíci +1

      2028

    • @irshadahammed7014
      @irshadahammed7014 Před 9 měsíci +8

      മാസവും തിയ്യതിയും കൂടി അറിയിക്കണേ സഹോദരാ.😂
      ഇത്ര കൃത്യമായി എങ്ങനെ അറിഞ്ഞു ഈ വിവരം.?

    • @sajirouf592
      @sajirouf592 Před 9 měsíci

      @@irshadahammed7014 Qurhaan

    • @mishalashir2721
      @mishalashir2721 Před 9 měsíci

      @@irshadahammed7014
      Karyam aaan

    • @Crusader-dn5it
      @Crusader-dn5it Před 9 měsíci +2

      മഹ്ദി വന്നാലും ഇല്ലെങ്കിലും നിങ്ങൾ ഒരുപാട് സഹിക്കേണ്ടി വരും. ഇസ്ലാമെന്ന ഈ നികൃഷ്ട കഥ നിങ്ങളുടെ തലയിൽ ഉള്ളിടത്തോളം നിങ്ങൾ സാഹിച്ചേ പറ്റു.
      ഈ മഹ്ദി എന്തിനാണ് വരുന്നത്? എന്തെങ്കിലും ആത്മീയത പഠിപ്പിച്ചു ആളുകളെ സമാധാനത്തിൽ എത്തിക്കാനാണോ? ഒന്നുമല്ല, ഓൻ വരുന്നതും കൊല്ലും കൊലയും നടത്താൻ വേണ്ടി മാത്രമാണ്.
      ഇത് എന്തോന്ന് മതമാഡോ???

  • @MaimoonaMobile
    @MaimoonaMobile Před 9 měsíci +4

    Kurhanil. Ullatan. Parayunnad. KoallanglayullaprasangamAanengilum. Hadees. Koallam. Koallam
    Marunnadanoa...idoakey. Parayuvan. Eeusthadtanney. Veanam. Ayusum. Afiyathum. Koadukkatey.... AmeenAmeenyarabbalhalameen

  • @abdulbasith9367
    @abdulbasith9367 Před 9 měsíci +2

    Allah 🤲🤲

  • @user-in7sq1oo9d
    @user-in7sq1oo9d Před 9 měsíci +2

    Mashallah. What a speech .❤

  • @shamnad8520
    @shamnad8520 Před 9 měsíci +5

    Insha Allah 😢🥲😢🤲🤲🤲🤲

    • @star_boy387
      @star_boy387 Před 9 měsíci

      എന്തു ചെയ്യാനാ ഇസ്രായേൽ ഗാസ കേറി പിടിച്ചെടുത്ത് അവരുടെ ഭാഗം ആക്കി മാറ്റും 😭😭

  • @alameen6685
    @alameen6685 Před 9 měsíci +43

    ഇമാം മഹ്ദി വരാൻ സമയം ആയി

    • @shafeeqa3315
      @shafeeqa3315 Před 9 měsíci +2

      കുറെ കാലം ആയല്ലോ വരവ് തുടങ്ങിയിട്ട്😂

    • @richurizz8626
      @richurizz8626 Před 9 měsíci

      ​@@shafeeqa3315eman allah salamathaki tharat

    • @fathimasuhraperumpally6298
      @fathimasuhraperumpally6298 Před 9 měsíci

      ​@@shafeeqa3315entha vishvasamille

    • @mumthumumthas6850
      @mumthumumthas6850 Před 9 měsíci

      ​@@shafeeqa3315യമുക്കൾ വിശ്വസിക്കണ്ട

    • @star_boy387
      @star_boy387 Před 9 měsíci +1

      മഹ്ദി അവിടുന്ന് വിട്ടോ .. എപ്പോ ഇങ്ങ് എത്തി ചേരും 😂 പഹയൻ

  • @MuhammadSula
    @MuhammadSula Před 9 měsíci +2

    ❤❤❤ mashallah

  • @moozamamburam8180
    @moozamamburam8180 Před 9 měsíci +2

    Subhanallah Alhamdulillah Allahu Akbar

  • @FRQ.lovebeal
    @FRQ.lovebeal Před 9 měsíci +34

    *ഈ ലോകത്തുള്ള സകല കാഫിർ മനുഷ്യരും ഇമാം മഹ്ധി വരുന്നോടെ... ഇസ്ലാം എന്താണെന്ന് അറിയും ✌🏻ഇമാം മഹ്ധി വരവായി ❤*

    • @ijojames1296
      @ijojames1296 Před 9 měsíci

      Ticket edutho?

    • @ice5842
      @ice5842 Před 9 měsíci

      ഇരുന്നു ooombum 😂

    • @fathimashajeer8643
      @fathimashajeer8643 Před 9 měsíci +1

      ഭയമുണ്ട് സമ്മതിക്കാൻ വയ്യ 🤣🤣🤣ഇത് 10yers മുമ്പുള്ള പ്രസംഗം ആണ് സത്യമായി bavichu എന്നിട്ടും പൊട്ടന്മാർ ഏതോ മായാലോകത്തു 😂

    • @jayeshjames3211
      @jayeshjames3211 Před 9 měsíci

      ​@@fathimashajeer8643എന്റെ പൊന്നു പെങ്ങളെ.......... വിറക് കൊള്ളി :... ആകാനാണോ ......

    • @satheeshbabu3948
      @satheeshbabu3948 Před 9 měsíci

      😂 കാഫിർ കണ്ടു പിടിച്ച സാധനങ്ങൾ ഒഴിവാക്ക് അലരണ മൈക് വരെ

  • @sanarahman7193
    @sanarahman7193 Před 9 měsíci +6

    47:30 47:32 47:

  • @aflahazad4155
    @aflahazad4155 Před 8 měsíci

    Super speech🤲🏻🤲🏻🤲🏻

  • @basheervlog5488
    @basheervlog5488 Před 7 měsíci

    ആമീൻ ആമീൻ ആമീൻ

  • @JameelaPkj-bx3db
    @JameelaPkj-bx3db Před 9 měsíci +5

    1000വട്ടം ശ രിയാന്ന്

  • @shezushihab1492
    @shezushihab1492 Před 9 měsíci +3

    Ee speechinu etra years ayadoo😮innu nadakkunna Gaza udhate patti parayan oraleyum kanunnillallu😢😢😢

  • @fazz1782
    @fazz1782 Před 9 měsíci +3

    ഒരുപക്ഷേ ജൂതർ ഒളിച്ചരിക്കുന്ന പാറക്കല്ല് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബങ്കറുകൾ ആയിരിക്കാം ..

  • @muhammedmk2441
    @muhammedmk2441 Před 9 měsíci +31

    അന്ന് തൊട്ട് ഇന്ന് വരെ പ്രസഗിച്ചാലും ഒരു മാറ്റവും വരുത്താതെ മുന്നോട്ടു പോകുന്നു ഖുർആൻ ഹദീസ്. ചിലവർ ബസ് കിട്ടിയില്ലേ ഇതു തന്നെ അല്ലെ പറയുന്നത് ഇതു എത്ര കാലം ആയി കേൾക്കാൻ തുടങ്ങിയിട്ട് അങ്ങനെ പലതും.. എന്നാൽ ഓർക്കുക എല്ലാം ഓരോ നിഴമ സംഹിത അനുസരിച്ചു നടക്കുന്നുള്ളു. അവസാനം ഇതൊന്നും ഞാൻ കെട്ടില്ലെന്ന് പറയാൻ സാധിക്കാത്ത വിധം എല്ലാവരുടെ ചെവിയിലും എത്തിച്ചു നിങ്ങളുടെ വായ മൂടികെട്ടി നിങ്ങളോട് ഒരു ചോദ്യം ഉണ്ട്. പിന്നെ നിങ്ങൾ അനുഭവങ്ങൾ പങ്കിടുക

    • @user-jt2yr9qq9w
      @user-jt2yr9qq9w Před 9 měsíci +2

      പ യം കഥ കേ ട്ട് കാലം കഴി ചോ ഇമാം മഹ്ദിയുടെ അപ്പൂ പ്പൻ വരും

    • @mumthumumthas6850
      @mumthumumthas6850 Před 9 měsíci

      ​@@user-jt2yr9qq9wനീയും കാത്തിരിക്കു സഹോദര 😄

    • @abdurahmanmuhammad3788
      @abdurahmanmuhammad3788 Před 9 měsíci

      z

    • @vibesoflife4823
      @vibesoflife4823 Před 9 měsíci

      ​@@user-jt2yr9qq9w.. varumedaaa varum

    • @sowmyazach7377
      @sowmyazach7377 Před 9 měsíci +2

      Bibile nolam pazakam oru prevachanathinum ella... Bible erangiyathinu sheksham copi adichundakkiyatha bhakki ellam... Jesus Christ Anu varan pokunath... Jesus is coming soonnnnnnnn......be ready

  • @noorjahank.k7774
    @noorjahank.k7774 Před 9 měsíci +1

    Good speech

  • @rafeequechully1145
    @rafeequechully1145 Před 9 měsíci +5

    നബി പറഞ്ഞത് നടന്നു വരുന്നു

  • @shihabudheenp8903
    @shihabudheenp8903 Před 9 měsíci +7

    ഇത് വർഷങ്ങൾക്ക് മുമ്പ് ഉള്ളത് ആണ്

    • @saifuddinsalam1075
      @saifuddinsalam1075 Před 9 měsíci

      ആയിക്കോട്ടെ....!!

    • @muhammedrifas3155
      @muhammedrifas3155 Před 9 měsíci +16

      അതെ. 2010
      ഇത് ലോകാവസാനം ആണ് വിഷയം. അത് കൊണ്ട് തന്നെ നാളുകൾ കഴിയും തോറും ഇതിന്റെ പ്രസക്തി കൂടും

    • @raeesmonraees4121
      @raeesmonraees4121 Před 9 měsíci

      ​@@muhammedrifas3155❤

    • @alhamdulillah_8951
      @alhamdulillah_8951 Před 9 měsíci +5

      എത്ര കേട്ടാലും മതി വരാത്ത പ്രഭാഷണം 👍🏻. പഴയത്‌ ആണെങ്കിലും ഇപ്പോൾ പ്രസക്തി ഉള്ളതാണ്

    • @ponnoos-sha
      @ponnoos-sha Před 9 měsíci

      Palastheen prashnavum munbullathalle....

  • @RejiAbraham-bs3sv
    @RejiAbraham-bs3sv Před 9 měsíci +1

    അല്ലാഹു വിന് തബല ഉണ്ടോ? താലിബാൻ തബല തകർക്കുന്നു

  • @abdusamadvallippadan5972
    @abdusamadvallippadan5972 Před 9 měsíci +2

    Oro palastine kurunnukaludeyum mukam chirikkande ee lokam orikkalum avasanikkilla....AA samayam orikkalum vidhooramalla🤲🤲

  • @SON_OF7_GOD
    @SON_OF7_GOD Před 9 měsíci +4

    ഇസ്രായേൽ ☦️💙

    • @abufaiziyaabufaiziya8174
      @abufaiziyaabufaiziya8174 Před 9 měsíci +10

      Palesthin❤❤❤

    • @mrwaltor9533
      @mrwaltor9533 Před 9 měsíci +1

      💙💙💙💙💙

    • @RAMBO_RAMBO_
      @RAMBO_RAMBO_ Před 9 měsíci

      യേശുവിനെ പട്ടിയെ അടിക്കും പോലെ അടിച്ച് തുണിയില്ലാതെ കുരിശിൽ കേറ്റി ആണി അടിച്ചവന്മാർക്ക് വേണ്ടി തന്നെ സ്തുതി പാടണണം.

  • @johnmose5397
    @johnmose5397 Před 9 měsíci +18

    ജൂതനും. മുസ്ലിമും എബ്രഹാമിന്റെ സന്തതികൾ അല്ലേ. പരസ്പരം സ്നേഹിച്ചു ജീവിക്കു

    • @mumthumumthas6850
      @mumthumumthas6850 Před 9 měsíci +13

      എല്ലാമനുഷ്യരും ആദ)(a)മിന്റെ മക്കളാണ്

    • @aaliyapnisam9768
      @aaliyapnisam9768 Před 9 měsíci +8

      എല്ലാ മനുഷ്യരും ആദമിന്റെ (അ) സന്തതികളാണ്, ആദം നബി മണ്ണില്‍ നിന്നും പടച്ചതുമാണ്. ആദമിന് സുജൂദ് (സാഷ്ടാംഗം) ചെയ്യാന്‍ മലക്കുകളോട് അല്ലാഹു കൽപ്പിച്ചപ്പോൾ ഇബ്ലീസ് എതിർത്തു, തീയാൽ പടച്ച ഇബ്ലീസ് മണ്ണിനാൽ പടച്ച ആദമിനെ അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെ ഇബ്ലീസ് ശപിക്കപ്പെട്ടവനായി ലോകാവസാനം വരെയുള്ള മനുഷ്യരെ വഴിതെറ്റിക്കാനുള്ള അനുമതി അല്ലാഹു നൽകിയിട്ടുണ്ട്. നല്ലതും നേർവഴിയും അംഗീകരിച്ച് പടച്ചവനെ അറിഞ്ഞ് ജീവിക്കുന്നവരെ വഴി തെറ്റിക്കാൻ ഇബ്ലീസിന് കഴിയില്ല. പിശാചിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കുന്നവരാണ് ദൈവ നിന്ദ നടത്തി മനുഷ്യരെയും മതങ്ങളെയും തമ്മിലടുപ്പിക്കുന്നത്. ഇസ്ലാമിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരെല്ലാം പിശാചിന്റെ സന്തതികളാണ്.
      പിശാചിന്റെ വലയത്തിൽ അകപ്പെടാതെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ..... ആമീൻ

    • @ThanuMon-ru4xt
      @ThanuMon-ru4xt Před 9 měsíci

      Aathaminta makkala

    • @afiachu821
      @afiachu821 Před 9 měsíci +3

      ആദമിന്റെ മക്കളാണ് എല്ലാ മത വിഭാഗങ്ങളും,.

    • @ice5842
      @ice5842 Před 9 měsíci

      ​@@mumthumumthas6850but 6th century undaya gureshi ഗോത്രത്തിൽ Muhammed nte Muslim ന് അന്യ മതസ്ഥരെ ഹറം ആണ് 😂

  • @puthiyathadamnizar6852
    @puthiyathadamnizar6852 Před 9 měsíci +9

    ഹെഡിങ്ങ് മാത്രമല്ലെ പുതിയത്, പ്രഭാഷണം പഴയതല്ലേ, ഉഡാ.....

    • @saifuddinsalam1075
      @saifuddinsalam1075 Před 9 měsíci +8

      പഴയതാണ് ഇപ്പോൾ പുതുമ പരത്തുന്നത്...!!

    • @nazalnazal9014
      @nazalnazal9014 Před 7 měsíci

      ഏതാ ആയാലും ഇന്ന് നടക്കുന്നത് അല്ലെ