ആരാണ് ഇമാം മഹ്ദി? ലോകാവസാനം എന്ന്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം │ Islamic Speech│Kabeer Baqavi

Sdílet
Vložit
  • čas přidán 13. 01. 2023
  • Kabeer Baqavi
    Veed Spech
    Kabeer Bakqavi IslamicSpeech
    Kabeer Bakqavi Adipoli Speech
    Kabeer Bakqavi Super Speech
    Kabeer Bakqavi New Speech
    Kabeer Bakqavi Speech
    ആരാണ് ഇമാം മഹ്ദി
    ഇമാം മഹ്ദി എപ്പോൾ വരും
    ലോകാവസാനം എന്ന്
    തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം
    കബീർ ബാഖവി മറുപടി പറയുന്നു
    #imammahdi
    #Mahdiimam
    #lokavasanam
    #kabeerbaqavi
    #veedspeech
    #islamicspeech
    #KabeerBakqavi
    #KabeerBakqaviAbout
    #drugsabuse
    #niskkaram
    #qabar
    #qabarkabayan
    #Dheen
    #Islam
    #Muslim
    #Islamic
    #Quran
    #Dau
    #NoushadBaqavidua
    #NoushadBaqaviSpeech
    #NoushadBaqavi
    Welcome to the official CZcams Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official CZcams Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Komentáře • 97

  • @alikadavilan6209
    @alikadavilan6209 Před rokem +17

    സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @sheebas5483
    @sheebas5483 Před 8 měsíci +6

    മഷാഅളള ❤❤❤അളളഹു ആഫിത് ആരേഹൃവും ആയുസ് നൾകടെ ആമീൻ 🤲🤲🤲അൽഭുതം നല്ല പ്രഭാഷണം അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ആമീൻ 🕋🕋🕋🌹🤲

  • @acchuicchu3224
    @acchuicchu3224 Před rokem +7

    Masha allah

  • @smrmakkah4936
    @smrmakkah4936 Před rokem +12

    Masha Allah ♥️

  • @rahmaths5506
    @rahmaths5506 Před rokem +13

    YaaAllaah. Ellaareyum kaakkane😭😭🥺🥺🤲🤲

  • @armycanditt5634
    @armycanditt5634 Před rokem +5

    Ameen

  • @Itsmerafi1518
    @Itsmerafi1518 Před 11 měsíci +2

    1:01:33 What a speech....mashah allah

  • @AbdulKareem-gi9je
    @AbdulKareem-gi9je Před rokem +7

    ماشاء الله 👍👍

  • @nouchumm5122
    @nouchumm5122 Před 6 měsíci

    Masha Allah

  • @naseerak9609
    @naseerak9609 Před rokem +6

    അൽഹംദുലിയ അല്ഹമ്ദുലില്ല Alhamdulilla

  • @mujeebok5515
    @mujeebok5515 Před rokem +14

    ലോകാവസാനം നല്ല വിഷദീകരണം സൂപ്പർ

  • @slaveofgod_
    @slaveofgod_ Před 8 měsíci +1

    ☝🏻🛐

  • @saifurrahmaankhan8848
    @saifurrahmaankhan8848 Před rokem +1

    SubhanAllah
    Alhumdulillah
    Astaghfirullah
    Lailaha ilallah
    Allahu Akbar
    feel free to copy paste to other islamic videos.

  • @shihabkampurath3822
    @shihabkampurath3822 Před 7 měsíci

    Alhamdu Lillah

  • @ramlathismail5337
    @ramlathismail5337 Před 7 měsíci

    അൽഹംദുലില്ലാഹ്... 😭🤲

  • @mrsthunderyt5993
    @mrsthunderyt5993 Před 7 měsíci

    ❤❤❤❤😊😮

  • @naoufalch9567
    @naoufalch9567 Před 7 měsíci

    Muhamed.. .. Muhamed... Muhamed.. Mahidihimam allhamdulla

  • @mohamedazeez8295
    @mohamedazeez8295 Před rokem +2

    AL MADEENA SUPPAR MARKAT NAGERCOIL 👍👌

  • @muhammedshafi5435
    @muhammedshafi5435 Před rokem

    Can you please tell things with out loud sounds and singing

  • @davoodak8763
    @davoodak8763 Před rokem +2

    🤲🤲🤲😭😭😭😭❣️❣️❣️

  • @muneerasidiqmuneerasidiq738

    Alhamdulillah aameen yarabbilhaalameen

  • @Think_bfr_you_speak_SHABEEB_EK

    2013 APRIL 20

  • @alluzvloge
    @alluzvloge Před 7 měsíci +4

    2024 മാർച്ച്‌ 25 റമദാൻ... ചന്ദ്രാഗ്രഹണം..2024 ഏപ്രിൽ 8 സൂര്യഗൃഹണം. ഇത് രണ്ടും റമദാനിൽ... അള്ളാഹു അക്ബർ.. അള്ളാഹു അക്ബർ

    • @ShafiRx
      @ShafiRx Před 7 měsíci +1

      masha അല്ലഹ് കറക്റ്റ്

    • @adhiludhayvp.2818
      @adhiludhayvp.2818 Před 7 měsíci +1

      സത്യമാണോ

    • @alluzvloge
      @alluzvloge Před 7 měsíci

      @@adhiludhayvp.2818 ഗൂഗിൾ നോക്ക്

    • @ShafiRx
      @ShafiRx Před 7 měsíci

      @@adhiludhayvp.2818 just google it.

    • @noohmiha5620
      @noohmiha5620 Před 6 měsíci

      Ath 2027 l aan

  • @MuhammedSaeed-in7vo
    @MuhammedSaeed-in7vo Před 10 měsíci +1

    ആലുവ പ്രെസംഗം

  • @user-og6sl9db6w
    @user-og6sl9db6w Před 4 měsíci

    Valich neeti vishyam fullakkade pona sthim paripaadi

  • @abrahamvaidhyan786
    @abrahamvaidhyan786 Před 6 měsíci +1

    മുഹമ്മദിന്റെ ചായക്കട യിൽ ചായ ഉണ്ടാക്കുന്ന ആൾ ആണ് ഇമാം മഹ്ദി....

  • @user-bt9mw2pj4e
    @user-bt9mw2pj4e Před 9 měsíci

    Whow! Avante oru ookke Kanda.
    4 vayasaya kuttiye peedipichu enne parayumpo .....

  • @FathimaFathima-ds5or
    @FathimaFathima-ds5or Před rokem +2

    ഞാൻ ഇത്രയും കാലം ഇയാളു നാട്ടിൽ വന്നത് മുതൽ ഞാൻ ഇതൊക്കെ വിശ്വസിച്ചു

  • @irshadirshu3141
    @irshadirshu3141 Před rokem +4

    Ith kure munne ulla alle New aanoo

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 Před 11 měsíci

    Pazhaya veenj puthiya kuppiyil editors لا يخين المؤمن

  • @myviews4143
    @myviews4143 Před rokem +1

    Moon Angine enkil Feb 2026 le ramadan alle 😮

    • @seasme
      @seasme Před rokem +1

      No it's reversed will happen in 2027 not exactly like that

  • @pinchuac758
    @pinchuac758 Před rokem +1

    Imam mahdi pandithananu.
    Dajjalum oru pandithanayittanu varika.

  • @tkasitprofationalelctrical9954

    ഈ ഉസ്താദ് ന് ആരുടെ യോ കണ്ണ് തട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു......... വെറുതെ സമയം കളഞ്ഞു പൈസ മേടിച്ചു പോവലായി...........2012 വരേ ഇയാളുടെ പ്രസംഗത്തിൽ ഏതു വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മെസ്സേജ് ഉണ്ടായിരുന്നു. ഒരു ഒഴുക്ക് ഉണ്ടായിരുന്നു തെക്കൻ ജില്ലകളിൽ നിന്നുള്ള എല്ലാ സ്പീചും....... ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @haneefakaladi
    @haneefakaladi Před rokem +2

    10 വർഷം മുന്നേ ഉള്ള പ്രസംഗം ആണിത്

  • @FathimaFathima-ds5or
    @FathimaFathima-ds5or Před rokem +2

    28 കൊല്ലം മദീനത് ജീവിച്ച 2 ആളുകളെ കൂടെ ഞാൻ ഇപ്പൊ 6 മാസം ജീവിക്കുന്നത്

    • @rejeeshsh4771
      @rejeeshsh4771 Před rokem

      മനസിലായില്ല കുട്ടീ....

    • @muhammedsameerv6317
      @muhammedsameerv6317 Před rokem

      Ni ജീവിച്ചോ അതിന് എന്നാ കുഴപ്പം

    • @nxtaviationgamer2677
      @nxtaviationgamer2677 Před rokem

      @@rejeeshsh4771 999999999999999999999999999999999999999999999999999

  • @floccinaucinihilipilification0

    പഴേത് എടുത്തിട്ടത്😒
    10 കൊല്ല൦ മുമ്പത്തേത്😵

  • @user-dn4lb8gm6j
    @user-dn4lb8gm6j Před 2 měsíci

    ജൂദപ്രോപ്പക്കണ്ടാ അന്നും ഉണ്ട്

  • @antonyjoji-dv7bz
    @antonyjoji-dv7bz Před 6 měsíci

    ജനുവരി 1നു വരും 🤣🤣🤣🤣

  • @walkwithme2927
    @walkwithme2927 Před rokem

    Thumpnail idumbol sookshikkuka.. he is not allah.. noone other than allah knows the answers

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji Před rokem +3

    POWERFULL SPEATCH🔥🔥

  • @monadanhari7481
    @monadanhari7481 Před 8 měsíci +1

    *മഹ്‌ദി ഇമാം*
    **************************
    സഹോദരാ!
    ലോകത്ത് ഇന്നേവരെ ആഗതരായ പ്രവാചകൻമാർ ആരും തന്നെ അവർ ആഗതരായപ്പോൾ ജനങ്ങൾ അവരെ പൂമാലയിട്ട് സ്വീകരിച്ച ഒരു ചരിത്രവും ആദം നബി മുതൽ ഇന്ന് വരെയുള്ള ഒരു പ്രവാചകന്റെ ചരിത്രത്തിലും കാണുകയില്ല സഹോദരാ! അതാണ് വിശുദ്ധ ഖുർആനിൽ ഏകദേശം നാലായിരത്തോളം വചനങ്ങളിൽ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. ഏതൊരു പ്രവാചകൻ ആഗതനായാലും അദ്ദേഹത്തിനെതിരെ ബഹിഷ്കരണം, ഊരു വിലക്ക്, തെറിയഭിഷേകം, പരിഹാസം, ആരാധനാലയം വിലക്ക്, ഖബറ് വിലക്ക്, വധം, വധശ്രമം തുടങ്ങിയ എല്ലാ പൈശാചിക പ്രവർത്തനങ്ങളിലൂടെയും ആയിരിക്കും അവിശ്വാസികളായ ജനങ്ങൾ അദ്ദേഹത്തെ നേരിടുക .
    (വി:ഖു 36:30, 43: 7-10 , 15:12)
    ഏതൊരു പ്രവാചകനെതിരെയും ആദ്യം രംഗത്ത് വരുന്നത് ആ ജനതയിലെ മത പണ്ഡിതൻമാരായിരിക്കും. (വി:ഖു 40: 83 / 19:77 / 7:48 ...) അല്ലാഹു അയക്കുന്ന ഏതൊരു മഹാത്മാവും എതിർക്കപ്പെടാതെ സ്വീകരിക്കപ്പെടുകയില്ല എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. (വി:ഖു 36:30 / 43:6-9 / 5 : 11 ) അപ്പോൾ ഇനി ഒരു മഹ്ദിയുടെ ആഗമനമുണ്ടായാൽ ലോകത്തിലെ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരുമിച്ച് ചേർന്ന് അദ്ദേഹത്തെ എതിർക്കാതെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ ?
    പിന്നെ കക്കാട് ഫൈസി എഴുതിയ "മഹ്ദി ഇമാം " എന്ന ഗ്രന്ഥത്തിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള 100-ൽ പരം വ്യത്യസ്തങ്ങളായതും സ്വഹീഹിന്റെ ഗണത്തിൽ പെട്ടതുമായ ഹദീസുകൾ കാണാം. മക്കയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , മദീനയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , ഫാത്തിമയുടെ കുടുംബത്തിൽ നിന്നും പുറപ്പെടുന്ന മഹ്ദി , അലിയുടെ കുടുംബത്തിൽ നിന്നും വരുന്ന മഹ്ദി , ഡെമാസ്കസിന്റെ കിഴക്ക് നിന്നും പുറപ്പെടുന്ന മഹ്ദി ...... അങ്ങനെ വ്യത്യസ്തങ്ങളായ പല മഹ്ദിമാരെയും കാണാം ! ഇനി അങ്ങനെ ഒരു മഹ്ദി വരികയാണെങ്കിൽ തന്നെ അതിൽ ഏതായിരിക്കും സുന്നികളുടെ മഹ്ദി ?
    ഇനി ശിയാക്കളുടെ അടുക്കൽ പോയാൽ മഹ്ദി ഇമാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സുന്നികളിൽ നിന്നും വ്യത്യസ്തങ്ങളായ മഹ്ദിമാരെ കുറിച്ചുള്ള ആയിരത്തിൽ പരം ഹദീസുകൾ വേറേയും കാണാം. ഒരു പ്രബലനായ ഷിയാ പണ്ഡിതൻ പറയുന്നത് മഹ്ദി ഇമാം ഒരു കിണറ്റിൽ അന്തർധാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അവിടെ നിന്നും കയറി വരുമെന്നുമാണ്. ഷിയാക്കളുടെ ചില വെബ് സൈറ്റുകൾ സന്ദർശിച്ചാൽ ഇതെല്ലാം കാണാവുന്നതാണ്.
    അപ്പോൾ ലോകത്തെ ശിയാ - സുന്നി വിഭാഗങ്ങളിൽ പെട്ട എല്ലാ കക്ഷികൾക്കും ഒരേ പോലെ സ്വീകാര്യനായതും നിങ്ങൾക്കെല്ലാവർക്കും ഒരേ പോലെ പൂമാലയിട്ട് സ്വീകരിക്കാൻ യോഗ്യനുമായ ഒരു മഹ്ദി ലോകാവസാനത്തിന് മുമ്പായി എപ്പോഴെങ്കിലും ഈ ഭൂമിയിൽ വരുമെന്ന് നിങ്ങളാരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ?? മാത്രവുമല്ല ഒരു മഹ്ദിയുടെ ആഗമനം ഉണ്ടാകുമ്പോൾ സ്വന്തം അനുയായികൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതെ വഴി തെറ്റിപ്പോകണമെന്ന ഉദ്ദേശത്തിൽ ഇത്രയും വ്യത്യസ്തങ്ങളായ മഹ്ദി മാരെ കുറിച്ച് റസൂൽ തിരുമേനി പ്രവചനം ചെയ്യുമോ സഹോദരാ ?
    പിന്നെ ലോകത്ത് ഒരുപാട് നബിമാർ ആഗതരായിട്ടുണ്ട്. അതിൽ ചിലർ വേദ പ്രമാണങ്ങളുമായിട്ട് ആരായവരും ചിലർ വേദ പ്രമാണങ്ങൾ ഇല്ലാതെ ആഗതരായവരുമാണ്. എന്നാൽ ഇവർക്കാർക്കും തന്നെ ചെയ്യാൻ കഴിയാത്ത അൽഭുതങ്ങളും അടയാളങ്ങളും കാണിച്ച് വമ്പിച്ച ഒരു അട്ടിമറിയിലൂടെ ഇന്ന് നാം കാണുന്ന ഈ ലോകം മുഴുവനും മുസ്ലിംകളുടെ വറുതിയിലാക്കാൻ ( ഇനി ഒരു നബിയും വരികയില്ല എന്ന മുസ്ലിംകളുടെ വിശ്വാസ പ്രകാരം ) കേവലം ഒരു നബി പോലുമല്ലാത്ത ഒരു മഹ്ദി ഇമാമിന് സാധിക്കുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ ? എന്നാൽ ഹദീസുകളിൽ കാണുന്ന മഹ്ദിയുടെ കഥകളെല്ലാം വെറും കോമിക് കഥകളല്ലാതെ മറ്റൊന്നുമല്ല സഹോദരൻമാരേ! ഇതെല്ലാം മുസ്ലിം സമുദായത്തെ കബളിപ്പിക്കാൻ വേണ്ടി ഖുറാസാൻ ദേശത്ത് വെച്ച് ന്ത്രശാലികളായ യഹൂദൻമാർ സൃഷ്ടിച്ച കള്ളക്കഥകളാവാനേ നിവൃത്തിയുള്ളു! കാരണം ഇങ്ങനെ അൽഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ട് ആഗതനാകുന്ന ഒരു മഹ്ദിയെ കുറിച്ച് വിശുദ്ധ ഖുർആനിൽ യാതൊരു സൂചനയുമില്ല. !

  • @LUCKYRICHWEALTHASHRAFPUTHOOR

    Bayankara comedy 😂

    • @gamingwithboss6460
      @gamingwithboss6460 Před 2 měsíci

      ആരാടാ പറഞ്ഞു കോമഡി എന്നെ നീ പറഞ്ഞു
      അദ്ദേ നിനക്ക് വട്ടാണെന്ന് 😂😂😉

  • @haneefakaladi
    @haneefakaladi Před rokem

    പഴയ പ്രസംഗം വീണ്ടും

    • @noorul45
      @noorul45 Před 7 měsíci

      വീണ്ടും ഇട്ടത്കൊണ്ട് എനിക്ക് കേൾക്കാൻ പറ്റി

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 Před 5 měsíci

    മൊയിലിയാര് ഇമാം മഹ്ദി യൂമായി വളരെ അടുപ്പമുള്ള ആളാണു. അതുകൊണ്ട് മഹിദി എന്ന് വരും എന്ന് കൃത്യമായി പറയും. പച്ചക്കള്ളം പറഞ്ഞു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം.

  • @ajeshthampi2545
    @ajeshthampi2545 Před 9 měsíci +4

    മുഹമ്മദിനേക്കാൾ മഹോന്നതൻ യേശു ( ഈസാ നബി) എന്ന് നിങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു

    • @shijinovkavil2168
      @shijinovkavil2168 Před 9 měsíci +1

      🤣

    • @snehapoorvamshafi4523
      @snehapoorvamshafi4523 Před 7 měsíci

      മുഹമ്മദ് നബി .s. യും ഈസ നബിയും മുസ്ലിം കൾക്ക് ഒരു പോലെ മഹാൻ മാർ തന്നെ.. ഇവർ മാത്രമല്ല ആദമും മോശയും ഏബ്രഹാമും.. അങ്ങിനെ എല്ലാ പ്രവാജകൻ മരും ഒരുപോലെ യാണ്... ഇങ്ങിനെ പറയാൻ മുസ്ലിം കൾക്ക് അല്ലാതെ വേറെ ഏത് മതസ്ത്തർക്ക് കഴിയും...

    • @Trs833
      @Trs833 Před 6 měsíci

      Evide

    • @abdulnasarnasar6981
      @abdulnasarnasar6981 Před 6 měsíci +1

      Po pk🙏

    • @user-ju9zi1ru6k
      @user-ju9zi1ru6k Před 6 měsíci

      Onnu poda

  • @SINS.................
    @SINS................. Před 9 měsíci

    ആരാ?

  • @Kashmal
    @Kashmal Před 7 měsíci

    അവസാനകാലത്ത് കുറേ പണ്ഡിതർ ഇറങ്ങും അവർക്ക് ദീൻ അല്ല അവരുടെ വയറാണ് വലുത് (ഇവന് പണത്തോട് ആക്രാന്തം ആണ് അനുഭവം )

    • @Trs833
      @Trs833 Před 6 měsíci

      Enthenkilum vilichu parayalle