Video není dostupné.
Omlouváme se.

പറഞ്ഞു പറ്റിച്ചു, അമ്മ അനാഥാലയത്തിൽ

Sdílet
Vložit
  • čas přidán 13. 11. 2022
  • പറഞ്ഞു പറ്റിച്ചു, അമ്മ അനാഥാലയത്തിൽ
    Prasanthmathrujyothi
    9567358508
    9567368508

Komentáře • 227

  • @sudharsananvv848
    @sudharsananvv848 Před rokem +49

    ആരുമില്ലാത്ത അമ്മമാരെ സ്വന്തം അമ്മയെ പോലെ സംരക്ഷി. ക്കുന്ന മാതൃജ്യോതിയിലെ എല്ലാ വരെയും െദവം അനു ഗ്രഹിക്കട്ടെ ഒരായിരം നന്ദി

  • @radhikas.9110
    @radhikas.9110 Před rokem +89

    ഇത്ര സ്നേഹം ഉള്ള അയൽക്കാർ🙏🙏🙏🙏... കണ്ടപ്പം കണ്ണ് നിറഞ്ഞ് പോയി നാളെ എന്നിക്കും ഇതേ അവസ്ഥ ആണല്ലോ എന്ന ചിന്ത🙏🙏🙏

  • @ramlathismail5337
    @ramlathismail5337 Před rokem +59

    അൽഹംദുലില്ലാഹ്.. ആദ്യം അള്ളാഹുവിനോട് നന്ദി പറയട്ടെ.. കരഞ്ഞു കൊണ്ടല്ലാതെ.. ഇത് കണ്ട് തീർക്കാനാവില്ല... എന്റെ പോന്നു അമ്മേ.. ഈ കണ്ണീർ.. അള്ളാഹു കാണാതിരിക്കില്ല...ഒരമ്മക്കും.. ഈ വിധി. കൊടുക്കല്ലേ റബ്ബേ 😭

  • @mathewselin3656
    @mathewselin3656 Před rokem +13

    ആ അമ്മയുടെ യാത്ര പറച്ചിൽ സഹിക്കാൻ പറ്റിയില്ല .സഹോദര നിങ്ങൾ ക്കു നല്ലത് വരട്ടെ

  • @sujathas2419
    @sujathas2419 Před rokem +8

    ഇതാണ് ജീവിതം ഇങ്ങനെ ഉള്ള നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് എത്ര ജീവിതം പച്ച പിടിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @suryaratheesh4160
    @suryaratheesh4160 Před rokem +55

    ഹൃദയം പൊട്ടുന്നത് പോലെ വേദന പാവം അമ്മ സ്നേഹമുണ്ട് എല്ലാവരോടും യാത്ര ചോദിക്കുന്നത് കണ്ടിട്ട്

    • @JayaKumari-xd2wp
      @JayaKumari-xd2wp Před rokem

      Aarumillaatha Ammack Anekam perude koottu kitty.Aa Mone God anugrahickatte.

  • @thusharadevi4906
    @thusharadevi4906 Před 10 měsíci +5

    ഇത്രയും സ്നേഹം ഉള്ള നാട്ടുകാർ. നിഷ്കളങ്ക ആയ അമ്മ. എല്ലാവരുടെയും കണ്ണുനിറഞ്ഞു പാവം.എല്ലാവരും എന്നോട് സ്നേഹമായിട്ട് വിളിക്കണേ. സ്നേഹമായിട്ട് പറയണേ എന്നുള്ള നിഷ്കളങ്കമായി പറയുന്ന അമ്മ ❤️❤️🙏🙏

  • @rajiyesodharan1502
    @rajiyesodharan1502 Před rokem +19

    ഞാന്‍ ആദ്യം ആണ് ഈ ചാനല്‍ കാണുന്നത്.ഒന്നും പറയാനില്ല.ഈ അമ്മമാരുടെ പ്രാര്‍ഥന മതി പ്രശാന്തേ താങ്കള്‍ക്ക് .ദെെവം കൂടെ ഉണ്ടാകും .പാവം അമ്മ.

  • @sajisaji1464
    @sajisaji1464 Před rokem +56

    നിങ്ങളെയും അമ്മമാരെയും ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏❤

  • @karthikskumar7866
    @karthikskumar7866 Před rokem +38

    കൊണ്ട് പോകാൻ വന്ന നല്ല മനുഷ്യൻ തങ്ങൾക്ക് നല്ലത് മാത്രം വരട്ടെ

  • @girijac4498
    @girijac4498 Před rokem +76

    ആൾക്കാരുടെ സ്നേഹം അപാരം കരഞ്ഞുപോയി ഈ സ്ഥാപനം നടത്തുന്ന mone നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️🌟

  • @sivangana2074
    @sivangana2074 Před rokem +9

    നല്ല ചിന്തിക്കാൻ ബുദ്ധിയുള്ള അമ്മ 💋💋

  • @bindhuaji4933
    @bindhuaji4933 Před rokem +20

    കരയാതെ കാണാൻ പറ്റുന്നില്ല അമ്മാ 😪😪😪😪😪😪😪

  • @lailag120
    @lailag120 Před 6 měsíci +2

    മധു വേ...എന്നുള്ള അമ്മയുടെ വിളി. കല്ലു പോലും കരഞ്ഞു പോകും❤❤❤

  • @AnuBabu-sg9tl
    @AnuBabu-sg9tl Před měsícem +1

    ചേട്ടാ ഞാൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്. ചേട്ടനെ ദൈവം അനുഗ്രഹിക്കും ❤️ഇത്രേം അമ്മമാരെ സ്വന്ധം അമ്മയെ പോലെ നോക്കുന്നില്ലേ ❤️❤️❤️

  • @lathasuresh8186
    @lathasuresh8186 Před rokem +38

    ദൈവം നല്ലവരായ ആ അയൽക്കാരെയും മെമ്പറെയും ഇതിൽ ഇടപെട്ട എല്ലാവരെയും അനുഗ്രഹിക്കട്ടെ 😍🙏🏻

  • @shinygeorge8033
    @shinygeorge8033 Před rokem +13

    Ente അപ്പനും അമ്മയും ഒകെ ഭാഗ്യം. ച്യ്തവരാണ്... സത്യം പറഞ്ഞാൽ karanjupoyii

  • @sandhyam6351
    @sandhyam6351 Před rokem +17

    ഇതുകണ്ടു കരഞ്ഞു പോയി

  • @hafsathaliyar4542
    @hafsathaliyar4542 Před rokem +6

    കരഞ്ഞു പോയി - ഇനി ഒരമ്മക്കും ഈ ഗതി വരുത്തല്ലേ നാഥാ

  • @joicejalaja5513
    @joicejalaja5513 Před rokem +5

    ഹ്യദയത്തിൻറെ വേദന കണ്ണുനീരായി ഒലിച്ചു കൊണ്ടാണ് ഈ വീഡിയോ കണ്ട. ഇതും സഹിക്കാം.നമുക്ക് എന്തു ചെയ്യാൻ കഴിയും. കരയാം പ്രാർത്ഥിക്കാം. അതേ പറ്റു.

  • @lathasuresh8186
    @lathasuresh8186 Před rokem +9

    മാവേലിക്കര തെക്കേകര കുറത്തിക്കാട് വാർഡ് മെമ്പർ ബിന്ദുവിനു നൂറു നമസ്കാരം 🙏🏻🙏🏻കണ്ണ് നിറഞ്ഞുപോയി 🙏🏻

  • @alphonsathomas9198
    @alphonsathomas9198 Před rokem +15

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @peacegardenvlogs3917
    @peacegardenvlogs3917 Před rokem +15

    ഈ അമ്മ എന്റെ വീടിനടുത്തുള്ളതായിരുന്നു . ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആരുമാസരമില്ലാത്തവർക്ക് ദൈവം ഉണ്ടെന്ന് പറയുന്നത് പോലെ . നിങ്ങൾ ദൈവമായിട്ടാണ് അവര കൊണ്ടുപോയത് വീഡിയോ ക്ലാരിറ്റി കുറവാണ്

  • @azeesazees930
    @azeesazees930 Před rokem +13

    ഇതാണ് സ്നേഹം എന്ന് പറയുന്നത് സ്നേക്കൂടാരം നാട്ടുകാരുടെ സ്നേഹം പോലും ഉണ്ടാകില്ല കുട പിറപ്പിന് കണ്ടു നിൽകുമ്പോൾ വിഷമം തോന്നുന്നു

  • @sreejaayyappan5054
    @sreejaayyappan5054 Před rokem +4

    നിങ്ങൾ വലിയവൻ തന്നെ ബിഗ് സല്യൂട്

  • @jayakumarg6417
    @jayakumarg6417 Před rokem +12

    നല്ലവരായ നാട്ടുകാർക്ക്‌ നല്ലതുവരട്ടെ 🙏പട്ടണങ്ങളിലെ സമ്പനരിൽ കാണത്ത സ്നേഹം ഇവരിൽ നിറഞ്ഞു തുളുമ്പി.

  • @beenaravi7856
    @beenaravi7856 Před rokem +5

    സത്യം കരഞ്ഞുകൊണ്ടാണ് ഈ വീഡിയോ കണ്ടത്

  • @user-is3dj4qf9i
    @user-is3dj4qf9i Před 2 měsíci +1

    അ അമ്മയെ യാത്ര അയക്കാൻ അയല്ല കാര് വന്ന കാഴ്ച കണ്ട് ഞാൻ കരഞ്ഞു പോയി

  • @nalinipk5149
    @nalinipk5149 Před 10 měsíci +1

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ
    നാട്ടുകാരുടെ സ്നേഹം കരുതലും ,
    ഇവർ ആ ദ്യവം
    സ്വന്തം മക്കളെക്കാൾ സ്നേഹവാത്സല്യം പകർന്നു കൊടുത്തു നാട്ടുകാർ അമ്മക്ക്
    ഇത്രയും നല്ല മനസ്സ് എല്ലാവർക്കും ദ്യവം അനുഗ്രഹിച്ചു കൊടുക്കട്ടെ
    ആ അമ്മയെ ഏറ്റെടുത്ത മകന് മരുമകളും അവരുടെ മോൾക്ക്
    🙏🏻

  • @bushrabushra8098
    @bushrabushra8098 Před 9 měsíci +2

    സഹിക്കാൻ കഴിയുന്നില്ല സ്വന്തം അമ്മയെ പോലെ തോന്നിപ്പോയി ഞാൻ ഒരുപാട് കരഞ്ഞു ഈ വീഡിയോ കണ്ടു ഒരമ്മയ്ക്ക് ഇങ്ങനത്തെ ഒരു അവസ്ഥ വരാതിരിക്കട്ടെ

  • @chandramathikvchandramathi3885

    സന്തോഷമാണെങ്കിലും കരയുകയാണ്.

  • @shylanizar1340
    @shylanizar1340 Před rokem +6

    കരയില്ല എന്ന് മനസ്സുറപ്പിച്ചു വീഡിയോ കാണാൻ തുടങ്ങിയതാ പക്ഷെ 😭😭😭😭😭😭

  • @karthikskumar7866
    @karthikskumar7866 Před rokem +28

    അയലുകാരു കരയുന്ന നോക്കി കരഞ്ഞു പോയി കഷ്ട്ടം

  • @muhammedshariq8016
    @muhammedshariq8016 Před rokem +6

    നല്ല സ്നേഹത്തോടെ നോക്കണേ ഇവരെ ഉപദ്രവിക്കരുത് 😭😭😭😭

    • @dpworldvlog801
      @dpworldvlog801  Před rokem +2

      ഉപദ്രവിക്കില്ല,സ്നേഹത്തോടെ മാത്രമാണ് നോക്കുന്നത്

    • @muhammedshariq8016
      @muhammedshariq8016 Před rokem

      @@dpworldvlog801 😔😔😔പാവം

  • @sulaikhamannoor6961
    @sulaikhamannoor6961 Před rokem +18

    നല്ല ആൾക്കാർ കരഞ്ഞുപോയി

  • @rathnavallirathnam5843
    @rathnavallirathnam5843 Před rokem +7

    വളരെ നല്ല നാട്ടുകാർ ..

  • @muhammedshariq8016
    @muhammedshariq8016 Před rokem +9

    അല്ലാഹ് പാവം 😭😭😭😭😭ആർക്കും ഈ ഗതി വരുത്തല്ലേ അല്ലാഹ്

  • @abrahambabybaby1518
    @abrahambabybaby1518 Před rokem +4

    ക്ഷേമപെൻഷൻ വർദിപ്പിക്കുക. മുടങ്ങാതെ കൊടുക്കുക.. അതാണ് നവോദ്ധാനം.. ഒരു പെൻഷൻ . ഒരേ പെൻഷൻ. എത്ര മന്ത്രിമാർ . പെൻഷനും ശമ്പളവും വാങ്ങുന്നുണ്ട്. ..?..

  • @kaladevi9767
    @kaladevi9767 Před rokem +28

    ഹൃദയം പൊടിയുന്ന വേദന

  • @binubindumon
    @binubindumon Před rokem +10

    ആഹാ പാട്ടുകാരി അമ്മച്ചി ഇപ്പൊ വലിയ ആളായി പോയല്ലോ 😄🙏

  • @chandramathikvchandramathi3885

    സ്നേഹമുള്ള നാട്ടുകാരെ കണ്ട് ഒരു പാട് സന്തോഷം.

  • @JisJoice
    @JisJoice Před 11 měsíci +3

    നല്ല സങ്കടം വരുന്നു... ഇതുപോലെ ഒരു അമ്മയെ ഞാനും കുളിപ്പിച്ചു ഭക്ഷണം കൊടുക്കും.. ഒരു മോനും ഭാര്യയും ഉണ്ടായതു മുഴുവൻ കയ്യിലാക്കി.. ഇപ്പോൾ അറപ്പ്... അവളുടെ രണ്ട് ആൺമക്കൾ അവളെ ഭാവിയിൽ ഇതിലിരട്ടി കാണിക്കും

  • @karishmadhanesh6501
    @karishmadhanesh6501 Před rokem +5

    Nattukarude sneham😍🙏.... Eppozhum avarude sredha kitty ennu varillaloo😔... Evide ayalum santhoshathode erikatteee...

  • @ishqulminha3984
    @ishqulminha3984 Před rokem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് allah അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭🤲🤲🤲ആരോരും എല്ലാത്തവർക്ക് ദൈവം തുണക്കട്ടെ ❤️❤️❤️

  • @Lve665
    @Lve665 Před rokem +20

    നല്ല സ്നേഹമുള്ള അമ്മച്ചി എല്ലാവരും സ്നേഹിക്കണം എന്ന് ആഗ്രഹിക്കുന്ന അമ്മച്ചി കൂടാതെ നല്ല സ്നേഹമുള്ള അയൽവാസികൾ

  • @anthummavanraju7559
    @anthummavanraju7559 Před rokem +11

    ഈ അമ്മക്കുള്ള സ്വത്ത് വകകൾ അമ്മയുടെ കാലശേഷം ഈ അനാഥാലയത്തിന് ലഭിക്കണം

    • @dpworldvlog801
      @dpworldvlog801  Před rokem

      ഈ അമ്മക്ക് സ്വത്ത്‌ വകകൾ ഇല്ല

  • @shinylawrence9562
    @shinylawrence9562 Před 10 měsíci +1

    Chetta eniykkinganeyoru sthithi vannal njan orappayittum e ammamarude koottathil varutto. God bless u chetta

  • @rajeevanvlog
    @rajeevanvlog Před rokem +17

    കരഞ്ഞു പോയ്‌ 😔

  • @palakkadanfamilydaksha
    @palakkadanfamilydaksha Před rokem +3

    ചേട്ടാ അമ്മമാരുള്ള ഇ സ്ഥലം എവിടെയാ

    • @dpworldvlog801
      @dpworldvlog801  Před rokem +1

      ആലപ്പുഴ ജില്ലയിലെ വള്ളികുന്നം
      9567358508

  • @kalavathiKala-ee3ys
    @kalavathiKala-ee3ys Před 10 měsíci

    പാവം അമ്മ യാത്ര പറയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി നല്ലവരായ നാട്ടുകാര് അമൃതജ്യോതി നല്ല സഹായമാണ് ചെയ്യുന്നത് നിങ്ങളെയും കുടുംബത്തെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @remyabiju5258
    @remyabiju5258 Před rokem +6

    Ammamarude anugraham chettanu ennum undaakum. Santhosham anu karanju poyi....

  • @vineethabiju6021
    @vineethabiju6021 Před rokem +5

    Ayalkkarkkum membarkkum nandhi

  • @Inul64
    @Inul64 Před 10 měsíci +1

    പ്രസാന്ത് പറയാൻ വാക്കുകൾ ഇല്ല 🙏❤️👍

  • @mumthasmh2683
    @mumthasmh2683 Před 10 měsíci +1

    ഞാൻ വരും എന്തയാലും അമ്മ മാരെ കാണാൻ.
    കണ്ടത് മുതൽ അവരുടെ കൂടെ കുറച്ച് സമയം ഇരിക്കാൻ കൊതിയാകുന്നു.

  • @shalisaju2977
    @shalisaju2977 Před rokem +5

    ആർക്കും വരാവുന്ന അവസ്ഥ

  • @kunjolktkl7314
    @kunjolktkl7314 Před rokem +8

    കരഞ്ഞു പോയി

  • @premaparappol3785
    @premaparappol3785 Před 7 měsíci +1

    കണ്ണ് നിറഞ്ഞ് പോയി

  • @asifsr1237
    @asifsr1237 Před rokem +3

    അയ്യോ കരയിപ്പിച്ചു ചേട്ടൻ പാവം അമ്മ

  • @prajeeshprk2664
    @prajeeshprk2664 Před rokem +4

    God bless you 🥰🙏

  • @sihassl7851
    @sihassl7851 Před rokem +8

    ആരെങ്കിലും ഉണ്ടെങ്കിൽ പറയണം....
    അമ്മ പറഞ്ഞപ്പോൾ...
    നോക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാ അവരെ കുറിച്ച് പറയുന്നത് .....🥺🤔

  • @gregrin355
    @gregrin355 Před rokem +3

    God bless all

  • @snehaponnu7743
    @snehaponnu7743 Před rokem +5

    കഷ്ടം ഞാനും കരഞ്ഞു പോയി

  • @philipdavid9719
    @philipdavid9719 Před 3 měsíci +1

    അവിടെ വരണം അമ്മമാരെ കാണണം

  • @Inul64
    @Inul64 Před 10 měsíci +2

    പാവം അമ്മ ഇപ്പോഴും അവിടെ ഉണ്ടോ അതോ തിരിച്ചു പോയോ 😭😭😭

  • @harish60944
    @harish60944 Před 9 měsíci +1

    Ee otta chanel mathi , very very intresting

  • @adilyaseen2761
    @adilyaseen2761 Před rokem +3

    Masha allah

  • @muhammedrefath4347
    @muhammedrefath4347 Před rokem +5

    God bless your family 😅💗💗

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před 10 měsíci +1

    Great congratulations

  • @rekharekha6553
    @rekharekha6553 Před rokem +3

    ഇത്തരം വീഡിയോ ഇഷ്ട മല്ല ഒരുപാട്സങ്കടം വന്നു 😥😤

  • @preethakumari2532
    @preethakumari2532 Před rokem +11

    അയൽക്കാർ സ്നേഹം ഉള്ളവർ 🥰🥰

  • @OmanOman-pj9kj
    @OmanOman-pj9kj Před rokem +7

    ഹലോ നമസ്കാരം ഇത് സ്ഥലം എവിടെയാണ് ആ ഫോൺ നമ്പർ ഒന്ന് ഫോണിൽ നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ഒന്ന് വെക്കണേ. എനിക്ക് വന്നവരെ ഒന്ന് കാണാൻ വേണ്ടിയിട്ടാണ് പ്ലീസ് എവിടെയാണെന്ന് പറഞ്ഞ് വ്യക്തമായി പറഞ്ഞു വിടണേ

  • @gangadharanpillai6883
    @gangadharanpillai6883 Před rokem +1

    Thanks God! Many many thanks brother!

  • @radhakrishnankunjukuttan1975

    Pavam Amma
    Thanks brother God bless you 🙏😭

  • @pkvasu9015
    @pkvasu9015 Před rokem +1

    Monte nalla manassinu10000 nandi🙏🙏🙏🙏

  • @abdunazer9928
    @abdunazer9928 Před rokem +6

    എല്ലാവരും ശ്രദ്ധിക്കുക. മാതാപിതാക്കൾക്കു
    പരിഗണന കൊടുക്കാതെ സ്വന്തം കാര്യം നോക്കുന്നവർക് നാളെ വരാനിരിക്കുന്ന അവസ്ഥ.
    ഖുർആനിൽ വളരെ ശക്തമായ രീതിയിൽ പരാമർശിച്ച കാര്യമാണ്
    പ്രായമായാൽ മാതാപിതാക്കളെ സംരക്ഷിക്കേണ്ടുന്ന കാര്യം.

  • @beenababu7367
    @beenababu7367 Před 10 měsíci +1

    Athe ,swantham enna padhathinu yenthartham ennu naam kettittille .yethrayo sathyam.ayalkkar ude sneham kando .athanu sherikkulla,sneham.

  • @AnithaArts
    @AnithaArts Před 9 měsíci +1

    👍🏼👍🏼❤️❤️🌹

  • @karthikskumar7866
    @karthikskumar7866 Před rokem +5

    Yellarum ore പ്രായകർ

  • @devas1239
    @devas1239 Před rokem +2

    കണ്ണുനിറഞ്ഞു ഒന്നും കാണാൻ പറ്റുന്നില്ല 😒😒

  • @ryhan9270
    @ryhan9270 Před 9 měsíci +1

    ❤❤❤

  • @abhinjeromejerone7037
    @abhinjeromejerone7037 Před rokem +2

    I have no word say.

  • @sharanyashashi2080
    @sharanyashashi2080 Před rokem +3

    Ethrayum ammamar avide 😢😢.Oru ammayude sneham kittatha njan

    • @dpworldvlog801
      @dpworldvlog801  Před rokem +3

      പോന്നോളൂ.അമ്മമാരുടെ സ്നേഹം ആസ്വദിക്കു

  • @RB-js3zi
    @RB-js3zi Před rokem +2

    നിങ്ങൾക്ക് പുണ്യം കിട്ടും. 👍

  • @sunithaanil8435
    @sunithaanil8435 Před 2 měsíci +1

    Kashtam. Arogham.ollapol makkalk venam athellapol makkalk venda

  • @batarflivlog7325
    @batarflivlog7325 Před rokem +2

    നിങ്ങൾ എല്ലാവർക്കും നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻

  • @sasikalanair9250
    @sasikalanair9250 Před 9 měsíci +1

    🙏❤

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 Před 10 měsíci +1

    കരഞ്ഞു പോയി 😢

  • @aiswaryaambily3945
    @aiswaryaambily3945 Před rokem +2

    God bless you...ekm jillayil yithupolaethe old age homes yevide und yennu parayamo...

  • @_hana.hannnz_4902
    @_hana.hannnz_4902 Před rokem +3

    Ammayude karachil kand kannu niranhupoi 😥😥

  • @sarammachacko8941
    @sarammachacko8941 Před rokem +4

    മരിച്ചു മാറ്റാപ്പെടുന്നതിനേകാൾ വേദനാ ജനകം

  • @maimoonam815
    @maimoonam815 Před rokem +1

    ഇങ്ങനത്തെ അമ്മമാരുടെ
    വീഡിയോകൾ
    പുറത്തു വീടണം
    ഇങ്ങനത്തെ വീഡിയോ പുറത്തുവിടുമ്പോൾ മാത്രമാണ്
    ജനങ്ങൾ
    ഇതൊക്കെ അറിയുന്നത്
    മക്കൾ ചെയ്യുന്ന ദ്രോഹങ്ങൾ
    ആരും അറിയ

  • @jdunni7441
    @jdunni7441 Před rokem +4

    Pavam..

  • @vineethak3298
    @vineethak3298 Před 10 měsíci +1

    കരഞ്ഞിട്ട് വീഡിയോ മുഴുവനാക്കാൻ സാധിക്കുന്നില്ല 😢😢ആ അമ്മയെ എല്ലാവരും നന്നായി നോക്കാനേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @philipdavid9719
    @philipdavid9719 Před 3 měsíci +1

    പ്രശാന്ത് കണ്ട് കരഞ്ഞ് പോയി

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj Před 8 měsíci +1

    😢😢😢😢😢😢

  • @Rajasreescurry
    @Rajasreescurry Před rokem +1

    Nalla ayalkkar ❤️

  • @saneenks8352
    @saneenks8352 Před rokem +1

    Karayathr kaanan patunnilla

  • @raginis354
    @raginis354 Před 11 měsíci +1

    AmmyekemakkalillengilemsnhamullayalkkarnirakannukalodeyanukandathAmmayeDhyevamAnugrahikkatte

  • @akhilaakhi6320
    @akhilaakhi6320 Před rokem +3

    Ammaye kandal ariyam ayalvasikal ethra nalla pole ann nokiyath enn ...

  • @selvialexander2502
    @selvialexander2502 Před rokem +1

    പാട്ടത്തിക്കാവിളമ്മയെ കണ്ടു 👍