GIANT BALLOON EXPERlMENT | M4 TECH

Sdílet
Vložit

Komentáře • 7K

  • @bhaigamer8020
    @bhaigamer8020 Před 4 lety +4763

    Jio ചേട്ടന്റെ തല കണ്ടതുകൊണ്ട് മാത്രം വീഡിയോയിൽ ക്ലിക്ക് ചെയ്തവർ ലൈക് അടി😍😘

  • @mrrdx1781
    @mrrdx1781 Před 4 lety +122

    11:13 Angrybird version 2😅😅😅

  • @user-nq5rs5tq1s
    @user-nq5rs5tq1s Před 3 lety +752

    Iam from Sudan 🇸🇩 it’s so enjoy 😉

  • @surya4921
    @surya4921 Před 3 lety +1050

    ഇത് 2021 കാണുന്നവർ ഉണ്ടോ എന്നെ പോല്ലേ 😜😜😜😜

  • @annabetsyag3597
    @annabetsyag3597 Před 4 lety +515

    അല്ലേലും M4tech പോളിയല്ലേ മച്ചാൻമാരേ👌🏼💯💯

  • @TechPhotography
    @TechPhotography Před 4 lety +462

    എങ്ങനെ ഇരുന്ന പയ്യനാ.. എന്തോ കണ്ടു പേടിച്ചതാ...😂😂🔥🔥
    Good video for entertainment..
    Big fan from kannur❤
    Polikk machane

  • @XynaSujin
    @XynaSujin Před 3 lety +427

    I'm from tamilnadu..... very interesting

  • @aleenaallu7189
    @aleenaallu7189 Před 3 lety +338

    ബലൂണിന്റെ മേലെ ഇരുന്ന സമയത്ത്
    "എന്താപ്പോ ഇണ്ടായേ "

  • @ansumerinthomas9176
    @ansumerinthomas9176 Před 4 lety +320

    ആഹാ ആപ്പിളിൽ നിന്ന് കുഞ്ഞി പുഴു എത്തി നോക്കും പോലുണ്ട്😂😂😂

  • @PranoVlogs
    @PranoVlogs Před 4 lety +191

    പോളപ്പൻ സാനം
    ഇവരുടെ ഫാൻസിന് താഴെ കാണുന്ന 👍 ബട്ടൺ നീലം മുക്കാം

  • @shibumazhavil4584
    @shibumazhavil4584 Před 3 lety +184

    2021 മാർച്ചിൽ കാണുന്നവർ ഉണ്ടോ🤩🤩

  • @suryavishnu3166
    @suryavishnu3166 Před 3 lety +102

    എന്തൊക്കെ കുരുപ്പുകളാണ് ഒപ്പിക്കുന്നത് 😂😂😂😂😂😂❤❤❤😍പക്ഷേ സൂപ്പറാ

  • @jaisj3932
    @jaisj3932 Před 4 lety +170

    ഒരു ട്രോൾ കിട്ടാൻ chancundallo അവരാച്ചാ😂😂

  • @RX_GHOST_GAMING
    @RX_GHOST_GAMING Před 4 lety +1123

    എം ഫോർ ടെക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക😁😁

  • @bashidbasith4680
    @bashidbasith4680 Před 3 lety +38

    Jio ചേട്ടൻന്റെ വീട് വേറെ level വീടാണല്ലോ പൊളിച്ചു❤️❤️❤️💯എനിക്ക് വീട് ഇഷ്ട്ടമായി

  • @keerthijithin2067
    @keerthijithin2067 Před 3 lety +131

    സത്യം പറയാലോ സിരിച്ചു സത്തു 🤣🤣🤣

    • @hellooohaiii
      @hellooohaiii Před 3 lety +1

      വളി പോയിന സിരിച്ചു

  • @ananthu4141
    @ananthu4141 Před 4 lety +119

    5:46
    ഇത് കാണുന്ന അയൽക്കാർ.
    അയ്യോ ബലൂൺ ഭൂതം 😅😅😅😅

  • @user-uk2zu9yc7o
    @user-uk2zu9yc7o Před 4 lety +240

    ജിയോ ഇ ബലൂൺ എവിടെ കിട്ടും ബ്രോ,
    വീട്ടിൽ പുള്ളേര് കരച്ചിലാണ് ഒന്ന് പറയാമോ

  • @rifurifa8132
    @rifurifa8132 Před 3 lety +121

    ഇത് 2021ഫെബ്രുവരി കാണുന്നവർ ഉണ്ടോ? 😜

  • @shibuanchalshibuanchal1551
    @shibuanchalshibuanchal1551 Před 3 lety +14

    മച്ചാന്റെ വീട് അടിപൊളി എനിക്ക് ഇഷ്‌ടപ്പെട്ടു വീടിന്റെ ഒരു വീഡിയോ ചെയ്യുമോ

  • @mohamedmubashir
    @mohamedmubashir Před 4 lety +252

    വീട് ഇഷ്ടമായി , വീടിനെ കുറിച്ചൊരു വീഡിയോ cheyyaamo???

  • @mrdhl818
    @mrdhl818 Před 4 lety +199

    വീട്ടിലിരുന്ന് സ്വന്തമായി എങ്ങിനെ മുടി വെട്ടാം എന്ന ഒരു വീഡിയോ ചെയ്യ് jeo ചേട്ടാ....
    മുടി വളർന്നിട്ട് കണ്ണ് കാണാൻ പാടില്ല...😂

  • @paravakoottam
    @paravakoottam Před 3 lety +10

    Video ഇഷ്ടപ്പെട്ടു,🥰👏👏👏👍

  • @LIFEINART
    @LIFEINART Před 3 lety +1

    😂😂😂 sambavam kidukki

  • @fidanrash219
    @fidanrash219 Před 4 lety +192

    Jio, ചേട്ടൻ കൊറോണ കാലത്തും trending ആവുന്ന ഇങ്ങനത്തെ പെരിപാടിയും കൊണ്ട് വരും
    ഇനി കണ്ടോ എല്ലാവരും ഇതിന് മേൽ ആയിരിക്കും കളി 😍😍😍
    M4 tech fans👍👍👍👍

  • @Justin_Skariah
    @Justin_Skariah Před 4 lety +187

    ആ തോട്ടിൽ ഇറങ്ങിയത് ok. പോലീസ്‌കാര് ഡ്രോൺ പറത്തുമ്പോ വല്ല അന്യ ഗ്രഹ ജീവിയാണെന്നു വിചാരിക്കും..

  • @maakri_kuttan_
    @maakri_kuttan_ Před 3 lety +36

    2021 ൽ ആരേലും ഉണ്ടോ ❤️🤟

  • @mayasunil9279
    @mayasunil9279 Před 3 lety +49

    We are proud to be malayali

  • @igharry1595
    @igharry1595 Před 4 lety +294

    *ആരാടാ അണ്ണടെ തല വെട്ടി* *ബലൂണിൽ വച്ചത്😂😂*
    Machan powli aan😍😁

  • @muhammedajasmuhammedajas3684

    കാണാമറയാതിരുന്നു ഈ മനഹോരമായ വിഡിയോകളെല്ലാം നമ്മുക്ക് സമ്മാനിക്കുന്ന പ്രവീൺ മച്ചനാണ് പൊളി 🤩😍🤩✌️👏👏👏👏👏👏👏👏👏👏👏

    • @sreegeeshp6758
      @sreegeeshp6758 Před 3 lety

      Jio

    • @chinnu......2628
      @chinnu......2628 Před 2 lety +1

      Praveen 😍😍😍

    • @DrPes000
      @DrPes000 Před 2 lety +1

      മണ്ടത്തരം പറയാതെ .
      ജിയോ മച്ചാൻ ഉള്ളതുകൊണ്ട് ജീവിക്കുന്നു പ്രവീൺ

    • @RNWORLD.
      @RNWORLD. Před 2 lety +1

      ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് Plz എല്ലാവരും സഹായിക്കണം 😭🙏😭

  • @navyaazhakeshan6561
    @navyaazhakeshan6561 Před 3 lety +6

    Chettanta ellam videos yum kannum I amm a big fan of yourssss❤️❤️❤️❤️❤️❤️😘😘😘

  • @yahyawahab8129
    @yahyawahab8129 Před 3 lety +20

    6 m ആയതിനു ശേഷം കാണുന്നവർ ഉണ്ടോ 👇

  • @sharathkumar1645
    @sharathkumar1645 Před 4 lety +196

    Bro.. nan unga fan from Tamilnadu... Awesome discoveries and experiments..

  • @NeyLover
    @NeyLover Před 4 lety +94

    8:03 *SLOW MO GUYS* SOUND EFFECT. 😍😍😍😍😍

  • @ajitha.kajitha.k379
    @ajitha.kajitha.k379 Před 3 lety +7

    Chetta Adipoli video
    Your All video is very Funny😆😆🔥🔥🔥❤❤

  • @A5Techyofficial
    @A5Techyofficial Před rokem +2

    അമ്പോ സംഭവം കണ്ടപ്പോൾ എന്തോ മാതിരി തോന്നി 😳😴

  • @gopalpathak9937
    @gopalpathak9937 Před 4 lety +67

    I don't know your language but really very like your experiment 😂😂😂

  • @muneebgrace
    @muneebgrace Před 4 lety +139

    ഇതെന്തു വാക്വൻ ക്ളീനർ. 🤔 നമ്മുടെ അടുത്തൊക്കെ കാറ്റ് അങ്ങോട്ട് പോവുന്നതാണ്.. 😬

  • @jyothilakshmiprasad197
    @jyothilakshmiprasad197 Před 3 lety +15

    M4 tech channel ഇഷ്ട്ടം ullavar adi like

  • @anjumolp.b5009
    @anjumolp.b5009 Před 3 lety +8

    Machaan polikkunnund... Onn randu episode kandappo thanne istayi😍

  • @yuvanreno3027
    @yuvanreno3027 Před 4 lety +82

    Neenga Oru village scientist Bro 👌👌

  • @user-gu6yb7cv2d
    @user-gu6yb7cv2d Před 3 lety +42

    വല്യോരു മനുസ്യൻ കാണിക്കുന്ന കാട്ടല് കണ്ടോ നിങ്ങ.... fun ഇല്ലെങ്കിൽ എന്ത് life ആണ് മച്ചാനെ.. കിടു വീഡിയോ. 👌👌👌

  • @reshmim1263
    @reshmim1263 Před 3 lety +5

    😯😯 ഓരോന്നും കാണുമ്പോഴും എന്റെ നെഞ്ചിടിക്കുവാ... എന്നാലും അടിപൊളിയായിട്ടുണ്ട് 😍

  • @pesfire3941
    @pesfire3941 Před 3 lety +65

    തല അതിനുള്ളിൽ ഇട്ടാൽ ശ്വാസം മുട്ടില്ലേ 🤔

  • @jephinjoy9539
    @jephinjoy9539 Před 3 lety +300

    ജിയോ മച്ചാനെ ഇഷ്ടമുള്ളവർ ലൈക്‌ അടി

  • @mhdnihal1711
    @mhdnihal1711 Před 4 lety +69

    ആദ്യം ആയിട്ടാണ് നിങ്ങളുട വീഡിയോ കണ്ടിട്ട് ചിരിക്കുന്നതു😁 സഞ്ജു വിന്റെയോ karthyk പ്രേതം കൂടിയോ എന്നൊരു സംശയം 😜

    • @nabeelmk5243
      @nabeelmk5243 Před 4 lety +2

      mallu talking Jio Machan Vere levelaaa .. Ndhu Karthik Surya and Sanju tacky aaarokke ndhuuu

    • @flamingosaranya1491
      @flamingosaranya1491 Před 4 lety

      Noway..... Jio machan unique Person anu..

  • @shinasmk450
    @shinasmk450 Před 2 lety +6

    2022 ൽ കാണുന്നവർ ഉണ്ടോ 😆😆

  • @adhwaidkrishna3849
    @adhwaidkrishna3849 Před 3 lety +8

    10:53 uppum mulakum bhasi annan feel

  • @mallufitness5428
    @mallufitness5428 Před 4 lety +101

    വീണ്ടും ജിയോ മച്ചാൻ പൊളിച്ചു.... സംഭവം കലക്കി... എന്റെ മകൻ ഇങ്ങളെ ഫാനാണെ മച്ചാനെ.... ഒരു തകർപ്പൻ ലൈക് അടിച്ചേ നമ്മടെ മച്ചാന്

  • @adhityancm5777
    @adhityancm5777 Před 4 lety +344

    ആ ബിജിഎം നിക്ക് പെരുത്തിഷ്ടായിട്ടോ 😇 ബിജിഎം ഇഷ്ടപെട്ടവർ വേറെ ആരേലും ഉണ്ടോ??

  • @kareemkareem3087
    @kareemkareem3087 Před 3 lety +6

    Jumpin um plingum um poli😂😂😂😂😂😂😂😂😂

  • @bijujacob698
    @bijujacob698 Před 3 lety +1

    Please send a video of making slime and clay both

  • @bindukm6373
    @bindukm6373 Před 4 lety +391

    *ആപ്പിളിന്റെ ഉള്ളിലെ പുഴുവിനെ ഓർമ വന്നവർ അടി ലൈക്ക്*

  • @sijimonc3831
    @sijimonc3831 Před 3 lety +35

    ചേട്ടാ ബലൂണിൻ്റെ അകത്ത് തല കയറ്റുമ്പോൾ ശ്വാസം മുട്ടില്ലേ... ചേട്ടൻ സൂപ്പറാ...

  • @athulashith3816
    @athulashith3816 Před 3 lety +1

    Talayil balloon Akkile avide oru smile akkiyal madhi🤣🤣.........Pina poli mone kidukachi🥰😎

  • @khalfan123
    @khalfan123 Před 3 lety +31

    5:08 Gio machan 😂😂

  • @Manu-hm9xy
    @Manu-hm9xy Před 4 lety +16

    രണ്ടിനെയും കുതിരവട്ടം കൊണ്ടു പോവാൻ വണ്ടി വിളിക്കണോ...
    ഹി.. ഹി.. ഹി..
    എന്തായാലും വീഡിയോ ഉഷാർ ആയി ട്ടോ..

  • @fazalmuhammed1021
    @fazalmuhammed1021 Před 4 lety +263

    ജിയോ മച്ചാൻ സഞ്ജുവിന്റെ പ്രേതം കൂടിയെന്ന് തോന്നുന്നു 😁😁😀

  • @ksrfashions5774
    @ksrfashions5774 Před 3 lety +10

    Fun overloaded... Love from Tamilnadu

  • @jaseelashibin5592
    @jaseelashibin5592 Před 3 lety +3

    Enthaa parayaa adipoli ithokke Oru miracle polee spr chettan poli

  • @PGVLOGS123
    @PGVLOGS123 Před 4 lety +35

    5:39
    *ഇനി അന്യഗ്രഹ ജീവിയെ കണ്ടിട്ടില്ലാന്ന് പറയരുത്*
    😂😂

  • @15_nelshonyumnam17
    @15_nelshonyumnam17 Před 4 lety +53

    5:50 that's what my brain feels like while in the last minutes of EXAM

  • @praveenkc3627
    @praveenkc3627 Před 3 lety +13

    9:05 i want that type of experience 😍😍😂😂

  • @aaronbrune6827
    @aaronbrune6827 Před 3 lety +5

    Enikk aetam eshtappetta yotuber jio machan 😚😚❤️

  • @tkraju303
    @tkraju303 Před 4 lety +41

    Fun fact : M4 Techന്റെ അപൂർവങ്ങളിൽ അപൂർവ പ്രതിഭാസത്തിന് നിങ്ങൾ സാക്ഷികളാകുന്നു..!
    നമ്മടെ ജിയോ മച്ചാൽ കറുത്ത മുണ്ടിൽ നിന്ന് ഒന്ന് മാറിനിന്ന ഏതാനും നിമിഷങ്ങൾ...😁😁

  • @afick1920
    @afick1920 Před 4 lety +248

    ഇപ്പ പൊട്ടും എന്ന് കരുതി video പേടിച്ച് പേടിച്ച് കണ്ടവർ ഉണ്ടോ

  • @visrutha8403
    @visrutha8403 Před 2 lety +3

    ഇത്രയധികം ചിരിച്ച ഒരു വീഡിയോ വേറെയില്ല....

  • @myonlymedia9029
    @myonlymedia9029 Před 3 lety +2

    Blooper pwolichu...

  • @titaniumclash6001
    @titaniumclash6001 Před 4 lety +30

    Jio ചേട്ടന്റെ കട്ട ആരാധകൻ 💪💪💪💪

  • @adilriyas
    @adilriyas Před 4 lety +21

    3:50
    Veed kollam😉

  • @arunpr2860
    @arunpr2860 Před 2 lety +13

    Ethu 2039 ill kanunnavarundo ♻️

  • @thevoiceoftruth5147
    @thevoiceoftruth5147 Před 2 lety +4

    കാണുന്നവർ ഉണ്ടോ

  • @yourfavfr3quency
    @yourfavfr3quency Před 4 lety +66

    എന്റെ ജിയോ ചേട്ടന് ഇത് എന്ത് പറ്റി എന്തായാലും കാണാൻ നല്ല രസമുണ്ട് പിന്നെ ആ കുട്ടികളിൽ ഞാൻ ഭാവി ജിയോ ചേട്ടനെ കാണുന്നുണ്ട് 😅

  • @San_dra_hs
    @San_dra_hs Před 4 lety +36

    7:53 കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ ഒരു ഉഴിച്ചിലും pizhichilunum ഒരു ആള് വരുന്നുണ്ട്......

    • @axtrogaming
      @axtrogaming Před 4 lety +2

      പണ്ട് ഇതുപോലെ നെയ്മർ വരുമെന്ന് പറഞ്ഞിരുന്നു 😅😜

    • @shibillala7306
      @shibillala7306 Před 4 lety +1

      Njan kottakkal anu

    • @San_dra_hs
      @San_dra_hs Před 4 lety +1

      @@axtrogaming 😂

    • @San_dra_hs
      @San_dra_hs Před 4 lety

      @@shibillala7306 👍

  • @awesomemovieclips1698
    @awesomemovieclips1698 Před 3 lety +7

    I'm from TN your channel is very interesting and I can understand what you are speaking by captions.......👍
    With lots of love ❤️

  • @turbogaming133
    @turbogaming133 Před 3 lety +5

    Megamind look ind thalyil vechpoo

  • @KL05kottayamkaran
    @KL05kottayamkaran Před 4 lety +44

    അമ്പോ ചുമല പെരുമ്പാമ്പ് ജിയോ മച്ചാനെ വിഴുങ്ങിയെ🤣😂😁🤣

  • @resmisatheesh3560
    @resmisatheesh3560 Před 4 lety +442

    ഇത് ഇഷ്ട പെട്ടവർ ലൈക്‌ അടി

  • @shahana9318
    @shahana9318 Před 6 měsíci +1

    My little girl is a thick fan of your's . Chettan kalyanm kazhichitt ivdirinn karayanath kandu.

  • @suruminisaransilfayas9301

    ചേട്ടാ മാളക്കാർ പൊളിയല്ലേ

    • @aneshaani4442
      @aneshaani4442 Před 3 lety

      പിന്നല്ല നമ്മൾ പൊളിയല്ലേ 😜

  • @ghanasyamt.d4882
    @ghanasyamt.d4882 Před 4 lety +46

    11:00 dressed chicken poolind 😂 👌

  • @Akash-vc2ok
    @Akash-vc2ok Před 4 lety +45

    Ith കോപ്രായമല്ല പ്രഹസനമല്ല.
    ഇതിന്റെ പേര് ആണ് talent.
    ജിയോ ചേട്ടൻ &m4tech ഉയിർ 😍

  • @mastergaming846
    @mastergaming846 Před 3 lety +12

    7.4M VIEWERS 🔥⚡️

  • @njcutz4776
    @njcutz4776 Před 3 lety +7

    jio machane ithil hydrogen nirachal engane indaaavum😙😙😆😆

  • @tomjerry6271
    @tomjerry6271 Před 4 lety +37

    വേദനിക്കുന്ന കോടേശ്വരൻ
    ഷർട്ട്‌ പോലും നരച്ചത് ഇടൂ 🤣🤣

  • @user-hr3cu3xy5w
    @user-hr3cu3xy5w Před 4 lety +81

    തലയിൽ വച്ച് ബലൂൺ പൊട്ടിയായിരുന്നെങ്കി കിളി പാറിയേനേ

  • @ihsana3602
    @ihsana3602 Před 3 lety +1

    🤣🤣🤣🤣🤣 Last was awesome 😝😝

  • @AK-lt3di
    @AK-lt3di Před 3 lety +3

    hats offf to u for taking this nuch risk.i would have not done this

  • @ratheeshmg9669
    @ratheeshmg9669 Před 4 lety +23

    പരീക്ഷണങ്ങൾ ഏറ്റു വാങ്ങാൻ ഇനിയും തന്റെ ജീവിതം ബാക്കി 😊😊

  • @gowthamsr129
    @gowthamsr129 Před 4 lety +46

    M4 tech ന്റെ വീഡിയോ എന്നേ പോലെ സ്ഥിരം കാണുന്നവർ ഒണ്ടോ😇😇😇😊😊😇😇

  • @devahh6697
    @devahh6697 Před 3 lety +3

    Last expiriment pwolichu

  • @dhanyaprakash9918
    @dhanyaprakash9918 Před 3 lety +10

    Last scence 🤣🤣very intersecting ❤♥️

  • @user-iq4oz9fz1l
    @user-iq4oz9fz1l Před 4 lety +44

    4:10 ഇടാൻ പറ്റിയ ബിജിഎം ഇഞ്ചിമുട്ടായി മതിയായിരുന്നു ഗഡി

  • @robinr.nangiarkulangara3903

    8:21,9:12,11:46----കോമഡി സ്റ്റാർസ് ഒക്കെ നിർത്തേണ്ടി വരുവോ 😂😂😂😂😂😂

  • @bzgorila3468
    @bzgorila3468 Před 3 lety +1

    Machane😘😘😘😘🤣😂😂🤣🤣🤣🤣😂😂😂🤣🤣🤣oru reksham ellattta😘😘😘😘

  • @achi4013
    @achi4013 Před 3 lety +17

    നിങ്ങൾ ഒരു സംഭവമാണ്
    🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 Před 4 lety +64

    പൊളിച്ചു ജിയോ മച്ചാനെ❤👏❤❤👏👏👏👏😍😍👍👍😅😅😅😅👌👌👌

  • @Augustinerenil
    @Augustinerenil Před 4 lety +31

    ജിയോ ചേട്ടാ ഒരു പ്രാവിശ്യം എങ്കിലും ക്യാമറ മച്ചാൻ പ്രവീൺ ചേട്ടനെ സ്‌ക്രീനിൽ കാണിക്കു.

    • @AmiRobinz
      @AmiRobinz Před 4 lety +4

      Ella videosum sthiramayi kandaal kanam

    • @fathimakskhalid8590
      @fathimakskhalid8590 Před 4 lety +3

      എത്രെയോ പ്രാവശ്യം വന്നല്ലോ 🤭

  • @Prashant-im2jn
    @Prashant-im2jn Před 3 lety +1

    Which language are you speaking I don't know but I enjoyed your all video bcz when do I watch your video at that time I on subtitles

  • @dreamcatcher14347
    @dreamcatcher14347 Před 3 lety +1

    Supper chetta chirichu chathu