Family Road Trip to Tirupati | An Experimental Vlog by Tech Travel Eat Family

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 510

  • @momoshiki-u5f
    @momoshiki-u5f Před rokem +11

    അപ്പനെ കാണാനുള്ള ആകാംക്ഷയും ചിരിയും അതു കാണാനല്ലേ റിഷി കുട്ടാ ഞങ്ങളും വെയിറ്റ് ചെയ്യുന്നത്.. ഇനി സൂക്ഷിച്ചു സംസാരിക്കേണ്ടിയിരിക്കുന്നു.. റിഷി വലുതായി ട്ടോ അപ്പാ.. Happy journey..

  • @ahamedbaliqu9118
    @ahamedbaliqu9118 Před rokem +12

    ചേട്ടൻ വരുന്നതുവരെ അഭിയും ശ്വേതയും ഗംഭീരമായി മാനേജ് ചെയ്തു

  • @LekhaParameswaran
    @LekhaParameswaran Před rokem +37

    ശ്വേത യുടെ vlogging ഇന്ന് ഭയങ്കര എനെർജിറ്റിക് ആരുന്നു. ❤️❤️

  • @saraswathys7462
    @saraswathys7462 Před rokem +33

    അങ്ങനെ വീണ്ടും ഒരു ഫാമിലി യാത്ര. ഓരോയത്രയും ഓരോ അനുഭവങ്ങളാണ്. ഞങ്ങൾ വീട്ടിൽ ആണെങ്കിലും നിങ്ങളോടൊപ്പം മനസുകൊണ്ട് ഒപ്പം തന്നെയുണ്ട്

  • @chellakkili
    @chellakkili Před rokem +14

    Family tripകൾക് intro ഓരോ ദിവസവുഠ 5 പേരുഠ മാറിമാറി ചെയ്താൽ variety ആകുഠ...നിങളോരു stress buster familiyaaa....keep up the good vibes...

    • @TechTravelEat
      @TechTravelEat  Před rokem

      ❤️😄👍

    • @La_Sa_95
      @La_Sa_95 Před rokem +2

      ​@@TechTravelEat orikke Appanem Ammayem kondum cheyyikkanam, atleast oru 5 mins

  • @shijivijayakumar4095
    @shijivijayakumar4095 Před rokem +17

    ഫാമിലി ട്രിപ്പ്‌ അത് വേറെ ലെവൽ തന്നെയാട്ടോ 🔥. ഋഷിബേബിയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰🥰

  • @maheenhanifa8161
    @maheenhanifa8161 Před rokem +9

    Tech Travel Eat വ്യത്യസ്തമാകുന്നത് എങ്ങനെയെന്നു വെച്ചാൽ നിങ്ങൾ ഓരോ വിഡിയോസും different pattern ആയി അവതരിപ്പിക്കാൻ ശ്രമിക്കുന്നു.. ഇന്നലത്തെ വിഡിയോസും ഇന്നത്തേതും പ്രസന്റേഷൻ സ്റ്റൈൽ എല്ലാം വ്യത്യസ്തം. ❤️

  • @sinakjames
    @sinakjames Před rokem +19

    വിശന്നാൽ ശ്വേത ശ്വേതയല്ലാതായി മാറും എടുക്കൂ പോറോട്ട!
    എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം❤ love u too

    • @taekosechaerd6891
      @taekosechaerd6891 Před rokem +1

      ​@@user-ex8rq2py9eMaanyamaayi oraal cmnt chythaal Maanyamaayi Rply kodukku Poori mooone😊

  • @suryashivani2816
    @suryashivani2816 Před rokem +5

    വന്നല്ലോ നമ്മുടെ താരം.. ഋഷിക്കുട്ടൻ...❤❤നിങ്ങൾ എല്ലാരും ഉള്ള video ആട്ടോ എനിക് കൂടുതൽ ഇഷ്ടം... അത്രക് ഇഷ്ടം ആണു നിങ്ങൾ എല്ലാരേയും... ഋഷിക്കുട്ടനോട് ഇച്ചിരി കൂടുതൽ ഇഷ്ടം ആട്ടോ.. ശ്വേതയോടും ഇത്തിരി കൂടുതൽ ഇഷ്ടം ഉണ്ടേ.... Love u all

  • @aryakj8574
    @aryakj8574 Před rokem +14

    എന്ത് രസം ആണ് നിങ്ങളുടെ ഫാമിലിവീഡിയോസ് കാണാൻ വല്ലാത്തൊരു feeling❤❤❤

  • @fliqgaming007
    @fliqgaming007 Před rokem +64

    Rishikuttan Vibes again 😍❤
    ഫാമിലി ട്രിപ്പ് 💚

    • @susanphilip6272
      @susanphilip6272 Před rokem

      Intelligent Rishi !
      How well he said almost all the wild animals in the forest !
      What a great scenery!
      Nothing to beat our God s own country

  • @nassertp8757
    @nassertp8757 Před rokem +7

    സീ ഷെൽസിൽ നിന്നും: തിരുപ്പതിയിലേക്ക് ..... അടിപൊളി വീഡിയോ .......❤❤❤❤

  • @unaisck4664
    @unaisck4664 Před rokem +3

    സുജിത് ബായ് കുറച്ചൊക്കെ വിദേശ യാത്ര ഒഴിവാക്കി നമ്മുടെ നാട്ടിൽ കൂടെ ഒന്ന് കറങ്ങി കൂടെ ഒരുപാട് സാധരണക്കാർക്ക് ഉപകാരം ആവും വ്യൂസ് കൂടും ചെയ്യും

  • @nithu2254
    @nithu2254 Před rokem +10

    Budabuda നെ കുറച്ചു നാളുകൾക്ക് ശേഷം കണ്ടപ്പോൾ സന്തോഷം...❤🥰😘😍😂

  • @rebeccaganesh75
    @rebeccaganesh75 Před rokem +17

    Rishi is sooooo cute! Love the way he says “Babu”. God bless him and the family abundantly.

  • @vipin_raj_vj
    @vipin_raj_vj Před rokem +9

    കുറച്ചുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഋഷി കുട്ടന്‍ ഈസ് ബാക്ക് 😍❤🥰

  • @Shamil7701
    @Shamil7701 Před rokem +42

    ഈ ഒരു യാത്രക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു🇮🇳♥️

  • @amal3561
    @amal3561 Před rokem +4

    18:36 ലെ റൗഡി ശ്വേത :നമുക്ക് ഫുഡ്‌ വരുബോൾ വരാൻ വന്നാല......
    ലെ ഭക്തൻ : പേടിച് പോയ്‌ 😆

  • @sugunabalu5409
    @sugunabalu5409 Před rokem +16

    Family യാത്ര കാണാൻ കാത്തിരിക്കുക ആയിരുന്നു കൊള്ളാം ,👍👍

  • @mrudulaanandavally9650
    @mrudulaanandavally9650 Před rokem +10

    ഫാമിലി വീഡിയോസിന് വെയിറ്റിംഗായിരുന്നു.❤ പുറകിലിരുന്നാലും സീറ്റ് ബെൽറ്റ് നിർബന്ധം😊

  • @renjithamm855
    @renjithamm855 Před rokem +14

    നിങ്ങടെ സൂപ്പർ ഫാമിലിക്ക് തിരുപ്പതി ഭഗവാൻ എന്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤

  • @amuda.a1282
    @amuda.a1282 Před rokem +32

    Having fun with family especially with Rishi baby is a good vibe. We all are feeling more happy. Enjoy dears. Enjoying watching your family ❤❤❤❤❤❤Touch wood😊😊❤❤❤❤

  • @madhusoodanan1698
    @madhusoodanan1698 Před rokem +1

    കൊഞ്ചം തമിഴ് പേശ്ശി യഥാവിധ അന്നം വാങ്കി കൊടുക്കുമ.... നല്ല തമാശ.. കൊള്ളാം നല്ല കുടുംബ യാത്ര .... 🌹🙏തിരുമലദേവ 🙏

  • @maheshkumar.u9938
    @maheshkumar.u9938 Před rokem +4

    കുടുംബവുമായി ഒരു ഫാമിലി ട്രിപ്പ് അതിമനോഹരമായിരിക്കട്ടെ ഇനിയുള്ള ഓരോ വീഡിയോകളും സുജിത്ത് ബ്രോ

  • @jaynair2942
    @jaynair2942 Před rokem +13

    Happy to see Rishi baby on this trip.! He's our hero.! Waiting for tirupati darshan.!

  • @adnan2811
    @adnan2811 Před rokem +2

    18:34 uff shewtha chechi sceene❤

  • @Short_Story_Vlog
    @Short_Story_Vlog Před rokem +30

    Sujith bhakthan has worked hard with the support of his family for making his channel successful!! Remarkable achievement 🎉 amidst of criticism and hatred of some they are going strong as a family to show us around the country 🧿🫶🏼 May god bless you all and good luck for future 😊

  • @athiraathira7432
    @athiraathira7432 Před rokem +4

    ഞങ്ങൾക്ക് ഋഷികുട്ടനെ കാണാൻ ഉള്ള തിടുക്കം ആണ്. ശ്വേത ചേച്ചി വീഡിയോ ഇട്ടായിരുന്നെങ്കിൽ ഋഷി ബാബുനെ മിസ്സ്‌ ചെയ്യില്ലായിരുന്നു. അഭിക്കുട്ടൻ വീഡിയോ ഇടുന്നോണ്ട് അവനെ കാണാം... ❣️

  • @arjunpmugesh1175
    @arjunpmugesh1175 Před rokem +11

    Family trips kanan ahnuu enikishtam ❤❤😊

  • @munnathakku5760
    @munnathakku5760 Před rokem +2

    😍സുജി ബ്രോ 😍നന്നായിട്ടുണ്ട് വീഡിയോ 👍😍റോഡ് ട്രിപ്പ്‌ വേറെ വൈബ് ആണ് 👍😍പൊളിച്ചു 👍

  • @hemalathagopinath9509
    @hemalathagopinath9509 Před rokem +4

    ഓരോ വീഡിയോസും കാണാൻ 12 മണി ആവാൻ കാത്തിരിക്കും. ഇതുപോലെ സ്നേഹമുള്ള ഫാമിലി കൾ ലോകം മുഴുവാനായി തീരണം. cash കൊടുത്താ കിട്ടുന്നതല്ല സേനഹം. സുജിത്തിന്റെ ഫാമിലിക്ക് സർവ ഐശ്വരങ്ങളും തിരുപ്പതി ഭഗവാൻ നൽകട്ടെ. ഋഷി കുട്ടന് ചക്കരയുമ്മ. ചിരിനല്ല രസമാണ്.❤

  • @deepalakshmanan739
    @deepalakshmanan739 Před rokem +9

    Swetha and Abhi and Rishi have started to render the video well . Waiting for the Thirupathy video

  • @74750sk
    @74750sk Před rokem +2

    ഇത്തിരി ദിവസങ്ങൾക്കപ്പുറം ചേച്ചിയെയും കുഞ്ഞിനെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം...❤❤❤

  • @harishankar7197
    @harishankar7197 Před rokem +20

    T T E ഇതുവരെയുള്ള എപ്പിസോഡുകളിൽ ഒരു എപ്പിസോഡ് പോലും Miss ചെയ്യാതെ കണ്ടവരുണ്ടോ

  • @anuzzlachu
    @anuzzlachu Před rokem +3

    ഈ വ്ലോഗ് പൊളിച്ചു... വേറെ level എക്സ്പീരിയൻസ്... ഒരു variety ഉണ്ട്.. ❣️

  • @abs1586
    @abs1586 Před rokem +27

    I think everyone has dreamed of going on a trip with their family. Through these vlogs everyone sees themselves.

  • @jsanthosh1449
    @jsanthosh1449 Před rokem +1

    അടിപൊളി.. ശ്വേത നല്ല അവതരണം.... ഇന്നലെ കുമിളി റൂട്ട് പോയിട്ട് വന്നു പനിച്ചു കിടന്നു വീഡിയോ കാണുന്നു... ആ വെള്ളച്ചാട്ടം കണ്ട് താഴേക്ക് ഇറങ്ങി ചാറ്റൽ വീഴുന്ന പോലെ നനഞ്ഞു....അതേ അച്ഛന് എന്ത് പറ്റി എന്താ മിണ്ടാതെ ഇരിക്കുന്നത്

  • @fooddrinkstravel5415
    @fooddrinkstravel5415 Před rokem +6

    എന്റെ പ്രതിക്ഷേധം 😅
    ആ പാവപ്പെട്ടവനെ കൊണ്ട് ട്രിച്ചി വരെ വണ്ടി ഓടിപ്പിച്ചിട്ട് ഒരു ഡീസൽ എൻജിന്റെ കാര്യം പറഞ്ഞപ്പോൾ നമ്മുടെ അഭിജിത്ത് വ്‌ളോഗറെ അപമാനിച്ചു..😂
    ഋഷിക്കുട്ടൻ സിംഗപ്പൂർ ഘടകം

  • @achu5323
    @achu5323 Před rokem +3

    ഋഷി ബേബി ഇപ്പൊ പറയുന്നതെല്ലാം അപ്പടി തിരിച്ചു പറയുന്നുണ്ട്, ഇനി എന്ത് സംസാരിക്കുമ്പോഴും കുറച്ചൊരു ശ്രദ്ധ നല്ലതാണ് 😆. ഇന്ന് പൊതുവെ അച്ഛൻ സൈലന്റ് ആയിരുന്നു. സുജിത് ബ്രോയെ കണ്ട ശേഷം മാത്രമാ സംസാരിക്കാൻ തുടങ്ങിയത്. കുറെ കാലമായി എന്റെ ആഗ്രഹമാണ് തിരുപ്പതി പോകണം എന്നത്. പക്ഷെ അവിടെ പോകണം എങ്കിൽ നമ്മൾ മാത്രല്ല വെങ്കിദേശ സ്വാമി കൂടെ വിചാരിക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാണോ ഇനി അത് സാധിക്കുക. തിരുപ്പതി വീഡിയോക്കായി കാത്തിരിക്കുന്നു 💗

  • @veena777
    @veena777 Před rokem +14

    After longtime I am seeing my sweetest families love you Shweta mam you are lucky to have a wonderful husband baby bother in law father in law & mother in law love you guys😘😘😘😘😘

  • @beenamenon-bv6ov
    @beenamenon-bv6ov Před rokem +5

    Happy to see rishikuttan after so many days..lots of love to him😊

  • @cimibrijesh1736
    @cimibrijesh1736 Před rokem +2

    നിങ്ങളുടെ ഫാമിലി വ്ലോഗ് ആണ് എനിക്ക് ഇഷ്ടം.. 🥰

  • @Babyvishnumaheswar
    @Babyvishnumaheswar Před rokem +2

    സുജിത്തേട്ടനെ ഇന്ന് മൊത്തം എല്ലാരും കൂടെ വറുത്തു കോരുവാണല്ലോ 😂😂😂😂😂😂😂

  • @subinsuresh9167
    @subinsuresh9167 Před rokem +3

    How sweet 😂ശ്വേത ചേച്ചി 🥰 കോമഡി 😂i need partner like her🥰❤️

  • @govindannampoothirivg4145

    Family vlog kanan enth rasam..... 🥰kurach nalk sheshm 🎉. Thirupathi🙏🥰

  • @harishankar7197
    @harishankar7197 Před rokem +262

    ഓരോ വീഡിയോസ് കഴിയുന്തോറും അടുത്ത വീഡിയോയ്ക്ക് ആയിട്ട് വെയിറ്റ് ചെയ്യുന്നവരുണ്ടോ

  • @SahadCholakkal
    @SahadCholakkal Před rokem +1

    Tiruppathy yaezhumalai vengatesaa..
    Paiyan kadhalukku pachchaikodi kaattulesaa...🎶🎶

  • @AbbasT-eu3pe
    @AbbasT-eu3pe Před rokem +2

    18:38🤣terror

  • @akhilknairofficial
    @akhilknairofficial Před rokem +11

    കേരളത്തിലെ ജില്ലകളിലെ നല്ല സ്പോട്ടുകൾ എല്ലാം explore ചെയ്യുന്ന ഒരു വീഡിയോ സീരീസ് ചെയ്യണേ സുജിത്തേട്ടാ 🙂

  • @ushavnair9124
    @ushavnair9124 Před rokem +4

    ഈശ്വരന്റെ അനുഗ്രഹം സുജിത്ത്‌ന്റെ കുടുംബത്തിന് ഉണ്ടാവട്ടേ! ഭാഗ്യം ചെയ്ത അച്ഛന്റെ അമ്മയുടെ യും മക്കൾ❤❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před rokem +4

    14:14 golden Rock ❤️🔥🔥🔥🔥 loco railfan

  • @sujikumar792
    @sujikumar792 Před rokem +2

    തിരുപ്പതി കാണാൻ കട്ട വെയിറ്റിംഗിലാ ...🙏🙏🙏

  • @maheshofficial4378
    @maheshofficial4378 Před rokem +1

    Enthooooo.. Ishtamaaaaanu rishikuttane... ❤️ awante aaa kalla chiri😂.. Uffff aaarayalum veeenupogum😉.. Love u rishi baby❤️

  • @StatusHubSanjaymonus
    @StatusHubSanjaymonus Před rokem +1

    നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിൽ വെച്ച് എന്നും മുടങ്ങാതെ 12 മണിക്ക് വീഡിയോ കാണാൻ പറ്റുമായിരുന്നു, വീഡിയോ കണ്ടു കഴിഞ്ഞു ഉച്ച ഭക്ഷണം അതായിരുന്നു ശീലം, ഇപ്പൊ നാട്ടിൽ ഇല്ലാത്തോണ്ട് വീഡിയോ എല്ലാം കൂടെ വീക്കെൻഡ് ൽ കാണണ്ട അവസ്ഥ ആണ് 😌

  • @veena777
    @veena777 Před rokem +8

    Such a wonderful calming relaxing positive vibe energy level video makes us positive vibe love you all my sweet families 😍😉😉🥰☺️☺️😘

  • @Travel_loves05
    @Travel_loves05 Před rokem +1

    Waiting ayirunnu...
    Njn innala karuthi chilappo abhi cheta nta channel il ayirikum video varunne enn....(Trichy il ythunna road trip)
    But ethil vannu......
    Happy'...... 🥺😍😍😍💝💝💝💝

  • @bencybabu47
    @bencybabu47 Před rokem +17

    Overwhelmed to watch family videos back ❤❤

  • @sapnanandkumar2527
    @sapnanandkumar2527 Před rokem +2

    Your family trips are so heart warming... little rishi is so adorable

  • @binusuresh6034
    @binusuresh6034 Před rokem +3

    എനിക്ക് ഫാമിലി ട്രിപ്പ് കാണുന്നതാണ് ഇഷ്ടം

  • @vishnuvlogs8495
    @vishnuvlogs8495 Před rokem +6

    Rishi 😍❤️
    3 Vloggers 1 Vedio 😄🔥
    11:04 ❤️❤️❤️

  • @Oneiros123
    @Oneiros123 Před rokem +4

    Rishi is a gem 💎 ❤❤❤❤❤

  • @ajiminashiyas9986
    @ajiminashiyas9986 Před rokem +1

    Sujith etta enikk thankkalude family vidieos aanu kooduthalum ishttam. I Love you're family soooo muchhh🤗❤️🥰

  • @Ravidhran
    @Ravidhran Před rokem +2

    തിരുപ്പതി ക്ഷേത്രം ഞാൻ പോയിട്ട്ഒരു വർഷംതികയുന്നു ക്ഷേത്രത്തിൻറെ നാളത്തെവീഡിയോ കാത്തിരിക്കുന്നു

  • @sreekalasanthosh2769
    @sreekalasanthosh2769 Před rokem +2

    Kanan kathirunna vlog. Very nice presentation Swetha. ❤

  • @shubhasatish3276
    @shubhasatish3276 Před rokem +4

    Love your family vlogs.
    It gives us the feeling of traveling with our family.
    Rishi ❤
    Enjoyed your trip to sceyshells

  • @kriparijeesh8895
    @kriparijeesh8895 Před rokem +4

    ഞങ്ങൾ തിരുപ്പതി പോയിട്ട് ഇന്നലെ തിരിച്ചു എത്തിയുള്ളു.... നല്ല മഴയും കാറ്റും ആയിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു.

  • @yezdianadi-thevlogger1570

    Ee trip imb trip pole undu
    Personally my favorite is family trip ❤🎉

  • @beenavarghese3472
    @beenavarghese3472 Před rokem +4

    We love to see your videos more when your family is there with you. Waiting for next video

  • @anudarshluttu2180
    @anudarshluttu2180 Před rokem +5

    India on rails part 2 venam♥️

  • @nygilxavier4773
    @nygilxavier4773 Před rokem +3

    18:33 ചേച്ചീടെ വരവ് കണ്ടപ്പോ സുജിത്തേട്ടന് ഇടി കിട്ടുമെന്ന് തോന്നി

  • @sreesai7801
    @sreesai7801 Před rokem +3

    Hi, shwetha you and rishi again , happy to see your family trip. I have one suggestion if possible plz visit Robo restaurant in Tirupati, it could be a wonderful experience ❤❤

  • @praveenelappully
    @praveenelappully Před rokem +1

    Thirupathy bagavan blesssed Rish before reaching temple, Govinda givinda 👍

  • @adwaithsahadevan7272
    @adwaithsahadevan7272 Před rokem +13

    Family trip is always super fun and exciting with sujith uncle😊💜

  • @kajalkp3690
    @kajalkp3690 Před rokem +1

    Yeah fmly vlog 😍😍😘😘😊

  • @FAZIL835
    @FAZIL835 Před rokem

    Swetha chechi is a pro vlogger😊❤❤

  • @trsmitha3729
    @trsmitha3729 Před rokem

    Hi Sujith. Welcome to Our Tirupati. We are living here for past 25yrs. I remember last time you stayed in Bhavana home stay. Very close to my house.

  • @Wanderlustgundu
    @Wanderlustgundu Před rokem +3

    കഴിഞ്ഞ ആഴ്ച്ച പോയിരുന്നു തിരുപ്പതി 🥰🥰🥰🥰

  • @aishaaishu8620
    @aishaaishu8620 Před rokem +1

    Enikku kooduthal ishtam sujith chettan familyum ayie trip pokubozhanu ❤❤

  • @fasilttfasi5211
    @fasilttfasi5211 Před rokem +2

    ഈ ചാനലിന് ഒരു നാഥൻ ഉണ്ടായിരുന്നല്ലോ 🤔🤔എവിടെ പോയി...

  • @minyxavier6506
    @minyxavier6506 Před rokem

    നിങ്ങളുടെ india ക്ക് ഉള്ളിലുള്ള family trip ഒരു പാട് ഇഷ്ടം

  • @vahidsanu8952
    @vahidsanu8952 Před rokem +15

    സുജിത്ത് ഭക്തനെയും അവരുടെ ഭാര്യയെയും മകനെയും എല്ലാം വളരെ വളരെ ഇഷ്ടമാണ്

  • @rajasreelr5630
    @rajasreelr5630 Před rokem +1

    അങ്ങനെ കുറിച്ചു day k ശേഷം നമ്മുടെ ഋഷി baby കണ്ടു 🥰🥰🥰🥰🥰🥰🥰🥰🥰tech travel eat fan girl 🥰

  • @Maryutti--Athu
    @Maryutti--Athu Před rokem

    അപ്പാടെ മൊതല് ആണ്‌ കേട്ടാ video ന്റെ highlight. തക്കുടു ന്റെ ചിരി. 😍😍😍😘😘😘
    ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ ആമീൻ. Love u all🥰🥰🥰

  • @abdulhakeem8430
    @abdulhakeem8430 Před rokem +2

    സുജിത്.. നീ സ്നേഹം ഉള്ള മുത്ത് ❤

  • @dineshpai-iv3xc
    @dineshpai-iv3xc Před rokem +2

    സുചിത്ത് വന്നപ്പോഴാണ് ക്യാമറക്ക് ജീവൻ വച്ചത്

  • @amithkm1374
    @amithkm1374 Před rokem +1

    3 vlogers ഒരുമിച്ച് വീണ്ടും ഒരു vidio ill ✨️

  • @user-fn6vh9ln1k
    @user-fn6vh9ln1k Před rokem +1

    സുജിത്ത് bro ഒരു ദോശ കൊതിയൻ ആണല്ലേ 😅

  • @karthikkarthik9576
    @karthikkarthik9576 Před rokem +1

    Cute rishikuttan😘😘. Happy journey❤️👍

  • @gayathrijayaram8156
    @gayathrijayaram8156 Před rokem +1

    theni dindugal trichi e route aanu easy nxt tym e route try cheyyu

  • @athulsarunofficial
    @athulsarunofficial Před rokem +2

    Wow i liked it variety Vlog❤

  • @Asherstitusworld
    @Asherstitusworld Před rokem +4

    Family Road trip To Tirupati After long time with Legender is back

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před rokem +2

    18:57 Thomas and friend s

  • @nattuvetty87
    @nattuvetty87 Před rokem +1

    Lulu mall ine shesham thirupathy അമ്പലം

  • @veena777
    @veena777 Před rokem +1

    Yaaay my favourite Road trip with my sweet families that is you & your sweet families happy journey guys & safe journey also ☺️☺️☺️☺️☺️

  • @ambilijeevaraja901
    @ambilijeevaraja901 Před rokem +2

    After sometime rishi returns....❤❤❤

  • @swamigaming8947
    @swamigaming8947 Před rokem +1

    In future you visit trichy and explore there so many tourist places there..

  • @akkulolu
    @akkulolu Před rokem +1

    Very nice sujith and swetha ❤️❤️🥰🥰👌👌

  • @kkdabhivlogs7429
    @kkdabhivlogs7429 Před rokem

    Sujith bakthan ur great എല്ലാം നന്നായി മാനേജ് ചെയ്യുന്നുണ്ട് i mean ur family good 😅😅

  • @akhilakhi3229
    @akhilakhi3229 Před rokem

    Rishi is so cute and he is become a unavoidable part of the vlogs 🫰🏻

  • @Myvideos98955
    @Myvideos98955 Před rokem +1

    Chetta sathyam parayamello.. കഴിഞ്ഞ videos onnum athrek reach aayi thonniyilla. But from today polikkum. With Family ❤