N Ramachandran I P S - 02 | Charithram Enniloode 2661 | Safari TV

Sdílet
Vložit
  • čas přidán 20. 06. 2024
  • N Ramachandran I P S - 02 | Charithram Enniloode 2661 | N Ramachandran I P S | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #lifestory #realstory #realstoryoflife #IndianPoliceFoundation #Ramachandranips #ips #keralapolice
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 89

  • @alappuzha9
    @alappuzha9 Před 7 dny +55

    സന്തോഷേട്ടാ.. ഈ സർ ന്ടെ എപ്പിസോഡ് കഴിഞ്ഞാൽ.. Dr Gujral sir.. പാലക്കാട്‌ പോലീസ് ഫോറെൻസിക് സർജൺ നെ കൊണ്ടു വരണം... പ്ലീസ്...

  • @Harikrishnk
    @Harikrishnk Před 4 dny +5

    ❤❤കേരള പോലീസിൻ്റെ മൊത്തം ചരിത്രത്തിൽ പോലീസ് കണ്ട ലക്ഷക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരിൽ ഏറ്റവും പ്രഗത്ഭനായ ഒരു പോലീസ് ഓഫീസറാണ് ശ്രീ N രാമചന്ദ്രൻ IPS എന്ന് എനിക്ക് നിസ്സംശയം പറയാൻ കഴിയും. Most sincere ,bold and above all 100% Corruption free up right officer. Was an asset to the Kerala Police- Hats off Mr Ramachandran ❤❤🎉🎉🎉🎉❤❤

  • @ramachandrennair7362
    @ramachandrennair7362 Před 6 dny +12

    ഇതിലെ കമെന്റുകൾ എല്ലാം വായിച്ചു നോക്കിയിട്ട് വേണ്ടുന്ന തയ്യാറെടുപ്പുകൾ ഇങ്ങനെയുള്ള പോലീസ് സ്റ്റോറി കൾ അവതരിപ്പിക്കുമ്പോൾ അവശ്യം വേണ്ടുന്നതാണ്.
    ഇനി അശ്വതിയുടെ കൊലപാതകത്തിലേയ്ക്ക് വരാം.പോലീസ് സാധാരണ അപമൃത്യു കേസുകളിൽ ഡെഡ് ബോഡി പൊതിയാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ രക്തകറയോ മറ്റോ കേസിനു തെളിവായി കൊണ്ടുവരാൻ പറ്റുന്ന എന്തെങ്കിലും ഉണ്ടോ യെന്നു നോക്കി അത് ചാക്ക് ആണെങ്കിൽ അതിലെ ബ്രാൻഡ് നൈയിം തുടങ്ങിയ കാര്യങ്ങൾ മാത്രമേ പരിഗണിക്കാറുള്ളൂ. അതൊക്കെ inquest ൽ രേഖപ്പെടുത്തുകയും ചെയ്യും. പൊതുവെ ഇവിടെ ഈ കേസിനു നിർണായക തെളിവായി മാറിയ ബാർ കോഡ് ശ്രദ്ധിക്കാതെ പോകാറാണുള്ളത്. ഇത് സാധാരണ ഗതിയിൽ inquest വേളയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ വരാറില്ല അല്ലെങ്കിൽ അതിന് അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നുള്ളതാണ് യാഥാർഥ്യം. Un identified ബോഡി ആണെങ്കിൽ മിസ്സിംഗ് കേസുകൾ അപഗ്രദ്ധിക്കുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ മിസ് ആയ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞാൽ പോലീസിന് ഒരു പിടിവള്ളിയായി. എങ്ങനെ മിസ് ആയി തുടങ്ങി അതിന്റെ നാൾവഴി വഴി നോക്കി ആ അപ മൃത്യുവിലേക്കു നയിച്ച കാര്യങ്ങൾ കണ്ടെത്തി പ്രതിയിലെക്കെത്താം. ഇവിടെയാണ് SP N. രാമചന്ദ്രന്റ അന്വേഷണ പാടവം അഭിനന്ദനാർഹം ആവുന്നത്. ഒരു ബാർകോഡിൽ നിന്നും ആദ്യം പ്രതിയിലേക്കെത്തുന്നു അവിടുന്ന് കൊല്ലപ്പെട്ട സ്ത്രീയിലേക്ക് എ ത്തപ്പെടുന്നു. കേരളത്തിലോ ഇന്ത്യയിൽ മറ്റു സ്റ്റേറ്റുകളിൽ എവിടെയെങ്കിലും ഇങ്ങനെ,നൂറുശതമാനം തെളിയേണ്ടും പട്ടികയിലേയ്ക്ക് പോകേണ്ടിയിരുന്ന, ഒരു കേസ് തെളിയിച്ചിട്ടുണ്ടോ എന്നും സംശയമാണ്.
    ഈ കേസിന്റെ ചരിത്രം ഇപ്പോൾ പോലീസ് അക്കാദമയിൽ പഠിപ്പിക്കുന്നുണ്ടു. അത് ശ്രീ രാമചന്ദ്രന് എന്നും അഭിമാനിക്കാം.
    ബിഗ് സല്യൂട്ട് ടു ൻ. രാമചന്ദ്രൻ IPS.

  • @MahadevanSMariappally
    @MahadevanSMariappally Před 6 dny +4

    വർഷങ്ങൾക്കു ശേഷം ഈ പരിപാടിയിലൂടെ കണ്ടതിൽ സന്തോഷം 🌹

  • @JAYAMTRAVELVLOGS
    @JAYAMTRAVELVLOGS Před 6 dny +4

    Right person.. Right action.
    Well narrated sir🙏

  • @vineethacj8433
    @vineethacj8433 Před 7 dny +28

    സാറിന് രമേശ് ചെന്നിത്തലയുടെ ലുക്കുണ്ട്😀

  • @bb6p113
    @bb6p113 Před 7 dny +9

    പൊലീസ് കഥ കേൾക്കാൻ വേറെതന്നെ മജ്ജെ

  • @ramachandrennair7362
    @ramachandrennair7362 Před 5 dny +3

    Excellent naration. Nice presentation of how a heinous crime that would have been gone into oblivion or never detected came to a conclusion. Kudos to N. Ramachandran IPS. We expect more such actual stories in coming episodes.

  • @risanjojose4312
    @risanjojose4312 Před 7 dny +7

    Avatharanam ottum nalathala kurachumkoodi sradhichal nannayirunnu unni Raja sir and George sir randuperudeyum avatharanam superb aanu

  • @anandk2345
    @anandk2345 Před 7 dny +5

    നല്ല അവതരണം ❤

  • @akku_tuhe2088
    @akku_tuhe2088 Před 7 dny +6

    വീണ്ടും പോലീസ് stories sgk ❤

  • @Aby3990
    @Aby3990 Před 3 dny +1

    Thanks SGK & SAFARI team🎉🎉🎉🎉

  • @BinuKaringanadan
    @BinuKaringanadan Před 6 dny +3

    Sir നമുക്ക് എത്ര അനുഭവങ്ങൾ ഉണ്ടെങ്കിലും അത് ശരിയായി അവതരിപ്പിക്കുവാനോ മറ്റുള്ളവരിലേക്ക് കൺവേ ചെയ്യുവാനോ കഴിഞ്ഞു എന്ന് വരില്ല. ഒത്തിരി വലിച്ചുനീട്ടി ആരോചകമാകുന്നു. ഉണ്ണിരാജൻ sir ജയരാജ്‌ sir ഇവരുടെ ഒക്കെ എപ്പിസോഡുകൾ കണ്ടതിനുശേഷം കാണുന്നതുകൊണ്ട് ആവാം.
    പറഞ്ഞ് അവതരിപ്പിക്കുക എന്നു പറയുന്നത് ഒരു ജന്മസിദ്ധമായ കഴിവ് ആണല്ലോ.

  • @francisjohn6225
    @francisjohn6225 Před 6 dny +2

    Interesting investigations. Nicely explained.well done.

  • @ajithkrkumar7839
    @ajithkrkumar7839 Před 6 dny +1

    Very interesting. Expecting more such incidents.

  • @sthomas4822
    @sthomas4822 Před 6 dny +6

    അവതരണം ഒത്തില്ല. കുറേക്കൂടി Coherent ആകണം.

    • @akhilcpz
      @akhilcpz Před 2 dny +4

      പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..

    • @sthomas4822
      @sthomas4822 Před 2 dny

      @@akhilcpz ഇയാളോടൊന്നും പറഞ്ഞില്ലല്ലോ? ഇമ്പ്രൂവ് ചെയ്യണമെന്ന് ആഗ്രഹമുള്ളവർ ഞാൻ പറഞ്ഞതിനെ വേണ്ടരീതിയിൽ എടുത്തുകൊള്ളും.

  • @balachandrakurup6387
    @balachandrakurup6387 Před 6 dny

    Excellent narration.Could visualize the events..
    Well done 👍👍👏👏👏

  • @NandakumarNair-oq3ch
    @NandakumarNair-oq3ch Před 6 dny +1

    Great going, keep it up.

  • @NandakumarNair-oq3ch
    @NandakumarNair-oq3ch Před 6 dny +1

    Great show.

  • @aswin1936
    @aswin1936 Před 6 dny

    Never disappoints

  • @unnikrishnanm6890
    @unnikrishnanm6890 Před 6 dny +1

    Sir, Very good performance 🙏

  • @rajendranks-yu3mr
    @rajendranks-yu3mr Před 3 dny

    Classic presantation by N Ramachandran Ips Rtd through the Channel which emphasizing the method of detecting sensational murder cases with out ample evidence is quite admirable He also mentioned the names of Vinod Kumar Sp and one Rassak then Ac for their valuable contribution to detect the case Really they deserve recognition No doubt this will be a guide line and motivation to police officers for their future carrier dealing such cases Congrats to Ramachandran for the narration Waiting for more episodes through the famous Safari channel

  • @renjiths.9672
    @renjiths.9672 Před 6 dny +6

    രമേശ് ചെന്നിത്തലയേ പോലെ തോന്നിയവരുണ്ടോ?

  • @MrBostonian100
    @MrBostonian100 Před 5 dny +1

    went all the way there to rescue him without even seeing a photo of him?? (he says this at 13 seconds mark). Hopefully its a misspeak

  • @Tramptraveller
    @Tramptraveller Před 6 dny

    ❤❤❤❤

  • @jayanpillai9850
    @jayanpillai9850 Před 6 dny

    Sir your Exactly Ramesh chennithala figures and sound also 😊

  • @AliyarkuttyS
    @AliyarkuttyS Před 6 dny

    Sir very good performance

  • @muneerbasheer2676
    @muneerbasheer2676 Před 6 dny +1

    Sir,
    2015 il kodutha man missing case eee unidentified body um maayi mach aakumayirunu🙂
    part-3 waiting⏳

  • @mathewjoseph3169
    @mathewjoseph3169 Před 5 dny +1

    രാമചൻ്ദ്രനെ പോലെയുള്ള ഒരു ഓഫീസർ സഫാരി ചാനലിൽ വന്നു സ൦സാരിച്ചതിൽ വളരെയധിക൦ സന്തോഷ൦ ഉണ്ട്.ആർക്കു൦ ആരോടു൦ ഉത്തര വാദിത്ഥ൦ ഇല്ലാത്ത ഈ കാലഘട്ടത്തിലെ പോലിസിലെ വേറിട്ട വ്യക്തിത്വ൦ ആണ് അദ്ദേഹ൦.അടുത്ത എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു.ശബ്ദ൦ കേട്ടിട്ട് സുഖമില്ലാത്തതു പോലെ തോന്നു ന്നു.

  • @mrsumesh3485
    @mrsumesh3485 Před 6 dny

    Sir സുന്ദരൻ ആണല്ലോ

  • @jayankuruvath6876
    @jayankuruvath6876 Před 6 dny

    👍

  • @jeenas8115
    @jeenas8115 Před 7 dny

    ❤❤❤

  • @layeshpg5442
    @layeshpg5442 Před 6 dny

    തുടക്കം രണ്ടും നന്നായിരിക്കുന്നു ❤

  • @AjithKumar-ic4hx
    @AjithKumar-ic4hx Před 6 dny +4

    തപ്പി തടയുന്ന അവതരണം. കുറച്ചുകൂടി preparation വേണം.

    • @akhilcpz
      @akhilcpz Před 2 dny +3

      പുള്ളി കഥാപ്രസംഗം കലയുമായി നടന്ന ആളല്ല. പോലീസ് ഓഫീസർ ആയിരുന്നു..

    • @AjithKumar-ic4hx
      @AjithKumar-ic4hx Před 2 dny +2

      @@akhilcpz ഇവിടെ ആദ്യമായിട്ടല്ല പോലീസ് ഓഫീസർ വരുന്നത്. അവരുടെ ഒക്കെ അവതരണം ഒന്ന് കണ്ട് നോക്കൂ. അതൊന്നും കഥാപ്രസംഗം അല്ല. പറയുന്നത് വ്യക്തതയോടെ ക്രമത്തിൽ പറയും. ഞാൻ ആദ്യമായിട്ടല്ല "ചരിത്രം എന്നിലൂടെ" കേൾക്കുന്നത്.

  • @neo3823
    @neo3823 Před 7 dny +2

    One of the toughest government job is Police 👮‍♀️ they have to face the animal side of modern society and dark side

  • @VinodKumar-mn3mk
    @VinodKumar-mn3mk Před 5 dny

    Ok

  • @SunnyVS-i5t
    @SunnyVS-i5t Před 4 dny

    As an ips officer what is your basic qualification

  • @vinilkalathil5555
    @vinilkalathil5555 Před 7 dny

    Aug 2 Georgekuttyum family parayepallipoyi.. 🙏

  • @chivalrynvalour
    @chivalrynvalour Před 23 hodinami

    This officer has a very interesting style of narration

  • @georgevarghese5683
    @georgevarghese5683 Před 6 dny +1

    ഒരു IPS ന്റെ flow ഇല്ല. കുറച്ചു കൂടെ prepare ചെയതു present ചെയ്യാമായിരുന്നു. But it's OK.

  • @alappuzha9
    @alappuzha9 Před 7 dny

    സർ.. കലക്കുന്നുണ്ട്.. 👍👍

  • @rajeevraveendran5571
    @rajeevraveendran5571 Před 2 dny

    അവ്യക്തമായ അവതരണം.

  • @gopinadhankj9906
    @gopinadhankj9906 Před 6 dny +2

    Hindu/Christian girls be alert.

  • @ska4036
    @ska4036 Před 4 dny +1

    ആ കിഴങ്ങൻ പോലീസുകാർ ബാർ കോഡ് ഉണ്ട് എന്നത് പോലും കണക്കിലെടുക്കാതെ ആ പ്ലാസ്റ്റിക് ഷീറ്റ് കത്തിച്ച് കളഞ്ഞേനെ 🤔😱🥵

  • @hishamn4660
    @hishamn4660 Před 7 dny

    Salute sir🎉

  • @yakoobcholakkal6235
    @yakoobcholakkal6235 Před 7 dny

    Aadyam paranja episode aviday kayttath polay
    Second episode um Safari channelil vannath aanu
    Sharikkum eth aaruday service story aanu

    • @dingribeast
      @dingribeast Před dnem

      DGP Jacob Punnose Told In Mathrubhumi

  • @nancypthomas3434
    @nancypthomas3434 Před 7 dny +1

    Cheta senegalil poyo

  • @anoopjohn5382
    @anoopjohn5382 Před dnem

    ഡെഡ് ബോഡി കിട്ടിയപ്പോൾ മിസ്സിംഗ് കേസുകൾ അന്വേഷിച്ചുവെന്നാണ് പറയുന്നത് (@09:45)
    2015 ൽ അശ്വതി മിസ് ആയ കേസ് ലൈവ് ആയി നിൽപ്പുണ്ടായിരുന്നെന്നും പറയുന്നു..
    അപ്പൊ ഇത് പോലിസിന്റെ അനാസ്ഥ തന്നെയല്ലേ ഇത്രയും നീട്ടിക്കൊണ്ട് പോയത്..

  • @anilk5873
    @anilk5873 Před dnem

    ഇതിൽ നമുക്ക് പഠിക്കാൻ വലിയൊരു പാഠം ഉണ്ട് ല്ലേ....
    ഒരിക്കലും നമ്മൾ പഠിക്കാത്ത പാഠം.

  • @johnvarghese2901
    @johnvarghese2901 Před 6 dny

    അവതരണം സഫാരിയിലെ സമർത്ഥരെ കൊണ്ട് പരിശീലിപ്പിക്കണം

  • @vintageaudioclues9599

    ഷാജി പാറയ്ക്കൽ ആണോ വർക്കിയുടെ മകൻ

  • @eldhoittan1508
    @eldhoittan1508 Před 3 dny +1

    ഈ സാറിനു രമേശ് ചെന്നിത്തലയുടെ ഒരു കട്ടു ഇല്ലേ?

  • @firozazeez2338
    @firozazeez2338 Před 4 dny

    രമേശ്‌ ചെന്നിത്തലയുടെ ഫേസ് കട്ട്‌ ഉണ്ട് സാറിന്.

  • @jomonjames5260
    @jomonjames5260 Před 6 dny +2

    രമേശ് ചെന്നിത്തല 😂

  • @Boss-pc9gg
    @Boss-pc9gg Před 6 dny

    രമേശ്‌ ചെന്നിത്തലയുടെ അനിയൻ ആണ് പുള്ളി

  • @srijith3232
    @srijith3232 Před 6 dny

    ഒരു നൊടി എന്ന തമിഴ് സിനിമയിൽ എകദ്ദേശം ഇതു പോലെ ഒരു സീൻ ഉണ്ട്

  • @rajeevraveendran5571
    @rajeevraveendran5571 Před 2 dny

    സഹപ്രവർത്തകന്മാരെ അയാൾ എന്ന് സംബോധന ചെയ്യുന്നത് അത്ര നല്ലതല്ല.

  • @ghoshps8240
    @ghoshps8240 Před 5 dny

    Man missing ,കേസ്സ് നിലവിൽ undu

  • @josetphilip5716
    @josetphilip5716 Před 20 hodinami

    അശ്വതി കൊലക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തിട്ട് 8 വർഷങ്ങൾ ആകാറായി. ഇത് വരെ കേസ് എങ്ങും എത്തിയിട്ടില്ല. പ്രതി ഒളിവിൽ ആണെന്ന് പറഞ് NBW issue ചെയ്തു കൊണ്ടിരിക്കുന്നു.(കള്ളനും പോലീസും കളി ).അശ്വതിയുടെ കുടുംബത്തിന് ഇനി ഈ case ന്റെ പുറകെ പോകാനുള്ള ത്രാണിയോ, താല്പര്യമോ ഇല്ല എന്ന സത്യത്തിനു മുൻപിൽ നീതി നിഷേധിക്കപ്പെടുന്നു..

  • @gladsonjose344
    @gladsonjose344 Před 7 dny +1

    . കാഞ്ഞിരപ്പള്ളി dysp ആയിരുന്നു.നല്ല ഗ്ലാമർ ആയിരുന്നു പണ്ട്. ഇപ്പോൾ പ്രായമായി

  • @dingribeast
    @dingribeast Před dnem

    Condom Ittu Khader Ashwathiye adichirunnengil Ithu Valathum Undavumayirunno?? Endha Attam Murichal Pinne Condom Fit aaville?? Atho Sukham Kurnaju Povumo?

  • @johnsongeorge-nu2yj
    @johnsongeorge-nu2yj Před 5 dny

    അല്ല..ഉറക്കം തൂങ്ങി ഗ്രാമം ആണ് അമ്മഞ്ചേരി എന്ന് പറയാൻ കാരണം കൂടി പറയണം. Rt. Sp. (സമാധാന പ്രിയരാറായ ജനങ്ങൾ താമസിക്കുന്നത് കൊണ്ടാണോ?? അതോ മറ്റു വല്ലതും ആണോ )

  • @IDUKKI679
    @IDUKKI679 Před 7 dny +2

    ഇയാൾ പറയുന്നടു ഒന്നും മനസിലാവുന്നില്ല

  • @jibintm4235
    @jibintm4235 Před 6 dny

    ദൈവം ബാക്കി വെച്ച തെളിവ്, സമർത്ഥനയ് പോലീസ് കാരൻ വിചാരിച്ചാൽ തെളിയിക്കാൻ സാധിക്കും, ബാർ കോഡ്,

  • @hareendrank4422
    @hareendrank4422 Před 6 dny

    Very bad presentation

  • @thankachans448
    @thankachans448 Před 2 dny

    അവതരണം പോര സാറെ വളരെ മോശം അവസാനം ട്ടണ്ണ പോലെ തോന്നി.

  • @6rare
    @6rare Před 6 dny +1

    ചുമ്മാ തള്ളാതെ 😆😆😆 എന്തിനാണ് SGK ഇതൊക്കെ... ഇരട്ട വര ബുക്കിൽ എഴുതി വച്ച് കാണാതെ പ൦ിച്ചു പറയാൻ പറ 🤷‍♂️🤷‍♂️🤷‍♂️

  • @aebymathew
    @aebymathew Před 5 dny

    Protect crime scene ❗

  • @kmsadath
    @kmsadath Před 7 dny +3

    ഇതാരാ യുദ്ധഭൂമിയിൽ പുതിയൊരു ഭടൻ

  • @adarshasokansindhya
    @adarshasokansindhya Před 7 dny

    ❤❤❤❤