ജീവിതാനുഭവങ്ങളിലൂടെ T. J ജേക്കബ് ( Life Story Of T. J. Jacob ) PART -2.

Sdílet
Vložit
  • čas přidán 10. 02. 2021
  • ശ്രീ ടി ജെ ജേക്കബ്
    മുൻ അന്തർ ദേശീയ നീന്തൽ താരം.പ്രശസ്ത നീന്തൽ താരങ്ങളും ,പരിശീലകരുമായ പാലായിലെ തോപ്പിൽ കുടുംബാംഗം.ആദ്യ പരിശീലകൻ സ്വന്തം ജേഷ്ട സഹോദരനായ ശ്രീ സിറിയക് ജെ തോപ്പിൽ. 1975 മുതൽസംസ്ഥാന ജൂനിയർ,സീനിയർ മത്സരങ്ങളിൽ തിളങ്ങി.1978 ൽ മദ്രാസിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ ദേശീയ റിക്കാർഡോടെ 100, 200 മീറ്റർ 🦋 സട്രോക്കിൽ സ്വർണം. 1977ലും 78 ലും നടന്ന അഖിലേന്ത്യാ അന്തർ സർവലാശാലാ മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻ.1979 ൽ സി ആർ പി എഫിൽ സബ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചു.ശ്രീ വി വി പന്നപ്പൻ ആയിരുന്നു പരിശീലകൻ. 1980 ൽ ഭോപ്പാലിൽ നടന്ന ദേശീയ സീനിയർ മത്സരത്തിൽ 200, 400 മീറ്റർ വ്യക്തിഗത മഡ്‌ലെയിലും 200 മീറ്റർ 🦋 സട്രോകിലും റിക്കാർഡ് സ്വർണം നേടി വക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. 1982 ഡൽഹിയിൽ നടന്നഏഷ്യൻ ഗെയിംസ്,84 ൽ സിയോളിൽ നടന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ് എന്നിവയിൽ പങ്കെടുത്തു.അതേവർഷം കാഠ്മണ്ഡുവിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ 200മീറ്റർ 🦋 സ‌ട്രോകിൽ വെള്ളി മെഡൽ നേടി.1989 വരെ ദേശീയ മത്സരങ്ങളിലും,ദേശീയ ഗെയിംസ് കളിലും പങ്കെടുത്തു.1990 മുതൽ പോലീസ് ജോലിയിൽ സജീവം. 1992 മുതൽ രണ്ട് പ്രാവശ്യം( 7X7 വർഷം) പ്രധാനമന്ത്രി യുടെ സുരക്ഷ ചുമതലയുള്ള സ്പെഷ്യൽ പ്രോട്ട്ടക്ഷൻ ഗ്രൂപ്പിൽ എ ഐ ജി ആയി നിയമനം.മുൻ പ്രധാന മന്ത്രി മാരായ നരസിംഹ റാവു, ചന്ദ്ര ശേഖർ, ഐ കെ ഗുജ്റാൽ, എ ബി വാജ്പേയ് , ശ്രീ ദേവഗൗഡ,കൂടാതെ ശ്രീമതി സോണിയാ ഗാന്ധിയുടെ കുടുംബത്തിനും സുരക്ഷാ ചുമതല വഹിച്ചു. ( ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത കഥകൾ സഫാരി ടി വി യുടെ ' ചരിത്രം എന്നിലൂടെ ' എന്ന പരിപാടിയിൽ 34 എപ്പിസോഡുകൾ ആയി സംപ്രേക്ഷണം ചെയ്തിരുന്നു.യൂ ടുബിൽ കാണാം) നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിച്ചു.1911മുതൽ 16 വരെ കണ്ണൂരിലെ പെരിങ്ങോമിൽ സി ആർ പി പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ആയിരുന്നു .1999 ൽ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ,2009 ൽ പ്രസിഡന്റിന്റെ പോലീസ് മെഡലും നേടിയിട്ടുണ്ട്.20020 മെയ് മാസം ശ്രീനഗറിൽ ഡി ഐ ജി ആയിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. ഇപ്പോൾ സ്വന്തമായി നീന്തൽ പരിശീലന കേന്ദ്രം നടത്തി വരുന്നു.ഭാര്യ റാണി.മക്കൾ ജസ്റ്റിൻ,ഡെന്നിസ്. പാലായിൽ താമസം.
    Anchor - JISS BENEDICT.
    Camera - ANTO JOSE.
    Editing - ANTO JOSE, GOKUL BHASKAR.
    Thumbnail - ALBY M. BIJU.
    SPECIAL THANKS TO,
    SRI.T.J JACOB.
    AMBILY JOSE MADAM.

Komentáře • 19

  • @talkingpaiyans
    @talkingpaiyans  Před 3 lety +7

    ശ്രീ ടി ജെ ജേക്കബ്
    മുൻ അന്തർ ദേശീയ നീന്തൽ താരം.പ്രശസ്ത നീന്തൽ താരങ്ങളും ,പരിശീലകരുമായ പാലായിലെ തോപ്പിൽ കുടുംബാംഗം.ആദ്യ പരിശീലകൻ സ്വന്തം ജേഷ്ട സഹോദരനായ ശ്രീ സിറിയക് ജെ തോപ്പിൽ. 1975 മുതൽസംസ്ഥാന ജൂനിയർ,സീനിയർ മത്സരങ്ങളിൽ തിളങ്ങി.1978 ൽ മദ്രാസിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ ദേശീയ റിക്കാർഡോടെ 100, 200 മീറ്റർ 🦋 സട്രോക്കിൽ സ്വർണം. 1977ലും 78 ലും നടന്ന അഖിലേന്ത്യാ അന്തർ സർവലാശാലാ മത്സരങ്ങളിൽ വ്യക്തിഗത ചാമ്പ്യൻ.1979 ൽ സി ആർ പി എഫിൽ സബ് ഇൻസ്പെക്ടർ ആയി നിയമനം ലഭിച്ചു.ശ്രീ വി വി പന്നപ്പൻ ആയിരുന്നു പരിശീലകൻ. 1980 ൽ ഭോപ്പാലിൽ നടന്ന ദേശീയ സീനിയർ മത്സരത്തിൽ 200, 400 മീറ്റർ വ്യക്തിഗത മഡ്‌ലെയിലും 200 മീറ്റർ 🦋 സട്രോകിലും റിക്കാർഡ് സ്വർണം നേടി വക്തിഗത ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. 1982 ഡൽഹിയിൽ നടന്നഏഷ്യൻ ഗെയിംസ്,84 ൽ സിയോളിൽ നടന്ന ഏഷ്യൻ സ്വിമ്മിങ് ചാമ്പ്യൻഷിപ് എന്നിവയിൽ പങ്കെടുത്തു.അതേവർഷം കാഠ്മണ്ഡുവിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ 200മീറ്റർ 🦋 സ‌ട്രോകിൽ വെള്ളി മെഡൽ നേടി.1989 വരെ ദേശീയ മത്സരങ്ങളിലും,ദേശീയ ഗെയിംസ് കളിലും പങ്കെടുത്തു.1990 മുതൽ പോലീസ് ജോലിയിൽ സജീവം. 1992 മുതൽ രണ്ട് പ്രാവശ്യം( 7X7 വർഷം) പ്രധാനമന്ത്രി യുടെ സുരക്ഷ ചുമതലയുള്ള സ്പെഷ്യൽ പ്രോട്ട്ടക്ഷൻ ഗ്രൂപ്പിൽ എ ഐ ജി ആയി നിയമനം.മുൻ പ്രധാന മന്ത്രി മാരായ നരസിംഹ റാവു, ചന്ദ്ര ശേഖർ, ഐ കെ ഗുജ്റാൽ, എ ബി വാജ്പേയ് , ശ്രീ ദേവഗൗഡ,കൂടാതെ ശ്രീമതി സോണിയാ ഗാന്ധിയുടെ കുടുംബത്തിനും സുരക്ഷാ ചുമതല വഹിച്ചു. ( ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത കഥകൾ സഫാരി ടി വി യുടെ ' ചരിത്രം എന്നിലൂടെ ' എന്ന പരിപാടിയിൽ 34 എപ്പിസോഡുകൾ ആയി സംപ്രേക്ഷണം ചെയ്തിരുന്നു.യൂ ടുബിൽ കാണാം) നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിച്ചു.1911മുതൽ 16 വരെ കണ്ണൂരിലെ പെരിങ്ങോമിൽ സി ആർ പി പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ആയിരുന്നു .1999 ൽ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ,2009 ൽ പ്രസിഡന്റിന്റെ പോലീസ് മെഡലും നേടിയിട്ടുണ്ട്.20020 മെയ് മാസം ശ്രീനഗറിൽ ഡി ഐ ജി ആയിരിക്കെ സർവീസിൽ നിന്ന് വിരമിച്ചു. ഇപ്പോൾ സ്വന്തമായി നീന്തൽ പരിശീലന കേന്ദ്രം നടത്തി വരുന്നു.ഭാര്യ റാണി.മക്കൾ ജസ്റ്റിൻ,ഡെന്നിസ്. പാലായിൽ താമസം.
    THANKS TO
    JISS BENEDICT
    ANTO JOSE
    ALBY M. BIJU
    GOKUL BHASKAR

  • @antojose5711
    @antojose5711 Před 3 lety +7

    I was waiting for the second part 💖💖

  • @bigbrothersgaming2944
    @bigbrothersgaming2944 Před 3 lety +4

    ✨️✨️

  • @anishca8620
    @anishca8620 Před 5 dny

    Camera position 😇

  • @yadukrishnan8743
    @yadukrishnan8743 Před 3 lety +4

    💥🔥

  • @Lucifer-wu6mn
    @Lucifer-wu6mn Před 3 lety +4

    ❤️

  • @unnikrishnank6174
    @unnikrishnank6174 Před 3 lety +4

    🔥🔥

  • @ivinantony
    @ivinantony Před 3 lety +3

    👌🔥

  • @albymbiju5079
    @albymbiju5079 Před 3 lety +4

    😘👌

  • @ashikjo7008
    @ashikjo7008 Před 3 lety +4

    👌

  • @jissbro5860
    @jissbro5860 Před 3 lety +4

    👍

  • @jobinjohnson7606
    @jobinjohnson7606 Před 3 lety +4

    🔥🔥🔥

  • @basilthambi1430
    @basilthambi1430 Před 3 lety +3

    👍🏻

  • @Sonu___Joseph
    @Sonu___Joseph Před 6 měsíci

    ❤❤❤❤

  • @sharonsiju8171
    @sharonsiju8171 Před 3 lety +4

    Jiss❤️

  • @athulcyriacroy6756
    @athulcyriacroy6756 Před 3 lety +3

    Jiss benedict 😘😘😘😘

  • @adkrsh3995
    @adkrsh3995 Před 3 lety

    Safari tv

  • @denilthomas8742
    @denilthomas8742 Před 3 lety +4

    🔥🔥