ഇന്ത്യയിലെ ആദ്യത്തെ ഹൈ പെർഫോമാൻസ് ഫാമിലി സ്കൂട്ടർ | Ampere Nexus Review | Price | Specs

Sdílet
Vložit
  • čas přidán 15. 05. 2024
  • Product review of Ampere's Nexus, truly a high performance family electric scooter. Designed and Made In India.
    Go check out for yourself and take a test ride at:
    Siddhi Vinayak Services Ampere
    Address: TC 52/759 & 52/760 Cape Road, Neeramankara, Pappanamcode, Thiruvananthapuram - 695018
    Contact: +91 93888 33212
    It is available at the introductory price of Rs. 1,09,900 and you can avail this offer by booking it at just Rs. 9,999. Book Now!
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #Ampere #electricscooter
  • Auta a dopravní prostředky

Komentáře • 25

  • @arunv1595
    @arunv1595 Před měsícem +13

    കമ്പനി പൂട്ടി പോവുന്നത് എന്നാണ്?.കുറെ ഷോറൂം ഇപ്പൊ പൂട്ടിയിട്ടുണ്ട്. അത് കൊണ്ട് ചോദിച്ചതാ.

    • @WheelsandWagen
      @WheelsandWagen  Před měsícem +3

      Crompton greevs ന്റെ ആണ് ampere
      ഇന്ത്യയിൽ 400+ ഷോറൂമുകൾ ഉണ്ട്
      ഇന്ത്യൻ പ്രോഡക്റ്റ് ആണ്
      പൂട്ടി പോകുന്നത് ചൈനയിൽ നിന്ന് കൊണ്ട് വന്ന് അസംബിൾ ചെയ്യുന്ന കമ്പനികൾ ആണ്

    • @SS-bu5ys
      @SS-bu5ys Před 4 dny +1

      Ampere ന്റെ എത്ര ഷോറൂമുകൾ പൂട്ടിയെന്ന് ചുറ്റുപാടും ഒന്ന് അന്വേഷിക്കുക ​@@WheelsandWagen

  • @SS-bu5ys
    @SS-bu5ys Před měsícem +3

    കമന്റ് ഇടാൻ പറഞ്ഞിട്ട് ഇട്ടവർക്ക് ഒന്നും rply പോലും കൊടുക്കുന്നില്ലല്ലോ 🙏

  • @shanvideoskL10
    @shanvideoskL10 Před měsícem +1

    It will success
    Because
    Stylish
    More features
    LFP BATTERY
    DECENT PRICE
    better than i cube

  • @abilashk07
    @abilashk07 Před měsícem

    🔥🔥❤️👌

  • @roshinsiby5390
    @roshinsiby5390 Před měsícem +1

    എത്ര കിട്ടി

  • @B4intech
    @B4intech Před měsícem +4

    ഞാൻ എടുത്ത ആമ്പിയർ കട്ട പുറത്തായി

    • @WheelsandWagen
      @WheelsandWagen  Před měsícem +1

      വിശദമാക്കാമോ

    • @mysworld4893
      @mysworld4893 Před měsícem

      എന്താ പറ്റിയത് അങ്കിൾ

  • @peac66
    @peac66 Před měsícem +3

    Kozhikode 3 showroom pooti poyi amper

    • @WheelsandWagen
      @WheelsandWagen  Před měsícem

      All india 400+ showroom und

    • @saranpl6497
      @saranpl6497 Před měsícem +1

      B​@@WheelsandWagentan anth arinjitanu video cheyunath pootipokum

  • @MUMUMBRI
    @MUMUMBRI Před měsícem +1

    ക്യാഷ് കിട്ടിയാൽ ഏത് പാട്ട വണ്ടിയും പൊക്കി പറയും

    • @WheelsandWagen
      @WheelsandWagen  Před měsícem +4

      ഇത് വരെ നേരിട്ട് കാണാത്ത ഒരു വണ്ടിയെ പാട്ട വണ്ടി എന്ന് വിശേഷിപ്പിച്ച താങ്കളേക്കാൾ വാല്യൂ വണ്ടി നേരിട്ട് കണ്ട് എക്സ്പീരിയൻസ് ചെയ്ത ഞാൻ പറയുന്നതിനുണ്ട്

  • @lalumat
    @lalumat Před měsícem +1

    Trivandrum showroom eavida

  • @comet14145
    @comet14145 Před měsícem +1

    ഷെഫീഖ് താങ്കളുടെ വീഡിയോകൾക്ക് ഒരു വിലയുള്ളതാണ് വേഗം തന്നെ വീഡിയോ റിമൂവ് ചെയ്തു രക്ഷപ്പെട്ടോ മറ്റുള്ള കമാൻഡുകൾ വായിച്ചല്ലോ അല്ലേ വേലയ്ക്കു വിൽക്കുന്ന കളിപ്പാട്ടത്തിന് ഇതിനെകാൾ ക്വാളിറ്റി ഉണ്ടാകും

  • @jyothish7378
    @jyothish7378 Před měsícem +2

    തേങ്ങാക്കൊല....😬
    ഞാൻ 2 കൊല്ലമായി Ampere മാരണം Ex ഉപയോഗിക്കുന്നു.ഇത്രയും മോശമായ suspension ഉള്ള വാഹനം ജീവിതത്തിൽ ഉപയോഗിച്ചിട്ടില്ല.നട്ടെല്ല് നാലായിട്ട് ഒടിയും.കളഞ്ഞിട്ട് Hero Splendor+ എടുക്കാൻ പോകുവാ...

    • @WheelsandWagen
      @WheelsandWagen  Před měsícem +1

      വീഡിയോയിൽ കാണിക്കുന്ന മോഡൽ ഒരുപാട് R&D ചെയ്തു വന്നിട്ടുള്ള മികച്ച പ്രോഡക്റ്റ് ആണ്
      ഷോറൂമിൽ പോയി എക്സ്പീരിയൻസ് ചെയ്ത് അഭിപ്രായം അറിയിക്കണെ

    • @mysworld4893
      @mysworld4893 Před měsícem

      ​@@WheelsandWagenഓക്കേ അങ്കിൾ

  • @AjayAjay-ti3yw
    @AjayAjay-ti3yw Před měsícem

    Price onroad aano

    • @WheelsandWagen
      @WheelsandWagen  Před měsícem

      എക്സ് ഷോറൂം ആണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്

  • @latheefthalikasary1930

    Onnum successalla