ഓഹരികൾ എല്ലാം ഒരു അകൗണ്ടിലേക്ക് മാറ്റാം, അതും 10 മിനിറ്റിൽ | How To Transfer Shares CDSL | Malayalam

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 59

  • @bhsafwan6586
    @bhsafwan6586 Před 5 měsíci +12

    ഞാൻ ട്രാൻസ്ഫർ ചെയ്യാൻ നോക്കി മടുത്തിട്ട് അവസാനം share വിറ്റ് ക്യാഷ് withdraw ചെയ്തു. അതാ എളുപ്പം 😂😂😂

  • @the_miki_padar
    @the_miki_padar Před 2 měsíci

    After 24 hours of hardwork I have completed my transfer. Good video.

  • @sreekanthsnarayani1248
    @sreekanthsnarayani1248 Před 5 měsíci

    വലിയ ലോസ് ഒക്കെ ആണെങ്കിൽ ട്രാൻസ്ഫർ ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. ഞൻ ട്രാൻസ്ഫർ ചെയ്തിട്ട് unrealised loss okke realised lose ആയി. Loss ബുക്ക്‌ ചെയ്യണ്ടി വന്നു.

  • @rozu8495
    @rozu8495 Před 5 měsíci +4

    എൻ്റെ ponno ind money യിൽ നിന്ന് zerodha യിലേക്ക് മാറ്റാൻ നോക്കിയിട്ട് ഒരു ഉണ്ടയും പറ്റിയില്ല...
    Transfer request കൊടുത്തു option gift എന്ന് കൊടുത്തത് കൊണ്ട് reject ആയി ind money contact ചെയ്തപ്പോൾ self transfer option കൊടുക്കാൻ പറഞ്ഞു അത് കൊടുത്തു 2 ദിവസം wait ചെയ്തു വീണ്ടും ind money ye contact ചെയ്തപ്പോൾ അവർ അവരുടെ side il നിന്ന് എല്ലാം complete അക്കി ഇനി zerodha ye contact cheyan പറഞ്ഞു...
    Zerodha യെ contact ചെയ്തപ്പോൾ അവന്മാർ പറയുന്നു ind money യുടെ side il നിന്ന് അങ്ങനെ ഒരു transfer initiate ചെയ്തിട്ട് ഇല്ലെന്ന്...
    അങ്ങനെ ഞാൻ aa ശ്രമം നിർത്തി 😂

  • @AFSALTHOYALKATTIL
    @AFSALTHOYALKATTIL Před 9 dny

    VERY USEFUL

  • @AmalAnil1737
    @AmalAnil1737 Před 5 měsíci +1

    Athishakthamm 🤩❤️

  • @dileeppillai4874
    @dileeppillai4874 Před měsícem

    Counter BOID Show cheyyunella
    Already link cheyethu

  • @Shebin_Azeez
    @Shebin_Azeez Před měsícem

    Setup option is not available now

  • @hellboy12370
    @hellboy12370 Před 2 měsíci

    already easi account ollavar engne aanu cheyyande

  • @amalsajithan3394
    @amalsajithan3394 Před 5 měsíci

    എന്റെ ഇങ്ങനെ ചെയ്തപ്പോ ledger balance ഇല്ല എന്ന് അപ്പോൾ reject ആയി എന്ന്.... ഇതെന്ത് 🫠

  • @user-ht4xv1rp2g
    @user-ht4xv1rp2g Před 2 měsíci

    Last le pin eathaan??

  • @antonync2237
    @antonync2237 Před 5 měsíci +1

    Successful ❤

    • @PrasanthKA-cz1zp
      @PrasanthKA-cz1zp Před 3 měsíci

      Hello bro. What is that transaction PIN which has to give after OTP?

  • @shihabudheenmkv1230
    @shihabudheenmkv1230 Před měsícem

    Avrege price correct ayi mattiya dimatil kanikkan valla option undo.

  • @sivadasmanghat1599
    @sivadasmanghat1599 Před měsícem

    Contact Adminstrator വരുന്നു. എവിടെയാണ് contact ചെയ്യേണ്ടത്?

  • @MOHAMEDFAISALKH
    @MOHAMEDFAISALKH Před 2 měsíci

    Setup option kanikunilla BO verified aayiittund

  • @anshiljamal.7920
    @anshiljamal.7920 Před měsícem

    Buyer add cheyyan avunnilla

  • @shabijasi
    @shabijasi Před 5 měsíci +2

    ഹാവൂ ഇത്ര ഈസിയാണല്ലേ. ഇതിലും നല്ലത് ആ സ്റ്റോക്ക് ലോസ് ബുക്ക്‌ ചെയ്യുന്നതാണ് 😂

  • @anithasreevalsan7561
    @anithasreevalsan7561 Před 2 měsíci

    How can we close the account without any holdings

  • @ShinerajS
    @ShinerajS Před 5 měsíci

    " Failed! Non CM /Non Regular/CLOSED a/c cannot be Mapped "
    Registration time il enikku inganeyanu message kaanikkunnathu... Enthanu solution ? Trusted details vare vannu. avide njan ente Angelone nte BO ID kudthu, OTP yum vannu. Athu enter cheythu Submit kodukkumbol aanu ingane Failed message kaanikkunnathu.

  • @user-kq4tm9zg1n
    @user-kq4tm9zg1n Před 5 měsíci +2

    GOOD

  • @rosilinmathew3211
    @rosilinmathew3211 Před 2 měsíci

    Is it possible to transfer from Geojit to HDFC Sky ?

  • @jagadeesnambibabu
    @jagadeesnambibabu Před 3 měsíci

    Cdsl to nsdl എങ്ങനെ ചെയ്യും???

  • @VijayKumar-gc5sk
    @VijayKumar-gc5sk Před 5 měsíci

    Angle one is not transfer my shares to zeroda

  • @sajimathew5620
    @sajimathew5620 Před 5 měsíci

    CDSL Holding statement gmail ആയി ലഭിക്കുവാൻ എന്ത് ചെയ്യണം

  • @PrasanthKA-cz1zp
    @PrasanthKA-cz1zp Před 3 měsíci

    Bro. What is that transaction PIN that is asking at last?

  • @vineethgk
    @vineethgk Před 5 měsíci

    Nammalk ethra stock brokers account undenn nokkaan valla vazhiyum undo?
    Pan, mob no, email ithu vallom vechu....

  • @sujiths584
    @sujiths584 Před 5 měsíci

    Hello, any one plz.. short sell intraday il mathram ullo? Cash option long term short sell pattumo..

  • @jojisharjah5585
    @jojisharjah5585 Před 5 měsíci

    SBI സെക്യൂരിറ്റിയിൽ നിന്ന് zerodayilekku മാറ്റാൻ പറ്റുമോ?

  • @SJP7782
    @SJP7782 Před 5 měsíci

    ഇതുപ്രകാരം NSDL to CDSL transfer പറ്റോ ?.

  • @jacobshajan41
    @jacobshajan41 Před 5 měsíci

    Mutual fund transfer cheyan pattuvoo

  • @swingsha1708
    @swingsha1708 Před 5 měsíci

    Charges vallthum applicable aano

  • @ansanpsam
    @ansanpsam Před 5 měsíci

    after transfer , can we delete that demat account?

  • @praboshac7229
    @praboshac7229 Před 5 měsíci

    നാളെ മാർക്കറ്റ് അവധി യാണോ

  • @bijuponnappan1087
    @bijuponnappan1087 Před 5 měsíci

    Good ❤️

  • @souleshv.k4282
    @souleshv.k4282 Před 5 měsíci

    💪💪athisaktham 💪💪

  • @badarudheen-
    @badarudheen- Před 5 měsíci

    Athishaktham

  • @i_shyam
    @i_shyam Před 5 měsíci

    Amal 🔥

  • @divyajoseph757
    @divyajoseph757 Před 2 měsíci

    Transaction pin and TPIN, are they same

  • @user-kn7hl3hn1k
    @user-kn7hl3hn1k Před 5 měsíci

    Which is best broker... Please help

  • @moideenkasargode
    @moideenkasargode Před 5 měsíci +1

    Complicated

  • @febinnetto188
    @febinnetto188 Před 5 měsíci

    Ee procees vach ente accountil ninn mattoralde accountilek shares ellam mattan patuvo?

    • @marketfeedmalayalam
      @marketfeedmalayalam  Před 5 měsíci

      പറ്റും- ഗിഫ്റ്റ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതി.

  • @tssalil
    @tssalil Před 5 měsíci

    Last kodutha pin ethaanu?

    • @PrasanthKA-cz1zp
      @PrasanthKA-cz1zp Před 3 měsíci

      Hello. I am also having the same doubt. Last kodutha transaction pin etha enu ariyunill

  • @vishnusnair1835
    @vishnusnair1835 Před 5 měsíci

    Can I transfer shares from Upstox to zerodha

    • @MOHAMEDFAISALKH
      @MOHAMEDFAISALKH Před 2 měsíci

      Ponno athilum nallath avday thanne kidakunnath aannu 🤯

  • @vipinu9666
    @vipinu9666 Před 5 měsíci

    Broker AMC charge minis laa transfer cheyyan pattuoo

    • @j26649
      @j26649 Před 2 měsíci +1

      ട്രാൻസ്ഫർ ചെയ്തോ

    • @vipinu9666
      @vipinu9666 Před 2 měsíci

      @@j26649 no bro