പാവപ്പെട്ടവന്റെ പ്രീമിയം ബ്രാൻഡ്; വിൽപ്പന തകർത്ത് ടാറ്റ കമ്പനി | Zudio Brand Analysis Malayalam

Sdílet
Vložit
  • čas přidán 16. 07. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_mal Follow us on- / marketfeed.malayalam
    WhatsApp us at - marketfeed.me/whatsapp-malayalam - +918888000234
    ഫാഷൻ ലോകത്ത് കൊടുങ്കാറ്റായി മാറിയ ടാറ്റയുടെ സ്വന്തം ബ്രാൻഡായ സുഡിയോയുടെ കഥയും അവയിലെ നിക്ഷേപ സാധ്യതകളുമാണ് ഇന്ന് ഞങ്ങൾ ചർച്ചചെയ്യുന്നത്. കമ്പനിയുടെ നൂതന ബിസിനസ്സ് മോഡലുകൾ, വിപണന തന്ത്രങ്ങൾ, ടാറ്റയുടെ പൈതൃകം വിശ്വാസം വളർത്തിയെടുക്കൽ എന്നിവ പരിശോധിക്കാം. താങ്ങാനാവുന്ന വില, ഗുണനിലവാരം, എന്നിവ നൽകി കൊണ്ട് കമ്പനി എങ്ങനെയാണ് തങ്ങളുടെ ബ്രാൻഡിനെ വളർത്തിയെടുത്തതെന്ന് നോക്കാം.
    0:00 Intro
    1:18 Company History
    3:52 Luxury Meets Affordability
    5:11 FOCO model
    6:10 Trent Company analysis
    8:30 Drawback
    9:14 SSSG
    10:21 Future Growth

Komentáře • 28

  • @oommencherian614
    @oommencherian614 Před 4 měsíci +2

    Great video great analysis

  • @shibinm115
    @shibinm115 Před 2 měsíci

    Thanks, good presentation ❤

  • @Jomjonmj
    @Jomjonmj Před 4 měsíci +10

    Stock analysis പൊളിയാണ്..കഴിഞ്ഞ തവണ ചെയ്ത stocks എല്ലാം up ആയിരുന്നു❤❤👍👍👏

    • @GXHSJ
      @GXHSJ Před 4 měsíci +2

      Because of bull run and little correction

    • @dumak4055
      @dumak4055 Před 4 měsíci

      Andi😂

    • @Jomjonmj
      @Jomjonmj Před 4 měsíci

      @@dumak4055അതിലേക്ക് നോക്കിയിരുന്നോ... അതാ നിനക്ക് പറ്റിയത്..👍👍

    • @user-bb2qi6ve2g
      @user-bb2qi6ve2g Před 4 měsíci

      Njn sip ayi stock vangund
      Tata motors 3
      SBI 1
      Tata steels 1
      Infyosis 1
      SIP continue cheyyano

  • @AmalAnil1737
    @AmalAnil1737 Před 4 měsíci

    Athishakthamm 🤩❤️

  • @i_shyam
    @i_shyam Před 4 měsíci

    ❤ അതിശക്തം 🔥

  • @prasadhari6508
    @prasadhari6508 Před 4 měsíci

    Good

  • @sujiththarammal403
    @sujiththarammal403 Před 4 měsíci

    Good stock ❤️

  • @firoskhan-cc7vl
    @firoskhan-cc7vl Před 4 měsíci +1

    ഇതുപോലെ vprpl ഷെയറിനെ കുറിച്ച് ഒന്ന് പറയാമോ

  • @bijuponnappan1087
    @bijuponnappan1087 Před 4 měsíci

    congratulations 👌👌👌

  • @arunkumarvs83
    @arunkumarvs83 Před 13 dny

    affordable rate okke thanne athyavish qualityum undu but avidonnu oru dress eduthaal uniform aai pokum kaaranam njan onnu eduthal athe dress athe 10 perkku enkilum kaanum athanu oru probelam

  • @souleshv.k4282
    @souleshv.k4282 Před 4 měsíci

    💪💪athisaktham 💪💪

  • @paulvonline
    @paulvonline Před 4 měsíci +1

    TATA❤ ❤❤

  • @umamaheshmohandas
    @umamaheshmohandas Před 4 měsíci +2

    TATA❤

  • @SreedharanK-ym3ym
    @SreedharanK-ym3ym Před 4 měsíci

    Ethu matvan english chanelil cheyathathalea

  • @Thaniphymath
    @Thaniphymath Před 3 měsíci

    company overvalued അല്ലേ ഒരു correction nu വേണ്ടി wait cheyyunnathaano nallath

  • @vipinvenugopal9092
    @vipinvenugopal9092 Před 4 měsíci +3

    Stock angu kombathu aanalo😂

  • @avinjoy5825
    @avinjoy5825 Před 4 měsíci +2

    Apparel and fashion not have good return due to diversified market. Dont dump ur money

    • @manut1349
      @manut1349 Před 4 měsíci

      Trent (zudio) share price has gone up from Rs 1321 on 12th March 2023 to Rs 3991 12th March 2024 (today) that is about 400% in 1 year. It is a good growth.

    • @Thaniphymath
      @Thaniphymath Před 3 měsíci

      ​@@manut1349seems like overvalued now?

  • @badarudheen-
    @badarudheen- Před 4 měsíci

    Athishaktham

  • @Muhammed12350
    @Muhammed12350 Před 4 měsíci +1

    Myranmar ann zudio cover tharilla balancum tharilla

  • @dumak4055
    @dumak4055 Před 4 měsíci

    Zudio bad quality

    • @aniljoseph3660
      @aniljoseph3660 Před 4 měsíci +1

      Not bad ...cheap rate good quality ...avidelum kittumo...

  • @user-we9xl6de4c
    @user-we9xl6de4c Před 4 měsíci

    Over ayi kaikal anakkunnu😕