High Profit Huge Margin Pappadam Manufacturing Business Idea Kerala | പപ്പടം ബിസിനസ് Malayalam Video

Sdílet
Vložit
  • čas přidán 26. 08. 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
    In this business video, I explore the details and possibilities of pappadam manufacturing business in Kerala. As you can see, pappadam/papad business offers high margins and huge profits and can be started with a low investment. The business idea is simple and it is up to the entrepreneur to make the venture a success. Pappadam manufacturing business is a small scale business and can avail small and medium enterprises loans.
    #kerala #business #businessidea #entrepreneurship #pappadam
    Please like, share, support and subscribe at / @shariquesamsudheen :)
    Instagram - sharique.samsudheen
    WhatsApp - +91-7907124314
    Like and follow on Facebook at sharqsamsu

Komentáře • 495

  • @btwomedia7244
    @btwomedia7244 Před 3 lety +48

    ഞാൻ ഈ ഫിൽ ഡിൽ നിൽക്കുന്ന ഒരാളാണ് ഇതിൽ ഇത്രയും ലാഭം ഇല്ല എന്നതാണ് സത്യം ഇപ്പോൾ ഭയങ്കര കേമ്പറ്റീഷൻ ആണ് ഇപ്പോൾ തന്നെ നിങ്ങൾ മാർക്കറ്റിൽ അനോഷിച്ചാൽ അറിയാം ഒരു പാട് പോരിൽ പപ്പടം ലഭിക്കും ഇപ്പോ പപ്പടം നഷ്ടം ആണ് എന്നതാണ് സത്യം

  • @slyimkakkad3941
    @slyimkakkad3941 Před 5 lety +12

    പപ്പടവ്യാപാരത്തിൽ കുത്തക ഉണ്ടായി ന്നു ഒരു കാലത്ത് എന്റെ ഭാര്യ പിതാവിന്.
    പല പ്രദേശങ്ങളിലേക്കും പപ്പടം കയറ്റി അയച്ചിരുന്നു ആ കാലത്ത് വിടും മുറ്റവും പപ്പട തൊഴിലാളികളാൽ സമൃദ്ധമായിരുന്നു അതോടപ്പം ഉഴുന്നിന്റെ മൊത്തവ്യാപരവും. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം അതേ ഫോമിൽ മക്കൾക്ക് കൊണ്ട് പോവാൻ കഴിഞ്ഞില്ല . രണ്ട് മക്കൾ രണ്ടിടത്തായി പിതാവിന്റെ പിന്തുടർച്ച എന്നോണം തുടങ്ങി എന്നാൽ വളരെ കുറഞ്ഞ കാലം കൊണ്ട് നിർത്തേണ്ടി വന്നു . ഒന്നാമതായി 25 വർഷം മുമ്പത്തെ തോഴിലാളികല്ല ഇന്ന് കേരളത്തിൽ അവരിൽ നിന്ന് കുറഞ്ഞ പ്രൊഡക്റ്റ് വിറ്റിയും കൂടിയ വേതനവും മാത്രമേ നമുക്ക് പ്രതിക്ഷിക്കാവൂ. ആഴ്ചയിൽ പലകാരങ്ങളായി നാട്ടിലെ തൊഴിലാളികൾ എടുക്കുന്ന അവധികളും ദൈന്യം ദിന ബിസിനസ്സിനെ നന്നായി ബാധിക്കും. തൊഴിൽ ധാഥാവിനോട് യാതൊരു ബാധ്യതയും ഇല്ലാത്ത ഒരു തൊഴിലാളി വിഭാഗമാണ് ഇന്ന് നമുക്ക് ചുറ്റും ചുരുക്കിപ്പറ ഞാൻ അവർ പപ്പട ബിസിനസ്സ് പൂട്ടി വേറെ ജോലി നോക്കി പ്പോയി ....

  • @Baachandran
    @Baachandran Před 2 lety +3

    ഒരു സമയത്തു ജോലിക്കനുസരിച്ചു ലാഭം ഉണ്ടായിരുന്ന പപ്പടവ്യവസായം ആധുനിക യന്ത്ര സഹായത്തോടെ വ്യാവസായിക ഉത്പാധനം വ്യാപകമായപ്പോൾ അവ കുറഞ്ഞ വിലക്ക് വ്യാപാരികൾക്ക് വിൽക്കുകയും കുറഞ്ഞ വിലക്ക് വിൽക്കാൻ വേണ്ടി ഉഴുന്നിൽ ഉണ്ടാക്കി കൊണ്ടിരുന്ന പപ്പടത്തിൽ വിലകുറഞ്ഞ മറ്റു ധാന്യങ്ങൾ ചേർക്കാൻ തുടങ്ങുകയും അവ ദീർഘനാൽ കേടാവാതെ ഇരിക്കാൻ ഹാനീകരമായ ചെരുവുകൾ ചേർത്തു തുടങ്ങിയതോടെ പപ്പടത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെട്ടു യാതൊരു വിലയും ഇല്ലാതായത് പപ്പട വ്യവസായത്തെ തകർത്തുകൊണ്ടിരിക്കുന്നു..
    ഇതുകണ്ടു ആരും ഈ മേഖലക്ക് വരല്ലേ..

  • @rockcontrolledbreakingvrc3637

    ഞാൻ നാല് വർഷം കൊണ്ട് പപ്പടം ബിസിനസ് ചെയ്തു ഇതു ഒരു ലാഭവും ഉണ്ടാക്കാൻ കഴിയില്ല പൊട്ടി പാളീസായി ഇപ്പോൾ ഞാൻ ട്രെൻഡ് മാറ്റി പിടിച്ചു ജെസിബി ജാക്കി പാറ പൊട്ടിക്കുന്ന മെഷീൻ Controlled Rock breaking എനിക്കിപ്പോൾ എൻറെ കഷ്ടപ്പാടുകൾ എല്ലാം മാറി നല്ല വരുമാനമുണ്ട് ഉറപ്പായും വിജയിക്കാൻ പറ്റും മാസം ലക്ഷങ്ങൾ ഉണ്ടാക്കാൻ കഴിയും

    • @ammiamz9750
      @ammiamz9750 Před 4 lety

      Ninglude contact no kitto

    • @vijithav7056
      @vijithav7056 Před 4 lety +1

      ഇതേ മെസേജ് വേറെ വീഡിയോ കണ്ടല്ലോ

    • @YISHRAELi
      @YISHRAELi Před 4 lety +1

      ഒന്നുകില്‍ ഇവന്‍ പപ്പടകച്ചവടക്കാരന്‍ അല്ലെങ്കില്‍ jcb കച്ചവടക്കാരന്‍ ..

    • @user-gm6uz3xs9g
      @user-gm6uz3xs9g Před 14 dny

      സത്യം

  • @user-po6ru3xz4h
    @user-po6ru3xz4h Před 5 lety +106

    ഡിസ്‌ലൈക്ക് അടിച്ചവന്മാര് പപ്പടം കമ്പനി നടത്തുന്നവരാരിക്കും അവർക്കു കോമ്പറ്റിഷൻ ആയില്ലേ അതോണ്ടാവും

  • @smitha7108
    @smitha7108 Před 3 lety +6

    35 % കമ്മീഷൻ അല്ല മാർക്കറ്റിൽ, 70 രൂപക്ക് ഉഴുന്ന് മാവ് ലഭിക്കില്ല - സുഹുത്തേ ആളുകളുടെ കയ്യടി കിട്ടാൻ എന്തും പറയാം .20/- രൂപ വിലയുള്ള പപ്പടം 11 രൂപക്കാണ് കടക്കാരൻ മേടിക്കുന്നത് ' തകർന്ന് പോയ ഒരു മേഘലയാണ് ഇത്.അനുഭവം ഗുരു..:

  • @gyprocplastering9541
    @gyprocplastering9541 Před 5 lety +11

    പപ്പടം ബിസിനസ് മാർക്കറ്റിൽ നല്ല സ്കോപ്പ് ഉള്ളത് thanne ആണ് നല്ല ക്യുലിറ്റി കൊടുക്കണം പിന്നെ മാർക്കറ്റ് പിടിച്ചു എടുക്കണം ക്ഷമ വളരെ അത്യാവശ്യം ആണ്..

  • @shameervm7587
    @shameervm7587 Před 4 lety +34

    2020 ഇൽ വീഡിയോ കാണുന്നവർ ഇവിടെ മുട്ടീട്ട്‌ പോകീൻ

    • @kannan7226
      @kannan7226 Před 3 lety

      2021 june 5 :)

    • @suryasuresh4220
      @suryasuresh4220 Před 2 lety

      2022 April

    • @binojpv1269
      @binojpv1269 Před 3 měsíci

      2024/5ആം മാസം, ഇത് തുടങ്ങിയാൽ ജീവിക്കാൻ പറ്റുമോ,, അറിയാവുന്നവർ ഒന്ന് പറയോ

  • @sujeeshv7587
    @sujeeshv7587 Před 2 lety +2

    ഞാൻ ഒരു പപ്പടം പണിക്കാരൻ ആണ് 25 പാക്കറ്റ് പപ്പടം എടുക്കുന്ന കടയിൽ 5 പേർ പപ്പടം വെക്കുന്നുണ്ട് എന്നുവച്ചാൽ ഒരു മുതലാളിക്ക് അഞ്ച് പേക്കറ്റ് മാത്രമേ വയ്ക്കാൻ പറ്റുകയുള്ളൂ മുതലാളിമാരെ കൊണ്ട് തട്ടിത്തടഞ്ഞു നടക്കാൻ കഴിയുന്നില്ല ഇത് കേട്ടപ്പോൾ കമ്പനി തുടങ്ങാൻ വരുന്ന എല്ലാവരോടും എനിക്കൊന്നേ പറയാൻ ഉള്ളൂ ചൊറിയും കുത്തി വീട്ടിൽ ഇരിക്കേണ്ടി വരും

  • @dreamsvlogs3824
    @dreamsvlogs3824 Před 5 lety +11

    എന്നെപ്പോലുള്ളവർ അറിയാൻ ആഗ്രഹിച്ച ഒരുപാട് അറിവുകൾ നിങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞു നന്ദി i am really enjoying it thanks voice awesome

  • @muddasirvp7094
    @muddasirvp7094 Před 6 lety +11

    കൊള്ളാം ഒരുപാട് നന്ദി ഉണ്ട് ബ്രോ ....................

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +2

      വീഡിയോ ഇഷ്ടപ്പെട്ടതിൽ സന്തോഷം ☺ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക

  • @subairputhukulangara6043
    @subairputhukulangara6043 Před 6 lety +3

    ഇത് പോലെയുള്ള innovative ideas ഇനിയും പ്രതീക്ഷിക്കുന്നു.
    പപ്പടം വ്യവസായംഎന്നത് പ്രാദേശികമായി ചെയ്യുന്ന ഒരു കുടിൽ വ്യവസായമാണ്.
    അത് കൊണ്ട് തന്നെ Marketting എന്നത് വളരെ competetion ഉള്ളതാണ്.
    കേരളത്തിൽ കുടിൽ വ്യവസായമായി ഉണ്ടാക്കുന്ന പപ്പടത്തിൽ അപ്പകാരം അല്പം കൂടുതലായിരിയ്ക്കും. ഉണക്കുന്നത് വെയിലത്താണ്. (Expirydateവളരെ കുറവാണ് ).
    അത് കൊണ്ട് തന്നെ നല്ല പൊള്ളി വരുന്നതും വൈദ്യുതി ചെലവ് കുറഞ്ഞതുമാണ്. മെഷീൻ ഉപയോഗിക്കുന്നവയിൽ ഉണക്കാനുള്ള cost കൂടുതലാണ്.
    ഈ മേഘലയിലേയ്ക്ക് സംരംഭം തുടങ്ങുവാൻ വരുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  • @sreyassreedhar8676
    @sreyassreedhar8676 Před 4 lety +5

    സൂപ്പർ സ്റ്റാർ സരോജ് കുമാർ പറഞ്ഞത് ഞാൻ ഓർക്കുന്നു

  • @deril33
    @deril33 Před 5 lety +2

    Malayalam youtube channel il upakaram ulla churukam channel kal il onnu.
    Keep it up. Thank you

  • @shazmonanurag
    @shazmonanurag Před 6 lety +6

    ഇതിപോലെ ചെയ്യാൻ പറ്റുന്നതാണ് ചപ്പാത്തി നൈസ് പത്തിരി അപ്പം ലൈവ് ചെയ്ത് കൊടുക്കണം, പക്ഷെ തുടങ്ങുന്നതിനു മുൻപ് ഏരിയ മനസ്സിലാക്കുക ഇല്ലെങ്കിൽ പാക് ചെയ്തു sale ചെയ്യാം...

  • @mohandasu43
    @mohandasu43 Před 4 lety +2

    An excellent information for new starters. Audio is very clear and sharp. Mike deserves A+ ratings.

  • @malluscreations4708
    @malluscreations4708 Před 4 lety +4

    working capital 2 lakhs ennu paranju but ezhuthiyappol 20k aayi

  • @marvamelmuri9728
    @marvamelmuri9728 Před 5 lety +13

    ഇപ്പോൾ 145 കിലോമീറ്റർ പപ്പടം വിറ്റാൽ വെറും 3500 രൂപയോളം മാത്രമാണ് ലാഭം കിട്ടുക 145 കിലോ മാർക്കറ്റിൽ വിൽപന നടത്തിയാൽ മാത്രമാണ് ആണ് ഈ ലാഭം കിട്ടുക

    • @anishhariharan9044
      @anishhariharan9044 Před 4 lety

      നിങ്ങൾ ചെയ്യുന്നുണ്ടോ bro ?
      ഉണ്ടേൽ pls gv yur num

    • @marvamelmuri9728
      @marvamelmuri9728 Před 4 lety

      @@anishhariharan9044 9567780665

  • @marvamelmuri9728
    @marvamelmuri9728 Před 5 lety +3

    ഞമ്മൾ പപ്പട കമ്പനി തുടങ്ങി ഒരു മാസം മുമ്പ് ഇപ്പോൾ ഉഴുന്നിൻ വില 93 രൂപയാണ് ഒരുKg ഓൾ സൈൽ വിൽപന 100 രൂപ മുതൽ 130 രൂപ വരെയാണ്

    • @anshadkayamkulam1268
      @anshadkayamkulam1268 Před 5 lety

      ഇതിനെ കളും വില കുറച്ചു കൊടുക്കാൻ ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ

    • @shaheerp3412
      @shaheerp3412 Před 4 lety

      ippol engane pokunnu business bro

    • @shaheerp3412
      @shaheerp3412 Před 4 lety

      Njanum oru pappada unit thudangaan karuthiyirikka ningalude expirence enganeya pls replay

    • @marvamelmuri9728
      @marvamelmuri9728 Před 4 lety

      @@shaheerp3412 9567780665 Cal

    • @marvamelmuri9728
      @marvamelmuri9728 Před 4 lety

      @@shaheerp3412 കാൾവിളി 9567780665

  • @jayaprakashkunhiparambath3248

    All the best dear. Great speech and helpful. Expecting more. Thank you.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +3

      Thank you very much ❤️ There'll be regular videos. Stay tuned ☺️

  • @salupmwayanad
    @salupmwayanad Před 5 lety +4

    Bro there is a good brand pappadam in calicut area MALABAR pappadam.. Super aanu nalla quality affordable price but odukathe demand aanu

  • @linunjarangal6636
    @linunjarangal6636 Před 2 lety +4

    മിഷ്യൻ പപ്പടത്തിനെക്കാളും മാർക്കറ്റിൽ ഡിമാൻഡ് hand made പപ്പടത്തിന് ആണ്... അത് മാത്രം അല്ല ഉഴുന്നിന് വില കൂടുതൽ ആണ് അത്കൊണ്ട് ചില പപ്പടത്തിൽ മൈദ പൊടിയും കപ്പപ്പൊടിയും ചേർക്കും അത് കൂടുതൽ ലൈഫ്ഉം കിട്ടും ഉഴുന്ന് പപ്പടം നല്ല രീതിയിൽ പൊള്ളും അത് മാത്രമല്ല ഒരു ആഴ്ച വരെയേ മാക്സിമം നിക്കതുള്ളു അത് കഴിഞ്ഞാൽ കളർ ചേഞ്ച് വരും നിങ്ങൾ പറഞ്ഞപോലെ ഇത്രയും ലാഭം ഒന്നും പപ്പട ബിസിനസിന് ഇല്ല

  • @mohamedummer9546
    @mohamedummer9546 Před 6 lety +54

    താങ്കളുടെ Voice അമ്പോ മുറ്റാണ്.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +5

      ❤❤❤❤❤❤❤❤❤

    • @A17033
      @A17033 Před 4 lety +3

      പൃഥ്വിരാജ് voice സാമ്യം und 😀😀

    • @photoshoppandikkad9242
      @photoshoppandikkad9242 Před 3 lety

      ദുൽഖർ സൽമാൻ്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ...?

  • @haroonaboo368
    @haroonaboo368 Před 4 lety +2

    Flavoured Pappdam enna oru idea undaayirunnu
    Spicy 🌶 Pappadam
    Thandhoori pappadam
    Chicken 🍗 pappadam
    Mint ☘️ pappadam
    Sweet pappadam

    • @jaseeljp3432
      @jaseeljp3432 Před 4 lety

      Haroon Aboo ഇത് പ്രായോഗികം ആണോ

  • @abijithanilkumar5255
    @abijithanilkumar5255 Před 6 lety +38

    ചേട്ടാ voice അന്യായം ആണ് കേട്ടോ...inspired vedio...

  • @ratheeshnedumana795
    @ratheeshnedumana795 Před 5 lety +1

    New mike kollaaam... sound quality munpathathilum better aaanu... go ahead man.. really like your videos... iam planning to start snacks repacking unit. So please can you make a video about repacking business..

  • @hameedvp8460
    @hameedvp8460 Před 5 lety +3

    ഷാരിഖ് താങ്കൾ Rj സൂരജിന് സാമ്യം വോയിസ്‌..

  • @Wander_Kannuraan
    @Wander_Kannuraan Před 4 lety +1

    വീഡിയോയിൽ വർക്കിംഗ്‌ കാപിറ്റൽ എമൗണ്ട് തെറ്റ് ആണല്ലോ ബ്രോ. അത് 2 ലക്ഷം അല്ലേ വേണ്ടത്, 20000 അല്ലല്ലോ. എന്തായാലും സംഭവം കൊള്ളാം. 😍😍👏👏👌👌

  • @gafoorbappanganakam840
    @gafoorbappanganakam840 Před 4 lety +1

    ഇഷ്ടമായി നല്ല അവതരണം വ്യക്തം ഞാൻ ബെല്ലടിച്ചു 😍

  • @renisudarsan8602
    @renisudarsan8602 Před 2 lety +1

    We running an applam & papad company since 1975....dont expect this much profit.

  • @habeebhabi1888
    @habeebhabi1888 Před 6 lety +3

    comparing to other channels, your voice modulation is perfect..nice video

  • @shazmonanurag
    @shazmonanurag Před 6 lety +3

    Mic ok ആണ്... നോയ്‌സ് നല്ല കുറവുണ്ട്.. ഹൗളിങ് ഇല്ല better ആണ് ആ mic...

  • @princefrancis9667
    @princefrancis9667 Před 5 lety

    Sound clarity super anu. Mathramalla thangalude prasentasion kidu anu mashe...god bless you.

  • @rafygeorge5191
    @rafygeorge5191 Před 5 lety +3

    Mic kollam...
    kozhimutta supply yude oru video cheyyamo....

  • @royalvibrationsenfield8418

    Dude e parayuna polley ithra simple allla karayangal.....ningadey samsaaram kettrikkan nallla rasamund.....pakshey marketing is damn bloody challenging......nadapadiyavillla

    • @ShariqueSamsudheen
      @ShariqueSamsudheen  Před 5 lety

      Njan paranjath aanello suhruthe marketing difficult aanenn. Difficult aanenn vicharich cheyyaathirikkandallo. Difficulty koodumbol rewardum koodum

  • @AmbadiBM
    @AmbadiBM Před 6 lety +3

    Video is superb
    Please do a video on business loans (MSME and MUDRA loan)

  • @ameenahmed768
    @ameenahmed768 Před 6 lety +24

    ethu poola ulla business video aan nammek vaandath....✔subscribe ✔

  • @azadbusinesscombines8773
    @azadbusinesscombines8773 Před 5 lety +1

    Ikkaa ur speech will give more entrepreneur in Kerala.Thanks for the all videos.if u need details in Export , Import and Customs clearance details

  • @praveenviswambaran1298
    @praveenviswambaran1298 Před 5 lety +1

    എൻറെ ഒരു സുഹൃത്ത് ലാഭകരമായി ഈ ബിസിനസ് നടത്തുന്നുണ്ട്. നാലോ എട്ടോ മാസം കൊണ്ട് ലാഭകരം ആകില്ല. ആദ്യത്തെ കുറെ പൈസ കച്ചവടക്കാരുടെ കൈയ്യിൽ കടമായി കിടക്കും അതുകൊണ്ട് രണ്ടോ മുന്നോ വർഷത്തിനു ശേഷമേ ലാഭകരമാകു അതുവരെ പിടിച്ചുനിൽക്കാനുള്ള സാമ്പത്തികഭദ്രത ഉണ്ടെങ്കിൽ വിജയിക്കാവുന്ന ഒരു ബിസിനസ് സംരംഭം ആണിത്.......

  • @AnesthesiaTechnologist786

    Masha allah ,you are a hero

  • @pramodep9538
    @pramodep9538 Před 4 lety +1

    A real mind blowing presentation.....helpful business inputs... Thanks a lot

  • @safariworld528
    @safariworld528 Před 6 lety +9

    നാടൻ പപ്പടത്തിന് തുല്യം നാടൻ പപ്പടം മാത്രം

  • @shibuf2961
    @shibuf2961 Před 5 lety +3

    എന്റെ സർ. നിറപറയും ബാക്കി ഒട്ടുമിക്ക കമ്പനി യും പരാജയപ്പെട്ട ഫീൽഡ് ആണ്. ജസ്റ്റ്‌ നിറപറ കമ്പനിയിൽ തിരക്കിയാൽ മതി

    • @jayanub7322
      @jayanub7322 Před 5 lety

      It's true....undakkiya matram porallo sale koode vende.....I'm also manufacturer

    • @mmjamsheer86
      @mmjamsheer86 Před 5 lety

      @@jayanub7322 which district

    • @jayanub7322
      @jayanub7322 Před 5 lety

      @@mmjamsheer86 cherthala

  • @vandanak8472
    @vandanak8472 Před 5 lety +2

    Hi Sharique.I just compared the quality of sound with the previous videos.The quality has improved .your malayalam pronunciation is very clear..and also Your voice is amazing

  • @nizarahmad4468
    @nizarahmad4468 Před 5 lety +1

    Chilly powder, Turmeric powder production business... കുറിച്ച് ഒരു വീഡിയോ ചെയ്യാമോ....

  • @NaveenSonincmstcr
    @NaveenSonincmstcr Před 5 lety +4

    Good Audio. If the pappadam manufacturing machines were shown, it would have been great !!

  • @gnshenoygn6974
    @gnshenoygn6974 Před 6 lety +2

    കൊള്ളാം, വളരെ നല്ല അറിവാണ് പകർന്നുതന്നത്.നന്ദി.

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +1

      നല്ല വാക്കുകൾക്ക് നന്ദി 😃 ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നു വിശ്വസിക്കുന്നു ❤

  • @mohammedpanayi4413
    @mohammedpanayi4413 Před 5 lety +12

    2019 ഓണം സീസണില്‍ ഈ വീഡിയോ കാണുന്നവര്‍ pls like

  • @fahadfadu7693
    @fahadfadu7693 Před 6 lety +2

    Very good bro... Mike super, audio clarity adipoli.

  • @asee2177
    @asee2177 Před 6 lety +2

    Polichu, nice idea's, super Mike

  • @hareeshkm6784
    @hareeshkm6784 Před 5 lety

    Mike kidilan ആണ്. നല്ല sound quality ഒക്കെ ഉണ്ട്.... Event management ine patti parayamo..

  • @Safuvanboss
    @Safuvanboss Před 5 lety +2

    Mic kollam business ideas iniyum venam

  • @suryaharidas9854
    @suryaharidas9854 Před 5 lety +2

    Super . calculation is very better

  • @welovebooksandtravel5274
    @welovebooksandtravel5274 Před 5 lety +8

    ( 10000=25000 റെയ്ഞ്ചിൽ ചെയ്യാവുന്ന ബിസിനസ് ഉണ്ടോ

  • @muhammedsuhailv45
    @muhammedsuhailv45 Před 6 lety +3

    Well detailed and good information👍👍

  • @yedhukrishnan6918
    @yedhukrishnan6918 Před 6 lety +2

    Broo polichu nalloru motivation video

  • @jissantu6200
    @jissantu6200 Před 5 lety +1

    Good plan
    Voice of delivering the message and way is awesome

  • @rananeena544
    @rananeena544 Před 5 lety +1

    valuable information,thank you dear

  • @kidilantraveler
    @kidilantraveler Před 3 lety

    Last mic intro dialogue polichu🤩🤩
    Already I bought same one. 👌👌

  • @commonmantalks3236
    @commonmantalks3236 Před 5 lety +5

    life il success undaavan nigalude help venum enu thonunoo.

  • @jitheshramakrishnan1329
    @jitheshramakrishnan1329 Před 6 lety +7

    Fabulous idea bro....expecting more from you

  • @syamjithkm3515
    @syamjithkm3515 Před 6 lety +2

    very nice video brother♥️.
    spr presntatin

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +1

      Thank you so much ☺️ Hope you have subscribed to the channel ❤️ Please share the video with friends

    • @syamjithkm3515
      @syamjithkm3515 Před 6 lety

      @@ShariqueSamsudheen defntly

  • @Jayarajcj
    @Jayarajcj Před rokem

    ഇപ്പഴത്തെ ഞങ്ങടെ ആശാൻ 😁😁 ട്രാഡർ 🥰🥰

  • @nr4374
    @nr4374 Před 4 lety +1

    profit margin and pricing in resturant orue video chyo.

  • @shemmicl
    @shemmicl Před 5 lety

    Shariq sir...njan ithupole home made chocolate business thudangan kure kalamayi plan cheyyunnu...you tubil ninnu kurerefer cheythu...adhikavum hindi guid aanu youtubil ullath...malayalam onno rando mathrame kandullu....athum short videos aanu...☹️...
    Home made chocolates ne kurich oru detailed video cheyyamo...2 part aayi cheythalum mathi....
    Pinne 🎤 mic...quality nannayittund...theere irritation illa...nalla bassum und...

  • @adwaithadhi9794
    @adwaithadhi9794 Před 5 lety +1

    വിദേശത്തെ ജോലികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mujeebmujeebmujeebmujeeb7943

    U are better god bless you dear

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +1

      Thank you very much for the kind words ❤️ Please share the video and subscribe to the channel

  • @omicorngaming6173
    @omicorngaming6173 Před 3 lety +3

    1രൂപ യുടെ മിട്ടായി 3അര കോടി ജനങ്ങൾക്ക് കൊടുത്താൽ എത്ര യായി 👍👍

  • @midhunps6675
    @midhunps6675 Před 6 lety +2

    ചേട്ടാ ഇതിൽ ലാഭം ഉണ്ട് ഒക്കെ ബട്ട്‌ അതുപോലായ് നഷ്ടവും മാർക്കറ്റ് ഇപ്പോൾ പപ്പടം തന്നെ പല ബ്രാൻഡ് ഉണ്ട് മാർക്കറ്റിംഗ് ലേബർ ചാർജ്. Pina അത് കറക്റ്റ് ആയി സൈൽ വേണം vechil charge ഡ്രൈവർ പൈസ ഡെയിലി കൊടുക്കണം pina company സ്റ്റാഫ്‌ മാർക്കറ്റ് സെയിൽസ് കിട്ടാൻ വില കുറച്ചു കൊടുക്കണം appole നമുക്ക് നഷ്ടം വരും

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +1

      അതെ. ഈ ചിലവുകൾ തീർച്ചയായും വരും. അപ്പൊ വരവ് കൂട്ടിയാൽ മതി. അല്ലാതെ നഷ്ടം വരും എന്ന് തീർത്തു പറയല്ലേ

    • @siyadsalahudeen8801
      @siyadsalahudeen8801 Před 5 lety

      Midhun Ps

  • @AnesthesiaTechnologist786

    Thank u so much, very informational

  • @binilbabu9035
    @binilbabu9035 Před 6 lety +3

    I guess Per day 28800 pappadam vilkan thudakakaranu difficult ayirikum... Aethrayo areas cover cheyanam 28800 papadam Vilkan...

    • @ShariqueSamsudheen
      @ShariqueSamsudheen  Před 6 lety +4

      Good point 👍
      Kerala's population density is 860 people per square kilometer. Angane nokkumbo, 67 sq km cover cheythaal 57,600 aalkkaare kittum. Randil oraal oru divasam oru pappadam enkilum kazhichaal 28,800 aayi ☺️
      I know it is theoretical and utopian, to begin with. What I'm saying is it can be achieved with good effort ☺️
      Please subscribe to the channel and support, if you agree with it ❤️

    • @jayanub7322
      @jayanub7322 Před 5 lety +1

      @@ShariqueSamsudheen appo eppo ulla.....means oru shopil. Sthiramayi pappadam kodukkunna alkkaru ullappo athinidayil ketti kodukkan not easy. Not easy to sale...bzs. keralathil. Motham pappadakare kondu nadakkan vayya...oru kadayil thanne 4. 5 perude pappadam edukkunundu....I'm a pappad maker

  • @noushadbalathodi2891
    @noushadbalathodi2891 Před 6 lety +3

    Presentation very good voice superb

  • @sonunadhbhaskar719
    @sonunadhbhaskar719 Před 4 lety +1

    Good presentation

  • @vaishakhchanganath6910

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.
    Audio clear ആണ്. Insta യിൽ messege ആയച്ചിട്ടുണ്ട്. അതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @cidinchandra
    @cidinchandra Před 6 lety +5

    Scientifically n practically explained....💐

  • @user-pz9jf9pw5r
    @user-pz9jf9pw5r Před 9 měsíci

    ❤❤it’s a right time viewing ❤❤u man…!

  • @nithishnitiz5891
    @nithishnitiz5891 Před 4 lety +1

    Hi sharique, can u make a video on movie production business??

  • @ranjithraghav8886
    @ranjithraghav8886 Před 3 lety +1

    Keep going.

  • @ansil9790
    @ansil9790 Před 6 lety +4

    Very detailed

  • @groxp
    @groxp Před 5 lety +1

    Nice video...

  • @akhileshtk7200
    @akhileshtk7200 Před 6 lety +4

    Bro ഒരു mechanic shop ഇടാൻ എന്തൊക്കെ വേണം??? plzz video

  • @mohammedanees2666
    @mohammedanees2666 Před 5 lety +1

    Idea build up help habits improve cheyyan helpful aaya books paranj tarvo

  • @rafzrafz8845
    @rafzrafz8845 Před 5 lety

    Olakkeade mood businessine kurichu oru vedio cheyyuo....nalla chance aanu

  • @dileeshkumar.k.s9024
    @dileeshkumar.k.s9024 Před 6 lety +2

    Thank you👍👌💐

  • @user-xy7ux1hc9n
    @user-xy7ux1hc9n Před 4 lety +1

    10k profit undelum chila karyangal vittu poyi... Athil current bill akumallo...

  • @fztvp4538
    @fztvp4538 Před 5 lety +15

    Machine പപ്പടത്തിന് മാർക്കറ്റിൽ ഡിമാന്റ് കുറവാണ്..

  • @marvamelmuri9728
    @marvamelmuri9728 Před 5 lety +1

    ഈ വീഡിയോ കണ്ട് ആരും പപ്പടം തുടങ്ങാൻ ഇരിക്കണ്ട ഇതിൽ പറഞ്ഞത് ഫുൾ 2019 ൽ വൈരുദ്ധ്യങ്ങളാണ്

  • @razaktp5040
    @razaktp5040 Před 5 lety +1

    Very good information

  • @minidileep5018
    @minidileep5018 Před 5 lety +1

    Big 4 firmine patti oru video cheyamo

  • @its.me.ragesh
    @its.me.ragesh Před 5 lety +12

    പപ്പടം തിന്നൊണ്ടാ വീഡിയോ കാണാനേ🤗😍

  • @bettercallsaul9230
    @bettercallsaul9230 Před 6 lety +9

    Business studiesinte period pole ind 😍😍😂

  • @happywithsuchi2564
    @happywithsuchi2564 Před 3 lety +1

    Oil milline kurichu.oru vedio cheyamo

  • @jithinxavier3327
    @jithinxavier3327 Před 5 lety +1

    Bro ..ningal poliyanu...

  • @mpganeshganesh2686
    @mpganeshganesh2686 Před 5 lety +2

    ഞാൻ പപ്പടം ഉണ്ടാക്കുന്ന ആളാണ് ഒരു കാര്യം ശ്രദ്ധിക്കുക മെഷീൻ പപ്പടം വാങ്ങരുത് അതിൽ അലക്കു കാരം ഇട്ടാണ് ഉണ്ടാക്കുന്നത് ശരീരത്തിന് നല്ലതല്ല കൈ കൊണ്ട് ഉണ്ടാക്കുന്ന പപ്പടം ഏറ്റവും നല്ലതാണ്

  • @ashiqashkar2233
    @ashiqashkar2233 Před 4 lety +1

    Good speech 🥰

  • @jijokuvakkadan
    @jijokuvakkadan Před 4 lety

    Thanks ekka.......🥰🥰🥰

  • @prasanthnair5358
    @prasanthnair5358 Před 6 lety +4

    Thanks...... Thanks .... Thanks,

  • @mehroofvkmoidu1992
    @mehroofvkmoidu1992 Před 4 lety +1

    Gym inte scope paranj tharo trainer ayit okke ninnin but gym start cheyyanam enn ind 20lakh okkeyan budget equipments low cost importing cheyyanulla valla margavum ariyo fitness center kurich onnu cheyyamo

  • @pcpoulose4127
    @pcpoulose4127 Před 6 lety +3

    ithinte missionaries evide ninnum kittum??

  • @kl47hancock74
    @kl47hancock74 Před 6 lety

    I think all of started pappdam business why ? Becoz ur the inspiration here u r vedio so dont do all of pappadm business market profit after will spilited 😣kanjiyil paata idaruth think wel another new possiblities😊thank you