Home remedies for fever in Your Cat | Cat Safety | Home Remedies @NANDAS pets&us | Vanaja Subash

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 478

  • @sreejikavus7983
    @sreejikavus7983 Před 3 lety +156

    എന്റെ പൂച്ചക്കുട്ടിക്കും പനി ആണെന്ന് തോണുന്നു ...... Full time കിടപ്പാണ് .... ഫുഡ് കഴിക്കുന്നത് വളരെ കുറവാണു... നല്ല ചൂട് ഉണ്ട്.....🥺😔

    • @ameen092png7
      @ameen092png7 Před 3 lety +19

      ഇന്ന് എൻെറ പൂച്ചക്കും സെയിം അവസ്ഥ ആണ് ,നല്ല ചൂടുണ്ട് 😢

    • @NANDASPets
      @NANDASPets  Před 3 lety +27

      എന്നിട്ട് ചുമ്മാ ഇരിക്കയാണോ🤔
      വിഡിയോയിൽ പറഞ്ഞ ഹോം remedies ചെയ്തില്ലേ🤔🤔
      കുഞ്ഞുങ്ങളെ vaccinate cheyyaan മറക്കേണ്ട.

    • @omarulmukthar
      @omarulmukthar Před 3 lety +4

      Same here

    • @sreeshmaar9333
      @sreeshmaar9333 Před 3 lety +8

      Ente poochakkum anagne thanne pakshe vellyya chood illa.. Nalla verayal ond.. Food kazhikunnilaa😭.... Oree kedapp thanne

    • @ARGAMER-un1dh
      @ARGAMER-un1dh Před 3 lety +4

      Ende 5 Poochakunjungl chathupoy 😔 ettavum bad day in my life. Ippol ende vere 2 poochakunjungalum athinde thallpoochayum vallathareethiyil kidappane kanneennum mookkeennum vellam vann onnum kazhikkathe irikkuva

  • @geethas5164
    @geethas5164 Před 14 dny +1

    Remedy stars at 4:46

  • @alexanderxd9803
    @alexanderxd9803 Před 2 lety +3

    Good job thanks a lot

    • @NANDASPets
      @NANDASPets  Před 2 lety

      🙏😻
      Alexander,
      This is our new channel.
      Don't forget to watch, subscribe & share
      czcams.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @sameerapallikkani7006
    @sameerapallikkani7006 Před 3 lety +4

    nice video thank you mam 😍👍

  • @suharahameed7546
    @suharahameed7546 Před 3 lety +7

    മൃഗ ഡോക്ടറോട് ആദ്യം വിശപ്പില്ലാത്തപ്പോൾ പറഞ്ഞു അപ്പോ ഒരു പൊടി തന്നു . ദഹനക്കേടാവും എന്നാണ് പറഞ്ഞത്.

  • @revanthtn7527
    @revanthtn7527 Před 3 lety +7

    Ente veetil ആർക്കും പൂച്ചയെ ഇഷ്ടമല്ല but ente വീടിന്റെ ബാക്കിൽ und avar athine thirinju nokila njan nokiyit oru pidiyum kittunila
    Njan 16 vayassanu enthu ചെയ്യണമെന്നറിയില്ല പൂച്ച കുട്ടിക്ക് തീരെ സുഖമില്ല 😭😔

    • @NANDASPets
      @NANDASPets  Před 3 lety

      czcams.com/video/JqBhOXFHXVs/video.html
      ഈ വീഡിയോ കാണൂ. ഇതിൽ പറഞ്ഞപോലെ ചെയ്യൂ

  • @gamingjappuzz5806
    @gamingjappuzz5806 Před 27 dny +2

    3 ennam inkum ind,athil onn marichu😢ippo randaamathe poochakk pani ind naalu divassamaayi pani vannitt😢
    Vere poochayumayitt kadipidi kodeett vayyaathey aayatha💔
    11:33-9/8/24😢

  • @abudulgafoorgafoor8567
    @abudulgafoorgafoor8567 Před 3 lety +1

    Nice video

  • @amalma5647
    @amalma5647 Před 3 lety +5

    Nte പൂച്ചക്കും ഇത് തന്നെ അവസ്ഥ.... പക്ഷെ എപ്പോഴും അവൾ വാലിട്ട് ഇളക്കി കിടക്കുകയയാണ്

  • @Hangover121
    @Hangover121 Před 3 lety +7

    വീട്ടിലെ നാടൻ പൂച്ചക്ക് പനി വന്നത് മാറ്റാൻ വല്ല വഴിയുമുണ്ടോ എന്നറിയാനാ വീഡിയോ search ചെയ്തത്. ഒന്നും കൃത്യമായി പറയാതെ എന്തൊക്കെ പറഞ്ഞ് ഹായ് എന്നും പറഞ്ഞു പോയി

    • @NANDASPets
      @NANDASPets  Před 3 lety +4

      ചെവികേൾക്കുന്നില്ലേ സുഹൃത്തേ! വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പനി വന്നാൽ എന്താ ചെയ്യേണ്ടത് എന്ന്.
      വീഡിയോ മുഴുവനായും കാണൂ. ഇല്ലെങ്കിൽ പനി വന്നാൽ dr നെ കാണിക്കൂ.
      ആ മിണ്ടാപ്രാണിയെ പീഡിപ്പിക്കല്ലേ.

    • @jaymolvr9272
      @jaymolvr9272 Před 3 lety

      Corrext

    • @muhammeddq7521
      @muhammeddq7521 Před 2 lety

      Pochayude kannile chuvapp maattaan enthaan maargam madam please reply

  • @mariammaphilipose7360
    @mariammaphilipose7360 Před 3 lety +4

    Hi mam, madathinte videos kand cheytha ella applications um success aayirunu... Thanks for such informative videos

  • @musthafamusthu6042
    @musthafamusthu6042 Před 2 lety +4

    എന്റെ പൂച്ച കുട്ടി ഭക്ഷണം കഴിക്കുന്നില്ല full time കിടക്ക. വെള്ളം കൊടുത്താലും കുടിക്കുന്നില്ല എന്നിട്ട് വെള്ളം ഫില്ലറിൽ കൊടുത്തു appo ഓക്കാനിക്ക

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/bKJmpDp2izw/video.html
      czcams.com/video/XrPmBMOQQnY/video.html
      നിങ്ങൾക്ക് NANDASPETS ൽ അംഗത്വമുണ്ടെങ്കിൽ,
      നിങ്ങളുടെ വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിങ്ങൾക്ക് Call ചെയ്യാം.
      czcams.com/channels/2Yn3vIglhQdAk9yNcDcAMw.htmljoin

  • @psr8230
    @psr8230 Před rokem +4

    Doctor, you have explained very well👍🏻👍🏻👍🏻 Thank you🥰🥰🥰

    • @NANDASPets
      @NANDASPets  Před rokem +2

      🙏🙏🙏🙏🙏
      Sorry Soumya, I am not a Vet 🙏

    • @psr8230
      @psr8230 Před rokem

      Ma'am, you talks like a Veterinary doctor

  • @cricketlive9586
    @cricketlive9586 Před rokem +6

    Enna kopp ith parayan ano e ithre laag aakunne

    • @NANDASPets
      @NANDASPets  Před rokem

      ഇത്രേം വിശദീകരിച്ചിട്ടും താങ്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.🙏🙏

    • @cricketlive9586
      @cricketlive9586 Před rokem +5

      Tablet und athu vaagi half enthilelum mix aaki koduthal rekshapedum , pinne wet food meo sipup und athum kodukuka food ayit , clinic l poyi injunction must ayi edukkannam , , pinne oru kitten n glucose cheriye hot water l eppolllum kodukunne better option annu

    • @cricketlive9586
      @cricketlive9586 Před rokem +5

      Free ayit nalle place l nalle vaayu kittunne reethil viduka morg time

  • @mdfiros9745
    @mdfiros9745 Před 2 lety +4

    Puchakk nalla ksheenam pole onnum thinnunilla ntha cheyya temporature illya

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/dtDRjzJoe_M/video.html

  • @lakshmianeesh9385
    @lakshmianeesh9385 Před 2 lety +1

    👍👍

  • @Neha.538
    @Neha.538 Před 2 lety +2

    Thank u for this vdo☺️

  • @adithyaanil4134
    @adithyaanil4134 Před 2 lety +1

    എന്റെ കുഞ്ഞ് പൂചയ്ക്കും ഇതേ അവസ്ഥ തന്നാ
    വയ്യാതെ കിടക്കുവാ നല്ല സങ്കടത്തിലാണ് ഞാൻ എന്ത് ചെയ്യണം എന്നറിയില്ല .
    Mam പറയുന്നത് പോലെ ചെയ്തു👍

    • @NANDASPets
      @NANDASPets  Před 2 lety

      ആദി, കുറവില്ലെങ്കിൽ vet ne കാണിക്കൂ🙏🙏

    • @adithyaanil4134
      @adithyaanil4134 Před 2 lety

      @@NANDASPets ok mam 🙏

    • @adithyaanil4134
      @adithyaanil4134 Před 2 lety

      Mam നേരത്തേ പൂച്ച കുഞ്ഞ് ആഹാരം കഴിക്കുന്നിലായിരുന്നു.
      ഇപ്പോൾ നല്ലത് പോലെ ആഹാരം കഴിക്കുന്നുണ്ട് 😊.....
      Thanks for this video 🙏❤️
      ഇപ്പോൾ പൂച്ച കുഞ്ഞിന് നല്ല മാറ്റമുണ്ട്👍
      I am so very happy 😀❤️

    • @NANDASPets
      @NANDASPets  Před 2 lety

      🥰😻

  • @beenakbbeena4529
    @beenakbbeena4529 Před 19 dny +1

    എന്റെ പൂച്ചക്കുട്ടിക്ക് പനിയാണ് കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കൊടുത്തു അതുകൊണ്ട് വല്ല കുഴപ്പവും ഉണ്ടാകുമോ

    • @NANDASPets
      @NANDASPets  Před 19 dny

      ഈ വീഡിയോയിൽ പറയുന്ന പൊലെ ചെയ്യൂ

  • @kichukichu5537
    @kichukichu5537 Před 3 lety +2

    Chickennoppam mathanga vevichu koduthal vayar loose akumo

  • @aishwarya651
    @aishwarya651 Před 3 lety +9

    My cat had a fight with someone(im not sure cat or snake) 1 day before. He is shivering now, his fur is fluffy all the time now. I don't know what to do now 😭 He is eating though

  • @shafina.shajahan2862
    @shafina.shajahan2862 Před 3 lety +5

    Ippol ella.. Poochakalkkum valare vaikarithayan ente poochaykkum ithe avasthayan. Food kazhikkunnilla, Eppozhum urakkaman.. Pandathe pole active alla.. 🥺

    • @NANDASPets
      @NANDASPets  Před 3 lety +1

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      czcams.com/video/bKJmpDp2izw/video.html

    • @shafina.shajahan2862
      @shafina.shajahan2862 Před 3 lety +1

      Ok.. Thankyou

    • @shafina.shajahan2862
      @shafina.shajahan2862 Před 3 lety +2

      Aunty paranjathu pole njan ORS koduthu but ath kudikkunnilla angane Medical shopil poyi Avar oru Tablet thannu . Spiller vech ath aliyippichu koduthu. Ippol kuzhappamonnumilla food pathiye kazhichu thudangittund.
      Engilum pazhaye pole active alla. Inn ravile ente aduthekk oodi vannu valare santhoshamayi😊. Pakshe athinelkkal valya oru karyam ente neighborsin 2 puchakalundayirunnu but athil ninn oral innale marichu poyi. Avayil ninnannenn thonnunnu ente Chocoyikk fever pidichath. Mattorale avar innale thanne kondu poyi injection vechu ippol avan valare activan. Ente Choco nale active ayillengil hospitalil kondu pokan irikkukayan.😥😥

  • @jisnamary1458
    @jisnamary1458 Před 2 lety +6

    Mam there is also fever & the legs are sore. Yesterday morning was started. What the solution mam? Any ways to get rid of this disease of his😢

  • @akhilrajkichu7969
    @akhilrajkichu7969 Před 2 lety +3

    രണ്ടു ദിവസം ആയി വീട്ടിലെ പൂച്ച ഒന്നും കഴിക്കുന്നില്ല വയ്യാതെ ഒരു കിടപ്പാണ് മെഡിസിൻ കൊടുത്തിട്ടും ഒരു മാറ്റവും ഇല്ല 😊🙂

    • @NANDASPets
      @NANDASPets  Před 2 lety +2

      ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്യൂ.
      ഇല്ലെങ്കിൽ, ഒരു dr നെ കാണിക്കൂ

    • @akhilrajkichu7969
      @akhilrajkichu7969 Před 2 lety +1

      Aaa

    • @akhilrajkichu7969
      @akhilrajkichu7969 Před 2 lety

      വയ്യായ്മ ഒക്കെ മാറിയപ്പോൾ നല്ല കഭം അതു പോകാൻ എന്താണ് മാർഗം ഒന്നു പറഞ്ഞു താ🙂

  • @littleprincessdreamworld9388

    Enik nighaluda vedio, s vallara eshttam aan

  • @Sreejeshpanthavoor
    @Sreejeshpanthavoor Před 2 lety +1

    ♥♥♥♥

  • @user-xk2nc8ib3z
    @user-xk2nc8ib3z Před 2 lety +1

    Ma'am my cat is coughing would you plz suggest any medicine

    • @NANDASPets
      @NANDASPets  Před 2 lety

      For medicines, plz consult with a vet 🙏
      czcams.com/video/r0gf1QH7j6o/video.html

  • @abdhuraheem3385
    @abdhuraheem3385 Před 3 lety +3

    എന്റെ പൂച്ചക്കുട്ടിക്കും പനി ആണ്. എന്താ ചെയ്യാ. ശർദിയും ഉണ്ട്. ഒന്നും കഴിക്കുന്നും ഇല്ല.

    • @NANDASPets
      @NANDASPets  Před 3 lety

      ഈ വീഡിയോ മുഴുവനായും കാണൂ. അതിൽ പറയുന്ന കാര്യങ്ങൾ ചെയ്യൂ. 48hours കഴിഞ്ഞും കുറവില്ലെങ്കിൽ, dr നെ കാണിക്കൂ

  • @shahinashanu2950
    @shahinashanu2950 Před rokem +2

    Enta poochayude ദേഹം full നീരായി irikuunnu. എണീക്കുന്നില്ല. ഒരേ കിടപ്പാ എന്ത് ചെയ്യണം plzzzz rply mam🙏😢😢😢😢😢😢

    • @NANDASPets
      @NANDASPets  Před rokem +1

      എത്രയും പെട്ടെന്ന് ഒരു വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ടുപോകു🙏
      എല്ലാ പഞ്ചയത്തിലും ഒരോ govt.vet. Hospital ഉണ്ട്. അവിടെ ചികിത്സ സൗജന്യമാണ്.
      Plz do it fast 🙏

    • @shahinashanu2950
      @shahinashanu2950 Před rokem +1

      @@NANDASPets kondupoyi. Tunkyou mam ipo neeru krvund eneett ndkkunnund

  • @amrithajanakan
    @amrithajanakan Před 2 lety +2

    Is there any medicines for sore throat in cats??? Pls help me

    • @NANDASPets
      @NANDASPets  Před 2 lety

      For medicines, Plz consult with a vet 🙏🙏🙏

  • @user-bz9um5lt8i
    @user-bz9um5lt8i Před 2 lety +2

    Puchakalke tik tox powder upatogikamo parayo please

    • @NANDASPets
      @NANDASPets  Před 2 lety

      അതെന്തിനാണ് use ചെയ്യുന്നത്?

  • @storyworldbyshifu6301
    @storyworldbyshifu6301 Před 2 lety +1

    👍🏻👍🏻👍🏻👍🏻

  • @deepthysnairminnoosworld9707

    മാഡം, എന്റെ കുട്ടി, ഒരു വയസ്സ് 4 മാസം ആയി, എന്ത് മെഡിസിൻ കൊടുത്താലും വോമിറ്റ് ചെയ്യുന്നു. അത് ആ മെഡിസിൻ കുഞ്ഞിന് പറ്റാത്തത് കൊണ്ടാണോ അതോ മനസ്സിൽ പിടിക്കാതെയോ പേടിച്ചോ മറ്റോ മനഃപൂർവം വോമിറ്റ് ചെയ്തു കളയുന്നതാണോ? ദയവായി റിപ്ലൈ തരണേ...
    Panlukopenia പടരുന്ന സാഹചര്യത്തിൽ എടുക്കേണ്ട മുൻകരുതലുകളെ പറ്റി ഒരു വീഡിയോ ചെയ്യണേ...

    • @NANDASPets
      @NANDASPets  Před 3 lety

      czcams.com/video/B6HCcCACkuI/video.html
      czcams.com/video/Gvfl8QxBAqQ/video.html

    • @deepthysnairminnoosworld9707
      @deepthysnairminnoosworld9707 Před 3 lety +1

      @@NANDASPets റിപ്ലൈ തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
      എല്ലാവരോടുമുള്ള ഈ sudden reply കൊടുക്കുന്ന മാഡത്തിന്റെ കെയർ, താല്പര്യം ആണ് എന്നെ ഈ ചാനലിന് അഡിക്ട് ആക്കിയത് ☺️

    • @NANDASPets
      @NANDASPets  Před 3 lety

      🙏🙏

  • @faazifaash616
    @faazifaash616 Před 3 měsíci +1

    Poocha virakkunnat pani komdano ?? Athin enta cheyya onn parayuo arelum

    • @NANDASPets
      @NANDASPets  Před 3 měsíci

      ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്നത് നന്നായിരിക്കും

  • @Sheep_Little
    @Sheep_Little Před 2 lety +1

    എന്റെ പൂച്ച ആഹാരം കഴിക്കുന്നില്ല , എപ്പോഴും കരയുന്നു , വിളി ഒന്നും കേൾക്കുന്നില്ല . ഇപ്പൊ വെള്ളത്തിലൊക്കെ ചെന്ന് കിടക്കുന്നു , എന്താണെന്ന് ഒരു ഐഡിയ ഉം ഇല്ല

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/JZAbf2ZP6vM/video.html
      czcams.com/video/bKJmpDp2izw/video.html
      ORS തുടർച്ചയായി കൊടുക്കൂ
      czcams.com/video/JqBhOXFHXVs/video.html

  • @arshad8440
    @arshad8440 Před 2 lety +1

    എന്റെ പൂച്ചക്ക് ഭയങ്കര വയറു വേദനയാണ് എന്തെങ്കിലും മെഡിസിൻ ഉണ്ടോ പ്ലീസ് ദയവു ചെയ്‌ത്‌ പറഞ്ഞു തരു ഇന്നലെ രാവിലെ തോട്ട് തുടങ്ങയത ഇന്നലെ രാവിലെ കുറെ ബിഫ് കഴിച്ചായിരുന്നു അതുകൊണ്ടാണോ എന്നറിയില്ല ഒന്ന് മറുപടി തരണേ please

    • @NANDASPets
      @NANDASPets  Před 2 lety

      Digyton syrup പ്രയത്തിനാനുസരിച്ച dose കൊടുക്കൂ. കുറവില്ലെങ്കിൽ vet ne consult ചെയ്യൂ

  • @Itzz_.me.
    @Itzz_.me. Před měsícem +1

    Mam nte poochakunjinu paniyayirunnu ippo kuranj food oke kazhikunnundu but oru smell verunnundd ear infection vellom aanoo

    • @NANDASPets
      @NANDASPets  Před měsícem +1

      Ear mites ഉണ്ടൊന്ന് നോക്കൂ
      czcams.com/video/XrPmBMOQQnY/video.htmlsi=HKDeagy-p3IUr34a

  • @naimasharafudheen4391
    @naimasharafudheen4391 Před 3 lety +2

    പെൺപൂച്ചയാ ന്നെ അതിനെ ക്രോസ് ചെയ്ത് മൂന്നാല് ദിവസം കഴിഞ്ഞെ ഉള്ളു ഇപ്പം കുടെ കൂടെ മൂത്രം ഒഴിക്കുന്നു അതെന്നാ കാരണം പ്ലീസ് ഒന്ന് പറയാമൊ

    • @NANDASPets
      @NANDASPets  Před 3 lety

      കാരണം: മൂത്രത്തിലെ പഴുപ്പ്.
      പരിഹാരം അറിയണമെന്നുണ്ടെങ്കിൽ, ഈ വീഡിയോ കാണൂ.
      czcams.com/video/bHrrRFJ2Vjc/video.html
      ഇല്ലെങ്കിൽ, ഒരു vet നെ കാണിക്കൂ

  • @hajarmuvk1564
    @hajarmuvk1564 Před 3 lety +3

    Ente poochante kaashtathil red colour und adh endh kondan enn parajh tharummo pls 🙁

    • @NANDASPets
      @NANDASPets  Před 3 lety

      May bbe due to fungal infection.
      czcams.com/video/Qb4f5EHjMYs/video.html

  • @shaliniram9087
    @shaliniram9087 Před rokem +1

    എന്റെ പൂച്ചക്കുട്ടികൾക്ക് പനി, തുമ്മൽ, വിശപ്പില്ലായ്മ, ക്ഷീണം .....ഞാൻ കൊടുക്കുന്നത് MELONEX SYRUP ആണ്. Small drops മാത്രം. എല്ലാവരും അതിജീവിച്ചു. Pls consult with a veterinary doctor first.

    • @NANDASPets
      @NANDASPets  Před rokem +1

      ഇനിഎങ്കിലും അവരെ vaccinate ചെയ്യിക്കൂ 🙏,

  • @manikandanvr8001
    @manikandanvr8001 Před rokem +2

    Madom enttey poochakunjine bayangara sheennam cheruthyi fever und food kazikkunnund doctor vilichappol Melonex oral suspension kodukkan paranju infection undakumnne paranju marunne kodukkattey mam

    • @NANDASPets
      @NANDASPets  Před rokem

      ആദ്യം ഈ വിഡിയോ കാണൂ, home remedies follow ചെയ്യൂ.👆
      👇ഈ recovery food കൊടുക്കൂ
      czcams.com/video/gvn8LJbpYWQ/video.html

  • @badishabadu4116
    @badishabadu4116 Před 2 lety +2

    Madha presaggam kelkkuna pole und ...karym pettan paranja poree

    • @NANDASPets
      @NANDASPets  Před 2 lety

      സുഹൃത്തേ, ഇത് pets നെ ആരോഗ്യത്തോടെ പരിപാലിക്കുവാൻ support ചെയ്യുന്ന ചാനൽ ആണ്.
      താങ്കൾക്ക് entertain ചെയ്യാൻ ഇവിടൊന്നും കാണില്ല. സോറി.
      അസഹിഷ്ണുതകൊണ്ട് ഒരു virus നെപോലും കൊല്ലാൻ പറ്റില്ല.
      കാരുണ്യത്തിനായി യാചിക്കുന്ന മുഖങ്ങളിലേക്ക് അലിവിന്റെയും വാത്‌സല്യത്തിന്റെയും കൈകള്‍ നീട്ടാന്‍ കഴിഞ്ഞാല്‍ ജീവിതം ശോഭനമാകും.
      അത് pets ആയാലും parents ആയാലും.
      Love your parents

  • @sharonthomas9526
    @sharonthomas9526 Před 2 lety +2

    എന്റെ പൂച്ച ഒന്നും കഴിക്കുന്നില്ല ഒരേ കിടപ്പാണ് കഫം പോലെ വായിൽനിന്ന് വരുന്നുണ്ട് ഞാൻ കുറച്ചു വെള്ളം സിറിഞ്ച് വഴി കൊടുത്തു mam ethinu enthu cheyyanam, ethu പനിയുടെ ലക്ഷണമാണോ pls reply
    🙏🙏🙏🙏🙏🙏🙏

    • @NANDASPets
      @NANDASPets  Před 2 lety

      പൂച്ചകൾ നാടനായാലും പേർഷ്യനയാലും സമയത്ത് deworming & vaccinations ചെയ്തിരിക്കണം.
      പതിവായി ചെവി clean ചെയ്യണം, പിന്നെ പാൽ, വേവിക്കാത്ത മത്സ്യമാംസാദികൾ കൊടുക്കരുത്.
      czcams.com/video/JqBhOXFHXVs/video.html

  • @ZYZ0089
    @ZYZ0089 Před 2 lety +2

    Mam enta poocha eppazum kidappanu kooduthalayi vellam kudikunnu veyilath poy kidakunn eganeyokke anu mam cheyunnath ennale athite koode undayirunna poochaye kanan ella appa thottu eganeyanu 😶

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/bKJmpDp2izw/video.html
      czcams.com/video/lBm4mStdjeo/video.html

  • @_rudra_5039
    @_rudra_5039 Před 2 lety +2

    Ente poochaye vere poocha maanthi.. appo thanne Dr. Ne kaanichu antirabbies injection edthu... Athinu sesham bhayankara kidapp aaan ... Pani undenn thonnunnu .... Kaalil neerum und ntha mam cheyyendath plz rply

    • @NANDASPets
      @NANDASPets  Před 2 lety

      Vaccination പ്രതിരോധമാണ്.
      പൂച്ചമാന്തിയതിൻ ശേഷം ARV എടുത്തിട്ട് കാര്യമില്ല.
      വാക്സിൻ എപ്പോഴും SCHEDULES അനുസരിച്ച് കൊടുക്കണം.
      ഈ വീഡിയോസ് കാണൂ. അതിൽപറയുന്ന REMEDIES FOLLOW ചെയ്യൂ.
      czcams.com/video/QFzxhKCvC8s/video.html
      czcams.com/video/8WfghgKbNMU/video.html
      czcams.com/video/7jnif3enBeo/video.html

  • @LathaUdayan-r9i
    @LathaUdayan-r9i Před měsícem +1

    Madam endea poochakku vaya vomitting

    • @NANDASPets
      @NANDASPets  Před měsícem

      czcams.com/video/yLLpQHr-GjI/video.htmlsi=7MdtoDpf1UmQX3kG

  • @leo_gaming.official_yt
    @leo_gaming.official_yt Před 7 měsíci +1

    Enikk innale vazhiyil ninn oru poochaye kitti...aa poochayude kann chumann aan irikkunnath...kannil ninnum vellaam vannukonde irikkunnu...aarogyam theere illa...mikkyavaarum ath chaavum enn thonnunne...nenth cheyyum...vegam parayaamo

    • @NANDASPets
      @NANDASPets  Před 7 měsíci

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൽ ചെയ്യൂ.
      കുറവില്ലെങ്കിൾ ഒരു vet nte സഹായം തേടൂ 🙏
      വഴിയിൽ നിന്നും കിട്ടിയതാണെങ്കിലും എത്തും ഒരു ജീവനല്ലേ🙏
      May God Bless You 🙏

  • @simnamarymanojk4768
    @simnamarymanojk4768 Před 3 lety +2

    Hello Chechy ente poocha kunj kozhanj pova .Endha cheyya. Aval kozhanju veezhukayan plsss help

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ.
      വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കുന്നതുകൊണ്ടും, അവശ്യം വേണ്ടുന്ന പോഷകാംശങ്ങൾ കിട്ടാത്തത് കൊണ്ടും ഇങ്ങനെയുണ്ടാകാം.
      czcams.com/video/Ys0eb4ARCi0/video.html

  • @cicilymathew9784
    @cicilymathew9784 Před 2 lety +1

    My kitten is shivering

    • @NANDASPets
      @NANDASPets  Před 2 lety

      ഈ വീഡിയോയിൽ പറയുന്ന homeremedies follow ചെയ്യൂ

  • @_li_festyle_
    @_li_festyle_ Před 3 lety +1

    I think my cat ate rat poison. I don't know what to do. Can anyone please tell me what to do. It's stomach is inflated now and it can't walk too. 😢😢

    • @NANDASPets
      @NANDASPets  Před 3 lety

      Immediately seek medical aid.
      Consult with a vet🙏🙏🙏

    • @_li_festyle_
      @_li_festyle_ Před 3 lety

      @@NANDASPets thanks. I did. I hope it will get well soon

    • @SahiraAVS
      @SahiraAVS Před 2 lety

      @@_li_festyle_ how is your cat now??

  • @alaarif885
    @alaarif885 Před 3 lety +2

    Nice vedio ❤️😻

  • @beenaprasanth8207
    @beenaprasanth8207 Před rokem +1

    Mam ente poocha kunjinu one month aayi .അവരുടെ കണ്ണിനു infection ആയിരിക്കുന്നു എന്താ ചെയ്യേണ്ടത്

    • @NANDASPets
      @NANDASPets  Před rokem

      czcams.com/video/TH62CADEkt8/video.html

  • @riyanafathima9427
    @riyanafathima9427 Před 3 lety +3

    Mama thanks. mama karanam inte poocha ippo okey aan njn ntha cheyande alogich nikkayinu thanku so much🙏🏻

    • @NANDASPets
      @NANDASPets  Před 3 lety

      🙏🙏
      Happy Pet Parenting 😻👍🙏

  • @rajalakshmis1614
    @rajalakshmis1614 Před 2 lety +1

    1 മാസവും 1 ആഴ്ചയും തികഞ്ഞ പൂച്ചക്കുഞ്ഞു aanu. അമ്മ പൂച്ച ഇല്ല. 2 ദിവസമായി കണ്ണിൽ പീള കെട്ടുന്നുണ്ടായിരുന്നു. ഡോക്ടർ ഒരു eyedrop തന്നു അത് കുറഞ്ഞു varunnund. പക്ഷെ ഇപ്പോ പാല് കുടിക്കാൻ മടിയും വളരെ ക്ഷീണവും ആണ്. എന്ത് ചെയ്യണം 🥺🥺🥺

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/2IdKVMXZGgI/video.html
      ദയവായി പൂച്ചകൾക്ക്(നാടനായാലും, പേർഷ്യനായാലും) പാൽ കൊടുക്കരുത്.
      ക്ഷീണം മാറാൻ,
      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html

  • @lamiii665
    @lamiii665 Před 3 lety +1

    Nte puuchak cheriya chuud und
    Food ookke kayikunund... Butt kuree tym urangunnu

    • @NANDASPets
      @NANDASPets  Před 3 lety

      Videoയിൽ പറഞ്ഞതുപോലെ ചെയ്യൂ

  • @dasdas3353
    @dasdas3353 Před 2 lety +1

    Chechi.athu.njan.athine..hosptal.kodupoyikodutha.medicen.rantidil
    enna.marnu.thannu.cephalexin.enna.oru.marunnum

  • @aliyaali3860
    @aliyaali3860 Před 2 lety +1

    Please 🙏 catinn corona Vanna enthu cheyyanam mam please reply tharooh

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/8Xf-84Z3MQ0/video.html
      Covid protocol അനുസരിച്ച് അവരെ പരിപാലിക്കുക.,
      Vet നെ കാണിച്ച് antibiotic treatment എടുക്കുക

  • @chinnuzvlog2812
    @chinnuzvlog2812 Před 3 lety +12

    എന്റെ പൂച്ച കുട്ടിക്കും പനി ആണെന്ന് തോന്നുന്നു രാവിലെ തൊട്ടേ കിടപ്പിലാണ് ഒന്നും കഴിക്കുന്നില്ല... പേടിയാകുന്നു😔😔

    • @NANDASPets
      @NANDASPets  Před 3 lety +6

      czcams.com/video/hx9Q5IS5j08/video.html

    • @sanahriya2484
      @sanahriya2484 Před 2 lety

      Nte poochakkum.. nth cheyyummm.. 🥺

  • @nithyakrishnan8487
    @nithyakrishnan8487 Před 3 lety +1

    Ente poochakuttykk inu ravile thott vallatha sheenamanu onum kazhikunila face nte randu side llum neeru pole vannittund

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      നീര് ഉണ്ടെങ്കിൽ vet നെ കാണിക്കൂ. എന്തെങ്കിലും കടിച്ചതാകാം

  • @meera1574
    @meera1574 Před 2 lety +1

    Ente poochak vayya aunty cheriya pani und ippo kedappa entha chya replay tharo

    • @NANDASPets
      @NANDASPets  Před 2 lety

      ഈ വീഡിയോയിൽ പറയുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ.

  • @PraveenKumar-wi8vu
    @PraveenKumar-wi8vu Před 3 lety +2

    Enik oru replay tharuvo. Ente poochakum pani pole ind food kazhikunilla, full time kidappan, kannoke adanju pon. Vera vannal Ingene undakumo eppo digyton enna marunu koduth oru mattavum illa 2 divsam aayi 😭😭😭oru replay

    • @PraveenKumar-wi8vu
      @PraveenKumar-wi8vu Před 3 lety +1

      Breathing speed kooduthal aan

    • @NANDASPets
      @NANDASPets  Před 3 lety

      ആ വിഡിയോയിൽ പറയുന്നതുപോലെ ചെയ്യൂ.

    • @PraveenKumar-wi8vu
      @PraveenKumar-wi8vu Před 3 lety +1

      @@NANDASPets innu digyton koduth kazhiju 2 hr kazhijapo yellow colour omitte cheythu. Vayitil Vera ullath kondano atho liver nu enthelum kozhapam undo.

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      Empty stomach ആകുമ്പോൾ bile pigments vomit ചെയ്യാം.

    • @PraveenKumar-wi8vu
      @PraveenKumar-wi8vu Před 3 lety +1

      @@NANDASPets 😭😭

  • @sajnamujeeb92
    @sajnamujeeb92 Před 3 lety +1

    എന്റെ പൂച്ച പ്രസവിച്ചിട്ട് 10 ദിവസം ആയി അവളെ 4 ദിവസം മുൻപ് പാർലറിൽ കൊണ്ട് പോയി കുളിപ്പിച്ചിരുന്നു ഇന്നലെ ചെറുതായി പനിയും ചുമയും മുക്കോലിപ്പും കാണുന്നു എന്താണുചെയ്യേണ്ടത്

  • @jaslijasli583
    @jaslijasli583 Před 2 lety +2

    Hi ante cat boy ann
    But eppol 2 days ayi onnum kayikkathe erikkunnu verum kidatham andha pattiyath ann ariyillaa vaccination allam adichu😥😪😢😒😶😖😓😞 PLZZ reply andhayalum vegam onn reply tharane anti eppol there vayyathirikkuvaa ഡോക്ടറെ കാണിച്ചു 2 സൂചി വച്ചിട്ടുണ്ട് ഇപ്പോയും ക്ഷീണം Ann

    • @NANDASPets
      @NANDASPets  Před 2 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്

  • @ninu7846
    @ninu7846 Před rokem +1

    Ente poochakku Pani vannnu maari. One week aayikkanum . But again Pani Vannu . Help

  • @devu934
    @devu934 Před 3 lety +2

    Mam ante anikku 3 poochayanodu കണ്ണിൽ കൂടി പഴുപ്പു തുടർച്ചയായി വരുവാ medical store ninnum kannil ozhikkunne marannu koduthu oru mattavum ella eee asugam varunnathu adyam pazhuppu varuva pinne nalla choodum aharam kazhikkathe sheenichu varum pinne randu divasam kazhinju marikkum ante randu poochakuttikal agane marichu ini orennam mathre ollu athinum eee avastha vannu aharam onnum kazhikkathe appozhum oreduthu mari irunnu uraguva vellam koduthalum kudikkilla Njan andha cheyyande😔🙏

    • @NANDASPets
      @NANDASPets  Před 3 lety +1

      നിങ്ങളുടെ നാട്ടിൽ vet ഹോസ്പിറ്റൽ ഇല്ലേ🤔
      മെഡിക്കൽ സ്റ്റോറിൽ നിന്നും dr ന്റെ നിർദ്ദേശമില്ലാതെ കുഞ്ഞുങ്ങൾക്ക് മരുന്ന് വാങ്ങികൊടുക്കരുത്🙏😡
      കണ്ണുകൾ വൃത്തിയാക്കൂ.
      czcams.com/video/7wT5q4k9gXo/video.html
      Dr നെ കാണിക്കൂ.
      Vaccination ചെയ്തതാണെന്ന് ഉറപ്പാക്കൂ.

    • @devu934
      @devu934 Před 3 lety +2

      @@NANDASPets okie Mam nale hospital kondupokuva amma paranju kondupokannu

  • @rijulachu8082
    @rijulachu8082 Před 3 lety +2

    Enda പൂച്ചക്ക് ear vadana anu നീര് varunnund ippol nalla pani unde endanu chayyandath

    • @NANDASPets
      @NANDASPets  Před 3 lety +1

      വിഡിയോയിൽ പറഞ്ഞപോലെ ചെയ്യൂ.

    • @adarshkannan8411
      @adarshkannan8411 Před 3 lety

      ntea poochakkum

  • @SonaSona-ty3km
    @SonaSona-ty3km Před 3 lety +2

    Mam, എന്റെ പൂച്ചക്ക് നല്ല കഫക്കെടട്ടും ശ്വാസ്തടസവും ഉണ്ട്.. ഇനി എന്താ ചെയ്യാ... Plz reply tharumo

    • @NANDASPets
      @NANDASPets  Před 3 lety

      ആവി കൊടുക്കൂ.
      czcams.com/video/r0gf1QH7j6o/video.html
      czcams.com/video/Ckrx8E7Qqcc/video.html
      കുറവില്ലെങ്കിൽ, dr നെ കാണിക്കൂ.

  • @littleprincessdreamworld9388

    Madam cat inta kuda oru day cheyyumo🙏

  • @gigiponnu8616
    @gigiponnu8616 Před 3 lety +1

    Entta puchaikk panni annenn thonnu.onnum kazhikkunnilla.yeppozheum vailath poie kidakkunnu.enthu cheium mam pls reply?

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ
      czcams.com/video/JqBhOXFHXVs/video.html

  • @shonsebastian6789
    @shonsebastian6789 Před 3 lety +1

    Mam enta poochakunjinu jeladhoshavum thummalum ahn nadakkaraayi vannollu enth cheyanma madam

    • @NANDASPets
      @NANDASPets  Před 3 lety

      ആവി കൊടുക്കൂ

  • @ItZmESoUmI
    @ItZmESoUmI Před 2 lety +1

    എന്റെ പൂച്ചകുഞ്ഞു കഴുത്തു കോച്ചിയത് പോലെയാ നടക്കുന്നത് ഇന്നലെ തൊട്ട്. അവൾക്ക് എന്താ പറ്റിയതെന്ന് മനസിലാവുന്നില്ല...😥😥😥😥plz rply🙏

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/30oxRhMxlbI/video.html

  • @swayerjameslove7685
    @swayerjameslove7685 Před 2 lety

    എന്റെ മോന് ഇപ്പൊ രണ്ടുദിവസം ആയി food കഴിക്കുന്നില്ല പനിയുടെ ലക്ഷണം ആണ് താങ്ക്സ് chechi

  • @aneenakbenny2465
    @aneenakbenny2465 Před 2 lety +2

    Ente poochak korch temperature ind pinne eyesilnnunnum nosilnninnum vellam verunnund thummal ind bakshanam valare kurach aahnu kazhikunna njn entha cheyya

    • @NANDASPets
      @NANDASPets  Před 2 lety

      വീഡിയോ മുഴുവനും കാണൂ. അതിൽ നിർദ്ദേശിച്ച പോലെ ചെയ്യൂ.
      അല്ലെങ്കിൽ, ഒരു dr നെ കാണിക്കൂ.

    • @aneenakbenny2465
      @aneenakbenny2465 Před 2 lety

      @@NANDASPets home made ORS koduth noki pakshe kudikunnilla. Bakshanam kandu kazhinjal chumaikukayum thumukayum cheyunnu

  • @beema708
    @beema708 Před 2 lety +1

    Nte poochak korach temperature ind.
    Athupole over aayit water kudikkunnu.fd korach mathrame kazhikkunnollu

    • @NANDASPets
      @NANDASPets  Před 2 lety

      വിഡിയോയിൽ പറയുന്നപോലെചെയ്യൂ.
      പിന്നെ deworming&vaccinations ചെയ്തിട്ടില്ലെങ്കിൽ,
      തീർചയായും dr നെ കാണിക്കണം.
      വിരബാധമൂലവും വയർ വീർക്കാം.
      Peritonities ഉണ്ടെങ്കിലും.
      czcams.com/video/ZKNJ231kXIc/video.html

  • @bangtangirl3096
    @bangtangirl3096 Před 3 lety +2

    Pinne enik aro kattil വെളിച്ചെറിന puchakuttiye kittiyitund endhucheyam nadan puchayan yenthu bhakshanam kodukedeth

    • @NANDASPets
      @NANDASPets  Před 3 lety

      നാടനായാലും പേർഷ്യനായാലും പൂച്ചകൾ മാംസഭോജികളാണ്. അതനുസരിച്ചുള്ള ഫുഡ്. കൊടുക്കുക. വേവിച്ചു മാത്രം. പല കൊടുക്കരുത്.
      Cat ഫുഡ് ആണ് നല്ലത്.
      കൃത്യമായി deworm ചെയ്യിക്കുക. സമയത്ത് vaccination ന്. കൊടുക്കുക.
      ഇതി ഇക്കുറിചൊക്കെയുള്ള വീഡിയോസ് channelil ഉണ്ട്

    • @bangtangirl3096
      @bangtangirl3096 Před 3 lety +1

      @@NANDASPets thank u 😊😊😊😊

  • @azmanamanvlogsmomtips9627

    ന്യൂമോണിയ aayippoyi ini endhaa cheyya kanninokke cherya problm ind. Dr kaanichirunnu. 3mnth aayi vaaxin koduthittlla.fd kazhikkunnilla

    • @NANDASPets
      @NANDASPets  Před 2 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      czcams.com/video/hx9Q5IS5j08/video.html
      ഈ വിഡിയോയിൽ പറയുന്ന ഹോം remedies follow ചെയ്യൂ.
      Dr prescribe ചെയ്ത മരുന്നുകൾ സമയത്ത് തന്നെ കൊടുക്കൂ

  • @avvammaavvammapm5853
    @avvammaavvammapm5853 Před 2 lety +1

    Poochayude vaayil ninn vallam verunnath ndh kond aa

    • @NANDASPets
      @NANDASPets  Před 2 lety

      ദഹന്രശ്നങ്ങൾ, earmites, tooth decay, miuthsore തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടാകാം.

  • @sanasuluworld3698
    @sanasuluworld3698 Před 2 lety +2

    Hai mam.... ante kitten yesterday morning muthal onnum kayichilla water polum kudichilla yesterday night light ayittu loose motion undayirunnu innu morning yellow colour il vomiting cheithu... njan morning veterinary doctor kanichu 104° fever ind paranju pinna trips ketti rendu injection ettu.. eppol marunnu thannu ind... avank kolappam onnum indavillalo... aniki pedi aavunnu.... avanu homemade ors kodukkavo

    • @NANDASPets
      @NANDASPets  Před 2 lety

      ചെവി ക്ലീൻ ചെയ്യൂ
      czcams.com/video/XrPmBMOQQnY/video.html
      czcams.com/video/JqBhOXFHXVs/video.html

  • @abhibalakkethks
    @abhibalakkethks Před 3 lety +1

    Ente pocha innale koode kidannapol moolunnundayirunnu innu ravile muthal kandilla pinne nokkumbol avan vayyathe kidakkunnu enthu cheyyanam ennariyilla

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      czcams.com/video/iyo6CiasI6k/video.html

  • @kichukichuzz9462
    @kichukichuzz9462 Před 2 lety +1

    Ente puchakk paniairunu 2 pucha marichupoy panikaranam, eni 5pucheullu😢😢😢😔😔😭😭😭

  • @Anagha678
    @Anagha678 Před 2 lety +1

    Ente poochakuttykkk theeree veyya.. Full time kedatham ippo korach mump vomiteyth.. Oru manja pole patha polee
    Plss reply🙁

    • @NANDASPets
      @NANDASPets  Před 2 lety

      അത് empty stomach ആയത് കൊണ്ടാകാം.
      ORS തുടർച്ചയായി കൊടുക്കൂ
      czcams.com/video/JqBhOXFHXVs/video.html

  • @biyasworld3615
    @biyasworld3615 Před 3 lety +2

    മേം എന്റെ പൂച്ചകുഞ് ഒന്നും കഴിക്കുന്നില്ല. കിടന്നിടത്തു നിന്നും എഴുന്നേൽക്കുന്നില്ല. ഒരേ കിടപ്പ് ആണ് ബട്ട്‌ പനി ആണെന്ന് തോന്നുന്നില്ല ചൂട് ഇല്ല. ഏതെങ്കിലും ഒരു ഡിസിഷൻ പറഞ്ഞു തരുമോ. അവസ്ഥ ഇത്തിരി സീരിയസ് ആണ്. പ്ലീസ്... മാം.. 🙏🙏🙏

    • @NANDASPets
      @NANDASPets  Před 3 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      czcams.com/video/GCbanxB_jcQ/video.html

    • @biyasworld3615
      @biyasworld3615 Před 3 lety +1

      Ok.. mam എത്ര ml കൊടുക്കണം എന്നുടെ പറയാമോ

    • @NANDASPets
      @NANDASPets  Před 3 lety +1

      ആ വീഡിയോ കാണൂ. വിശദമായി അറിയാം

    • @biyasworld3615
      @biyasworld3615 Před 3 lety +1

      മാം തുടർച്ചയായി എന്ന് വച്ചാൽ മണിക്കൂർ ഇടവിട്ട് ആണോ... plz replay

    • @NANDASPets
      @NANDASPets  Před 3 lety

      വിഡിയോയിൽ വിശദമാക്കിയിട്ടുണ്ട്

  • @muralibhanu6385
    @muralibhanu6385 Před 2 lety

    How to treat a cat bite injury in cats... Plz... Need help

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/QFzxhKCvC8s/video.html

  • @BabyPs-gs9ev
    @BabyPs-gs9ev Před 4 měsíci +1

    Mam entte poochayakk nalla jaladhosham pole aan 3 days aayi eppo kidappaan fd onnum kazhikkunnilla 🥲pani aano eth entha cheyyandathu 🥲plz reply..

    • @NANDASPets
      @NANDASPets  Před 4 měsíci

      ആവി കൊടുക്കൂ
      czcams.com/video/r0gf1QH7j6o/video.htmlsi=SRgNxl5kmT9nDOpn

    • @BabyPs-gs9ev
      @BabyPs-gs9ev Před 4 měsíci

      @@NANDASPets thankyou mam 🥲

  • @anvika877
    @anvika877 Před 2 lety +2

    Mam.. എന്റെ പൂച്ചയ്ക്ക് ഇന്നലെ vaccine എടുത്തു ...ഇപ്പോ വല്ലാണ്ട് പനി ഉണ്ട് .. എന്ത് ആണ് mam ചെയ്യുക.....? Plz reply...🙏🏻🙏🏻🙏🏻

    • @NANDASPets
      @NANDASPets  Před 2 lety +1

      ചെറുതായി പനി ഉണ്ടാകും. Tension ആകേണ്ട.
      ആ വീഡിയോ കാണൂ അതിൽ നിർദ്ദേശിക്കുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ

    • @anvika877
      @anvika877 Před 2 lety +1

      Thanqq mam...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ he is slightly ok now

    • @NANDASPets
      @NANDASPets  Před 2 lety +1

      ഇത് നമ്മുടെ പുതിയ ചാനൽ ആണ്.
      കാണാനും subscribe & Share ചെയ്യുവാനും മറക്കരുത് 🙏
      czcams.com/channels/1y2sAwMIsMiMzGyxlyCXRw.html

  • @sajnamegazilmegazil8180
    @sajnamegazilmegazil8180 Před 2 lety +1

    ചെയേച്ചി എന്റേ പൂച്ച കുട്ടി രണ്ടു ദിവസം ആയിട്ടു ഒന്നും കഴിക്കുന്നില്ല അതു കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പായി അവർ ഇഞ്ചക്ഷൻ കൊടുത്തു പക്ഷേ ഇപ്പൊ ഒരേയ കിടപ്പു ടീമ്പറച്ചർ ഇല്ല തണ ത് ഇരിക്കുന്നു ഞാൻ സിരിച്ചു ഉപയോഗിച്ച് ആണ് ആഹാരം കൊടുക്കുന്നത് എന്തോ അവന്റെ കിടപ് കണ്ടിട് പെഡി ആവുന്നു ഇതിനു വല്ല സൊല്യൂഷനും ഉണ്ടോ
    Please Ripley 😓🙏

    • @NANDASPets
      @NANDASPets  Před 2 lety

      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      czcams.com/video/bKJmpDp2izw/video.html

  • @irestorationmobiles8775
    @irestorationmobiles8775 Před 3 lety +2

    Enthe pooche marikan pooovanna tonnune anagunnaupolumilla

    • @NANDASPets
      @NANDASPets  Před 3 lety

      സുഹൃത്തേ, ഓരോ പഞ്ചായത്തിലും ഓരോ സർക്കാർ മൃഗാശുപത്രിയുണ്ട്.
      അവിടെ ചികിത്സ തികച്ചും സൗജന്യമാണ്.
      അവിടെ വരെ ആ മിണ്ടാപ്രാണിയെ കൊണ്ടുപോകാനുള്ള മനസ്സെങ്കിലും കാണിക്കൂ.🙏🙏🙏
      പോസ്റ്റിക്കൊണ്ടിരിക്കാതെ😡😡😡
      എത്രയും വേഗം അതിനെ ഹോസ്‌പിറ്റൽ എത്തിക്കൂ.

    • @irestorationmobiles8775
      @irestorationmobiles8775 Před 3 lety +1

      @@NANDASPets ഏ സ്ത്രിയെ നിങ്ങൾ പറഞ്ഞ മൃഗശുപത്രി എന്റെ വീടിന്റെ അടുത്തുനിന്നു 50km മാറിയാണ് ഉള്ളത് വണ്ടി കാശു പോലും ഇല്ലാത്ത സമയം ആയി പോയി. പക്ഷേ പൂച്ച മരിച്ചു കുഴിച്ചു ഇട്ടു കൈയിൽ പണം എടുക്കാൻ ഇല്ലാത്തവർ ഒരുനേരത്തെ അഹ രത്തിനു പോലു വകയില്ലതെ നട്ടം തിരിയുമ്പോൾ പൂച്ചേനെ പരോപലിക്കാൻ നിങ്ങളെ പോലത്തെ പണിയില്ലതെ യൂട്യൂബിൽ ചിലക്കുന്നവർക്കും അതു മുത ലെടുത്തു കാശുണ്ടാകുന്നവർക്കും ഉള്ളതാണ് സ്ത്രീയെ 🤬🤬🤬🤬🤬🤬🤬🤬🤬

  • @nisharaninisharani6
    @nisharaninisharani6 Před 3 lety +1

    Aunty njan puchaya hospitalil kanachu avar kurachu oilment syrup beatadin koduthu avanta muriv nalla polla kuzhi ayi athakum ennu ariyilla

    • @NANDASPets
      @NANDASPets  Před 3 lety

      പഴുപ്പ് ഉണ്ടെങ്കിൽ,
      Antibiotic കൊടുക്കേണ്ടിവരും.
      Dr നെ കാണിക്കുക.
      Iodine lotion ഉപയോഗിച്ച് ക്ലീൻ ചെയ്ത്,
      Pet നുള്ള POVIDINE IODINE ഒൻറ്മെന്റ് പുരട്ടുക

  • @sandraSanthosh2622
    @sandraSanthosh2622 Před 2 lety +1

    Mam nta poocha kujnin vayya nalla chud ond vallatha senam ottum food kayikanillaaaa kalikanilla vellam polum kudanilla enik karachil varanu🥺🥺

    • @NANDASPets
      @NANDASPets  Před 2 lety

      ആ വീഡിയോയിൽ പറയുന്ന കര്യങ്ങൾ ഫോളോ ചെയ്യൂ

  • @sumasuma9155
    @sumasuma9155 Před 2 lety +1

    Madam ente puchak kurachu dhivasamayi vayya.nalla choodu ondu.vellamallathe onnum kazhikunnilla.nadakan polum vayya.oru balance illa.eneekumbo veezhunnu.kidanna sthalathu thanne kidannukond urine pass cheyunnu.ithinte koodeyulla pucha kurachu dhivasam munbu ingane vannu chathu poyi.enthu cheyum.pedi akunnu.plzzz reply tharane madam.reply tharumo

    • @NANDASPets
      @NANDASPets  Před 2 lety

      ആ വിഡിയോയിൽ പറയുന്ന കാര്യങ്ങളെങ്കിലും ചെയ്യൂ.
      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയാസമായത്ത്,
      വിരമരുന്നും, vaccinations ഉം നല്കിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്‌🙏

  • @clownytgaming119
    @clownytgaming119 Před 2 lety +1

    Mam ente poocha kunj aanu ayin innale muthal thala kamazhthi kedukkunnu ithu vare eneekunnilla😔😔onnu reply please😔😔😔enth kodukkanam enn ariyilla😔

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/HKGAp34UYls/video.html
      czcams.com/video/Ys0eb4ARCi0/video.html

  • @navyasulumol5572
    @navyasulumol5572 Před 3 lety +1

    എന്റ കുഞ്ഞിന്റെ മൂക്കിന്ന് ഒക്കെ വെള്ളം വന്നൊണ്ട് നല്ല കട്ടി ആയിട്ട്. ഒന്നും കഴിക്കുന്നില്ല വായിന്നും വെള്ളം വരുന്നുണ്ട്

    • @NANDASPets
      @NANDASPets  Před 3 lety

      ആവി കൊടുക്കൂ.
      czcams.com/video/r0gf1QH7j6o/video.html
      ഫുഡ് കഴിക്കുന്നില്ലെങ്കിൽ,
      ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      Vaccinate ചെയ്തിട്ടില്ലെങ്കിൽ, തീർച്ചയായും vet നെ കാണിച് ബ്ലഡ് ടെസ്റ്റ് ചെയ്യൂ.

  • @DineshankmDineshankm
    @DineshankmDineshankm Před rokem +1

    പൂച്ചയുടെ കഫക്കെട്ട് എങ്ങനെ മാറ്റാം

    • @NANDASPets
      @NANDASPets  Před rokem

      ആവി പിടിക്കുന്നത് നന്നായിരിക്കും.
      കുറവില്ലെങ്കിൽ, തീർച്ചയായും ഒരു vet നെ കാണിക്കൂ.
      czcams.com/video/r0gf1QH7j6o/video.htmlsi=8lWMhdv3nsq2BEn6

  • @bindubabu3664
    @bindubabu3664 Před 2 lety +1

    ചേച്ചി എന്റെ പൂച്ച എപ്പോഴും തണവിൽ. കിടക്കുന്നു പാലും ഭക്ഷണവും കഴിക്കുന്നില്ല

    • @NANDASPets
      @NANDASPets  Před 2 lety

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.👇
      czcams.com/video/Tv_Gs7nVKZc/video.html
      മേൽപ്പറഞ്ഞ കാര്യങ്ങൾ OK ആണെങ്കിൽ,
      ORS തന്നെ കൊടുത്താൽ കുറയും.
      ഇല്ലെങ്കിൽ, ഒരു DR നെ കാണിക്കുന്നതാണ് നല്ലത്.

  • @irfanasartgallery1447
    @irfanasartgallery1447 Před 2 lety +1

    Mam enta pucha vayil kudayan breath cheyunaa food onnum kayikunillaa☹️..

    • @NANDASPets
      @NANDASPets  Před 2 lety

      czcams.com/video/Y36CgnpnU3E/video.html

  • @Writersjourney647
    @Writersjourney647 Před 2 lety +4

    Ete പൂച്ച കുട്ടി വായിൽ കൂടെ വെള്ള പത വരുന്നു endane എന്ന് മനസ്സിലാകുന്നില്ല Please reply

    • @NANDASPets
      @NANDASPets  Před 2 lety +1

      Earmites
      czcams.com/video/-d-oNkPep5U/video.html
      ബർട്ടനെല്ല,
      czcams.com/video/vkVjTH5_64I/video.html
      Worms
      czcams.com/video/r7Coa5CWrBc/video.html
      ദഹനക്കേട്
      ഈ അവസ്ഥകൾക്ക് കാരണമായേക്കാം

  • @rathrimazha
    @rathrimazha Před 2 lety +1

    പൂച്ചയ്ക്ക് വായിൽ നിന്നും വെള്ളം ഒലിക്കുന്നു.. മൂക്കിൽ നിന്നുമാണോ എന്നും സംശയം ആണ്...3 മാസം പ്രായം.ഒരു ഉഷാറുമില്ല... വാല് വിറയ്ക്കുന്നു... ചെവിയും കാലും തണുപ്പ് ആണ്.. ഞങ്ങളുടെ അടുത്ത ചൂട് പിടിക്കാൻ വന്നിരിക്കുന്നു.. Bt ഒട്ടും വയ്യ.. ഇത് ജലദോഷം ആണോ പനിയാണോ plz reply mam 🙏🙏

    • @NANDASPets
      @NANDASPets  Před 2 lety +1

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും,
      സമയത്ത് Deworming & Vaccinations കൊടുത്തിരിക്കണം.
      പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക.👇
      czcams.com/video/Tv_Gs7nVKZc/video.html
      മേൽപ്പറഞ്ഞ കാര്യങ്ങൾ OK ആണെങ്കിൽ,
      ആ വിഡിയോയിൽ പറയുന്നത് പോലെ പൂച്ചയെ warm ആയി കിടത്തൂ,
      ORS തുടർച്ചയായി കൊടുക്കൂ.
      കുറവില്ലെങ്കിൽ,
      നാളെ കാലത്ത് vet നെ കാണിക്കൂ

    • @rathrimazha
      @rathrimazha Před 2 lety

      @@NANDASPets mam🙏🙏അവനു deworming ചെയ്തിരുന്നു... പച്ചമീൻ കട്ട് തിന്നു... അതുകൊണ്ട് ആകുമോ. ഞാൻ വേവിച്ച ഫുഡാണ് അവനു കൊടുക്കാറ്.. Ors കൊടുത്തു.. ചൂടുകൊടുത്തു....ഇപ്പോ പന്തു പോലെ ഉരുണ്ടു കളിക്കുന്നു... ors നൽകാൻ... Vdo യിൽ....പറഞ്ഞത് കേട്ടു ഞാൻ അവനു കൊടുത്തു ...അങ്ങനെ ആണ് അവൻ രക്ഷപെട്ടത് 🙏🙏😍.... Ors വലിയ ഇഷ്ടമാ അവനു 😆..... Thanks mamm🙏🙏🙏

  • @imthiazsabiq3167
    @imthiazsabiq3167 Před 3 lety +1

    Nanj ee vedio full kandu....nta cat Inn ravilae ennitappo thott athinta oru eye thurayunnilaaa ....ippo cheriya chuudum ind fud onnum kaikunnilaaa kedapp annhu ..ithu nthintea lekshannam anneannh paranju tharuvooo nkk anneal ntha cheayndeannnh ariyula😢

    • @NANDASPets
      @NANDASPets  Před 3 lety

      വിഡിയോയിൽ പറഞ്ഞപോലെ ചെയ്യൂ.
      Eye cleaning ചെയ്യൂ.
      czcams.com/video/7wT5q4k9gXo/video.html
      Vaccinate ചെയ്തതല്ലായെങ്കിൽ,
      തീർച്ചയായും dr നെ കാണിക്കണം

  • @goldenlights1844
    @goldenlights1844 Před 2 lety +1

    Mam ente poochayude thondayil mullendho kuthiyittund rand days aayi chardikkan nokkunnund pakshe varunnilla endhaa cheiyyendath. Food onnum kazhikkunnilla.

    • @NANDASPets
      @NANDASPets  Před 2 lety

      എത്രയും വേഗത്തിൽ ഒരു dr ന്റെ സേവനം തേടൂ

  • @touristmedia6361
    @touristmedia6361 Před 2 lety +1

    Chicken fish onnum kazhikunilla
    vayattil onnum illa
    kurach vellam mathram kudikkunund
    Valiya puchayaan baby alla
    Oru sthalath thanne irippan
    What to do ? 😪

    • @NANDASPets
      @NANDASPets  Před 2 lety +1

      പൂച്ചകൾ നാടനായാലും പേർഷ്യനായാലും സമയത്ത് deworming&vaccinations നൽകിയിരിക്കണം.
      അതുപോലെ, പാൽ, വേവിക്കാത്ത മൽസ്യമാംസാദികൾ കൊടുക്കരുത്.
      ചെവി daily ലൈൻ ചെയ്യണം.
      czcams.com/video/-d-oNkPep5U/video.html
      ഭക്ഷ്യയോഗ്യമല്ലാത്ത എന്തെങ്കിലും കഴിച്ചിട്ടുണ്ടോന്ന് നോക്കണം.
      ഇപ്പോൾ ORS തുടർച്ചയായി കൊടുക്കൂ.
      czcams.com/video/JqBhOXFHXVs/video.html
      കുറവില്ലെങ്കിൽ, ഒരു vet നെ കാണിക്കണം