ബജാജ് ചേതക് അതൊരു വികാരമാണ് |Bajaj Chetak |Mediaone

Sdílet
Vložit
  • čas přidán 24. 08. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    37 വർഷമായി ബജാജ് ചേതക് മാത്രം റിപ്പയർ ചെയ്യുന്ന കൊച്ചിയിലെ ​ഗോപി ചേട്ടനും അദ്ദേഹത്തിന്റെ ബ്രദേഴ്സ് മെക്കാനിക് വർക്ക് ഷോപ്പും
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 192

  • @2432768
    @2432768 Před 2 lety +37

    Bajaj Super ഓടിച്ചിട്ടുള്ളവർക്ക് ഇവിടെ like അടിക്കാം ❤️❤️❤️

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +39

    ചേതക്ക് ഓടിച്ചവർക്കറിയാം അതിന്റെ ഫീൽ... 😚😚😚😚😚

  • @v4vibes132
    @v4vibes132 Před 2 lety +15

    12 വർഷം ആയിട്ട് ചേതക് ആണ് ഞാൻ ഉപയോഗിക്കുന്നത്.. 😍

    • @muhammedashique678
      @muhammedashique678 Před 2 lety +1

      Enthengilum problem undo

    • @shiyas3698
      @shiyas3698 Před rokem

      Broo intrsted to buy this one.
      Any disadvantages !!

    • @Nebilkarate
      @Nebilkarate Před 7 měsíci

      Good vehicle bro My Dad have one ..Few months before we restored it I feel happy while riding it

    • @007Capalot_________
      @007Capalot_________ Před 7 měsíci

      Broo contact theruo

  • @ajithkrishna8204
    @ajithkrishna8204 Před 2 lety +74

    150 cc yude aa power.. 🔥🔥
    ഓടിക്കുന്നവന് മാത്രമേ അറിയൂ ഇവന്റെ ആ പവർ...
    Still using 92 model 🛵🛵

  • @hyumenbeing1492
    @hyumenbeing1492 Před 2 lety +11

    I really appreciate when people trying to keep our milestones intact..

  • @vishnuvs4038
    @vishnuvs4038 Před 2 lety +2

    Enniku und chethak 💝

  • @visakhkallada5571
    @visakhkallada5571 Před 3 měsíci

    ആ ചേട്ടന്റെ വാക്ക് " പിള്ളേർക്ക് ഒരു ഹരമാണ് chetak "
    എന്റെ കയ്യിൽ ഉണ്ട് ഒരെണ്ണം, 25 വർഷം ആയി അപ്പൻ എടുത്ത വണ്ടി.. ഇപ്പോഴും ആ power 🔥

  • @vintage9048
    @vintage9048 Před 2 lety +6

    Ashane.....pwlii chethak athe vere oru level vandi aanu mone odichavrku ariyammm 🛵❤️❤️❤️❤️✌️

  • @arunjithlivingston7790
    @arunjithlivingston7790 Před 2 lety +7

    Bajaj chetak good

  • @aruns8918
    @aruns8918 Před 2 lety +75

    എന്റെ ഫ്രിണ്ടന്റെ അച്ഛന്റെ കൈയിൽ ചെതക് ഉണ്ട്. ഞാൻ എത്രവർഷം ആയി വാങ്ങിച്ചു എന്നു ചോദിച്ചപ്പോൾ 40 വർഷം ആയി എന്ന പറഞ്ഞത്.

    • @appuamal887
      @appuamal887 Před 2 lety +2

      എങ്കിൽ അതു bajaj 150 ആയിരിക്കും

    • @orubombedukkatte3301
      @orubombedukkatte3301 Před 2 lety

      Ayin

    • @Rashyny
      @Rashyny Před 2 lety

      Mm

    • @Febinrayan
      @Febinrayan Před 2 lety

      Chethakku ennalla charakku ennayirikkum angeru kettathu.. mundu pokki engine kaanikkunnathinu munpu née poyathu kaaryam aayi…

    • @shaheer1432
      @shaheer1432 Před 2 lety

      അത് ചേതക് ആവില്ല കൈതച്ചക്ക ആയിരിക്കും

  • @kb.kottoor2403
    @kb.kottoor2403 Před 2 lety +23

    കൊച്ചിയാണ് പ്രോബ്ലം ഞങ്ങൾക്ക് അങ്ങോട്ട്‌ വരണമെങ്കിൽ..1 ദിവസം പിടിക്കും
    .. എങ്കിലും ചേതക് ഒരു വികാരം ആയതു കൊണ്ട്.. വരാം 🙂...

    • @iqbal2202
      @iqbal2202 Před 2 lety +1

      താങ്കളുടെ ജില്ല എവിടെ ആണ്

    • @kb.kottoor2403
      @kb.kottoor2403 Před 2 lety

      @@iqbal2202 calicut

    • @VishnuVishnu-hh1mr
      @VishnuVishnu-hh1mr Před rokem

      Chethek undo thangelk

    • @alkaelectricals1043
      @alkaelectricals1043 Před 28 dny

      ഒരു problem um illa..njan കഴിഞ്ഞ മാസം അതായത് ജൂൺ 16 ന് ട്രിവാൻഡ്രം നിന്ന് കോതമംഗലത്ത് വന്നത് എൻ്റെ chetak Classic SL ലാണ്..3.5 litre petrol ചിലവ് ആയി..പിന്നെ running time ഇച്ചിരെ കൂടുതൽ ആയി എന്നെ ഉള്ളൂ..but power oru രക്ഷയും ഇല്ല..150 ക്ക് twostroke..4th Gear il പോന്നിട്ട് vandi നിർത്തി എടുക്കുമ്പോൾ അല്ലാതെ gear change വന്നില്ല ....30 കം സിറ്റി ഡ്രൈവ് പോലും 3 rd and 4th gear il thanne വന്നു..❤.

  • @shibum5982
    @shibum5982 Před 2 lety +4

    Enikyum und chethak

  • @2432768
    @2432768 Před 2 lety +5

    Hamara Bajaj ❤️

  • @jinoyr2681
    @jinoyr2681 Před 2 lety +4

    Hamara Bajaj. 😍

  • @Ahmed-oz7vg
    @Ahmed-oz7vg Před 2 lety +10

    ചേതക്കിൽ ഓടിച്ചു പഠിച്ച്‌ ചേതക്കിൽ ടെസ്റ്റ്‌ പാസായ ഞാൻ

    • @jjcreations6187
      @jjcreations6187 Před 2 lety +1

      ഞാനും

    • @sureshkumar-ld7gn
      @sureshkumar-ld7gn Před rokem

      ഞാനും ചേതക്കിൽ ആണ് two wheeler license എടുത്തത്, 96 ൽ വണ്ടി വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു

  • @athulkrishna4774
    @athulkrishna4774 Před rokem +3

    My father's first two Wheeler

  • @csnair5167
    @csnair5167 Před 2 lety +2

    ഒരു ദിവസം ഓടിച്ചേ ഉള്ളൂ, soooper ❤🥰 വാങ്ങാൻ കുറെ അലഞ്ഞു കിട്ടിയില്ല 😓 ഒരു ദിവസം എന്ത് വില കൊടുത്തും എടുക്കും ✌️

  • @psrajeshrajesh3724
    @psrajeshrajesh3724 Před rokem

    എന്റെ സ്കൂട്ടർ 2000 മോഡൽ,23 വർഷമായി ഇപ്പോഴും ഉപയോഗിക്കുന്നു നല്ല യാത്ര സുഖം ആണ്

  • @Bravo_cruzier
    @Bravo_cruzier Před 2 lety +2

    Chetak 😍❤️ inta vandi um

  • @binoyjacob1624
    @binoyjacob1624 Před 2 lety +15

    എനിക്കും ഉണ്ട് ചേതക്

  • @hasheebmecheri7038
    @hasheebmecheri7038 Před 2 lety +6

    Masha allha… Im using last fifteen years cub electronic 1988 model

  • @7thwavecommunication728
    @7thwavecommunication728 Před 2 lety +4

    എന്റെ കൈയ്യിൽ 87 മോഡൽ chetak
    96 മോഡൽ Bajaj classic, 94 മോഡൽ Vespa, 95 മോഡൽ Vespa, 98 മോഡൽ Vespa Select II എന്നിവ സൂക്ഷിക്കുന്നു. പേപ്പർ ഭാഗം ക്ലിയർ എല്ലാം 2024 വരെ ക്ലിയർ 87 chetak - 25 വരെയും

    • @rahul4pc1
      @rahul4pc1 Před 2 lety

      Contact no pls send

    • @mrthadi6176
      @mrthadi6176 Před rokem

    • @nihal5001
      @nihal5001 Před rokem

      Odikkan ഏത് model chetakka സുഖം pls riply 2 port eagane ഉണ്ട്?? 🚨🚨

    • @hopekingdom5101
      @hopekingdom5101 Před rokem +1

      ​@@nihal5001 Vintage like aanel 90 before scooter best.Oodikan 90 n sheshavum adipoly aanu

    • @nihal5001
      @nihal5001 Před rokem

      @@hopekingdom5101 two port alle

  • @zmm4554
    @zmm4554 Před 2 lety +3

    ഞാൻ പെയിന്ററാണ് ഒരു പത്ത്ബജാജ് ചേതക്ക് ഞാൻ മോഡൽ മാറ്റി പെയിന്റിങ് ചെയ്തിട്ടുണ്ട്.

  • @RaajGovinda
    @RaajGovinda Před 2 lety +1

    @palarivattom... to be exact...

  • @_.-263
    @_.-263 Před 10 měsíci

    97❤

  • @visakhk-wm2fg
    @visakhk-wm2fg Před 9 měsíci

    Enikkund 1983model pulikutty✨

  • @megharaji7964
    @megharaji7964 Před 2 lety +1

    ✨️✨️✨️🥳

  • @subinahashir9497
    @subinahashir9497 Před 2 lety

    Njnum oru Machanican..... Abhimanamund ith kannupol.... 🏅🏅🏅
    .. ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @nissarpa1259
    @nissarpa1259 Před 2 lety +2

    Humara bajaj, chetak 👍🏻

  • @nithinstephenstephen9760
    @nithinstephenstephen9760 Před 2 lety +3

    Hamara bajaj

  • @ashif138
    @ashif138 Před 2 lety +1

    Enikkum und 1998💙

  • @nizarvapanu3859
    @nizarvapanu3859 Před 2 lety +1

    അടുത്ത ണ്ട് ചേതക്. നന്നാക്കണം

  • @aboobackeraboobacker4089
    @aboobackeraboobacker4089 Před 2 lety +1

    എനിക്ക് ഒരെന്നം വേണം പ്ലീസ് ആരെങ്കിലും വില്കുന്നുണ്ടെങ്കിൽ പറയണം 🙏🙏🙏🙏🙏🙏

  • @shaluzshazz8278
    @shaluzshazz8278 Před 2 lety +2

    ചേട്ടന്റെ നമ്പർ കൂടെ ഇതിൽ മീഡിയ വൺ ചാനലിന് കൊടുക്കാമായിരുന്നു

  • @myartworld148
    @myartworld148 Před 2 lety +3

    🌹🌹👍🏻

  • @smarangattu41
    @smarangattu41 Před 2 lety +9

    ടെസ്റ്റ്‌ കഴിഞ്ഞ ഒരു ചേതക് കൊടുക്കാൻ ഉണ്ട് പേപ്പർ ഭാഗം ക്ലിയർ ആണ്.. പെയിന്റിംഗ് കഴിഞ്ഞത് ആണ്. ടയർ കുഴപ്പമില്ല..

  • @ashwinachu4407
    @ashwinachu4407 Před 2 lety +1

    Ente Kail und 89 Model Bajaj super

  • @puliyathinkalvelayudhan1820

    എന്റെ കയ്യിൽ 2chetak ഉണ്ട് ഒന്ന് uptodate ആണ് ഒന്ന് കോഴിക്കോട് കിടക്കുന്നു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട് എടുക്കാതെ വെച്ചിരിക്കുന്നു

  • @shammas371
    @shammas371 Před 2 lety +2

    Joli aswadich jeevikunna chettan

  • @anandumohanan6480
    @anandumohanan6480 Před 2 lety +1

    Enikum unde🥰🛵

  • @sreekanth619
    @sreekanth619 Před 7 měsíci

    Old vespa repair cheyyunna workshop undo

  • @ullasku5926
    @ullasku5926 Před rokem

  • @kannanjs1976
    @kannanjs1976 Před rokem

    Ente kailund 1984model

  • @ksdmithungaming2437
    @ksdmithungaming2437 Před 2 lety +3

    My one bike M80 ❤️ok

  • @greenearthchallenge3749
    @greenearthchallenge3749 Před 2 lety +2

    87 for sale with full parts and manual book.

  • @hemanthreghu187
    @hemanthreghu187 Před 2 lety +9

    Ee location evide anne paranju tharamoo

  • @harikrishna.c.u
    @harikrishna.c.u Před 2 lety +1

    🥰

  • @ashokkumar.mashokkumar.m609

    ഞാൻ ഫസ്റ്റ് കുടിച്ച വണ്ടി ചേതക് ആണ് കിടു

  • @aswanthatl4432
    @aswanthatl4432 Před 2 lety +3

    guys tvm il paper pending ayittullla chetak undo

  • @hotwheels2220
    @hotwheels2220 Před 2 lety +4

    എന്റെ കയ്യിൽ ഉണ്ട് KRM 2771

  • @abdulrahiman1664
    @abdulrahiman1664 Před 2 lety +1

    ചേട്ടന്റെ മൊബൈൽ നമ്പർ

  • @divakaranpuliyassery8745
    @divakaranpuliyassery8745 Před 2 lety +3

    എനിക്കുമുണ്ടൊരു ചേതക് സ്കൂട്ടർ.ഗോപിയുടെ ഫോൺ നമ്പർ?

  • @ahammedkabeer8432
    @ahammedkabeer8432 Před rokem

    പണ്ട്‌ ഉപ്പയുടെ അടുത്ത് ഈ വണ്ടി ആയിരുന്നു 2009 വരെ ,അതിന് കിക്ക്‌ അടിക്കാൻ വയ്യാത്തത് കൊണ്ട് ഇപ്പൊ വേറെ വണ്ടിയാണ് ,ഒരെണ്ണം വാങ്ങി ഇച്ചിരി modify ചെയ്ത് self വെച്ചു കൊടുക്കണം

  • @jbrawat8569
    @jbrawat8569 Před 4 měsíci

    Muje lena hai scooter

  • @mrthadi6176
    @mrthadi6176 Před rokem +1

    1996 🛵🤍

  • @Akshaysnair.
    @Akshaysnair. Před 2 lety

    Adyamayi oodicha vandi❤️👌🏽

  • @sanushanu6659
    @sanushanu6659 Před 2 lety +1

    Namukum und oru KCV 750🛵

  • @rashidrahim524
    @rashidrahim524 Před 2 lety +2

    2001 model chetak bravo for sale...
    5years paper clear

  • @horror__boy5321
    @horror__boy5321 Před 3 měsíci

    CONTACT DETAILS????

  • @riyasriazcp5733
    @riyasriazcp5733 Před 2 lety +1

    Malapprm body work shop evdlm ndo

  • @gfrcompany7234
    @gfrcompany7234 Před 2 lety +3

    🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @mabinammadam2997
    @mabinammadam2997 Před 9 měsíci

    Bajaj classic 2000 model nammade kayyil inde tcr repair cheyyan aarenkilum indo

    • @joshidkm
      @joshidkm Před 3 měsíci

      Thrissur unddd near mental hospital

  • @mujeebblack8976
    @mujeebblack8976 Před rokem +1

    🙂❤️

  • @satheeshs2530
    @satheeshs2530 Před 2 lety +2

    എന്റെടുത്ത് ഒരു വണ്ടിയുണ്ട് KRU

  • @sujinbiju265
    @sujinbiju265 Před rokem

    Onnu set cheyyamo

  • @mry_Alby
    @mry_Alby Před 2 lety

    1982 model inda 😎

  • @nikhileshmv4060
    @nikhileshmv4060 Před 9 měsíci

    ഇത് എറണാകുളത്ത്‌ എവിടെയാണ്

  • @7thwavecommunication728
    @7thwavecommunication728 Před 2 lety +1

    KEK 1576

  • @fasilafasi6035
    @fasilafasi6035 Před rokem

    ഞാൻ ജെ ക്ക് മൊ ടി ജ്യൂ 😄😄👌🏻😆😆

  • @satheeshs2530
    @satheeshs2530 Před 2 lety +1

    മെക്കാനിക്കൽ ചേട്ടന്റെ നമ്പർ തരുമോ

  • @qwerty-uk6do
    @qwerty-uk6do Před rokem

    kozhikode indu ethee polathe adipoli work shop ??

  • @spicyhome6545
    @spicyhome6545 Před rokem

    Correct location please

  • @devanandkurup1255
    @devanandkurup1255 Před 2 lety +8

    നടുവേദന ആണ് ഈ വണ്ടി ലോങ്ങ്‌ ഓട്ടം

    • @2432768
      @2432768 Před 2 lety +8

      ഏത് വണ്ടിക്കാണ് ഇപ്പൊ നടുവേദന ഇല്ലാത്തത്...
      പക്ഷെ ഇപ്പൊ ആരും അതൊന്നും വക വെക്കാറില്ല

    • @nostawheels5541
      @nostawheels5541 Před rokem +5

      Nalla work kazhinja vandi aanel oru Nadu vedhanayum illa

    • @mrthadi6176
      @mrthadi6176 Před rokem +1

      aaru paranju. ningal ithil ethra kilometre aanu longu poyittullathu. aarengilum parayunnathu kettu parayan nikkaruthu

    • @hotwheels2220
      @hotwheels2220 Před rokem +3

      സർ എന്റെ വീട് നിലമ്പൂർ ആണ് ഞാൻ തിരുവനന്തപുരം, മൈസൂർ, ബാംഗ്ലൂർ ഒക്കെ പോയിട്ടുണ്ട് ഇതുവരെ ഒരു പ്രശ്നവും ഇല്ല സൂപ്പർ ആണ് ❤️

  • @nizarvapanu3859
    @nizarvapanu3859 Před 2 lety +1

    എവിടെ ആണ് e shop

  • @dude.462
    @dude.462 Před rokem

    Kurach risk eduthall , pazhaye chethak kittum 🙏🏻

    • @D-T-M
      @D-T-M Před rokem

      Aano nam arinjila 😂😂

    • @dude.462
      @dude.462 Před rokem

      @@D-T-M enna njan ariyilla ennanu vijaricha enthyy 😄

    • @D-T-M
      @D-T-M Před rokem

      @@dude.462 oho

  • @sudheerbabu1739
    @sudheerbabu1739 Před 2 lety +3

    താങ്കൾ മറ്റു വണ്ടികളുടെയും കൂടി പണി പഠിക്കാൻ ശ്രമിക്കണം

  • @shiyasanupama912
    @shiyasanupama912 Před 2 lety +2

    വെസ്സപ്പയുടെ ഒയറ് കിറ്റ് കിട്ടാൻ എന്തെങ്കിലും വഴി ഒണ്ടാ ?

    • @7thwavecommunication728
      @7thwavecommunication728 Před 2 lety +1

      വെസ്പയുടെ എന്താണ്
      വയറിംഗ് കിറ്റാണെങ്കിൽ (vespa Nv Special ) തൃശൂർ GRAND Autos ൽ കിട്ടും

    • @ayoobkhan508
      @ayoobkhan508 Před 2 lety

      വെസ്പയുടെ വയറിംഗ് കിറ്റ് മോഡൽ മാറ്റങ്ങൾ ഉണ്ടാകും കിട്ടിയില്ലെങ്കിൽ ഒരു ഐഡിയയിൽ കിറ്റ് സ്വന്തം ഉണ്ടാക്കണം ഞാൻ വെസ്പ സെലക്ട്‌ കിറ്റ് ഉണ്ടാക്കിയിട്ടുണ്ട്

  • @muneerbekur5661
    @muneerbekur5661 Před 2 lety +1

    Workshop number indoo

    • @muhammadziyantn5198
      @muhammadziyantn5198 Před 2 lety +1

      Aa

    • @Kunji____mon
      @Kunji____mon Před rokem

      @@muhammadziyantn5198 അദ്ദേഹത്തിന്റെ നമ്പർ ഉണ്ടെങ്കിൽ വിട്

  • @user-os9fj5ox5c
    @user-os9fj5ox5c Před 2 lety +1

    മൈലേജ് എന്റെ വണ്ടിക് dio 55 ആർകും ചെക് ചെയ്ത് നോകാം

  • @sujinbiju265
    @sujinbiju265 Před rokem

    Eee chettantte number kittumo

  • @f0x_traveller733
    @f0x_traveller733 Před 5 měsíci

    Gopi ashan padi iragukayanu 40 varstinushesham march 10 nu

  • @asifaboobacker8462
    @asifaboobacker8462 Před 2 lety +5

    KL7K1181
    My chetak..

  • @Angel-jw5fj
    @Angel-jw5fj Před 2 lety +1

    പെട്രോൾ വണ്ടി ഉപയോഗിക്കുന്നത് പോയതാ 🤣 ഇലക്ട്രിക്കൽ ബൈക്ക് ഉപയോഗിക്കാം

  • @user-ir6br6jb2j
    @user-ir6br6jb2j Před 2 lety +4

    വെസ്പ

  • @vikramcorpede9284
    @vikramcorpede9284 Před 2 lety +1

    എനിക്കൊന്ന് പഴയത് വാങ്ങണമെന്നുണ്ട് കൊടുക്കാനുണ്ടോ??

  • @ragnarlothbrok7656
    @ragnarlothbrok7656 Před 2 lety +2

    location kitttooooo orrennam irrikinnind veettil

  • @sreejaajith8772
    @sreejaajith8772 Před měsícem

    ചേട്ടൻ ചവിട്ടിയാണോ തള്ളിയാണോ start ചെയ്യുന്നത് 🤔

  • @sreekumarannair.c144
    @sreekumarannair.c144 Před rokem

    2000മോഡൽ വയ്റിഗ് കിറ്റ് കിട്ടുമോ 1വർഷമായി കംപ്ലയിന്റ് ആയിട്ട്

  • @cookingfromourcamp
    @cookingfromourcamp Před 2 lety +1

    എവിടാ ഈ വർക്ഷോപ്പ്

  • @Willys-ls6iu
    @Willys-ls6iu Před 2 lety +1

    50000 rs paranjengil pottanmaranu

    • @anwarswadiq6037
      @anwarswadiq6037 Před 2 lety

      Adhe moha vilayaanadoo alladhe pottanmaaraayadhe kondaane

    • @nostawheels5541
      @nostawheels5541 Před rokem +3

      Condition vandikku athu kittum bro

    • @Willys-ls6iu
      @Willys-ls6iu Před rokem +1

      Gopichettande vandiyayathu kond parayum bro

    • @hopekingdom5101
      @hopekingdom5101 Před rokem +1

      ​@@Willys-ls6iu Oru bajaj 150 venam kittanundo

    • @Willys-ls6iu
      @Willys-ls6iu Před rokem

      @@hopekingdom5101 re reg mathiyo 76model

  • @deadpool91249
    @deadpool91249 Před 2 lety +1

    ചേതക് കിട്ടിയില്ല. വെസ്പ വെച്ച് അഡ്ജസ്റ്റ് ചെയ്തു 😍

  • @suryas6553
    @suryas6553 Před 2 lety +5

    Pota vandi 🤮. scooty istam.

  • @4u-vision854
    @4u-vision854 Před 2 lety

    e shopinte mobil number kitto

    • @rockscissors6822
      @rockscissors6822 Před 2 lety +1

      വീഡിയോയിൽ ഉണ്ടല്ലോ..

  • @ansabanas7935
    @ansabanas7935 Před 11 měsíci

    Mobile number undo