വർണ്ണാശ്രമ പ്രകാരം നായർ ജാതിയിലുള്ളവർ ഏതു വർണ്ണത്തിൽ ഉൾപ്പെടും? എന്താണ് ചാതുർവർണ്ണ്യം?

Sdílet
Vložit
  • čas přidán 27. 08. 2019
  • എന്താണ് ചാതുർവർണ്ണ്യം? വർണ്ണാശ്രമ പ്രകാരം നായർ ജാതിയിലുള്ളവർ ഏതു വർണ്ണത്തിൽ ഉൾപ്പെടും?
    വേദി : ടി.ഡി.എം. ഹാൾ, എറണാകുളം, ഉപനിഷദ് വിചാര യജ്ഞം, നവംബർ - 2013
    കടപ്പാട് : എറണാകുളം കരയോഗം

Komentáře • 748

  • @sudeersudi5304
    @sudeersudi5304 Před rokem +26

    ഹൈന്ദവരിൽ ഇപ്പോൾ കല്ല്യാണകാര്യത്തിൽ ജാതി നോക്കാറില്ല. മിശ്ര വിവാഹം കൂടി വരുന്നുണ്ട്. നല്ല കാര്യം. ഇതിനെ
    പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു . അങ്ങിനെ നാം ഹൈന്ദവൻ ആവുന്നു.

  • @sreejamol.s
    @sreejamol.s Před rokem +82

    എല്ലാ ജാതിയിലും മതത്തിലും ഉണ്ട് ബ്രഹ്മണ ക്ഷത്രിയ ഗുണം ഉള്ളവർ .. അനുഭവം ഉണ്ട്...🙏🙏

  • @balakrishnanm577
    @balakrishnanm577 Před 4 lety +156

    ബ്രാഹ്മണ ക്ഷത്രിയ വൈശൃ
    ശൂദ്രന്മരുടെ വിഭജനം അയാളിൽ അദ്ധർലീനമായ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിലാണെന്ന്
    വളരെ ലളിതമായി സാധാരണക്കർക്ക് മനസ്സിലാവുന്ന രീതിയിൽ വിവരിച്ചു തന്ന പൂജനീയ ഗുരുവിന് സാഷ്ടാംഗ പ്രണാമം.

    • @vineeshvijayan2964
      @vineeshvijayan2964 Před rokem +6

      Ethram വ്യാജത്വം പറയരുത്

    • @vmk9299
      @vmk9299 Před rokem +4

      Sudranu vidyabhyasam nishedichirunna samooham aayirunnu Hindu samooham. Samskrutham kelkkunna sudrante cheviyil eeyam urukki ozhikkanam ennu nishkarshichathu ee sathwa gunam ulla brahmananum rajo gunam ulla kshathriyanum aayirunnu. Ithrayum arivu ulla evarokke thazhe ullavanu vidyabhyasam nishedichirunnathu avante jananam ethu kulathil pettathanu ennu nokki thanneyanu. Innathe kaalathu swamijikku itharam vella poosalukal aavasyamayi varunnu.

    • @najeelas66
      @najeelas66 Před rokem

      😂😂😂😂

    • @omanam3799
      @omanam3799 Před rokem +4

      @@vmk9299 This what Swamiji said is the truth of ancient real Hinduism, rest what Hindus went through in the past many centuries was only manipulated Hinduism by some mighty selfish ones for their benefit and that of their future generations.

  • @sathyanmenon9261
    @sathyanmenon9261 Před rokem +348

    നായമ്മാർ എതു വർണത്തിൽ പെട്ടാലും, ഇപ്പോഴത്തെ രീതി യിൽ പോയാൽ ഗുണിച്ചാലും, ഹരിച്ചാലും രക്ഷ പ്പെടില്ല., നല്ല നേതൃത്വം ഉണ്ടാ കേണ്ടി യിരിക്കുന്നു.

    • @lathanarayanan5409
      @lathanarayanan5409 Před rokem +4

      Namestae swamigi
      Kothukine kollunnathu paapamano?

    • @vineeshvijayan2964
      @vineeshvijayan2964 Před rokem

      നയന്മാർ തേങ്ങ ആണ്.. അധികാരത്തോട് പറ്റി ചേർന്ന് കാര്യം നേടുന്നവർ. കേരളത്തിൽ ശ്രീനാരായണ ഗുരു എന്ന ഒറ്റ മനുഷ്യൻ തീർത്ത വിപ്ലവം ശങ്കരനെ പോലും അപ്രസക്തൻ ആക്കി. പിന്നെ സഹോദരൻ അയ്യപ്പൻ ചെയ്ത കാര്യങ്ങൾ ഒന്നും ഒരു മന്നത്തും ചെയ്തിട്ടില്ല. സ്വന്തം കമ്മ്യൂണിറ്റി ആയിരുന്നു ലക്ഷ്യം. പോരാത്തതിന് നല്ല അസൂയ ഉള്ളവർ

    • @jayamohanannair4414
      @jayamohanannair4414 Před rokem +16

      അവനവൻ സ്വയം നന്നാകാൻ നോക്ക്

    • @najeelas66
      @najeelas66 Před rokem

      ​​@@lathanarayanan5409 സഹോദരീ ഞാൻ സ്വാമിയല്ല പക്ഷേ എൻറെ അറിവിൽ ഉപദ്രവകാരികളായ എന്തിനേം കൊല്ലാം❤

    • @venusarangi
      @venusarangi Před rokem +5

      ​​@@lathanarayanan5409 Mahaaaa papam😂😂😂

  • @manjukumar6801
    @manjukumar6801 Před rokem +82

    സ്വാമിജിയുടെ ഈ വാക്കുകൾ യുക്തി പൂർവ്വം ചിന്തിക്കുന്നവർക്ക് ശരിയായിതോന്നും. എല്ലാ ഹിന്ദുക്കളെയും ഈ മതപാഠങ്ങൾ പഠിപ്പിച്ചുകൊടുക്കണം. അല്ലാത്ത പക്ഷം ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നു ചിന്തിക്കേണ്ടിവരും.

  • @jayasreemenon5474
    @jayasreemenon5474 Před rokem +40

    ഈ വർണ്ണ ഗുണങ്ങൾ ആരും ഒരു ജാതിയും അംഗീകരിക്കുന്നില്ലല്ലോ സ്വാമിജി 🙏🏻

  • @krishnapriya7888
    @krishnapriya7888 Před rokem +23

    ജാതി എന്ന് പേരിൽ കോലാഹലം ഉണ്ടാക്കുന്നവർ സ്ഥാമിജിയുടെ ഈ സത്സംഗ് കേൾക്കട്ടെ.ശ്രീമദ് ഭഗവത് ഗീതമോക്ഷ സന്ന്യാസയോഗയിൽ 41 മുതൽ 44 വരെ ശ്ലോകങ്ങൾ മനോഹരമായി വിവരിച്ചിരിക്കുന്നു. 🙏🙏

  • @ssureshnath
    @ssureshnath Před rokem +48

    എല്ലാവരും ''ചതുർവർണ്യം മയാ സൃഷ്ടം " എന്നു മാത്രം ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുണ്ട് എന്ന ധാരണയിലാണ് ഉത്കർഷ ബോധവും അപകർഷ ബോധവും തലയിലേറ്റി നടക്കുന്നത്. സ്വാമി എത്ര വ്യക്തമായി അതു വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നു!!!! വലിയ നന്ദിയുണ്ട്

    • @janakiramdamodar
      @janakiramdamodar Před rokem +7

      കൃഷ്ണൻ പറഞ്ഞത് തന്നെയാണ് സ്വാമിജിയും പറയുന്നത് ബ്രാഹ്മണ സമൂഹത്തിൽ ജനിച്ചത് കൊണ്ട് യഥാർത്ഥത്തിൽ ഒരാൾ ബ്രാഹ്മണൻ ആകില്ല. ഞാൻ ബ്രാഹ്മണ സമൂഹത്തിൽ ആണ്. ഞങ്ങളുടെ സമൂഹത്തിൽ ഇപ്പൊ ബ്രാഹ്മണർ ന്യുനപക്ഷമാണ്. അതുപോലെ നമ്പൂതിരിമാരിലും എല്ലാ ബ്രാഹ്മണ സമൂഹത്തിലും ബ്രാഹ്മണർ ന്യുനപക്ഷമാണ് വെറും 25% ആളുകൾ മാത്രം ബ്രാഹ്മണർ ഒരോ ബ്രാഹ്മണ സമൂഹത്തിലും. ബാക്കി 75% ബ്രാഹ്മണ വ്യക്തികൾ ശൂദ്ര ചണ്ഡാല വർണത്തിൽ ഉൾപ്പെടുന്നു.ബ്രാഹ്മണേപി ക്രിയാ ഹീനോ ശൂദ്രോ ഭവേത്. ശൂദ്രേപി ശീല സമ്പന്നോ ഗുണവാൻ ബ്രാഹ്മണോ ഭവേത്. നാട്ടിൽ പൊതുജനം ബ്രാഹ്മണനായി ഒരു ശൂദ്ര കുടുബത്തിൽ ജനിച്ചു പോയ ബ്രാഹ്മണനെ അംഗീകരിച്ചില്ലെങ്കിലും ദേശാന്തരം ചെയ്തു ബ്രാഹ്മണ അവരൊക്കെ മുഖ്യധാരാ ബ്രാഹ്മണരായി ജീവിക്കുന്നവരെ എനിക്കറിയാം.

    • @00000......
      @00000...... Před rokem +3

      ​@@janakiramdamodar താങ്കൾ ഒർജിനൽ ശ്രീ കൃഷ്ണനെ കണ്ടിട്ടുണ്ടോ.

    • @maheshmahi4431
      @maheshmahi4431 Před rokem +4

      @@00000...... അതാരാ ഒറിജിനൽ ശ്രീകൃഷ്ണൻ??

    • @rravisankar3355
      @rravisankar3355 Před rokem +4

      @@00000...... Aslaam!

  • @sony_p
    @sony_p Před rokem +48

    എത്ര ലളിതവും സരസവുമായ വിവരണം ! പ്രണാമം സ്വാമിജി🙏

  • @hrishimenon6580
    @hrishimenon6580 Před rokem +27

    എത്ര സരളമായ ആഖ്യാനം. മനസ്സിലാക്കാൻ എളുപ്പം. പ്രായക്കൂടുതൽകൊണ്ട് എനിക്കിത് ഓർമ്മയിൽ സൂക്ഷിക്കാൻ ആകുമൊ എന്ന് ഉറപ്പില്ലയെങ്കിലും മാനിക്കാതിരിക്കാൻ കഴിയില്ല. താങ്കൾക്കു നന്ദി നമസ്കാരം. 🙏

  • @rajeeshvr1942
    @rajeeshvr1942 Před 4 lety +68

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

    • @najeelas66
      @najeelas66 Před rokem +5

      അതു പറഞ്ഞ ആ മനുഷ്യനെ ഇന്ന് ഒരു 'ജാതി' പിടിച്ച് കണ്ണാടിക്കൂട്ടിൽ വച്ചിരിക്കുന്നു 😢

    • @vijayannair2316
      @vijayannair2316 Před rokem +2

      അത്എന്റ ജ😢തി ആയി റിക്കണം എന് മാത്ര

  • @madhukv8280
    @madhukv8280 Před rokem +19

    Hari Om Swamiji. Very good explanation

  • @harimenon8239
    @harimenon8239 Před rokem +5

    നല്ല പ്രഭാഷണം സ്വാമിജി .... വളരെ നന്ദി

  • @grcnairy55
    @grcnairy55 Před rokem +52

    വളരെ നല്ല പ്രഭാഷണം. 👏👌🙏

  • @kichu.monmon6414
    @kichu.monmon6414 Před 11 měsíci +2

    നല്ല വിജ്ഞാന പ്രദമായ പ്രഭാഷണം നന്ദി സ്വാമിജി....

  • @komalavally3880
    @komalavally3880 Před rokem +3

    വളരെ നന്നായി മനസ്സിലായി സ്വാമിജി

  • @chandrasekaranpillaipillai9102

    നല്ല നല്ല അറിവുകൾ പകന്നു നൽക്കന്ന സ്വാമിജിയ്ക്ക് പ്രണാമം.

  • @nandakumarcheloor8814
    @nandakumarcheloor8814 Před rokem +19

    Swami your detailed explanation about Chathur Varnyam is Very crystal clear and all should share it to spread the message to to all groups to clear misunderstanding among the people ....they are fighting without proper knowledge ....Hari Om Swami❤❤

  • @worldofvishnudevan7694
    @worldofvishnudevan7694 Před rokem +45

    സ്വാമിജീ ... അറിവിന്റെ കേദാരമായ അങ്ങയിൽനിന്നും മനസ്സാ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നു🙏🙏🙏

    • @jyothiprakashpeelipram3103
      @jyothiprakashpeelipram3103 Před rokem

      വിശിഷ്യാ നിനക്ക് നോഠ നിന്നെ ഗുരുആക്കീയിരിക്കുന്നു.ആശ്രമത്തിലൊക്കെ ഭയന്കര വെഷമാണ് അക്കൗണ്ടിലേക്കിട്. ഏതുപോലെ എന്നറിയാമോ? സ്വാമി " പച്ചക്കറിമാത്രഠ കഴിക്കൂ" ശിഷ്യൻ " സ്വാമീ 1ലക്ഷഠ രൂപണ്ട് സഠഭാവന,നോണടിക്കാനുള്ള ചെറിയ --- സാമി,," നീ നോണടിച്ചോ നിന്റനോണിന്റെ പാപഠ ഞാനേറ്റു.എടക്കടക്കിങ്ങനെ പോന്നോട്ടെ." ഇതുപോലെ.

    • @narayananmooththu5547
      @narayananmooththu5547 Před rokem +1

      😂😂😂

  • @vijayakumarirema8255
    @vijayakumarirema8255 Před rokem +5

    Very good explanation swamiji

  • @anithanarayanan4060
    @anithanarayanan4060 Před rokem +5

    നല്ല വിവരണം 🙏❤️

  • @jaimohankp1837
    @jaimohankp1837 Před rokem +171

    ഈ സത്യങ്ങൾ ഹിന്ദു അറിയാതീരിക്കാനാണ് ഹിന്ദുക്കൾക്കു മാത്രം മതവിദ്യാഭ്യിസം നിരോധിച്ചിരിക്കുന്നത് ...
    ചോദ്യങ്ങൾ മറുപടി പറയാൻ കഴിയാത്ത ഹിന്ദുക്കളെയാണ് പുരോഗമിസ്ടുകൾക്ക് വേണ്ടതും ...
    ഹിന്ദുക്കൾ പുരാണങ്ങളോ അറിവിനു ആവശ്യമായവ വായിക്കാതെയും തത്വങ്ങൾ ചിന്തിക്കാതെയും മണ്ടന്മാരായി തുടരുന്നോളം മറ്റുള്ളവർക്കു കൊട്ടാനുള്ള ചെണ്ടയായി തന്നെ ഇരിക്കും

    • @radhakrishnankandhalloor9816
      @radhakrishnankandhalloor9816 Před rokem +5

      പരമ്പരാഗതമായി ആചരിച്ചു പോരുന്നത്തന്നെയാണ് ഗീതയിൽ കുല ധർമ്മം എന്ന് പറയുന്നത് - ആശാരി തൊഴിൽ പരമ്പരയായി ചെയ്യുന്നവർ അതിൽ നിപുണത കൈവരിക്കും എന്നത് വ്യക്തമായ ഒരു കാര്യമാണ് - അതുപോലെ സ്വർണ്ണ പണി ചെയ്യുന്ന തട്ടാൻ മാർ ഇതൊക്കെ പരമ്പരയാ അതുപോലെ പൂജാദികൾ മൽസ്യ മാംസകൾ മദ്യം ഇവ കൾ ഉപേക്ഷിച്ച് വൈദികമായ നിഷ്ഠയോടെ ജീവിതം നയിച്ചു വരുന്നവർ ത്യാഗ പൂർണ്ണമായി ജീവിച്ചു വരുന്ന വർ -- പിന്നെ ഒരു കാര്യം ഒരു വ്യക്തിയിൽ തന്നെ നാലു സ്വഭാവും മാറി മാറി കാണാം. ഇതിന്റെ വെളിച്ചത്തിൽ കുല ധർമം ജാതി ധർമ്മത്തിന് കീഴിൽ പ്പെടും എന്നതു o സ്തുതായാണ് - ഭാഗവതത്തിൽ മുചുകുന്ദ നോട് പറയുന്ന രംഗം അങ്ങക്ക് അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിച്ച് അഹിംസ മുതലായ നിഷ്ഠയോടെ മുക്തിയെ പ്രാപിക്കാം എന്ന്.👍👍🙏

    • @rijuraghav1705
      @rijuraghav1705 Před rokem +6

      Spiritual learning is not for all..only for blessed people according to their karma

    • @pgn4nostrum
      @pgn4nostrum Před rokem +3

      സ്വയം നന്നാവുക

    • @user-lb3mt9ld9p
      @user-lb3mt9ld9p Před rokem +2

      ശെരിയാണ് അതാണ് ചില thulayidam ങ്ങള് (ഇളയിടം) ചൂഷണം ചെയ്യുന്നത്

    • @unnipalavila6218
      @unnipalavila6218 Před rokem +1

      Correct

  • @johnsonpunalur99
    @johnsonpunalur99 Před rokem +2

    Beautiful talking nannaayi manasilaskum I🙏🙏

  • @ksimongeorge5020
    @ksimongeorge5020 Před 3 lety +5

    Simple explanation and simple Malayalam needed.

  • @fivestartgs
    @fivestartgs Před 2 lety +12

    🙏🏾🙏🏾🙏🏾
    Swamy your short videos are v very good and sooper..

  • @nithinmohan7813
    @nithinmohan7813 Před 4 lety +25

    വൈശ്യ സ്വാമിമാർ ആണ് ഇന്നത്തെ ഭൂരിപക്ഷം പൂജാരിമാർ സ്വാമി പറഞ്ഞത് സത്യം 🙏😍

  • @Santhoshs-tm4sm
    @Santhoshs-tm4sm Před rokem +14

    ജനനം കൊണ്ടല്ല കർമ്മം കൊണ്ടാണ് ഒരാൾ ക്ഷത്രിയനൊ ബ്രാഹ്മണനോ ചണ്ഡാലനോ ആകുന്നത് അപ്പനും അമ്മയും ഡോക്ടർമാർ ആയതുകൊണ്ട് അവരുടെ മക്കളെ എംബിബിഎസ് പഠിച്ച് പാസായില്ലെങ്കിൽ ആരും ആ മക്കളെ ഡോക്ടർ എന്നു വിളിക്കില്ല ..അംബേദ്കർ ജനനം കൊണ്ട് ആരായിരുന്നു എന്നും കർമ്മം കൊണ്ട് എവിടെയെത്തിയെന്നും നമ്മൾ ചിന്തിക്കുക .. ഈ രണ്ടായിരത്തി ഇരുപത്തിരണ്ടിൽ പോലും കേരളം ഒഴിച്ച് ഒരു സംസ്ഥാനത്ത് പോലും താഴ്ന്ന ജാതിപ്പെട്ടു എന്ന് കാരണത്താൽ ഒരു വിഭാഗം ജനങ്ങൾക്ക് ക്ഷേത്രത്തിൽ കയറുവാനുള്ള അവകാശം നിഷേധിച്ചിരിക്കുകയാണ് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷമായിട്ടും അവർക്ക് തുല്യനീതി നേടിക്കൊടുക്കുവാൻ ഒരു സർക്കാരിനും കഴിഞ്ഞില്ല .. കേരളത്തിൽ ബാലരാമവർമ്മ തമ്പുരാൻ ഉണ്ടായതുകൊണ്ട് ഇവിടെയുള്ള എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ കയറാനുള്ള അവകാശം കിട്ടി... ഇനിയും അവർക്കെതിരെ അവരെ ക്ഷേത്രത്തിൽ കയറ്റാതെ ഒഴിച്ച് നിർത്തുകയാണ് എന്നുണ്ടെങ്കിൽ അവരെല്ലാം ക്രിസ്തുമതത്തിലേക്ക് മതം മാറും. ഇപ്പോൾ തന്നെ ആന്ധ്രയിലും കർണാടകയിലും തമിഴ്നാട്ടിലും ഏകദേശം 75% ദളിതരും മതം മാറിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആരാണ് ഇങ്ങനെ രണ്ടാംക്കിട പൗരന്മാരായിട്ട് ജീവിക്കാൻ ആഗ്രഹിക്കുന്നത് അവരെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല..

  • @chandrikab9594
    @chandrikab9594 Před rokem +6

    Excellent explanation!!🙏🙏

  • @yesodaamma5792
    @yesodaamma5792 Před 2 lety +18

    Namaste Swamiji..

  • @JS-Sharma-gz7cm6bw5x
    @JS-Sharma-gz7cm6bw5x Před 4 lety +8

    Good explanation.

  • @nidheeshvgopinath5336
    @nidheeshvgopinath5336 Před 3 lety +7

    നമസ്‌തേ സ്വാമി....🙏

  • @radhabhaskaran5215
    @radhabhaskaran5215 Před rokem +7

    Pranamam Swamiji 🙏🙏🙏

  • @abhilashpp9418
    @abhilashpp9418 Před rokem +1

    നല്ല ന്യായീകരണം

  • @varmaranjith
    @varmaranjith Před 4 lety +13

    Pranamam!! Enthokke vidditharangal aanu njangalude okke manassil!! 🙏 liked this short video series. Really easy to listen and understand.

  • @johnsimon8430
    @johnsimon8430 Před rokem

    Soooppperrrr explanation.....This is the realistic, unbiased, well thought, well studied and scholarly explanation of the initial question.
    This is the slapping reply to those who are attaching too much importance to "attributed values". This is a scathing reply to those who are carrying the "notion" that "they have got superiority" merely because of the "caste in which they are born.
    In short, he clearly says that those with "qualities acuired or achieved"are far superior to those who are merely proud of their "noble origin" and " devoid of real qualities"....
    Real great Guru....Real thought provoking speech....🌹🌹💕💕🙏🙏

  • @vijayanmandiram2595
    @vijayanmandiram2595 Před rokem +1

    Hari 0m Swamiji . Very good explanation

  • @AnilDamodar
    @AnilDamodar Před rokem +1

    ❤❤❤സുന്ദരം ലളിതം🙏🙏👍

  • @indirak8897
    @indirak8897 Před rokem +12

    നമസ്കാരം സ്വാമിജീ

  • @bijukumarb6899
    @bijukumarb6899 Před rokem +6

    Pranamam🙏🏽gurudevo❤❤❤

  • @jayachandrankr2501
    @jayachandrankr2501 Před rokem

    നല്ല ഭാഷണം.... സന്തോഷം

  • @abdullamattanchery1631
    @abdullamattanchery1631 Před rokem +8

    മികച്ച പ്രഭാഷണം, പ്രണാമം സ്വാമി ❤

  • @DineshKumar-qu4mc
    @DineshKumar-qu4mc Před rokem +7

    Namaste Swamiji 🙏🏽

  • @ambilivnair8602
    @ambilivnair8602 Před 2 lety +17

    നമസ്തേ സ്വാമിജി 🙏🙏🙏

  • @muraleekrishnas6617
    @muraleekrishnas6617 Před 4 lety +1

    Great video

  • @saraswathisaraswathi3609

    Swami Ji Pranamam 🙏🙏🌹

  • @josephEdakattil
    @josephEdakattil Před rokem +21

    I had an opportunity to meet Swamiji. Swamiji is a great scholar

  • @rajakrishnanr3039
    @rajakrishnanr3039 Před 11 měsíci +2

    Fantastic explanation
    Namaste 🙏

  • @bhasic3173
    @bhasic3173 Před rokem +1

    Nalla Explanation 🙏
    Latha bhasi🙏

  • @geethanambiar8606
    @geethanambiar8606 Před 2 lety +4

    Namasthe swamiji🙏🙏🙏

  • @rajanirajesh7297
    @rajanirajesh7297 Před rokem +2

    Pranamam Swamiji 🙏

  • @vilasmohan3425
    @vilasmohan3425 Před 4 lety

    Thank you

  • @horscaxyz4603
    @horscaxyz4603 Před rokem +2

    It is based mostly of colour and profession. Colour is considered as the measurements of Beauty and profession who have problems of sweating to earn a living

  • @kurianc.c6782
    @kurianc.c6782 Před rokem +1

    സംശുദ്ധവർണം എന്നൊന്ന് കാണാനില്ലാത്ത കാലം. അതുപോലെ തന്നെയാണ് ജാതിയും.സർവം സങ്കരമായിരിക്കുന്നു. ആയതിനാൽ പുതിയ നിർവചനങ്ങൾ വേണ്ടിവരുമെന്നത് വർത്തമാനകാല യഥാർഥ്യമാണ്.

  • @EvoorVadakkan
    @EvoorVadakkan Před 5 měsíci

    എത്ര അർത്ഥവത്തായ വാക്കുകൾ... ഇത്രയും നാൾ കേൾക്കാഞ്ഞത് നിർഭാഗ്യം

  • @muralidharanp5365
    @muralidharanp5365 Před rokem +1

    നമസ്‍തേ സ്വാമിജി🙏🏻

  • @sudharmama4978
    @sudharmama4978 Před 6 měsíci

    രാജോഗുണം കൂടുതലുള്ളത് പറഞ്ഞത് സെരിയായ ഒരാളെ എനിക്കറിയാമ്പ് സ്വാമി ചൂട് തോന്നും കോപം ദേഷ്യം ഒക്കെ പെട്ടെന്ന് വരും തന്റെ സാന്നിധ്യം എപ്പോഴും കാണിക്കും ഈ അറിവുകൾ പ്രശംസനീയം തന്നേ 🙏🙏🙏

  • @madhupk9118
    @madhupk9118 Před rokem

    Very much good

  • @krishnanvadakut8738
    @krishnanvadakut8738 Před měsícem

    Pranamam Swamiji
    Thankamani

  • @drjithesha
    @drjithesha Před rokem +10

    Swami ! You are really great..

    • @kesavanas2261
      @kesavanas2261 Před rokem +1

      ഈ പ്രഭാഷണങ്ങൾ പൊതു
      വേദിയിലായിരുന്നെങ്കിൽ

  • @ravindrankm1651
    @ravindrankm1651 Před 9 měsíci

    Swami ji very nice information 👌

  • @premamenon1798
    @premamenon1798 Před 4 lety +9

    Pranamam Swami ji

  • @parattil
    @parattil Před rokem

    ഒത്തിരി അറിവു താങ്കളിലൂടെ ലഭിക്കുന്നു.

  • @rony1396
    @rony1396 Před 2 lety

    Nalla thamasha

  • @ajayanvaliyapurakkal2700

    Ethra manoharama thathwagal

  • @anithaparameswaran1367
    @anithaparameswaran1367 Před rokem +1

    Well said 👏

  • @rajoshkumarpt451
    @rajoshkumarpt451 Před rokem +2

    Namaste Swamiji 🙏

  • @harikrishnan5705
    @harikrishnan5705 Před rokem +2

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare jai sree Radhe Radhe shyam Sarvam krishnarpanamastu 🙏🙏🙏🌹👌👌👍🌹

  • @devidas4006
    @devidas4006 Před rokem

    Correct interpretation.

  • @amrutheshtp377
    @amrutheshtp377 Před 4 lety

    Great... ❤️👍

  • @premjithps7552
    @premjithps7552 Před 3 lety +38

    ഹിന്ദുക്കളിലെ ജാതി പ്രശ്നം എന്ന് ഒരു മിശ്ര വിവാഹവ്യവസ്‌ഥ അംഗീകരിക്കുന്നോ അന്നേ ഇത് മാറ്റാൻ കഴിയുകയുള്ളു ജാതി പറഞ്ഞു അഭിമാനം കൊള്ളുന്നവർ ഒരു അപകടമോ മറ്റോ ഉണ്ടാകുമ്പോൾ ആരുടെ ബ്ലഡും സ്വീകരിക്കും എന്നാൽ വിവാഹത്തിന്റെ കാര്യം വരുമ്പോൾ ജാതി നോക്കും ഇത്തരം കാര്യങ്ങൾ ആചര്യൻ മാർ ശ്രെദ്ധിച്ചു ഹിന്ദുക്കളിലെ മിശ്ര വിവാഹ വ്യവസ്ഥയ്ക്കു മുൻ കൈ എടുക്കണം

    • @gopakumar2869
      @gopakumar2869 Před rokem +9

      അതെ അതെ സ്കുളിൽ കുട്ടിയെ അഡ്മിഷന് പോകുമ്പോഴും ജാതി എഴുതാതിരിക്കുക " !

    • @m.g.pillai6242
      @m.g.pillai6242 Před rokem

      ക്രിസ്ത്യാനികളിലും മുസ്ലിങ്ങളിലും
      ജാതിയുണ്ട്! അതിനെ അവർ പറയുന്നത് "വിഭാഗങ്ങൾ" എന്നാണ്!
      ഒരു ലത്തിൻ കത്തോലിക്ക് ക്രിസ്ത്യന് ഒരിക്കലും ഒരു മാർത്തോർമ അതല്ലെങ്കിൽ JACOBITE ക്രിസ്ത്യാനികളിൽ നിന്നും വിവാഹം കഴിക്കാൻ
      കഴിയില്ല! ഹിന്ദുമതത്തിൽ നിന്നും മതം മാറിപ്പോയ അവശ ക്രിസ്ത്യാനികളെ നിലവിൽ ഉള്ള ഏതെങ്കിലും ക്രിസ്റ്റീയ വിഭാഗങ്ങളിൽ അവർക്ക് സ്ഥാനം നൽകുകയോ പരസ്പരമുള്ള വിവാഹബന്ധങ്ങളിൽ ഏർപ്പെട്ട് വിവാഹിതരായി കഴിയാനോ അവർക്ക് കഴിയുന്നുണ്ടോ??
      അതുപോലെ സുന്നി, ഷിയാ, മുജാഹിത് തുടങ്ങി ആയിരക്കണക്കിന് വിഭാഗങ്ങളായി മുസ്ലിങ്ങൾ
      ലോകത്തുള്ള എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു!
      ഇതിൽ അവർ പരസ്പരം വിവാഹങ്ങളോ മതപരമായ കർമ്മങ്ങളോ ഏകോപിപ്പിച്ചു
      നടത്താറില്ല. മാത്രവുമല്ല സുന്നി എന്ന വിഭാഗം (ജാതി ) നടത്തുന്ന പള്ളിയിൽ ഷിയാ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു ആയിരങ്ങളെ കൊല്ലുന്നു!
      അവർ വിഭാഗത്തിന്റെ പേരിൽ പരസ്പരം വെട്ടിമരിക്കുന്നു!
      ഒരു സാദാ മുസ്ലിമിന്റെ വീട്ടിൽ നിന്നും ഒരു ഒസ്താ ( ബാർബർ )
      ഫാമിലിക്ക് വിവാഹം കഴിക്കാൻ കഴിയുമോ?
      ഒരു ഇറച്ചിവെട്ടുകാരനായ മുസ്ലിമിനെ മറ്റേതെങ്കിലും മുസ്ലിങ്ങളുടെ വീട്ടിൽ നിന്നും വിവാഹം കഴിക്കാൻ കഴിയുമോ???

    • @m.sureshm9502
      @m.sureshm9502 Před rokem

      @@gopakumar2869 സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നപ്പോഴുംജാതിയുണ്ടായിരുന്നു.മിശവിവാഹിതരെ സവർണരാക്കി ജാതിയില്ലാത്ത ജാതി വിഭാഗമാക്കുക

    • @sudhakarankunnathara1303
      @sudhakarankunnathara1303 Před rokem

      ​@@gopakumar2869

  • @swajaju
    @swajaju Před 11 měsíci

    Good message

  • @kadambari908
    @kadambari908 Před rokem +9

    എന്റെ സ്വാമി നായന്മാർക്ക് വേണ്ടി ഇവിടെ ഒരു വലിയ പ്രസ്ഥാനം തന്നെയുണ്ട്. എന്താ കാര്യം. അതിന്റെ പേരും പറഞ്ഞ് അവിടെ കുറെ നായന്മാർ ഊണ് കഴിക്കുന്നുണ്ട്. ഇതേവരെ നായന്മാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാൻ ഏത് മന്ത്രിയുണ്ട്. പിന്നെ വർണ്ണത്തിന്റെ കാര്യം ചോദിച്ചാൽ പഞ്ചവർണത്തിൽ അഞ്ചാമത്തെ വർണ്ണത്തിൽ പെടുന്ന "ഓന്ത് വർണ്ണത്തിൽ പെടും".

  • @hahahahahaha11ha
    @hahahahahaha11ha Před rokem

    Nice pppoliyattoo namaste 🙏

  • @suseeladevinr
    @suseeladevinr Před rokem +13

    നമസ്ക്കാരം. സ്വാമിജി. എത്ര അർത്ഥവത്തായ വ്യാഖ്യാനം.

  • @vnkutty6823
    @vnkutty6823 Před rokem +1

    Wah!!! the one million dollar question to be immediately answered before all else😢😢😢.

  • @chandrasekharancv8259

    ഇപ്പോൾ കൂടുതൽ വ്യക്തമായി

  • @1965RoyWilliam
    @1965RoyWilliam Před rokem

    Great...

  • @prakashajith1660
    @prakashajith1660 Před 4 lety +1

    Pranamamme

  • @dasantk-dd7lr
    @dasantk-dd7lr Před rokem

    Thanks

  • @sreekumar321c
    @sreekumar321c Před rokem +1

    സ്വാമിജി പറയുന്നത് വളരെ വളരെ സത്യം

  • @radhikarnair7906
    @radhikarnair7906 Před rokem +1

    Hare krishnaa 🙏

  • @meenupadamakumar5042
    @meenupadamakumar5042 Před rokem +1

    Hari Om swaamiji.. Hari Om.🙏

  • @prasadacharya7604
    @prasadacharya7604 Před 4 lety +1

    വളരെസത്യമായകാര്യങ്ങള്‍.

  • @krishnakumar-tw2ic
    @krishnakumar-tw2ic Před 4 lety +8

    Excellent talk Swami.

  • @lalunarayanan1488
    @lalunarayanan1488 Před rokem +3

    🌹🙏ശ്രീഭഗവാനുവാച🙏🌹
    🌹🙏"ബ്ലാക്ക്, വൈറ്റ്,
    റെഡ്, യെല്ലോ,
    ഇങ്ങനെയുളള
    നാലു നിറങ്ങളിലുളള
    മനുഷ്യരെ ഞാന്‍
    സൃഷ്ടിച്ചിട്ടുണ്ട്."🙏🌹

  • @radhakrishnant7626
    @radhakrishnant7626 Před rokem

    Super👌 sashtaanga prenam❤

  • @seeksak
    @seeksak Před 5 měsíci

    Wonderful

  • @kavilphilip
    @kavilphilip Před rokem +1

    എത്ര ബ്രാഹ്മണൻമാർ ഇത് സമ്മതിക്കും 😮 പ്രയോഗികമായി...

  • @AnilKumar-cv9fp
    @AnilKumar-cv9fp Před rokem

    നമസ്തേ 🙏🙏🙏

  • @himaclothfashions3841
    @himaclothfashions3841 Před 4 lety +10

    എൻട്രൻസ് എഴുതി ജനിച്ചവൻ സവർണ്ണൻ എഴുതി കിട്ടാത്തവൻ അവർണ്ണൻ ഹ.ഹ.ഹഹ

  • @girijaprasad1341
    @girijaprasad1341 Před rokem +2

    പ്രണാമം 🙏🙏🙏

  • @parameswaran1388
    @parameswaran1388 Před rokem

    ഇക്കാലത്ത് തികച്ചും അപ്രസക്തം.

  • @dhanalakshmik9661
    @dhanalakshmik9661 Před rokem +2

    പ്രണാമം സ്വാമിജി 🙏🙏

  • @PrasanthGPanicker
    @PrasanthGPanicker Před rokem +10

    Shri Mahavishnu is speaking to us through Pujya Swamiji 🙏🙏🙏

  • @shinbet6385
    @shinbet6385 Před rokem +5

    വർണത്തെ കൃത്യമായി ആദ്യം നേർപ്പിച്ചു, പിന്നെ കൃത്യമായി പറഞ്ഞു...എന്നാൽ എല്ലാ ജാതിയും ഉണ്ട്... അത് അങ്ങനെ തന്നെ..

  • @sks4173
    @sks4173 Před rokem

    എത്രെയൊ ശെരി 🙏

  • @lalajicr3777
    @lalajicr3777 Před rokem +10

    സത്യത്തെ വളച്ചൊടിച്ചാണ് നമ്മളെ പഠിപ്പിച്ചതും ആചരിച്ചതും

  • @anil8879
    @anil8879 Před 4 lety

    Good

  • @omanam3799
    @omanam3799 Před rokem +2

    Awesome, beautifully explained 🙏

  • @sureshvk296
    @sureshvk296 Před rokem

    നമസ്തേ സ്വാമിജി... 🙏🕉️🪔