ദൈവം പോലും സ്വയം മാപ്പ് അർഹിക്കുമായിരുന്നില്ല.....💔🇵🇹 | Cristiano Ronaldo euro cup 2024 | Portugal

Sdílet
Vložit
  • čas přidán 1. 07. 2024
  • ദൈവം പോലും സ്വയം മാപ്പ് അർഹിക്കുമായിരുന്നില്ല.....💔🇵🇹 | Cristiano Ronaldo euro cup 2024 | Portugal
    #cristiano #euro2024 #diegocosta #football
    Check
    ______________________________________________
    music credit :-
    Scott Buckley:-
    / scott buckley - topic
    ______________________________________________
  • Sport

Komentáře • 130

  • @jm_soccer_maniac
    @jm_soccer_maniac  Před 7 dny +58

    ഫ്രണ്ട്സ് ഹാപ്പി അല്ലെ..
    നിങ്ങളുടെ കയ്യിൽ നല്ല സ്ക്രിപ്റ്റുകൾ ഉണ്ടെങ്കിൽ നമ്മുടെ ഇൻസ്റ്റാഗ്രാം വഴി എത്തിക്കാൻ ശ്രമിക്കുക, നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ.. പഴയത് പോലെ സമയം വളരെ കുറവായത് കൊണ്ടാണ് ഈ അപേക്ഷ..
    നിങ്ങൾക്കും അതൊരു സന്തോഷമാകും എന്ന് വിശ്വസിക്കുന്നു..

  • @ShabeerShabeershabi-ie2ir

    Iam brazil 🇧🇷 fans but cr7 അദ്ദേഹമെന്നും വെല്ലുവിളികളെ അതിജീവിച്ചവനാണ് ❤‍🔥❤‍🔥

  • @user-oh8ns4vm4q
    @user-oh8ns4vm4q Před 7 dny +55

    ഇയാളുടെ ഫാനായതിൽ പിന്നെ ഒരുപാട് സന്തോഷിച്ചു ഒരുപാട് കാര്യങ്ങളിൽ ഇൻസ്പെയർ ആണ് മോട്ടിവേഷൻ ആണ് എല്ലാമാണ് കുറേ കാര്യങ്ങളിൽ കുറെ കളികളിൽ ഇയാളുടെ കരച്ചിൽ കണ്ട് നമ്മളും കരഞ്ഞു പോകും 🥰💯

  • @HER_OWN_SLOTH
    @HER_OWN_SLOTH Před 7 dny +32

    "Now this is a team 🥺💗✨️
    Here is a hope
    Here is a light!! 🥺✨️"

  • @user-eo5hn1kj1s
    @user-eo5hn1kj1s Před 7 dny +21

    നിങ്ങളുടെ ഈ അവതരണം
    നിങ്ങളുടെ ഉള്ളിലെ അയ്യാളോട് ഒള്ള സ്നേഹം പരിപൂർണമാക്കുന്നു 🥰❤️

  • @anandhakrishnanc.s6669
    @anandhakrishnanc.s6669 Před 5 dny +17

    റൊന്നോ നിങ്ങൾ പൊട്ടി കരഞ്ഞപ്പോൾ ,ഒരു മെസ്സി ആരാധകൻ ആയിരുന്നിട്ടുപോലും എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അതാണ് ഫുട്ബോൾ.,അതിർവരമ്പുകൾ ഇല്ലാത്ത സുന്ദര ഗെയിം

  • @WAARATHANAAN777
    @WAARATHANAAN777 Před 6 dny +17

    Cristiano ronaldo ഞങ്ങളുടെ ഒരേയൊരു രാജാവ് നിന്റെ പ്രജ എപ്പോഴും നിന്നോട് കൂടെ യുണ്ട് ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sreenathk6318
    @sreenathk6318 Před 7 dny +38

    CR7 അതൊരു ജിന്നാണ് അയാൾക്ക് ഒരിക്കലും തളർന്നു കളയാൻ കഴിയില്ല ഇത് റോണാൾഡൊ ആണ് ആന്മവിശ്വാസത്തിന്റെ തബുരാൻ ❤❤CR7 MY TEACHER ❤❤ അയാളുടെ കണ്ണുനീർ ഇപ്പോഴുള്ള കണ്ടു നീർക്കാൻ കഴിയില്ല അവർക്ക് എല്ലാം തന്നെ ആ പറങ്കിപടനായകൻ ആണ് അയാളുടെ ഒരു വിങ്ങലും ആ സഹതാരങ്ങൾക്ക് കണ്ടുനിൽക്കാൻ കഴിയില്ല പ്രിയ റോണൊ നമ്മളെല്ലാരും ഇണ്ട് കൂടെ❤❤❤❤

  • @gokulkrishna3449
    @gokulkrishna3449 Před 7 dny +15

    Ronaldo saw the light from the darkness =diago costa🙌🥺🇵🇹

  • @imranmohiuddin000000
    @imranmohiuddin000000 Před 7 dny +14

    Kohli and rohit vendi Indian team cup nadiya pole Cristiano kkum Pepe k vendi Portugal teams cup nedum ❤❤❤❤

  • @Akshyy13
    @Akshyy13 Před 7 dny +20

    110 minute വരെ ആകെ negative ഫീൽ ആയിരുന്നു.... ഒരു ശാപം കിട്ടിയത് പോലെ... Ronaldo penalty miss ആക്കിയപ്പോൾ വിശ്വസിക്കുമോ എന്ന് അറിയില്ല... Pepe ടെ miss ഇൽ നിന്നും Slovakia last നിമിഷം goal അടിക്കും എന്ന് മനസ് പറഞ്ഞു... 5 minute കഴിഞ്ഞപ്പോൾ അതുവരെ നന്നായി കളിച്ച pepe ഇന്റെ miss...മനസ് പറഞ്ഞത് പോലെ... ജീവൻ പകുതി വേർപെട്ട്... എന്നാൽ costa യുടെ ആ സേവ്.. എന്തോ ഒരു positive aura നല്ലത് എന്തോ വരാൻ പോകുന്നത് പോലെ മനസ് പറഞ്ഞു.. ⚡അതിന്റെ ഭാഗം എന്നൊളം കളി ജയിച്ചു... ഇനിയും നല്ലത് വരാൻ ഇരിക്കുന്നു.. Good things arw coming

  • @hiker7720
    @hiker7720 Před 7 dny +8

    Without haters and struggle there is no ronaldo ❤️✊🏼

  • @user-qv2xd9rh6v
    @user-qv2xd9rh6v Před 7 dny +10

    In 2008 champions league semi finals, Ronaldo missed a penalty by hitting the crossbar against Barcelona....... He lost other one to Chelsea in the shootout in the Final...... and HE WON the Champions League......❤❤❤❤

  • @sarathsmk218
    @sarathsmk218 Před 7 dny +20

    Cr7 nu വേണ്ടി ഈ യൂറോ കപ്പ്‌ portugal എടുക്കട്ടെ ❤️.... The last Dance💞

  • @CRIZBOY.
    @CRIZBOY. Před 7 dny +4

    Aaaa oru incident kond avarakk thammil indayrnn aa egoism evideyo upekshicha pole oru feel avar avane ottakk aakkiyalla aaaa oru samayath❤ 🇵🇹

  • @KrishnaTheerthAjayakumar-us5yb

    Super voice bro big fan bro 🇵🇹🇵🇹

  • @nathnath6475
    @nathnath6475 Před 6 dny +3

    God with him❤❤❤❤ my evertime fevourite ❤❤ CR7❤❤

  • @user-fo3wk2tt9v
    @user-fo3wk2tt9v Před 7 dny +6

    CR7❤️❤️❤️❤️❤️

  • @sabeermulayam1761
    @sabeermulayam1761 Před 3 dny +2

    എത്രയോ കുട്ടികളിൽ സ്വപ്നം കാണാൻ പഠിപ്പിച്ച ബാപ്പ മാരുടെ റോൾ മോഡൽ ആണ് CR7❤❤❤

  • @anasmuhammad3474
    @anasmuhammad3474 Před 7 dny +3

    റൊണാൾഡോയുടെ പോർട്ടുഗൽ 🇵🇹🇵🇹❤❤❤❤

  • @Amusicaddict20
    @Amusicaddict20 Před 7 dny +6

    റൊണാൾഡോയ്ക്ക് വേണ്ടി ഡീഗോ കോസ്റ്റ മാന്ത്രിക കൈകളുമായി അവരുടെ ഗോൾ പോസ്റ്റിൽ കാവൽ ഉണ്ടായിരുന്നു🔥🔥🔥🔥

  • @ShibinK-qe8to
    @ShibinK-qe8to Před 3 dny +1

    നെജിൽ ഉണ്ട് cr7🥰🥰🥰🥰🥰🥰🥰അത്രയ്ക്കും ഇഷ്ട്ട ഈ മുത്തിനെ

  • @user-dh2wh7eb4c
    @user-dh2wh7eb4c Před 6 dny +3

    Super അവതരണം 🌹

  • @shamilck5602
    @shamilck5602 Před 5 dny +2

    Cr7 💪💪💪💪

  • @user-bt6vl4wv9i
    @user-bt6vl4wv9i Před 2 dny

    റോണാൾഡോ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും ❤❤❤❤😢

  • @nithinmadhusudhanan7795
    @nithinmadhusudhanan7795 Před 7 dny +4

    Brode videoku vendi wait cheyyuvarunu

  • @jstar756
    @jstar756 Před 7 dny +2

    See ronaldo is dynamic ❤

  • @sujithboss6039
    @sujithboss6039 Před 6 dny +3

    Rono😢❤

  • @user-qv2xd9rh6v
    @user-qv2xd9rh6v Před 7 dny +3

    Bro..... I was thinking about your words that is to come right after the penalty miss......❤❤❤❤❤ With lots of Love to CR7.....❤❤❤

  • @fitnessmotivation8444
    @fitnessmotivation8444 Před 7 dny +2

    CR7 ❤

  • @407vlogs6
    @407vlogs6 Před 7 dny +3

    തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല❤

  • @HafiP-cy2zp
    @HafiP-cy2zp Před 7 dny +4

    As a Argentina fan it's now a team 🇦🇷❤🇵🇹 But we can weight for a battel

    • @adhumon55
      @adhumon55 Před 5 dny

      Big respect to the first Argentina fan to support portugal. But rest all of them making pendu memes for the last 48 hrs. .

  • @amalkrishnan6236
    @amalkrishnan6236 Před 7 dny +2

    Proud of myself for u r big fan My idol CR7❤

  • @user-zp4ty8jz6u
    @user-zp4ty8jz6u Před 5 dny +1

    enthaa varikal...love you.muthe for comentry❤❤

  • @jamsheerthoompil4821
    @jamsheerthoompil4821 Před 7 dny +2

    Cr7❤❤💪💪

  • @rejinmuhammed7037
    @rejinmuhammed7037 Před 7 dny +3

    Inni annan thii kali ayirikum . WAiting aan . Friday vere 🚀

  • @AMvlogs365
    @AMvlogs365 Před 5 dny +1

    അവൻ എവിടെ ആയിരുന്നാലും രാജാവ് തന്നെ ആണ്

  • @abhijithn8754
    @abhijithn8754 Před 6 dny +1

    He saved him so many times and they saved him this time

  • @jithik255
    @jithik255 Před 7 dny +3

    Orikalum angere nammal thalliparayilla😢💗

  • @RahilaEk-wo3bg
    @RahilaEk-wo3bg Před 4 dny +1

    This is intelligent man

  • @balancr474
    @balancr474 Před 7 dny +4

    😢oru pavm aaaa cr7🥲🥲🥲🥲

  • @UnniUnnivishnu
    @UnniUnnivishnu Před 7 dny +2

    Cr. 7ummaaaaa❤

  • @Nj-vv5ql
    @Nj-vv5ql Před 7 dny +3

    🇵🇹❤

  • @Rzxh.r
    @Rzxh.r Před 7 dny +2

    My boi ❤

  • @mubarakmubu3607
    @mubarakmubu3607 Před 6 dny +2

    ഈ cup portugal എടുക്കണം. Cristyano റൊണാൾഡോ അദ്ദേഹം നല്ലൊരു skill player ആണ്. ബട്ട്‌ ഇപ്പോൾ അദ്ദേഹം ഫോം out aaanu. ഇത്തരം സാഹചര്യങ്ങളിൽ പെനാൽറ്റി വിട്ടു കൊടുക്കണമായിരുന്നu മറ്റു പ്ലയേഴ്‌സിനു. കോൺഫിഡൻസ് ആവം ബട്ട്‌ ഇത് ഓവർ കോൺഫിഡൻസ് aanu😊

  • @jefrinjohnson7674
    @jefrinjohnson7674 Před 2 dny

    My heart cristiano Ronaldo 🔥👑

  • @user-xy9jo1lv3l
    @user-xy9jo1lv3l Před 7 dny +2

    ❤c7 ,,, always c7

  • @IsjJsksj-ix3id
    @IsjJsksj-ix3id Před 7 dny +2

    Cr 7 Enna otayan ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rufsalvlog5880
    @rufsalvlog5880 Před 7 dny +2

    What a briefing ...great ❤❤❤

  • @AdhiajusoumiSimisajeev-fi5rm

    Now its portugal ❤😊

  • @Lynexr
    @Lynexr Před 7 dny +4

    🥺 ❤️‍🔥

  • @blaze_jod12300
    @blaze_jod12300 Před 7 dny +2

    Cristianoooo🥺

  • @donofallthings
    @donofallthings Před 5 dny +1

    Anna pls retire dont loose your respect.. you're aged. Accept it

  • @MusfiraNasreenVp
    @MusfiraNasreenVp Před 5 dny +1

    Ronaldo😢😢

  • @dingangamer902
    @dingangamer902 Před 5 dny +1

    The man 🔥🫂

  • @aneeshj7263
    @aneeshj7263 Před 6 dny +1

    Awesome bro ❤❤❤

  • @swalihms
    @swalihms Před 7 dny +3

    Cr7 ❤️🥹🙏

  • @dileep4370
    @dileep4370 Před dnem

    റൊണാൾഡോറൊണാൾഡോ നല്ല പ്ലെയർ ഒക്കെ ആയിരിക്കാം പക്ഷേ ഒരു പ്രശ്നമുണ്ട്അവരുടെ ടീമംഗങ്ങൾ നല്ലരീതിയിൽ നല്ല രീതിയിൽ ഹാർഡ് വർക്ക് ചെയ്യാതെ തന്നെയാണ്
    കൊണ്ടാണ് ഇപ്രാവശ്യം മുറിവിൽ പരാജയപ്പെട്ട

  • @MishabNew-md8pf
    @MishabNew-md8pf Před 7 dny +3

    My 🐐 what happened to you 🐐🐐🐐🐐😭😭😭😭😭🥺🥺🥺🥺😭

  • @ajileshps2108
    @ajileshps2108 Před 4 dny +1

    ഞാനൊരു ഫ്രാൻസ് ആരാധകൻ എന്നാലും ഇന്നലെ കളി പോർച്ചുഗൽ ജയിക്കാൻ ആഗ്രഹിക്കുന്നു.

  • @pes21lover53
    @pes21lover53 Před 7 dny +1

    As a messi fan but this match ronaldo😢❤

  • @Muhmmednazim
    @Muhmmednazim Před 3 dny +1

    She is a goat

  • @aziazeez5803
    @aziazeez5803 Před 6 dny +1

    🥺💔💔

  • @HaseebMuhammad-nj5wp
    @HaseebMuhammad-nj5wp Před 2 dny

    അണ്ണൻ ❤❤❤

  • @ZainZain-cy2wf
    @ZainZain-cy2wf Před 6 dny +1

    Njan messi fan ann but christiano cup uyarthanam ayal ath arhikkunund❤

  • @AlthafMuhmmd
    @AlthafMuhmmd Před 2 dny +1

    Your love make me strong, your hate make me unstoppable🔥🐐

  • @muqthar7967
    @muqthar7967 Před 5 dny

  • @user-eo3so9cc7e
    @user-eo3so9cc7e Před 7 dny +2

    Nice bro

  • @sirajolipil
    @sirajolipil Před 7 dny +3

    ഞാൻ മെസ്സി ഫാൻ ആണ് പക്ഷെ ഇന്നലെ എന്റെ കണ്ണിന്നു അറിയാതെ കണ്ണുനീർ വന്നു 🥺

    • @Agnivesh_007
      @Agnivesh_007 Před 6 dny

      Karayanunnath manushyante behaviour anu...ninte thantheyum thallayum karanjalum ikk urappa ni karayila...oro palkuppikal

  • @AbdulRAZAK-nn3ph
    @AbdulRAZAK-nn3ph Před 3 dny

    😢😢😢😢

  • @abdulmuneermuneer98
    @abdulmuneermuneer98 Před 3 dny

    😢😢

  • @Ynot280
    @Ynot280 Před 6 dny +1

    Portugal will win euro cup 2024

  • @chikku1070
    @chikku1070 Před 7 dny +1

    ഇന്നലെ കഴിഞ്ഞു ഇനി നാളെ ഫ്രാൻസ് ആണ് ഈ കളിക്കൊണ്ട് അവിടുന്ന് മുൻപോട്ടു പോകാൻ പറ്റില്ല

  • @gafoor.m.b9699
    @gafoor.m.b9699 Před 6 dny

    😊❤💪

  • @Elhan_CR7
    @Elhan_CR7 Před 5 dny

    Portugal will be a champion 2024 Euro cup❤🇵🇹

  • @villanni8z883
    @villanni8z883 Před 7 dny

    🥰🥰😢😍😍

  • @MR-qc1gz
    @MR-qc1gz Před 7 dny +2

    CR7 FANS LIKE

  • @creativejoe009
    @creativejoe009 Před 7 dny +1

    I thought it was kurisinte vazhi. Way of the coss.😂😂

  • @jaseemk90
    @jaseemk90 Před 7 dny +1

    Love you rono🥹🫂❤️

  • @mustafabhaimustafabhai120

    innveendum daivam marupadi koduthu....😂😂

  • @MishabNew-md8pf
    @MishabNew-md8pf Před 7 dny +2

    🐐🥺🥹🥹🫶

  • @SHAKEERSHAKEER-w1o
    @SHAKEERSHAKEER-w1o Před 2 dny

    😂😂😂😂😂😅❤❤❤❤cr7suuuuuuui

  • @Note_point
    @Note_point Před 5 dny +1

    Sherikkum ronaldo penalty save ayappol karanu poyy
    Portugal thokkumo ennaathalla kaaranam ronaldo face kandappo

  • @achuadhi5314
    @achuadhi5314 Před 7 dny +1

    Dalot ❤️🤌

  • @sahalmuzammil9158
    @sahalmuzammil9158 Před dnem

    2026 ൽ വേൾഡ് cup

  • @SHAKEERSHAKEER-w1o
    @SHAKEERSHAKEER-w1o Před 2 dny

    😂😂😂😂😂😂😂😂😂😂😂😅❤❤❤❤❤cr7 suuuuuuuui

  • @ProudtobeanEmu
    @ProudtobeanEmu Před 6 dny +2

    Penaldo ഒട്ടകത്തിന്റെ അവസാന മത്സരം കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ 🐫🐫🐫😂😂😂🤡🤡

    • @mvmmubashir6840
      @mvmmubashir6840 Před 6 dny +5

      ഇല്ല 🍔ന്റെ അവസാനത്തിനായി കാത്തിരിക്കുന്നു. പ്രാർത്ഥിക്കുന്നു 🙏

    • @rashimrt9981
      @rashimrt9981 Před 6 dny

      എന്ന് മേഴ്‌സി പാൻ 😄

  • @rockandrocks3024
    @rockandrocks3024 Před 7 dny

    enthu vilakoduthum ronaldo euro cup jayikum

  • @VishwanVish
    @VishwanVish Před 7 dny

    Umbi

  • @irshadkalappadan
    @irshadkalappadan Před 7 dny +2

    ദൈവത്തിന് വേറെ പണി ഒന്നുമില്ലല്ലോ. ..
    ഇജ്ജാതി ഗുണ്ട് കളി കളിക്കുന്നതും പോര😀

  • @RinshadLatheef-zl2ho
    @RinshadLatheef-zl2ho Před 7 dny

    😂😂

  • @Tojo_jzf
    @Tojo_jzf Před 5 dny +1

    Onn podeyy cringe😂

  • @rightchoice9675
    @rightchoice9675 Před 4 dny

    Ronaldo is playing with third class players in Saudi .. can’t survive in first class football

  • @johnmathew8852
    @johnmathew8852 Před 7 dny +2

    റൊണാൾഡോ ഇപ്പോൾ ഒരു കരഞ്ഞുവാണ് 🤣🤣

    • @alien4616
      @alien4616 Před 7 dny +1

      Po myre, അത് മനസ്സിലാകണമെങ്കിൽ ആ അവസ്ഥയിലൂടെ കടന്ന് പോകണം മൈരാ. Kunne, myre........................... Myre, myre,myre....

  • @Agnivesh_007
    @Agnivesh_007 Před 6 dny +2

    Onnu pode vanam thanne nee...😂😂 Daivathin athanallo parupadi...manushaynanengil karayum...inippo ronaldonn diarrhoea vannit athinum daivam mapp arhikkunilanavumlle next video😂inganeyum indo ishwaraa...vanangal

  • @padmanabhanm1171
    @padmanabhanm1171 Před 5 dny

    എനി പോകുന്നിടത്തെല്ലാം ഒരുകുപ്പി പാൽ കരുതണം

  • @srs7220
    @srs7220 Před 6 dny +1

    ഈ വിശ്വാസം അടുത്ത മലസരം വരെ ഒള്ളൂ അന്നു തീരും ശിഷ്യന് മുന്നിൽ പകച്ച് നിൽക്കും 😅

  • @tomato7087
    @tomato7087 Před 6 dny

    💚❤️

  • @abiii.__
    @abiii.__ Před 7 dny +1

    Bro your words ❤🫂

  • @vikingsfc6615
    @vikingsfc6615 Před 7 dny

    PORTUGAL WILL MAKE HISTORY THIS TIME❤