നായന്മാരുടെ ദൈവം ആവേണ്ടിയിരുന്ന ചട്ടമ്പി സ്വാമികൾക്ക് പറ്റിയത് | Vidhyadhiraja Chattambi Swamikal

Sdílet
Vložit
  • čas přidán 13. 09. 2022
  • സെക്രട്ടറിയേറ്റ് പണിയാൻ കല്ല് ചുമന്നു..
    കാവി ഉടുക്കാതെ സന്യാസിയായി..
    #chattambiswamikal #nss #nairservicesociety
    #sndp #sreenarayanaguru #keralagovernment

Komentáře • 715

  • @sunilkumars7536
    @sunilkumars7536 Před rokem +355

    ചട്ടമ്പി സ്വാമികളെ പറ്റി പറഞ്ഞ വിലപ്പെട്ട വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏

    • @mohananp8876
      @mohananp8876 Před rokem +12

      വിലപ്പെട്ട വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി🙏🙏

    • @jayalekshmikarunakaranpill3176
      @jayalekshmikarunakaranpill3176 Před rokem +1

      👍🏼😊💛

  • @vijaykthl2325
    @vijaykthl2325 Před rokem +95

    ഒരു ക്രിസ്ത്യാനിയായ താങ്കങ്ങളിൽ നിന്ന് ഇത് കേട്ടപ്പോൾ വളരെയധികം മതിപ്പു തോന്നുന്നു

    • @shibugeorge1541
      @shibugeorge1541 Před rokem

      Eniyum anthika kuliru koraam erikunnu...

    • @sneha.8ukandam
      @sneha.8ukandam Před rokem

      Do you know what is narrow minded thought 🤔

    • @ulttance9213
      @ulttance9213 Před rokem

      Kristumatha chedanam maathram vaayichal mathi. Kaaryangalude kidappu manassilakum.

  • @dineshg.pillai7274
    @dineshg.pillai7274 Před rokem +158

    109 വർഷം മുൻപ് അയ്രൂർ തോ ട്ടാ വ ള്ളി ൽ കുടുംബത്തിൽ വന്നിരുന്നു സ്വാമിജി. എന്റെ തറവാട് ആണ്. അദ്ദേഹം ഉപയോഗിച്ച് കട്ടിലും ചാറുകസേരയും ഇന്നും പവിത്രമായി സൂക്ഷിച്ചു വരുന്നു. കോടി പ്രണാമം 🙏🙏🙏

    • @jayakumar200
      @jayakumar200 Před rokem +5

      🙏🙏

    • @sreenivasapai4719
      @sreenivasapai4719 Před rokem +13

      Sri Pillai ningal bhagyavan aanu. Jai Hind

    • @mrboban5049
      @mrboban5049 Před rokem +2

      തൊട്ട് വേലി കുട്ടും ബം അല്ലേ

    • @ashokg3507
      @ashokg3507 Před rokem +1

      👆🏻നസ്രാണിയുടെ
      തൊട്ടിത്തരം ...

    • @ngpanicker1003
      @ngpanicker1003 Před rokem

      NSS ഇൽ നിന്നായിരുന്നു ഇതുപോലെ ഒരു പോസ്റ്റ് വരേണ്ടിയിരുന്നത്, സുകുമാരൻ നായർക്കു ചട്ടമ്പി സ്വാമി ആരാണെന്ന് അറിയില്ലായിരിക്കും. നായന്മാരുടെ അഭിമാനം ഒരു കൃസ്ത്യാനി വീണ്ടെടുത്തു തന്നു. ഷാജന് നമോവാകം.

  • @prpkurup2599
    @prpkurup2599 Před rokem +172

    ചട്ടമ്പി സ്വാമികളുടെ പാദങ്ങളിൽ സാഷ്ടങ്ങാം പ്രണാമം അർപ്പിക്കുന്നു

  • @sibinsivanandan683
    @sibinsivanandan683 Před rokem +156

    വിവേകാനന്ദ സ്വാമികൾക്ക് ചിന്മുദ്ര വിശദീകരിച്ചു കൊടുത്തത് ചട്ടമ്പിസ്വാമികളായിരുന്നു.

    • @amblieamnile8981
      @amblieamnile8981 Před rokem +9

      സെക്രട്ടറിയേറ്റിലെ ക്ലർക്ക്, പണിയാൻ കരിങ്കല്ല് ചുമന്ന വലിയ മനുഷൃൻ

    • @Mira-gu6we
      @Mira-gu6we Před rokem +8

      @@amblieamnile8981 dignity of labor ennu kettitundo? Enthe? Chaya vittu nadanna obckaran innu indian PM aanu. Indiayil lower social stratayil ninnu aanu pothuvil nethakkal aakunnathu. Avarke enthenkilum cheyyan pattu.

    • @amblieamnile8981
      @amblieamnile8981 Před rokem +5

      @@Mira-gu6we lower stats മാത്രമല്ല അതൊക്കെ മനസാണ് ഒപ്പം കഴിവും.

    • @ajikoikal1
      @ajikoikal1 Před rokem +1

      ചട്ടമ്പി സ്വാമികൾ കൂടു വിട്ടു കൂടു മാറുന്ന വിദ്യ നാരായണ ഗുരുവിനെ പഠിപ്പിച്ചു. എന്നാൽ എല്ലാ അറിവും കിട്ടിയ അഹങ്കാരത്താൽ സ്വന്തം ഗുരുവിനെയും അതായത് ചട്ടമ്പി സ്വാമികളെയും തള്ളിപ്പറഞ്ഞു. അങ്ങനെയാണ് നാരായണ ഗുരുവിന് ഗുരുശാപം കിട്ടിയത് എന്ന് കേട്ടിട്ടുണ്ട് . അതുകാരണം നാരായണഗുരു സമാധിയിരുന്നപ്പോൾ സ്വജീവൻ ശരീരം വിട്ട് ജീവൻ പോയില്ലെന്നും തുടർന്നാണ് ശിഷ്യൻ തേങ്ങാ ഉപയോഗിച്ച കഥയുടെ ഉത്ഭവമെന്നും കേട്ടിട്ടുണ്ട്.

  • @sunilkumarv376
    @sunilkumarv376 Před rokem +180

    നമസ്കാരം, നന്ദിയുണ്ട് ഈ സത്യ ദർശിയെ പൊതുജനങ്ങൾക്കു വ്യക്തമാക്കി കൊടുത്തതിനു. 🙏🙏🙏❤️🍬👍

  • @ambilys9444
    @ambilys9444 Před rokem +157

    ചട്ടമ്പി സ്വാമികൾക്കും, അദേഹത്തിന്റെ വിജ്ഞാനനന്മക്കും🙏🙏 ചട്ടമ്പിസ്വാമികളെ പറ്റി പറഞ്ഞു തന്ന അങ്ങേയ്ക്ക് നമസ്ക്കാരം,, 🙏

    • @ekmanojkumar3401
      @ekmanojkumar3401 Před rokem +4

      നന്ദി നമസ്കാരം സാജൻ സർ ഞാൻ അറിയാനായി വർഷങ്ങൾ മനസിൽ കൊണ്ടു നടന്ന സംശയത്തിന്റെ ഉത്തരം താങ്കൾ തന്നു.ബിഗ് സല്യൂട്ട്

  • @madhusoodanannk3983
    @madhusoodanannk3983 Před rokem +71

    പ്രിയ ഷാജന്🙏
    ഈ ഉദ്യമം ശ്ലാഘനീയം തന്നെ.
    ഒരിക്കൽ കൂടി പ്രണാമം.

  • @sva481
    @sva481 Před rokem +117

    ഇങ്ങനെയുള്ള മഹത് വ്യക്തികളെ കുറിച്ച് സാജൻ സാർ പറഞ്ഞുതരുന്നത് നല്ല കാര്യം തന്നെ.

  • @jdeep0709
    @jdeep0709 Před rokem +74

    ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികൾ 🙏🙏

  • @harisreenivasan2391
    @harisreenivasan2391 Před rokem +29

    ആദ്യമായി ആണ് ഒരു അഭിപ്രായം എഴുതുന്നത്....കേരളം മുഴുവൻ മറന്നു പോയ ശ്രീ ചട്ടമ്പി സ്വാമികളെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നമസ്കാരം....അദ്ദേഹത്തിന്റെ കൃതികളായ നിജാനന്ദവിലാസം, ആദിഭാഷ എന്നിവയെപ്പറ്റിയും പറയേണ്ടിയിരുന്നു.....ക്രിസ്തുമത്തെ അപഗ്രഥിക്കുന്ന ക്രിസ്തുമതഛേദനം എന്ന കൃതി യും വായിക്കപ്പെടേണ്ടതാണ്...നന്ദി....

    • @ramanankp8052
      @ramanankp8052 Před rokem +1

      Our school and college students have been learning about these Renaissance leader's in their social studies books.

  • @geethamandirsevakendram251

    പരമപൂജ്യ ചട്ടമ്പിസ്വാമികളെപ്പറ്റി താങ്കളുടെ അനുസ്മരണം ഭംഗിയായി . നമസ്ക്കാരം

  • @viswakumarannair2118
    @viswakumarannair2118 Před rokem +119

    ചട്ടമ്പി സ്വാമികളെ മനസ്സിലാക്കി തന്നതിന് നമസ്കാരം 🙏

    • @vinodprasannan3489
      @vinodprasannan3489 Před rokem

      nayakalude.devan

    • @user-pf7ft3ks4x
      @user-pf7ft3ks4x Před rokem +1

      @@vinodprasannan3489 ഞാനൊരു സംശയം ചോദിച്ചോട്ടെ കേരളത്തിൽ പണ്ട് കാലത്ത് ഈഴവരടക്കമുള്ള ജാതിക്കാർക്ക് വഴി നടക്കാൻ അവകാശമില്ലായിരുന്നു ആരായിരുന്നു കാരണക്കാർ അന്നത്തെ രാജാക്കന്മാരും അവരേ ഉപദേശിച്ചുക്കൊണ്ടിരുന്ന നമ്പൂതിരി ബ്രാഹ്മണ പുരോഹിതന്മാരും എന്നിട്ടും അവരേ എല്ലാവർക്കും ബഹുമാനമാണല്ലോ അതായിക്കോട്ടെ പക്ഷെ ശൂദ്രന്മാരായ നായന്മാരോട് എന്തിനാണ് ഇത്ര വിരോധം? ബ്രാഹ്മണനെന്നും ക്ഷേത്രിയനെന്നും എഴുതുമ്പോൾ പൂർണതയിൽ എഴുതുന്നവർ നായർ എന്ന വാക്കിന് പകരം നായ,ചൂതിരാൻ എന്നൊക്കെ എഴുതുന്നു അതിന്റെ ലോജിക്ക് എനിക്ക് മനസിലാകുന്നില്ല

    • @premaa5446
      @premaa5446 Před rokem +3

      @@user-pf7ft3ks4x വെറും കുശുമ്പ്, കുന്നയ്മ and ചീത്ത മനസ്സ്.

    • @NandakumarJNair32
      @NandakumarJNair32 Před rokem +1

      @@vinodprasannan3489 - തന്നെ പോലുള്ള കൊടിയ വിഷ, നീചൻ മാരാണ് ഹിന്ദു മതത്തിലെ ക്യാൻസർ.
      നിങ്ങൾ നായൻമാരെ വീട്ടിൽ കയറ്റാറില്ലേ ??? നിങ്ങളുടെ ദുഷിച്ച, നാറിയ മനസ്സറിയാത്ത നിങ്ങളുടെ നായർ സുഹൃത്തുക്കളോട് സഹതാപം മാത്രം.

    • @moviesbitses8374
      @moviesbitses8374 Před rokem

      ​@@vinodprasannan3489 മുത്തപ്പൻ

  • @PKSDev
    @PKSDev Před rokem +62

    വേണ്ടതായ പലതും ഓർക്കാനായി ഇന്ത്യ പുനർജനിക്കേണ്ടിയിരിക്കുന്നു !👌🙏

  • @kp.vijayanpillai6136
    @kp.vijayanpillai6136 Před rokem +16

    Thank you ser, ഹിന്ദു ജന്ത്തുക്കൾ അറിയാൻ, അദ്ദേഹത്തെ അറിയാൻ കാണിച്ച സന്മനസിന് അഭിവാദ്യങ്ങൾ.

  • @mohanakumari8875
    @mohanakumari8875 Před rokem +76

    Well said Shajan Sir ചട്ടമ്പിസ്വാമികളെ ഒരു പാട് ആദരിക്കുന്ന എന്നെ പോലുള്ളവരുടെ നന്ദി താങ്കളുടെ ഈ വീഡിയോക്ക്

  • @biji123
    @biji123 Před rokem +104

    ജനങ്ങളുടെ അംഗീകാരത്തിനു വേണ്ടിയല്ല ദൈവത്തിൻറെ ഇഷ്ടത്തിനനുസരിച്ചാണ്അദ്ദേഹം പ്രവർത്തിച്ചത്, ജീവിച്ചത്!

    • @AnilKumar-pw5vh
      @AnilKumar-pw5vh Před rokem +1

      👍👍

    • @m.g.pillai6242
      @m.g.pillai6242 Před rokem +3

      അദ്ദേഹം നാസ്തികനായിരുന്നു!

    • @soorajunni436
      @soorajunni436 Před rokem

      @@m.g.pillai6242 nastikananovalla

    • @ananthu1996
      @ananthu1996 Před rokem

      Yes

    • @ramanankp8052
      @ramanankp8052 Před rokem

      Those who are unable to work and maintain a family, resort to sanyasam. We can live as beggers at the mercy of other people.

  • @madhusudhananmadhu9493
    @madhusudhananmadhu9493 Před rokem +26

    30 വർഷംമുൻപ് എന്റെ മനസ്സിൽ തോന്നിയത്, സാർ വിവരിച്ചു ജനങ്ങളെ അറിയിച്ചതിൽ പ്രണാമം 🙏🏻🙏🏻

  • @mohananmk6009
    @mohananmk6009 Před rokem +38

    അദ്ദേഹത്തെ പറ്റി ഇത്രയും സുന്ദരമായ അവതരണത്തിന് നൂറായിരം നന്ദി. താങ്കളുടെ ഒരു സബ്സ്ക്രൈബ്ർ.

  • @anoopvasudev8319
    @anoopvasudev8319 Před rokem +63

    ഹൃദയംനിറഞ്ഞ നന്ദി ഷാജൻസാർ ..
    ഗുരുദേവന്റെയും ചട്ടമ്പി സ്വാമിയുടെയും അറിവ് തേടിപ്പോകുന്ന ഒരു സമൂഹം ഉണ്ടാകട്ടെ

  • @sajeebar8213
    @sajeebar8213 Před rokem +76

    നാനാ ത്വത്വത്തിൽ ഏകത്വം ഉള്ള വ്യക്തിത്വം 🙏

  • @hemaps8622
    @hemaps8622 Před rokem +55

    Monitor എന്ന അർത്ഥത്തിലാണ് ചട്ടമ്പി എന്ന് വിളിച്ചിരുന്നത്.🙏

  • @mohandasmohandas6633
    @mohandasmohandas6633 Před rokem +19

    സാജൻ സർ,ശ്രീ നാരായണഗുരുവി നെ കുറിച്ചും,ചട്ടബിസ്വാമിയെ പറ്റിയും ഒരുപാട് അറിവ് ലളിതമായഭാഷയിൽ പകർന്നു തന്ന സാറിൽ നിന്നു. ഇനിയും ഇത്തരം, മഹാൻ മാരുടെജീവിത വീഡിയോകൾ പ്രതീക്ഷിക്കുന്നു.. വിനയത്തോടെ സാറിന് എന്റെ 🙏🙏🙏🙏

  • @ashalata8072
    @ashalata8072 Před rokem +42

    Even though I am a nair , I did not know much about this divine person. Feeling ashamed....
    Thanks Sajan

    • @madhusoodanannk3983
      @madhusoodanannk3983 Před rokem +1

      , ആദ്ധ്യാത്മിക ശ്രേണിയിൽ ആ കാലഘട്ടത്താൻ ഉണ്ടായിരുന്ന ശ്രേഷ്ടൻമാരായ മറ്റുള്ളവർ ചിന്തിച്ച തിന്നുപരി ജാതിക്കോ മതത്തിനോ വേണ്ടിയല്ല ആ ആദ്ധ്യാഞ്ചിക ജ്യോതിസ്സ് പ്രവർത്തിച്ചത്.
      മനുഷ്യത്വത്തിനു വേണ്ടി മാത്രം.
      സനാതന ധർമത്തിനുവേണ്ടി മാത്രം.
      അദ്ദേഹത്തിന്റെ രചനകൾ അമൂല്യങ്ങളാണ്.
      അന്വേഷിക്കു പഠിക്കു.

  • @ramakrishnanchettithodiyil4246

    ഇന്നിപ്പോൾ സായിപ്പന്മാർക് പോലും അവരുടെ മതം വേണ്ടാതായി....വളരെ നല്ല വീഡിയോ ഷാജൻജി

  • @jayamohanj6408
    @jayamohanj6408 Před rokem +58

    ഞാൻ ഒരു നായർ ആണ്.. പക്ഷേ ഞാൻ അതിൽ ഉപരി ഒരു ഹിന്ദു എന്ന് ബഹുമാനിക്കുന്ന ഒരാൾ ആണ്.. അതിൽ ഞാൻ ഒരു ജാതിയും നോക്കാറില്ല.. ഇങ്ങനെ ഉള്ള അറിവുകൾക്ക് നന്ദി 😍🤝

    • @sneha.8ukandam
      @sneha.8ukandam Před rokem +7

      You (is) not Nair, you (is) not Hindu.
      You (are) a Sanandhan Dharmi 👍
      Loka Samastha Sukhino Bhavandu 👍🙏🌹
      When the cast system came ? It was a product of external meterial ideologists. The religion is also by them.
      In our Indian Philosophy it is not there, 👍 at least from Indian Philosophers.

    • @pillaithampi9627
      @pillaithampi9627 Před rokem +2

      അപ്പോൾ സ൦വരണ൦ ഒക്കെ കിട്ടുന്നുണ്ടാകു൦, ല്ലേ?

    • @sneha.8ukandam
      @sneha.8ukandam Před rokem +2

      @@pillaithampi9627 no Being an Indian my father opted a Big No 👍 to the college Staff encouraged 🙏 I am proud to be an Indian. Though I get fee waiver on our existing (Reservation )😭😂 Are you satisfied 🙏

    • @ajishso
      @ajishso Před rokem +2

      @@pillaithampi9627 സംവരണം എന്ന് നീ ഉദ്ദേശിച്ചത് ഓസിന് വല്ലതും കിട്ടുന്നുണ്ടോ എന്നാണെങ്കിൽ പണ്ട് സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളെ കൂട്ടിക്കൊടുത്തതിന് നമ്പൂതിരിമാരുടെ കയ്യിൽ നിന്ന് ഓസിന് കിട്ടിയതുപോലെയൊന്നും ഇപ്പോൾ ആർക്കും കിട്ടുന്നില്ല😂😂😂

    • @prj5488
      @prj5488 Před rokem

      ഹിന്ദു എന്ന് പറയാതെ മനുഷ്യൻ എന്ന് പറയാം പഠിക്കൂ

  • @fryingpan1123
    @fryingpan1123 Před rokem +17

    സർ,
    ചട്ടമ്പിസ്വാമികളെ പറ്റി പല അറിയാത്ത കാര്യങ്ങളും അങ്ങ് മുഖാന്തരം മനസ്സിൽ ആയതിൽ സന്തോഷിക്കുന്നു...
    നന്ദി,നമസ്കാരം..

  • @vinodkumarv7685
    @vinodkumarv7685 Před rokem +51

    നമസ്കാരം ഷാജൻ സർ, എല്ലാ മേഘലകളിലും ബന്ധപ്പെട്ടിട്ടുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുന്ന അങ്ങേക്കും മറുനാടൻ ചാനലിനും🙏🙏🙏❤️

  • @kunjachant.k.1519
    @kunjachant.k.1519 Před rokem +2

    പ്രിയ ഷാജൻ സ്കറിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പറ്റിയുള്ള താങ്കളുടെ അനുസ്മരണ പ്രഭാഷണം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ രേഖ ചിത്രം വളരെ ഹൃദയസ്പർശി ആയിരുന്നു ചട്ടമ്പിസ്വാമികൾക്ക് പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഷാജൻ സാറിന് അഭിനന്ദനങ്ങൾ

  • @KLKL-yl1nq
    @KLKL-yl1nq Před rokem +59

    നന്ദി സാജൻ സർ പേടികേണ്ട കഴിഞ്ഞ ജന്മത്തിൽ നായക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു എന്നാ മാസ് ഡയലോഗ്

    • @babuoman
      @babuoman Před rokem

      എന്താടാ പറയുന്നത്

  • @JoshyADN
    @JoshyADN Před rokem +5

    നന്ദിയുണ്ട് ഈ സത്യ ദർശിയെ പൊതുജനങ്ങൾക്കു വ്യക്തമാക്കി കൊടുത്തതിനു.

  • @NandakumarJNair32
    @NandakumarJNair32 Před rokem +6

    🙏 ശ്രീ. ചട്ടമ്പിസ്വാമികളെപ്പറ്റി നായൻമാർക്ക് പറഞ്ഞ് കൊടുക്കാൻ, ശ്രീ. സാജൻ സാർ തന്നെ വേണ്ടി വന്നു. നന്ദി. 🙏

  • @vijayanmullappally1713
    @vijayanmullappally1713 Před rokem +28

    ഓം ശ്രീ വിദ്യാധിരാജായതേ നമഹ 🙏🙏🙏

  • @CSNair-cg1jg
    @CSNair-cg1jg Před rokem +10

    സ്വാമികൾ എന്റെ അപ്പുപ്പൻ ശ്രീകണ്ടേശ്വരം പദ്മനാഭപിള്ളക്ക് "ശബ്ദതാരാവലി" രചന നടത്തിയതിന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് ആശീവാദവും ഉപദേശവും നൽകിയിട്ടുണ്ട് 🙏🌹❤😄

  • @radhakrishnannair1648
    @radhakrishnannair1648 Před rokem +14

    സത്യം തുറന്നു പറയുന്ന മറുനാടൻ താങ്കൾക്ക് 👍🏿👍🏿👍🏿👍🏿👍🏿

  • @SanjeevKumar-oq6zg
    @SanjeevKumar-oq6zg Před rokem +44

    പ്രണാമം.. ശ്രീ ചട്ടമ്പി സ്വാമികൾ 🌹🌹🌹🙏

  • @sukumarapillai9166
    @sukumarapillai9166 Před rokem +25

    Thanks sajan for highlighting the life of swamikal.

  • @gireeshanvk4095
    @gireeshanvk4095 Před rokem +5

    താങ്കൾ പറഞ്ഞത് തീർച്ചയായും സത്യസന്ധമായ വാക്കുകൾ തന്നെയാണ് ചട്ടമ്പിസ്വാമികൾ വേണ്ടവിധത്തിൽ ആദരിക്കപ്പെട്ടില്ല

  • @sugathansugathan7468
    @sugathansugathan7468 Před rokem +7

    Hat's off to you Shajanji remembering great Chattambi Swamikal. Even NSS failed to understand this great Saint.. Welldone sir thanks a lot..... kvsugathan

  • @shankaradhyaanam
    @shankaradhyaanam Před rokem +41

    തീർച്ചയായും പന്മന ആശ്രമം ഒഴികെ പെരുന്നയിലെ ആസ്ഥാന കാര്യാലയം പോലും മറന്നു പോയി കാണും ഈ ദിവസം.
    🙏💓🙏

    • @grpillai8815
      @grpillai8815 Před rokem +1

      നിങ്ങൾ നായർ ആണോ, വല്ലപ്പോഴുമൊക്കെ കരയോഗത്തിൽ പോകണം, അവിടെ ഉണ്ടാകും ചട്ടമ്പി സ്വാമികൾ

    • @shankaradhyaanam
      @shankaradhyaanam Před rokem

      @@grpillai8815
      ഉവ്വ്...
      കണ്ടിട്ടും ഉണ്ട്. അതിൽ കൂടുതൽ ഒന്നും ഇല്ലെന്നതാണ് വിഷമം.

    • @shankaradhyaanam
      @shankaradhyaanam Před rokem

      @Ragavante makan
      എന്താ???

    • @viswambharannair5476
      @viswambharannair5476 Před rokem

      കാപട്യമില്ലാത്ത മാത്യമ പ്രവർത്തനം അങ്ങേക്കു namaskaram🙏

  • @isacsam933
    @isacsam933 Před rokem +18

    പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകൾ അനേകം മഹാന്മാർ ജന്മമെടുത്ത രണ്ടു നൂറ്റാണ്ടുകൾ ആയിരുന്നു, ചട്ടമ്പിസ്വാമികൾ മനുഷ്യനെ മനുഷ്യനായി കണ്ടു....

  • @karunakarankadiyaan648
    @karunakarankadiyaan648 Před rokem +9

    ആയിരം നന്ദി, സാജൻ സാർ , ഇത്രയും വിലപ്പെട്ട അറിവ് തന്നതിന്

  • @sukumariamma4451
    @sukumariamma4451 Před rokem +14

    പ്രണാമം ചട്ടമ്പിസ്വാമി തിരുവടികൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @drlathamanohar8389
    @drlathamanohar8389 Před rokem +19

    പ്രണാമം സ്വാമിജി.സ്നേഹപ്പൂക്കൾ
    അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻💐

  • @rajivnair3527
    @rajivnair3527 Před rokem +3

    ഇങ്ങനെ ആവണം സത്യ ധർമമായ മാധ്യമ പ്രവർത്തനം സല്യൂട്ട് സത്യം ജയ :ധർമം ചര :::::::::

  • @purushothamankb5781
    @purushothamankb5781 Před rokem +9

    ശ്രീ സാജൻ താങ്കളെ നമിക്കുന്നു 🙏🙏🙏♥️♥️♥️👌

  • @mathai4134
    @mathai4134 Před rokem +29

    ഞാൻ കുട്ടികാലത്തു ചട്ടമ്പിസാമി എന്ന് കേൾക്കുമ്പോൾ വിചാരിക്കും സാമി വലിയ ചട്ടമ്പിയാണ് എന്ന് വിചാരിക്കും,,

    • @pkmohandasnair392
      @pkmohandasnair392 Před 19 dny

      ചട്ടമ്പി എന്നത് അന്നത്തെ ക്ലാസ്സുകളിലെ ലീഡർ ആയിരുന്നു.. അതു പിന്നീട് ഉറച്ചു പോയി എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @mohanannair6562
    @mohanannair6562 Před rokem +17

    പോരായിരുന്നു അല്പംകൂടി വിവരിക്കാമായിരുന്ന് നാണമില്ലാത്ത നായന്മാർ കേട്ട് മനസ്സിലാക്കട്ടെ

  • @RajR6996
    @RajR6996 Před rokem +4

    പുതിയ തലമുറയ്ക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ ഇങ്ങനെ വിശകലനം ചെയ്യുന്നതിന് വളരെ നന്ദി 🙏

  • @aquacarbon
    @aquacarbon Před rokem +34

    Hinduism is spirituality🥰

  • @minir2050
    @minir2050 Před rokem +6

    ഒരു പാട് സന്തോഷം... ഒരു. ഈഴവ സമുദായംഗവുംചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ(ചട്ടമ്പി സ്വാമികളുടെ ജന്മദിനം) ജനിച്ചവളുമായ ഈയുള്ളവൾ വലിയ വേദനയോടെ ചിന്തിക്കാറുണ്ട്...... ഗുരുവിൻ്റെയും ഗുരുവായ ഇദ്ദേഹത്തിനേ നമ്മൾ വേണ്ടവിധം വന്ദിക്കുന്നുണ്ടോ എന്ന്.....എന്തായാലും താങ്കൾ കഴിഞ്ഞദിവസം ശ്രീനാരായണ ഗുരുവിനെപ്പറ്റി ഹൃദയസ്പർശിയായി സംസാരിച്ചിരുന്നു..... ഇപ്പോൾ ചട്ടമ്പി സ്വാമികളെ പറ്റിയും........ ഇനിയും ഈശ്രേണി യിലുള്ള നവോത്ഥാന നായകരെ പറ്റി പറയൂ...... ഇവരൊക്കെ ആരായിരുന്നു എന്ന് അറിയാത്തവർ അറിയട്ടെ........പല മതങ്ങളിലും മാറ്റങ്ങൾ വരാൻ തുടങ്ങിയിരിക്കുന്നു..... വീണ്ടുമൊരു നവോദ്ധനത്തിൻ്റെ കാലം വരട്ടെ....... മനുഷ്യരെല്ലാം ഒന്നായി തീരട്ടെ...... ഒറ്റമതം മനുഷ്യമതം.......അഭിനന്ദനങ്ങൾ......

  • @binumahadevanmahadevan407

    ചട്ടമ്പിസ്വാമി അവർകളുടെ വിവരണം അങ്ങയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ വളരെയധികം ചാരിതാർത്ഥ്യം കുറെയേറെ ഞാൻ പലവര പല പുസ്തകങ്ങളിൽ നിന്നും മറ്റുമായി അറിയാൻ കഴിഞ്ഞിരുന്നു ചട്ടമ്പിസ്വാമി അവറുകളെ നമ്മൾ മലയാളികൾ അവഗണിക്കുന്നു എന്നത് വളരെയധികം സത്യമായ കാര്യം തന്നെ ആ മഹാനുഭാവന് മുന്നിൽ പ്രണാമങ്ങളുടെ 🙏🙏🙏

  • @ravinair1736
    @ravinair1736 Před rokem +3

    100% സത്യസന്ധമായ അവലോകനം സാജൻസറിനു എല്ലാവിധഭാവുകങ്ങളും നേരുന്നു 👍🙏🌹

  • @arunaampaadi558
    @arunaampaadi558 Před rokem +4

    100% സത്യം......ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ 🙏🙏🙏🙏🙏

  • @jayasree4257
    @jayasree4257 Před rokem +3

    ഇതുപോലുള്ള മഹത് വ്യക്തികളെ ഓർമ്മപെടുത്തിയതിന് സർ 🙏🙏🌹🌹

  • @premaa5446
    @premaa5446 Před rokem +5

    ചട്ടമ്പി സ്വാമി കേരള നവോത്ഥാനത്തിൻ്റെ നായകൻ. 🙏🙏🙏

  • @PradeepKumar-vd5lw
    @PradeepKumar-vd5lw Před rokem +13

    🙏
    സാജൻ സാറിന് നമസ്ക്കാരം.
    സാറ് സൂചിപ്പിച പുസ്തകത്തിൻ്റെ പേര്
    - ക്രിസ്തുമതച്ഛേദനം -
    എന്നാണ്.
    ഇംഗ്ലീഷിൽ
    Kristumata chedanam
    - Chattampi swamikal - English translation
    ഇപ്പോഴും ലഭ്യമാണ്
    🙏

  • @ambalapuzharajagopal
    @ambalapuzharajagopal Před rokem +7

    VeryGood താങ്കൾ
    പറഞ്ഞത് എത്ര ശരി!!

  • @sasinair1448
    @sasinair1448 Před rokem +5

    Excellent presentation by Mr. Shajan Skaria. Nair community got the well deserved information of their highly venerable acharyan - Chattambi Swamikal - from a respected journalist like Shajan Skaria who follows the christian way of life, but respects all other religions. This makes the presentation quite unique and well accepted. Skariaji, pl keep this spirit always for the well being of all.

  • @cheriyankannampuzha777
    @cheriyankannampuzha777 Před rokem +31

    Very interesting subject, our Society must realise all this FACTS,

  • @valsarajks
    @valsarajks Před rokem +1

    ആനന്ദകരമായ ഒരു ഗാനത്തിന് ലഹരിയിൽ, ആ നാദ വീചികളിൽ സ്വയം അലിഞ്ഞു പോയ ഒരു പാറക്കല്ലിന്റെ കഥ ഒരു ഭാഗത്ത്
    ആന്ദകരമായ ഗാനങ്ങളേയും, ആവേശകരമായ പ്രസംഗങ്ങളേയും , കേവലം തന്നിലൂടെ കടന്നു പോകാൻ അനുവദിച്ചു വിദൂരങ്ങളായ കർണ്ണങ്ങൾക്ക് വിരുന്നൂട്ടുമ്പോഴും, മാറ്റാൻ കഴിയാത്ത ജഢതയോടെ നിൽക്കുന്ന കോളാമ്പി(ഉച്ചഭാഷിണി) ഒരു ഭാഗത്തു
    താങ്കളെ ഇതിലേതിൽ പെടുത്തണമെന്നു അറിയാതെ വലയുന്നു ഞാൻ .......

  • @pournamicinemas
    @pournamicinemas Před rokem +2

    എത്ര മനോഹരമായ വിവരണം. ഇത്രയും അറിവ് പകര്‍ന്നു തന്നതിന് ഒരുപാട് നന്ദി

  • @jayathirajagopal7126
    @jayathirajagopal7126 Před rokem +4

    നല്ല വിഡിയോ. മനസിലാക്കട്ടെ കുറച്ചുപേരെങ്കിലും...... നന്ദിയുണ്ട് സാർ.... 🥰🥰🥰🙏🙏🙏🙏🙏🙏

  • @SasiKumar-vq2wt
    @SasiKumar-vq2wt Před rokem

    എൻറെ സ്കൂൾ കാലഘട്ടത്തിൽ ഒരു പാരഗ്രാഫിൽ മാത്രമായി ഒതുക്കി പഠിപ്പിച്ച് വൃത്തികെട്ട പഠനവ്യവസ്ഥയോട് പുച്ഛം തോന്നുന്നു ഇപ്പോൾ എത്ര വിശാലമായി അദ്ദേഹത്തെ ആ മഹാത്മാവിനെ പൊതുജനത്തിന് അറിയുമാറും മനസ്സിലാക്കുമാറും വിധത്തിൽ വിഷയത്തെ അവതരിപ്പിച്ച താങ്കൾക്ക് ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു

  • @akn650
    @akn650 Před rokem +25

    Sree Chattambi swamikal was a purest Avadutha embracing sanyasa while living in the society without any ochre coloured robes or an Asharama type institutional framework or any specific alliance to a caste or creed or even human attachments.
    He is a unique Guru who was a master in Jnana yoga and was against all social taboos and was a reformer of bad social practices. He cannot be compartmentalised into a Nair sect since he was well above all realms of wordly existence and attained Jeevan Mukta state even while living in the society.
    Please do not try to measure this great Sanyasa and Yogi, since he was so great and was always in Turiya state and attained Turiyatita state of self-realization in life. He guided the society and had renounced all forms of ego hood in his life. Certainly,
    one of the Greatest Mahatma of Kerala indeed who had never cherished any recognition or Honor in his holy life.

  • @surendranps8208
    @surendranps8208 Před rokem +1

    ഈ വീഡിയോ വിജ്ഞാനപ്രദമായിരുന്നു. മറുനാടൻ ഇതുപോലെ നിഷ്പക്ഷ നിലപാടുകൾ/ അഭിപ്രായങ്ങൾ എല്ലാ വിഡിയോയിലും ആകട്ടെ

  • @muralidasm8781
    @muralidasm8781 Před rokem

    ചട്ടമ്പിസ്വാമികളുടെ യുടെ കഥകൾ പറഞ്ഞതിന് വളരെ വളരെ നന്ദി സാജൻ സക്കറിയ സാറിന് അഭിനന്ദനങ്ങൾ🙏 സത്യം വദ ധർമ്മം ചര ചട്ടമ്പിസ്വാമികളുടെ

  • @sree4607
    @sree4607 Před rokem +45

    നയന്മാർക് അങ്ങോട്ടും ഇങ്ങോട്ടും കുശുമ്പും കുന്നായ്മയും കുത്താനേ അറിയൂ, അതിന്റെ കോട്ടം നായന്മാരിൽ അറിയാനുമുണ്ട്,

    • @ncskurup3547
      @ncskurup3547 Před rokem +7

      You are very correct.

    • @SANDEEPKUMAR-mv7qd
      @SANDEEPKUMAR-mv7qd Před rokem +9

      നയന്മാർ മാത്രമല്ല ഹിന്ദു സമൂഹം ഒന്നടങ്കം. മറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🙏🏻🙏🏻🙏🏻

    • @thealean777
      @thealean777 Před rokem +2

      നായന്മാരെ ക്കാൾ കുടുതൽ കുശുമ്പും അസൂയയും ഈഴവന്മരിൽ ആണ്..

    • @krishnakumar8742
      @krishnakumar8742 Před rokem

      വളരെ ശെരിയാണ്

  • @oneplus5562
    @oneplus5562 Před rokem +10

    Yes. He went in search of the real knowledge, the absolute truth .
    The only knowledge worth knowing and that which leads to kaivalyam 👍🏼

  • @omshivayanama9
    @omshivayanama9 Před rokem +11

    ജനിച്ചും കർമ്മ ഫലം അനുസരിച്ചു കർമ്മം ചെയ്തു ജീവിതം നയിച്ചു മരിച്ചും ഇവിടം വിട്ട് പോകുന്നതിനിടയിൽ ലക്ഷ്യം അറിയാനിടയാകുന്ന മനുഷ്യൻ ഗുരുവിനെ തേടുന്നു. ഗുരുവിന്റെ ഉപദേശം അനുസരിക്കുന്നവൻ മുക്തനാകാൻ ആഗ്രഹിക്കുന്നു.
    അതിലൊന്നും ശ്രദ്ധയില്ലാത്തവരെ ബലാൽ അതിലേക്ക് നയിക്കാൻ നല്ല ഗുരുക്കന്മാർ മെനെകെടാറില്ല.
    മോക്ഷം വേണ്ടവർ ആ വഴിക്കു പോകും അല്ലാത്തവർ ഇവിടെ വീണ്ടും വീണ്ടും പല ജീവികളുടെയും ജന്മമെടുത്തു നരകിച്ചും സുഖിച്ചും കഴിഞ്ഞു കൂടി മരിച്ചു കൊണ്ടിരിക്കും.
    ആരെയും ആർക്കും രക്ഷപെടുത്താനൊന്നും കഴിയില്ല.
    സ്വയം അവനവൻ ആരെന്നു തിരിച്ചറിയാനുള്ള വിദ്യ തേടി അതിൽ വിജയിക്കുന്നവൻ ലക്ഷ്യത്തിലെത്തും.
    അത്തരക്കാരെ മാത്രമേ ഉത്തമനായ ഗുരു ഉപദേശം കൊണ്ട് സഹായിക്കുകയൊള്ളു. അല്ലാത്ത വേഷം കെട്ട് സ്വാമിമാർ സ്വന്തം ജീവിതം സുഖപൂർണ്ണമാക്കാൻ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ ആശ്രമപ്രവർത്തനങ്ങളല്ല.

  • @bobanmr
    @bobanmr Před rokem +2

    വളരെ നന്ദി ഷാജൻ സാർ ,
    ജാതിക്കാർ അവരുടെ പ്രമാണികത്വം ഉയർത്തുന്നതിനായി ഈ മഹാത്മാക്കളെ ഉപയോഗിക്കാതിരിക്കുന്നതല്ലേ സർ നല്ലത്.
    ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ഒക്കെ ജാതി സംഘടനകളുമായി അടുക്കാതിരുന്നത് തന്നെ അവർക്ക് അതിനോടുള്ള അനിഷ്ടം കൊണ്ട് ആണല്ലോ.
    ഈഴവർ(എല്ലാവരും അല്ല , ജാതി കോമരങ്ങൾ)ശ്രീനാരായണ ഗുരുവിനെയും എസ്എൻഡിപി യെയും ഒരുപോലെ ഹൈജാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ എസ്എൻഡിപിയെ പിരിച്ചുവിടാൻ ഗുരു പറയുകയും, നമുക്ക് മനസാ വാചാ കർമണ എസ്എൻഡിപിയുമായി ഒരു ബന്ധവും ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികൾ തൻറെ സങ്കടമായി നാരായണഗുരുവിനോട് പറഞ്ഞത് "ജാതിക്കകത്ത് അല്ലാതെ ജനിക്കാൻ ഒരു മഹാത്മാവിന് പോലും കഴിയാത്ത ഗതികേട് ആണല്ലോ ഇവിടെ ഉള്ളത് " എന്നാണ്.
    ജാതിയിലും അനാചാരങ്ങളിലും മുങ്ങി കുളിച്ചു കിടന്നിരുന്ന മനുഷ്യരെ അതിൽനിന്നും കരകയറ്റുന്നതിന് ആണല്ലോ ഈ മഹാത്മാക്കൾ വാസ്തവത്തിൽ ശ്രമിച്ചത്.

  • @manojks2355
    @manojks2355 Před rokem +7

    Thank you...Mr.Sajan...
    Informative...thanks again...

  • @johnny4175
    @johnny4175 Před rokem +12

    Chattambi Swami and Narayana Guru were great enlightened masters, just like Jesus of Nazareth. Social reforms are just a small part of their life.

  • @subashrv6429
    @subashrv6429 Před rokem +10

    ലോകത്ത് എല്ലായിടത്തും ജാതിയുണ്ട് ആര്യൻ, നീഗ്രോ , യഹൂദർ , മംഗോളിയർ . ഇത് ആരാലും ഇല്ലായ്മ ചെയ്യാൻ പറ്റില്ല. നമ്മുടെ നാട്ടിലും SSLC book ൽ ജാതി കുറിക്കുന്നുണ്ടല്ലൊ. പിന്നെ ഉദ്യോഗം ജാതി നോക്കിയല്ലേ സംവരണം ഇങ്ങനെയൊക്കെയായിട്ട് ജാതിഭേദമില്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്. എന്തായാലും യഹൂദർ ബുദ്ധിശക്തിയിൽ മറ്റേ വരെ ക്കാളും വളരെയധികം മുന്നിലാണ്

    • @ajayakumardivakaran1189
      @ajayakumardivakaran1189 Před rokem +2

      race and caste is different son, use your head

    • @ajayakumardivakaran1189
      @ajayakumardivakaran1189 Před rokem +1

      DO NOT SAY FOOLISH THINGS ALLYOU SAYING ARE RACES NOT CASTE

    • @aravindanappu5377
      @aravindanappu5377 Před 9 měsíci +1

      യഹൂദരെല്ലാരുംമറ്റുള്ളവരേക്കാൾബുദ്ധിമാന്മാരാണത്രെ,,എവിടെനിന്നുകിട്ടിയീ ബുദ്ധിയില്ലാത്ത വാദം,,??

  • @ramks3282
    @ramks3282 Před rokem +14

    ഷാജൻ, വളരെ നല്ല അവതരണം. അഭിവാദ്യങ്ങൾ.... നമസ്കാരങ്ങൾ...!!
    ഒരു കാര്യം പറഞ്ഞോട്ടെ: ശ്രീ ചട്ടമ്പി സ്വാമികൾ 'ക്രിസ്തുമത ഛേദനം' എന്നൊരു പുസ്തകം എഴുതിയിട്ടുണ്ടെന്നു മനസിലാക്കുന്നു. അക്കാര്യം താങ്കൾ സൗകര്യപൂർവ്വം മറന്നു അല്ലെങ്കിൽ മറച്ചു...!!

    • @renukasnair6019
      @renukasnair6019 Před rokem +2

      ഏറ്റുമാനൂർ ഉത്സവത്തിനു കൂടുന്ന ഹിന്ദുക്കളെ സുവിശേഷപ്രസംഗം കേൾപ്പിക്കാൻ കോട്ടയത്തുനിന്ന് ക്രിസ്ത്യൻ മിഷനറി മാർ അവിടെ വരുക പതിവായിരുന്നു.ക്രിസ്തു മതത്തെ ഖണ്ടിക്കാൻ മാത്രമല്ല, ആമതത്തിന്റെ ആശയങ്ങളും ഹിന്ദു മത ആശയങ്ങളും താരതമ്യം ചെയ്തു സനാതന മത ബോധവും തത്വ ദർശനങ്ങളും കൂടുതൽ മനസ്സിലാക്കാനും കൂടിയാണ് ക്രിസ്തുമതചേദനം രചിച്ചത്.

    • @ramks3282
      @ramks3282 Před rokem

      @@renukasnair6019 ആ പുസ്തകം ഇന്നുകിട്ടാനില്ല. വെള്ള വസ്ത്രം ധരിച്ച ചെന്നായ്ക്കൾ മൊത്തമായി വാങ്ങി കത്തിച്ചുകളഞ്ഞു എന്നാണറിഞ്ഞതു്...!! എങ്കിലും ഒന്നോ രണ്ടോ പ്രതികൾ ആരുടെയൊക്കെയോ കയ്യിൽ അവശേഷിക്കുന്നുണ്ടു് ...!!

  • @drlathamanohar8389
    @drlathamanohar8389 Před rokem +3

    സാജൻ സാർ
    താങ്കളും ഈ അറിവിന് അർഹനാണ്.അതുകകൊണ്ട് ശ്രീ. സാമുവൽ കൂടൽ അറിഞ്ഞ സത്യത്തെ അറിയൂ. എപ്പോൾ എല്ലാ അർഥത്തിലും ഓരോ എപ്പിസോഡും തെറ്റുവരാതെ ചെയ്യാൻ സാധിക്കും.അങ്ങയ്ക്ക് അതിന് തമ്പുരാൻ ഇടവരുത്തട്ടെ.എല്ലാ നൻമകളും നേരുന്നു 🙏🏻💐

  • @satishkrishnamurthy
    @satishkrishnamurthy Před rokem +3

    Sajan Sir
    You are doing a great job of bringing these to the present generations.
    You are highly respected

  • @drjayan8825
    @drjayan8825 Před rokem +8

    Congratulations with my prayers 🙏💚✌️🌹🧡👍

  • @DrSatheeshPsychologist
    @DrSatheeshPsychologist Před měsícem

    A great tribute and പ്രണാമം to സ്വാമി. മറുനാടൻ ആരുചെയ്യാത്തത് ശരിയായത് തന്നെ ചെയ്തു 🙏

  • @jeevandaskattilramadas6476

    Sajan you did well. Opened my eyes

  • @prasadnair6834
    @prasadnair6834 Před rokem +11

    നായർ സർവീസ് സോസിറ്റി പോലും നയന്മാർക് കൊടുക്കാത്ത അറിവ് താങ്കൾ തന്നു

    • @karunakaranm4659
      @karunakaranm4659 Před 8 měsíci

      ശരിയാണ് നായർ സർവ്വീസ്
      സൊസൈറ്റി | അദ്ദേഹത്തെപ അനുസ്മരിക്കു ന്നു പോലുമില്ല

  • @jayakumars5900
    @jayakumars5900 Před rokem +3

    സാജന്‍, നിങ്ങള്‍ സത്യസന്ധനാണു.
    മനസ്സില്‍ ശുദ്ധി. ദൈവം നിന്നോടുകൂടെ...

  • @AnilKumar-cx9du
    @AnilKumar-cx9du Před rokem

    പ്രണാമം അർപ്പിക്കുന്നു സ്വാമികൾക്ക്.. ക്രിസ്തുമത ചേദനം എന്ന മഹദ് grendham അദ്ദേഹത്തിന്റെ ഉൽകൃഷ്ടമായ സൃഷ്ടി ആണ് മത പരിവർത്തനം തടയുവാൻ പ്രേരണ ആയത്.. ആ മതത്തിന്റെ പരിമിതികൾ തുറന്നു കാട്ടി അദ്ദേഹം.. നന്ദി മഹാദ്മൻ 🙏🏾🙏🏾🙏🏾🙏🏾സാജൻ സർ നിങ്ങൾ ഒക്കെ ആണ് മതേതരർ.. നന്ദി സർ ഈ മഹാദ്മക്കളെ പഠിച്ചു പറഞ്ഞതിന് ❤️👌👌👌

  • @sreeragr3190
    @sreeragr3190 Před rokem +21

    അടുത്ത ജന്മം നുണറായിയും കൂട്ടുകാരും ആരാകുമെന്ന് ഇപ്പോൾ വ്യക്തമായി.അത് മതി. 🙏🏻🙏🏻

  • @wizardofb9434
    @wizardofb9434 Před rokem +10

    Chattambi Swamy met Swami Vivekananda during those days. But none of the Kerala Gurus had the confidence to meet Swami Vivekananda. Thanks a lot for this video on his birthday.

  • @muralidharankurup9033
    @muralidharankurup9033 Před rokem +3

    OMG. this is the first time am hearing anything about shri chhattambi swamikal. Pranamam for the episode 🙏

  • @sudarsanmenon2781
    @sudarsanmenon2781 Před rokem +2

    Excellent video Shri Sajan....

  • @asokankg5460
    @asokankg5460 Před rokem +7

    സാജൻ സാറിനെ നമിക്കുന്നു.

  • @SasiKumar-nr1zn
    @SasiKumar-nr1zn Před rokem +1

    പ്രീയപ്പെട്ട സാജൻ താങ്ങൾ എങ്കിലും വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ ളെ ഓർത്തുവല്ലോ നന്ദി.

  • @harigovind1361
    @harigovind1361 Před rokem +7

    Chattambi Swamikal is an embodiment of wisdom, knowledge and worked for the emancipation of humanity without caring for the result

  • @rajanmankunnath9780
    @rajanmankunnath9780 Před rokem +3

    well said Mr. Shajan🙏🙏

  • @vattanirappelchackojosseph7976

    Big salute mr SHAJAN SKARIAH

  • @prakasanpn4942
    @prakasanpn4942 Před rokem

    സാജൻ സർ ഈ അറിവു് നൽകിയതിന് പ്രണാമം🙏👌

  • @unnikrishnankakkat5943

    ചട്ടമ്പി സ്വാമികളെ കുറിച്ച് ഇത്രയും നല്ലൊരു വിവരണവും അറിവും പകർന്നു തന്ന ശ്രീ സാജൻ സ്കറിയയെ അഞ്ജലി കൂപ്പി വണങ്ങുന്നു. കേരളത്തിലെ സ്കൂൾ പഠന വിഷയങ്ങളിൽ പോലും ഈ മഹാ മനുഷ്യനെ വേണ്ട പോലെ ഉൾപ്പെടുത്തിയിട്ടില്ല എന്നത് എത്ര ക്രൂരമാണ്!!

  • @rajivnair1560
    @rajivnair1560 Před rokem +3

    It's great of you for taking up the subject Chattampi Swamikal.His Yeoman Contributions to Nair Society are Unforgettable. With Prayers For His SOUL.

  • @josephzacharias869
    @josephzacharias869 Před rokem +9

    Very good analysis .

  • @kksnair6841
    @kksnair6841 Před rokem +5

    Dear സാജൻ കുറെ വർഷം കഴിയുമ്പോൾ ഈ മഹാത്മാക്കളുടെ കഥകൾ കേട്ട് താങ്കൾ തീർച്ചയായും ഒരു നല്ല മനുഷ്യൻ ആകും. ഇപ്പോൾ അല്ലെന്നല്ല.സത്യം ധർമ്മം ഇവയെ പറ്റി കൂടുതൽ ആയി മനസിലാക്കി ജനങ്ങളിൽ എത്തിക്കുക. ഒരു കഥ കേട്ടിട്ടുണ്ട്. ഒരു ലൈബ്രറിയിൽ പുസ്തകം വിൽക്കാൻ നിന്ന ഒരു പാവപെട്ട ചെറുപ്പക്കാരൻ അവസാനം സമയം കിട്ടുമ്പോളൊക്ക പുസ്തകം വായിച്ചു നല്ല അറിവ് നേടി ഒരു മഹാ വ്യക്തിത്വം അയി തീർന്നു 🙏🏻🙏🏻

  • @vimalkumar9572
    @vimalkumar9572 Před rokem

    അങ്ങയ്ക്ക് നമസ്കാരം. ചട്ടമ്പിസ്വാമികളെപ്പറ്റി പറഞ്ഞത് ഗംഭീരം.

  • @anithakumari6727
    @anithakumari6727 Před rokem

    നൂറു ശതമാനം സത്യമായ വാക്കുകൾ. അദ്ദേഹത്തെ കുറിച്ച് പറയാൻ സന്മനസ്സ് കാട്ടിയ ഷാജൻ സാറിന് ബിഗ് സല്യൂട്ട്
    🙏🙏🙏🙏🙏

  • @sibinsivanandan683
    @sibinsivanandan683 Před rokem +7

    ഗുരുദേവനെക്കുറിച്ചു പറഞ്ഞതിലെ ഒരു അഭിപ്രായ വ്യത്യാസം സൂചിപ്പിക്കട്ടെ
    അധസ്ഥിതർക്കായി നടത്തപ്പെടുന്ന പ്രതിഷ്ട കാർമത്തെ തടസപ്പെടുത്താൻ വന്ന പ്രമാണിമാരുടെ
    "അധസ്ഥിതന് പ്രതിഷ്ഠ വിധിച്ചിട്ടില്ലല്ലോ?" എന്ന ചോദ്യത്തിന് "നാം പ്രതിഷ്ഠിക്കുന്നത് അധസ്ഥിത ശിവനെയാണല്ലോ" എന്നാണ് ഗുരു മറുപടി പറഞ്ഞത്. "ഈഴവന് പ്രതിഷ്ട വിധിച്ചിട്ടില്ലല്ലോ?" എന്നായിരുന്നു ചോദ്യമെങ്കിൽ "നാം ഈഴവനല്ലല്ലോ" എന്ന രീതിയിലുള്ള ഒരു മറുപടിയാകുമായിരുന്ന്നില്ലേ ഗുരുദേവൻ പറയുക. "ഈഴവ ശിവൻ" എന്നു ഗുരു ഉച്ചരിക്കുമെന്ന് കരുതാനാവില്ല.

    • @sukumarideviprabha1286
      @sukumarideviprabha1286 Před rokem

      ഈഴവ ശിവൻ എന്നല്ല ഗുരുദേവൻ പറഞ്ഞത്. നമ്മുടെ ശിവനെ എന്നാണ് പറഞ്ഞത്.