വടകരയിൽ ആര് ജയിക്കും? ഭൂരിപക്ഷം ഷാഫിക്കെന്ന് പ്രവചനവുമായി റാഷിദ് സി.പി | Loksabha Election 2024
Vložit
- čas přidán 28. 04. 2024
- വടകരയില് യുഡിഎഫ് സ്ഥാനാര്ഥി ഷാഫി പറമ്പിൽ വിജയിക്കുമെന്ന പ്രവചനവുമായി മുൻ തിരഞ്ഞെടുപ്പുകളിൽ ഫലം കൃത്യമായി പ്രവചിച്ച് കൈയടി നേടിയ റാഷിദ് സി. പി.
#Vatakara #LoksabhaElection #ShafiParambil
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
കഴിഞ്ഞു ഇനി തെരഞ്ഞെടുപ്പിൽ റിസൾട്ട് ആവശ്യമില്ല
റാഷിദ് പറഞ്ഞത് കറക്റ്റ് ആണ് ടീച്ചർ അമ്മ വടകരയിൽ നിന്ന് ഓടും
സിപിഎമ്മിന് ഇനി വടകര സീറ്റ് ഇല്ല
ഇവൻ ജയിക്കുമെന്ന് പ്രവചിച്ച ഫിറോസ് കുന്നംപറമ്പിൽ ഇപ്പോൾ എവിടെയാണാവോ 🤣🤣🤣🤣 പോരാത്തതിന് യുഡിഫ്നു 80സീറ്റും മൂരികളുടെ ഒരു കാര്യം 🤣🤣
Ennu congress+ league +Rss+jammayath+ popular frend+ etc
Correct 💯💯
Ivan elle firos 50000 voting jayikum ennu pravichavan 😂😂😂
Vadakara ath teacherk ullathaa 💯💯
നുണ ടീച്ചറെ ജനങ്ങൾ കണ്ടം വഴി ഓടിക്കും😊
കരഞ്ഞു തീർന്നോ വാണമേ😂
❤🎉
സത്യസന്ധമായ വോട്ടെണ്ണ ലും നടന്നാൽ ലക്ഷത്തിൽ പരം വോട്ടുകൾക്ക് ഷാഫി തന്നെ ജയിക്കും 👍പിന്നെ, .........
😂😂😂
@@alluallu3301 Ninte okke kini June 3 vare thanne kaanum😂😂😂
ജയിച്ചാൽ സത്യസന്ധത തോറ്റാൽ വോട്ടേണ്ണെൽ ക്രമക്കേട് മിഷ്യൻ തകരാർ
നല്ല കരച്ചിൽ ആണല്ലോ വിഡ്ഢി
❤🎉
Shafi💯💯🎉🔥🔥🌹🌹🌹♥️
Shafi❤
ക്വട്ടെഷൻ കൊള്ള സംഘം അമ്മായി തോൽക്കും എന്നുറപ്പാണ് .തൃശൂർ തിരുവനന്ത പുരം ഒന്ന് പറയാമോ അവിടെ മത്സരം നല്ല ടൈറ്റ് ആയിരുന്നു
ഞാൻ പറഞ്ഞേരാം. Tsr ൽ sg. ഭൂരിപക്ഷം 13000 to 17000. Tvm തരൂർ
@shagilvk3546 തൃശൂർ മുരളി എട്ടായിരം .തിരുവനന്ത പുരം രാജീവ് ആകാം അവിടെ ആരായാലും വളരെ കഷ്ടിച്ച ജയം
ശശി തരൂർ തന്നെ 30000 വോട്ടിന്റെ ഭൂരിപക്ഷം. 👍👍👍
Shafi jayikkum
റാഷിദ് പ്രവചിച്ചാൽ ശരി ആയിരിക്കും. നന്നായി പഠിച്ചു തന്നെ ആണ് പറയൂ ന്ന തു.
ജോതിഷക്കാർ പറ യൂ ന്നത് പോലെ. ഇതു രാക്ഷ്ട്രീയ് സ്ഥി തികൾ കണ്ട് മനസ്സിൽ ആക്കി തന്നെ ആണ്
Correct 💯💯💯
ഒലക്ക.... ഫിറോസ് കുന്നംപറമ്പിൽ kt ജലീലിനയത്തിരെ 50000 വോട്ടിനു ജയിക്കും എന്ന് പറഞ്ഞ ആളാണ്...😂
എന്നാല് ഇത്തവണ ഇത് മാറും
@@motographerash7006റിസൾട്ട് വരണത് വരെ എല്ലാർക്കും പ്രദീഷിക്കാം. പക്ഷെ വടകരയിൽ റിസൾട്ട് വരുന്നതിനു മുന്നേ ടീച്ചറമ്മായി ചീത്തമ്മയായി.1 ലക്ഷം മുകളിൽ ഷാഫിക്ക് ഭൂരിപക്ഷം ഉണ്ടാകും 😇
@@halcyon8099 എപ്പോ? 🤔
വടകരയുടെ സ്വന്തം ഷാഫിക്കാ💚💚💚🇨🇮🇨🇮🇨🇮🇨🇮🇨🇮💪💪💪
കാസർകോട് - രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂർ - എംവി ജയരാജൻ
വടകര - ഷാഫി പറമ്പിൽ
കോഴിക്കോട് - എംകെ രാഘവൻ
വയനാട് - രാഹുൽ ഗാന്ധി
മലപ്പുറം -ET മുഹമ്മദ് ബഷീർ
പൊന്നാനി - അബ്ദു സമദ് സമദാനി
പാലക്കാട് - VK ശ്രീകണ്ഠൻ
ആലത്തൂർ - രമ്യ ഹരിദാസ്
തൃശൂർ - k മുരളീധരൻ
ചാലക്കുടി - ബെന്നി ബെഹ്നൻ
എറണാകുളം - ഹൈബി ഈടന്
ഇടുക്കി - ഡീൻ കുര്യയാക്കോസ്
കോട്ടയം - ഫ്രാൻസിസ് ജോർജ്
ആലപ്പുഴ - kc വേണുഗോപാൽ
മാവേലിക്കര - കൊടികുന്നിൽ സുരേഷ്
പത്തനംതിട്ട - ആന്റോ ആന്റണി
കൊല്ലം - NK പ്രേമചന്ദ്രന്
ആറ്റിങ്ങൽ - അടൂർ പ്രകാശ്
തിരുവനന്തപുരം - ശശി തരൂർ
SANDF MARKET RESEARCH CALICUT
Sandf market research
സുധാകരൻ😅
മൂരികൾക്ക് സുധാകരനോടാണല്ലേ ദേഷ്യം 🤣🤣
kannur nglale chekkane kai vittath moshaayi poyi
😂😂😂
കൊടുക്കുന്നിലും അടൂർ പ്രകാഷും തോൽവി മണക്കുന്നു 😊
ഇവൻ അല്ലെ ജലീൽ തോൽക്കുമെന്ന് പറഞ്ഞത് 🤣😂😂
You are right.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിൽ ജയിക്കും എന്നും പറഞ്ഞിരിന്നു.
കള്ളൻ
അത് കമ്മി ക്യാപ്സുൽ ആണെന്ന് മനസിലാക്കാത്ത അടിമ 😂
കരച്ചിൽ 😂😂😂
# aravindan അതെ..സുടാപ്പിക്ക് സുടാപ്പിയുടെ boost & support
ഇന്നലെ വന്ന ഫിറോസ് അല്ല ഷാഫി.... Dont Compare... 🤝
Kallam pracharippuka ennnann Ldf Capsule..
ഫിറോ സിനെ ജയപ്പിച്ച മഹാൻ
Shafi ikka jayichirikkum🎉🎗️
ഫിറോസ് കുന്നുംപറമ്പിൽ അമ്പതിനായിരം അതിനു മുകളിൽ ജയിക്കുമെന്ന് പറഞ്ഞ ആളല്ലേ ഇത്😁😁😁😁😁😁😁
നിന്നോട് മാത്രം റാഷിദ് പറഞ്ഞതാണ്
ക്യാപ്സുൾ വാരിയിടാൻ തുടങ്ങി
ഇത്തവണ ഇവന് തെറ്റും😂
ആരാ പറഞ്ഞത്.. റാഷിദ് പറഞ്ഞത് കൃത്യമായല്ലോ.. Ldf 96 to 104 👍
ഇതോടു കൂടി നീ ഈ പരുപാടി നിർത്തും
റാഷിഡിന് ഇത്തവണ തെറ്റും ഷാഫിയുടെ കൂടെ ഉണ്ടായിരുന്നത് വടകരയിലെ വോട്ടർ മാർ ആയിരുന്നില്ല മലബാർ ഏരിയയിൽ ഉള്ള യുത്ത് ലീഗ് പ്രവർത്തകർ ആയിരുന്നു വോട്ട് എണ്ണി കഴിയുമ്പോൾ ടീച്ചർ ആരാണെന്നു എല്ലാവർക്കും മനസിലാവും 😢😮😅😊
ടീച്ചർ ഒരു മണ്ണാങ്കട്ടയുമല്ല. പിണറായി രണ്ടാമത് മന്ത്രി സഭയിൽ പോലും കേറ്റിയില്ല.
വടകര ടീച്ചർ ഒരു ലക്ഷത്തിൽ മേൽ ഭൂരിപക്ഷം നേടും
ഫിറോസ്നെ ജയിപ്പിച്ചത് 😂ഈ ചങ്ങായി അല്ലെ
ജയരാജൻ ക്യാപ്സുൽ 😅😅
കേരളത്തിൽ കോൺഗ്രസ് തരംഗം ഉറപ്പ്
Baki ella statelum bjpiyum 😂🤣
നോക്കി ഇരുന്നോ😂
🤣🤣🤣🤣🤣
ഇത്തവണ റാഷിദ് മോനു തെറ്റും.... വടകര ശൈലജ ടീച്ചർ ക്ക് കിട്ടും..
വടകര യിൽ ഒറ്റ ബൂത്തിൽ പോലും ഷാഫി ലീഡ് ചെയ്യില്ല
ഫിറോസ് ജയിക്കും എന്ന് പറഞ്ഞിട്ട് എന്തായി
അതിന്റെ ലിങ്ക് ഇട് ഇവിടെ.... തെളിവായി..
Shafika jayikum
ടീച്ചർ ജയിക്കും ❤ കൈഞ്ഞ തവണ ഫിറോസ് കുന്നമ്പറമ്പിൽ ജൈക്കും എന്നു പറഞ്ഞയാളാ 😅
അതിയ.... 🤭
ചുമ്മാ അടിക്കല്ലേ
ആങ്ങനെ പറഞ്ഞില്ല . എല്ലാ പ്രവചനങ്ങളും അദ്ദേഹത്തിന്റെ വാളിൽ ഉണ്ട്
അതെ ഇത്തവണ അത് തെറ്റും
റിസൽറ്റ് വരുമ്പോൾ ഇവിടെ കാണണം റാച്ചിദേ.. നിൻ്റെ ആഗ്രഹം നിനക്ക് എങ്ങനെ വേണമെങ്കിലും പ്രവചിക്കാം. Kട്ടൊ പ്രവചന സിംഹ മേ...
Evananu Congress party kondu nadakkunna Jotsyan🥰
മാതൃഭൂമി, സർവേ പറഞ്ഞത്, വടകര ടീച്ചർ,ജയിക്കും,എന്നാണ്, ജൂൺ,നാലാവട്ടെ, നമുക്ക് കാണാം
Shafi ikka Jayichirikkum ❤🎉
Shafi winnnnne❤❤❤❤❤❤❤
Shafikkaa❤
ഫിറോസിനെ ജയിപ്പിച്ചത് 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ..... കുന്നുംപറമ്പിൽ
Share link
Fake ane
shafi❤
ഓഓഓ ഇനി വോട്ട് എണ്ണണ്ട 😂😂😂😂
ഷാഫി 💚💚💚💚💚💚💚100%വിജയിച്ചിരിക്കും,68 വയസ്സുള്ള ശൈലജയുടെ അശ്ലീല വിഡിയോ 😄😄😄😄😄😄😄
Kannur , Alathoor ഉറപ്പാണോ
റിപ്പോർട്ട് ആംഗറിന് സഹിക്കുന്നില്ല ഷാഫി ജയിക്കും എന്ന് കേൾക്കുമ്പോൾ
ഈ തവണത്തെ പ്രവചനം കംപ്ലീറ്റ് തെറ്റും. എന്നും ശരിയാകണമെന്നില്ലല്ലോ. നമുക്ക് കാണാം.
0:24
ശൈലജ തോല്ക്കും
Shafi ❤❤❤❤
ഷാഫിക്ക 👍🏻👍🏻
Teacher
ഷാഫി ❤️
teecher
ഷാഫി 👍💪❤️
Adhyamayi aayirikkum wrong prediction ayirikkum
Evante പ്രവചനം നോക്കണ്ട ഫിറോസ് കുന്നുപറമ്പിൽ ജയിക്കും പറഞ്ഞ ആളാണ്
Enna result
Safi
ഇങ്ങനെ ആണെങ്കിൽ ഇലക്ഷന് നടത്തണ്ടായിരുന്നു 🤣😄
ഷാഫി അവിടെ ത്തെ പുലി
വിജയ് ആരു വിചാരിക്കും ഒരു വോട്ട് ഭൂരിപക്ഷമുള്ള ജയിക്കും
പോളിംഗിന് മുന്പേ ഷാഫി വിജയിച്ചിരുന്നു 💪🏻
ഹരി പത്തനാപുരം
വ്യാജ ആരോപണം 😂😂
നുണ മാത്രം പറഞ്ഞുനടക്കുന്ന CPM ഇന്റെ മാത്രം നുണടീച്ചർ
Shafi Parampil will win..!
ഇവൻ യുഡിഎഫ് ന് വേണ്ടി വോട്ട് ചോദിക്കുന്നവൻ പിന്നെ എങ്ങനെ പറയും.
😮udf
നീന്നെ ഇവിടെ ഒകെ കാണണം പറ്റുമെകിൽ നമ്പർ തെരോ
Teacher sure win
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮💚💚💚💚💚💪💪💪💪
Last anumanam
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നുംപറമ്പിൽ ഒരു ലക്ഷം വോട്ടിന് ജയിക്കും എന്ന് പറഞ്ഞ മഹാനാണ് ഇവൻ 😄😄
വർഗീയത പറഞ്ഞ ആർക്കും ജയിക്കാൻ പറ്റും....
അപ്പോൾ ടീച്ചർ ജയിക്കും എന്നാണോ
@@jermyhassan വർഗീയത പറഞ്ഞവർ ജയിക്കും....
ആരാ ജയിക്കുന്നത് എന്ന് ഞമ്മക് നോകാം....
എന്താ????
വർഗീയത പറഞ്ഞവർ ജയിക്കും...
ആരാ ജയിക്കുന്നത് എന്ന് ഞമ്മക് നോകാം... എന്താ???
@@sunrays5203എങ്കിൽ 20 സീറ്റിലും ബിജെപി ജയിക്കും 😂😂
@@ai89748😂😂😂😂
റാഷിദ് പൊളിയും 👍വട്ടം പൊളിയും 🤭
Shafijayikkum sunilkumarum jayikkum
ഷാഫി ജയിക്കൂല ഭൂരിപക്ഷം കുറയും കാണാം ജൂൺ 4 ന് 😄😄😄😄😄😄
Shafikka Vadagara.M.P 2024.2029
Eda Kalla Panni Ninneyoke Pakistanilekku paranjayakkanam
യുഡിഫ് 20
ഈ രീതിയിലുള്ള വ്യാജന്മാരുടെ പിന്നാലെയാണോ കേരളം ഇപ്പോൾ ❓️
Le pronamma .. 😂😂😂
Shafi jayikkunnu nammakku ariyille
ഇന്ത്യമുന്നണിക്ക് മൊത്തം എത്ര സീറ്റ് കിട്ടും ഷാഫി ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ
പോളിങ് ശതമാനം 73% ത്തിൽ താഴെ വന്നപ്പോൾ ഒക്കെ കൃത്യമായി ഇടതു മുന്നേറ്റം ഉണ്ടായിട്ടുണ്ട്
പല ഇടത് വോട്ടുകളും ഇത്തവണ മറിഞ്ഞിട്ടുണ്ട്
@@jermyhassan ഇടത് വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെട്ടിട്ടുണ്ട്. കുടഞ്ഞിരിക്കുന്നത് യു ഡി എഫ് വോട്ടുകൾ ആണ്. അടിസ്ഥാന രാഷ്ട്രീയമറിയുന്ന ആർക്കും അത് മനസ്സിലാകും
ഷാഫിക്കു ഓടാൻ പറമ്പ് റെഡി ആയി.....,
Seaser ammayi ppe kittumaayi oodum kandam vazhi 😂😂😂
ശൈലജക്ക് ഓടുവാൻ കണ്ടം തികയാതെ വരും മനസ്സാക്ഷിയുള്ള ആരെങ്കിലും ഈ ക്രിമിനൽ പാർട്ടിക്കും, നുണബോംബ് ശൈലജക്കും വോട്ട് ചെയ്യുമോ???
ടീച്ചറമ്മ ഓടാൻ വയ്യാത്തത് കൊണ്ട് നടന്ന് പോയാൽ മതി
@@mammedpadikkal1856ടീച്ചറമ്മയെ പിണറായി കുഴിയിൽ ചാടിച്ചു
ഇനി എവിടേകോടാനാ
Avasaanam june 4nu kanumalle ennu avathaarakan😂😂😂
Next Tvm
S p ❤125000+❤❤❤🎉🎉🎉🎉🎉🎉
Anike,loteri,adikumo
ഫിറോസ് കുന്നു പറമ്പിൽ അൻപതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ഭൂരിപക്ഷം പ്രവചിച്ച ആൾ
😂😂
എത്ര ശരിയായി
100 % കറക്റ്റ്😂😂😂
ഇത് കണുന്ന ഫിറോസ് കുന്നപറമ്പിൽ 😂😂😂
കേരളത്തിന്റെ കാര്യം അറിയാനല്ല താല്പര്യം. കേന്ദ്രത്തിൽ മോഡി പോകുമോ...? അതാണ് അറിയേണ്ടത്
💚shafika❤️👍💯💯🤲💯👍👍💚സീസരമ്മ തോറ്റു തൊപ്പി ഇട്ടു കയിഞ്ഞു 🤭😏😏😏😏😏
ഏതൊരു സ്ത്രീയും പറയാൻപോലും അറക്കുന്ന പോൺ വിഡീയോപറ്റിയും അത് പ്രചരിപ്പിച്ചു വെന്നു കളവായി പറഞ്ഞത് ജനം മറക്കില്ല 😭😭😭😭
കണ്ണൂർ... സുധാകരൻ.. തർക്കം. Venda
വടകര ഷാഫി തന്നെ
തവനൂർ 😂
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവചന ക്കാർ ജയിപ്പിച്ച 40 ൽ അധികം UDF കാർ സത്യപ്രതിജ്ഞക്കായി ഇപ്പോഴും തിരുവനന്തപുരത്ത് കാത്ത് നിൽക്കുന്നുണ്ട് പ്രവചന സിംഹങ്ങളെ....... ഈ ചൂട് കാലത്ത് അധികം ചിരിപ്പിക്കരുത്.......പ്ലീസ്.....😅
ഷാഫി
135000to14000
Only Shafi
For what reason people should vote LDF?
Vadakara enthu tight anu 🙏 media anu vadakara vadakara parayunathu...tight election nadannathu Trivandrum and Thrissur anu 👍🏻👍🏻
No
Vadakara aan
വർഗീയ ടീച്ചർ തോൽക്കും
ഇവന്റെ പ്രവചനം മുജ്ജും
Shylaja teacher ne ennikku entho pande eshtamalla entho nalloru vibe avarkkilla ellam oru acting pole thonniyittundu
Angane sambhavichal vadakarayile vargeeya mp 😂😂
പിണറായി സർക്കാർ രണ്ടാം വട്ടവും വരുമെന്നും 99 സീറ്റ് അടുത്ത് കിട്ടുമെന്നും കൃത്യമായി പ്രവചിച്ചിട്ടുണ്ട്
കെ ടി ജലീലിന്റെ പ്രവചനംവനടത്തിയില്ല
ചുമ്മാ സമാധാനത്തിനു അടിച്ചിറക്കല്ലേ
പത്തു വോട്ടുന്ആണെലും വടകര യിൽ ടീച്ചർ ജയിക്കും