പുതിയ Optical Fiber Broadband കണക്ഷൻ എടുക്കുമ്പോൾ അറിയേണ്ട കുറച്ച കാര്യങ്ങൾ.

Sdílet
Vložit
  • čas přidán 20. 06. 2020
  • പുതിയ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ എല്ലാവര്ക്കും ഉണ്ടാകുന്ന ചില സംശയങ്ങളും, അതിന്റെ ഉത്തരങ്ങളും ആണ് ഈ വിഡിയോയിൽ ഉള്പെടുത്തിയിരിക്കുന്നത്.
    1. പുതിയ കണക്ഷന് ആരെ സമീപിക്കണം?
    2. കണക്ഷൻ ഏത് എടുക്കണം? എത്ര സ്പീഡ് കിട്ടും?
    3. പുതിയ കണക്ഷൻ എടുക്കാൻ വേണ്ടുന്ന രേഖകൾ.
    4. പുതിയ കണക്ഷൻ എടുക്കാൻ ഉള്ള ചാർജ്?
    5. ഏത് മോഡം വാങ്ങണം?
    6. പ്ലാനുകൾ എങ്ങനെ തിരഞ്ഞെടുക്കാം?
    Credits:
    Video by Oleg Magni from Pexels
    Video by Pressmaster from Pexels
    Photo by panumas nikhomkhai from Pexels
    Video by cottonbro from Pexels
    Video by cottonbro from Pexels
  • Věda a technologie

Komentáře • 144

  • @Logical-Sense
    @Logical-Sense Před 4 lety +5

    Very useful video, keep up the good work

  • @PradeepKumar-rc9en
    @PradeepKumar-rc9en Před 4 lety +3

    Good information..

  • @athulyapkumar148
    @athulyapkumar148 Před 4 lety +2

    Thanku..well explaining👌

  • @sanuja143
    @sanuja143 Před 3 lety +3

    Very useful

  • @marshel9884
    @marshel9884 Před 2 lety +1

    Pwoli bro

  • @ShundusVlog07
    @ShundusVlog07 Před 4 lety +1

    Suprb 👏

  • @narayanankutty1000
    @narayanankutty1000 Před 3 lety +3

    Good information

  • @balakrishnankuveripoyil8136

    Very good

  • @ashokkumarkarath120
    @ashokkumarkarath120 Před 3 lety +1

    good and tidy presentation

  • @greensfha8218
    @greensfha8218 Před 3 lety +1

    Good 👌👌

  • @chaappy5864
    @chaappy5864 Před 2 lety +1

    Nice bro

  • @fslyen
    @fslyen Před 2 lety +1

    Good work keep it up

  • @balakrishnanplachikal
    @balakrishnanplachikal Před 3 lety +2

    👌

  • @abhishekkini2013
    @abhishekkini2013 Před 4 lety +2

    👍👍

  • @indhraj5758
    @indhraj5758 Před 4 lety +3

    👍

  • @NaVn_14
    @NaVn_14 Před 2 lety

    Bro 2 mobile and 1 smart TV kk 20mb /s mathiyakille..? 🙂

  • @imdrupadh2760
    @imdrupadh2760 Před 4 lety +2

    💛

  • @SpartaNs_007
    @SpartaNs_007 Před 3 lety +1

    Bro single device undavumo ?
    Dual band ulla GPON ONT device suggest cheyamo?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Service provider nod chodichu noku first. Maybe they have latest one.

  • @shakiralukkal1728
    @shakiralukkal1728 Před 4 lety +5

    സഹോ ഒരു മോഡത്തില്‍ നിന്ന് ഈതര്‍ നെറ്റ് കേബിള്‍ ഉപയോഗിച്ച് മറ്റു റും /ഫ്ലോറിലേക് ഒന്നില്‍കൂടുതല്‍ വൈഫൈ എങ്ങിനെ എടുക്കാന്‍ കഴിയും

    • @HarisVahidTech
      @HarisVahidTech  Před 4 lety +3

      WiFi modem അണെങ്കിൽ WiFi റേഞ്ച് extend cheyyan കഴിയുന്ന ഡിവൈസ് വാങ്ങാൻ ലഭിക്കും. അത് വെച്ച് extend cheyyam. അത് അല്ല എങ്കിൽ ethernet cable upayogich line extend cheyta ശേഷം ഒരു WiFi router connect ചെയ്യുക. Better and cost effective WiFi റേഞ്ച് extender aanu.

  • @mr_7684
    @mr_7684 Před 3 lety +1

    👍🥰🥰

  • @EmissaryOfDeath
    @EmissaryOfDeath Před 2 lety +1

    Isp provide cheyuna wifi router ahno or nammal vere oranam vangiyal ahno better performance kittuka??

    • @HarisVahidTech
      @HarisVahidTech  Před 2 lety

      Better isp de kayyil ninn vangunnata. Performance okke same. Nalla branded device kittiyal purath nu ayalum pblm illa.

  • @raseemhussain3996
    @raseemhussain3996 Před 4 lety +3

    recharging engane aanu?

    • @HarisVahidTech
      @HarisVahidTech  Před 4 lety +1

      മിക്ക സർവീസ് നൽകുന്നവരും ഓൺലൈൻ റീചാർജ് ഓപ്ഷൻ നൽകുന്നുണ്ട്. കേരള വിഷൻ, railwire ഒക്കെ ആണെങ്കിൽ സർവീസ് നൽകുന്നവരെ വിളിച്ച് ചാർജ് ചെയ്യാൻ സാധിക്കും.

  • @prajeeshkp7923
    @prajeeshkp7923 Před 3 lety +1

    ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷിതനാണ്. എനിക്ക് ഒരു സഹായം ചെയ്യ്ത് തരണം വീടിൻ്റെ മുകൾനിലയിൽ BSNL Internet wifi ലഭിക്കുന്നില്ല mode m താഴെയാണ് ഉള്ളത്.BSNL inernet modem ത്തിൽ നിന്ന് Extention cable ഉപയോഗിച്ചി ഏകദേശം 30 മീറ്റർ ദൂരത്തിൽ വീട്ടിൻ്റെ മുകൾനിലയിൽ ലുള്ള എൻ്റെ Laptop ൽ connect ചെയ്യുവാൻ പറ്റുന്ന cable ഉണ്ടോ? അങ്ങനെ ചെയ്യുമ്പോൾ Speed ഉണ്ടാകുമോ? cableജിൻ്റെ രണ്ട് ഭാഗത്തും modemത്തിൽ കുത്തുന്ന തരത്തിലുള്ള pin ആണ് ഉള്ളത് അതിനാൽ ലാപ് ടോപ്പിൽ കുത്തുവാൻ സാധിക്കുമോ? വാങ്ങേണ്ട materials ൻ്റെ പേര് പറഞ്ഞ് തരുമോ?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      വീഡിയോകൾ സ്ഥിരം കാണുന്ന സുഹൃത്ത് ആണെന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം.
      അങ്ങേയുടെ റേഞ്ച് പ്രശ്നത്തിൽ wired connection ചെയ്യുന്നതിലും ഏറ്റവും ഭലപ്രദം, Wifi repeater/ extender vangi vekkunath akum. Ith online vangan ലഭിക്കും. Dlink, Tplink, tenda, netgear tudangiya ധാരാളം കമ്പനി മോഡൽ available aanu.
      ഇപ്പൊൾ ഇരിക്കുന്ന മോടെത്തിൽ നിന്നും maximum kittunna range പരുതിയിൽ wifi extender/ repeater vekkukka. അപ്പോ വീണ്ടും നിങ്ങള്ക് വൈഫൈ റേഞ്ച് area കൂടുതൽ കിട്ടുന്നതയരിക്കും.
      Thank you ❤️

  • @vigneshpkl9913
    @vigneshpkl9913 Před 3 lety +3

    250 rupees n asinet broadband plans undo

    • @HarisVahidTech
      @HarisVahidTech  Před 3 lety +2

      Asianet staring plan 399+ എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്.

  • @jacksonfernandez
    @jacksonfernandez Před 3 lety

    Bro ente veetil videocon d2h anullath appo kerala vision broadband connection edukkan ath matti kerala vision akkendi varumo?. Pinne already kayyil oru D-Link modem und appo ath matti avar parayunna modem medikkandi varuvo

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Ath maati edukanda. Athinte koode broadband connection vere edukkanm. Pinne dlink eth model anu kayyil ullath enn nokkuka. Optical aanu ipo broadband nu vendath. Service provider ayi onnu samsarikku.

    • @jacksonfernandez
      @jacksonfernandez Před 3 lety

      @@HarisVahidTech D-Link pand bsnl connection undarnnappo eduthatha.

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Ath support cheyyilla. Ath ADSL type ayrikum. Ipo optical aanu vendath.

    • @jacksonfernandez
      @jacksonfernandez Před 3 lety

      @@HarisVahidTech orennam suggest cheyyamo? Nammal appo router ano modem ano medikkandath?

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      @@jacksonfernandez marketil availablity kuravanu. Better service provider nte kayyil ninn vanguka. Prefer Netlink.

  • @sreelalsreekumar1016
    @sreelalsreekumar1016 Před 3 lety +3

    Keralavision broad band
    Etu modem anu vangiyatu
    Details ayakamo
    Pls

    • @HarisVahidTech
      @HarisVahidTech  Před 3 lety

      NETLink HG323, gpon-epon supporting model. Around 2400₹

    • @ajeshnu2160
      @ajeshnu2160 Před 3 lety +1

      @@HarisVahidTech Kerala Vision nu NETLink thanne veno? vere modem aayalo

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Compatible akunath ayrikanam. Genexis okke available aanu.

  • @VLOGSOFDN
    @VLOGSOFDN Před 4 lety +4

    Bsnl reacharge enganeya ?... 1mnth ipo reacharge cheyyathe vachal problem undaavumo ?

    • @shajigeorge9059
      @shajigeorge9059 Před 4 lety +2

      നിലവിൽ കേബിൾ ടിവി കണക്ഷൻ ഉണ്ട് അങ്ങനെയെങ്കിൽ പ്രത്യേകം കേബിൾ വലിക്കണോ

    • @HarisVahidTech
      @HarisVahidTech  Před 4 lety

      Cable tv connection Optical fiber വഴി ആണോ എടുത്തിരിക്കുന്നത്?

    • @shajigeorge9059
      @shajigeorge9059 Před 4 lety +1

      @@HarisVahidTech അതെ

    • @HarisVahidTech
      @HarisVahidTech  Před 4 lety

      ഒപ്റ്റിക്കൽ ഫൈബർ വഴി ആണ് connection എങ്കിൽ പ്രത്യേകം കേബിൾ ചെയ്യേണ്ട ആവിശ്യം illa. ഒപ്റ്റിക്കൽ modem വെച്ചാൽ നെറ്റ് connection edukkavunath ആണ്.

  • @babukalladikode2274
    @babukalladikode2274 Před rokem

    ഹായ് ബ്രോ... എന്റെ കയ്യിൽ jio യുടെ router ആണ് ഉള്ളത്.. അത് ലാപ്പിൽ connect ചെയുമ്പോൾ സ്പീഡ് തീരെ കിട്ടുന്നില്ല... മൊബൈലിൽ ആണെങ്കിൽ അത്യാവശ്യം കുഴപ്പമില്ല. എന്ത് കൊണ്ടായിരിക്കും?

    • @HarisVahidTech
      @HarisVahidTech  Před rokem

      New laptop ano? Chilapo automatic updates enable anenkil data full athinu edukum. Apply usage nu data kurayum. Task manager il network inte section nokiyal data usage ariyam. Vere laptop koodi onnu connect cheyth check cheyt noki speed.

  • @pmlgrand
    @pmlgrand Před 3 lety +1

    OLT ennu vecha entha?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Optical Line Terminal, Service Provider sidel ulla device, athil ninnum aanu optical fiber vazhi veedukalilek connection kittuka.

  • @mubashircalicut709
    @mubashircalicut709 Před 3 lety +3

    What about jio fiber and kfon

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Town areayil ayrikm initial launch. Jio plans looks good. Kfone koodi vannal competition koodum. So ella Broadband ratem kurayum. Ipo tanne jio launchil airtel, asianet plans revise cheytapole. Any way detailed ayi oru study nadathi oru vdo cheyyam.

    • @mubashircalicut709
      @mubashircalicut709 Před 3 lety

      @@HarisVahidTech appam ey rural areayil jio airtel broadband onnum varilla?🙄

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Varum bro. Atyavishm nalla reetiyil aanu jio launch plan. Pinne avar user request koodutal ulla areak preference kodukkum.

  • @shajisheeja426
    @shajisheeja426 Před 3 lety +1

    Pubg kalikan 10MB SPEED MADIYO 3 MOBILE

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      One device connect cheyyu engil valya problem. Illa. Otherwise choose 20 or 30 Mbps.

  • @sanalkumarv888
    @sanalkumarv888 Před 4 lety +2

    Hiii.... njan bsnlnte ftth planin apply cheythu.....ippo 2 smart phone&tv connection aan uddesikkunnnath ..ithin 10 Mbps mathiyaavumo..

    • @HarisVahidTech
      @HarisVahidTech  Před 4 lety +1

      TV Smart anenkil oru karyam cheyyuka. Ethernet cable vazhi connect akkauka. Then phones wifi use cheyt connect akkam. Peak timeil ella device koodi connected anel slow akan chance und. Ath pole constant ayi speed 10il kittilayal work akum. But online streaming cheyybol forward okke cheytal lag varum. First month try cheyt nokku. Speed kuravayi toniyal next month plan upgrade cheyyuka. Thank you.

    • @sanalkumarv888
      @sanalkumarv888 Před 4 lety +1

      @@HarisVahidTech Thanks...❤️

  • @dharmarajank2468
    @dharmarajank2468 Před 3 lety

    ഞാനൊരു പുതിയ കണക്ഷന്‍ എടുക്കുന്നുണ്ട്. 600 gb per month 60mbps speed 4 antenna modem ആണ് തിരഞ്ഞെടുക്കുന്നത് . ഏകദേശം 100 അടി കേബിള്‍ വേണ്ടി വരും. അവര്‍ ഒരു മാസ സബ്സ്ക്രിപ്ഷന്‍ (600 രൂപ ) സഹിതം 5500 രൂപ ആവശ്യപ്പെടുന്നു. അതല്‍പ്പം അധികം അല്ലേ ?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Ethinte connection aanu sir? Vekkunna modem ethanu enn koodi onnu paranjal nokkam. Location ethanu?

  • @mohamedmasroorkp7278
    @mohamedmasroorkp7278 Před 3 lety +3

    Brooo ee 20Mbs planinn daily or monthly limit undoo

    • @HarisVahidTech
      @HarisVahidTech  Před 3 lety +2

      Depends on service provider. Kerala Vision 20Mbps plan monthly limit 500GB aanu. There is no daily limit. നിങ്ങളുടെ ഡാറ്റ തീർന്നു പോയാൽ, ഡാറ്റ ബൂസ്റ്റർ pack ഉപയോഗിച്ച് ഡാറ്റ same പ്ലാനിൽ add ചെയ്യാൻ സാധിക്കും.

    • @mohamedmasroorkp7278
      @mohamedmasroorkp7278 Před 3 lety +1

      @@HarisVahidTech okay thanks

    • @MASHOOD60
      @MASHOOD60 Před 3 lety +2

      @@HarisVahidTech bro 20mbps plan charge rate yathra aakum

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Etha connection? Keralavison rate 475/- including tax 20Mbps, 400GB

  • @123abcd93
    @123abcd93 Před 4 lety +3

    എൻ്റെ ടി വി യിൽ 4 Kവീഡിയോസ് കാണുവാനായി ഏത് തരത്തിലുള്ള കണക്ഷനാണ് അഭികാമ്യം ?

    • @HarisVahidTech
      @HarisVahidTech  Před 4 lety +2

      Wifi യിൽ എത്ര ഡിവൈസ് കണക്റ്റ് ചെയ്യുന്നതിന് അനുസരിച്ച് മാറാം. One or two mobile and 4k ടിവി ആണെങ്കിൽ 20Mbps മതിയാവും. എന്നാലും സ്മൂത്ത് ആയി വർക് ചെയ്യാൻ മിനിമം 30Mbps മുകളിൽ ഒരു പ്ലാൻ എടുക്കുന്നത് ആകും നല്ലത്.

  • @sanussanasana5088
    @sanussanasana5088 Před 3 lety +4

    Bro youtube ill live povan etra mbps vanam

    • @HarisVahidTech
      @HarisVahidTech  Před 3 lety +2

      CZcams live 720p യിൽ stable connection il 10Mbps മതി. എന്നാലും കുറച്ച് കൂടി stability കിട്ടാൻ 20Mbps മുകളിൽ ഒരു പ്ലാൻ എടുക്കുന്നതാണ് നല്ലത്.

    • @sanussanasana5088
      @sanussanasana5088 Před 3 lety +1

      @@HarisVahidTech 50 Mbps adukunath alle bro nallath game ill live pokan anu 1080 p യില്‍ appo 20 Mbps matiyakumo

    • @HarisVahidTech
      @HarisVahidTech  Před 3 lety

      20 Mbps il live pokan pattum. വേറേ യൂസേഴ്സ് same time WiFi use ചെയ്യുന്നത് എത്ര ഉണ്ട് എന്ന് നോക്കണം. കൂടുതൽ stability kku 30Mbps nu mukalil eth plan edutalm മതിയാകും.

    • @sanussanasana5088
      @sanussanasana5088 Před 3 lety +1

      @@HarisVahidTech ok bro 3 all കളിക്കുന്നുണ്ട്

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      20Mbps or higher nokku. Athayrikm better.

  • @ajeshnu2160
    @ajeshnu2160 Před 3 lety +2

    ചേട്ടാ.. ഞാൻ BSNL via Cable Operator എടുക്കാൻ പോവ.. Optical Fibre.. അപ്പൊ അവരുടെ മോഡത്തിനു 2500 rs പറയുന്നു.. Any other Suggestion?

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Hi friend! Ipo ellatinum around atrem roopa akum. Ivdem okke 3000-4000 okke vangunund.

    • @ajeshnu2160
      @ajeshnu2160 Před 3 lety +2

      @@HarisVahidTech അവരുടെ modem NetLink ആണ്.. അത് നല്ലതാണോ?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Njanum netlink aanu use cheyyune. Ithvare problem illa. Idak oru update cheytapo connection cut akunna pblm vannu. Njna avare contact cheytapo vere firmware ayach tannu problem solve aayi.

    • @ajeshnu2160
      @ajeshnu2160 Před 3 lety +1

      @@HarisVahidTech Netalink modem thinte koode router vere vangandann parayunnu ath sariyanoo?

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      No. Ith wifi modem aanu. No need of additional router.

  • @bestmobileslaptops9557
    @bestmobileslaptops9557 Před 4 lety +3

    Bro njn contact cheydu malanad kar 4500 chodikunnu.. is it worth? 10mb/s

    • @HarisVahidTech
      @HarisVahidTech  Před 4 lety +1

      Veednu adth koodi connection poyittille? Ekadesham etra distance varum connection edukkan?

    • @bestmobileslaptops9557
      @bestmobileslaptops9557 Před 4 lety

      @@HarisVahidTech veetil thaney und bro.. veedinte aduthum und

    • @HarisVahidTech
      @HarisVahidTech  Před 4 lety +1

      @@bestmobileslaptops9557 Including modem ano e rate? Operator depends aanu ennalum onnu samsarichal oru 3.5k nadakum.

    • @bestmobileslaptops9557
      @bestmobileslaptops9557 Před 4 lety +1

      @@HarisVahidTech including modem ann bro

    • @gauutxm
      @gauutxm Před 3 lety

      @@HarisVahidTech bro 1meter cable ethra cost

  • @shamlals3576
    @shamlals3576 Před 3 lety +3

    How days will take to get Kerala vision broadband connection

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Depends on modem and cable availability.

    • @shamlals3576
      @shamlals3576 Před 3 lety

      @@HarisVahidTech I have NET-link HG323 modem and the cable is very near in our house

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Then they will finish it in one day.

    • @shamlals3576
      @shamlals3576 Před 3 lety +1

      @@HarisVahidTech how many days that you waited to get the broadband connection

    • @shamlals3576
      @shamlals3576 Před 3 lety

      @@HarisVahidTech They said that the username and password are not ready

  • @binojpaul9699
    @binojpaul9699 Před 2 lety +1

    രണ്ടു smart phone, ഒരു laptop, ഒരു ടിവിയിലേയ്ക്ക് channels കിട്ടണം.. ഏതു ബ്രോഡ്ബ്രാൻഡ് കണക്ഷൻ ആണ് നല്ലത്.. ലാപ്ടോപ് ഉപയോഗിക്കുമ്പോൾ speed കിട്ടുന്ന connection ആയിരിയ്ക്കണം..ഇതിനെ പറ്റി അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ?

  • @nizamnizu6027
    @nizamnizu6027 Před 3 lety +1

    ഒരു സമയത്ത് ഒരു മോഡത്തിൽ എത്ര ഡിവൈസ് കണക്ട് ചെയ്യാൻ പറ്റും?

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Modem model അനുസരിച്ച് മാറും. കേരള വിഷൻ നൽകുന്ന netlink modem 40 device connect ചെയ്യാൻ കഴിയും. കണക്ട് ചെയ്യുന്ന device nte എണ്ണം അനുസരിച്ച് സ്പീഡ് വെത്യാസം ഉപയോഗത്തിൽ അനുഭവപ്പെടും.

    • @nizamnizu6027
      @nizamnizu6027 Před 3 lety

      @@HarisVahidTech genexis ൽ എത്ര ഡിവൈസ് കണക്ട് ചെയ്യാൻ പറ്റും എന്ന് അറിയാമോ

    • @nizamnizu6027
      @nizamnizu6027 Před 3 lety

      വീട്ടിൽ വെച്ച കണക്ഷനിൽ 5 എണ്ണം മാത്രമേ പറ്റുന്നുള്ളു

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Normal Modem ellam ekadesham 40 olam device connect cheyyan sadikkum.

    • @nizamnizu6027
      @nizamnizu6027 Před 3 lety

      Athu enghana namukk mattan sadhikkum onnu paranju tharamoo?

  • @bmw2461
    @bmw2461 Před 3 lety +3

    BSNL കണക്ഷൻ എടുത്ത് അബദ്ധം പറ്റരുത്

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Enth patti bro? Speed or service issue???

    • @SpartaNs_007
      @SpartaNs_007 Před 3 lety +1

      @@HarisVahidTech bro njan BSNL FTTH book cheithu , modem vangiyal vere extra charge illanu parnju .
      So can u suggest a dualband modem

    • @HarisVahidTech
      @HarisVahidTech  Před 3 lety

      Netlink

  • @stranger1838
    @stranger1838 Před 3 lety +2

    Entenn 5500vangi

    • @HarisVahidTech
      @HarisVahidTech  Před 3 lety +2

      Evdanu location? Operator nod onnu samsarich nokkiyirunnel chilapol 500-1000 kurach tannene.

    • @stranger1838
      @stranger1838 Před 3 lety +1

      Alappuzha karuvatta

    • @stranger1838
      @stranger1838 Před 3 lety +1

      Bsnl 499 plan in NH highway anu bro

    • @stranger1838
      @stranger1838 Před 3 lety +1

      Modathin avar 3000 virinu 2500 pinne 1500 allathe bsnl avar medich

    • @HarisVahidTech
      @HarisVahidTech  Před 3 lety +1

      Mmm. BSNL contract kodukkunata. Contract edukkunna teams maximum paisa vangum. Pinne oru percentage BSNL num kodukkanam. Maybe athkond ayrikum. Ennalum i think 5500 kurach koodutal aanu.

  • @raz8102
    @raz8102 Před 4 lety +3

    👍

  • @ambilybinish2056
    @ambilybinish2056 Před 3 lety

    👍👍