ഡീസൽ മാറ്റി ഗ്യാസാക്കി; KSRTC ബസ് ഗണേഷ്കുമാർ ഓടിച്ച് നോക്കിയപ്പോൾ.

Sdílet
Vložit
  • čas přidán 17. 05. 2024
  • #ganeshkumar #ksrtc

Komentáře • 300

  • @user-yq6ec5vq5k
    @user-yq6ec5vq5k Před 14 dny +372

    തള്ളിനു ഒരു കുറവും ഇല്ല, ഡ്രൈവർമാർക് എന്തങ്കിലും ആവശ്യം വന്നാൽ സ്വാഹാ 😍😍😍

    • @bijoypillai8696
      @bijoypillai8696 Před 14 dny +4

      CITU വരച്ച വരയിൽ നിൽകണം അല്ലെങ്കിൽ മന്ത്രി പദവി പോകും.. 😢

    • @keralarashtreeyam2051
      @keralarashtreeyam2051 Před 14 dny +1

      very true

    • @abhishekabhi4427
      @abhishekabhi4427 Před 12 dny +1

      @AdayarMadan ni appo IS beekaran aayrkm le

    • @shabeena.t4132
      @shabeena.t4132 Před 8 dny +1

      ​@AdayarMadan ഓ appom aishwaryam ulla mukam Modi bhaktharude mathram aakum lle kashtam

  • @babumathai4132
    @babumathai4132 Před 14 dny +273

    ഇയാൾ പബ്ലിസിറ്റി ക്ക് വേണ്ടി ഓരോ ഗോഷ്ടികൾ കാണിക്കുന്നു

    • @user-bw5sm3lm3p
      @user-bw5sm3lm3p Před 14 dny +18

      World udaipan

    • @tnkutty6337
      @tnkutty6337 Před 14 dny +13

      എന്താ ഡ്രൈവർക്ക് യൂണിഫോം വേണ്ടേ പെറ്റികേസെടുക്കണം

    • @Exfox_gameplays
      @Exfox_gameplays Před 14 dny

      ​@@tnkutty6337Trip oduvallalo odumbol alle uniform vendath?

    • @anur3913
      @anur3913 Před 14 dny

      Athe famous akan

    • @urmilamenon8173
      @urmilamenon8173 Před 14 dny +1

      അല്ല, transport (public) വാഹനം ഓടിക്കുമ്പോൾ യൂണിഫോം നിർബന്ധമാണ് ​@@Exfox_gameplays

  • @babumathai4132
    @babumathai4132 Před 14 dny +233

    ജീവനക്കാർക്ക് കൃത്യമായി ശമ്പളം കൊടുത്ത് മിടുക്കനാകാൻ ശ്രമികക്ക്

    • @bijoypillai8696
      @bijoypillai8696 Před 14 dny +15

      CITU യൂണിയൻകാരെ പിരിച്ചു വിടണം.. ബാക്കി ജോലിക്കാർ മതി..

    • @sm2573
      @sm2573 Před 14 dny

      നട്ടെല്ല് ഇല്ലാത്ത ഭരണ ഗൂഡം 👉🏻👉🏻മന്ത്രി എന്ത് പിഴച്ചു 👉🏻👉🏻അറ്റ്ലീസ്റ്റ് ബസ് ഓടിക്കാൻ അറിയാവുന്ന മന്ത്രി 👌🏻അല്ലാണ്ട് ഒരു യോഗ്യത ഇല്ലാത്ത വിദ്യ ഭാസ മന്ത്രി പോലെ അല്ല 👉🏻👉🏻ഇവിടുത്തെ സംവിധാനം നട്ടെല്ല് ഇല്ല എല്ലാ തൊഴിലാളി സംഘടനയും നിരോധിക്കണം പ്രതേകിച്ചു citu 👉🏻👉🏻നാടിനു ഒരു ഗുണവും ഇല്ല 👉🏻👉🏻

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Před 12 dny

      @@bijoypillai8696ഈ കൊലത്തിൽ എത്തിച്ചത് ഒരു വിബാകം ജോലിക്കാരാണ് ഇന്നും അങ്ങിനഉള്ള ജോലിക്കാർ ഉണ്ട് പിന്നെ എങ്ങിന്നെ ശമ്പളം കിട്ടും ഏത് ഒരു സ്ഥാസനവും വിജൈക്കണ മെങ്കിൽ ജോലിക്കാർ ആത്മാർത്തമായി ജോലി ചെയ്യണം ഇല്ലെങ്കിൽ അത് നശിക്കുകയെ ഉള്ളു

    • @mmk1315
      @mmk1315 Před 8 dny

      Aavashyathinu avar kattu mudikunundallo pinnendina salary 😅

  • @annamanikantan5845
    @annamanikantan5845 Před 14 dny +121

    തള്ള് മാത്രം ഉണ്ട്... പാവങ്ങൾക്ക് ശമ്പളം കൊടുത്തിട്ടു തള്ള്... 😡

    • @bijoypillai8696
      @bijoypillai8696 Před 14 dny +4

      CITU യൂണിയൻ കാരെ പിരിച്ചു വിട്ടാൽ മാത്രമേ KSRTC ക്ക് നിലനിൽപ്പ് ഉള്ളൂ ...

  • @chellappankeecheril5653
    @chellappankeecheril5653 Před 14 dny +51

    ഓടിക്കോണ്ടിരിക്കുന്ന KSRTC ബസിൽനിന്നും ഡ്രൈവറെ, പോലീസ്
    പിടിച്ചുകൊണ്ട് പോയിട്ട് ഒന്ന് അന്വേഷിച്ചുപോലുമില്ലാത്തവരാ
    ബസ് ഓടിക്കാൻ നടക്കുന്നത്?

    • @injunjoe760
      @injunjoe760 Před 14 dny +1

      ഉപകാര സ്മരണ സരിതന്റെ സ്ഥാനം പോയാലോ

    • @sm2573
      @sm2573 Před 14 dny

      അതിനു മന്ത്രി ഗണേഷ് കമ്മി യുടെ കക്ഷത്തിൽ കേറി നിരങ്ങി വന്ന ആൾ അല്ല 👉🏻👉🏻ഡ്രൈവർ മേയർ പ്രശ്നം നിനക്ക് നട്ടെല്ല് ഉണ്ടേൽ കമ്മികളോട് പോയി ചോദിക്ക് 👉🏻👉🏻ഗണേഷ് കുമാർ ആരുടെയും ഒചാരം വാങ്ങിട്ടു വന്നത് അല്ല 👉🏻👉🏻ഒറ്റക്ക് നിന്നാലും മന്ത്രി ആവാൻ യോഗ്യത ഉള്ള ആൾ അന്ന് 👉🏻👉🏻

    • @user-px9zl2vu1h
      @user-px9zl2vu1h Před 12 dny

      @@injunjoe760 nanam ഇല്ലാത്ത ഗണേഷ് സരിത a yedu വിന് വേണ്ടി ജോലി കൊടുത്തോ.

  • @lollipop2621
    @lollipop2621 Před 14 dny +13

    ശരിക്കും ഇയാളെ പേരിൽ കേസെടുക്കണം 124 പ്രകാരം യൂനിഫോമില്ല 134 പ്രകാരം പിന്നിലേക്ക് നോക്കി സംസാരിച്ച് അശ്രദ്ധയോടെ ഡ്രൈവ് ചെയുന്നു'' ഈ വകുപ് പ്രകാരം ഞാൻ പരാതി കൊടുക്കാൻ പോവ്വാ''

  • @user-dr3th9rc1z
    @user-dr3th9rc1z Před 14 dny +108

    യദു വിന്റെ കാര്യം വന്നപ്പോ മാത്രം 🤫

    • @rezwanrajan9181
      @rezwanrajan9181 Před 14 dny +3

      Yadu oru kallan

    • @mhrf56
      @mhrf56 Před 14 dny +10

      athe mayar udaipp

    • @user-dr3th9rc1z
      @user-dr3th9rc1z Před 14 dny +5

      @@rezwanrajan9181 നിനക്ക് അവനെ അറിയാമോ

    • @prasadmurukesanlgent624
      @prasadmurukesanlgent624 Před 14 dny

      മണ്ടൻമാരായ കമ്മികൾ ഒഴികെയുള്ള മറ്റു ജനങ്ങൾ യദുവിനോപ്പം💪

    • @SajithlalBinu
      @SajithlalBinu Před 14 dny +1

      ഇത്ര കൃത്യമായിട്ട് പറയാൻ അവൻ നിന്റെ വീട്ടിൽ വന്നു കാണും

  • @User34578global
    @User34578global Před 14 dny +48

    ഏതു വാഹനം ഓടിക്കുന്നത് എങ്കിലും രണ്ടു കണ്ണും ഫുൾ സമയവും റോഡിലേക്ക് വേണം സംസാരിക്കുന്ന ആളുകളുടെ മുഖത്തേക്ക് നോക്കുന്നത് നല്ല പ്രവണതയല്ല ആ ഒരു സെക്കൻഡിൽ മുന്നിൽ പെട്ടെന്ന് വല്ല വസ്തുവും വന്നു വീണു കഴിഞ്ഞാൽ ഇടിച്ചു കയറും സൈഡ് കണ്ണാടി യിലേക്കും മുന്നിലേക്കും മാത്രം നോക്കുവാനോ പാടുള്ളൂ

    • @rohithnechikkunnan8374
      @rohithnechikkunnan8374 Před 14 dny +2

      💯

    • @user-qf2ry3pl6d
      @user-qf2ry3pl6d Před 14 dny +1

      Ammaikku and um avam

    • @User34578global
      @User34578global Před 14 dny

      @@user-qf2ry3pl6d പക്ഷേ ഇവിടെ അമ്മായിയുടെ പൊടി കാണില്ല പിന്നെ ഇടി കഴിഞ്ഞാൽ

    • @suhailkt3424
      @suhailkt3424 Před 14 dny

      ​@@User34578global. ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങാൻ പറ്റിയ നല്ല സ്പോട്ട് ഉണ്ടോ തന്റെ നാട്ടിലോ നാടിന്റെ പരിസരത്തോ ? ഉണ്ടെങ്കിൽ പറ ഒരു പത്ത് സെന്റ് സ്ഥലം ആവശ്യമുണ്ടായിരുന്നു ...

  • @V4Gamer-qk2bo
    @V4Gamer-qk2bo Před 14 dny +49

    ഒരു സിനിമാറ്റിക് മന്ത്രി, പ്രഹസനം നിർത്തി അവർക്കുള്ള ശമ്പളം കൊടുക്കാഡോ..

  • @AmalSuresh6693
    @AmalSuresh6693 Před 14 dny +33

    ഈ performance സിനിമയിൽ കാണിചിരുനൽ മലയാളത്തിൽ നിന്നുള്ള ആദ്യ ഓസ്കർ ഇങ്ങേർക്ക് കിട്ടിയേനെ😢

  • @bijoy.kkalkoothparambil9673

    തള്ളി മറിക്കാൻ അല്ലാതെ ഒരു ചുകിനും കൊള്ളില്ല

  • @vineshkumar34
    @vineshkumar34 Před 14 dny +7

    കേരളത്തിലെ മന്ത്രിമാർക്ക് അവരവരുടെ വകുപ്പുകളിൽ പ്രാവണ്യം ഉള്ളത് നല്ലതാണ് 👌പക്ഷെ എല്ലാവർക്കും ഉണ്ടായിരുന്നങ്കിൽ എത്ര നന്നായേനെ 🙏

    • @FreethinkerReborn
      @FreethinkerReborn Před 11 dny

      അപ്പോ ബീവറേജസ് കോർപ്പറേഷൻ നോക്കുന്ന ആൾക്കോ, തമാശക്ക് പറഞ്ഞത് ആണ്
      എന്റെ അഭിപ്രായത്തിൽ പ്രാവീണ്യതിലും കൂടുതൽ പൊതു ബോധവും, മാനേജ്മെന്റ് skill ആണ് അത്യാവശ്യം.

  • @injunjoe760
    @injunjoe760 Před 14 dny +21

    ഭയങ്കരം.. ഉപകാര സ്മരണ മന്ത്രി ഞങ്ങളുടെ ഏരിയ യിലെ വണ്ടി നിർത്തിച്ചു.. ഓട്ടോക്കാരുടെ ദൈവം

  • @ajayanpk9736
    @ajayanpk9736 Před 14 dny +30

    മന്ത്രി പറയുന്നത് കേട്ട് ഒരു അന്തവും കുന്തവുമില്ലാതെ ചിരിക്കാൻ വിധിക്കപ്പെട്ടവർ.😊

  • @jobyTr
    @jobyTr Před 14 dny +77

    ഗണേഷ് കുമാറിന് നേരെ.. Mvd കേസ് ചാർജ് ചെയ്യണം... യൂണിഫോം ഇടത്തെ സർക്കാർ വണ്ടി ഓടിച്ചതിനു... ബാക്കിയുള്ള ഡ്രൈവർ mar❤️ യൂണിഫോം ettille❤️ കേസ് adukkananthalle...

    • @De-tw7by
      @De-tw7by Před 14 dny +13

      Don't try to find fault. Try to see the good in people.

    • @hrishi4451
      @hrishi4451 Před 14 dny +10

      ​@@De-tw7by അതെന്താ ആശാന് അടുപ്പിലും തൂറാം എന്ന theory ആന്നോ use ചെയ്യുന്നത്...

    • @De-tw7by
      @De-tw7by Před 14 dny +2

      @@hrishi4451 He is making sure the conversation to CNG is working fine. If it's successful it is a big saving to KSRTC and tax payers.

    • @hrishi4451
      @hrishi4451 Před 14 dny

      @@De-tw7by അതിനു ആദ്യം നിയമം പാലിക്കണം... പിന്നെ fitness നോക്കാൻ അതിനു വിദഗ്ദ്ധ വിഭാഗം വേറെ ഉണ്ട്‌...നിയമം ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം മന്ത്രി ആയാലും രാജാവ് ആയാലും... മന്ത്രിക്ക് fitness നോക്കാൻ നിയമം മാറ്റി എഴുതിയിട്ടുണ്ടോ.... All are equal infront of law... അല്ലാതെ ഈ മോനു വേറെ നിയമം ഇല്ല

    • @hrishi4451
      @hrishi4451 Před 14 dny +2

      @@De-tw7by fault ഉള്ളവൻ ആയോണ്ടാണ് പറഞ്ഞത്... സാധാരണക്കാരന്റെ തലയിൽ നിയമം അടിച്ചു ഏല്പിക്കുകയും സ്വയം അത് പാലിക്കാതെ നടക്കുന്നത് ഒന്നും ഒരു ജനസേവകന് ചേർന്നതല്ല

  • @sahadevanem3754
    @sahadevanem3754 Před 14 dny +7

    ഗതാഗത മന്ത്രിക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤

  • @Rahul-mm4bx
    @Rahul-mm4bx Před 14 dny +6

    Bus ഓടിക്കുന്ന ഗതാഗതമന്ത്രി അടിപൊളി 🔥🔥🔥🔥

  • @Achuzzzzzzz
    @Achuzzzzzzz Před 14 dny +33

    ഇനി എവിടേലും ഇടിച്ചാൽ തീരുമാനം ആകും 💥💥💥💥 ഡീസൽ തന്നെ ആണ് നല്ലത് 🙏

  • @justingilbert6764
    @justingilbert6764 Před 14 dny +29

    ഗണേഷ് kumar ksrtc വണ്ടീ ഓടിക്കാൻ rto യുടെ permission ഉണ്ടോ

    • @jayanmangattukunnel5875
      @jayanmangattukunnel5875 Před 14 dny +2

      ശരിയാണ് ഗവൺമെന്റ് വെഹിക്കിൾ ആർക്കും എടുത്ത് ഓടിക്കാൻ അധികാരമില്ല. ഇതുപോലെ തീരെ അശ്രദ്ധമായി ഓടിച്ച് Public Road ൽ ഒരു അപകടം സംഭവിച്ചാൽ🤔😮

    • @vaigha.cheruvalath
      @vaigha.cheruvalath Před 14 dny

      ഗതാഗത മന്ത്രി അദ്ദേഹത്തിന് ലൈസൻസും ഉണ്ട് പിന്നെ മറ്റൊരാളുടെയും അനുവാദം വേണ്ട protocol അങ്ങനെയാണ്

  • @angeljohn4763
    @angeljohn4763 Před 14 dny +1

    Mazhakkalam aakarayi shutter okke undo glass nannai adayando...chorcha undo ennokke onnu check cheyyan parayamo...it will be better

  • @sindhus8317
    @sindhus8317 Před 14 dny +5

    Ganeshkumar sir...👌😄🙏🌟🌟🌟🌟🌟

  • @anishanish949
    @anishanish949 Před 14 dny +14

    ടവറോളി rc ബുക്ക്‌ പ്രിന്റ് ചെയ്തു കൊടുക്ക് നീ ആനപ്പുറത്തു കേറി നടക്കാതെ 😬

  • @sharafudheenkavungal2917
    @sharafudheenkavungal2917 Před 14 dny +13

    സാറേ നിങ്ങൾ ഈ കാട്ടിക്കൂട്ടുന്നത് ഒക്കെ വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പൊതുസമൂഹത്തിന് മനസ്സിലായി. എന്തുകൊണ്ട് കെഎസ്ആർടിസി റോഡിൽ തടഞ്ഞുനിർത്തി ആളുകളെ ഇറക്കി വിട്ടതിന് നിങ്ങൾക്ക് ഒരു പരാതിയും ഇല്ല. അത് നമ്മുടെ ആളുകൾ ആയതുകൊണ്ടാണോ. ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു സാറിന്റെ പഞ്ച ഡയലോഗുകളും മുഷ്ടിയും ഒക്കെ. ഇത് ഒരു പാവം ഡ്രൈവറുടെ തലയിൽ കെട്ടിവച്ച് എല്ലാവരും അങ്ങോട്ട് സൂക്ഷിച്ചു. നിങ്ങളെപ്പോലുള്ളവരാണ് മന്ത്രിസ്ഥാനം കൈകാര്യം ചെയ്യേണ്ടത് എന്നുള്ള ആഗ്രഹം ഉള്ളവനായിരുന്നു ഞാൻ. നിങ്ങൾ പറയുന്നതിൽ പലതും സത്യമുണ്ട് എന്ന് വിശ്വസിച്ചു. പക്ഷേ ഇപ്പോൾ മനസ്സിലായി നിങ്ങൾ വെറും ഒരു അവസരവാദിയാണെന്ന്. ഇത് പറയാതിരിക്കാൻ വയ്യ. ആ ബസ് തടഞ്ഞത് ആളെ ഇറക്കി വിട്ടതിൽ എന്തെങ്കിലും നടപടി എടുക്കുമോ.അല്ല കാര്യങ്ങൾ മുഖത്തുനോക്കി പറയാൻ മടി കാണിക്കാത്ത താങ്കൾ ഇതിൽ ഇടപെടാൻ ഭയമാണോ 🤔.

    • @user-zp3ce6hk7q
      @user-zp3ce6hk7q Před 14 dny +2

      ❤❤👍👍ഗുഡ് കമന്റ്

    • @ravikumarnr8016
      @ravikumarnr8016 Před 14 dny +1

      ഞാനും ഇദ്ദേഹത്തെ ഒരുപാട് വിശ്വസിച്ചു.bt ipol ettavum danger idgeham aanu.

  • @user-nv7el2hv2l
    @user-nv7el2hv2l Před 14 dny +2

    ഏത് സിനിമയുടെ ഷൂട്ടിംഗ് ആണ് കൊണേശൻ സാറെ

  • @akhilthulaseedharan7755
    @akhilthulaseedharan7755 Před 14 dny +5

    ഗണേഷ് ചേട്ടോ...ഒരു വണ്ടി എടുത്തിട്ട് 6 മാസം കഴിയുന്നു...അതിൻ്റെ RC ഒരു ന്യൂസ് പേപ്പർ ഇട്ടെങ്കിലും പൊതിഞ്ഞ് തരാൻ പറ. മുഖ്യന് വിദേശത്ത് പോകുന്നതിൻ്റെ പകുതി ചിലവാക്കിയാൽ മതി

  • @shibus4406
    @shibus4406 Před 14 dny +1

    RESPECTED TRANSPORT MINISTER,
    YOU ARE THE GREAT...❤

  • @OLYM12
    @OLYM12 Před 14 dny +2

    ഒരു വകുപ്പിന്റെയും മന്ത്രിമാർക്ക് ഇതുപോലെ പരിചയം വേണം ഐ support

  • @virtuousman794
    @virtuousman794 Před 14 dny +9

    ഇനി ആന നിന്ന് കത്തുന്നത് കൂടെ കാണേണ്ടി വരുമല്ലോ തമ്പുരാനേ... 😲

  • @RamAliChristo
    @RamAliChristo Před 14 dny +2

    License ഇല്ല..

  • @sureshkalyany
    @sureshkalyany Před 14 dny +3

    പഷ്ട് 🤣🤣ലോകം മൊത്തം ഇലക്ട്രിക്, സോളാർ എനർജി പ്രയോജനപ്പെടുത്തുമ്പോ ഗ്യാസ് 🙏🏻. അത് കാശ് അടിച്ചു കഴിഞ്ഞു അടുത്തത് 🤣🤣🤣. 🙏🏻🙏🏻

  • @user-vs5hs5tz6e
    @user-vs5hs5tz6e Před 14 dny +3

    വണ്ടി ഓടിക്കുമ്പോൾ സംസാരിക്കാൻ പാടില്ല എന്ന് അറിയില്ല 👍

  • @urmilamenon8173
    @urmilamenon8173 Před 14 dny +3

    Deisel വണ്ടി gas ആക്കാൻ ഇപ്പോൾ നിയമം അനുവദിക്കുന്നില്ല, പിനെങ്ങനെ KSRTC ക്കു മാത്രം ഇളവ് കിട്ടി 😂

  • @ytkl10
    @ytkl10 Před 12 dny

    Beautiful ❤

  • @sathyant.a9161
    @sathyant.a9161 Před 14 dny +6

    ഈ ഏഭ്യൻ ഇങ്ങനെ പലതും കാണിക്കും.

  • @arunsreenivasan6366
    @arunsreenivasan6366 Před 8 dny

    ചേട്ടാ ഇതിന്റെ break എവിടെ.

  • @De-tw7by
    @De-tw7by Před 14 dny +1

    He a great minister and doing the right direction for his staff.

  • @bijumcherian9835
    @bijumcherian9835 Před 14 dny +3

    Heavy licence ondo?

  • @malayaligaming9819
    @malayaligaming9819 Před 11 dny +2

    യൂണിഫോം എവിടെ

  • @prakashmc1375
    @prakashmc1375 Před 14 dny

    GPS, Speed governor undo busil???

  • @abhijithjithu430
    @abhijithjithu430 Před 14 dny +3

    ഇങ്ങേരുടെ ലൈസൻസ് പരുശോധിക്കണം.. എന്നു പുതുക്കി ഏതു സ്ഥലത്താണ് lmv hevy ഒക്കെ എടുത്തത് എല്ലാം നോക്കണം.. അതിന് കഴിവുള്ള ആരേലും ഉണ്ടോ ഇവിടടെ..?

    • @akshaymanikandan423
      @akshaymanikandan423 Před 14 dny

      ആൾക്ക് ദുബായ് ലൈസൻസ് വരെ ഉണ്ട് 😂

    • @abhijithjithu430
      @abhijithjithu430 Před 14 dny

      @@akshaymanikandan423 അതൊക്കെ ഉണ്ട് ഫ്ലൈറ്റ് വരെ പറത്തിയിട്ടുണ്ട്.. പുള്ളി ലൈസൻസ് പുതുക്കിയ കാര്യമാ ഞാൻ ചോദിച്ചേ

  • @nidhingirish5323
    @nidhingirish5323 Před 14 dny +3

    ഞങ്ങൾ യദു വിനോപ്പം...

  • @cpmohamed7742
    @cpmohamed7742 Před 14 dny +1

    Memory card കിട്ടുമോ ...?

  • @user-xx7ul2xg8y
    @user-xx7ul2xg8y Před 14 dny +2

    Ganesh kumar ❤❤❤❤

  • @aseemasaleem598
    @aseemasaleem598 Před 14 dny

    Good job ❤

  • @CY8ES
    @CY8ES Před 14 dny +1

    Ministers should know their department..this proves a lot...

  • @malakkarannisanth8846
    @malakkarannisanth8846 Před 14 dny +3

    മന്ത്രിക്കെന്താ യൂണിഫോം വേണ്ടേ 🤔🤔🤔

  • @Syamala_Nair
    @Syamala_Nair Před 14 dny +4

    Uniform ഇട്ടില്ല.ആ ഗണേശൻ
    Driverക്ക് 500 രുപ പെറ്റിയടിക്കണം.മന്ത്രിക്കെന്താ നിയമം ബാധകമല്ലേചുമ്മാ ഒരൂതമാശ Ganeshkumar
    Super🎉🎉🎉🎉🎉🎉🎉

  • @krishnadasann205
    @krishnadasann205 Před 14 dny +1

    Super

  • @kumarsatheesh4030
    @kumarsatheesh4030 Před 14 dny +1

    Sir uniform vende?

  • @learningelatricalandplumbi6874

    ലൈസെൻസ് ഉണ്ടൊ ന് ആർക് അറിയും

  • @omananagulan6336
    @omananagulan6336 Před 14 dny +1

    👍

  • @jobyaibel4400
    @jobyaibel4400 Před 14 dny +1

    ❤❤❤❤❤❤

  • @Neelaambari476
    @Neelaambari476 Před 14 dny +1

    ഗണേഷ് സർ......

  • @rainynights4186
    @rainynights4186 Před 14 dny +6

    ഈ പണി വൃത്തി ആയി ചെയ്യുന്നുണ്ട്.....അപ്പോ പിന്നെ ഇത് പോരെ.!!..പറ്റാത്ത മന്ത്രി പണി വേണോ!!!

    • @shihabmampadan937
      @shihabmampadan937 Před 14 dny

      ആര് പറഞ്ഞു? യൂണിഫോം ഇട്ടിട്ടില്ല.....

    • @mooranyujoki
      @mooranyujoki Před 13 dny

      Annittu ne anghu mantri ayiikko😂

    • @rainynights4186
      @rainynights4186 Před 13 dny

      @@mooranyujoki 😂😂😂

    • @shihabmampadan937
      @shihabmampadan937 Před 13 dny

      @@mooranyujoki അതിന് പിന്നെ വിവരമോ വിദ്യാഭ്യാസമോ വേണ്ടല്ലോ..... ലൈസൻസും ഒരു കോപ്പും വേണ്ട...... കുറേയെണ്ണം അങ്ങനെയുണ്ടല്ലോ...... അനുഭവിക്കുക തന്നെ.....

    • @mooranyujoki
      @mooranyujoki Před 9 dny

      @@shihabmampadan937 licenso arkku

  • @aravinddawnsd815
    @aravinddawnsd815 Před 14 dny

  • @Ashik-xy9ws
    @Ashik-xy9ws Před 10 dny

    ❤️❤️❤️❤️❤️

  • @user-fe3ou5nc7h
    @user-fe3ou5nc7h Před 10 dny +1

    അഭിനന്ദനം ശ്രീ ഗണേഷ് കുമാർ മത്രിക്ക് പണ്ടും നല്ല നിലയിൽ ഈവകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തു തെളിയിച്ചതാണ് ഇതുപോലെ യുള്ള മന്ത്രി മാരാണ് നാടിനും ജനത്തിനും ആവശ്യം എല്ലാ നന്മകളും നേരുന്നു സന്തോഷം ഉണ്ട്

  • @Jisin2353
    @Jisin2353 Před 14 dny +4

    Drivermar ഓടിക്കുമ്പോൾ ഇതിലും നന്നായി gear ഒരി 🥴

  • @user-sx5dx9qj5j
    @user-sx5dx9qj5j Před 14 dny

    🌹🌹🌹

  • @krishnakumarms994
    @krishnakumarms994 Před 14 dny

    👍🙏

  • @sreekanthsthampy
    @sreekanthsthampy Před 14 dny

    NICE POLICE TALK IN THE VIDEO SAYING MANTRI ANNU VAHANAM ODICHU VARUNNA.

  • @thomasts9161
    @thomasts9161 Před 14 dny +2

    ഗണേഷിന്റെയും, KSRTC യുടെയും കാറ്റു പോകാതിരുന്നാൽ ഭാഗൃം😂

  • @sabins6727
    @sabins6727 Před 13 dny

    Uniform evidea sirrea , aathiyam athu edd , enitt aavam bakki abhiprayam

  • @Hero_Chief
    @Hero_Chief Před 14 dny

    ജീവിതത്തിൽ നന്നായി അഭിനയിക്കുവാൻ അറിയാം ഗണേഷ് കുമാറിന്....

  • @albinkarikode9948
    @albinkarikode9948 Před 14 dny +1

    വണ്ടി ഓടിച്ചു നോക്കിട്ട് പറയണം ശമ്പളം തരാമോ എന്ന് 😊

  • @leancottonbags6559
    @leancottonbags6559 Před 14 dny +2

    സ്വന്തം വകുപ്പിൽ നിന്ന് ഇത്തിരി പോന്ന മെമ്മറി കാർഡ് അടിച്ചുമറ്റിയിട്ട് അറിഞ്ഞില്ല പിന്നാ

  • @jollyteam7320
    @jollyteam7320 Před 14 dny

    mm എല്ലാം നടക്കും 😊

  • @josemathewpalakaran9397

    🙏🙏🙏🙏🙏

  • @user-qc5zp1mg4p
    @user-qc5zp1mg4p Před 14 dny

    ഇത് എത് സിനിമ ...

  • @darkangel6155
    @darkangel6155 Před 12 dny

    Oru adipoli driver aaanu pulli athu sammathikkanam

  • @MrMno44
    @MrMno44 Před 14 dny +1

    unifrom

  • @Anvarmohammed-vc9gj
    @Anvarmohammed-vc9gj Před 14 dny +1

    Unform evdi

  • @diamondbeauty-yg1yr
    @diamondbeauty-yg1yr Před 9 dny

    Hero. Still film star

  • @cholayilharidas5721
    @cholayilharidas5721 Před 14 dny +2

    Show...man...

  • @tenzenp3689
    @tenzenp3689 Před 14 dny

    Tharikada

  • @abdulrashid6097
    @abdulrashid6097 Před 14 dny +1

    യൂണിഫോം വേണ്ട, അല്ലേ സർ,,,,,,

  • @ohooho_5678
    @ohooho_5678 Před 14 dny

    KSRTC bus odiykkaan licence undo?

  • @samsheer1812
    @samsheer1812 Před 14 dny +1

    ഒരു സ്കൂട്ടർ നല്ല പോലെ ഓടിക്കുന്ന വേറെ ആരുണ്ട് ഈ മിനിസ്റ്ററിയിൽ

  • @Human-xy8dc
    @Human-xy8dc Před 14 dny +3

    No 1 fraud wommanizer. Free charge for Sarita fans

  • @antonylasar6395
    @antonylasar6395 Před 14 dny +2

    Sarithayudee jakee 😅😅😅😅😅

  • @sindhus8317
    @sindhus8317 Před 14 dny

    Kerala transport minister...sakala kalavallafan....kanditt kuru pottunna aarelum undo ?? 👏👏👏👍

  • @aprilsummer6321
    @aprilsummer6321 Před 14 dny +2

    ഇവൻ പണ്ട് എങ്ങനെയോ തട്ടിക്കൂട്ടി ഡ്രൈവിംഗ് ലൈസൻസ് ഒപ്പിച്ചു എടുത്തു... ഇപ്പൊ ഓടിച്ചു ഓടിച്ചു ശീലിച്ചപ്പോ... അവൻ മറ്റുള്ളോരുടെ നെഞ്ചത്തോട്ടു കേറാൻ നോക്കുന്നു 🤢

    • @kalidassmadhavan6162
      @kalidassmadhavan6162 Před 14 dny +1

      pulli dubai yill license eduthattind eann parynind also kanichatind avide thatti kooti edkan patilla anveshichal mathi

  • @Farhanali-ek5bw
    @Farhanali-ek5bw Před 10 dny

    വാഹന മന്ധ്രി ആണ് വണ്ടി ഓടിക്കാൻ അറിയാ 👍🏻 ഇവിടെ ഒരു വിദ്യാഭ്യാസ മന്ധ്രി ഉണ്ട് നോട്ട്ബുക്ക് പോലും കാണാത്ത ലെവൽ 🤣🤣🤣

  • @AniFunMat
    @AniFunMat Před 14 dny

    Jeevithathilum abhinayikunna manthri!
    Nallavanaya edhehathinte pithavu, motham kattu, makanum, private bus company nadathunnu. Nerathe undayirunnu.

  • @lybinpious9419
    @lybinpious9419 Před 14 dny +6

    ഇവന് ബസ്സ് ഓടിക്കാൻ പോയ് കൂടെ

  • @Adhithyanmenonk
    @Adhithyanmenonk Před 11 dny

    എവിടാ മത്രിയുടെ പുതിയ പരിഷ്കാരണങ്ങൾ 😂

  • @mymediamagix
    @mymediamagix Před 9 dny

    പ്രൈവറ്റ് ബസ് ഗ്യാസിലേക്ക് മാറാൻ 5 ലക്ഷം മതി... KSRTC ആയപ്പോ 8 ലക്ഷമോ😮

  • @user-gz5pk9vk5w
    @user-gz5pk9vk5w Před 14 dny

    Uniform elle sir..

  • @firstcircuits
    @firstcircuits Před 9 dny

    " ഡ്രൈവറെ കണ്ട് എല്ലാരും ഞെട്ടുവാ " 😏
    ആരാടോ ഞെട്ടിയത് ?
    ഞെട്ടാൻ ഇതെന്താ ഭൂമികുലുക്കമോ അതല്ലെങ്കിൽ അങ്ങനെയുള്ള മറ്റെന്തെങ്കിലുമൊക്കെയാണോ ?
    ബസ്സ് റിവേഴ്സ് എടുത്ത് ട്രാക്കിൽ നിറുത്താത്തത് നന്നായി , എടുത്തിരുന്നുവെങ്കിൽ അപ്പൊ എല്ലാവരും ഒന്ന് ഞെട്ടിയേനെ 😏

  • @georgekuttyjoseph9567
    @georgekuttyjoseph9567 Před 14 dny

    പണ്ട് മുതലേ ഈ അണ്ണൻ ഇങ്ങനെയാ ...പല വാഹനങ്ങളും ഓടിച്ചു നോക്കി വിലയിരുത്തും ...ഒരിക്കൽ ഒരു വണ്ടി ഓടിച്ചു അപകടം ഉണ്ടായി പരുക്കു പറ്റിയ ഫോട്ടോസ് അന്ന് വാർത്തകളിൽ ഒക്കെ ഉണ്ടായിരുന്നു 😜

  • @RasheedRasheed-vq4my
    @RasheedRasheed-vq4my Před 14 dny +2

    അപകട രീതിയിൽ വാഹനമോടിച്ചതിന് ഇവനെ എതിരെ കേസ് രജിസ്റ്റർ ചെയ്യണം
    വാഹനമോടിക്കുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും നോക്കി സംസാരിക്കുന്നു

    • @CUSeeyou
      @CUSeeyou Před 14 dny

      Athum micum camerayum, valla cinema shooting ano

  • @aparnaraju5379
    @aparnaraju5379 Před 14 dny +1

    മന്ത്രിക്ക് പറ്റുമെങ്കിൽ ഞങ്ങൾക്കും പറ്റൂലല്ലോ?

  • @ajayshan9685
    @ajayshan9685 Před 14 dny

    Ksrtc ബസ് മരണപ്പാച്ചിൽ നടത്തുന്ന ഇരപ്പാളി ഡ്രൈവർമാർക്ക് എതിരെ നടപടി എടുക്കാനുള്ള ആർജ്ജവം കാണിക്കണം.. 🫰 ആ ഇരപ്പാളികളെ സർവീസിൽ നിന്ന് പിരിച്ചു വിടണം.. പെൻഷൻ പോലും കൊടുക്കരുത് 🫰

  • @pushpalasurendran263
    @pushpalasurendran263 Před 10 dny

    Does the minister have passenger bus drivers licence ???😅

  • @babythomas942
    @babythomas942 Před 14 dny +1

    അല്ല, രണ്ടുവർഷം കഴിഞ്ഞു ആര് ഇതുപോലെ ഉപദേശം തരും 🤔കഷ്ടം 🙏

  • @simithomasakkanath1020
    @simithomasakkanath1020 Před 14 dny +1

    അങ്ങേർക്ക് ksrtc ബസ് ഓടിക്കാൻ അനുമതി ഉണ്ടോ, അശ്രദ്ധമായി അല്ലെ ഓടിച്ചത്,

  • @user-wu7zz8zy1e
    @user-wu7zz8zy1e Před 14 dny

    Ummanchadiye iyal Kure upadaravich ganeshan anubhavikkum

  • @SatheeshKumar-um1wb
    @SatheeshKumar-um1wb Před 14 dny

    Uniform vende

  • @jithinkumar6893
    @jithinkumar6893 Před 14 dny +2

    5 min,PR work cheyathe ..
    full duty cheythit ,
    monthly salary ellannu parsyumbol ulla feeling😂

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 14 dny

    Defence minister, president fighter jets parappikkunnathu kandittundu.